ഇത്രയും വലിയ ഫാൻ കേരളത്തിൽ മറ്റൊരിടത്തും കാണില്ല biggest ceiling fan in Kerala Attukal

Sdílet
Vložit
  • čas přidán 9. 09. 2024
  • കേരളത്തിലെ തന്നെ ഏറ്റവും വലിയ സീലിംഗ് ഫാനാണ് ആറ്റുകാൽ അമ്പലത്തിലെ വലിയ നടപ്പന്തലിൽ സ്ഥാപിച്ചിരിക്കുന്നത് ഏകദേശം 5000 പേർക്ക് വരെ ഈ ഒരു ഫാനിൽ നിന്നും വരുന്ന തണുത്ത കാറ്റേറ്റ് വരിനിൽക്കാൻ കഴിയുന്നു എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.
    ഇതുപോലെയുള്ള രണ്ട് ഫാനുകളാണ് വലിയ നടപ്പന്തലിൽ സ്ഥാപിച്ചിരിക്കുന്നത്
    #ceilingfan #attukaltemple #attukalpongala2024
    #trivandrum #biggest #fan

Komentáře • 2

  • @nisharajthiruvalath553
    @nisharajthiruvalath553 Před 6 měsíci +1

    ഗുരുവായൂർ ക്ഷേത്രത്തിൽ ഭകതർ ക്യൂ നിൽക്കുന്ന സ്ഥലത്ത് മുകളിലായി ഇതുപോലെ വലിയ 2 ഫാൻ ഉണ്ട്

  • @storyteller2023
    @storyteller2023 Před 6 měsíci +1

    കൊള്ളാല്ലോ സാധനം