Uppum Mulakum 3 | Flowers | EP # 48

Sdílet
Vložit
  • čas přidán 10. 09. 2024
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3

Komentáře • 1,1K

  • @Vaikha123
    @Vaikha123 Před 25 dny +805

    ശെരിക്കും ഒരു സ്റ്റേറ്റ് അവാർഡിന് അർഹത ഉള്ള വ്യക്തി തന്നെ ആണ് ബാലു (അച്ഛൻ )...😌❤️

  • @monusalsabith2625
    @monusalsabith2625 Před 25 dny +1240

    ഉപ്പും മുളകും മുടങ്ങാതെ കാണുന്നവർ ആരൊക്കെ

  • @Chakkuanagha2
    @Chakkuanagha2 Před 25 dny +476

    നെയ്യാറ്റിൻകരയിലെ അപ്പൂപ്പനും അമ്മുമ്മയും വരണം ന്ന് വിചാരിക്കുന്നവരുണ്ടോ ❤

  • @AnfiAnfi-d5x
    @AnfiAnfi-d5x Před 25 dny +457

    ശങ്കരൻ അപ്പൂപ്പൻ fans undo❤️😁

    • @user-jb2eb2ge2g
      @user-jb2eb2ge2g Před 25 dny +4

      𝓝𝓳𝓪𝓷

    • @prakashmc1375
      @prakashmc1375 Před 25 dny +4

      Yes. Also like shankarannan and suerendran combo. ❤👍❤

    • @johnnew2268
      @johnnew2268 Před 25 dny +3

      എത്ര എപ്പിസോഡിൽ കണ്ടാലും മടുപ്പു തോന്നില്ല അപ്പൂപ്പൻ ❤❤❤

    • @bincyjiju9091
      @bincyjiju9091 Před 25 dny +2

      𝙼𝚎

    • @adwaithgopakumar11
      @adwaithgopakumar11 Před 25 dny +1

      Ondeee

  • @Akhistravelogue
    @Akhistravelogue Před 25 dny +145

    ഒരു കാര്യം ഇപ്പൊ മനസ്സിലായി. സ്ക്രിപ്റ്റ് എഴുതുന്നവൻ കമന്റ്‌ ബോക്സ്‌ നോക്കുന്നുണ്ട്. ബിസിനെസ്സ് തുടങ്ങാത്തതിനെ കുറിച് ആളുകൾ പറഞ്ഞു. രണ്ടു ദിവസം ശേഷം എപ്പിസോഡ് ബിസിനെസ്സ് ne കുറിച്ച് 👌👌😄

  • @AnfiAnfi-d5x
    @AnfiAnfi-d5x Před 25 dny +338

    Kanmani baaluvinde മകൾ ആണ് എന്ന് നേരെത്തെ അറിഞ്ഞവർ ഉണ്ടോ ❤️

    • @user-gw9el4ti4z
      @user-gw9el4ti4z Před 25 dny +22

      E kutti nta schoolila pdche...njn avden oke erghi epo btech kznju..balu chtnta wife lekshmi teacher enta malayalam teacher ayrnu❤( st shanthal senior secondary school)

    • @Samah_kb
      @Samah_kb Před 25 dny +6

      അവരുടെ ഇന്റർവ്യു കുറെ കണ്ടിട്ടുള്ളതാ അപ്പൊ തൊട്ട് അറിയാം

    • @rajuvaidyanathan5838
      @rajuvaidyanathan5838 Před 25 dny +1

      Neelu's daughter is now in Ladies room. What is her relationship in this serial?

    • @user-gw9el4ti4z
      @user-gw9el4ti4z Před 25 dny

      @@rajuvaidyanathan5838 ladies room athntha?🙄

    • @valsasebastian9785
      @valsasebastian9785 Před 24 dny

      ❤ asino

  • @johnnew2268
    @johnnew2268 Před 25 dny +267

    എത്ര എപ്പിസോഡിൽ കണ്ടാലും മടുപ്പ് തോന്നാത്ത ശങ്കരൻ അപ്പൂപ്പൻ കട്ട ഫാൻ.. ഒരു ആഗ്രഹം ഒന്ന് നേരിട്ട് കാണണം

  • @Sherinz_world
    @Sherinz_world Před 25 dny +212

    മുടിയനും ശിവാനിയും കൂടെ വേണമായിരുന്നു..... 🫡😢

    • @Iamappuzz07
      @Iamappuzz07 Před 24 dny +5

      നിനക്കൊക്കെ നിർത്തികൂടെ daily എല്ലാ episode comment boxilum മുടിയനെ തിരികെ കൊണ്ടുവരണം മുടിയൻ ഇല്ലാതെ പറ്റില്ല. നീയൊക്കെ daily ഇവിടെ വന്നു comment ചെയ്താലൊന്നും അവൻ തിരിച്ചു വരാൻ പോകുന്നില്ല, അതിന് മുടിയൻ വരണമെങ്കിൽ അവൻ തന്നെ വിചാരിക്കണം. അല്ലാതെ Flowers ചാനലിനോടും ക്രൂവിനോടും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ✅

    • @AlphyLatheef
      @AlphyLatheef Před 23 dny +1

      Athei athei 😢

  • @rashad4774fardan
    @rashad4774fardan Před 25 dny +329

    Oru sathyam njan arinju njan ee serial addict aayi 😢😢😢😢😢 ith pole aarakkilum undo

  • @Prasannac1234
    @Prasannac1234 Před 25 dny +287

    മുടിയനെ കൂടെ ഉപ്പും മിളകിൽ തിരിച്ചു കൊണ്ട് വരണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ....
    പിള്ളേരുടെ മുടിയൻ ചേട്ടൻ
    ബാലുവിന്റെ ചപ്രത്തലയാൽ,
    നീലു അമ്മയുടെ വിഷ്ണു ചേട്ടൻ തിരിച്ചു വരണം 😢......

    • @RinshaRinu-y1c
      @RinshaRinu-y1c Před 25 dny +3

      Illya 😤

    • @bincyjiju9091
      @bincyjiju9091 Před 25 dny +4

      Yes

    • @sajeerktsajeer
      @sajeerktsajeer Před 25 dny +7

      👍മുടിയൻ വരണം

    • @jyolsnajoy7621
      @jyolsnajoy7621 Před 25 dny +2

      Illa oru agrahavum illa... Nigaloke uppum mulakum sthiram prekshakan aanenghil allel news comments oke sthiram kanana aalanel ee comment idulla.... Nirthitt vere pani nokk.. Mudiyan thirike varilla

    • @muralic3425
      @muralic3425 Před 25 dny +2

      മുടിയന്റെ ആൾ വീണ്ടും വന്നല്ലോ

  • @Funnychat545
    @Funnychat545 Před 25 dny +22

    2:08 2:08 പാറുക്കുട്ടി : tap തുറന്ന് വിട്ടതണോ 😅

  • @sreejithnair1071
    @sreejithnair1071 Před 25 dny +166

    ലെച്ചുവിന്റെ കുട്ടിയെ കൊണ്ട് വന്നത് അബദ്ധമായി എന്ന് കരുതി ആ കുഞ്ഞിനെ nice ആയിട്ട് ഒഴിവാക്കി

    • @vinodt.p3333
      @vinodt.p3333 Před 25 dny +4

      Ath vedayirrunnu

    • @shajishakeeb2036
      @shajishakeeb2036 Před 25 dny +19

      Nalla karyam.

    • @user-jb2eb2ge2g
      @user-jb2eb2ge2g Před 25 dny

      𝓐𝓪𝓭𝓱𝓮

    • @johnnew2268
      @johnnew2268 Před 25 dny +5

      ശിവാനിയെയും മുടിയനെ യും പോലെ വിദേശത്ത് പഠിക്കാൻ 😂😂

    • @Subymichael
      @Subymichael Před 25 dny +5

      നല്ല കാര്യം

  • @raisonrobert9041
    @raisonrobert9041 Před 25 dny +45

    മുടിയൻ bro കൂടി വന്നാൽ.. അത് ഒരു വൻ പൊളി ആയിരിക്കും 👍🏻❤️

    • @Iamappuzz07
      @Iamappuzz07 Před 24 dny +3

      നിനക്കൊക്കെ നിർത്തികൂടെ daily എല്ലാ episode comment boxilum മുടിയനെ തിരികെ കൊണ്ടുവരണം മുടിയൻ ഇല്ലാതെ പറ്റില്ല. നീയൊക്കെ daily ഇവിടെ വന്നു comment ചെയ്താലൊന്നും അവൻ തിരിച്ചു വരാൻ പോകുന്നില്ല, അതിന് മുടിയൻ വരണമെങ്കിൽ അവൻ തന്നെ വിചാരിക്കണം. അല്ലാതെ Flowers ചാനലിനോടും ക്രൂവിനോടും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ✅

  • @Dreams-jm7hl
    @Dreams-jm7hl Před 25 dny +94

    ഇന്ന് എല്ലാവരും ഉള്ളത് കൊണ്ട് നല്ല രസമുണ്ട് ബാലുച്ചേട്ടന്റെ അമ്മയും കൂടി വേണമായിരുന്നു അമ്മയെ ഒത്തിരി ഇഷ്ട്ടം... ❤️❤️❤️🥰🥰

  • @sreenivasantm3500
    @sreenivasantm3500 Před 25 dny +85

    ബാലുവും സുരേന്ദ്രനും😊 ഉള്ള സാഹോദര്യം ജീവിതാവസാനം വരെ നിലനിർത്തണം

    • @Ianayc
      @Ianayc Před 25 dny +3

      Allelum chettanum aniyan alle

    • @nikhilms3336
      @nikhilms3336 Před 25 dny +4

      Avar sherikkum chetanum aniyanum thanneyanu . Real life brothers.

    • @shabanashabi1328
      @shabanashabi1328 Před 24 dny +1

      Kanmani baluvinte molum

  • @sajeerktsajeer
    @sajeerktsajeer Před 25 dny +31

    മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
    ഉപ്പും മുളകും 💚♥️💙🤍💜🧡🤎

  • @Sherinz_world
    @Sherinz_world Před 25 dny +241

    ഉപ്പും മുളകും എന്നും മുടങ്ങാതെ കാണുന്നവർ ഉണ്ടോ..... 🧐😂

  • @Jaar_7074
    @Jaar_7074 Před 25 dny +12

    13:57 note the point 🎉🙌👏

  • @JiniSyam-gg2os
    @JiniSyam-gg2os Před 25 dny +46

    ഇപ്പോഴാണ് ആ പഴയ ഉപ്പും മുളകും പോലെ ആയി വരുന്നുണ്ട് പടവലവും നെയ്യാറ്റിൻകരയും കൂടി ചേരുമ്പോഴും ഒപ്പം ഭാസിശങ്കര അണ്ണൻ തമിഴ്നാട്ടിലെ കനകം ആ പഴയ മോളു

  • @i8_finisher
    @i8_finisher Před 25 dny +26

    ബാലുവിനെ മണ്ടൻ character ആക്കണ എപ്പിസോഡ് മാറ്റി 🙂 നല്ല ഒരു SKRIPT എഴുതണം

  • @ushaushafranics3557
    @ushaushafranics3557 Před 25 dny +76

    ബാലു ചേട്ടനും അനിയനും ശങ്കര അപ്പൂപ്പർ വന്നതിനെ സന്തോഷം

  • @saleemkp6713
    @saleemkp6713 Před 25 dny +33

    ശ്രീ കുട്ടൻ ഇത്രയും കോമഡി ചെയ്യുമ്പോഴും ഒരിക്കൽ എങ്കിലും മെമ്മറീസ് സിനിമയിൽ ശ്രീ കുട്ടൻ ചെയ്ത വില്ലൻ റോൾ ചിന്തിച്ചു നോക്കിയവർ ഉണ്ടോ 😁😁

    • @ramshidkkvlog
      @ramshidkkvlog Před 25 dny +3

      അസാധ്യ artist ആണ് ശ്രീ കുട്ടൻ

    • @drreethusuresh
      @drreethusuresh Před 24 dny +1

      👍🏻👍🏻

  • @SonuLiveMedias
    @SonuLiveMedias Před 22 dny +12

    ഉപ്പും മുളകും ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്നവർ ഉണ്ടോ ഒരു ലൈക്ക് ചെയ്യുക
    ഈ കമന്റിന് 100 ലൈക് കിട്ടണം

  • @nivya44
    @nivya44 Před 25 dny +85

    സിദ്ധുവിനെ കൊണ്ടുവരണം എന്നാഗ്രഹിക്കുന്നവർ ലൈക്‌ അടിച്ചൊ

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 25 dny +15

    *no one can replace balu's acting💯🔥*

  • @VFXMAD
    @VFXMAD Před 25 dny +13

    എത്ര പ്രശ്നങ്ങൾ ഉണ്ടെകിലും ഉപ്പും മുളക് കാണുമ്പോൾ അതെല്ലാം മറക്കും ആകെ ഒരു സങ്കടം ഞായറാഴ്ച ഉപ്പും മുളകും ഇല്ല എന്നതാ. ഞായറാഴ്ച ഉപ്പും മുളകും വേണം എന്നുള്ളവർ like adi❤️🔥

  • @Ishaahh.mehhrn
    @Ishaahh.mehhrn Před 23 dny +5

    Miss uuh ❤😢
    Mudiya
    Diya
    Shivani
    Nandootty
    Haima vathi
    Ramkumar
    ❤🎉😢😊

  • @shihabps9590
    @shihabps9590 Před 25 dny +79

    ലോകത്തിലെ സകലമാന ആൺപിള്ളേരും കാത്തിരുന്നു കാണുന്ന ഒരേയൊരു സീരിയൽ 💥💥💥💥ഉപ്പുoമുളകും 🌹🌹🌹🌹🌹

  • @sathikumar9008
    @sathikumar9008 Před 25 dny +10

    ഭാസി അണ്ണാ നിങ്ങളെ സംഭാഷണം എഴുത്തു സൂപ്പർ 👍👍നമ്മളെ വീട്ടിലൊക്കെ പറയുന്ന അതെ ഡയലോഗ് നിങ്ങൾ tvm കാരൻ ayat👍കൊണ്ട് ആണ് നമുക്ക് ആസ്വദിക്കാൻ പറ്റുന്നത്.

  • @Flowers0496
    @Flowers0496 Před 25 dny +33

    കണ്മണി കുഞ്ഞാറ്റ പോലെ ഉണ്ട്. ഉർവശി മോളെ പോലെ

  • @Ishaahh.mehhrn
    @Ishaahh.mehhrn Před 23 dny +5

    Kanmani nee ishtamillathavar undoo 🤥🫠

  • @anonymous5139
    @anonymous5139 Před 25 dny +109

    ആ ചെറിയ കുട്ടി ഇല്ലാത്തതുകൊണ്ട് ഇപ്പോൾ സീരിയൽ സൂപ്പർ ആകുന്നുണ്ട്

    • @Samah_kb
      @Samah_kb Před 25 dny +14

      അതെന്താ ആ കുട്ടി നിങ്ങൾക്ക് വല്ല ദ്രോഹം ചെയ്തോ ഇഷ്ടപെടാതിരിക്കാൻ

    • @Justice746
      @Justice746 Před 25 dny

      ​ചുമ്മാ ഒരു പ്രത്യേക തരം ചൊറിച്ചിലിൻ്റെ അസുഖം ആണ് ഇതിന്​🦠@@Samah_kb

    • @karthiiii__12
      @karthiiii__12 Před 25 dny

      Aaa kutti abhinayikunathinte oru shathamanam thagalk abhinayikn patuo

    • @mhmdali8000
      @mhmdali8000 Před 25 dny +1

      എന്ത് മനസ്സാണ് ചങ്ങാതീ

    • @Geethuzzzzz
      @Geethuzzzzz Před 24 dny +1

      സത്യം...

  • @Geethuzzzzz
    @Geethuzzzzz Před 25 dny +15

    ഈ prgrm ന് negative comment ഇടുന്നവർ,ഇതിൻ്റെ rating um,viewers um കൂടുന്നത് കണ്ട് അസൂയപൂണ്ടവർ ആണ്....

    • @abhilashr3
      @abhilashr3 Před 25 dny +1

      കറെക്റ്റ്

  • @shibinkannurvlogs
    @shibinkannurvlogs Před 25 dny +45

    Uppum mullakil, മുടിയനെ ഇപ്പോഴും മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ 🤔🤔🤔

  • @HafleenaNaz
    @HafleenaNaz Před 25 dny +20

    Lechunte dressing sence 👌👌👌. Neet

  • @harishankar7197
    @harishankar7197 Před 25 dny +26

    ബാലു ചേട്ടന്റെ സ്വന്തം സഹോദരനാണ് സുരേന്ദ്രൻ എന്നും സുരേന്ദ്രൻ ചിറ്റപ്പന്റെ മകളായി അഭിനയിക്കുന്ന കണ്മണി ബാലു ചേട്ടന്റെ സ്വന്തം മകളാണെന്നും എത്രപേർക്കറിയാം.

  • @belledivka8208
    @belledivka8208 Před 25 dny +17

    Ithuvere ulla Ella episodum kandavar undo

  • @sitharamonu743
    @sitharamonu743 Před 25 dny +30

    Balu fans like❤

  • @prakasanv3912
    @prakasanv3912 Před 25 dny +21

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ശങ്കരൻ അപ്പൂപ്പൻ അടിപൊളി😂😂😂

  • @Syrrexx
    @Syrrexx Před 25 dny +45

    കഴിഞ്ഞ പ്രാവശ്ശിയെത്തെക്കാൾ കോമഡി ആണ് ഇപ്രാവശ്യേത്ഹ എന്ന് ഉള്ളവർ❤️

    • @habeebmvl1465
      @habeebmvl1465 Před 25 dny +1

      ഇല്ല,, കൂട്ടുമാമനെ ഒഴിവാക്കിയാൽ സൂപ്പർ ആവും

    • @karthiiii__12
      @karthiiii__12 Před 25 dny

      Habeeb nna than abhinayikk ethado nee oke

    • @ramshidkkvlog
      @ramshidkkvlog Před 25 dny

      ഈ പ്രാവിശ്യം സംവിധാനം ഉണ്ണികൃഷ്ണൻ അല്ല അഫ്സൽ അബ്ദുൽ ലത്തീഫ് ആണ്

    • @faisalfathima9027
      @faisalfathima9027 Před 24 dny

      Ram kumar indegil adipoliyann ee sree kuttan veanda

  • @sajadepm
    @sajadepm Před 25 dny +20

    ഞാൻ ഉദ്ദേശിച്ച അതേ പേര് പടവലം സൂപ്പർമാർക്കറ്റ്

  • @radhakrishnannair6507
    @radhakrishnannair6507 Před 25 dny +45

    Lachu ഇപ്പോള്‍ superb അഭിനയം ❤പാറു ഇപ്പോള്‍ 😂

    • @nishitharanjith7849
      @nishitharanjith7849 Před 25 dny +3

      Lechu pande super അഭിനയമാണ് അവൾ Balu ചേട്ടൻ്റെ മകളാണ്

    • @vidhyav5240
      @vidhyav5240 Před 24 dny

      @@nishitharanjith7849 pinnallah🤩💯💪💥

  • @AbijithB-pf4tk
    @AbijithB-pf4tk Před 25 dny +24

    Parumol fans 🥰

  • @JijoJose-vf5qe
    @JijoJose-vf5qe Před 25 dny +13

    Vishnu chetta I missyou😢come again 🙏

  • @bijumr3567
    @bijumr3567 Před 25 dny +11

    ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി🤘🤘🤘🤘😎😎😎❤️❤️❤️

  • @babuc9269
    @babuc9269 Před 25 dny +25

    ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർ...❤️🔥

  • @fahmifadi7654
    @fahmifadi7654 Před 22 dny +5

    Uppum mulakil Vishnu varanam ennullavar like adi

  • @user-dn3jq4wo6e
    @user-dn3jq4wo6e Před 25 dny +28

    Sthiram preshakar like plzz ❤

  • @monusalsabith2625
    @monusalsabith2625 Před 25 dny +39

    അങ്ങനെ ഇന്നത്തെ എപ്പിസോഡ് ബിസിനസ്😂

  • @nivya44
    @nivya44 Před 25 dny +34

    നീലു ചേച്ചി കൂടുതൽ ചെറുപ്പം ആവുകയാണല്ലൊ😇🥰

  • @Veena.83
    @Veena.83 Před 25 dny +15

    പാറൂസ് സൂപ്പർ .... ചക്കര❤

  • @Reemaas786
    @Reemaas786 Před 25 dny +34

    പ്ലേറ്റ് തിരിച്ചും മറിച്ചും ഇടാൻ ലച്ചുവിനെ കവച്ച് വെക്കാൻ ആരുമില്ല ബാലു പോലും

    • @vidhyav5240
      @vidhyav5240 Před 24 dny +1

      @@Reemaas786 ohoo nee aara ethokke parayaan🤨😤
      Lachu poliyaanu🥰🔥💥💯

  • @kannothtimes8851
    @kannothtimes8851 Před 25 dny +27

    7:31 മുന്നേ ചുമരിൽ മുടിയന്റെ ഫോട്ടോ ഇല്ലായിരുന്നു ഇന്നത്തെ എപ്പിസോഡിൽ ഫോട്ടോ തിരിച്ചു വന്നു എനി മുടിയൻ കൂടി വരട്ടെ, മുടിയന്റെ കൂടി കഷ്ടപ്പാട് ആണ് ഉപ്പും മുളകും അതുകൊണ്ട് ചെറിയ പ്രശനത്തിന്റെ പേരിൽ അവഗണിക്കുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം

  • @ruthless_mania
    @ruthless_mania Před 25 dny +19

    Balu fans❤

  • @muhammedajsal-li6ys
    @muhammedajsal-li6ys Před 25 dny +34

    എല്ലാം സീറ്റ് അയി ഇനി oru tirip kudi വേണം എനുള്ളവർ like അടി

  • @pvvvpvvvs7778
    @pvvvpvvvs7778 Před 25 dny +7

    ലച്ചുവിന് ഒരിക്കലും ഒരു AmmA ലുക്ക്‌. ഇല്ല..ഒറ്റനോട്ടത്തിൽ അറിയാം..കൊച്ചിനെ യാണങ്കിൽ കാണാനുമില്ല..

  • @AswathySwaminadh3899
    @AswathySwaminadh3899 Před 25 dny +100

    Season 2&3 500+ episode ആയിട്ടും സിദ്ധുനെയും ഫാമിലിയും കൊണ്ടുവരാൻ പറ്റില്ലെങ്കിൽ വെറുതെ ആ characterinte പേര് എന്തിനാണ് പറയുന്നത് മൂത്തമകനേ ഒഴിവാക്കിയത് പോലെ സിദ്ധു വിനേയും 3 തുടങ്ങിയപ്പോൾ ഒഴിവാക്കമായിരുന്നു.

    • @anonymouspersonbehind5354
      @anonymouspersonbehind5354 Před 25 dny +2

      Bro it's very logical to understand aa charecter play cheyunathe oru valiya actor anne puli de date kittila and he won't do serial he do prefer movies

    • @basilsabu1655
      @basilsabu1655 Před 25 dny +3

      പറയുമ്പോൾ ആണ് ആലോചിക്കുന്നത്. പറഞ്ഞത് ശരി ആണ് ഇതുവരെയും മുടിയനെ ഒന്ന് പരാമർശിക്ക പോലും ഉണ്ടായിട്ടില്ല.

    • @jibunarayanan9139
      @jibunarayanan9139 Před 25 dny +4

      , അതിലൊന്നും വല്യ കാര്യമില്ല ലച്ചുവിന് ഒരു കൊച്ച് അതാണ് മുഖ്യം😂😂😂😂😂

  • @nirjusworld2973
    @nirjusworld2973 Před 25 dny +74

    Balluneyum neeluvineyim ishttammullavar undo❤❤❤

  • @diyabalakrishnan2688
    @diyabalakrishnan2688 Před 25 dny +13

    Paru fans indo ❤

  • @AnfiAnfi-d5x
    @AnfiAnfi-d5x Před 25 dny +40

    ബാലു and ശ്രീക്കുട്ടൻ combo ഇഷ്ടമുള്ളവർ undo❤️🤣

  • @sheeba9593
    @sheeba9593 Před 25 dny +19

    കണ്മണി ആകെ മാറിപ്പോയി😅😅

  • @ToughGamer-e1q
    @ToughGamer-e1q Před 25 dny +15

    പണ്ടത്തെ ഉപ്പും മുളകും പോലെ രസം ഇല്ലെങ്കിലും പരീക്ഷ സമയം ആയിട്ടും ഇത് കാണുന്നു🙃

  • @Shadiyabasheer-wl4ks
    @Shadiyabasheer-wl4ks Před 25 dny +13

    Mudiyane miss cheyyunnundo❤❤😔😔

  • @Straightforward098
    @Straightforward098 Před 25 dny +12

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👍

  • @mazaashan
    @mazaashan Před 25 dny +10

    ഇന്ന് എന്റെ birthday haa ഒരു 100 like തരുമോ 😢❤

  • @sandel6577
    @sandel6577 Před 25 dny +27

    ഒരു 5 ലൈക്ക് തരുമോ 😢

  • @Ktmuhammedamjad
    @Ktmuhammedamjad Před 25 dny +20

    ഉപ്പും മുളക്കും കാണാൻ ടെൻഷൻ മാറി ഒന്ന് happy avunnee..... 💯🙂

  • @PazheriMarakkarhaji
    @PazheriMarakkarhaji Před 25 dny +29

    Uppum mulakum phonil mathram kanunnavar

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 25 dny +30

    *uppum mulakum is incomplete without mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @gamingwithr2k965
    @gamingwithr2k965 Před 25 dny +18

    ഇത് ആണ് family, family enn പറഞ്ഞ എങ്ങനെ ആവണം. ഒത്തൊരുമേയും സ്‌നേഹവും സന്തോഷവും എല്ലാം ഒണ്ട്. വീട്ടില പ്രേശ്നങ്ങൾ ആണേലും നാട്ടിലെ പ്രേശ്നങ്ങൾ ആണേലും പോലും ഉപ്പും മുളക് കാണുമ്പോ എല്ലാം മറന്ന് അവരെ കൂടെ ആയ ഒരു സന്ദോഷം ann😫

  • @manualpm2337
    @manualpm2337 Před 25 dny +10

    Mudiyane fans endo 7:33

  • @mashoodmachu6663
    @mashoodmachu6663 Před 25 dny +42

    ഉപ്പും മുളകും ടിവിയിലുടായിട്ടും ഫോണിൽ കാണുന്നവരുടോ എന്നെ പോലെ 😁😁

  • @bincyjiju9091
    @bincyjiju9091 Před 25 dny +14

    മുടിയനും കൂടെ വേണമായിരുന്നു.....😢

  • @sreejithkolath6423
    @sreejithkolath6423 Před 25 dny +10

    Wow i love always 🎉🎉🎉🎉🎉 the best serial uppum mulakum i miss yo😢 in the last episode so sad

  • @PollayilHouse
    @PollayilHouse Před 25 dny +7

    Eee family ishtamullavar undo ❤❤❤❤

  • @shihabps9590
    @shihabps9590 Před 25 dny +20

    ഇനി കുറച്ചു ദിവസത്തേക്കു ശങ്കരണ്ണന്റെ ആറാട്ടായിരിക്കും 🎉🎉🎉🎉🎉🎉❤❤❤❤

  • @Indian-sm4mp
    @Indian-sm4mp Před 25 dny +12

    കോടീശ്വരൻ സിദ്ധു 😅😅😅😅😅😅

  • @sumayyasumayya5177
    @sumayyasumayya5177 Před 25 dny +12

    കേശു നല്ല അനുസരണയുള്ള കുട്ടിയാണ് .❤❤❤

  • @binziyathoufeeq4750
    @binziyathoufeeq4750 Před 24 dny +12

    Lachu goweri ore hairstyle avar nalle combo und enn ullavar undo like this 😅😮😊😢😂❤

  • @naseel2344
    @naseel2344 Před 23 dny +2

    ഇപ്പോഴും പായയെ എപ്പിസോഡ് മാത്രം കാണുന്നവർ ഇണ്ടോ എന്നെ പോലെ 😂❤

  • @aimeea4587
    @aimeea4587 Před 25 dny +10

    In real life kanmani is balu achans daughter

  • @Blackgoldten
    @Blackgoldten Před 25 dny +6

    Kanmani baaluvinte makalalle real life il❤❤

  • @Jaleel9747-rg8bq
    @Jaleel9747-rg8bq Před 25 dny +54

    നീലു അമ്മ പാറു ഇഷ്ടം ഉള്ളവർ

  • @user-xf3rm6ki7v
    @user-xf3rm6ki7v Před 25 dny +14

    ബാലു അഭിനയം നല്ലതാണ് കേശു നല്ലതാണ്❤❤❤

  • @user-rs4hj8nj9u
    @user-rs4hj8nj9u Před 25 dny +8

    Adhidev KD uppum mulakum adipoli ❤❤❤❤❤😊😊😊😊

  • @alansavio3352
    @alansavio3352 Před 25 dny +5

    Kanmani da aaa highlight dialogue nta mwonee❤😅

  • @sreenivasantm3500
    @sreenivasantm3500 Před 25 dny +12

    ലോകത്തിലെ മികച്ച സീരിയലാണ് ഉപ്പും മുളകും അതിൽ അഡിക്റ്റ് ആവാത്തവരുണ്ടോ

  • @misslilly2012
    @misslilly2012 Před 25 dny +12

    Uppum mulakum fans ❤
    👇🏻

  • @bindhunairjkalesh1314
    @bindhunairjkalesh1314 Před 24 dny +8

    Kanmani chilappol kurachu over aakunnu, lechuvinte costume ippol ok aanu, fun shortage ozhichu oru sparkling episode🌟🌟🌟

  • @Revathy-h1x
    @Revathy-h1x Před 25 dny +6

    കണ്മണി യഥാർത്ഥത്തിൽ ബാലുവിൻ്റെ മകൾ alle

  • @indukrishnan1537
    @indukrishnan1537 Před 25 dny +8

    Mudiyan chettan varanam❤❤

  • @Fthm_Nihala
    @Fthm_Nihala Před 25 dny +8

    13:54 keshuvinte aaa chirii💗

  • @shahanashameer9742
    @shahanashameer9742 Před 25 dny +16

    Ella thuvasavum inn ante birthday ann randu like theroo 😂
    Ohh ante like oke arr like adikana

  • @marneer381
    @marneer381 Před 24 dny +3

    Shankaran appopan super anu...very good acting

  • @Shamila.s-ny3oj
    @Shamila.s-ny3oj Před 25 dny +26

    Gouri lachu combo ഇഷ്ടമുള്ളവർ ഉണ്ടോ like തരു

    • @vidhyarajl4363
      @vidhyarajl4363 Před 25 dny +2

      എനിക്ക് artificial ആയിട്ടാണ് feel ചെയ്യുന്നെ

    • @nikhilms3336
      @nikhilms3336 Před 25 dny

      Illa.. bore..

  • @nireeshmanjery7150
    @nireeshmanjery7150 Před 24 dny +2

    കണ്മണിയെ സിനിമയിൽ നായിക ആക്കാൻ ഉള്ള ലുക്ക്‌ ഉം സ്റ്റൈൽ ഉം ആയി ഒരു ന്യൂ ജനറേഷൻ നായിക സ്റ്റൈൽ ആയി ട്ടോ മലയാളം സിനിമ ഡിറക്ടർ മാരുടെ ശ്രദ്ദയ്ക്ക് കണ്മണി അഭിനയിച്ച സിനിമ ഹിറ്റ്‌ ഉറപ്പു ❤️❤️❤️

  • @prakashmc1375
    @prakashmc1375 Před 25 dny +12

    Parukutty to lachu "tap thuranno?" So 🤣🤣🤣🤣🤣🤣

  • @manhamol8020
    @manhamol8020 Před 25 dny +14

    ബാലു ചേട്ടൻ സൂപ്പർ ആണ്. നല്ല അഭിനയം . കല്ലു എവിടെ . എന്നൊരു ചോദ്യം. ❤

  • @ronolover5716
    @ronolover5716 Před 24 dny +2

    Crush kanmani ❤️😌

  • @MuhammedHussain-y9m
    @MuhammedHussain-y9m Před 25 dny +7

    Sreekuttan pandathe pole baloone veruppikkanam ennullavar like adi