ഇത്തിരിയുള്ള റബർ ബാൻഡുണ്ടാക്കാൻ വേണ്ടത് 20 ദിവസത്തോളം! How Rubber Bands are Made | BRAND NEW

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 78

  • @lakshmisooraj349
    @lakshmisooraj349 Před rokem +34

    നല്ല കമ്പനി ആണ് ഞങ്ങൾ ഇവിടെ പോയിട്ടുണ്ട്. നല്ല neet and clean ആണ്, വർക്കേഴ്സ് compreative ആണ് അവർ നമുക്ക് details ayi paranju tharum. അതുപോലെ ഇതിന്റെ ഓണർ Mr. Saji അദ്ദേഹം വളരെ നല്ല ഒരു person ആണ്.

    • @toptent9086
      @toptent9086 Před rokem +1

      നമ്പർ ഉണ്ടോ അവരുടെ

    • @naseemacherukode2545
      @naseemacherukode2545 Před rokem +2

      കാണാൻ പോകാൻ പറ്റുമോ

  • @sreerajskumar8119
    @sreerajskumar8119 Před rokem +39

    ഒരു ചെറിയ റബാർബന്റ് ഉണ്ടാക്കാൻ ഇത്രയും കഷ്ടപാടുണ്ടോ 😳... എല്ലാവരെയും പോലെ ഞാനും ഈ വീഡിയോ കണ്ടപ്പോൾ ഒരു നിമിഷം ആലോചിച്ചു... 🤔പക്ഷേ ആ വീഡിയോ കഴിയുമ്പോൾ അത്രയും നേരം റബാർബന്റ് റിവ്യൂസ് പറഞ്ഞ അദ്ദേഹം പറയുന്ന കാര്യങ്ങൾ ചിന്തികേണ്ടിരിക്കുന്നു... ഇപ്പോൾ നമ്മുടെ റബർപാൽ വിലയിൽ ഉണ്ടാകുന്ന വൻ ഇടിവും കർഷകർ ഇപ്പോൾ അഭിമുഖികരിക്കുന്ന പ്രശ്നങ്ങളും അവരിൽ ഒരാളായിനിന്ന് പറഞ്ഞുതന്ന താങ്കളുടെ അവതരണ മികവ് പ്രശംസ അർഹിക്കുന്നതാണ് ......

    • @jaisnaturehunt1520
      @jaisnaturehunt1520 Před rokem

      ചിന്തിക്കേണ്ടവർ ചിന്ത ജെറോമിന് ശമ്പളം കൂട്ടുന്ന തിരക്കിൽ ആണ്

  • @jayasreevs683
    @jayasreevs683 Před rokem +54

    Good job...
    ഇങ്ങനെയുള്ള സ൦ര൦ഭങ്ങൾ ഉയർന്നു വന്നാൽ നമ്മുടെ നാടിനു പുരോഗതി ഉണ്ടാകു൦

    • @noothanprem5020
      @noothanprem5020 Před rokem

      Jaan mn kr rhe hai to jiju se hi and the rest😴😴 JUJJJJJJ Jjjjj kj

    • @noothanprem5020
      @noothanprem5020 Před rokem

      Jaan mn kr rhe hai to jiju se hi and the rest😴😴 JUJJJJJJ Jjjjj kj

    • @noothanprem5020
      @noothanprem5020 Před rokem

      Jaan Jaan Jaan jao so much ka jn ka hai ki koi nhi kr mere kmm kr rhe hai to Mmmmm mein m

    • @noothanprem5020
      @noothanprem5020 Před rokem

      Nmkjkj jaan aap aap mmmm ke

    • @noothanprem5020
      @noothanprem5020 Před rokem

      Ku ki Okkk bye love❤❤ kkkk kkk gd kya kar lu ki koi kuch kaam hai k

  • @rugmanik6323
    @rugmanik6323 Před rokem +13

    ഇത്‌ കാണുമ്പോ തിന്നാൻ തോന്നുന്നു 😂

  • @m.s.nizarkhankhan1121
    @m.s.nizarkhankhan1121 Před rokem +13

    ഒരു കുഞ്ഞൻ സാധനം നിർമ്മിക്കാൻ ഇത്രയൊക്കെ വേണം ല്ലേ ,,, എന്തായാലും സൂപ്പർവൈസർ പൊളി ,,,ആത്മാർദ്ധതയുള്ള ആളാണെന്ന് മൊതലാളിയുടെ സർട്ടിഫിക്കറ്റിൽ നിന്നും മനസിലായി ,,, പിന്നെ അയൽപക്കത്തെ ഒന്നു രണ്ട് ചേച്ചിമാർക്ക് ഒരു തൊഴിലുമായി ,,,, നല്ല സംരംഭം ,,, യൂണിയനും വേണ്ട ,സമരവും വേണ്ട ,,,മുന്നോട്ട് പോവട്ടെ ,,,,,

  • @CaptainMarvel.20yearsago

    12:04 Satisfying 😍✨️

  • @LetsEatLofi
    @LetsEatLofi Před rokem +5

    Mainu aanu ee video ile hero😃

  • @sureshkumars3651
    @sureshkumars3651 Před rokem +19

    Good presentation..govt should do all the support to encourage these type of start ups..lot of poor people especialy ladies can earn money ..realy a good motivational job to our unemployed youth..A big salute to SURYA SAJI..

  • @milliebobbybrown3267
    @milliebobbybrown3267 Před rokem +5

    Ii kochu cherukkan enu parayana aa dialogue🤣🤣😂

  • @mass8769
    @mass8769 Před rokem +15

    സിമ്പിൾ ആയി കാണുന്ന റബ്ബർ ബാൻഡിന് ഉണ്ടാക്കാൻഇത്ര ബുദ്ധിമുട്ടുണ്ട് എന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്

  • @sdmhzn7581
    @sdmhzn7581 Před rokem +7

    ഇത്രയധികം റബ്ബർ ബാൻഡ് ഒക്കെ ചിലവാകുന്നുണ്ടല്ലേ 🥶🥶🥵

  • @adnanbasheer813
    @adnanbasheer813 Před rokem +10

    റബ്ബർ ബാൻഡ് എന്ന് കേൾക്കുമ്പോ ക്ലാസ്സ്‌റൂം ആണ് ഓർമ വരിക.... 😅😅

    • @jocker457
      @jocker457 Před rokem

      വലിച്ചോണ്ടിരുന്നത് ആണോ 👻👻👻

  • @13heisenberg13
    @13heisenberg13 Před rokem +4

    ഇത്രയും കഷ്ടപ്പാട് ഉണ്ടല്ലേ😱

  • @Ranj_
    @Ranj_ Před rokem +3

    Good presentation

  • @ItsTimeToRestart
    @ItsTimeToRestart Před rokem +4

    9:14 EDIT
    SPELLING MISTAKE

  • @sivadasanMONI
    @sivadasanMONI Před rokem +4

    Good information 👍

  • @devichandran5882
    @devichandran5882 Před rokem +5

    Informative video, it sounds like this venture provides excellent job opportunities for local residents . Owner's down to earth behavior and dedication helps to achieve success to the firm.👏👏👏

  • @ajucreations3108
    @ajucreations3108 Před rokem +7

    12% GST 🥲 what a beautiful tax system

  • @toptent9086
    @toptent9086 Před rokem +10

    ഇങ്ങനെ ഒക്കെ വീഡിയോ bചെയ്യുമ്പോൾ ഡിസ്ക്രിപ്ഷനിൽ കോൺടാക്ട് number and അഡ്രെസ്സ് ഒക്കെ മെൻഷൻ ചെയ്യണം

  • @mayasuseel1374
    @mayasuseel1374 Před rokem +2

    I know Saji personally,he is doing a good job here.Provides people with job and keeps the environment safe and clean too.

    • @mayasuseel1374
      @mayasuseel1374 Před rokem

      Nedumkunnam can boast of having this business here ,we are belonging to Kottayam District..

  • @sureshjoseph824
    @sureshjoseph824 Před rokem

    GREAT WORK.

  • @psychobuddy4568
    @psychobuddy4568 Před rokem +2

    ith keralathil thanne aano😲

  • @sreethuthulaseedharan4933

    Mainu thankam

  • @CaptainMarvel.20yearsago

    Eppudra 😂😍

  • @craftworld678
    @craftworld678 Před rokem +4

    Good presentation 🤍

  • @animasilelet
    @animasilelet Před rokem

    Please make subtitle in English

  • @rashidcm482
    @rashidcm482 Před rokem +6

    വെള്ളം ഓടിക്കുമ്പോൾ എങ്ങിനെ ആണ് ട്യൂബ് സിംപിൾ ആയി ഊരി പോരുന്നത്

    • @irshad.ibrahim
      @irshad.ibrahim Před rokem +1

      Vellam nirajh kazhiyumbol vashaghalil koodi poyi baloon veerkkunna pole veerkkum.

  • @AnoopActionVlogs
    @AnoopActionVlogs Před rokem +7

    ഇത് എവിടെ ആണ് സ്ഥലം adress

    • @SunilAlwaye
      @SunilAlwaye Před rokem

      1:12

    • @lijukunjumon8236
      @lijukunjumon8236 Před rokem +2

      നെടുങ്കുന്നം
      കോട്ടയം-പുതുപ്പള്ളി-കറുകച്ചാല്‍- നെടുങ്കുന്നം
      ചങ്ങനാശ്ശേരി -കറുകച്ചാല്‍-നെടുങ്കുന്നം

    • @AnoopActionVlogs
      @AnoopActionVlogs Před rokem

      @@lijukunjumon8236 കറക്റ്റ് സ്ഥലം പറയാമോ ഫോൺ നമ്പർ ഉണ്ണ്ടോ

    • @toptent9086
      @toptent9086 Před rokem

      @@AnoopActionVlogs k

  • @travelthugs
    @travelthugs Před rokem +1

    Nice Business 👌

  • @maheshps9535
    @maheshps9535 Před rokem +2

    Nice video @asianetnews , please do a video on the manufacturing of rubber Hawai chappals as well. Thanks

  • @john.d.fernandes
    @john.d.fernandes Před rokem

    Njan epidrah paranjilalo
    Ee eeechi udaaipa. Eechiye urangumbo urumb kadikate ene patichoond

  • @prasoon4862
    @prasoon4862 Před rokem

    മഴക്കാലത്തോ

  • @deepkkumar8721
    @deepkkumar8721 Před rokem

    Compani kaha hai

  • @vishnun.a3322
    @vishnun.a3322 Před rokem +1

    kalil endha 😁

  • @ajees3527
    @ajees3527 Před rokem

    Rubber band rew meterial

  • @rinupious8915
    @rinupious8915 Před rokem

    12 % gst

  • @Albin12321
    @Albin12321 Před rokem +3

    Ini Ithum poottikkan palarum sramikkum

  • @StanlyTo
    @StanlyTo Před 9 měsíci

    ഗവൺമെന്റിൽ നിന്നും അനുകൂലങ്ങൾ പ്രതീക്ഷിക്കേണ്ട ഇവിടെയുള്ള വ്യവസായങ്ങളെ നശിപ്പിക്കാനാണ് പ്രവർത്തനങ്ങൾ ഒതുങ്ങുന്നുള്ളൂ 😥

  • @renjithr
    @renjithr Před rokem

    💕

  • @dranjups8911
    @dranjups8911 Před rokem +10

    The employees should wear mask and gloves while doing this job 🤣🤣🤣 otherwise may cause cancer 🦀

  • @dranjups8911
    @dranjups8911 Před rokem +8

    Occupational safety is poor

    • @shibinm9573
      @shibinm9573 Před rokem

      May be it's not harmful... May be..
      Is it harmful Dr..

  • @CMufeedaN
    @CMufeedaN Před rokem

    Ooh

  • @deepasanthosh2767
    @deepasanthosh2767 Před rokem +4

    ഡപ്പർ ബാൻഡ്

  • @nireeshwaravaanam
    @nireeshwaravaanam Před rokem

    M

  • @sanjoydas2940
    @sanjoydas2940 Před rokem

    Company namber please

  • @Banana-xv4by
    @Banana-xv4by Před rokem +1

    കോണ്ടവും കേരളത്തിൽ തന്നെ ആണ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത്.റബര് മലയാളിയുടെ weakness

  • @abdulrehim6644
    @abdulrehim6644 Před rokem +7

    ജീവനക്കാർക്ക് യാതൊരു safety ഉം ഇല്ലല്ലോ .

    • @sreerajskumar8119
      @sreerajskumar8119 Před rokem +3

      Asianet 7.35 m subscribers ulla oru channelile rabarband Reviews പറയുന്ന ഒരു വീഡിയോ എടുക്കുമ്പോൾ ആ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഓരോ ആളുകൾക്കും അതൊരു അഭിമാനം അല്ലെ sir...ഒരു വീഡിയോ എടുക്കുമ്പോൾ അങ്ങനുള്ള മാനദണ്ഡങ്ങൾ പാലിക്കണം എന്നുണ്ടോ sir...പിന്നെ safety... എന്തായാലും ഒരു സ്ഥാപനം പ്രവർത്തിക്കുമ്പോൾ അതിന് അനുമതി നൽകുന്ന safety Department പൊലെയുള്ള ഗവ. സ്ഥപനങ്ങളിൽ നിന്ന് അനുമധി വാങ്ങിയിട്ടാണല്ലോ പ്രവർത്തിക്കാൻ കഴിയുക ഒരു 15 മിറ്റ് ഉള്ള വീഡിയോയിൽ ജീവനക്കാർക്ക് ഒരു സുരക്ഷയും എല്ലാ എന്ന് പറയുന്നത് മോശമല്ലേ......

    • @vvvvv880
      @vvvvv880 Před rokem

      @@sreerajskumar8119 safty യെ പറ്റി ഒന്നും പറയാതെ ഇരിക്കുന്നതാണ് നല്ലത് fire and resue department buidingൽ പോലും safty measures കാണുമോ എന്ന് സംശയം ആണ് കാരണം ഇപ്പോ ഉളള kerala govnment അത്രയും നല്ലത് ആണല്ലോ വല്ല നക്കാപിച്ച കൊടുത്താ എന്ത് വേണം എങ്കിലും എങ്ങനെ വേണോ ചെയ്യാം

    • @ajucreations3108
      @ajucreations3108 Před rokem

      Ee companiyum poottikkano employeesie kuzhappamilla bakki ullorkkan kuyappam

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 Před rokem

      എന്തിൽ നിന്ന് സേഫ്റ്റി ? തീപിടുത്തം ല്ലേ ,ഓടിമാ റാവുന്നതല്ലേയുള്ളൂ

  • @abttt5428
    @abttt5428 Před rokem

    Evide CITUkar. Business pootikan etheele

  • @CTRajuCTRaju
    @CTRajuCTRaju Před rokem

    യൂണിയൻ ഇല്ലേ ഇല്ലെങ്കിൽ ഉടനേ തുടങ്ങണം.

  • @abdulazeez-qh1gx
    @abdulazeez-qh1gx Před rokem +4

    Great job 👍