Tata Safari - a tribute to the real legend. In Malayalam.

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 1K

  • @NajeebRehmanKP
    @NajeebRehmanKP Před 3 lety +667

    Awesome , very useful , informative and interesting 🥰

  • @TechTravelEat
    @TechTravelEat Před 3 lety +1047

    CZcams has recommended me this video when I finish the drive of brand new Safari, oh no Harrier Plus 😎 Good job and subscribed 😊

  • @user-mp1fk2cg8e
    @user-mp1fk2cg8e Před 3 lety +162

    *ടാറ്റാ സഫാരിയുടെ കട്ട ഫാൻസ്‌ ആഗ്രഹിച്ചിരുന്ന ഒരു വീഡിയോ* 👌

  • @shebinshams
    @shebinshams Před 3 lety +118

    I'm an automobile engineer. To be honest, I'm really happy to see such a good quality auto review in Malayalam. The way you have mentioned Borgwarner and AVL shows that you know about the auto industry. I have not heard any other Malayalam auto reviewer who gets the technical part right. Wishing all the very best to you guys..

    • @VinesnVandies
      @VinesnVandies Před 2 lety +3

      Bro, vivek ji is also an automobile engineer🔥

    • @shebinshams
      @shebinshams Před 2 lety

      @@VinesnVandies Yes and they both are really good! 🙂

    • @sureshkishore
      @sureshkishore Před rokem

      Aale vendathre ariyilla ennu thonnunnu...! 😆

    • @abdurahmanvarikkodan1501
      @abdurahmanvarikkodan1501 Před rokem

      Hi bro... I am also an automobile enginner graduate.... Career ne patti onnu guide cheyyamo

  • @akhilmathew9090
    @akhilmathew9090 Před 3 lety +29

    Limited edition 98 മുതലേ ഉണ്ട്..1998 tata safari limited edition 4x4 top model വണ്ടിയുടെ owner ആണ് ഞാൻ full white വണ്ടി.. അപ്പൻ വാങ്ങിയ വണ്ടിയാണ് അന്ന് 98ഇൽ ഇപ്പോളും ഉണ്ട് വണ്ടി 4ലക്ഷം km ഓടിട്ടുണ്ട് വണ്ടി.. പിന്നെ 2009 2.2dicor vx4x4 top model pearl white ഞാൻ plus 2 പഠിക്കുമ്പോൾ വാങ്ങിയ വണ്ടി അതെന്റെ പ്രാന്ത് കാരണം വാങ്ങിയത്.. ഇപ്പോളും i like safari.. അത്രയും road presence അത്രയും features luxury ഒക്കെ ആ എമൗണ്ട് ഇന് ഒരു suv യിൽ ഇപ്പോളും ഇല്ല ഇപ്പോളും സഫാരി ഓടിക്കാനും അതിൽ യാത്ര ചെയ്യാനും എനിക്കിഷ്ടം ആണ്. എന്റെ എക്കാലത്തെയും fevorite വണ്ടി safari ആണ്..its some thing സ്പെഷ്യൽ.. ശെരിക്കും ലെജൻഡ് തന്നെയാ 👍size കൊണ്ടും, road presence കൊണ്ടും, സാങ്കേതിക തികവ് കൊണ്ടും,4x4 എഫീഷ്യൻസി കൊണ്ടും യാത്ര സുഖം കൊണ്ടും, തലയെടുപ്പുകൊണ്ടും ഒക്കെ എല്ലാം തികഞ്ഞ കൊമ്പൻ.. ഇന്ത്യ യുടെ സ്വന്തം first luxury suv... Safari ഒരു status symbol കൂടിയാണ്.. ഇപ്പോളും ആ വണ്ടിയിൽ എവിടേലും. ചെന്നിറങ്ങുമ്പോൾ ഒരു വിലയാണ് respect.

    • @safarikabeer2804
      @safarikabeer2804 Před 3 lety +2

      Correct bro. 💪💪🚙🐘🔥🔥

    • @favouritemedia6786
      @favouritemedia6786 Před 3 lety +2

      .

    • @Thomasmathew670
      @Thomasmathew670 Před 3 lety +2

      Correct

    • @nicelybake3782
      @nicelybake3782 Před 3 lety

      2008 Model safari കൊടുക്കുന്നുണ്ട് എത്ര കൊടുക്കാം Bro

    • @akhilmathew9090
      @akhilmathew9090 Před 3 lety

      @@nicelybake3782 full കണ്ടിഷൻ എല്ലാം working ആണെങ്കിൽ 80000km ഇൽ താഴെ ഓടിയ വണ്ടി ആണെങ്കിൽ മാക്സിമം 3 lakhs..showroom കണ്ടിഷൻ വണ്ടിക്കു 2008മോഡൽ

  • @anoopp
    @anoopp Před 3 lety +54

    കാണുന്ന പ്രേക്ഷകരുടെ അത്ര പോലും വാഹനങ്ങളെക്കുറിച്ച് ധാരണയില്ലാത്ത, ക്യാമറ പല ആംഗിളിൽ കറക്കി ഒരു നല്ല ബീജിഎം കൂടി ഇട്ടാൽ റിവ്യൂ ആയി എന്ന് കരുതുന്ന യൂട്യൂബേർസിനിടയിൽ, well informed anchor നെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.

  • @vlogithan8784
    @vlogithan8784 Před 3 lety +260

    കേരളത്തിലെ പല automobile youtubers ഉം പണി നിർത്തി പോവേണ്ടി വരുമെന്നാ തോന്നുന്നത്...👌👌👌

    • @rworld441
      @rworld441 Před 3 lety +1

      ഏറെക്കുറെ

    • @deepakabram
      @deepakabram Před 3 lety +11

      Yes, JayD and Vivek have a unique form of presentation. I don't feel bored at all. These guys are real petrolheads. When I watch Talking Cars, Top Gear comes to my mind

    • @jibish7999
      @jibish7999 Před 3 lety +2

      അവരൊക്കെ കമന്റ്‌ ഇടാൻ തുടങ്ങി 😁

    • @jishnunair4949
      @jishnunair4949 Před 3 lety +1

      Pappadam promoter ...pg ano

  • @themotochaandy3490
    @themotochaandy3490 Před 2 lety +17

    i dont know how many times i watch this video. i was a great fan of safari from the school days.. never thought i could own one. my cousin had one 3 litre dicor. i used to roam around with it . sometimes with my father. i asked my father " when are we buying one of this ??!! " he told me he is just a govt employ. couldn't dream for taking it. kept the dream along with my heart. worked very hard. but when i bought a 3 l dicor. he wasn't there anymore to see . gone to his tomb and said " papa .. i bought it.. " . the safari is still with me for my family long drives , our trips to my new farm and also had a great memories . yes.. for me it's an emotion. tata safari ..

  • @subinsojan4674
    @subinsojan4674 Před 3 lety +29

    അങ്ങനെ മലയാളത്തിലും ഒരു 'Harry's Garage ' ...
    Awesome Guys ..
    കാറുകളെപ്പറ്റി സംസാരിക്കാൻ ചെവി പൊട്ടുന്ന തരത്തിലുള്ള background music and graphics ഒന്നും ആ വശ്യമില്ല എന്ന് കാണിച്ചതിന്...
    it's just your passion and love..
    Best Wishes

  • @arjunm6886
    @arjunm6886 Před 3 lety +57

    No other youtubers in Kerala are so passionate and have such deep knowledge as you guys...hani Mustafa also fits in ur gang..

  • @safarikabeer2804
    @safarikabeer2804 Před 3 lety +289

    ഞാൻ 17 വർഷം ആയി TCIC ഉബയോഗിക്കുന്നു ഒരിക്കലും ഒയിവാകാൻ പറ്റാത്ത ഒരു വണ്ടി .. TATA സഫാരി 💪💪🐘🐘😍

  • @jebinjames9593
    @jebinjames9593 Před 3 lety +20

    Tata യുടെ വണ്ടികളുടെ design അത് ഇറങ്ങുന്ന കാലഘട്ടത്തിൽ മറ്റു ഇന്ത്യൻ മോഡലുകളെക്കാൾ ഒരു പടി മുകളിലാണ്. ഇപ്പോളും ഡിസൈൻ കൊണ്ട് അത്ഭുതപെടുത്തുന്നു

    • @vishnupillai300
      @vishnupillai300 Před 3 lety +3

      The design of Tata Indica was great..At that time the hatchbacks in India were 800 and zen which were smaller as compared to Indica..But the thing that backfired was quality control which Tata failed miserably.There were serious engine overheating issues in most Indicas and that led to the downfall of Indica and future models based on that didn't worked as well..Only after the arrival of fiat multijet in Vista Tata garnered some momentum in hatchbacks..

  • @thisisjeeva
    @thisisjeeva Před 3 lety +146

    Tata Safari എന്ന് കേൾക്കുമ്പോൾ BIG B ഓർമ വരുന്നവർ ഉണ്ടോ 🔥🔥🔥

    • @Sanal-zj2dz
      @Sanal-zj2dz Před 3 lety +10

      Gear shifING sound um 😀😀

    • @chembanshyam6531
      @chembanshyam6531 Před 3 lety +2

      ഉണ്ട്.. ❤️

    • @kashyabguruvar5065
      @kashyabguruvar5065 Před 3 lety +13

      Vivek Oberoi’s “Road” is what comes to my mind
      And also Jayaram’s “Nandan pennum natu pramaaniyum” (Jayaraminte oru BGM undu mone. Vere vere level)

    • @diken8089
      @diken8089 Před 2 lety +3

      big b il brake chavitit vandi oru aadi ulanju oru nilpund ponee..koode slowmotion chernapo 🔥🔥🔥😍
      enik aake koodi ezhtamulla tata . safari ❤️

    • @vinoddivakaran4231
      @vinoddivakaran4231 Před 2 lety

      czcams.com/channels/2yBjPYZH0abh7nO3mpl12Q.html

  • @Best52
    @Best52 Před 3 lety +71

    I am a Proud Owner of TATA Safari Petrol Version Full Option VXi 4x4 since 2004 and the only Petrol Safari in Kerala. So tough, heavy (unladen wt. 2250 kgs.) and a secured SUV smooth sailing on highways. My dream come true.

  • @muhammedhanif
    @muhammedhanif Před 3 lety +25

    Feels like JD was dying to say these things for a long time .Can feel the passion . Way to go 😍

  • @santhoshpjohn
    @santhoshpjohn Před 3 lety +41

    Good effort, ഇത്രയും വണ്ടികൾ മലയാളത്തിൽ ആരും കൊണ്ട് വന്നിട്ടില്ല.
    Tata 407 കയറി വന്നത് DCM toyota നിറുത്തിയെ പിന്നാ

  • @AbnuCPaul
    @AbnuCPaul Před 3 lety +66

    90's kid legendary വണ്ടി എന്നുപറഞ്ഞാല്‍ *സഫാരി* ❤️

  • @aruntrv
    @aruntrv Před 3 měsíci +1

    Safari Dicore 2.2 VTT full option owner since 2010. The first sight of it when I was in college melted into my blood. Despite owning many cars abroad, never thought about another option when I wanted to buy a car in India; though there were so many reasons for the people around to discourage me! Watching this video only now…a quality video without any gimmicks or annoying bgms!

  • @sajeevpt658
    @sajeevpt658 Před 3 lety +36

    ഞാൻ മെക്കാനിക്ക് ആയിരുന്ന സമയത്ത് ഈ 3 Engineനും പണിയുവാനുള്ള ഭാഗ്യം ഉണ്ടായി. ഇന്നും ഇത് ഉപയോഗിക്കുന്ന ഒത്തിരി കസ്റ്റമർ ഉണ്ട് . സഫാരി നൽകുന്ന സുരക്ഷഅത് ഒന്ന് വേറെ തന്നെ ആണ് . ഇന്നും ആ 2.2 dicorന്റെ മുരൾച്ച അത് കേൾക്കുമ്പോൾ ...... ഒരു തരിപ്പാണ് കൈയിൽ ....🙏🙏

    • @shafeeknb1
      @shafeeknb1 Před 3 lety +2

      Dicor 2.2 vtt stock condition owner 😁
      Driving experience vere level

    • @90svandipremi
      @90svandipremi Před 3 lety +1

      Enthaanu bro 3.0 ishttapettille..technician aayirunnu ennale paranje

    • @subeerhameed5202
      @subeerhameed5202 Před 3 lety +1

      2.2dicor എൻജിൻ എങ്ങനെ ഉണ്ട്... സെക്കന്റ്‌ ഹാൻഡ് സഫാരി എടുത്താൽ പണി കിട്ടുമോ...പ്ലീസ് മെസ്സേജ്...

    • @MercGARAGE
      @MercGARAGE Před 2 lety +1

      @@subeerhameed5202 നല്ല വണ്ടി നോക്കി എടുത്താൽ പണിയൊന്നും കിട്ടില്ല. പ്രധാനമായും ബോഡി നശിച്ച വണ്ടി എടുക്കാതിരിക്കുക പാർട്സ് (ബോഡി പാർട്ട്) എല്ലാം കിട്ടാൻ ചിലപ്പോൾ പാടയിരിക്കും. മെക്കാനിക്കൽ പാർട്സ് റെഡി ആക്കാവുന്നതെ ഉള്ളൂ. VX മോഡൽ തന്നെ നോക്കി എടുക്കുക. GX ആയാലും മതി പക്ഷേ GX വളരെ കുറച്ചേ ഉള്ളൂ. ഈ വണ്ടിയിൽ കയറിയിട്ട് പോലും ഇല്ലത്തവർ വരെ അഭിപ്രായം പറയും, തലക്ക് സുഖം ഇല്ല എന്ന് വരെ കമൻ്റ് വരും തളരരുത് (നാട്ടുകാരും വീട്ടുകാരും പറയും). ഈ കമൻ്റ് ഒക്കെ കേട്ട ലേ ഞാൻ :)

  • @PeakyBlinder92
    @PeakyBlinder92 Před 3 lety +9

    Very professional approach. Keep on doing such videos. വിവരമില്ലാത്ത മലയാളി യൂട്യൂബ്ഴ്സിന് ഒരു അപവാദം ആണ് നിങ്ങൾ😊

  • @m.rafi.bava.m
    @m.rafi.bava.m Před 3 lety +28

    ടാറ്റാ സഫാരിയുടെ ഒരു അടിമ ഫാൻ ആണ് ഞാൻ 😁

  • @eriktenhag2022
    @eriktenhag2022 Před 2 měsíci +1

    Almost every malayalam reviewer I've seen just seem like they're reading off a script but you are truly knowledgeable. Kudos!

  • @REVIEWEXPERTBINISH
    @REVIEWEXPERTBINISH Před 3 lety +9

    വീണ്ടും കുറെ അധികം അറിവുകൾ കൂടി കിട്ടി tq brw♥🙏
    എന്ന് ഒരു കട്ട സഫാരി ആരാധകനായ 90'സ് കുട്ടി 🤓😍

  • @ecbmanikandan
    @ecbmanikandan Před 3 lety +6

    I Am From Tamilnadu Thoothukudi., First Time Watched Such a Long Video Fully From Malayalam., Very Very Nice Video, Intresting ...!

  • @jyothikarnavar
    @jyothikarnavar Před 3 lety +9

    2006 to 2013 safari 3L dicor use cheythu, 145000kms odichu. Pinne storme from 2013 to 2017, athum oru 50000kms odichu...storme was a better handler but 3L dicor was undoubtedly the comfy cruiser...love the safaris...

  • @diken8089
    @diken8089 Před 2 lety +4

    ബിഗ് ബീ യില്... വയലില്‍ വെച്ച് Safari സഡന്‍ പിടിച്ചിട്ട് ഒരു നില്‍പ്പിണ്ട് പൊന്നേ..🤩 ആടി ഉലഞൊരു നില്‍പ്പാ.😊 കൂടെ അമല്‍ നീരദിന്റെ slowmotion & BGM & ikka..😘and safari ❤️
    tata yude aake ezhtamulla oru mothalu tata safari ❤️❤️

  • @suhailpcd
    @suhailpcd Před 3 lety +7

    I am a proud owner of Tata Safari Dicor 3.0 L 2007 model..
    I am still using this..

  • @truth3605
    @truth3605 Před 3 lety +4

    My father bought this car in 1999 and still remember…. It was covering our entire car shed ….. I was 18 and drove the car …. It was an entirely new experience….❤️❤️

  • @fayiz9638
    @fayiz9638 Před 3 lety +16

    A proud 2019 last batch Safari Storme owner. This beast will persist with me for ever

    • @sidharthsidhu6947
      @sidharthsidhu6947 Před 3 lety +1

      Engane und bro vandi. I mean maintenance cost, power. Njan oru big safari fan annu. Othiri aagrahichathanu safari pinneyum vannirunnenkil ennu.

    • @fayiz9638
      @fayiz9638 Před 3 lety +1

      @@sidharthsidhu6947 Njn eduthu 1.5 yrs aayi, 40k kms oodi, regular service allathe no other expenses till now. Bro ithanu preshnam, ellarkum agraham und pakshe aarum safari edukilla.

    • @sidharthsidhu6947
      @sidharthsidhu6947 Před 3 lety

      @@fayiz9638 athukondavanam tata new safari 4wd irakkathathu bro. Allenkil tata oru fortuner, endeavour inu ethire oru full size suv design cheythu athu safari enna name il kondu vannarnel nalla sale undavuvarnu because fortuner okke over priced annu.

    • @fayiz9638
      @fayiz9638 Před 3 lety +1

      @@sidharthsidhu6947 Njn udeshichathu old gen safari’ye kurichanu. Athu sales kuravu ayathu konda ippo successful aaya harrier upgrade cheythu Safari enna peru koduthu market pidikyan ulla strategy aanu.

    • @sidharthsidhu6947
      @sidharthsidhu6947 Před 3 lety

      @@fayiz9638 manasilayi bro. Njan just oru abhiprayam paranjathannu. Safari oru fortuner rival okke aayi kondu varamayirunnu. Illel harrierinte design kodukkandayirunnu.

  • @Sanal-zj2dz
    @Sanal-zj2dz Před 3 lety +1

    വീഡിയോ കാണാൻ തുടങ്ങിയപ്പോ ഇത്രയും സഫാരി ഒരുമിച്ച് കണ്ടപ്പോൾ ജലാലിനെ ആണ് ഓർമ വന്നത് . He s a legend . So passionate about Safari

  • @rahuldnb
    @rahuldnb Před 3 lety +57

    The Legacy carried since 1998 of this legendary vehicle deserves a new design other than an extended cabin to harrier .

  • @shanioabraham460
    @shanioabraham460 Před rokem +1

    1998 il tata sierra edukkan showroom il pooyappo aane safari kidakkunne kande.. angane athe eshtamaayi ente father athe vaagi..
    Tata Safari Black ❤️
    It carries so much of my childhood memories

  • @shalensebastian2681
    @shalensebastian2681 Před 3 lety +55

    Most Underrated Channel, Deserves a lot man😍😍😘

    • @rahimkvayath
      @rahimkvayath Před 3 lety +1

      ശരിയാണ്, എനിക്ക് തോന്നുന്നത് വിശദമായ ഇൻ്റീരിയർ, exterior വീഡിയോ ഇല്ലാത്തതാണ് കാരണം എന്നാണ്

    • @TalkingCars
      @TalkingCars  Před 3 lety +2

      Thank you ! ☺️

  • @SSS43MH
    @SSS43MH Před 3 lety +22

    Tata Safari was way ahead of its time when it was launched.

  • @nithinm5509
    @nithinm5509 Před 3 lety +11

    Can't think of a better episode than this especially when the new 7 seater harrier (the so called safari) is in the limelight 😀😀. Great effort 👍

  • @sarathkumarps2107
    @sarathkumarps2107 Před 3 lety +1

    TCIC ഒരുത്തനെ ഏകദേശം ഒത്തു കിട്ടിയതാണ്, കുറച്ച് ബോഡി വർക്ക്‌ ഉണ്ടായിരുന്നു, പക്ഷേ അവസാന സമയം ആയപ്പോ ആൾടെ വീട്ടുകാർ സമ്മതിച്ചില്ല കൊടുക്കാൻ, പൈസ ഉള്ളപ്പോ പണിത് എടുക്കാം എന്നാലും അത് ആ വീട്ടിൽ തന്നെ ഉണ്ടാവണം എന്ന്, ആ വീട്ടിലെ പിള്ളേർ ഇപ്പോ കരയും എന്ന അവസ്ഥ ആയി, വണ്ടി ഇഷ്ടപ്പെട്ടു 2 ദിവസം കഴിഞ്ഞു വരാം എന്ന് പറഞ്ഞിറങ്ങി, പക്ഷെ പിറ്റേന്ന് ഉച്ചക്ക് ആള് വിളിച്ചു പറഞ്ഞു കൊടുക്കുന്നില്ലന്നു, ഇത്തിരി ദേഷ്യം തോന്നി പക്ഷേ നമുക്ക് കിട്ടിയില്ലെങ്കിലും ആ വണ്ടിയെ നല്ലത് പോലെ സ്നേഹിക്കുന്ന ഒരു വീട്ടിൽ തന്നെ അത് താമസിക്കുന്നു എന്ന് ഓർത്തപ്പോൾ ഒരു സന്തോഷം

  • @felixpalatty
    @felixpalatty Před 3 lety +25

    man, i love those safaris.

  • @ambadyanil4611
    @ambadyanil4611 Před 3 lety +3

    Even today, comfort offered by original safari is genuine wonder, simply rides like a cruise ship.... Good work guys, very informative

  • @riannurav
    @riannurav Před 3 lety +5

    Man O Man! My favourite CZcams channel now after MKBHD. You guys are awesome. Please continue, all support.

  • @shanukaruvath5518
    @shanukaruvath5518 Před 3 lety +48

    ഇത്രയും കാലം എവിടെയായിരുന്നു രണ്ടും !😁

  • @ranmatk
    @ranmatk Před 3 lety +3

    Great indepth knowledge you both have. I remember watching a full page advt while doing MBA and just fell in love with Safari. I started working in Telco just after its launch. The love affair still continues

  • @vijayakrishna4913
    @vijayakrishna4913 Před 3 lety +11

    പഴയ ജയറാം സിനിമകളിലെ സ്ഥിരം വണ്ടി ❤️🥰✌️

  • @hishams150
    @hishams150 Před 3 lety +48

    Tata safari 1st genil യാത്ര ചെയ്തിട്ടുള്ളവർ ലൈക്‌ 🔥

    • @abhishekjayaraj8710
      @abhishekjayaraj8710 Před 3 lety +3

      ippozhum കയ്യിൽ ഉണ്ട് . ഇനിയും ഉണ്ടാകും.

    • @fun6969
      @fun6969 Před 3 lety +1

      I have 3 ltr dicor 2007

  • @vivekbinu3680
    @vivekbinu3680 Před 3 lety +3

    Entho agu ishttapett pokunnu ee comboye❤️
    Jambanum thumbanum pole suthranum sheruvum pole kidukkachi combo aavatte🙌🏻🙌🏻🙌🏻

  • @rahulullas6583
    @rahulullas6583 Před 3 lety +5

    "Nadan pennum naatu premaniyum " enne filmil TCIC safari kandu dream vehicle ayi......pinne kuraye naal Safari Dicor arunu dream car but aanu njan school padikuvarunu......Epozhum ishtamanu safari but dream vehicle maari.....Iniku safariyude ettavum ishtam aa height aanu

  • @anaskt5765
    @anaskt5765 Před 3 lety +39

    omg 10/10 for presenation ഇതൊക്കെയാണ് auto വ്ലോഗ്സ് അല്ലാതെ കുറച്ചു മലയാളവും കുറെ ഇംഗ്ലീഷും പറഞ്ഞു ബിജിഎം കുത്തി കേറ്റി ആളെ പറ്റിക്കുന്ന pilot on wheels അല്ല

    • @ajmalmp4650
      @ajmalmp4650 Před 3 lety +15

      ഒരു തേങ്ങയും അറിയാതെ വണ്ടി റിവ്യൂ ചെയ്യാൻ നടക്കുന്ന ഭക്തൻമാരും, സ്മോകി മാരും ഇത് കാണണം 💓

    • @cutebabies05
      @cutebabies05 Před 3 lety

      @@ajmalmp4650 and so called auto journalists 😀

  • @akshayvachari3172
    @akshayvachari3172 Před 3 lety +8

    4:34 ividunn angott full ROMANJIFICATION 💥💥💥

  • @haroonroyal10
    @haroonroyal10 Před 3 lety +5

    When it comes to Safari three things come to my mind
    1. First time I saw it in Indian auto may
    2. Steeroid s ( santhosh) silver Safari
    3. JK Das s white Safari

  • @winsandfailsmallu7218
    @winsandfailsmallu7218 Před 3 lety +7

    Intro frame il ellaa vandiyum koode kandappol kiduuuu......😘

  • @artmusicdancelegobuilding9742

    I was working in a Tata Motors dealership in 2004 and there was one limited edition petrol safari 4WD lying in the dealership for more than 2 years. That is to date the most comfortable vehicle i have driven till now. That vehicle was finally sold at a deep discount.

  • @unni7083
    @unni7083 Před 3 lety +5

    പൊളിച്ചു.... ടാറ്റാ സഫാരി ഇഷ്ടം... 💪💪💪💪💪💪💪💪💪💪💪💪

  • @gireesh55
    @gireesh55 Před 3 lety +2

    When I was little ,we used to come to Kerala for vecation and the safari looked so modern compared to all other cars on road in those days (90% white ambassadors😅), thank you guys for the video and all these additional informations make your channel awesome. Keep it up👍👍

  • @nihasbabu492
    @nihasbabu492 Před 3 lety +7

    Man this is truly a tribute to the legendary vehicle. I would like to call it as a cult classic vehicle. When ever I hear the name safari , picture which comes to my mind is the chase between safari and gypsy in the cult classic movie “Big B”.

  • @joyitorhouse8515
    @joyitorhouse8515 Před 3 lety +1

    നല്ല ഒതുക്കം ഉള്ള സംസാരം.. പെട്ടന്നു ഇഷ്ടപ്പെട്ടു പോകും.. and informative.. subscribed..

  • @vasudevreghuram8776
    @vasudevreghuram8776 Před 3 lety +30

    Jayd right on point! All these Keyboard warriors argue that the new safari doesnt have 4wd, but if offered, they dont shell out some extra bucks for the 4wd variants!🤣 Same case how they cry about the Abarth Punto And the JTP twins when discontinued. Indaarnnappo aaarkkum venda, discontinue cheythappo ellaarkkum venam🤣

  • @manukrishnann7008
    @manukrishnann7008 Před 3 lety +5

    Visual treat as well as informative to the new Jen's . Can understand that you guys have put in some effort for showing the lineup ❤️❤️

  • @santhoshpjohn
    @santhoshpjohn Před 3 lety +2

    Miss aya കുറച്ചു കാര്യം കൂടെ ഉണ്ട്..2.2 സഫാരി length കുറവ് ആണ്, rear portion cut ചെയ്തിട്ടുണ്ട്, അതു weight savingnu വേണ്ടിയാണു 150kg weight shave ചെയ്തു vandyil നിന്നു.. Funny thing പല കാര്യങ്ങൾ add ചെയ്തു ആ weight saving nullify ആയി.
    അതുപോലെ first models suspension notoriously delicated ആയിരുന്നു.
    ഇഷ്ടപെട്ടിലങ്കിലും സഫാരി and its platform ഒരു എഞ്ചിനീയറിംഗ് failure ആയിരുന്നു..
    പിന്നീട് ഉള്ള models സഫാരി അതിന്റെ എഞ്ചിനീയറിംഗ് updation ആയിരുന്നു വരുത്തിയിരുന്നത്.
    ഇതിന്റെ suspension reliable ആക്കാൻ tata കുറച്ചു ഒന്നുമല്ല വിയർത്തത്

  • @sreejithg6289
    @sreejithg6289 Před 3 lety +8

    Heard actor Prithviraj owned a limited edition Safari with fridge and playstation back then.

    • @abhishekjayaraj8710
      @abhishekjayaraj8710 Před 3 lety

      വെള്ളി നക്ഷത്രം സിനിമ യിൽ പൃഥ്വിരാജിന്റെ കാർ വൈറ്റ് സഫാരി യാണ്.

  • @bibinthomas8433
    @bibinthomas8433 Před 3 lety +1

    This is the type.of channel I wanted in Malayalam..Thank you.

  • @tony-10
    @tony-10 Před 3 lety +6

    സെല്റ്റോസ് vs ക്രേറ്റ വീഡിയോയിൽ കണ്ടതാ
    ചാനൽ തുടങ്ങി അല്ലേ
    Thumbnails എല്ലാം സൂപ്പർ

  • @UnexploredCoordinates
    @UnexploredCoordinates Před 2 lety +1

    Even i dont understand your language but i watched the whole video without skiping a second ,just staring at these safaries how beautiful these safaries are
    plz put subtitles or make an another video in hindi or english i really want to see 😭😭😭

  • @aman3113
    @aman3113 Před 3 lety +4

    You guys are so good , this is what enthusiasts want , waiting for more

  • @mutturaj2983
    @mutturaj2983 Před 3 lety +2

    This was the best video amongst all safari related videos.

  • @SavinVasudevan
    @SavinVasudevan Před 3 lety +3

    Great content. Your mutually complementing presentation style seems very honest and genuine. Way to go. All the best.

  • @honeykanakkary
    @honeykanakkary Před 3 lety +2

    You guys have a unique style of presentation... I must say it`s really interesting and love the flow.. The content you both narrates are well researched and presented seamlessly.. One other thing which I would like to highlight that you guys don`t have that "nghe nghe" or " entha parayuka".. between your talk...which is literally a comfort to hear.....such a great breeze... Most of the other vloggers fails miserably as they couldn't avoid that gesture.... Great job guys...well done...!!!

  • @krishhari4883
    @krishhari4883 Před 3 lety +6

    Safari ad ile Bgm innum kelkumbo oru romanjam aanu 👌🔥🔥

    • @harikrishnanm8103
      @harikrishnanm8103 Před 3 lety

      സത്യം, ആ bgm kore thappi nokiyittm kittiyilla

  • @riannurav
    @riannurav Před 3 lety +1

    I had a sticker of Safari when I was in school, on my wall. Always wanted to buy this one. Thanks a lot brothers for this vid, loved it. Booking the new one.

  • @travelwithrakesh6339
    @travelwithrakesh6339 Před 3 lety +21

    Proud owner of Safari Storme VX 4×4, 2013 model

    • @advaito-jz4jg
      @advaito-jz4jg Před 2 lety

      ഞാൻ ഒരു used DICOR 2×2 EX 4×2, safari storme 2013 diesel എടുക്കുവാൻ plan ചെയ്യുന്നു , km ran 1370000km, ഇത്രയും ഓടിയ വണ്ടി എടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ??pls റിപ്ലൈ any one

    • @travelwithrakesh6339
      @travelwithrakesh6339 Před 2 lety +1

      @@advaito-jz4jg Safari Storme edukunnath aan nallath,km prashnamalla,nalla vandi noki edukkanam, service history ullath,oru mechanic kond kaanichal athrem nallath

    • @advaito-jz4jg
      @advaito-jz4jg Před 2 lety

      Safari storm alle 2013 model?

    • @travelwithrakesh6339
      @travelwithrakesh6339 Před 2 lety

      @@advaito-jz4jg athe

  • @harisankar.s5230
    @harisankar.s5230 Před 3 lety +1

    Itrem good quality review malayalathil adyam aanu, i was really waiting for a channel like this. Keep it like this guys ❤

  • @MalluDIY
    @MalluDIY Před 3 lety +3

    ഈ പറഞ്ഞതിൽ ഒന്നും പെടാത്ത ഒരു സഫാരി എന്റെ കയ്യിൽ ഉണ്ട്. 2007 മോഡൽ with 483 DLTC എൻജിൻ .

  • @trollan8830
    @trollan8830 Před 3 lety +1

    Super car safari ഓർമ്മകൾ എന്നും മനസിൽ ഉണ്ട് ഇപ്പോളും കാണാറുണ്ട് ഞാൻ കുറെ നോക്കി നിൽക്കാറുണ്ട് സഫാരി ❤️❤️❤️❤️

  • @alibinisahac8217
    @alibinisahac8217 Před 3 lety +5

    Limited edition was on 2003. It even had reverse parking camera

  • @manojbahulayen
    @manojbahulayen Před 3 lety +1

    Really good talks on cars. You guys are doing a great job. Especially people like me from the early 70’s can well relate your TALKS. 😃
    Keep talking. Loved listening. 👍🏼👍🏼

  • @babu864
    @babu864 Před 3 lety +23

    You guys are Indian “Donut Media's James Pumphrey “

  • @karthikkarunakaranmenon6785

    When you are auto enthusiasts who live the way, think, dream and sleep that way... you never have to practice your script for video shoot... You just flow with information.... which is real auto review or auto discussion or blog.... Lov you guys 🙌

  • @RM-oq5zm
    @RM-oq5zm Před 3 lety +4

    guys nice effort!!!!!! ......................also feeling so sad at how the company had destroyed the LEGEND by insulting it with a extended harrier version!!!!!!!!!!!!!!!!!

  • @jaffermmlp2029
    @jaffermmlp2029 Před 3 lety +1

    Ee oratta video mathi ingerude subscribers graph uyaraan. All D best. Highly informative

  • @KL01AutoGarage
    @KL01AutoGarage Před 3 lety +23

    Ipo Evde Nokkiyalm Tata പഴയ സഫാരി കാണുന്നത് ഞാൻ മാത്രം ആണോ

    • @rworld441
      @rworld441 Před 3 lety +1

      അല്ല ബ്രോ ഞാനും ഉണ്ട്. ഇന്നും ഒരെണ്ണം കണ്ടു. പച്ച നിറം ഹല്ലേലുയ എന്നു ഫ്രണ്ട് ഗ്ലാസിൽ എഴുതിയത്

    • @Vish.In.U
      @Vish.In.U Před 3 lety +1

      Njanum. Veetil kidakkunna vandi okke aalukal roadil irakki odikkum pole thonni

    • @shafeeknb1
      @shafeeknb1 Před 3 lety

      I'm proud owner of Safari Dicor red colour, driving experience..vere level

  • @iam_vishnureji
    @iam_vishnureji Před 3 lety +2

    എല്ലാ തവണയും പോലെ.. ഒന്നും പറയാനില്ല.... ഒരു legend നെ ഇത്രെയും നന്നായി പരിചയപെടുത്തി തന്നതിന് ഒരുപാട് നന്ദി.. waiting for new videos....

  • @padmanabhank1997
    @padmanabhank1997 Před 3 lety +3

    Appreciate your work on getting all these cars at the same time❤️

  • @cinematicblues
    @cinematicblues Před 3 lety +1

    Very well done...I love the casual take of the show with no planned movements etc in the interview.

  • @arun_shajakumar
    @arun_shajakumar Před 3 lety +3

    High quality content. Awesome work Guys.

  • @manukrishnann7008
    @manukrishnann7008 Před 3 lety +1

    Why didn't these kind of automotive contents reach more people ?? .. this should reach more people ,as my part I've shared as much as I can .I have good hope in you guys that you will take CZcams Malayalam automotive segment to grate heights automotive .love the presentation style the casual friendly explanations you guys given, this will be your signature ALL THE BEST 🙏

  • @Justinjoise
    @Justinjoise Před 3 lety +4

    Best channel for real deep automotive followers by our keralians♥️

  • @MrAbhilashsv
    @MrAbhilashsv Před 3 měsíci +1

    Proud to be a Varicor 400 4x4 owner! 🚙💪 #OffRoadAdventures #BuiltTough

  • @jerybennynottath
    @jerybennynottath Před 3 lety +3

    Absolutely no words
    Doug Demuro style in malayalam ❤️👍

  • @Surumimanaf547
    @Surumimanaf547 Před 3 lety

    രണ്ടു പേരും തകർത്തു ഇനി ഇതുപോലെ പുതിയ പുതിയ അറിവുകൾ ഞങ്ങളിലേക്ക് ഇട്ടു തരണം വണ്ടികൾ ഇഷ്ടപ്പെടുന്ന വണ്ടി പ്രാന്തന്മാർ. അത് രണ്ടുകൈയും നീട്ടി സ്വീകരിക്കും തീർച്ചയായിട്ടും നിങ്ങളുടെ പ്രോഗ്രാമും സൂപ്പർ ആണ് റോസ് സൂപ്പറാണ്

    • @TalkingCars
      @TalkingCars  Před 3 lety

      Thank you for your support! More content coming soon !

  • @_Hari_06
    @_Hari_06 Před 3 lety +14

    Interesting content! This channel is underrated af.
    Patummengile naatile donut adichu 'stutututu' whistle adichu nadukunna *Toyota MK4* _Supra_ onnu review cheyya. It will be an exclusive content and will definitely help in increasing the reach.

  • @sreelal991
    @sreelal991 Před 3 lety +1

    Vandibranthanmaru kaatiruna oru vandiude vlog .....njan palapozhum agrahicha vandiyude 😍😍😍

  • @anirudhey
    @anirudhey Před 3 lety +3

    I still remember witnessing the safari second generation for the first time , I was in 1st standard then, exactly 11 yrs ago, till that day the sumo used to me my favorite , I saw this legend lying in front of my father's office(it was the dist collector's)it was my second love at first sight (1st sumo) 5 yr old me used to dream driving that car. Well I got a chance to go for a drive in that car, not chill drive though , it was day before before election and due to some reason I was there in the office with my father , ultra naughty me got hit on corner of a office wall and wounded my forehead (I still have that mark ) after a quick first aid , I got back home in this legend 😁😁😁🤟. My happiness at that moment still, is something out of this world

    • @anirudhey
      @anirudhey Před 3 lety

      ഇതൊക്കെ ഓർത്തെടുത്തപ്പോൾ എനിക്ക് അന്ന് നടന്ന മറ്റു പലതും ഓർമ വന്നു, സ്കൂൾ കഴിഞ്ഞ ഉടൻ അച്ഛന്റെ ക്യാബിനിൽ പോയി ഗെയിം കളിച്ചതും, ക്യാന്റീനിലെ ചായയും ഉഫ് എല്ലാം connected ആണെന്നെ

  • @abhijithvinod9747
    @abhijithvinod9747 Před 3 lety +1

    One of the best automobile channel i saw on youtube, brilliant guyzzz need more videos like this👍👍👍👏👏👏💝💝

  • @atharvabodhe3466
    @atharvabodhe3466 Před 3 lety +6

    Can you please add subtitiles. Cant understand your regional language. As a car enthusiast your content is on point. Love from maharahtra.

    • @TalkingCars
      @TalkingCars  Před 3 lety

      Thank you for your support. We will be adding subtitles soon! Do stay tuned. !

  • @victorjose4873
    @victorjose4873 Před 3 lety +1

    Respect guys...
    Best ever content i have seen...
    Tata should tag this vdo..

  • @sreejithtechfoodtravel1146

    ❤️"Reclaim your life "

  • @parthiv3460
    @parthiv3460 Před 3 lety

    Ithrem safari ulla thumbnail kandapo oodichit kaanam ennu karuthiya njan thudangiyathu. But ended up watching multiple videos from you. Sherikum I felt like spending time with my vandi pranthan friends. This is exactly how a normal vandipranthan would converse. Not a review video. Adipoli . Awaiting more from you guys. Channel mechapedumbol camera editing okke kurachudi mechapeduthane. Subscribed 🙂
    PS: Ratan Tata kandal mikavarum ningale adopt cheiyum 😂

  • @shalensebastian2681
    @shalensebastian2681 Před 3 lety +3

    All time fav, First gen Safari😍😍😍

  • @nidhinmohanp228
    @nidhinmohanp228 Před 3 lety

    That ad bgm still gives me goosebumps! What a machine. While the new safari is a great machine, I'd still choose an old 4x4 safari over it. Such a legend!✌🏻

  • @jithinjames2312
    @jithinjames2312 Před 3 lety +6

    I live in an island European country called Malta. I have seen couple of safaris here. Always wondered how those reached here.

    • @puntoevo
      @puntoevo Před 3 lety +1

      unbelievable 🤭

    • @MalluDIY
      @MalluDIY Před 3 lety +1

      safari had exporting to many countries.

    • @TalkingCars
      @TalkingCars  Před 3 lety +2

      Safaris were exported to Malta in significant numbers.

    • @puntoevo
      @puntoevo Před 3 lety +2

      @@TalkingCars May be due to the close proximity to Italy and TATA + FIAT collaboration was strong at that time were the reason.

  • @marcus-bm9cl
    @marcus-bm9cl Před 3 lety +1

    Excellent presention. Waiting for more videos, top notch qualities not seen in malayalam car vloggers keep it up.

  • @anoopk7744
    @anoopk7744 Před 3 lety +6

    Puthiya Safari varunnu yannu kettappoll onnu sandhoshichu
    Pakshe Tata harrier valich nitti ath Safari akkum yannu vicharichilla 😢
    Safari yannu paranja oru vandi ath vere oru mood Annu
    Tata chathichu 😕