Helo ഞാൻ ഇപ്പോൾ 10th കഴിഞ്ഞു... ഇനി 10th ലേക്ക് ഉള്ളവർ ഈ vacation maximum അടിപൊളി ആക്കു 😊 നിങ്ങൾക്ക് ഈ ഒരു year full busy ആവും. So നന്നായി enjoy ചെയ്യു. പഠിക്കുന്നത് എത്ര സമയം എന്നതിലുപരി എത്രമാത്രം പഠിക്കാൻ കഴിയും എന്ന് നോക്കുക. നമ്മളാൽ പറ്റുന്ന വിധം നന്നായി പഠിക്കുക. Maximum മനസിലാക്കി പഠിക്കാൻ ശ്രമിക്കുക. അത്രയും ബുദ്ധിമുട്ടായത് മാത്രം കാണാതെ പഠിക്കാൻ നോക്കുക. 10th class maximum അടിപൊളി ആക്കാൻ നോക്കു. Over tension അടിക്കേണ്ട (എല്ലാവരും 10th അല്ലെ എന്ന് ചോദിക്കാൻ chance ഉണ്ട് ). നമ്മൾ നന്നായി hard work ചെയ്യുക.. പിന്നെ ഏത് exam കഴിഞ്ഞാലും answers discussion ചെയ്യാതെ ഇരിക്കാൻ ശ്രമിക്കുക 😊. Time manage ചെയ്ത് പഠിക്കാൻ ശ്രമിക്കണേ... Doubts എല്ലാം അപ്പപ്പോൾ തന്നെ clear ആക്കിവയ്ക്കുക. എല്ലാം അവസാനത്തേക്ക് വയ്ക്കാതെ maximum പഠിച്ചു തീർക്കുക... ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചാൽ മതി എന്നാണ് എനിക്ക് തോന്നുന്നത് 😊😊😊 നമ്മൾ ഇത് വരെ എഴുതിയ exam പോലെ തന്നെ ആണ്. വേറെ ടീച്ചേർസ് ആണ് ചെക്ക് ചെയ്യുക എന്ന് മാത്രം 😁 പക്ഷെ നന്നായി പഠിക്കുക 😊Anyway all the best dears😍👍 ഇപ്പോൾ ശരിക്കും ENJOY ചെയ്യു🥳നിങ്ങൾക്ക് ഇതിനോട് ഉള്ള അഭിപ്രായം reply തരണേ.. doubts ഉണ്ടെങ്കിൽ ചോദിച്ചോളൂ അറിയാവുന്നതാണെങ്കിൽ പറയാം ട്ടോ 😊😊നിങ്ങൾക്ക് എല്ലാവർക്കും ആഗ്രഹിക്കുന്ന നല്ല മാർക്കുകൾ തന്നെ കിട്ടട്ടെ 😍🙏എനിക്കും ഞാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള നല്ല മാർക്കുകൾ കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കണേ 😍😍🙏🙏
ഈ വർഷം 10 th ൽ പഠിക്കൂന്ന എല്ലാപേരും നന്നായി തുടക്കത്തിലേ പഠിക്കൂ , നന്നായി അന്നന്നു പഠിപ്പിക്കുന്നത് അന്നന്ന് പഠിച്ചാൽ എക്സാം ഒക്കെ വരുമ്പോൾ നന്നായി എഴുതാൻ സാധിക്കും 💯🥰 . ഈ വീഡിയോ ഒരുപാട് ഉപകാരപ്പെടും എല്ലാ കുട്ടികൾക്കും 🥰 .
ചേച്ചി പറഞ്ഞത് നല്ല കറക്റ്റ് കാര്യമാണ്. അന്നന്ന് പഠിപ്പിക്കുന്ന കാര്യങ്ങൾ അന്നന്ന് പഠിച്ചാൽ നമുക്ക് പത്താം ക്ലാസിലും ഏത് ക്ലാസിലും ആവട്ടെ. ഫുൾ മാർക്ക് നേടാം ഇങ്ങനെ പഠിച്ചാൽ ഏതു ട്യൂഷനും പോകണ്ട ആവശ്യമില്ല
Njan 10th kazhinj irikkuaan. New 10th students nodu parayanullath ippol vacation enjoy cheyyanam.. dhairyamaayitt adichu polichu nadannolu.. Karanam ee 10th enn parayunnath athra difficult onnum alla.. sherikkum 9th ne kkal easy aan. Schoolil class start cheyyumbol mathram padichu thudanguka. Daily edukkunna chapters up-to-date aayi padikkanam.. ath ningalude confidence koottum.. And vere oru karyam.. revision is must.. prathyegich social science okke Kure chapters und.. so Ella week um revise cheyyanam.. pinne oro exam um important aan.. quarterly alle half yearly alle enn vicharich silly aakkaruth.. because athellam oro experience aan. Maths ,physics okke tough aayavar maximum problems okke daily cheyth padikkanam.. Pinne njangalude exams nu okke Kanda oru speciality und.. text nte oro line um krithyamaayi vayich padicha kuttikk easy aayi exam ezhuthan pattum.. athkond ningal textbook avoid cheyyaruth.. nannayi padikkanam.. social okke chilappo ningal important allathath avoid cheyyan chance und.. pakshe chilappol athil ninn chodichekkam.. njangalkk angane ottum pratheekshikkathe vannathaayirunnu Chinese revolution okke.. Pinne language okke nannayi text vayich manassilakki padikkanam.. next year exam easy aayekkam may be.. pakshe ippravashyam Hindi okke nannayi text vayich kadha manassilakki padicha kuttikalkk mathrame kurachengilum ezhuthan pattu.. so ath sredhikkanam.. Previous questions cheythu nokkanam .. pakshe athil mathram othungi nilkkaruth.. textbook um nannayi vayichu enn urappuvaruthanam.. verum CZcams Ile videos kandathkond mathram aavilla nammude bhagath ninn text okke vayichu thanne padikkanam... Text book + pyq padichal full settt aavum❤ SSLC is not a big task.. nannayi padichal easy aan.. pinne public exam aayath kond athinu ellavarum importance kodukkunnu. Athre ullu.. Try your best❤ Ente result enthavumo entho😂
ചേച്ചി ഇനിയും ഇതു പോലത്തെ വീഡിയോസ് ഇടണേ ഒരു ടീച്ചറോ വലിയ ചേട്ടന്മാരോ ചേച്ചിമാരോ ഒക്കെ പറയുന്നതിനെക്കാളും ഞങ്ങൾ വിശ്വസിക്കുത്തതും ഇഷ്ടപ്പെടുന്നതും ചേച്ചിയെപ്പോലെ ഇപ്പൊ 10th കഴിഞ്ഞ വർ പറയുന്നതാണ്. vedio വളരെ useful ആയിരുന്നു. ഇനി ഓരോ Subject ഉം ഇതുപോലെ ഞങ്ങൾക്ക് പറഞ്ഞു തരണേ Thank you so much ചേച്ചി🙏🙏🙏💞💞💞💞💞💕💕💕💕💕💕💕💕💕🥰
Njanum 10th kazhinnnuuu ippoo nkk eni illaa 10 th lekkuii kayarunnq kuttikaludeee parayan ollath ellam subject equal importance kofukkuka thannne cheyyanammm allenkil last Pani kittum .do ur maximum 😊All the best dears❤
@@fathimahidhakhidha6084 sathyam ... enikkum maths thanneyaa korch budhimuttu njan xylemthil fufu sir inteyum ad sirinteyum video kandu . so annualil nalla mark undenn pradheekshikkunnu💜💕
Njani eni 9th ilekkan enikk English nlla fluent aayi samsarikkanum nalla pole ezudaanum qagrahamundu but enikk fluent ariyilla endengilum tip paraj theruvo Plzzzzzzzzz
Science subjects പഠിക്കുമ്പോൾ ആ points എല്ലാം കൃത്യമായി ശ്രെധിച്ചു പഠിക്കണം... Content നോക്കി പഠിക്കണം.diagrams, pictures ഒക്കെ ശ്രെദ്ധിച്ചു പഠിക്കണം.... പിന്നെ ഏറ്റവും important text wide ആയിട്ടു വായിക്കണം... ഒരു point പോലും വിടാതെ പഠിക്കണം.... ഇത്രയൊക്കെ ചെയ്ത മതി ട്ടോ ☺️
Nan 10 th tution poyirunnu pinna അതിൻ്റെ avishyam ella ennu thonni athukond nigal oru above average student anekil urappayum nigal tution poyi samayam kalayanda
plus one physic chem bio oru chap nte okke otta chap ollu 10th full sathyathil 10th chindikkna pole velliya mala onnum alla easy anh but 10th padikkumbo ath ariyoola plus one etthi kazhinna nammal jayikko enna kariyathil vere douta athinekkalum budhimutta plus two appo 10th okke maximum score cheytho plus one plus two ettthiya budhimutth anh parann erikkarth school nnh miss padippikkunnath nte munnil avanam nammal eppalum oru day polum pending vekkarth tech kazhinna theernnu ennum rivision venam plus one 10th pole last oru 2 month or 3 month ullil padicha theerunnath alla pinne science nte case mathram alla engane ellam oru pole onnin onnin budhimutth anh aake plus point chodichal plus one maths nalla easy anh ath vere illa maths tech nokkumbo plus one maths easyyy pine science vijarikkkna pole velliya mala alla then onnh chindika nammal ntina school ponath padikkan so hard work person can achieve
Ninte 10th life kaynjelle adil padikumbol undaye mistakes pattiyum engane 10th padikam pattiyitulla videos venamm ee vacationil full support aayirikum❤️ part 2 venam
youtube.com/@EduportSSLC202223e
🥰🥰🥰🥰🥰🥰🥰
😄😄
malayalam spelling mistake vayikan ariyilla 9 thil half yearlyl mAlayalathil B+ vaki yellathil A+🥲😭
Xylem poli aa .
@@trendypopsschool2423 same😑
2024-25 batch undo❤
Indedo ippo thanne pediyaavn 😢😢😢😢😢😢
@@HappyCalicoCat-me7jx ippo thanne base settaakikko bro enna school thudanghiya athikam scn ndaavola
Yes 😂
Yes
Und
Helo ഞാൻ ഇപ്പോൾ 10th കഴിഞ്ഞു... ഇനി 10th ലേക്ക് ഉള്ളവർ ഈ vacation maximum അടിപൊളി ആക്കു 😊 നിങ്ങൾക്ക് ഈ ഒരു year full busy ആവും. So നന്നായി enjoy ചെയ്യു. പഠിക്കുന്നത് എത്ര സമയം എന്നതിലുപരി എത്രമാത്രം പഠിക്കാൻ കഴിയും എന്ന് നോക്കുക. നമ്മളാൽ പറ്റുന്ന വിധം നന്നായി പഠിക്കുക. Maximum മനസിലാക്കി പഠിക്കാൻ ശ്രമിക്കുക. അത്രയും ബുദ്ധിമുട്ടായത് മാത്രം കാണാതെ പഠിക്കാൻ നോക്കുക. 10th class maximum അടിപൊളി ആക്കാൻ നോക്കു. Over tension അടിക്കേണ്ട (എല്ലാവരും 10th അല്ലെ എന്ന് ചോദിക്കാൻ chance ഉണ്ട് ). നമ്മൾ നന്നായി hard work ചെയ്യുക.. പിന്നെ ഏത് exam കഴിഞ്ഞാലും answers discussion ചെയ്യാതെ ഇരിക്കാൻ ശ്രമിക്കുക 😊. Time manage ചെയ്ത് പഠിക്കാൻ ശ്രമിക്കണേ... Doubts എല്ലാം അപ്പപ്പോൾ തന്നെ clear ആക്കിവയ്ക്കുക. എല്ലാം അവസാനത്തേക്ക് വയ്ക്കാതെ maximum പഠിച്ചു തീർക്കുക... ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചാൽ മതി എന്നാണ് എനിക്ക് തോന്നുന്നത് 😊😊😊 നമ്മൾ ഇത് വരെ എഴുതിയ exam പോലെ തന്നെ ആണ്. വേറെ ടീച്ചേർസ് ആണ് ചെക്ക് ചെയ്യുക എന്ന് മാത്രം 😁 പക്ഷെ നന്നായി പഠിക്കുക 😊Anyway all the best dears😍👍 ഇപ്പോൾ ശരിക്കും ENJOY ചെയ്യു🥳നിങ്ങൾക്ക് ഇതിനോട് ഉള്ള അഭിപ്രായം reply തരണേ.. doubts ഉണ്ടെങ്കിൽ ചോദിച്ചോളൂ അറിയാവുന്നതാണെങ്കിൽ പറയാം ട്ടോ 😊😊നിങ്ങൾക്ക് എല്ലാവർക്കും ആഗ്രഹിക്കുന്ന നല്ല മാർക്കുകൾ തന്നെ കിട്ടട്ടെ 😍🙏എനിക്കും ഞാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള നല്ല മാർക്കുകൾ കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കണേ 😍😍🙏🙏
💜
@@ranafathima9691 🥰🥰
😊😊🥰
Thanks dear❤️
@@vijithasankar😍😍
ഈ വർഷം 10 th ൽ പഠിക്കൂന്ന എല്ലാപേരും നന്നായി തുടക്കത്തിലേ പഠിക്കൂ , നന്നായി അന്നന്നു പഠിപ്പിക്കുന്നത് അന്നന്ന് പഠിച്ചാൽ എക്സാം ഒക്കെ വരുമ്പോൾ നന്നായി എഴുതാൻ സാധിക്കും 💯🥰 .
ഈ വീഡിയോ ഒരുപാട് ഉപകാരപ്പെടും എല്ലാ കുട്ടികൾക്കും 🥰 .
Uskfd cgnnyr qxvnut gjwkuwy
10th I'll anoee varsham
ചേച്ചി പറഞ്ഞത് നല്ല കറക്റ്റ് കാര്യമാണ്. അന്നന്ന് പഠിപ്പിക്കുന്ന കാര്യങ്ങൾ അന്നന്ന് പഠിച്ചാൽ നമുക്ക് പത്താം ക്ലാസിലും ഏത് ക്ലാസിലും ആവട്ടെ. ഫുൾ മാർക്ക് നേടാം ഇങ്ങനെ പഠിച്ചാൽ ഏതു ട്യൂഷനും പോകണ്ട ആവശ്യമില്ല
@@Sanu1692
അതെ 💯🥰
💜💜💜💜
ഞാൻ ഇനി പത്തിലേക്ക് ആണ് ഈ വീഡിയോ എനിക്ക് യൂസ്ഫുൾ ആയി തോന്നുന്നു💓💓
🥰👍🏻
അന്നന്നു എടുത്തത് അന്നന്നു പഠിക്കണം അല്ലെങ്കിൽ average കുട്ടികൾക്ക് ബുദ്ധിമുട്ട് ആയി തോന്നും...
10th. Class
Njan 10th kazhinj irikkuaan. New 10th students nodu parayanullath ippol vacation enjoy cheyyanam.. dhairyamaayitt adichu polichu nadannolu.. Karanam ee 10th enn parayunnath athra difficult onnum alla.. sherikkum 9th ne kkal easy aan. Schoolil class start cheyyumbol mathram padichu thudanguka. Daily edukkunna chapters up-to-date aayi padikkanam.. ath ningalude confidence koottum..
And vere oru karyam.. revision is must.. prathyegich social science okke Kure chapters und.. so Ella week um revise cheyyanam.. pinne oro exam um important aan.. quarterly alle half yearly alle enn vicharich silly aakkaruth.. because athellam oro experience aan.
Maths ,physics okke tough aayavar maximum problems okke daily cheyth padikkanam..
Pinne njangalude exams nu okke Kanda oru speciality und.. text nte oro line um krithyamaayi vayich padicha kuttikk easy aayi exam ezhuthan pattum.. athkond ningal textbook avoid cheyyaruth.. nannayi padikkanam.. social okke chilappo ningal important allathath avoid cheyyan chance und.. pakshe chilappol athil ninn chodichekkam.. njangalkk angane ottum pratheekshikkathe vannathaayirunnu Chinese revolution okke..
Pinne language okke nannayi text vayich manassilakki padikkanam.. next year exam easy aayekkam may be.. pakshe ippravashyam Hindi okke nannayi text vayich kadha manassilakki padicha kuttikalkk mathrame kurachengilum ezhuthan pattu.. so ath sredhikkanam..
Previous questions cheythu nokkanam .. pakshe athil mathram othungi nilkkaruth.. textbook um nannayi vayichu enn urappuvaruthanam.. verum CZcams Ile videos kandathkond mathram aavilla nammude bhagath ninn text okke vayichu thanne padikkanam...
Text book + pyq padichal full settt aavum❤
SSLC is not a big task.. nannayi padichal easy aan.. pinne public exam aayath kond athinu ellavarum importance kodukkunnu. Athre ullu..
Try your best❤
Ente result enthavumo entho😂
ഇത്രയും മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാമെങ്കിൽ ചേച്ചിയുടെ result ലും full A+ കാണും😊
@@vijithasankar ❤
Don't worry you will get full aplus
Thank you rana ❤😊
Useful vedio
Part 2 undaavoo
ഞാൻ കാത്തിരുന്ന video.. വളരേ ഉപകാരപ്രദമായി .. thankyou ❤💯💯
Valare upakaram aaytttulla video aayirunnum.thank you rena💙💙
Thank youuu so muchh😍❤️
Part 2 idaamooo
Very useful video. Thank you so much sis... ♥️🤗
Welcome 😊❤️
Thank you rana❤
Very useful video✨️💖
Thank You so much chechi waiting aayirunnu❤
Thank you rana itha 🥰 Really helpful video 💫Part 2 idane 💖
Useful video Thanks da 🥰
Njanum tuision povunnilla CZcams videos nokki padikkaan povaanu.
Iniyum ithupoleyulla videos cheyyane 🤍
വളരെ ഉപകാരമായി. Thankyou rana. Part -2 venam.
ചേച്ചി ഇനിയും ഇതു പോലത്തെ വീഡിയോസ് ഇടണേ ഒരു ടീച്ചറോ വലിയ ചേട്ടന്മാരോ ചേച്ചിമാരോ ഒക്കെ പറയുന്നതിനെക്കാളും ഞങ്ങൾ വിശ്വസിക്കുത്തതും ഇഷ്ടപ്പെടുന്നതും ചേച്ചിയെപ്പോലെ ഇപ്പൊ 10th കഴിഞ്ഞ വർ പറയുന്നതാണ്. vedio വളരെ useful ആയിരുന്നു. ഇനി ഓരോ Subject ഉം ഇതുപോലെ ഞങ്ങൾക്ക് പറഞ്ഞു തരണേ Thank you so much ചേച്ചി🙏🙏🙏💞💞💞💞💞💕💕💕💕💕💕💕💕💕🥰
Rana Anjum Masha Allah Video 👌🏻👌🏻👌🏻
Part 2 venam rana
thank you so much for this ❤️
Thank you rana chechi 🙏🏻❤️❤️
Thanks thatha🥰🥰
Valare useful aayi❤
Hi Rana can you please do a video regarding time management on exam and how to write malayalam essay within given time
Part 2 venam ith nalla helpful aan, 👍🏽
CHechi ee video usefull anu njn ippo 10thil anu oru inspiration ippo padikan kitti thank u chechi🥰🙏🏻
Welcome dear😍. Share your frnds
Thank you so much this video is very helpful ❤🥺😚
Thank you 😍😍
Part 2 idamoo
Thnku rana😍👍🥰
10 class ill full A+ kittum 😊
😊
Thanks chechiii❤
✨❤️Thankyou soooo much🥺. Part 2 venam 🥳
Thank you ❤
Part 2 edamoo
Njanum 10th kazhinnnuuu ippoo nkk eni illaa 10 th lekkuii kayarunnq kuttikaludeee parayan ollath ellam subject equal importance kofukkuka thannne cheyyanammm allenkil last Pani kittum .do ur maximum 😊All the best dears❤
Thanks Rana😍
Thank you ranaaaa❤
Hi rana njan ipo 10th aan ithpole ulla videos edanam🥰and thank you soo much
Rana ooroo subjectm padikkennde reethikal video cheyyooo..
Rana oru Nalla moisturizer paranu therumo for acne prone skin
10thle pillerk chechiyayi😝
Correct👍
Thank you so much ❤
Thank yoou❤
ippol kanuvar ondo for
2024-2025 batch❤️
Tank you
Part 2 venam
Useful video part 2 venam njan tution pokunnilla athu kond study tips ഇടക്കിടെ class ഇടണം
Part 2 vennam........ Pne oru subject thite separate videos edannam chechi...
Thanks chechi ❤️
Tnx rana♥️
njanippo 10 thilekkaanu ... ee video orupad useful aayii .... njan tution povunnilla ... njanum yt video kandaanu padikkan udheshikkunnath ... Xylem nokkiyanu njan 9 th padichath ... cheriyoru pedi undenuu .... 🥲 but ippo clr aayii enikku maths aayirunnu confusion .. athu clr aayi ... 🤗 thank you rana 🤍❤️🤍❤️
Xylem maths adipoliyahhhh dahhh njan 10 th kayijuhh njan tution poyittilyahhhh and enikk Christmas nokkeehhh a+annehhh xylem onlyhhhh
Xylem poliya😍
Enik exam winnee❤️
@@adithitheastrophile3250 Yaah
@@fathimahidhakhidha6084 sathyam ... enikkum maths thanneyaa korch budhimuttu njan xylemthil fufu sir inteyum ad sirinteyum video kandu . so annualil nalla mark undenn pradheekshikkunnu💜💕
Daily study routine cheyyo
Thatha ithinte 2nd part venam oro sbjct ntem detailed video venam
Waiting for texts book imortant part 2
Thank you Army Chechi💜💜💜💜💜😁
Thanku itha ❤️🙏
Thanks for your support 🙂
Part 2 idamooo❤
Njn adutha 10 thlotta ee video upakarapattu thanks rana
Part 2 venam
Pinne hindi okka sonthamaye angana ayuthamann kude parayo
Anikk toughan hindi
Thank you rana❤
Part 2 venam please ❤️☺️
Thank you chechi
Part 2 venam rana
Annannu edknne annan padiknm enonnu ila angna padichal athikm tension indavila eneee illu .....ningal orr january okkey avumbo nannayi padichal mathi easy ayi mark avngan pattum.....nhn oke modeln aahn maryathik padikan thudagyath...pinna vere kure half yearly quaterly angna kure xm indavum athokke teachersinte kannil nalle kutti avan ullath aahn athinonnum mark kurnj vech tension avnda athokke sslc xm kaynjal manasilakumm...☺
Njani eni 9th ilekkan enikk English nlla fluent aayi samsarikkanum nalla pole ezudaanum qagrahamundu but enikk fluent ariyilla endengilum tip paraj theruvo Plzzzzzzzzz
Chemistry,physics and biology study tips video cheyoo plz...
Science subjects പഠിക്കുമ്പോൾ ആ points എല്ലാം കൃത്യമായി ശ്രെധിച്ചു പഠിക്കണം... Content നോക്കി പഠിക്കണം.diagrams, pictures ഒക്കെ ശ്രെദ്ധിച്ചു പഠിക്കണം.... പിന്നെ ഏറ്റവും important text wide ആയിട്ടു വായിക്കണം... ഒരു point പോലും വിടാതെ പഠിക്കണം.... ഇത്രയൊക്കെ ചെയ്ത മതി ട്ടോ ☺️
ഞാൻ ഇത്രേം ആണ് ചെയ്തേ അതോണ്ട് science subjects എനിക്ക് നല്ല easy ayirunnu
Thanku
Part 2 idumo
Njan hiba Hindiyum Englishum padikkendath enganayanenn oru video cheyyoo
Part 2 venam chechi
Part 2 pleasee 🙂
ഞാനും eduport ൻ്റെ maths, 1st & 2nd chapters youtubil കണ്ടിരുന്നു.. (Arithmetic sequence, circles)..
Part 2 ittaal nallathayrnnu😊
Thank youhh 🤍
Nan 10 th tution poyirunnu pinna അതിൻ്റെ avishyam ella ennu thonni athukond nigal oru above average student anekil urappayum nigal tution poyi samayam kalayanda
plus one physic chem bio oru chap nte okke otta chap ollu 10th full sathyathil 10th chindikkna pole velliya mala onnum alla easy anh but 10th padikkumbo ath ariyoola plus one etthi kazhinna nammal jayikko enna kariyathil vere douta athinekkalum budhimutta plus two appo 10th okke maximum score cheytho plus one plus two ettthiya budhimutth anh parann erikkarth school nnh miss padippikkunnath nte munnil avanam nammal eppalum oru day polum pending vekkarth tech kazhinna theernnu ennum rivision venam plus one 10th pole last oru 2 month or 3 month ullil padicha theerunnath alla pinne science nte case mathram alla engane ellam oru pole onnin onnin budhimutth anh aake plus point chodichal plus one maths nalla easy anh ath vere illa maths tech nokkumbo plus one maths easyyy pine science vijarikkkna pole velliya mala alla then onnh chindika nammal ntina school ponath padikkan so hard work person can achieve
Rana oro subjectsum Anjenyan padikandath Annath video chayumo
Thanks
Part 2 veennam
Part 2 venam...
Thanku you ❤️♥️❤️♥️🥰🥰🥰🥰
Which School You Study !?
Rana 10th class preparation playlist ayi idumo
Englishin vendi spcl vdo venam
Nxt 10th studentsin eniyum vdos idane
👍👍👍🥰
❤
👍🥰🥰
5:17😂
Hi rana
Social mathram video idanee 😊
Chechi geography and history engane padikkande enne video ido
Ithinte part 2 vannam💟
Part 2 വേണം
Thanks
Rana njan innale muthal tution povan thudagi daa adipoliyai mansalkkan pattunud ellarkum orupole avanm illalo Rana but nnik tution nallath
Njan 9th vere exam winner kand okke ezhuthi but 10th aa video kand nammade time waste akkatallo
Njan parayum umma nnik 10th pedi anu
Appam umma parayum nee mumb kanunna kutti ille aa kuttide video aath kano appo inspiration kittum
Inshallah 10th thudagunna muppate nte mansail A+anuda
Nte ummante agrham njan sadhich kodukum inshallahhhhh. ....❤🎉
Ee message kand reply therum predeshikkunu🎉😊
Edahh njan ippo 10 th kayinjuhh eehh 10 th athrehhh valiyah tough alukal prnj ath valiya oru sambavakkahh pinnehh nmmalehh kond pattunnahh athreehh maximum padikkahh onn relax avvahhh orupad tension adikkandahhh pinnehh exam nehh okkehh onn seriousnes kannahh adyam chelappohh mark korejhekkamm but worry ed avandahh njanum thudagathil valyahh imp kodthelyennuhh athond mark quarterly kkhh mark onn kornj but halferly njan padich a+ vangihh😁 oru average kuttikk padikan pattunnahh athre olluhh 10 th nan valya padipist onnum allahh😅 ente oru ithil oru average alk onnude onn padichall full a+ vangan pattum sure..
Pinnehh 10 th life pattunnahh athreehh chill akkahh orupad memories create cheyyahhh orupad tension avan onnum ilyahhh😊
Part2
Thank you ❤❤
❤❤
Ninte 10th life kaynjelle adil padikumbol undaye mistakes pattiyum engane 10th padikam pattiyitulla videos venamm ee vacationil full support aayirikum❤️ part 2 venam
Padikkumbol concept manassilakki padicha, yellam simple avum tto❤️🔥
Part 2💫💫
Tnx rana ❤🩹🥰
Any xylem class students here😁
Yaah me 😁
Hyy Rana
Part 2 venam
English padikunnath venam