80 വയസ്സിലും 18 വയസ്സിന്റെ മെയ് വഴക്കവുമായി പത്മശ്രീ മീനാക്ഷി ഗുരുക്കൾ വി കെ എം കളരി യുഎഇയിൽ

Sdílet
Vložit
  • čas přidán 25. 09. 2022
  • വി കെ എം കളരി ദുബായ് യുഎഇയിലെ മൂന്നാമത്തെ ശാഖ പത്മശ്രീ മീനാക്ഷി ഗുരുക്കൾ ഉൽഘാടനം ചെയ്തു തുടർന്ന് മീനാക്ഷി അമ്മയുടെ അതിഗംഭീരമായ വടിപ്പയറ്റും വാൾപയറ്റും വി കെ എം കളരി ദുബായിലെ കുട്ടികൾക്ക് വേണ്ടി പ്രദർശനം കാഴ്ചവച്ചു.
    വി കെ എം കളരി പൊന്നാനിയിലെ പത്മനാഭൻ ഗുരുക്കളുടെ പ്രധാന ശിഷ്യനായ പണി മണികണ്ഠൻ ഗുരുക്കൾ ആണ് ദുബായ് വി കെ എം കളരിയുടെ സ്ഥാപകൻ 2013 പ്രവർത്തനം ആരംഭിച്ച കളരി ഇപ്പോഴും സജീവമായി ദുബായിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ തുടർ വർഷങ്ങളിൽ ദുബായിൽ ഒട്ടനവധി വേദികളിൽ കളരിയെ പ്രദർശിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് അതിലുപരി വേൾഡ് എക്സ് പോയി ഇന്ത്യൻ കൗൺസിലേറ്റിനു വേണ്ടി കളരി പ്രദർശിപ്പിക്കാൻ വി കെ എം കളരി ദുബായിക്ക് അവസരം ലഭിച്ചു.
    0553404099
    #dubai #kalaridubai #kalari #kalari #kalaripayattu #alnadha #kalaripayattu #kidsvideo

Komentáře • 19