Ganga Theertham Vol 2 (1993)丨Hindu Devotional Songs丨KJ Yesudas丨KF MUSIC MALAYALAM

Sdílet
Vložit
  • čas přidán 16. 09. 2022
  • Album : Ganga theertham - Vol 2 (1996)
    Lyrics : P.S. Nambeesan, K.B. Vasanthakumar
    Music : Mohandas, Cochin Chidambaranath
    Singer : K.J. Yesudas
    00:01 നാഗഫണം ചൂടും ജടാമണ്ഡലം
    04:33 നാദം കേൾക്കുവാൻ നടമണി
    09:22 വൈകി വരുന്നോർക്കും മോക്ഷം
    13:50 നൃത്യ ധൂർജടി കരഗതം ഘനതരം
    18:08 ശിവമേകി ക്ഷിതിയാകെ നിറയുന്ന
    22:57 ഇന്ദുകലാധര സുന്ദര വദനം
    28:19 ഭസ്മമിട്ടൊരു മനമുണർത്തും
    33:13 വൈക്കത്തു വാഴുന്ന വിശ്വനാഥാ
    38:25 ഇരുകര തൊട്ടാലേ ഇഹപരജീവിത
  • Hudba

Komentáře • 157

  • @vinodanwarrier392
    @vinodanwarrier392 Před rokem +60

    നാഗഫണം ചൂടും ജടാമണ്ഡലം
    ധ്യാനമൗനസാന്ദ്രമാകും വിഗ്രഹം
    വിഗ്രഹത്തെ കുമ്പിടാന്‍ ഭക്തനെന്റെയാഗ്രഹം
    ഇന്നു തഴുകി മാറ്റും ഹരന്‍ എന്റെ കദനകന്മഷം
    പണ്ടൊരിക്കല്‍ മൃതിയടുത്തു വന്നു തടുത്തു-
    ഒരു ബാലകനെ കാലപാശം പിടിമുറുക്കുമ്പോള്‍
    കണ്ണടച്ചു, കരള്‍ വിറച്ചു, തരിച്ചു നില്‍ക്കുമ്പോള്‍
    മാര്‍ക്കണ്ഡേയതായ്‌ക്കു രക്ഷ നല്‍കി
    ഹരോ ഹര... ശംഭോ ഹരോ ഹര
    സൗമിനിയാമൊരുവള്‍ പണ്ടു പാത മറന്നു - പല
    പാപദോഷം കൊണ്ടു ജന്മം കരി പുരണ്ടപ്പോള്‍
    പശ്‌ചാത്താപം തിരുപദത്തില്‍ മലരെറിഞ്ഞപ്പോള്‍
    പ്രായശ്‌ചിത്തം മോക്ഷം നേടും വഴിയേ
    ഹരോ ഹര... ശംഭോ ഹരോ ഹര...

  • @neethuachu6596
    @neethuachu6596 Před 5 měsíci +6

    ഇരുകര തൊട്ടാലേ ഇഹപര ജീവിത
    പുഴ നീന്തിക്കേറുവാനാകൂ
    അക്കരെ കൊട്ടിയൂരപ്പനേ തൊഴുതാലേ
    ഇക്കരെ അപ്പനെ കാണാവൂ
    ഇരുകര തൊട്ടാലേ ഇഹപര ജീവിത
    പുഴ നീന്തിക്കേറുവാനാകൂ
    അക്കരെ കൊട്ടിയൂരപ്പനേ തൊഴുതാലേ
    ഇക്കരെ അപ്പനെ കാണാവൂ
    ഇളനീരഭിഷേകം നറുനെയ്യഭിഷേകം
    തിരു കൃപകൊണ്ടഭിഷേകം ദാസന്
    തിരുകൃപ കൊണ്ടഭിഷേകം
    ഇളനീരഭിഷേകം നറുനെയ്യഭിഷേകം
    തിരു കൃപകൊണ്ടഭിഷേകം ദാസന്
    തിരുകൃപ കൊണ്ടഭിഷേകം
    മണിയോട പൂ പോലെ വിടരുന്നു മാനസം
    ശിവഭാവ സ്മരണയിൽ സഹസ്രനാമം
    ഇരുകര തൊട്ടാലേ ഇഹപര ജീവിത
    പുഴ നീന്തിക്കേറുവാനാകൂ
    അക്കരെ കൊട്ടിയൂരപ്പനേ തൊഴുതാലേ
    ഇക്കരെ അപ്പനെ കാണാവൂ
    കുളികഴിഞ്ഞീറനാം ജപം
    കൊണ്ട് ശുദ്ധമാം
    മനമിതുതന്നെ അലങ്കാരം ദാസന്
    മനമിതുതന്നെ അലങ്കാരം
    കുളികഴിഞ്ഞീറനാം ജപം
    കൊണ്ട് ശുദ്ധമാം
    മനമിതുതന്നെ അലങ്കാരം ദാസന്
    മനമിതുതന്നെ അലങ്കാരം
    വെറുംഞ്ചാരമാവോളം കരുതണം മാനസം
    മണിനാഗം തളയാകും പദപങ്കജം
    ഇരുകര തൊട്ടാലേ ഇഹപര ജീവിത
    പുഴ നീന്തിക്കേറുവാനാകൂ
    അക്കരെ കൊട്ടിയൂരപ്പനേ തൊഴുതാലേ
    ഇക്കരെ അപ്പനെ കാണാവൂ
    ഇരുകര തൊട്ടാലേ ഇഹപര ജീവിത
    പുഴ നീന്തിക്കേറുവാനാകൂ
    അക്കരെ കൊട്ടിയൂരപ്പനേ തൊഴുതാലേ
    ഇക്കരെ അപ്പനെ കാണാവൂ

  • @anilalsivanandansivanandan7138

    വൈകുന്നേര സമയം... അടുത്തുള്ള അമ്പലത്തിൽ നിന്നും ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ് ❤️❤️🙏🏻

  • @neethuachu6596
    @neethuachu6596 Před 5 měsíci +4

    ഭസ്‌മമിട്ടൊരു മനമുണര്‍ത്തും വേദസംഗീതം
    ജ്ഞാനമുദ്രയേന്തും മൂര്‍ത്തി
    നല്‍കും തത്ത്വമാഹാത്‌മ്യം
    ഭസ്‌മമിട്ടൊരു മനമുണര്‍ത്തും വേദസംഗീതം
    ജ്ഞാനമുദ്രയേന്തും മൂര്‍ത്തി
    നല്‍കും തത്ത്വമാഹാത്‌മ്യം
    മോഹജടിലം തമസ്സാകെ മാഞ്ഞുപോകുമ്പോള്‍
    ഉള്ളില്‍ നമഃശിവായ സുകൃതമന്ത്രം ഉദയമാകേണം
    ഭസ്‌മമിട്ടൊരു മനമുണര്‍ത്തും വേദസംഗീതം
    ജ്ഞാനമുദ്രയേന്തും മൂര്‍ത്തി
    നല്‍കും തത്ത്വമാഹാത്‌മ്യം
    സൂര്യനും ചന്ദ്രനും ഇരുമിഴിയാകും
    ഭൂതനാഥ നിന്റെ പീഠമെന്നില്‍
    തീര്‍ത്ഥം തൂകി
    സൂര്യനും ചന്ദ്രനും ഇരുമിഴിയാകും
    ഭൂതനാഥ നിന്റെ പീഠമെന്നില്‍
    തീര്‍ത്ഥം തൂകി
    അഴലുകള്‍ കൂവളമാക്കി അവശത നീര്‍ധാരയാക്കി
    അഴലുകള്‍ കൂവളമാക്കി അവശത നീര്‍ധാരയാക്കി
    ഒരു ജന്മം നടതള്ളാന്‍ അടിയനെത്തി...
    ഭസ്‌മമിട്ടൊരു മനമുണര്‍ത്തും വേദസംഗീതം
    ജ്ഞാനമുദ്രയേന്തും മൂര്‍ത്തി
    നല്‍കും തത്ത്വമാഹാത്‌മ്യം

  • @prajeeshp6326
    @prajeeshp6326 Před rokem +20

    🙏🏻🙏🏻വരും തലമുറയ്ക്ക് വേണ്ടി ഒരുക്കിലെ മറക്കാൻ കഴിയാത്ത ദാസ്ട്ടേൻറ ഗംഗാ തിർത്ഥം🙏🏻🙏🏻

  • @neethuachu6596
    @neethuachu6596 Před 5 měsíci +2

    വൈകി വരുന്നോർക്കും മോക്ഷം നൽകും
    വൈക്കത്തപ്പാ പരമപ്രഭോ
    അത്താഴപ്പട്ടിണി ആണീ ജന്മം
    മൃഷ്ടാന്നം ഒരുവട്ടം തരികയില്ലേ
    ഉദയനാപുരത്തുള്ളൊരുണ്ണിയെപ്പോലെ
    അടിയങ്ങളൊക്കെയും മക്കളല്ലേ
    കൂടിയിരിക്കുമ്പോൾ ശ്രീപാദം മൂടുവാൻ
    കൂവളത്തിലയാക്കുകില്ലേ ഈ ജന്മം കൂവളത്തിലയാക്കുകില്ലേ
    കലശാട്ട സദ്യക്കിരിക്കുന്ന നേരം
    തിരുമനസ്സാകെ നിറയുകില്ലേ
    അഷ്ടമി തൊഴുതു മടങ്ങും ഭക്തരെ
    തൃക്കണ്ണാൽ ഉഴിയുകയില്ലേ
    കാരുണ്യ മുക്കണ്ണാൽ ഉഴിയുകയില്ലേ....വൈകി

  • @bhadrakumari9958
    @bhadrakumari9958 Před rokem +17

    എന്റെ മഹാ ദേവ കാത്തു രക്ഷിക്കണേ ഭഗവാനെ സമസ്ത തെറ്റുകളും പൊറുത്തു സങ്കടം തീർത്തു തരണേ ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏

  • @jyothysuresh6237
    @jyothysuresh6237 Před rokem +25

    ദൈവീക സ്വരം... 🙏🏻🙏🏻
    മനോഹരഗാനങ്ങൾ... 🙏🏻🙏🏻

  • @user-ik6gt6tw8i
    @user-ik6gt6tw8i Před 2 měsíci +4

    ഇനി ഇങ്ങനെയുള്ള ഭക്തിഗാനം ഉണ്ടാകുമോ

  • @bijukumar5184
    @bijukumar5184 Před rokem +66

    ഒരുപാട് ഭക്തിഗാനങ്ങൾ നമ്മൾ കേട്ടിട്ടുണ്ട് പക്ഷേ അപ്പോൾ തന്നെ നമ്മൾ ഗാനങ്ങൾ മറന്നുപോകുന്നു പക്ഷേ ദാസേട്ടൻ തരംഗിണി ക്ക് വേണ്ടി പാടുന്ന ഭക്തിഗാനങ്ങൾ എന്താ നമ്മുടെ ഹൃദയത്തിൽ പഠിക്കുന്നത് ആ വരികളിലെ അർത്ഥം ദാസേട്ടൻ വ്രതമെടുത്ത് പാടുന്ന ആ സംഗീതമാണ് വീണ്ടും വീണ്ടും നമ്മളെ ആ ഗാനങ്ങൾ ആകർഷിക്കുന്നത് കേസ് മ്യൂസിക്കിന് എല്ലാ നന്മകളും നേരുന്നു

    • @ajithsreevalsam1676
      @ajithsreevalsam1676 Před 10 měsíci +4

      ശംഭോ മഹാദേവ

    • @sreenandhats5053
      @sreenandhats5053 Před 7 měsíci +1

      ഓം നമഃ ശിവായ

    • @krsa3696
      @krsa3696 Před 5 měsíci

      തെടിതെടിജ്ഞനാളഞ്ഞ് പഠിപഠിഖ

    • @AnithaKumariK-yg7ww
      @AnithaKumariK-yg7ww Před 2 měsíci

      Manassiruthi kelkkukayaanengil orikkalum marakkilla

  • @Ashish-lo3os
    @Ashish-lo3os Před 11 dny +1

    ഓം നമഃ ശിവായ 🙏🙏🙏ഭഗവാനെ കാത്തുരക്ഷിക്കണേ 🙏🙏🙏

  • @ShivaparvathyShiva
    @ShivaparvathyShiva Před 9 měsíci +5

    ആ കാലം എല്ലാം ഓർമ വരുന്നു നെഞ്ചു വിങ്ങുന്നു.... എല്ലാം ഓർക്കുമ്പോൾ

  • @jayasreec.k.6587
    @jayasreec.k.6587 Před 9 měsíci +4

    Jai Baba Shivshankar ji 🙏🙏🙏❤️❤️❤️💎💐💯💥🏵️🇮🇳🪔🪔🪔🌿🌿🌿

  • @radhakrishnantn6692
    @radhakrishnantn6692 Před rokem +11

    ദയവായി പാട്ടിനിടയിൽ പരസ്യം വരല്ലേ പാട്ടിനു മുമ്പോ അല്ലെങ്കിൽ പാട്ടിനു ശേഷം പരസ്യം ആവാം

    • @sarmanvisakh
      @sarmanvisakh Před 2 měsíci +1

      Take CZcams paid subscription 😊

  • @sreeranjinipulicka9121
    @sreeranjinipulicka9121 Před rokem +5

    Irukara thottaale....my favourite Siva devotional song....super....namiykunnu aa lyrics thayyaaraakkiyavare...ennumishtam kelkkaan...Great legends....🙏🌹

  • @sreekumar990
    @sreekumar990 Před 9 dny +1

    ഗംഗാതീർത്ഥം ❤️❤️👌👌എന്നും കേൾക്കുന്നു

  • @ranimohan3299
    @ranimohan3299 Před 6 měsíci +10

    ശംഭോ മഹാദേവ ഞങ്ങളെ കാത്ത് കൊള്ളനെ🙏🙏🙏

  • @PrasanthML-qy7yk
    @PrasanthML-qy7yk Před 10 měsíci +6

    ഇടക്കുള്ള പരസ്യം.. അരോചകം ആയി

  • @PappuPappu-bc1zt
    @PappuPappu-bc1zt Před 4 měsíci +2

    ഈ പാട്ടുകൾ കേൾക്കുമ്പോൾ, ശരിക്കു രിവ സന്നിധിയിൽ കണ്ണീരണിഞ്ഞ b നിൽക്കുന്ന പ്രതീതി ദാസേട്ടാനമിക്കുന്ന

  • @smrithyrajendran299
    @smrithyrajendran299 Před 11 měsíci +4

    പാട്ടിൻ്റെ പകുതിയ്ക്ക് പരസ്യം ഇടിച്ചുകയറ്റിയ മഹാന്മാർക്ക് കൂപ്പുകൈ !

  • @udayanpanicker9778
    @udayanpanicker9778 Před rokem +12

    ഓംനമശിവായ ഓംനമശിവായ ഓംനമശിവായ 🙏🙏🙏ഓംനാരായണായനമഃ ഓംനാരായണായനമഃഓംനാരായണായനമഃ🙏🙏🙏

  • @sujathavinod8037
    @sujathavinod8037 Před rokem +10

    ചെയ്ത തെറ്റുകൾ എല്ലാം ക്ഷമിക്കണമേ ഭഗവാനെ 🙏🙏🙏

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 Před 11 měsíci +5

    Vighneswara..Om Namashivaya..

  • @smithamanoj6204
    @smithamanoj6204 Před rokem +11

    ഓം നമശിവായ

  • @bindhuspillai8078
    @bindhuspillai8078 Před 9 měsíci +5

    ഓം നമ് ശിവായ

  • @jayasreec.k.6587
    @jayasreec.k.6587 Před 11 měsíci +5

    Om Namah Sivaay 🙏🙏❤️❤️ , Har Har Mahadev 🙏❤️

  • @sreeranjinipulicka9121
    @sreeranjinipulicka9121 Před rokem +6

    Bhasmamittoru...sivasylathil poyathupoloru feeling...nice lines....❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sitharasuji9171
    @sitharasuji9171 Před 11 měsíci +5

    ഓം നമശിവായ🙏

  • @jayasreec.k.6587
    @jayasreec.k.6587 Před 9 měsíci +3

    Jai Bholenath ji 🙏🙏🙏❤️❤️❤️💎💐💯💥🏵️🇮🇳🪔🪔🪔🌿🌿🌿

  • @hasnaletha2173
    @hasnaletha2173 Před rokem +8

    Om namahsivaya om namahsivaya om namahsivaya om namahsivaya om namahsivaya

  • @manikandanputhukodathugovi5613
    @manikandanputhukodathugovi5613 Před 3 měsíci +2

    Nobody can sing like this 🙏 except Yesudas

  • @jayasreec.k.6587
    @jayasreec.k.6587 Před 9 měsíci +3

    Om Namah Sivaay 🙏🙏🙏❤️❤️❤️💎💐💯💥🏵️🪔🪔🪔🌿🌿🌿

  • @jayasreec.k.6587
    @jayasreec.k.6587 Před 9 měsíci +3

    Jai Parameswar ji 🙏🙏🙏❤️❤️❤️💎💐💯💥🏵️🇮🇳🇮🇳🪔🌿🌿🌿

  • @sreekumar990
    @sreekumar990 Před dnem

    ഈശ്വരാ 🙏🏽🙏🏽എന്തൊരു വരികൾ.. എന്തൊരു സംഗീതം ❤️🥹

  • @jayasreec.k.6587
    @jayasreec.k.6587 Před 9 měsíci +3

    Jai Param pujya Pitaji 🙏🙏🙏❤️❤️❤️💎💐💯💥🏵️🇮🇳🪔🪔🪔🌿🌿🌿

  • @sreeranjinipulicka9121
    @sreeranjinipulicka9121 Před 5 měsíci +3

    🕉️🙏....Bhagavaane mahaadevaa yaathrayil ente chettante koode undaakanne..🙏🕉️🔥💓💕💞🌻💔❣️💐

  • @jayasreec.k.6587
    @jayasreec.k.6587 Před 9 měsíci +3

    Om Sri Kaaleeswaraaya Namah 🙏🙏🙏❤️❤️❤️💎💐💯💥🏵️🇮🇳🪔🪔🪔🌿🌿🌿

  • @SureshCK-hz5gs
    @SureshCK-hz5gs Před 10 měsíci +5

    ഭഗവാനെ ശരണം

  • @deepaapss8194
    @deepaapss8194 Před 3 měsíci +2

    ഓം നമശിവായ 🙏🙏🙏🙏🙏🙏

  • @jayasreec.k.6587
    @jayasreec.k.6587 Před 9 měsíci +3

    Har Har Mahadev 🙏🙏🙏❤️❤️❤️💎💐💯💥🏵️🇮🇳🪔🪔🪔🌿🌿🌿

  • @anoopvnair7445
    @anoopvnair7445 Před rokem +4

    E swaram Eniku kittne Mahadeva

  • @bindhukn1574
    @bindhukn1574 Před 4 měsíci +2

    എന്റെ മഹാദേവ

  • @hariak2391
    @hariak2391 Před 10 měsíci +5

    അയ്യന് ശ്രീയേട്ടൻ ആണെങ്കിൽ ശിവനു ദാസേട്ടൻ ആണ്... രണ്ടും അതിനു ഗംഭീരം.... ഒന്നിനൊന്നു മികവ്....

    • @ambazhathilmanikandan6081
      @ambazhathilmanikandan6081 Před 10 měsíci +4

      Ayyan urangunnathum unarunnathum gandharva nadham kettanu bro

    • @rajanyraghunadhan6395
      @rajanyraghunadhan6395 Před 7 měsíci +1

      അയ്യനും ദാസേട്ടൻ മാത്രം ❤️🙏

    • @bindhukn1574
      @bindhukn1574 Před 4 měsíci +1

      ആർക്കും ആരുമല്ല.പക്ഷേ ദാസേട്ടൻ ദൈവത്തെപ്പോലെ എല്ലാവരുടെയുമാണ്.

    • @sumadevi4809
      @sumadevi4809 Před 3 měsíci

      Nobody can ever compete his devine voice

  • @jayasreec.k.6587
    @jayasreec.k.6587 Před 9 měsíci +3

    Sambho Mahadev 🙏🙏🙏❤️❤️❤️💎💐💯💥🏵️🪔🪔🪔🌿🌿🌿

  • @Gkm-
    @Gkm- Před 4 měsíci +2

    ജനുവരി 4 2024 രാവിലെ 8:50 കേൾക്കുന്നു❤❤

  • @jayaprakashmadhavan8484
    @jayaprakashmadhavan8484 Před rokem +4

    ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @user-dz8zp6hx5g
    @user-dz8zp6hx5g Před 8 měsíci +3

    Om namah shivaya ❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @pranbabu8572
    @pranbabu8572 Před 17 dny +1

    ഓം നമഃ ശിവായ!

  • @sumank4167
    @sumank4167 Před 7 měsíci +2

    Dsattanta ethra manoharamaaya ganam. Om namasivaya maha deva na neeya thuna 🙏🕉️🙏🕉️🙏🌹🙏🌹🕉️🙏

  • @smithakunjunni1420
    @smithakunjunni1420 Před 11 měsíci +6

    What a voice

  • @santhosh5578
    @santhosh5578 Před 2 měsíci +1

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @Amal-pd3xw
    @Amal-pd3xw Před 2 měsíci +1

    ഓം നമശിവായ സർവ്വേശ്വര 🙏🙏♥️

  • @jayachandrand4883
    @jayachandrand4883 Před 7 měsíci +3

    ഓം നമഃ ശിവായ 🙏🙏🙏

  • @prasannanparayil2473
    @prasannanparayil2473 Před rokem +4

    ഓം നമ:ശിവായ. 🕉 🙏 🔱

  • @suryatmt9290
    @suryatmt9290 Před 29 dny +1

    Om Nama Shivaya 🕉 🕉 🕉

  • @mohandash1071
    @mohandash1071 Před 10 měsíci +3

    ഓം നമഃശിവായ 🙏🙏🙏♥️♥️♥️🙏🙏🙏

  • @sreeranjinipulicka9121
    @sreeranjinipulicka9121 Před 7 měsíci +2

    🕉️🙏..Iru kara thottaale Iha parajeevitham puzha neenthi kayaruvaanaakoo. .....Bhagavaane chandrachoodaa...neelakandaa...eniykonnu kottiyoorappante thiru sannidhiyil poyi thozhaanulla bhaagyam undaakanne....sambho mahaadevaa....agrahichathokke thannittulla bhagavaane...ente kottiyoorappane kaannanulla bhagyam tharanne...🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️

  • @lekshmiretheesh6371
    @lekshmiretheesh6371 Před rokem +5

    മഹാദേവാ.................... 🙏🙏🙏🙏🙏🙏🙏

  • @ranimohan3299
    @ranimohan3299 Před 6 měsíci +4

    ,🙏🙏🙏🙏🙏🙏👌

  • @krishnasureshr9961
    @krishnasureshr9961 Před rokem +5

    Ohm Namah Shivayaa Bhagavane sharanam 🙏❤️❤️🙏🙏🙏🙏🙏

  • @vrindasujith2025
    @vrindasujith2025 Před 2 měsíci +1

    Shivrathri ayittu ee paatu kelkkunnavar undo hara hara mahadeva

  • @maya9576
    @maya9576 Před 2 měsíci +1

    Ellaam onninonnu super❤❤❤

  • @jayasreedev2084
    @jayasreedev2084 Před 5 měsíci +2

    Om nama sivaya super ganam

  • @saranyarajagopal1350
    @saranyarajagopal1350 Před 4 měsíci +1

    Devotional songsnte idayil ee adv.valare arochakamanu 😬

  • @haridasvlog5161
    @haridasvlog5161 Před rokem +4

    ഓം നമശിവായ 🙏🙏

  • @sajeevansajeevantk2671
    @sajeevansajeevantk2671 Před rokem +7

    ഓംനമഃശിവായ 🌹🙏🙏🙏❤️

  • @lekhasuresh7620
    @lekhasuresh7620 Před 7 měsíci +2

    ഓം നമശിവയ🙏🙏

  • @jayasreec.k.6587
    @jayasreec.k.6587 Před 11 měsíci +4

    Devotion of Lord Mahadev at its best...,🙏🙏🙏❤️❤️❤️ .... lyrics, music and singing......all Superb 🙏❤

  • @sreekumarwarrier2073
    @sreekumarwarrier2073 Před 2 měsíci +1

    Om namo namah sivaya

  • @AmalAmal-cf5bn
    @AmalAmal-cf5bn Před rokem +4

    🙏🙏🙏🙏മഹാ മൃത്യു ജയ നമഃ ഹ

  • @adwaithramesh8291
    @adwaithramesh8291 Před rokem +7

    Om nama shivaya 🙏

  • @BhagathKumar-rz4gr
    @BhagathKumar-rz4gr Před 21 dnem +1

    എവിടെ വരാൻ

  • @Nx.Shadow12
    @Nx.Shadow12 Před 10 měsíci +5

    എല്ലാത്തിനും sorry

  • @UdayaKumar-iv2qz
    @UdayaKumar-iv2qz Před 3 měsíci

    Dasettan ...........legend

  • @PriyaPriya-rf2nw
    @PriyaPriya-rf2nw Před rokem +5

    ഓം നമഃ ശിവായ

  • @arunshankar7869
    @arunshankar7869 Před 5 měsíci +2

    😢😢😢 Om namasivaya❤❤

  • @user-gl2zd9jk9z
    @user-gl2zd9jk9z Před rokem +3

    Good morning songs

  • @sunis6737
    @sunis6737 Před rokem +4

    ഓം നമഃ ശിവായ 🙏🙏🙏🙏

  • @bindhusk1799
    @bindhusk1799 Před 7 měsíci +4

    💗💗💗🔥🔥

  • @sathiabhamap9161
    @sathiabhamap9161 Před 5 měsíci +1

    Om Namasivaya 👏👏👏

  • @minukarunakaran7894
    @minukarunakaran7894 Před 11 měsíci +4

    🕉️🔱❤️🙏

  • @jayasreel9187
    @jayasreel9187 Před měsícem +1

    14:51 om namasivaya

  • @jayachandrand4883
    @jayachandrand4883 Před 7 měsíci +3

    🙏🙏🙏

  • @arunshankar7869
    @arunshankar7869 Před 5 měsíci +1

    ❤❤❤ Om namasivaya 😢

  • @aravind.s.s2494
    @aravind.s.s2494 Před 7 měsíci +3

    👌🏻🙏

  • @amalraj1150
    @amalraj1150 Před rokem +5

    Om namasivaya

  • @ranimohan3299
    @ranimohan3299 Před 6 měsíci +2

    ശംഭോ മഹാദേവ🙏🙏🙏

  • @user-hk2uk7nn6l
    @user-hk2uk7nn6l Před 7 měsíci +4

    ❤❤

  • @hari7536
    @hari7536 Před rokem +6

    Thanks

    • @KFMUSICMALAYALAM
      @KFMUSICMALAYALAM  Před rokem +1

      🙏

    • @pratheeshchitra4683
      @pratheeshchitra4683 Před rokem

      നല്ല പാട്ടുകൾ ആണ്... പക്ഷെ പാട്ടു കേട്ടുകൊണ്ടിരിക്കുമ്പോൾ ഇടയിൽ കേറി വരുന്ന പരസ്യങ്ങൾ ആണ് ശല്യം

  • @tranceoxidemusicofficial4807

    Om namah shivay 🙏🙏🙏🙏❤️❤️🔥

  • @PChandrasekerenPCNair-gt4vv

    Om. Namaha. . Siva ya. Namaha. Om⛳🏹⛳

  • @AryaSreenath
    @AryaSreenath Před 10 měsíci +3

    🙏🙏🙏🙏🙏

  • @Aadharsh17
    @Aadharsh17 Před 7 měsíci +3

    🙏🏻🙏🏻🙏🏻

  • @edittingchannel2454
    @edittingchannel2454 Před 10 měsíci +2

    🙏🙏🙏🙏🙏🙏🙏❤❤❤❤

  • @MuraliPg-vb2ok
    @MuraliPg-vb2ok Před 11 měsíci +3

    ,,❤

  • @user-ch9zc8lu1j
    @user-ch9zc8lu1j Před 8 měsíci +3

    Fagavana rashikana

  • @sindhubinu3635
    @sindhubinu3635 Před 5 měsíci +1

    🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷

  • @jeneeshvp8636
    @jeneeshvp8636 Před rokem +8

    🙏🏽🙏🏽🙏🏽

  • @sunithavn5364
    @sunithavn5364 Před 6 měsíci +2

    👌🙏🙏🙏

  • @lekhasuresh7620
    @lekhasuresh7620 Před 6 měsíci +2

    🙏🙏🙏🙏