True Intension| Of Your Person|@Tarotdexterity777,Personal reading +918590904547 pls send msg.

Sdílet
Vložit
  • čas přidán 12. 09. 2024
  • നിങ്ങള് മനസ്സിൽ ചിന്തിക്കുന്ന വ്യക്തിയുടെ നിങ്ങളോട് ഉള്ള ശെരിയായ intension...ഇത് നിങ്ങൾക്ക് ഒരു നല്ല ബന്ധം ആണോ..
    #tarotcardreadingmalayalam #tarotdexterity777 #love #breakup #nocontact #lovereading #relationship

Komentáře • 276

  • @Murugesan-es6gh
    @Murugesan-es6gh Před 7 měsíci +50

    എങ്ങനെ ഇങ്ങനെ പറയാൻ കഴിയുന്ന ഒരു വാക് പോലു തെറ്റില്ല ഞാൻ റീഡിങ് കണ്ടു കരഞ്ഞു പോയി ഈ റീഡിങ് കാണുമ്പോഴു ആ വെക്തി വിളിച്ചു വേണ്ട ആവശ്യം ഇല്ല പലതും മനസിലാക്കിക്കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചതാണ് മനസ് വെറുത്തു പോയി

    • @user-de1ig4rl3g
      @user-de1ig4rl3g Před 7 měsíci +4

      Correct madam

    • @DREAM-gf2cf
      @DREAM-gf2cf Před 7 měsíci +2

      മേം എന്റെ വ്യക്തി സൗഹൃദം ആണ്.. ലേഡി ആണ്. മേം പറഞ്ഞപോലെ ദൈവീകമായി ഉള്ള കൂട്ട് ആണ്...ഞാൻ അകന്നു നിൽക്കാൻ ശ്രമിച്ചു. പക്ഷെ എന്നെ കൂടെ നിർത്തി അവൾ.. എപ്പോഴും msg അയച്ചും വിളിച്ചു... അവൾക്ക് ഫാമിലി ഉണ്ട്... എന്നിട്ട് പോലും കൂടെ നിർത്തി. ഇപ്പൊ അകറ്റി നിർത്തി 😭😭😭😭😭😭..

    • @SreekalaKingini
      @SreekalaKingini Před 7 měsíci

    • @hemdhafathima
      @hemdhafathima Před 5 měsíci

      @@DREAM-gf2cf g3

    • @malinibaitp5883
      @malinibaitp5883 Před 3 měsíci

      Mam.. പറഞ്ഞതെല്ലാം സത്യമാണ് ... 👍
      ആദ്യം അദ്ദേഹം വിളിക്കുമായിരുന്നു... അങ്ങോട്ട് വിളിക്കേണ്ട എന്ന് പറഞ്ഞതിനാൽ ആഗ്രഹം ഉണ്ടായിട്ടും ഞാൻ വിളിക്കുന്നില്ല പക്ഷെ വളരെയേറെ വേദനിക്കുന്നു

  • @rajeshpv2825
    @rajeshpv2825 Před 7 měsíci +11

    Reading വളരെ ഇഷ്ടപ്പെട്ടു.പറഞ്ഞതെല്ലാം വളരെ സത്യമാണ്. thank you god. thank you universe. thank you mam 🙏🙏🙏

  • @KrishnaK-dq8wm
    @KrishnaK-dq8wm Před 7 měsíci +13

    വളരെ ശരിയാ ഞാൻ വേണ്ട പറഞ്ഞിട്ടും അയാൾ ബ്രെയിൻ വാഷ് ചെയ്തു എന്നെ കൊണ്ട് ഇഷ്ട്ടം പറയിപ്പിച്ചു... പെട്ടെന്ന് ഒരു day അയാൾ വേണ്ട പറഞ്ഞു പോവേം ചെയ്തു 😥

  • @rajithaanimon8347
    @rajithaanimon8347 Před 6 měsíci +2

    🙏എത്ര കൃത്യമായ റീഡിങ് ഒരു വരിപോലും മാറ്റിവെക്കാനില്ല 🙏🙏🙏Thank you so much 🥰🥰Thank you Universe 🙏❤❤❤Thank you Angels 🙏❤❤❤❤🥰🥰🥰🥰🥰🌈🌈🌈🌈🌈🌈🌈🌈🦋🦋🦋🦋🦋🦋💫💫💫💫💫💫💫💫💫💫💫💫💫

  • @LeniOyur
    @LeniOyur Před 7 měsíci +9

    എല്ലാം വളരെ ശരിയാണ്. Thankyou. universe

  • @jayajaya7927
    @jayajaya7927 Před 6 měsíci +3

    കേട്ടതിൽ 100%സത്യസന്തമായ റീഡിങ് 👌👌👌എല്ലാം ശരി യായ കാര്യങ്ങൾ ആണ് മാം 🙏🙏🙏🙏

  • @shemishemi7466
    @shemishemi7466 Před 6 měsíci +2

    ഇതുവരെ കേട്ടതിൽ വെച്ചു ഏറ്റവും മനോഹരം ആയൊരു റീഡിങ് 👌❤സത്യം 😢

  • @Bindumathew-qb6vx
    @Bindumathew-qb6vx Před 6 měsíci +6

    പറഞ്ഞതെല്ലാം ശരിയാണ്.രണ്ടാളും വിവാഹിതരാണ് . Thank you ♥️

  • @lourdstanly9627
    @lourdstanly9627 Před 6 měsíci +2

    വളരെ സത്യം ആണ് 👍🏼താങ്ക്യൂ 👌

  • @shymahareesh5928
    @shymahareesh5928 Před 6 měsíci +2

    Thank you Divine ❤❤

  • @sreedharankk-fw8lf
    @sreedharankk-fw8lf Před 7 měsíci +3

    ഇത്രയു കൃത്യമായ റീഡിംഗ് പറഞ്ഞത് വളരെ ശരിയാണ് ഞാൻ അത്ര എന്ത് ചെയ്യണം ആകെ കൺഫ്യൂഷൻ ആണ് മധുരീചീട് തുപ്പി കളയാനും. കയ്ചീട് ഇറക്കനും വയാത അവസ്ഥ 😢

  • @BalakrishnanV-nh1wo
    @BalakrishnanV-nh1wo Před 7 měsíci +4

    തേടു പാർട്ടിയുടെ കുത്തിതിരിപ്പി ഇതിൽ ശക്തമായിട്ടുണ്ട് അത് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു ഞാനൊരു മനുഷ്യനെ ഇന്ന് ഒരു സോൾ കൺസഷൻ അതിൻറെ കാരണം ചെയ്തുകൊണ്ടിരിക്കുന്നു താങ്ക്യൂ താങ്ക്യൂ

  • @sindhumukundan199
    @sindhumukundan199 Před 7 měsíci +10

    Super Reading❤❤ പറഞ്ഞ തത്രയും വളരെ correct ആണ്❤❤ Thank you God❤❤ Thank you universe❤❤

  • @jijijoy9117
    @jijijoy9117 Před 6 měsíci +2

    എത്ര മാത്രം ശരിയാണ് മാം പറയുന്നത് അത്ര മാത്രം സ്നേഹം വിശ്വാസം എല്ലാം കൊടുത്തു ❤ഇപ്പോ കുറച്ചു അകലം ഉണ്ട് എങ്കിലും എന്നെങ്കിലും ഒരിക്കൽ മനസിൽ ആക്കി സന്തോഷം ആയി പഴയതു പോലെ സംസാരിച്ചു വരും എന്ന് കരുതുന്നു അതെ ദൈവികത ഉള്ള ഒരു അടുപ്പം ആണ്... Thanks God

  • @sethu9238
    @sethu9238 Před 6 měsíci +2

    Thanks mam thanks univers

  • @leelack1976
    @leelack1976 Před 5 měsíci +1

    വളരെ വളരെ ശരി യാണ് ഇത്ര കൃത്യമായി എങ്ങനെ പറയാൻ പറ്റുന്നു. താങ്ക്സ് 🥰🥰❤️❤️👍👍

  • @musical_journey01
    @musical_journey01 Před 6 měsíci +2

    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @Thankamani-f3g
    @Thankamani-f3g Před 7 měsíci +3

    എല്ലാം സത്യമാണ് താങ്ക്സ് യൂണിവെർസ് താങ്ക്യൂ ഡിവൈൻ

  • @gimelcreations7329
    @gimelcreations7329 Před 7 měsíci +3

    Very correct♥️
    Thank you universe 🙏
    Thank you divine🙏
    Thank you Angeles 🙏
    Thank you God🙏

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 Před 3 měsíci +1

    നന്ദി പ്രപഞ്ച ത്തിന്, നന്ദി❤❤❤. മാഡത്തിന് നന്ദി. 🙏🏻❤

  • @user-cj2mh2fz3u
    @user-cj2mh2fz3u Před 6 měsíci +1

    റീഡിംഗിലൂടെ പ്രതിപാതിച്ച വിവരങ്ങൾ വളരെ ശരിയാണ് Thank you so much😅😅

  • @rajisanthoshsanthosh5270
    @rajisanthoshsanthosh5270 Před 3 měsíci

    ഈ റിഡിങ്ങ് സത്യമാണ് എൻ്റെ കാര്യത്തിൽ ഒരുപാട് യുണിവേഴ്സി ന് നന്ദി. ചേച്ചിക്കും

  • @vazhaff6689
    @vazhaff6689 Před 6 měsíci +1

    Correct reading

  • @sureshkundoly1030
    @sureshkundoly1030 Před 7 měsíci +1

    Resonates me completely...I claim this all...exemplary reading.Thank you universe.

  • @user-jd1xt7uf5q
    @user-jd1xt7uf5q Před 7 měsíci +1

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Hanuman baba Thank you Maa kali love you too much for your lovely blessings and support Thank god ❤❤❤❤❤❤❤❤❤namaste 🙏 I love you Sorry Please Forgive me l love you Sorry Please Forgive me Thank

  • @prabhanambiar1999
    @prabhanambiar1999 Před 7 měsíci +1

    Very correct. Thanks to Universe 🙏🙏

  • @user-yv5yg9nv6o
    @user-yv5yg9nv6o Před 7 měsíci +1

    Correct reading..കരഞ്ഞു പോയി.. Thank you universe

  • @annierajesh4168
    @annierajesh4168 Před 7 měsíci +1

    Always carect readings😢❤
    Thank you angels
    Thank🙏💕 universe
    Thank you mam🎉🎉

  • @anilkumar-jd3fr
    @anilkumar-jd3fr Před 7 měsíci +1

    I Strongly claime this reading and positive energy thank you univers🙏🙏🙏

  • @babysuresh2712
    @babysuresh2712 Před 6 měsíci +1

    True reading Mam thanks God.thanks.Mam🙏

  • @user-us9on6ls1v
    @user-us9on6ls1v Před 6 měsíci +1

    വളരെ നന്ദിയുണ്ട്

  • @mohanankunnumpurath2567
    @mohanankunnumpurath2567 Před 3 měsíci +1

    വളരെ ശരിയാണ്

  • @user-hd2in3wt7p
    @user-hd2in3wt7p Před 6 měsíci

    Valare correct reading mam❤️❤️❤️
    Thanku univers 🙏🙏🙏

  • @poojam2068
    @poojam2068 Před 7 měsíci +1

    Correct reading🥰🥰, thank you universe, thank you ma'm🙏🙏🙏🙏

  • @M.Prakeeth-hf1ex
    @M.Prakeeth-hf1ex Před 7 měsíci +2

    🙏. Thank you so much you are absolutely right she was physically attracted to me. I’m really surprised to hear that there is a divine connection in between us and I feel it’s true and I I felt that she loves me a lot at present she is in no contact I mean no idea where she is. You are a good spokesperson of god carrying mother Goddess’s wishes to her children like me. once more thanks a lot and wish you all the best throughout the year.

  • @vijayakumarprabhu7524
    @vijayakumarprabhu7524 Před 4 měsíci

    Thank you madom for your valuable predictions

  • @thalapathyvijayfangl
    @thalapathyvijayfangl Před 6 měsíci +1

    100% trueee...😮😮😮

  • @Arumughan939
    @Arumughan939 Před 7 měsíci +3

    താങ്ക്യൂ മാം 🙏താങ്ക്യു യൂണിവേഴ്സ് 🙏പറഞ്ഞതെല്ലാം സത്യം 100%, ദൈവത്തിനു നന്ദി 🙏സൂപ്പർ രീഡിങ് താങ്ക്യൂ മാം 🌹🌹🙏🙏🙏🙏🙏🙏🙏

  • @Ammini-xn4fg
    @Ammini-xn4fg Před 7 měsíci +5

    എല്ലാം സത്യം ആണ് മേടം 🙏🙏🙏ഒരു പാട് താങ്ക്സ് ❤️🙏🙏🙏താങ്ക്യൂ യൂണിവേഴ്‌സ് ❤️🙏🙏🙏

  • @divyamnair4070
    @divyamnair4070 Před 7 měsíci +6

    Thanku god
    Thanku univers
    Thanku angels

  • @madhumadhupa5847
    @madhumadhupa5847 Před 7 měsíci

    ❤100%❤ ശരിയായ റീഡിങ്ങ് ❤ Thankyou Univarse ❤ Thankyou aingal ❤❤Thank god ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @poyililabdulazeezartgaller5560

    അതെ എല്ലാംശരിയാണ്
    നിങ്ങൾ പറഞ്ഞത്
    ശരിക്കും ദൈവീകതയുള്ള ബന്ധമായിരുന്നു
    ഞങ്ങളുടേത്

  • @beerus1262
    @beerus1262 Před 7 měsíci +1

    Thanku univers❤❤❤❤❤enik ente bharthavine thirichu nallathayi thannamathi❤❤❤

  • @alansmithakunjumon8760
    @alansmithakunjumon8760 Před 6 měsíci

    Thank you universe for being my master 🙏❤️ thank you chechi ❤❤❤❤❤❤

  • @anushaanish3626
    @anushaanish3626 Před 7 měsíci +1

    Thank you universe ❤
    Thank you mam ❤👃👃👃

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg Před 5 měsíci

    Ente person innu thanne enne contact cheyyum sure ,pazhayathinekkal kooduthal snehathode avaninninnu thanne ennilekku thirichu varum enikkurappund, innavan avanennodulla pranayam muzhuvan ennodu thurannu parayum. Innu mutual njagal thammilulla relationship kooduthal smoothayie ennennum munnottu pokum enikkurappund njan urachu viswasikkunnu. Thank you god Thank you universe Thank you maam

  • @Sunukbaby
    @Sunukbaby Před 3 měsíci

    Avel ennileeku varette .., njan preyer cheyunnu .... Enikavele arkum vittukodukkan avilla athreku njan snehikkunnu veendum dhyvam njangele kuttiyojippikkum ennu viswosikkunnu thanku univers....

  • @annierajesh4168
    @annierajesh4168 Před 7 měsíci

    Amma maathave E reading eppol surprise gift. Thank you angels❤❤❤

  • @Shyni-fd2lk
    @Shyni-fd2lk Před 6 měsíci

    ഇതിൽ പറഞ്ഞത് എല്ലാം ശരിയാണ്

  • @Aadiaadithkannan
    @Aadiaadithkannan Před 6 měsíci

    Correct reading... 🙏🙏🙏 thank you so much universe... 🙏🙏🙏

  • @bindurajeev3186
    @bindurajeev3186 Před 7 měsíci

    Yes I strongly claim this positive reading and energy thankyou universe thankyou angels thankyou mam

  • @bijukottiyam1897
    @bijukottiyam1897 Před 7 měsíci +1

    Correct reading sis 🙏🙏

  • @krishnakumarkuzhikkattu1920
    @krishnakumarkuzhikkattu1920 Před 5 měsíci

    Thank you Universe 💕❤️

  • @LakshmipradeepKannan
    @LakshmipradeepKannan Před 7 měsíci +1

    ❤❤❤ Oru stability illatha relation engane munnottupokum. Njangal thammil telepathy talk ullatha. Soulmate anu iniyum paranjittu prayojanam illallo mattoridathekku person poyi pokkunnavare block cheyyan njanilla. Sukham the first pokunnavar pokatte❤

  • @saiuk7618
    @saiuk7618 Před 6 měsíci

    വളരെ വളരെ സത്യം

  • @anikgeorge2966
    @anikgeorge2966 Před 6 měsíci

    Right anu Mam❤❤😮😊

  • @jenankv1126
    @jenankv1126 Před 7 měsíci

    Thank You Universe.. 90% correct

  • @preethavikraman679
    @preethavikraman679 Před 7 měsíci

    Your voice has a genuine mode..🙏

  • @rizwan93960
    @rizwan93960 Před 6 měsíci

    ❤❤❤❤❤thankyuuuu ente riding❤❤❤thankiyuuuu yuniveysss🎉🎉🎉🎉🎉

  • @raji6691
    @raji6691 Před 7 měsíci

    Correct reading ,tnk u mam and tnk u universe

  • @kirandavid6878
    @kirandavid6878 Před 7 měsíci

    Thank u.. Univer... And all are Correct

  • @RetheeshNT
    @RetheeshNT Před 7 měsíci

    താങ്ക്യൂ മാം 🙏 നന്ദി ദൈവത്തിന്🙏

  • @littynyjo63
    @littynyjo63 Před 7 měsíci

    Yes ഞാൻ മധുര പ്രതികാരം ചെയ്യാ... മാനിസിൽ വേദന വെച്ചു

  • @SmithaMol-pm5cb
    @SmithaMol-pm5cb Před 2 měsíci

    താങ്ക്സ് യൂണിവേഴ്സ്

  • @rajinit586
    @rajinit586 Před 4 měsíci

    Valare.....valare sariya ne. 😮

  • @krishnakumarkuzhikkattu1920
    @krishnakumarkuzhikkattu1920 Před 6 měsíci

    Thank you Universe 💕🙏💕 Thanks God 🙏🙏🙏

  • @rahmathv6488
    @rahmathv6488 Před 6 měsíci

    Happy ayitaan കാണുന്നത് പക്ഷേ വിഷമം ഉണ്ടാകാം വിവാഹം കഴിക്കാമെന്ന് ആഗ്രഹിക്കുന്നില്ല പക്ഷേ പെട്ടന്നൊരു d8vasam change vannath kond samshayamundati third party aanenn oohichirunnu

  • @user-cn8se7er6x
    @user-cn8se7er6x Před 5 měsíci

    രണ്ടു കാര്യങ്ങളും എത്ര കറക്റ്റ് ആണ് 👍👍👍👍👍👍👍👍👍ഇതു എങ്ങിനെ പറയാൻ കഴിയുന്നു എല്ലാം സത്യം സത്യം സത്യം

  • @SmithaMol-pm5cb
    @SmithaMol-pm5cb Před 3 měsíci

    100%സത്യം

  • @user-hw4vo4wk6v
    @user-hw4vo4wk6v Před 5 měsíci

    💯 sathyam

  • @vidhyarnair6735
    @vidhyarnair6735 Před 7 měsíci

    100%true chechii.thank u so much❤

  • @SheenaIsmail
    @SheenaIsmail Před 18 dny

    100%currect

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm Před 7 měsíci +1

    താങ്ക്‌യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏 ഈ തേർഡ് പാർട്ടി ഒഴിഞ്ഞ് പോകുമോ,,,,? 🙏🙏🙏👍😔

  • @user-hy1ip1li8e
    @user-hy1ip1li8e Před 7 měsíci +1

    Omnmashivaya❤❤❤

  • @Toy.rapheal...
    @Toy.rapheal... Před 7 měsíci +1

    ത്ക്സ് യൂണിവേഴ്സ്, അവൾ ഫിസിൽ അട്രാഷൻ ഉണ്ട് 🎉നോ കോൺഡേറ്റ് ആണ് 🎉🎉

  • @sunithasunitha5936
    @sunithasunitha5936 Před 7 měsíci

    Tq mam
    Tq Universe
    Ellm correct aane

  • @Soumyaachiachu
    @Soumyaachiachu Před 7 měsíci

    Thank you universe🙏🙏
    Thank you god🙏🙏🙏

  • @sindhumol2219
    @sindhumol2219 Před 6 měsíci

    Mam...njan wife aanu ...monum ond...third party situation vanada.....

  • @sunitha3013
    @sunitha3013 Před 7 měsíci

    very correct reading

  • @gireesh3316
    @gireesh3316 Před 7 měsíci

    Correct aanu mam ellaam... But... No contact.... Thirich varumennu pratheekshikkunnu.... Plz help universe 🙏🙏🙏🙏🙏

  • @aswathym3641
    @aswathym3641 Před 7 měsíci

    Wait ചെയ്യണോ mam

  • @user-cj2mh2fz3u
    @user-cj2mh2fz3u Před 7 měsíci

    റീഡിംഗ് വളരെ ശരിയായിരുന്നു Thank you m am😅

  • @moly.m2792
    @moly.m2792 Před 7 měsíci

    നന്ദി യൂണിവേഴ്സ്❤❤❤

  • @venuponnenthodi7210
    @venuponnenthodi7210 Před 7 měsíci

    താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽ താങ്ക്യൂ ഗോഡ് താങ്ക്യൂ ഡിവൈൻ

  • @AradhyaPrasanna
    @AradhyaPrasanna Před 7 měsíci

    Mm. Thank. You. Yes. Mm. Universe. Ainjals.. Aduppichath. Vekthi. Anu. Mm. Yes. Vethana. Undu. Maraju. Anu. Vekthi. Yes. Piriju. Poyi. Thirichu. Vannu. Yannil.. Balancu. Chayan. Paraju. Jan. Mm.

  • @venuponnenthodi7210
    @venuponnenthodi7210 Před 7 měsíci

    യൂണിവേഴ്സ് നന്ദി താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാം താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ ഗോഡ് താങ്ക്യൂ ഡിവൈൻ

  • @ManjuM-eo3gm
    @ManjuM-eo3gm Před 7 měsíci

    ❤ Thanks Mam yaniku yante al yante aduthu varanam Mam paranghadhupoly Sambavikattay❤

  • @roselinsebastian6627
    @roselinsebastian6627 Před 6 měsíci

    Yes true

  • @geethass6858
    @geethass6858 Před 7 měsíci

    Valare seriyane thank you

  • @user-ut2cc5io8z
    @user-ut2cc5io8z Před 3 měsíci

    ഞാൻ ഒറ്റ പ്രാവശ്യം ആണ് കണ്ടത് 2 കൊല്ലം മുമ്പ്

  • @user-ut2cc5io8z
    @user-ut2cc5io8z Před 3 měsíci

    തേർ പാർട്ടിയെ ഒഴിവാക്കാൻ എന്താണ്‌ടെയണ്ടത് അങ്ങിനെ റീഡിങ്ങ് ചെയാ മോ

  • @user-jz5ly9pj6m
    @user-jz5ly9pj6m Před 7 měsíci

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏ദേയിവമേ എത്രയും പെട്ടന്ന് ഞങ്ങളെ ഒരുമിപ്പിക്കണേ 🙏🙏🙏🙏🙏🙏🙏🙏

  • @sumaammu3700
    @sumaammu3700 Před 7 měsíci

    thankyou,univers,,thankyoumam,,e,,reeding,njangalude,,anu,,

  • @SheejaHarishma
    @SheejaHarishma Před 7 měsíci

    Correct ❤❤Thanks

  • @venuponnenthodi7210
    @venuponnenthodi7210 Před 7 měsíci

    താങ്ക്യൂ മേം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽ താങ്ക്യൂ ഗോഡ് താങ്ക്യൂ ഡിവൈൻ

  • @sindhucp4271
    @sindhucp4271 Před 7 měsíci

    നന്ദി മാഡം

  • @bilalajmal9517
    @bilalajmal9517 Před 7 měsíci

    ശരിയാണ് 👍👍👍

  • @sindhuvijay9151
    @sindhuvijay9151 Před 7 měsíci

    Correction 🎉🎉🎉🎉

  • @JayaLakshmi-pz1ox
    @JayaLakshmi-pz1ox Před 7 měsíci

    പറഞ്ഞത് കുറെയെല്ലാം സെരിയാണ് .Thanku

    • @sarojinip9245
      @sarojinip9245 Před 5 měsíci

      മെ സം പറഞ്ഞത് കുറേ ഓക്കെ ശരീഅ ണ് ദേവി ക സന്നിതിയിൽ വെച്ചാണ് റിലീഷിപ്പ് ഉണ്ടായത് ഇപ്പോഴും എനിക്ക് മെസേജ് അയക്കും ചേരിയ ഒരു തേറ്റു ധാരണ കോണ്ട് മാത്രം കുറച്ച് അകന്നു നിന്നു ഓക്കെ ഇനി പയ്പ്പോലെ തന്നെ അബന്തം മു ണോട്ട് പൊകണം ട്ടെങ്ക് യു മേ So

  • @user-mx4pq5eu2h
    @user-mx4pq5eu2h Před 5 měsíci

    Satyam ❤❤❤❤❤