krishidarshan Malayalam 14-03-2014

Sdílet
Vložit
  • čas přidán 27. 08. 2024
  • Live Phone-in-Prog on "Koon Krishi"
    Guest : Sh. K. Parameswaran & Sh. G.S. Unnikrishnan Nair

Komentáře • 32

  • @gsmohanmohan7391
    @gsmohanmohan7391 Před 4 lety +2

    11- 08 - 2020
    ഞാൻ പതിവായി കൂൺ ഉപയോഗിക്കുന്ന ആളാണ്‌ . പാറശ്ശാല മുതൽ കോട്ടയം വരെയുള്ള പല സ്ഥലത്ത് നിന്നും ഞാൻ കൂൺ വാങ്ങാറുണ്ട് . തിരുനെൽവേലി , കന്യാകുമാരി ജില്ലകളിൽ നിന്ന് കൂൺവിത്ത് വാങ്ങി ആവശ്യക്കാർക്ക് കൊടുത്തിരുന്നു . കൂൺ എന്താണെന്ന് അറിയാവുന്നതിനാൽ എപ്പോഴും കൂൺ വാങ്ങാറുണ്ട് . 11/08 ൽ തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തിൽ നിന്ന് നൂറു രൂപയ്ക്ക് 250 ഗ്രാം കൂൺ വാങ്ങി . മുൻപ് പലപ്പോഴും അവിടെ നിന്ന് വാങ്ങിയിട്ടുള്ളതിനാൽ സംശയമില്ലായിരുന്നു . എന്നാൽ ഇനി അവിടെ നിന്ന് ഒരിക്കലും വാങ്ങരുതെന്ന തീരുമാനം എടുക്കേണ്ടിവന്നു . അത്രയ്ക്ക് മോശമായ കൂണാണ് എനിക്ക് കിട്ടിയത് . ഒരു ബിസിനസ്‌ എങ്ങനെ ഇല്ലാതാകുമെന്ന് പഠിപ്പിക്കുന്നൂ ഈ പ്രവൃത്തി .
    അവർ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചപ്പോൾ തമിൾ , തമിൾ എന്ന് പറയുന്നു . വേറൊന്നും പറയാതെ ഫോൺ വച്ചു . നല്ല ബിസിനസ്‌ ടെക്നിക് !

  • @velaudhanthampi3104
    @velaudhanthampi3104 Před 2 lety

    Great video

  • @abhijithbm
    @abhijithbm Před 4 lety +1

    Good class

  • @gimingeorge
    @gimingeorge Před 7 lety +2

    Sir what is the cost and from where I can get in Kerala

  • @riyasriyas996
    @riyasriyas996 Před 5 lety +1

    Yavide vilkum

  • @stonecraftdg8356
    @stonecraftdg8356 Před 3 lety

    പരമേശ്വരൻ സാർ പൊളിയാ 🌹🌹🌹

    • @azariahamari8300
      @azariahamari8300 Před 3 lety

      You all probably dont care at all but does anyone know a trick to log back into an instagram account..?
      I was stupid forgot the login password. I would love any help you can give me.

  • @abdulkolliyil6584
    @abdulkolliyil6584 Před 4 lety

    പ്യൂവർ കൽച്ചറിനുള്ള അഗാർ എവിടെ കിട്ടും

  • @dsmmedia7857
    @dsmmedia7857 Před 9 lety

    എൻടെ സ്ഥലം മലപ്പുറം ജില്ലയിൽ വാഴക്കാട് പഞ്ചായത്ത് kozhikkode എയർപോർട്ട് അടുത്ത്‌ നല്ല ഇനം mashroom spones എവിടെ കിട്ടും ????

    • @badriyamushrooms4088
      @badriyamushrooms4088 Před 5 lety

      കൂൺ കൃഷി ചെയ്യുന്നുണ്ടോ

    • @shijumalabar7885
      @shijumalabar7885 Před 4 lety +1

      മലപ്പുറം കൂൺ വിത്തെവിടെകിട്ടും 9446193082

    • @mansoormp3717
      @mansoormp3717 Před 4 lety +1

      കൂൺ, കൂൺ വിത്ത് , വിളവ് എടുക്കാറായ കൂൺതടങ്ങൾ, കൂൺകൃഷി പരിശീലനം എന്നിവക്ക് മലപ്പുറം ജില്ലയിൽ വിളിക്കാം 9947356670 / 7907031056

    • @mansoormp3717
      @mansoormp3717 Před 4 lety

      കൂൺ വിത്ത് പരിശീലനം എന്നിവക്ക് വിളിക്കൂക 9947356670. ,7907031056

  • @philipmathewmathew651
    @philipmathewmathew651 Před 4 lety +1

    പത്തനംതിട്ടയിൽ എവിടെ കിട്ടും കൂൺ വിത്തുകൾ എനിക്കും ആഗ്രഹം ഉണ്ട് കൂൺ കൃഷി നടത്താൻ

  • @harshamolak3855
    @harshamolak3855 Před rokem

    Sir നമ്പർ തരുമോ

  • @roopabela7589
    @roopabela7589 Před 3 lety

    Anke yeda

  • @roopabela7589
    @roopabela7589 Před 3 lety

    Anakeyeda bethkoreyarele yakuya

  • @drsheelasuresh
    @drsheelasuresh Před 7 lety

    HhThe

  • @anasfx2925
    @anasfx2925 Před 5 lety

    കൂൺ മാർക്കറ്റിംഗ് ഈ ഷോപ്പുകളിൽ അല്ലാതെ വേറെ വല്ല വഴിയിലൂടെ കൂൺ മാർക്കറ്റിംഗ് ചെയ്യാമോ...