ഇന്ത്യയുടെ പ്രിയപ്പെട്ട മൈക്രോ എസ് യുവി ടാറ്റ പഞ്ചിൻ്റെ ഇലക്ട്രിക്ക് രൂപം വിപണിയിൽ |Tata Punch EV

Sdílet
Vložit
  • čas přidán 6. 09. 2024
  • ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് എസ്‌യുവി; ഒറ്റചാർജിൽ 421 കിലോമീറ്റർ പിന്നിടും, 8 വർഷത്തെ വാറണ്ടി
    ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കി ടാറ്റ.ഇന്ത്യൻ റോഡുകളിൽ ലഭ്യമായ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നാകും പഞ്ച് ഇവി എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇ- കോൾ, ബി- കോൾ എന്നിവയ്ക്കൊപ്പം എസ്ഒഎസ് കോളിംഗ്, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഹൈ- എൻഡ് ട്രിമ്മുകളിൽ ബ്ലൈൻഡ് സ്പോട്ട് മോണിറ്ററോട് കൂടിയ 360 സറൗണ്ട് വ്യൂ ക്യാമറ സിസ്റ്റം എന്നിവ അധിക സുരക്ഷ വർധിപ്പിക്കുന്നു.
    For further details please contact
    👇👇
    GOKULAM MOTORS
    Mangattukavala Vadakkummuri Mavinchuvadu Road, Manjalloor, Thodupuzha, Kerala 685584
    mob 9072637151
    #tata #tataev #punchev #nexon #nexonevcustomerreview #nexonev2024
    #nexonev #tatapunch

Komentáře • 6