SreeLathikakal_Kairali Bandset@Kandassankadavu

Sdílet
Vložit
  • čas přidán 15. 03. 2018
  • SreeLathikakal_Kairali@Kandassankadavu ശ്രീ ലതികകൾ_ കണ്ടശ്ശാങ്കടവിൽ കൈരളി ചാലക്കുടിയുടെ മിന്നുന്ന പ്രകടനം
  • Hudba

Komentáře • 622

  • @mamukoya1708
    @mamukoya1708 Před 2 lety +26

    ഇത്രയും നല്ല കലാകാരൻമാർ ഉള്ളത്കൊണ്ടാണ് നമ്മുട കേരളം ദൈവത്തിന്റെ നാട് എന്നറിയപ്പെടുന്നത്.

  • @akcreationsexperiance7457
    @akcreationsexperiance7457 Před 4 lety +71

    Trumpet വായിച്ചവരെ ഒന്ന് കാണിക്കണമായിരുന്നു അസാമാന്യ വേഗ വിരൽ ചലനം ! ആശംസകൾ സഹോദരങ്ങളെ !

  • @AbdulRasheed-xm3pk
    @AbdulRasheed-xm3pk Před 3 lety +53

    ഈ കലാകാരന്മാരുടെ കഴിവ് അപാരം തന്നെയാണ് അഭിവാദനങ്ങൾ അർപ്പിക്കുന്നു,,

  • @bijuv.c4389
    @bijuv.c4389 Před 4 lety +55

    നല്ല പാട്ട്. സൂപ്പർ വായന. കൂടാതെ സൂപ്പർ കലാകാർ. അടിപൊളി. ഒന്നും പറയാനില്ല. കേരളത്തിന്റെ അഭിമാനമുത്തുകളാണ് നിങ്ങൾ ഓരോരുത്തരും.
    ദൈവം എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @RajeshRajesh-ru4kz
    @RajeshRajesh-ru4kz Před 4 lety +14

    കലക്കി അടിപൊളി പറയാൻ വാക്കുകൾ ഇല്ല അത്രയും നന്നായി അവതരണം എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @somesh8769
    @somesh8769 Před 5 lety +26

    നല്ല കലാകാരൻമാർ..കൂടുതൽ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ

  • @JJ-ol7on
    @JJ-ol7on Před 4 lety +59

    ഏഴുസാഗരം കൊട്ടി തുടങ്ങിയപ്പോൾ തൊട്ടു രോമാഞ്ചം മാത്രം 😍😍😍ഇമ്മാതിരി പൊളിയേ 👌👌👌💪💪കിടുക്കാച്ചി3:45

    • @somasundarank6734
      @somasundarank6734 Před 2 lety

      അതി ഗംഭീരം, ആറാടാൻ ഇതിലും വലുതെന്ത് .......🌹🌹🌹🌹

    • @annanrajak
      @annanrajak Před 2 lety

      o

  • @joyisjohnny6295
    @joyisjohnny6295 Před 3 lety +30

    ഒരു പാട്‌ ടീം ഉണ്ടെങ്കിലും ഇവരുടെ ഓരോ പാട്ടും ക്ലാരിറ്റിയിൽ no 1

  • @santhoshthanattu9803
    @santhoshthanattu9803 Před 4 lety +11

    അടിപൊളി സൂപ്പർ... ഈ ഡിസ്‌ലൈക് ഓക്കേ ഒരു ഞരമ്പ് രോഗമായി കണ്ടാൽ മാത്രം മതി.... സൂപ്പർ ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു

  • @thahakismilk.i714
    @thahakismilk.i714 Před 4 lety +12

    എല്ലാ കലാകാരൻമാർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഇത് കലക്കി...

  • @sonurajpallath1403
    @sonurajpallath1403 Před 4 lety +8

    കൊള്ളാം എന്ന് പറയുന്നില്ല... പൊളി... കിടുക്കാച്ചി.. 😍😍😍❤❤❤❤❤❤❤

  • @AnjaliAnju-ge8xr
    @AnjaliAnju-ge8xr Před 4 lety +37

    തലയിൽ കീരീടവും വെച്ച് ഇറങ്ങയെക്കുവാ പൊളിക്കാൻ
    , പൊളിച്ചടുക്കി

  • @shameem_mohd2289
    @shameem_mohd2289 Před 5 lety +135

    എത്ര സ്ഫുടതയോടെയാ അവർ വായിക്കുന്നത് ശെരിക്കുമൊന്ന് enjoy ചെയ്തു shoot ചെയ്ത ആൾക്ക് ഒരു salute..

  • @user-jz3em7ug6i
    @user-jz3em7ug6i Před 3 lety +1

    onnum parayanilla poli ♥︎♥︎♥︎ kottu ho...

  • @nirmalthekkanal556
    @nirmalthekkanal556 Před 5 lety +53

    അനുഗ്രഹീത കലാകാരൻമാർ, ഗംഭീരം !

  • @winjohn8981
    @winjohn8981 Před 5 lety +87

    ശരിക്കും മിന്നിച്ചു....അസാദ്ധ്യപ്രകടനം...ക്ലാസിക്കൽ സോങ്‌സ് വായിക്കുമ്പോൾ ...കൈരളിയും, രാഗദീപവും വേറെ ലെവലാണ്...സൂപ്പർ...അപ്‌ലോഡ് ചെയ്തതിനു നന്ദി...

  • @SreekantanSree-hf4jm
    @SreekantanSree-hf4jm Před 10 měsíci +1

    അടിപൊളി അടിപൊളി സൂപ്പർ. വഴക്കിട്ട് പിരിയരുത് കൂട്ടായ്മയായിട്ട് മുന്നോട്ട് പോവുക. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @shajiseban5096
    @shajiseban5096 Před 4 lety +11

    യഥാർഥ കലാകാരന്മാർ....നമിച്ചു സഹോദരങ്ങളെ.....

  • @seenacpanackal1868
    @seenacpanackal1868 Před 3 lety +17

    ഈ ക്യാമറ പിടിക്കുന്ന ആൾക്ക് ഒന്ന് എല്ലാ ആർട്ടിസ്റ്റുകളെയും കാണിച്ച് തന്നുകൂടായിരുന്നു. കൊട്ട് മാത്രമല്ല ക്ലാർനെറ്റ്, ട്രമ്പറ്റ്‌, അങ്ങിനെ എത്രയോ പേര്.
    ഒരു കാലത്തു സൈഡ് ഡ്രം വായിക്കാൻ ഉണ്ണി ചേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളു.
    ഇപ്പോഴും ഒതുങ്ങി നിന്ന് കൊട്ടുന്നു. അറിയുന്നവർ ഉണ്ണിച്ചേട്ടന് ഒരു ലൈക്ക് കൊടുക്ക്‌

  • @vinodas699
    @vinodas699 Před rokem

    നന്നായിട്ടുണ്ട് ഒന്നു പറയാനില്ല സൂപ്പർ🙏🙏

  • @abytopstyle
    @abytopstyle Před 3 lety +2

    വളരെ മനോഹരം... ഒന്നും പറയാനില്ല എന്നെങ്കിലും ഇവരുടെ prgrm നേരിട്ട് കാണുവാൻ ആഗ്രഹിക്കുന്നു........ 👍👍👍😍😍😍😍🌹🌹🌹🌹👌👌👌👌👌

  • @vijayamohanyagidevadarshan2296

    കലാകാരന്മാർ നിങ്ങളൊക്കെ ഇവിടെ ഉളളത് കൊണ്ട് ഈ നാട് സ്വർഗമായിരിക്കുന്നു...

  • @premsagargochipathalaisaac1363

    I do not Know Malayalam, regularly I am watching BAND songs, Long Live All Musicians....

  • @ManuManu-su2th
    @ManuManu-su2th Před 3 lety +2

    Pandukalam thotte churche avasyangalkuvendimatramupayogichirunna bandine ingane jenasredheyamakiya chettanmarku entebig salam

  • @funwaymalayalam5600
    @funwaymalayalam5600 Před 4 lety +69

    ഡിസ് ലൈക്ക് ചെയ്തവർ എ ആർ റഹ്മാൻന്റേ ബാൻഡിൽ ഉള്ളവർ ആയിരിക്കും🙏 പാട്ടും ട്രാക്കും ഇത്രയും വ്യക്തമായി ബാൻഡ് മേളത്തിൽ വായിക്കുന്ന വളരെ നല്ല കലാകാരന്മാരാണ് ഇവർ ഓരോരുത്തരും🤝🕺🎵🔊💯

  • @georgemathai1686
    @georgemathai1686 Před 2 lety +1

    I am a congress man .but my blood is Kerala because of the artist and cultural association what I see here ...

  • @sajankuriakose2885
    @sajankuriakose2885 Před 4 lety +1

    Super

  • @winchester2481
    @winchester2481 Před 5 lety +67

    ഇപ്പോഴാ കണ്ടത്..... ഒരു മുട്ടൻ ലൈക്. ഡിസ്‌ലൈക്കിനു ഒരുലോഡ് പുച്ഛം

  • @vineshrajt6711
    @vineshrajt6711 Před 4 lety +4

    ഇതുപോലെ ഒരെണ്ണം മുൻപ് കണ്ടിട്ടില്ല പൊളിച്ചു

  • @spydikondala37
    @spydikondala37 Před 5 lety +9

    Superrrrrrrrr love from andrapradesh

  • @krishnareddy-zy5fz
    @krishnareddy-zy5fz Před 2 lety +1

    Superb

  • @maheshmohan8971
    @maheshmohan8971 Před 5 lety +8

    തൊപ്പിചേട്ടോ ഇങ്ങള് പൊളിയാ

  • @jobinjohn2633
    @jobinjohn2633 Před 2 lety +1

    പച്ച ഷർട്ട്‌ ഇട്ടു നിൽക്കുന്ന ചേട്ടന്റെ അടുത്ത് നിന്ന് ഡ്രം വായിക്കുന്ന അദ്ദേഹത്തെ ഞാൻ മാത്രം ആണോ ഫോക്കസ് ചെയ്തത്??? എത്ര ആസ്വദിച്ചാണ് അദ്ദേഹം വായിക്കുന്നത്.. പൊളി

  • @drkmlakshmipathy
    @drkmlakshmipathy Před 3 lety +26

    Simply superb....great music band..love Kerala..every thing is good ...lots of wishes from chennai

  • @minipaul5767
    @minipaul5767 Před 3 lety +11

    Magical touch in every instruments... Ellavarkkum congrats.. God bless

  • @ramanbhadrakali9868
    @ramanbhadrakali9868 Před 2 lety +7

    എല്ലാവരെയും കൊറോണയിൽ നിന്നും കാത്തോളണേ ദേവീ

  • @ibrna610
    @ibrna610 Před 4 lety +1

    Realy very nice song very well music dram set fentastic

  • @unnikirishna9206
    @unnikirishna9206 Před 2 lety

    വളരെ മനോഹരം ആയി ട്ടോ പറയാൻ വാക്കുകൾ ഇല്ല അടിപൊളി സൂപ്പർ

  • @bennychittadiyil
    @bennychittadiyil Před 28 dny

    ബാൻഡ്മേളം ഒരു വികാരമാണ്. ട്രംപറ്റ് - അസാമാന്യമായ വേഗവിരൽ.!!

  • @EnCyCLePeediYa
    @EnCyCLePeediYa Před 5 lety +13

    Kairali... oru team allla.... oru ഒന്നൊന്നര ടീം....😍

  • @arshadnooriofficial7848

    Kya bat hai fast time aesa band dekha or suna hai hay hay hay mera dil churdiya is shainayine

  • @bijugopal4539
    @bijugopal4539 Před 2 lety

    തൃശ്ശൂർ വച്ച് നിന്ന് അങ്ങ് ആസ്വദിച്ചു
    ബസ് ഒക്കെ പോയി പിന്നെ വെളുപ്പാൻ കാലം ട്രയിനിൽ കോട്ടയത്ത് വന്നിറങ്ങി ! നഷ്ടമായില്ല യാത്ര !
    അഭിനന്ദനങ്ങൾ!

  • @PramodRaiK
    @PramodRaiK Před 4 lety +10

    Amazing, deadly playing!! Amazing rhythm with perfection!

  • @praveenlal127
    @praveenlal127 Před 4 lety

    Super porrichu. Kiddukeee. Thimirthuuu

  • @bennypm8754
    @bennypm8754 Před 3 lety +6

    why tears in my eyes.....!!!! Fantastic

  • @nagendranathbouri117
    @nagendranathbouri117 Před 4 lety +7

    ബാൻഡ്മേളം ഒരു ഹരം തന്നെയാണ്

  • @johnsajis2301
    @johnsajis2301 Před 3 lety +2

    എല്ലാവരുടെയും ഒന്നിച്ചുള്ള performance സൂപ്പർ 👍 drums & side drums combi അടിപൊളി 👍

  • @Shajumon1971
    @Shajumon1971 Před 5 lety +5

    I think Kairali band is one best troop in south India, Hard Working and Practicing, Everybody best performers.

  • @ipsipsipsips6040
    @ipsipsipsips6040 Před 4 lety +2

    Superrt കേട്ടു കൊതി തീരുന്നില്ല

  • @sarathsani7916
    @sarathsani7916 Před 3 lety +1

    Thamarthi kidukkachi

  • @rizarasheed2002
    @rizarasheed2002 Před 2 lety +1

    അടി പൊളി........
    സൂപ്പർ...
    ഗംഭീരം

  • @skhomeworks9640
    @skhomeworks9640 Před 3 lety +1

    Wowwwww suuperrr 😍😍😍😍😍😍😍drums entammo oru rekshayumilla

  • @georgemathai1686
    @georgemathai1686 Před 2 měsíci

    Kairali is so popular because of clarity and quality of the band set and excellent musicians and instruments

  • @lifefe9441
    @lifefe9441 Před 4 lety +1

    സൂപ്പർ

  • @murugankgmurugan6614
    @murugankgmurugan6614 Před 2 lety

    പൊന്നോ സൂപ്പർ താരങ്ങളുടെ സൂപ്പർ പരിപാടി

  • @harish6750
    @harish6750 Před rokem

    Super. Excellent performance 👍👏

  • @anilkumartn7367
    @anilkumartn7367 Před 2 lety +1

    തകർത്തു

  • @newframes8352
    @newframes8352 Před 3 lety

    Veru very nice excelent and nice systsmatic

  • @shinedavid599
    @shinedavid599 Před 2 lety

    Wow Super Super Very Nice God Bless Alll.

  • @sanjeevvbhandari7126
    @sanjeevvbhandari7126 Před 2 lety +2

    i really dont know Malayalam but i can feel the music .....hats off to your perfection simply amazing ....

  • @Adarsh19893
    @Adarsh19893 Před 5 lety +7

    Live kandavar bhagyavaanmaar..... Kidilam. Performance... Romanjification

  • @user-mu1jl8oq9x
    @user-mu1jl8oq9x Před 5 lety +59

    в Индии живут великие музыканты! Индийская музыка и её ритмы вне конкуренции! Бриллиант, который слепит даже из грязной лужи! great musicians live in India! Indian music and its rhythms are out of competition! A diamond that dazzles even from muddy puddle!

  • @anilmanchikanti3334
    @anilmanchikanti3334 Před 5 lety +13

    Superr bro from Telangana 👍👍

  • @sudeeshkumar1487
    @sudeeshkumar1487 Před 4 lety +1

    Pwoli machanmareeee 😍😍😍😘😘 keralam vere level 😚😚😙😙😊😉

  • @royalewhite8620
    @royalewhite8620 Před 4 lety +1

    Supero super. Wonderful music exland iwill. Like

  • @hakeemakku9345
    @hakeemakku9345 Před 4 lety +12

    അസാധ്യ കലാകാരൻമാർ

  • @mathewlukose7522
    @mathewlukose7522 Před 4 lety +9

    This is really greater than the original yeshudas song. I love his songs but these folks performed beyond heaven

  • @annezachariah1693
    @annezachariah1693 Před 3 lety +2

    Great band.....Ella Bhavukangalum

  • @enviroengineer596
    @enviroengineer596 Před 3 lety +1

    Very good team members good team spirit so much butiefull
    Congratulation for all of the team members

  • @sahadavanpk1515
    @sahadavanpk1515 Před 4 lety +1

    ഞാൻ ഹിന്ദുവാണ് ചെറുപ്പം മുതൽ അങ്ങാടിയിൽ വളർന്ന് ജീവിച്ച മനുഷ്യൻ ബാൻഡ് മേളം അത് ഹരം ആണ്

    • @tylerdavidson2400
      @tylerdavidson2400 Před 4 lety

      Sahadavan PK Music has no religion and most of the band members are Hindus themselves.

  • @mathewlukose7522
    @mathewlukose7522 Před 4 lety +7

    Nothing beyond this. Great gods of music!!

  • @byjukrajan3679
    @byjukrajan3679 Před 4 lety +2

    Super ശരിക്കും രോമാഞ്ചം വന്നു

  • @georgejacob5179
    @georgejacob5179 Před rokem

    Very Good keep it on stage shows ❤❤❤

  • @bandvebseries1396
    @bandvebseries1396 Před 3 lety +3

    First I search original song then listen this song, I lyrics can't understand ! Too Good

  • @krishnakumarkp2910
    @krishnakumarkp2910 Před 5 lety +1

    Kiduve👍👍👍👍👍👌👌👌

  • @vijayanvijayan9813
    @vijayanvijayan9813 Před 5 lety +4

    Ha''hahahaVijayeatasuper''EathraKandittumMadhivarunnilla''EeeVeedioEaduthaCheatanum''Thanks👍👍👍👏👏👏🙏🙏🙏🤔🤔🤔

  • @moneyplant6303
    @moneyplant6303 Před 4 lety +1

    കലക്കി എന്ന് പറഞ്ഞാൽ പോര. ശരിക്കും കലക്കി.ആ ഗാനത്തിന്റെ മുഴുവൻ മർമ്മവും കൃത്യമായി അവതരിപ്പിച്ചു.c Congratulations.....

  • @anudasdptrivandrumbro3905

    One the best super hit malayalam film song....super കൈരളി...

  • @strugglelife8030
    @strugglelife8030 Před 5 lety +12

    It's amazing....
    I am speechless
    I don't know which states band . When I listen the music really miss my Bengali music... It's really awesome

  • @user-oz9fp4wp1g
    @user-oz9fp4wp1g Před 5 lety +34

    Artists like musicians, painters, poets keep life alive. Love for these musicians!!!

  • @vipin4060
    @vipin4060 Před 3 lety +3

    *സൂപ്പർ പെർഫോമൻസ്. **00:52** to 01:8 രോമാഞ്ചം.*

  • @jayankollam8133
    @jayankollam8133 Před 2 lety

    ഇതല്ല ഇതിനപ്പുറം പാടി തകർക്കും നമ്മുടെ മച്ചാന്മാർ ഉഗ്രൻ

  • @satishaher258
    @satishaher258 Před 5 lety +1

    Nice 1Number.... 👌👌👌

  • @pmani4560
    @pmani4560 Před 4 lety

    Very very nice super song excited

  • @nancysarala2670
    @nancysarala2670 Před rokem

    Super 😘💕 best music 🎶

  • @joshuasebastian8211
    @joshuasebastian8211 Před 2 lety +1

    SUPER SIR

  • @santhoshmoothedath
    @santhoshmoothedath Před 2 lety +1

    2021 ❤️sep 23 🙏 njaaan veendum 🌹kandu ❤️❤️ super

  • @suryaprakashs34
    @suryaprakashs34 Před 5 lety +3

    Bravoooo..... Bravooooo....
    I love bandset

  • @swathikaswathi7529
    @swathikaswathi7529 Před 3 lety +1

    സൂപ്പർ ടീം. Talented persons

  • @geethabalan1016
    @geethabalan1016 Před 11 měsíci

    Leader sir suuuuuper band set ❤❤❤

  • @ajmalroshan9995
    @ajmalroshan9995 Před 2 lety

    Woh super👍👍👍🌹

  • @pullalacheruvuchinnagurivi4240

    సూపర్ హిట్స్ డ్రమ్స్ అండ్ సన్నాయి 👌👌👌👌👌

  • @santhoshmoothedath
    @santhoshmoothedath Před 4 lety +1

    Nostaaaalegiaaaaa

  • @AnoopPisharody
    @AnoopPisharody Před 2 lety

    രവീന്ദ്രൻ മാഷും രേവതി രാഗവും ഊഫ് ❤️

  • @amjadvpm2082
    @amjadvpm2082 Před 4 lety +1

    Supper ayittund

  • @enviroengineer596
    @enviroengineer596 Před 4 lety +1

    Superb team &master

  • @veryeffectivekarre.sandhya1748

    Super music. So melodious. Many thanks to present.

  • @kilakkancherryganesh9917
    @kilakkancherryganesh9917 Před 2 lety +2

    Fantastic. Congrats the entire band. Sooooooper composing.

  • @thirumaleshtirumal9480

    Super bro from Rayalaseema

  • @mubarakmubooos
    @mubarakmubooos Před 3 lety

    ഇത് വരെ കണ്ടതിൽ വച്ച് മികച്ച ഒന്ന്, സൂപ്പർ ക്ളാരിറ്റി,, 👌