നൊസ്റ്റാള്‍ജിക് ടിവി പരസ്യങ്ങള്‍ Nostalgic TVCs | Old TV Ads | from 90s | Puthooram

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 2,4K

  • @nikhilasanthosh9973
    @nikhilasanthosh9973 Před 4 lety +2018

    എവിടെയോ എന്തൊക്കെയോ നഷ്ടപ്പെട്ടത് പോലെ...... അന്നത്തെ ആ കാലം തന്നെ മതിയാരുന്നു...... 😔😔😔

    • @welcometocomments6784
      @welcometocomments6784 Před 4 lety +12

      Currect😘

    • @shaima5434
      @shaima5434 Před 4 lety +30

      Entha cheyya..ellarkum aa pazhe kaalam thanneya ishtam..thirichu povaan kazhinjirunnenghil enn ashichu pokunnu

    • @user-kr6gg1fe2u
      @user-kr6gg1fe2u Před 4 lety +26

      Nikhila Santhosh Ipo kittunna kaalam nannayi santhoshathode kootu kudumbathodopam manasarinj aswadicho.. Annann kittunna kaalavum nallathu thanne but ath manasilakkan korch kaalamedkum .. Apo athoru pazhaya sundaramaya kaalamay marum 😊😊

    • @najmasalim8487
      @najmasalim8487 Před 4 lety +16

      Orkkumpol oru vishamam

    • @Abhi-pc7lo
      @Abhi-pc7lo Před 4 lety +5

      Satyam

  • @Arjun_rk
    @Arjun_rk Před 4 lety +782

    കൊറേ ആയി യൂട്യൂബിൽ തപ്പി നടക്കുന്നു... ഇത് എല്ലാം കൂടി ഒരു വീഡിയോ ആക്കിയവനു ഇരിക്കട്ടെ ഒരു കുതിര പവന്‍ ❤️

  • @rakeshpm02
    @rakeshpm02 Před 3 lety +646

    ഇത് തപ്പി ഇവിടെ വരെ വന്നിട്ടുണ്ട് എങ്കിൽ 90 ലെ പിള്ളേർ ആവും 🔥

  • @Sanchari_98
    @Sanchari_98 Před 4 lety +385

    *My favourite ഭീമയുടെ ആ പരസ്യം 'അവളുടെ മനമാകെ...തളിരിടും ഒരു കാലം..'* 🎶🎶 🎵🎵👌👌
    *പിന്നെ വന്നല്ലോ വനമാല.& പോപ്പി കുട* ❣️❣️❣️😍

    • @aseem9560
      @aseem9560 Před 4 lety +5

      Music by മണി ശർമ്മ

    • @prasannamaniyan5537
      @prasannamaniyan5537 Před 3 lety +6

      എന്റെയും ഫേവറേറ്റ് ഭീമ പരസ്യം 😀😀😁😁

    • @MuhammedBilal01
      @MuhammedBilal01 Před 3 lety +2

      മഴ മഴ കുട കുട മഴ വന്നാൽ പോപ്പി കുട ❤

    • @John-z2m1r
      @John-z2m1r Před 3 lety +5

      ഭീമ, ജയലക്ഷ്മി, കല്ല്യാൺ കല്ല്യാൺ

    • @daytodday3486
      @daytodday3486 Před 3 lety +2

      My also bheema😱🔥🔥🔥🔥🔥

  • @monasan7807
    @monasan7807 Před 4 lety +114

    ജയലക്ഷ്മി പരസ്യം എജ്ജാതി, ഒരു രക്ഷെയും ഇല്ല, song, music, ക്രീയേറ്റീവിറ്റി

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 Před 3 lety +2

      ar റഹ്മാൻ?

    • @aseem9560
      @aseem9560 Před 3 lety +5

      @@myfavoritevideosandsongs5192 അല്ല, ശങ്കർ _എഹ്സാൻ_ ലോയ്( ശങ്കർ മഹാദേവൻ singer)

  • @zakariyap4364
    @zakariyap4364 Před 4 lety +316

    ടിവിയില്‍ അന്ന് ഇതൊക്കെ കാണുംബോ ദേഷ്യം തോന്നിയിരുന്നു ഇപ്പൊ കണുംബോ ..!
    വൈകി അറിയുന്ന തിരിച്ചറിവുകളാണ് ഒരു മനുഷ്യന്റ ഏറ്റവും വലിയ ശാപം.

    • @rakhilpr8808
      @rakhilpr8808 Před 4 lety +33

      അതിപ്പോ പഠിച്ച സ്കൂളിന്റെ മുന്നിൽ കൂടി പോകുമ്പോൾ ഇതേ ഫീൽ തന്നെയാ

    • @OrbitVideovision
      @OrbitVideovision Před 4 lety +9

      100% സത്യം

    • @aamik5678
      @aamik5678 Před 3 lety +5

      Annu avarthichu kanumbol ulla maduppalle

  • @vishnus2567
    @vishnus2567 Před 3 lety +146

    90's kids were most luckiest ppl in India 😍
    We saw:
    Landlines to Apple mobile
    Black & white TV to 4K LED
    Kinetic Luna to Hayabusa
    DD1 to >200 channels
    Finally Shaktiman to Avengers
    😍😍 AWESOME MEMORIES

  • @lolal.a9174
    @lolal.a9174 Před 4 lety +272

    ഒരിക്കലും തിരിച്ചു വരാത്ത സുന്ദരമായ കുട്ടിക്കാലം. ആ കുട്ടി ആയെങ്കിൽ.

  • @mysterywayvlog1185
    @mysterywayvlog1185 Před 3 lety +43

    ജയലക്ഷ്മിയുടെ പരസ്യം സംഗീതത്തിന്റെ മാന്ത്രിക ലോകത്തേക് കൂട്ടി കൊണ്ട് ചെല്ലുന്നു...❤

  • @MALLUPLATO
    @MALLUPLATO Před 4 lety +140

    ഓരോ പാട്ടും സിനിമ ഗാനങ്ങളെ വെല്ലും , ചിത്രയും സുജാതയും ഒക്കെ പാടിയ അതി മനോഹരമായ പരസ്യ ഗാനങ്ങൾ ഇപ്പോഴത്തെ പരസ്യങ്ങൾ കൂടുതലും ഒരുതരം ഡബ്ബിംഗ് ആണ്.

    • @sreejapklm9641
      @sreejapklm9641 Před 4 lety +5

      A the cinima songinekkal vellunna parasyagal

    • @roobleemmanuel8273
      @roobleemmanuel8273 Před 4 lety +7

      ഇന്നത്തെ famous music directors ആണ് ഒരു വിധപ്പെട്ട എല്ലാ പരസ്യങ്ങൾക്കും മ്യൂസിക് ചെയ്തിരിക്കുന്നത്..

    • @shabana2950
      @shabana2950 Před 3 lety +1

      Njn chinthicha karyam

  • @subithkunnamangalam9794
    @subithkunnamangalam9794 Před 4 lety +1008

    "വന്നല്ലോ വനമാല" ഈ വാക്കുകൾ ഇന്നും നാം ഉപയോഗിച്ചു കൊണ്ടിരിക്കുന്നു

    • @fastandfurious4501
      @fastandfurious4501 Před 4 lety +30

      ഈ വാക്കിന് പിന്നിലെ രഹസ്യം ഇപ്പോഴാ എനിക്ക് മനസിലായത്

    • @paperandglue6140
      @paperandglue6140 Před 4 lety +2

      😊😊

    • @farsanat.s9491
      @farsanat.s9491 Před 4 lety +8

      Innalayum koodi njan paranjollu🤗😝😂

    • @basedninja6055
      @basedninja6055 Před 4 lety +1

      @@farsanat.s9491 😂😂

    • @anupp3218
      @anupp3218 Před 4 lety +1

      @@fastandfurious4501 Nikkum😄

  • @Abhi_Amigo25
    @Abhi_Amigo25 Před 3 lety +29

    കണ്ടിരുന്ന നേരമെല്ലാം ആ 90's 20's കാലത്തേക്ക് തിരിച്ച് പോയ പോലെ. എന്തൊക്കെയോ വല്ലാതെ മിസ്സ് ചെയ്യുന്നു. കണ്ണ് നിറഞ്ഞ് പോയി, ഇനി ഒരിക്കലും കിട്ടാത്ത ആ കുട്ടിക്കാലത്തെ ഓർത്ത് 😍❤️

  • @abhithasujith5683
    @abhithasujith5683 Před 3 lety +54

    🥰... അവളുടെ മനമാകെ തളിരിടുമൊരു കാലം..... 🥳😍❣fav bgm.... 😌

  • @wilsonjoseph9066
    @wilsonjoseph9066 Před 4 lety +133

    കണ്ണ് നിറഞ്ഞു പോയി - അത് ഒരു കാലഘട്ടം തന്നെ ആയിരുന്നു ദൂരദർശനെ ഉണ്ടായിരുന്നുള്ളൂ

  • @chandhugokul1594
    @chandhugokul1594 Před rokem +6

    ഈ വീഡിയോ കണ്ടപ്പോൾ പലയിടത്ത് എന്റെ കണ്ണ് നിറഞ്ഞു അപ്പോൾ തന്നെ ഞാൻ മനസ്സിലാക്കി ആ കാലം ഞാൻ എന്തുമാത്രം മിസ്സ് ചെയ്യുന്നുണ്ടെന്ന്.. ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലം 🥺

  • @user-vo6ml4wt4n
    @user-vo6ml4wt4n Před 4 lety +326

    ഈ പരസ്യങ്ങൾക്കൊപ്പം ഈസ്റ്റ്‌ കോസ്റ്റ് ആൽബം പാട്ടുകളും Daler mehndi യും Falguni pathak um heart beatsum jungle book Um എല്ലാം എന്റെ nostalgic groupil varum...

    • @user-sh7fq7we3h
      @user-sh7fq7we3h Před 4 lety +15

      ശക്തിമാനും രങ്കോലിയും ജയ് ഹനുമാനുമൊന്നും ഇല്ലേ😐

    • @user-vo6ml4wt4n
      @user-vo6ml4wt4n Před 4 lety +3

      ഉവ്വല്ലോ..

    • @05MARIYA1
      @05MARIYA1 Před 4 lety +3

      Athe

    • @fellafathima8992
      @fellafathima8992 Před 4 lety +5

      Vanamala😊☺

    • @ethnicity-xb6nh
      @ethnicity-xb6nh Před 4 lety +5

      shakalaka boom boom, kadamattathe kathanar ellam varum

  • @wayfarer.007
    @wayfarer.007 Před 3 lety +6

    ചില നേരം ഞാൻ ഒരു നദിയായ്
    ചില നേരം കാറ്റായി ഞാൻ..
    എൻ വിരൽ തുമ്പിലൊളിക്കുന്നു മായാജാലം.....
    സ്വർണ ശോഭ തരുമാദ്യ കിരണം... ഞാൻ....
    സ്വർണ ശോഭ തരുമാദ്യ കിരണം.🤗
    🎤🎤🎤സുജാത ചേച്ചി 👌👌👌

  • @pranuzminzuvlogs8870
    @pranuzminzuvlogs8870 Před 4 lety +70

    ഇപ്പോളത്തെ പരസ്യം വെച്ച് നോക്കുവാണേൽ പഴയതാണ് പൊളി kidu😍👌💞

  • @swarajswaminathan3557
    @swarajswaminathan3557 Před 4 lety +404

    തിലകൻ സർ ന്റെ മലയാള മനോരമ കാലണ്ടർ ന്റെ പരസ്യം മിസ്സ് ചെയ്തവർ ലൈക് അടി.

  • @madhavam6276
    @madhavam6276 Před 3 lety +36

    Theatre ൽ പരസ്യങ്ങൾ ആസ്വദിച്ചു കണ്ടിരുന്ന കാലം,😍എത്ര മനോഹരം നമ്മുടെ കുട്ടിക്കാലം🤗

  • @user-is5vy4fy4v
    @user-is5vy4fy4v Před 4 lety +840

    ഇതിൽ കണ്ട ഹിന്ദി പരസ്യം എല്ലാം ദൂരദർശനിൽ കണ്ടവരാണ് നമ്മൾ എല്ലാം അതുകൊണ്ട് നൊസ്റ്റാൾജിയ അല്പം കൂടുതൽ ആയിരിക്കും

    • @sonysanthosh27
      @sonysanthosh27 Před 4 lety +3

      Ethile kavyede parasyam mathram najn kadittullu

    • @user-is5vy4fy4v
      @user-is5vy4fy4v Před 4 lety +4

      വനമാല സോപ്പ് അല്ലേ ആ സോപ്പ് ഇപ്പോൾ ഉണ്ടോ

    • @anandgsuresh4300
      @anandgsuresh4300 Před 4 lety +9

      Jay hanuman,om namashivaya, shakthiman, oke aa hindi പരസ്യം കണ്ടപ്പോൾ ഓർത്ത് പോയി

    • @user-is5vy4fy4v
      @user-is5vy4fy4v Před 4 lety +1

      @@anandgsuresh4300സത്യം✌️

    • @benjaminthomas8169
      @benjaminthomas8169 Před 4 lety +1

      അത്രേ

  • @shihasrasheed1991
    @shihasrasheed1991 Před 4 lety +36

    പണ്ട് ടീവിയിൽ കാണുന്നത് ഒക്കെ എന്തോ വലിയ സംഭവം ആണെന്നാണ് കരുതിയിരുന്നത്. നാട്ടിൽ ഒന്നും കാണാത്ത മിട്ടായികൾ സാധനങ്ങൾ. ഇന്ന് ഓൺലൈൻ ലോകത്ത് എന്തും എവിടെന്നും വാങ്ങാൻ കഴിയുന്നു. കുട്ടിക്കാലത്തെ ആ സമാധാനത്തിനും സന്തോഷത്തിനും പകരം വെക്കാൻ മറ്റൊന്നും ഇല്ല

  • @adhuzart8714
    @adhuzart8714 Před 4 lety +1315

    ജയലക്ഷ്മിയുടെ പരസ്യം ഇഷ്ടമുള്ളവർ like അടിക്കു

  • @rishad6298
    @rishad6298 Před 4 lety +44

    ജയലക്ഷ്മി പരസ്യം സൂപ്പറാ അതിലെ സോങ്‌സ് അടിപൊളി സൂപ്പർ ❤️❤️❤️❤️❤️🌹🌹🌹👍 2020👍

  • @akhilraj2388
    @akhilraj2388 Před 4 lety +865

    90സ്സ് ഉണ്ടോ ivade??? ഉണ്ടങ്കിൽ ലൈക്‌ ഇട്ടോളൂ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @INDIAN-ce6oo
    @INDIAN-ce6oo Před 4 lety +804

    ഇത്രയും വർഷം കഴിഞ്ഞിട്ടും ഭീമ സുന്ദരി റിച്ചയ്ക്ക് ഒരു മാറ്റവും ഇല്യാലോ😍😍😍

    • @lavanya4277
      @lavanya4277 Před 4 lety +14

      സത്യമാണത് .

    • @thejaswanithejuthejaswanit7160
      @thejaswanithejuthejaswanit7160 Před 4 lety +1

      Isha padol

    • @lavanya4277
      @lavanya4277 Před 4 lety +37

      isha Padol ? ഭീമ ലെ പരസ്യനടി ടെ പേര് റിച്ച എന്നാണ് .ഡാ ഡി കൂൾ എന്ന മമ്മൂട്ടി film ലെ നായിക .

    • @thejaswanithejuthejaswanit7160
      @thejaswanithejuthejaswanit7160 Před 4 lety +7

      @@lavanya4277 sry enik patya mistake anu... Richa pallod

    • @shijugeorgeisupportyou7117
      @shijugeorgeisupportyou7117 Před 4 lety +9

      ഷാജഹാൻ സിനിമയിൽ വിജയുടെ നായിക, something something filim nayika

  • @Nynuvlogs
    @Nynuvlogs Před 4 lety +171

    ഭീമയുടെ ആ ട്യൂൺ ഹോ കിടു ഫീൽ 😘😘😘

  • @muhammedriyas2809
    @muhammedriyas2809 Před 4 lety +238

    പണ്ടത്തെ 02 : 30 ന് തുടങ്ങുന്ന ക്രിക്കറ്റും ഞായറാഴ്ച്ച 4 മണിയുടെ സിനിമയും ഒരുമിച്ച് കണ്ട സുഖം 😍

    • @alienhunter3190
      @alienhunter3190 Před 4 lety +11

      Raatri kaath irunnu.. predha serial... Dd national maaritt dhooradarshan varunnadh... 10 pm aanu thonunu.. but aa name marannu poyi.. naavinte thumbil und.. albhudangal.. angane ndhoo...
      Adhupole sunday alle.. thiranottam.. pinne chitrageedham.. haree waah...
      Ellaam kazhinjh poyallo..hmm

    • @jyothishmegha1071
      @jyothishmegha1071 Před 4 lety +8

      Sambhavagal aano?

    • @alienhunter3190
      @alienhunter3190 Před 4 lety +5

      @@jyothishmegha1071 adh thannee😋

    • @muhammedriyas2809
      @muhammedriyas2809 Před 4 lety +8

      ജാസൂസ് വിജയ് ഓർമ ഉണ്ടോ

    • @arshaque1993
      @arshaque1993 Před 4 lety +3

      @@muhammedriyas2809 പിന്നേ

  • @musafir6488
    @musafir6488 Před 4 lety +284

    പരസ്യം വന്നപ്പോ ചാനൽ മാറ്റിയിരുന്ന പലരും ഇപ്പൊ ..
    ഇരുന്നു പരസ്യം കാണുന്നു...🤭🤭🤭

    • @remogodson7088
      @remogodson7088 Před 4 lety +3

      Correct

    • @ranjinisaleej1004
      @ranjinisaleej1004 Před 3 lety

      🤪🤪🤪🤪

    • @hannathjuni5878
      @hannathjuni5878 Před 3 lety

      😀😀

    • @muhammedriyas2809
      @muhammedriyas2809 Před 3 lety +2

      അന്ന് പരസ്യം വന്നാൽ ചാനൽ മാറ്റാൻ പറ്റില്ല കാരണം ആകെ ദൂരദർശൻ മാത്രമേ ഉണ്ടായിരുന്നുള്ളു 😄

  • @call_me_don
    @call_me_don Před 3 lety +29

    അതൊക്കെ പണ്ടത്തെ ദൂരദർശൻ വേറെ ലെവൽ ആയിരുന്നു😍😞

  • @PradeepKumar-mx8pp
    @PradeepKumar-mx8pp Před 4 lety +677

    അന്നൊക്കെ പരസ്യം പോലും ആഘോഷം ആയിരുന്നു 💃💃💃

    • @paperandglue6140
      @paperandglue6140 Před 4 lety +22

      ഇന്ന് വെറുപ്പിക്കലും...

    • @dulqarsimran8797
      @dulqarsimran8797 Před 4 lety +1

      @pradeep Kumar
      Sathiyyam 😍😃

    • @SUPERFANlyrics
      @SUPERFANlyrics Před 4 lety +1

      Sathyam

    • @shamnasks6681
      @shamnasks6681 Před 4 lety +8

      പരസ്യം കാണാതെ വേറെ വഴിയില്ല... ഇന്നത്തെ പോലെ മാറ്റാൻ വേറെ ചാനൽ ഇല്ലലോ

    • @sajidasameer8275
      @sajidasameer8275 Před 4 lety +2

      Haa ippo parassyamenn paranjjj orumaadiri veruppikkalaa

  • @maheshkumar-cf3wq
    @maheshkumar-cf3wq Před 4 lety +1502

    ഈ പരസ്യങ്ങൾ ഇപ്പോൾ നിലവിൽ വരണമെന്ന് ആഗ്രഹിക്കുന്നവർ like അടിക്കു pls

    • @rasakkudukkacrazynandans2964
      @rasakkudukkacrazynandans2964 Před 4 lety +43

      വേണ്ട. എന്താന്നറിയുവോ. ഇവയൊക്കെയും നമ്മുടെ കുട്ടിക്കാലത്തിന്റെ മധുരമുള്ള ഓർമ്മകൾ വഹിക്കുന്നവരാണ്. അത് ഇപ്പോഴത്തെ ജീവിതവുമായി കൂട്ടിക്കലർത്തിയാൽ ആ മണവും രുചിയുമൊക്കെ പൊയ്പോകും. നോക്കു ഇന്നത്തെ ഒരു add എങ്കിലും നമുക്ക് ഇതുപോലെനെഞ്ചോട്‌ ചേർത്ത് വയ്ക്കാൻ പറ്റുമോ.? കാരണം നമ്മുടെ കുട്ടിക്കാലം ഇവിടെയാണ്‌ 💜💜💜💜💜💜🎉🎉🎉🎇🎇🎇🎇🎇

    • @salam8509
      @salam8509 Před 3 lety +3

      @@rasakkudukkacrazynandans2964 അതെ സത്യം

    • @aseem9560
      @aseem9560 Před 3 lety +6

      @@rasakkudukkacrazynandans2964 yes, അതാണ് നമ്മുടെയൊക്കെ കുട്ടിക്കാലം ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ കൂട്ടിക്കലർത്താൻ പാടില്ല, അതങ്ങനെ തന്നെ ഇരിക്കട്ടെ ...

    • @anishantony665
      @anishantony665 Před 3 lety +2

      Miss my old dayss😔

    • @anoopasok3867
      @anoopasok3867 Před 3 lety +1

      വീണ്ടും വരണം 💐

  • @sujplkd6590
    @sujplkd6590 Před 4 lety +62

    ഇന്ന് പരസ്യം വന്നാൽ മാറ്റാൻ ഇഷ്ടം പോലെ ചാനൽ അല്ലെ.. പണ്ടത്തെ tv പ്രോഗ്രാമിന്റെ ഒരു ഭാഗം തന്നെയായിരുന്നു പരസ്യവും.. നൊസ്റ്റാൾജിയ 😍🥰

  • @arkchannel6606
    @arkchannel6606 Před 4 lety +283

    എനിക്ക് ഇപ്പോൾ തോന്നുന്നു ആ പഴയ കാലം തന്നെ മതി എന്ന്

  • @itsme-yq1qy
    @itsme-yq1qy Před 3 lety +8

    ഒരു സിനിമഗാനത്തോടുള്ള അത്രയും അല്ലെങ്കിൽ അതിനേക്കാളും ആരാധകർ ഉണ്ടായിരുന്നു അക്കാലത്തെ പല പരസ്യഗാനങ്ങളോടും .!❤️✨️

  • @chakkuschakuu2244
    @chakkuschakuu2244 Před 4 lety +548

    2019november il e add kanunavar undooo

  • @diana999sharon7
    @diana999sharon7 Před 4 lety +285

    എന്റെ മഴയ്ക്കന്റെ പോപ്പി.... മഞ്ഞു പോലൊരു പെൺകുട്ടി 😍

  • @harithashaji2842
    @harithashaji2842 Před 4 lety +185

    ഇതൊക്കെ കാണുമ്പോൾ ഒരു വിഷമം .എന്തോ മിസ്സ് ചെയ്യുന്നത് പോലെ. ആ കാലം ആയിരുന്നു നല്ലത്.😔😔😔😔

    • @remogodson7088
      @remogodson7088 Před 4 lety

      Athe😪

    • @sisi5654
      @sisi5654 Před 4 lety

      Correct😪

    • @antoniomalcolmfernandez5218
      @antoniomalcolmfernandez5218 Před 4 lety

      please check out my cover for the alukkas jewellery ad song
      czcams.com/video/fKjwj8QPEmM/video.html

    • @salam8509
      @salam8509 Před 3 lety +3

      Ee കമെന്റ് എല്ലാം 90 ന്റെ നൊസ്റ്റു ആണ് എന്ത് രസായിരുന്നു ആ കാലം

    • @scienceforkids2245
      @scienceforkids2245 Před 3 lety +1

      I miss these ads

  • @AbdulKareem-P
    @AbdulKareem-P Před 4 lety +42

    മുമ്പ് ദൂരദർശനിൽ ക്രിക്കറ്റ് കാണുമ്പോൾ ഒരു പരസ്യമുണ്ടാകുമായിരുന്നു. ആർകെങ്കിലും ഓർമ്മയുണ്ടോ അത്
    Suzuki zamrai... no problem 😝😜

  • @asifasurumi9016
    @asifasurumi9016 Před 4 lety +25

    എന്റെ വളരെ മനോഹരമായ കുട്ടികാലം.. ഓർമിപ്പിക്കുന്നു.. ❤️ സ്കൂളിലും, സ്കൂൾ ബസിലും.. ഇതൊക്കെ ഒരുപാട് പാടിയും ആടിയും നടന്നത് ഓർക്കുന്നു... ❤️

  • @pawsandclaws92
    @pawsandclaws92 Před 4 lety +235

    പൂവിന് പൂമ്പാറ്റ പോലെ....
    മാനത്തിന് മാരിവില്ല് പോലെ...
    എന്നിലഴകായ് നീ റോഷ്നി
    എന്നിലഴകായ് നീ റോഷ്നി...
    റോഷ്നി ചുരിദാർ മെറ്റീരിയൽസ് From the house of MCR.

    • @abhi.1558
      @abhi.1558 Před 4 lety +2

      Woooooow

    • @homo_sapien
      @homo_sapien Před 4 lety +4

      Nk id biheart aayrnu.🐝

    • @jinsjohn5641
      @jinsjohn5641 Před 4 lety +1

      Puuvine pumbattaa poleyaa....😂😂

    • @pawsandclaws92
      @pawsandclaws92 Před 4 lety +3

      @@jinsjohn5641 ആശാനേ... ഇത് ഞാൻ എഴുതീതല്ല...

    • @daisythomas7567
      @daisythomas7567 Před 4 lety +2

      Roshni yude parasyam kand asadhyamayi churidarrifan kothicchittu ennekkaalum valiya onnu vangi ittu nadannu, 😅

  • @ayaanmhmdayaan1223
    @ayaanmhmdayaan1223 Před 4 lety +333

    ഇതിൽ ഏറ്റവും നൊസ്റ്റു ജയലഷ്മി പരസ്യം aanu

  • @arunparuthooli236
    @arunparuthooli236 Před 3 lety +16

    ഇതൊക്കെ കേൾക്കുമ്പോൾ ഉള്ള Feel അത് 90's kids nu മാത്രമേ അറിയൂ... #Nostu at its Peak ♥️♥️♥️♥️

  • @yasinbinashraf524
    @yasinbinashraf524 Před 4 lety +37

    ഈ പരസ്യം ഏകദേശം 2006 or 07 വരെ ഉണ്ടായിരുന്നുള്ളു 😌 അതൊക്കെ ഒരു കാലം 😊

  • @vishnuvgopal4543
    @vishnuvgopal4543 Před 4 lety +41

    ഇതൊക്കെ കാണുമ്പോൾ ആണ് കൈയിൽ കോരും വെള്ളം പോലെ കാലം പോകുന്നെ മനസിലാകുന്നെ😢😢😢😢

  • @punyaprakash30
    @punyaprakash30 Před 4 lety +868

    ഈ പരസ്യങ്ങളൊക്കെ ഇപ്പോൾ ഇറങ്ങിയുന്നേൽ എന്തായാലും ആളുകൾ ട്രോള്ളിയേനെ, ബട്ട്‌ ഇത് ട്രോള്ളാൻ പറ്റില്ല കാരണം ഇതൊക്കെ മലയാളികളുടെ നൊസ്റ്റാൾജിയ ആണ്... നൊസ്റ്റാൾജിയ വിട്ടിട്ട് ഒരു കളിയില്ല മലയാളികൾക്ക് അല്ലെ.. 😉😉😉😉😉

  • @akhilt6958
    @akhilt6958 Před 4 lety +87

    ഈ പരസ്യങ്ങൾ ഒക്കെ കണ്ടുകഴിഞ്ഞപ്പോൾ 90s'ല്‌ എത്തിയ പോലൊരു തോന്നൽ.....

  • @karthikamenon9948
    @karthikamenon9948 Před 4 lety +519

    ജയലക്ഷ്മി പരസ്യം പണ്ടത്തെ ഓണക്കാലത്തെ ഓർമിപ്പിക്കുന്നു.. ടീവിയിൽ ഓണത്തിന് കുട്ടികൾ എല്ലാം കൂടി സിനിമ കാണുന്നതിന്നു ഇടക് കാണിക്കുന്ന പരസ്യം.. ❤

  • @ccckkk621
    @ccckkk621 Před 3 lety +8

    ഇതൊക്കെ ഇങ്ങനെ ഒന്നിന് പുറകായി ഒന്ന് കാണുമ്പോ പണ്ട് തീയേറ്ററിൽ പോയി ഇരുന്ന് കാണുന്നത് പോലെ തോന്നുന്നു.. nostu nostu❣️❣️❣️❣️

  • @jaisytm5383
    @jaisytm5383 Před 2 lety +1

    അവളുടെ മനമാകെ തളിരിടും ഒരുകാലം ❤❤❤ഇപ്പോളും പാടി നടക്കും 🥰

  • @sreeragssu
    @sreeragssu Před 4 lety +104

    9:28 മധുര സ്വപ്നങ്ങളേകും ജയലക്ഷ്മി..♥.. ഇപ്പോഴും തൃശൂര്‍ പൂരം എക്സിബിഷന്‍ നടക്കുന്നിടത്ത് കേള്‍ക്കാന്‍ അന്യായ ഫീല്‍ ആണ്... അത് പോലെ കെെരളി/ ശ്രീ തീയേറ്ററിലും.....♥

    • @AK-cp9bd
      @AK-cp9bd Před 3 lety +4

      Correct, oro thrissurkarkum athupole thanne, dat eco sound...❤

    • @sreeragssu
      @sreeragssu Před 3 lety +1

      @@AK-cp9bd 🥰

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 Před 3 lety +1

      ഇത് ar റഹ്‌മാൻ ആണോ

    • @aseem9560
      @aseem9560 Před 3 lety +5

      @@myfavoritevideosandsongs5192 അല്ല, ശങ്കർ_ എഹ്സാൻ _ലോയ്...

    • @mathew8549
      @mathew8549 Před 3 lety +3

      Yes

  • @riyasrajan2966
    @riyasrajan2966 Před 4 lety +60

    വനമാല വല്ലാതെ മിസ്സ്‌ ചെയ്യുന്നു...... ദൂരദർശൻ...... serial time....... അംഗൻവാടി...... nostu അടിച്ചേ..... 🤗🤗

  • @saranyavisakh2744
    @saranyavisakh2744 Před 4 lety +182

    "പെണ്ണേ നിന്നെ സുന്ദരിയാക്കിയതാര് ".... ഞാനും കൂട്ടുകാരും മരച്ചീനി കമ്പ് ഒടിച്ചു അത് പോലെ കോലു തട്ടി കളിക്കുമായിരുന്നു 😅😅😅 ഹോ നൊസ്റ്റു തരുന്ന ഫീൽ ഒന്ന് വേറെ തന്നെയാ 😍😍😍😍

  • @Thanseel227
    @Thanseel227 Před 4 lety +7

    എന്റെ പഴയ ബാല്യകാലത്തേക്ക് വീണ്ടും തിരിച്ചു പോകണം എന്നിട്ട് ദൂരദർശനിലെ തിരനോട്ടവും ചിത്രഗീതവും കാണണം . ഞായറാഴ്ച വൈകുന്നേരത്തെ സിനിമയ്ക്കായ് കാത്തിരിക്കണം, രാത്രി 8 മണിക്ക് ഭൂതലസംപ്രേഷണം അവസാനിക്കുന്നത് കണ്ട് വിഷമത്തോടെ ഇരിക്കണം. കാലമേ തിരികെ തരുമൊ എന്റെ ബാല്യകാലം?😔

  • @NIKHILRAJSKYNET
    @NIKHILRAJSKYNET Před 3 lety +4

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തേക്ക് കൊണ്ടുപോയത്തിന് ഒരുപാട് നന്ദി..♥️♥️

  • @lijolijo8909
    @lijolijo8909 Před 4 lety +456

    ആരും പോപ്പി കുടയെ കുറിച്ച് comment edunnilalo 🤔

  • @athirasavithry6887
    @athirasavithry6887 Před 4 lety +402

    ഇത്രയും നൊസ്റ്റാൾജിയ നമുക്ക് തന്നതിൽ dooradarshan ന്റെ പങ്ക് വലുതാണ്.... കുട്ടികാലത്തിലേക് പോയി പെട്ടന്ന്..

    • @fasalurahman3782
      @fasalurahman3782 Před 4 lety +8

      അതൊരു കാലം... missing

    • @abhig343
      @abhig343 Před 4 lety +11

      ബ്രിട്ടാനിയ അവതരിപ്പി കുന്ന ജയ് ഹനുമാൻ 🥰🥰😍😍

    • @abhig343
      @abhig343 Před 4 lety +5

      പേരിന്റെ കൂടെ അമ്മയുടെ പേരോ പൊളി

    • @sojipaul8584
      @sojipaul8584 Před rokem

      Manoharamaya aa nalla nalukallll

  • @judesondavid3000
    @judesondavid3000 Před 4 lety +204

    സന്തോഷം കൊണ്ടെനിക്ക്‌ ഇരിക്കാൻ വയ്യേ..Happy യുടെ പരസ്യം എന്തിയെ

  • @twinklingstar4535
    @twinklingstar4535 Před 2 lety +1

    ഈ പരസ്യങ്ങളൊക്കെ കാണുമ്പോൾ കണ്ണുകൾ നിറയുന്നു... ഒരിക്കലും തിരിച്ചു കിട്ടാത്ത aa ബാല്യത്തിന്റെ ഓർമ്മകൾ.... 😭😭

  • @dreamlover1180
    @dreamlover1180 Před 2 lety +2

    ഉജാലയുടെ പരസ്യം ഇപ്പൊ തന്നെ ഒരു
    നൂറു പ്രാവശ്യം കണ്ടു കഴിഞ്ഞു 🥰💪

  • @farufaru4522
    @farufaru4522 Před 4 lety +609

    എനിക്ക് ഭീമയുടെ പരസ്യം ഇഷ്ടമാണ് ❤
    പെണ്ണായാൽ പൊന്ന് വേണം ❤

    • @drishyaminnu9895
      @drishyaminnu9895 Před 4 lety +3

      Faru Faru meee tooo

    • @farufaru4522
      @farufaru4522 Před 4 lety +6

      @@drishyaminnu9895 നല്ല എന്തൊക്കെയോ നൊസ്റ്റു ആണ് കേൾക്കുമ്പോ 😍

    • @cosmosredshift5445
      @cosmosredshift5445 Před 4 lety +17

      പെണ്ണായാൽ പൊന്നുവേണം പൊന്നും കുടമായിവേണം... പത്തരമാറ്റവൾക്കേകാൻ.. ഭീമതൻ സ്വർണം ചാർത്തിടേണം...

    • @farufaru4522
      @farufaru4522 Před 4 lety +6

      @@cosmosredshift5445 ഭീമാ ഗോൾഡ് pure gold😂😂❤

    • @jubiri143
      @jubiri143 Před 4 lety +5

      Enikkkum

  • @sreelekshmi0509
    @sreelekshmi0509 Před 4 lety +154

    ഈ പരസ്യങ്ങളൊക്കെ പണ്ടെങ്ങോ കണ്ടു മറഞ്ഞതുപോലെ...ബട് ഇതിലെ പല നടിമാരും ഇന്നും പഴയതിലും ചെറുപ്പവുമായി അഭിനയ രംഗത്ത് തന്നെ ഉണ്ട്😍

  • @archanamohan8798
    @archanamohan8798 Před 4 lety +49

    പണ്ട് തീയേറ്ററിൽ പടം കാണാൻ കേറുമ്പോ ഭീമയുടെ പരസ്യം കണ്ട് ഇരുന്നത് ഇപ്പോളും ഓർക്കുന്നുണ്ട്

    • @sojipaul8584
      @sojipaul8584 Před rokem

      ManoharaMaya aa nalla nalukal engo poi maranjuu

  • @anasbinzain9574
    @anasbinzain9574 Před 4 lety +47

    9:28 ഇതാണ് ഹൈലൈറ്റ് സാനം❤️
    നൊസ്റ്റു 😥😥😥

    • @remogodson7088
      @remogodson7088 Před 4 lety +1

      Correct vallandu feel aayi pooyi😢😢😢😢😢😢😢

    • @DRISYABKUMAR-mh6dh
      @DRISYABKUMAR-mh6dh Před 4 lety +3

      ആ പാട്ട് കേൾക്കുമ്പോൾ പറഞ്ഞു അറിയിക്കാൻ പറ്റാത്ത oru ഫീലിംഗ് ആണ്. ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യ കാലം 😭😒😒😒😞😞😞

    • @sooryathiruvantheri5747
      @sooryathiruvantheri5747 Před 3 lety

      Yes

    • @musiqueenhere6113
      @musiqueenhere6113 Před 3 lety

      Sathyam 😢😩🤧

    • @devilkk1800
      @devilkk1800 Před 3 lety +2

      Also!..Alapattu Chila neram njan oru nadhiyayi , & Pulimoootttil silks views kuravanu

  • @babuci2653
    @babuci2653 Před 4 lety +15

    നന്ദി എന്റേ ബാല്യകാല ഓർമ്മകൾ നൽകിയതിന് ... പെരുത്ത് ഇഷ്ടമായി.. uploader

  • @shahinsahed1731
    @shahinsahed1731 Před 3 lety +45

    ഭീമ and ആലുക്കാസ് ad ഇഷ്ടമുള്ളവർ ഉണ്ടോ ??🥰♥️

  • @twinklestar218
    @twinklestar218 Před 4 lety +16

    ഭീമ, വനമാല, ജയലക്ഷ്മി, സൗത്ത് ഇന്ത്യൻ ബാങ്ക്, പോപി, നിർമ, rotomac, craze, vguard... my favourite

  • @muhammednishada7661
    @muhammednishada7661 Před 4 lety +32

    തിരിച്ചു വരുമോ ഒരിക്കൽ കൂടി.. 😢😢ആ പഴേ കുട്ടി കാലം

  • @reshnasuresh7527
    @reshnasuresh7527 Před 3 lety +6

    ചില നേരം ഞാനൊരു നദിയായ്..
    ചില നേരം കാറ്റായി ഞാൻ
    All time fav ♥️

  • @vijithlalsreenilayam4268
    @vijithlalsreenilayam4268 Před 4 lety +5

    എല്ലാം അതിമനോഹരം, സഗീതത്തിന് വളരെ പ്രാധാന്യം.....കണ്ണൻദേവന്റെ പരസ്യം കിട്ടുമോ, മോഹൻലാലും ശോഭനയും അഭിനയിച്ചത്

  • @ratheeshratheeshpp7259
    @ratheeshratheeshpp7259 Před 4 lety +82

    ജീവയുടെ പരസ്യം കണ്ടപ്പോൾ ആ സോപ്പിന്റെ മണം മനസിൽ.... ഹോ വല്ലൊത്തൊരു അനുഭൂതി !

    • @gupspathamuttom1710
      @gupspathamuttom1710 Před 4 lety +3

      Sathym ktoo...a smell kitty...nostuu..

    • @devishdev6981
      @devishdev6981 Před 4 lety +1

      Sathyam

    • @rianshlover8934
      @rianshlover8934 Před 4 lety +2

      Ipol aa soap Kanan koodi illa...nostu

    • @nayshafathima6810
      @nayshafathima6810 Před 4 lety +1

      Nhanokke parasyathile sundari akan kure thechatha

    • @dhanyasreejith8727
      @dhanyasreejith8727 Před 4 lety +3

      Seriyanu tto...Orikkalum thirichu kittatha kuttikkalam.Swapnathil engilum angottu onnu thirichu pokan kazhinjengil....😥😥😥😥

  • @nizynazar717
    @nizynazar717 Před 4 lety +15

    Ohh wat a nostalgic feel jayalekshmi nd bhima madhura swapnangalekum jayalekshmi... kuree paadi nadannitund🤭🤭🤭😍😍😍

  • @arunsb6775
    @arunsb6775 Před 4 lety +5

    Best song ever award goes to 'ചില നേരം ഞാനൊരു നദിയായി' 😍❤️ ഇത്ര കാലമായിട്ടും ഫ്രഷ്നസ് പോകാത്ത പാട്ട്.

  • @sreejithsree4736
    @sreejithsree4736 Před 4 lety +10

    എന്റെ പൊന്നെ ഇതൊക്കെ ഇപ്പോൾ കാണുമ്പോൾ ഉണ്ടാകുന്ന ഫീൽ ഒന്നു വേറെ തന്നെ....... 🤩🤩🤩🤩🤩

  • @divyavijayan1421
    @divyavijayan1421 Před 4 lety +12

    വല്ലാത്തൊരു നഷ്ടം തന്നെ ആണല്ലേ.... നിഷ്കളങ്കമായിരുന്നൊരു കാലം....

  • @amalsudhakaranamalsudhakar2580

    മധുര സ്വപ്‌നങ്ങൾ ഏകും ജയലക്ഷ്മി 9:28

  • @bhadrabalraj5536
    @bhadrabalraj5536 Před 4 lety +17

    ആഹാ..... പോപ്പി കുട യും ജോയ് ആലുക്കാസ്....... Nostalgic ❤️❤️❤️

  • @raghunathraghunath
    @raghunathraghunath Před 4 lety +32

    അടിപൊളി എന്ന വാക്ക്... മലയാളത്തിന്റെ ഡിക്ഷനറിക്ക് തന്നത് പോപ്പി കുടയാണ്... 🙂

  • @deepakk.v8821
    @deepakk.v8821 Před rokem +1

    സിനിമയെ പോലും വെല്ലുന്ന പാട്ടുകൾ.... പഴയ കുട്ടി കാലം ഓർമ വരുന്നു..😞❤️

  • @saranyasaru3451
    @saranyasaru3451 Před rokem +2

    Ee 2022 ലും enne pole nostalgia anweshichu vannavarundo😌❤

  • @YourEnglishDosth
    @YourEnglishDosth Před 4 lety +420

    ജയലക്ഷ്മിയുടെ പരസ്യം കണ്ടു നൊസ്റ്റു അടിച്ചു ചത്തു
    വേറെ ആരേലും ഉണ്ടോ അതുപോലെ...?
    ...മാനമോഹിനിയായ ജയലക്ഷ്മി...
    Time stamp 09:28

  • @itsme-yq1qy
    @itsme-yq1qy Před 3 lety +6

    അവളുടെ മനമാകെ..🎶
    ജയലക്ഷ്മി adസോങ് .തൃശൂർ എക്സിബിഷനു പോകുമ്പോൾ എന്നുമുണ്ടാകും.. ഉഫ് ❤️🔥
    നൊസ്സ് 😥❤️

  • @shanushamshudeen1307
    @shanushamshudeen1307 Před 3 lety +7

    Missing those days.ini orikkalum thirich kittatha divasangal

  • @jithesheg5287
    @jithesheg5287 Před 2 lety +1

    ആലുക്കാസ് സോങ്‌സ് എല്ലാം പൊളി ആയിരുന്നു.. പിന്നെ ജയലക്ഷ്മി, റോഷ്‌നി, ഇമ്മാനുവൽ സിൽക്‌സ് 👍🏻👍🏻👍🏻

  • @nandhakumaras2961
    @nandhakumaras2961 Před 3 lety +4

    ജയലക്ഷ്മി tone vera levela....
    പണ്ട് തീയേറ്ററിൽ പോയി കണ്ട എത്ര പേർ.......

  • @akshaykumar369
    @akshaykumar369 Před 4 lety +195

    Wonder cake nte parasyam koodi undaayirunnenkil adipoli aayene....
    'Ohoho wondercake'...

  • @swethaajith162
    @swethaajith162 Před 4 lety +34

    chilaneram njaanoru nadiyaay...what a song..luv it....

  • @555athul
    @555athul Před 5 lety +29

    Thanks a lot for bringing back to those golden 90s..... especially that rotomac,nirma and jayalakshmi..😍😍😍😢

  • @umaimajaleel2569
    @umaimajaleel2569 Před 4 lety +29

    “പച്ചപായലിന് പല വിധ ശലൃംപണ്ടേപോലെ ഫലിക്കുകയില്ല” asianpaints ad koodi venam

  • @lostangel1033
    @lostangel1033 Před 3 lety +40

    Skipping ads for watching ads😂😅

  • @jismyrai
    @jismyrai Před 4 lety +72

    ഫ്രൈഡേ 9.30 ക്കു ഹിന്ദി സിനിമ കാണുമ്പോ വിക്ക്കോ ട്ർമേരിക് 😁😁

    • @chinjusreejith5653
      @chinjusreejith5653 Před 4 lety +2

      Prami prami വളരെ ശെരിയാണ് ഒരു പട തന്നെയുണ്ട് അത് കാണാൻ പോരാത്തതിന് transalet ചെയ്യുക എന്നത് നമ്മൾ ഹിന്ദി മനസിലാക്കുമ്പഴേക്കും അവർ അതെന്നാ പറഞ്ഞെ എന്നുള്ള ചോദ്യങ്ങളും, എല്ലാം miss ചെയ്യുന്നു പിന്നെ ഗോവിന്ദ യുടെ ഒരുമാതിരി സിനിമ എല്ലാം ഫ്രൈഡേ ആണല്ലേ

    • @sujiths4903
      @sujiths4903 Před 4 lety +2

      പിന്നെ നിമ സോപ്പ് ad. സൊനാലി ബാന്ദ്ര.. ❤️❤️❤️❤️..

    • @karthukarthu4698
      @karthukarthu4698 Před 4 lety +1

      Vicco turmeric with cosmetic na na naa😂😂 memories😊

    • @sujiths4903
      @sujiths4903 Před 4 lety +3

      @@karthukarthu4698 ഒരു കൊച്ചു പേരക്ക പറിച്ചു തിന്നുന്ന പല്ല് വേദന വന്നിട്ട് ഒരു paste തേക്കുന്ന പരസ്യം ഉണ്ടായിരുന്നു. Vicode തന്നെ ആണെന്ന് തോന്നുന്നു..

    • @karthukarthu4698
      @karthukarthu4698 Před 4 lety +1

      @@sujiths4903 😀😀

  • @anupriyaka2081
    @anupriyaka2081 Před 4 lety +68

    90sil janikkan pattiyath ettavaum valiya oru baghyam joy alukkasinte patt orualpad paadinadannath

  • @NoName-ql2lf
    @NoName-ql2lf Před 4 lety +86

    വരുന്നു വരുന്നു മഹാറാണി വരുന്നു..
    കാടിനുടയോൾ പൂഞ്ചേല വാരിയണിഞ്ഞു..
    നീലമയിലും പൊന്മാനും പൂനിലാവും..
    ഇത് ഓർമ ഉള്ളവർ ലൈക്‌.. ✌️😎

  • @aswathijiju5250
    @aswathijiju5250 Před 3 lety +3

    Wonder cake, happy jam പിന്നെ ജോൺസ് കുട യുടെ കുഞ്ഞാഞ്ഞ വന്നല്ലോ എന്ന പരസ്യം ഇതൊക്ക ഒന്നു കൂടി കാണാൻ കഴിഞ്ഞെങ്കിൽ... ഈ വീഡിയോ ഒത്തിരി ഓർമകളിലേക്ക് കൊണ്ടു പോയി.... 😍😍😍

  • @Y___R_1997
    @Y___R_1997 Před 4 lety +114

    കൊറോണ ടൈമിൽ കാണുന്നവർ ഉണ്ടോ?? Like..here

  • @shanushamshudeen212
    @shanushamshudeen212 Před 4 lety +198

    miss those days.ini ee divasangalonnum thirich varillallo

  • @aiswaryackjinu8196
    @aiswaryackjinu8196 Před 4 lety +34

    90s കിഡ്സിന്റെ നൊസ്റ്റു 😘😘😘

    • @sojipaul8584
      @sojipaul8584 Před rokem

      Ssss manoharamaya aa nalla nalukal engo poi maranjuuu

  • @nirmal23joy
    @nirmal23joy Před 3 lety +4

    വയസ് 32 ആയി, എങ്കിലും പെട്ടന്നു കുട്ടിക്കാലത്തെ പോയി...
    Miss those #90s, Miss my Childhood

  • @sanjumonps8481
    @sanjumonps8481 Před 4 lety +54

    2020il കാണുന്നവർ like adiki

  • @anooptnilambur7117
    @anooptnilambur7117 Před rokem +1

    ഒരു ചെറിയ തേങ്ങലോടെ അല്ലാതെ ഈ പരസ്യം കാണാൻ നമുക്ക് പറ്റില്ല..നമ്മുടെ ബാല്യം.,അതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ പാട്ടുകൾ...
    ഭീമയും ജയലക്ഷ്മിയും ജോയ് ആലുക്കാസും ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന പരസ്യങ്ങൾ.. ❤️🥰