Komentáře •

  • @hivlog2994
    @hivlog2994 Před 2 lety +47

    പ്രേംകുമാർ സർ താങ്കൾ മലയാളികൾക്ക് അഭിമാനം ആണ്.

  • @ajmaln.a781
    @ajmaln.a781 Před 2 lety +74

    തിക്കുറിശ്ശി സാറിനെപ്പറ്റി ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഒരു ഗാന രംഗമാണ്. ആത്മവിദ്യാലയമേ എന്നു തുടങ്ങുന്ന ഗാനം. മലയാളത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ ഒരു പക്ഷേ തിക്കുറിശ്ശി സുകുമാരൻ നായർ സാർ തന്നെയായിരിക്കും.🥰❤️👍

    • @SEEWITHELIZA
      @SEEWITHELIZA Před 2 lety +3

      സത്യം.. ഞാനും ഓർക്കുന്നത് ആ പാട്ടാണ്

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 Před 10 měsíci

      ♥️😊

    • @asainaranchachavidi6398
      @asainaranchachavidi6398 Před 2 měsíci

      മലയാളത്തിലെ ആദ്യത്തെ ഹിറ്റ്‌ സിനിമയാണ് " ജീവിത നൗക " എന്ന് വളരെ പണ്ടേ ഞാൻ സിനിമാ പ്രസിദ്ധികരണമായ " നാന " യിൽ വായിച്ചിട്ടുണ്ട് നായകനായ തിക്കുറിശ്ശി സൂപ്പർ സ്റ്റാറും

  • @jayakumari6953
    @jayakumari6953 Před 2 lety +28

    എന്നും. E. വീട്. കാണുമ്പോൾ. വളരെ. വിഷമം. ഉണ്ട്. എന്നാൽ. ഇപ്പോൾ. കണ്ടപ്പോൾ.. സന്തോഷം. പ്രേകുമാറിന്. താങ്ക്സ്.

  • @Chikku00713
    @Chikku00713 Před 2 lety +29

    പഴയ വീഡിയോ കണ്ടു വിഷമിച്ചവർക്ക് പിന്നീട് ഉണ്ടായ മാറ്റം പുതിയ വീഡിയോയിൽ കൂടെ അറിയിക്കുകയും ചെയ്തത് വളരെ നല്ല കാര്യമാണ്,.....
    പ്രേക്ഷകരുടെ മാനസീക അവസ്ഥ മനസിലാക്കി വീഡിയോ ചെയുന്ന എത്സക്ക് *ഒരു ബിഗ് സല്യൂട്ട്* 👍👍👍

  • @sudhakaran8847
    @sudhakaran8847 Před 2 lety +4

    പ്രേം കുമാറിന് നന്ദി. വളരെ കഴിവുള്ള
    ഇദ്ദേഹത്തിന് അർഹമായ അംഗീകാരം മലയാള സിനിമ കൊടുത്തിട്ടില്ല.
    തിക്കുറിശ്ശി സാറിനെ ഓർമിച്ചതിനു
    നന്ദി.

  • @kgspillai515
    @kgspillai515 Před 2 lety +32

    ഈ മഹാനടനേ ഓര്മ്മിക്കാനായത്, ഏവർക്കും സന്തോഷം ആണ്, നന്ദി

  • @sureshksks3299
    @sureshksks3299 Před 2 lety +45

    അം മാവ സൂപ്പർ പ്രേകുമാർ 🙏🙏🙏ഒരുപാട് നന്ദി തികുറുശ്ശി സാറിന്റെ വീട് ഈ നിലയിൽ മനോഹരമാകിയതിന് ❤❤👍👍എലിസ സൂപ്പർ അടിപൊളി ഒന്നും പറയാൻ ഇല്ല ❤❤👍👍👍🙏🙏🙏🌹

    • @petals8601
      @petals8601 Před 2 lety +3

      Thikkurishi ... The place is not near to Nagarcoil..... It's near to Marthandam..... I know the place somewt near my home

    • @muhammedcp6293
      @muhammedcp6293 Před 2 lety +1

      Nalla adeyikala nadan avar epozudo

    • @muhammedcp6293
      @muhammedcp6293 Před 2 lety +1

      Naseer thikurishi o k alavarkum ariyam

  • @rajalekshmigopan1607
    @rajalekshmigopan1607 Před 2 lety +11

    മലയാളത്തിലെ ആദ്യ Super Star ആയ തിക്കുറിശ്ശി സർ ന്റെ വീട് ഇത്രയും മനോഹരമാക്കി ജനങ്ങളിലേക്ക് എത്തിച്ച പ്രേo കുമാർ Sirനും Elisa ക്കും ഒരു പാട് നന്ദി.

  • @anilroy9446
    @anilroy9446 Před 2 lety +36

    അഭിനന്ദനങ്ങൾ പ്രേംകുമാർ സർ .... അങ്ങയുടെ മാതൃകാപരമായ നന്മയുടെ പല പ്രവർത്തനങ്ങളും, കഴിവുകളും.... മലയാളികൾ തിരിച്ചറിയുന്ന കാലം വിദൂരമല്ല....

  • @rameshkkaranthur7366
    @rameshkkaranthur7366 Před 2 lety +7

    സാറിനെ പറ്റി മനസിലാക്കാൻ കഴിഞ്ഞു എനിക്ക് ഇഷ്ട്ടപെട്ട അഭിനയമാണ് അടിപൊളി 👍👍🙏🙏🙏

  • @s.kishorkishor9668
    @s.kishorkishor9668 Před 2 lety +45

    മലയാളത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ തിക്കുറിശ്ശി ജീവിത നൗക കഥ തിരക്കഥ സംഭാഷണം ഗാനങ്ങൾ സംവിധാനം അഭിനയം എല്ലാം കൂടി ചെയ്ത ആദ്യ റ ചലച്ചിത്ര നടൻ തിക്കുറിശ്ശിയാണ്

    • @unnikrishnanmuthukulam7204
      @unnikrishnanmuthukulam7204 Před 2 lety +1

      അല്ല, തിരക്കഥ, ഗാനങ്ങൾ ശ്രീ മുതുകുളം രാഘവൻ പിള്ള സർ ആയിരുന്നു.

    • @s.kishorkishor9668
      @s.kishorkishor9668 Před 2 lety

      @@unnikrishnanmuthukulam7204 എന്തൊക്കെയായാലും ആദ്യത്തെ Super Star തിക്കുറിശ്ശി ചേട്ടനാണ് മൃതകുളം നായക വേഷം കെട്ടിയിട്ടല്ലല്ലോ ഉവ്വോ

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 Před 10 měsíci

      🙏♥️😍

  • @poraali.shibu0235
    @poraali.shibu0235 Před 2 lety +14

    പ്രേം കുമാർ എന്റെ ഇഷ്ടതാരത്തിലൊരാൾ

  • @TonysMediaByTonyTAugustine

    മലയാളത്തിലെ ആദ്യത്തെ സൂപ്പർസ്റ്റാർ ❤. പ്രണാമം തിക്കുറിശി സാർ. 🌹

  • @ashrafn.m4561
    @ashrafn.m4561 Před 2 lety +6

    Thank you Eliza and crew. Thikkurishi is geat man of malayalam cinema.

  • @kikeesparadise1435
    @kikeesparadise1435 Před 2 lety +2

    Thanks dear ethrayum manoharamayi Mahanaya Thikkurissi Sukumaran Nair Sir neyum adehathinte veedum avatharipichathinu…💞❤️🙏🏻✌🏻

  • @PrakashKumar-em2nc
    @PrakashKumar-em2nc Před 2 lety +5

    Thank you Eliza & crew members

  • @jayanandanpv1900
    @jayanandanpv1900 Před 2 lety +4

    വളരെ മനോഹരമായ അവതരണം അദ്ദേഹത്തിന്റെ ഓർമകൾ നന്ദി

  • @radhakrishnang3815
    @radhakrishnang3815 Před rokem +1

    ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ കൂടി യായ പ്രേം കുമാറിന് അഭിനന്ദനങ്ങൾ 👍ഈവീട് കാട് പിടിച്ചു കിടക്കുന്ന ഒരു വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി!ഇപ്പോൾ ഭംഗി യായി

  • @shibilinaha5055
    @shibilinaha5055 Před 2 lety +4

    Great effort sri. Premkumar. Thikkurissi is a name synonym for malayalam movie. A legend who defied the times.Thank you elsa for doing this vlog❤👍

  • @jobishdevasya7218
    @jobishdevasya7218 Před 2 lety +4

    Supper avatharanam. Adipoli

  • @venugopalanjanam5680
    @venugopalanjanam5680 Před 2 lety +2

    നന്ദി മോളു നന്ദി.

  • @vineshkumar2443
    @vineshkumar2443 Před 2 lety +2

    Adhehathinte orupaad cinemakal kanditundu.. Veedum mattum kaanunnathu first time aanu... Thanks Eliza.. God bless you 🙏

  • @saathisaathib8392
    @saathisaathib8392 Před 2 lety +2

    Nice video abt thikkurissi sir ❤🙏 Big salute of premkunar sir 🙏❤Elise looking beautiful today ❤

  • @santhoshxavier6643
    @santhoshxavier6643 Před 2 lety

    വളരെ നന്ദി പറയുന്നു.P...K❤️❤️❤️❤️❤️💯💜💜💜💚💚💙💙💙

  • @nighilxavier8109
    @nighilxavier8109 Před 2 lety +4

    Nalla Rasamaayittu cheythu e vlog... Kollaaam...

  • @harinarayanan8170
    @harinarayanan8170 Před 2 lety +13

    ഞാൻ നാലുവർഷം താമസിച്ചിരുന്നത് ജവഹർ നഗറിലായിരുന്നു.ആ കാലത്ത് എന്നും ഈ വഴി നടക്കാൻ പോകാറുണ്ടായിരുന്നു.തിക്കുറിശ്ശി സാറിന്റെ മകൾ കനകശ്രീ മരിച്ചത് എന്റെ നാടായ വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ വെച്ച് ഒരു സ്കൂട്ടർ അപകടത്തിലായിരുന്നു. ആ സംഭവം നടുക്കത്തോടെയാണ് കേൾക്കാൻ കഴിഞ്ഞത്.അവരുടെ ഹസ്ബൻഡ് സുൽത്താൻ ബത്തേരിയിലെ ഒരു പ്രശസ്തനായ ഡോക്ടറാണ്.

  • @mtthomas7795
    @mtthomas7795 Před 2 lety

    V good Elisa, thanks🙏🙏🙏

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 Před 2 lety +6

    പ്രണാമം സാർ 🌹🌹🌹ഫസ്റ്റ് film ഓർമ്മ വരുന്നത് മിഥുനo

  • @santhoshxavier6643
    @santhoshxavier6643 Před 2 lety

    വളരെ നന്ദി പറയുന്നു

  • @sreelathasatheesh6717
    @sreelathasatheesh6717 Před 2 lety +2

    Eliza molku valare valare nanni undu 😘🙏 ethupole ulla blog cheyuthanenu... malayalees ulladarhomkalam adehathe Aarum marakila...adehathine ee veedu ,ethupole Aakiya premkumar sir ne kaikuppi thozhunu 🙏🙏🙏

  • @ArunArun-li6yx
    @ArunArun-li6yx Před 2 lety +3

    ഹിസ് ഹൈനസ് അബ്ദുള്ളയിലെ ശകുനി കിളവനെ ആരും മറക്കരുത് . അത്രക്കും ഗംഭീരമായിരുന്നു തിക്കുറിശ്ശി സാറിന്റ അഭിനയം . അർജുനൻ ശിഖണ്ഡിയേ മുൻനിർത്തി എന്ന ഡയലോഗ് ഒരു ഒന്നൊന്നര ഡയലോഗാണ് അത് ഒരിക്കലും മറക്കാനാവില്ല .

  • @anandk.c1061
    @anandk.c1061 Před 2 lety +10

    നല്ലകാര്യം 👏🙏പ്രേം നസീർ സാറിനെ ആണ് കേരളം മറന്നു കളിച്ചതു 😢😢

    • @ambikakumari8677
      @ambikakumari8677 Před 2 lety

      പ്രേനസീറിന്റെ വീട് നല്ലപോലെ നിലനിൽപ്പുണ്ട് ചിറയിൻകിഴിൽ

    • @geetharajan3461
      @geetharajan3461 Před 2 lety

      🙏🙏🙏🙏അദ്ദേഹത്തിന്റെ വീഡിയോ കണ്ടപ്പോൾ സന്തോഷം ayi❤️❤️❤️

    • @ravichandran1880
      @ravichandran1880 Před 2 lety +1

      തിക്കുറിശ്ശിക്കു വിനയായത് അക്ഷര ങ്ങൾ വായിലിട്ടുരുട്ടുന്ന ഡയലോഗ് ഡെലിവറി
      ഭാവം വരും സംഭാഷണം മോശം
      1975മുതൽ 1995 വരെ 37 പടങ്ങൾ മാത്രം 1971ലോ 72ലൊ മായ എന്ന പടം മറക്കില്ല
      ഡീസന്റ് ശങ്കരപ്പിള്ള
      പിടിയും കുടിയും കൊണ്ട് നശിച്ചു

  • @jpinteriorstudio337
    @jpinteriorstudio337 Před 2 lety +4

    Beautiful presentation 👌👌👌👌

  • @muhammadalimuhammadali9861

    👍ഞാൻ സിനിമ കണ്ടു തുടങ്ങിയ കാലം ഓർമവന്നു

  • @mayadev298
    @mayadev298 Před 2 lety +1

    Eliza Thanku 🙏

  • @rajeshputhenparampil5466
    @rajeshputhenparampil5466 Před 2 lety +43

    Eliza നല്ലാ ഒരു vlog ഒരു request വിജയശ്രീയെ കുറിച്ചുള്ള vlog ചെയ്യാൻ സാധിക്കുമോ family members Trivandrum mancaud ഉണ്ട് വിജയശ്രീ 68 മുതൽ 74 വരേ മലയാള സിനിമയിൽ ഒന്നാതര നായകമാരിൽ ഒരാളയായിരുന്നു ചെയ്ത എല്ലാം സിനിമയും super hit it's my humble request Eliza

    • @SEEWITHELIZA
      @SEEWITHELIZA Před 2 lety

      Manacaud പോയി അന്വേഷിച്ചു ആർക്കും അറിയില്ലല്ലോ, കൃത്യമായി പറയാമോ

    • @balqueesva1812
      @balqueesva1812 Před 2 lety

      വിജയശ്രീയെക്കുറിച്ച് ഒരു വീഡിയോ യൂട്യൂബിൽ ഈയടുത്ത ദിവസം ഞാൻ കണ്ടിരുന്നു. അതിലെ വിവരങ്ങൾ സത്യസന്ധമാണെന്നു തോന്നുന്നു.

    • @rajeshputhenparampil5466
      @rajeshputhenparampil5466 Před 2 lety

      @@SEEWITHELIZA mancaud sister താമസിക്കുന്നത് അറിഞ്ഞത് എനിക്ക് ഉറപ്പില്ലാ ഞാൻ കേട്ടതാണ്

    • @rajeshputhenparampil5466
      @rajeshputhenparampil5466 Před 2 lety +5

      @@SEEWITHELIZA ശാന്തിവിള ദിനശേന്റെ vlog കേട്ടതാണ് manacud എന്ന് പിന്നെ Eliza actor അലുമൂടൻ ചേട്ടൻ പറ്റി vlog ചെയ്യാൻ അഗ്രഹമുണ്ടിൽ Changancherry kirusumood ആണ് എന്റെ വീടിന്റെ അടുത്താണ്

    • @rajeshputhenparampil5466
      @rajeshputhenparampil5466 Před 2 lety +1

      Eliza Actor അലുമുടൻ ചേട്ടന്റെ വീട് Changancherry kirusumood chaitapuza near sacert heart church

  • @smilebedhel7377
    @smilebedhel7377 Před 2 lety +7

    പ്രേം കുമാറിന് അങ്ങനേ ചെയ്യാൻ സാധിക്കൂ. കാരണം അദ്ദേഹം ഒരു നല്ല മനുഷ്യനാണ് 💯👌😊👍🎉🎊

    • @kunhimoideenkutty6380
      @kunhimoideenkutty6380 Před 2 lety

      ആരാണ് പ്രേം കുമാർ നടനാണൊ ...തിക്കുറിശ്ശിയുടെ ബന്ധുവാണൊ

    • @vinodkunhikannan
      @vinodkunhikannan Před 2 lety +1

      Actor Prem Kumar vice-chairman of Kerala State Chalachitra Academy

    • @kunhimoideenkutty6380
      @kunhimoideenkutty6380 Před 2 lety

      @@vinodkunhikannan Thanks

    • @harrisubaidulla8909
      @harrisubaidulla8909 Před 2 lety +1

      പ്രേ൦ കുമാർ ജയ്

  • @user-qe8iq5uh5n
    @user-qe8iq5uh5n Před 2 lety +4

    ഒരുപാടു സന്തോഷം

  • @shabeerpulikkalkathhamzash4544

    പ്രേകുമാർ പറ്റി ഒരു വീഡിയോ ചെയണം

  • @sukumariamma4451
    @sukumariamma4451 Před 2 lety +2

    Pranam sir 🙏🙏🙏🙏🙏

  • @bhanumenon1173
    @bhanumenon1173 Před rokem +3

    പ്രേംകുമാർ സാറിന് അനന്തകോടി പ്രണാമം!!!

  • @niyamol7945
    @niyamol7945 Před 2 lety +2

    സൂപ്പർ ചേച്ചി

  • @gpradeepkumargopinair2429

    നമ്മുടെ സ്വന്തം നാട് തിക്കുറിശ്ശി നമ്മുടെ പ്രിയതാരം ബഹുമാന്യനായ ശ്രീ.. തിക്കുറിശ്ശി സുകുമാരൻ നായർ....❤❤❤

  • @petals8601
    @petals8601 Před 2 lety +3

    Nice presentation.....

  • @ajicalicutfarmandtravel8546

    Elisa..
    Super
    Love 💖 from kozhikode

  • @rafimodern8592
    @rafimodern8592 Před 2 lety

    വീടിൻറെ പുറത്തു നിന്ന് വീഡിയോ എടുത്ത് സാമർത്ഥ്യം കാണിച്ചതിന് ഒരു ബിഗ് സല്യൂട്ട്

  • @nissyafsal6025
    @nissyafsal6025 Před 2 lety +3

    Nice vedio 👍

  • @bhagawan2811
    @bhagawan2811 Před rokem

    പ്രേംകുമാർ അപൂർവ്വ വ്യക്തിത്വത്തിന്റെ ഉടമ. ഈ കഴിഞ്ഞ ദിവസം ബോബന്റെ മകന്റെ വിവാഹത്തിന് പങ്കെടുക്കാൻ വന്നപ്പോൾ കണ്ടു എത്ര നല്ല പെരുമാറ്റം Great man

  • @sinimol223
    @sinimol223 Před 2 lety

    വളരെ സന്തോഷമായി കണ്ടപ്പോൾ. മകളെപ്പറ്റി പറഞ്ഞു. മറ്റുകുട്ടികൾ എവിടെ? ഈ വീട് ആരാ സംരക്ഷിക്കുന്നത് ആരും താമസമില്ലേ

  • @shailajakkumar48
    @shailajakkumar48 Před 2 lety +9

    Really great👌The yesteryear generation can rewind their memories ,really informative vlog.Your presentation is natural ,genuine accent and approach.

  • @anugeorge6221
    @anugeorge6221 Před 2 lety +5

    Superb vlog

  • @ajeeshj468
    @ajeeshj468 Před 2 lety +2

    Chechii നല്ല video

  • @induramakrishnan887
    @induramakrishnan887 Před 2 lety

    So proud..... Thanks Eliza 🥰👍

  • @radhakrishnansreemandiram3480

    തിക്കുറിശ്ശി സാറിന്റെ വീടിന്റെ നേരേ എതിർവശത്തായിരുന്നു ഞാൻ ജോലി ചെയ്തിരുന്ന SBI ശാഖ പ്രവർത്തിച്ചിരുന്നത്. അക്കാലത്ത് (80 കളിൽ) ബാങ്കിലും തിരക്ക്‌ കുറവായിരുന്നു. അദ്ദേഹം ഒഴിവുള്ള സമയങ്ങളിലെ നിത്യസന്ദർശക
    നായിരുന്നു. പിന്നീട് ബാങ്ക് colonyയിൽ തന്നെ വേറൊരു വീട്ടിലേക്ക് മാറിയപ്പോഴും അദ്ദേഹം പതിവ് തെറ്റിച്ചിട്ടില്ല. കഥകളും സരസമായ വാർത്തമാനങ്ങളും കേട്ട നിമിഷങ്ങൾ ഓർത്തുപോകുന്നു. ഏകദേശം രണ്ട് മാസം മുൻപ് അനാഥമായ അവസ്ഥയിൽ ഈ വീട് കണ്ടപ്പോൾ വളരെ വിഷമം തോന്നിയിരുന്നു. ഇന്ന് അതിന് പഴയ പ്രൗഡിയും പ്രഭാവവും വീണ്ടെടുത്തത്തിൽ വളരെ സന്തോഷം. ശ്രീ പി ഭാസ്കരനും അതിന് സമീപമാണ് താമസിച്ചിരുന്നത്. അദ്ദേഹം മരിക്കുന്നതും അവിടെ വച്ചായിരുന്നു.

  • @georgegm6840
    @georgegm6840 Před 2 lety

    S always the gate was open. Me have gone there lots of times but never the gate was closed very very nice always a very cheerful person Sir was.

  • @user-cn7oh9fe3s
    @user-cn7oh9fe3s Před 2 lety +4

    എലീസ വളരെ നന്ദി, സർ ഇടക്ക് ഞങ്ങളുടെ നാടായ സുൽത്താൻ ബത്തേരിയിൽ വരാറുണ്ടായിരുന്നു. ഇവിടെ ആയിരുന്നു സാറിൻ്റെ മരണപെട്ട ആ മകൾ ഒരു ഡോക്ടറുടെ ഭാര്യയായി കഴിഞ്ഞിരുന്നത്. മകളുടെ മരണം സാറിനെ ഒരു പാട് ദുഃഖത്തിലാഴ്ത്തി. ഒഴിവ് വേള സർ മകളുടെ അടുത്ത് എത്തുമായിരുന്നു😪😪😪🌹🌹🌹🌹🌹

    • @songmannattil6991
      @songmannattil6991 Před 2 lety +1

      അന്നു ഞാൻ അവിടെ ആയിരുന്നു താമസം തിക്കുറിശ്ശി ഡെ മകൾ മരിച്ചു എന്ന് കേട്ടിരുന്നു

    • @user-cn7oh9fe3s
      @user-cn7oh9fe3s Před 2 lety

      Yes🙂

  • @zentravelerbyanzar
    @zentravelerbyanzar Před 2 lety +3

    മലായാള സിനിമയുടെ മുത്തഛൻ മഹാപ്രതിഭ മലയാള സിനിമയുടെ അടിത്തറപാകിയ നായകൻ🙏

  • @sijorenju9859
    @sijorenju9859 Před 2 lety +2

    Super video

  • @SanthoshKumar-es5og
    @SanthoshKumar-es5og Před 2 lety +4

    🌹🌹👌

  • @sindhukrishnakripaguruvayu1149

    Thanku Dear God Bless You All The Best 🙏♥️😍

  • @nhtrollhub8242
    @nhtrollhub8242 Před 2 lety +1

    നല്ല ഒരു തറവാട് അപ്പുപ്പൻ ആയിരുന്നു. 🙏🙏🙏🌹🌹

  • @ajithamohan2565
    @ajithamohan2565 Před 2 lety

    ഒരുപാട് ഇഷ്ടമായി തിക്കുറിശ്ശി സാറിന്റെ വീടും അദ്ദേഹത്തിന്റെ ഓർമകളും.. നന്ദി മോളെ. എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട്. S. P. പിള്ള സാറിന്റെ വീടും ഫാമിലിയും ഒന്ന് കാണിക്കുമോ ചിറയിൻകീഴിൽ പ്രേംനസീർ സാറിന്റെ വീടിനടുത്താണെന്ന് തോന്നുന്നു

  • @sreenasree254
    @sreenasree254 Před 2 lety +5

    ❤❤❤

  • @jaleelnaduthodi1005
    @jaleelnaduthodi1005 Před 2 lety +4

    Eliza adipoli

  • @aishavivekanandan9447
    @aishavivekanandan9447 Před 2 lety +1

    മഹാനായ ഒരു വ്യക്തി 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @truthseeker4813
    @truthseeker4813 Před 2 lety

    നല്ല പ്രസന്ടേഷൻ !!! ഭാവീയുണ്ട് !!! Keep going

  • @VishalVishal-du1xd
    @VishalVishal-du1xd Před 2 lety +13

    My father's UNCLE 🙏🙏🙏TNX FOR REACTION SIS🙂🙏🙏🙏

  • @usmanpvadakkumbad
    @usmanpvadakkumbad Před 2 lety +8

    കുതിരവട്ടം പപ്പുവിന് ആ പേര് നല്കിയത് വൈക്കം മുഹമ്മദ് ബഷീറാണ്

  • @reghunathnair.v2135
    @reghunathnair.v2135 Před 2 lety +5

    We can see this house in 1.54.53 in old Sathyan 's movie "Chattambikkavala " in 1969.

  • @poraali.shibu0235
    @poraali.shibu0235 Před 2 lety +10

    തിക്കുറിശ്ശി മുതൽ പ്രേം നസീർ വരെ സൂപ്പർ സ്റ്റാർ എന്നൊരു പട്ടം ഇല്ല മലയാളത്തിൽ

  • @ravichandran1880
    @ravichandran1880 Před 2 lety +2

    കാലങ്ങൾക്ക് ശേഷം മായ എന്ന പടത്തിൽ ഡീസന്റു ശങ്കരപ്പിള്ള എന്ന പടത്തിൽ കേന്ദ്ര കഥാപാത്രം സൂപ്പർ
    ഈ നടൻ കുറേക്കാലം അഭിനയത്തിൽ ഉണ്ടായിരുന്നില്ല
    മാക്സിമം 400പടത്തിൽ കൂടില്ല

  • @sunnyphilipose4592
    @sunnyphilipose4592 Před 2 lety +6

    Congrats Eliza !!

  • @vpsasikumar1292
    @vpsasikumar1292 Před 2 lety +1

    Good Elsa. Poojapura raviye pole allello .santhosham.

  • @famoustoway3317
    @famoustoway3317 Před 2 lety +4

    👍👍👌👌👌👌💐

  • @kevingeorge584
    @kevingeorge584 Před 2 lety +7

    15 വർഷം മുമ്പ്. ഞാൻ പോയി കണ്ടപ്പോൾ .. മതിലിൽ മൊത്തം കാടു പിടിച്ചു കിടക്കുന്നത് കണ്ടൂ. നല്ല വിഷമം തോന്നി. ഒരു വീണ മതിലിൽ ഉണ്ടായിരുന്നു. കവടിയാർ ജവഹർ നഗർ.

  • @manoharank4412
    @manoharank4412 Před 2 lety

    Great research.
    Excellent presentation.

  • @GouriRRaji
    @GouriRRaji Před 2 lety

    Orupad ishtamayi. Njan agrahichathanu ithupoleyulla aalkkarude veettil pokanamennu. Athu Elizayiloode sadikkunnu. Adoor bhasi sirinte veedu kanikkumo. 🥰🥰🥰🥰🥰🥰🥰

  • @jaisonthomas5379
    @jaisonthomas5379 Před 2 lety +4

    ♥️♥️♥️♥️💐

  • @georgeantony5603
    @georgeantony5603 Před 2 lety +3

    💕💕💕💕💕

  • @anilputhucode
    @anilputhucode Před 2 lety +3

    🥰👍

  • @binuvarghesekottayam6761

    സൂപ്പർ 👍👍👍

  • @sreedharanp.p6080
    @sreedharanp.p6080 Před 2 lety +3

    👍👍👍👍

  • @ganeshbabu156
    @ganeshbabu156 Před 2 lety +1

    👍👍

  • @rajendranvayala4201
    @rajendranvayala4201 Před 2 lety +2

    തിക്കുറിശ്ശി മലയാളം സിനിമ ആദരിക്കേണ്ട കാരണവർ.മികച്ചസ്ഭാവ നടന് ഈനടനം പേരിൽ പുരസ്കാരം നൽകണം.

  • @rajeeshkarolil5747
    @rajeeshkarolil5747 Před 2 lety +1

    👍

  • @vigil.g3430
    @vigil.g3430 Před 2 lety +2

    Adipolli

  • @sajesh.ssajesh2357
    @sajesh.ssajesh2357 Před 2 lety +1

    സൂപ്പർ ബ്രോ

  • @babukalathilparambil8703
    @babukalathilparambil8703 Před 2 lety +1

    Super

  • @jamesjohn3647
    @jamesjohn3647 Před 2 lety +1

    👌👍

  • @rageshp483
    @rageshp483 Před 2 lety +4

    ❤❤❤❤❤❤❤❤❤❤❤

  • @baijujoseph4493
    @baijujoseph4493 Před 2 lety +1

    തിക്കുറിശ്ശി സാർ സിനിമയിൽ വരുന്നതിന് മൂൻപും വലിയ ധനവാൻ ആയിരുന്നു

  • @adreashalopez5366
    @adreashalopez5366 Před 2 lety +3

    👍👍👍👍❤❤

  • @komalkomalavallymdmpkara9895

    മോളു അമിത ഭക്തി ഗുരുത്വമാണ് 💋💋💋💋💋💋💋👌👌👌🙏🙏🙏🙏

  • @nikhiledathodi8395
    @nikhiledathodi8395 Před 2 lety +2

  • @magithomas9805
    @magithomas9805 Před 2 lety +1

    🙏🙏🙏

  • @tittuvj
    @tittuvj Před 2 lety +4

    കൊള്ളാലോ 🙂

  • @sonyjoseph485
    @sonyjoseph485 Před 2 lety +1

    👍 👍 ❤️❤️❤️

  • @SingerStan
    @SingerStan Před 2 lety +1

    I am your big fan from Malta.....

  • @natureman8673
    @natureman8673 Před 2 lety +1

    👌👌👌👌

  • @mullaneppi2898
    @mullaneppi2898 Před 2 lety +2

    ❣️❣️❣️❣️