ദിനേശാ...! താൻ ഇവിടെ...? കള്ളുകുടിക്കില്ല ന്നൊക്കെ പറഞ്ഞിട്ട് കള്ളൻ...!

Sdílet
Vložit
  • čas přidán 11. 02. 2021
  • ♦Subscribe Here: bit.ly/2NDnSLN
    ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്തു നായകവേഷം ചെയ്ത വടക്കുനോക്കിയന്ത്രം എന്ന സിനിമയിലെ കിടിലൻ സീൻ കാണാം
  • Zábava

Komentáře • 148

  • @Sghh-q5j
    @Sghh-q5j Před 2 lety +46

    വേണ്ട ദിനേശാ നിർബന്ധിക്കേണ്ട അവരായിട്ട് വന്ന് വീഴണെങ്കിൽ വീഴട്ടെ

  • @ramachandranm864
    @ramachandranm864 Před 2 lety +14

    ഇത് പോലുള്ള കുറച്ചു മനുഷ്യന്മാർ യഥാർത്ഥത്തിൽ ഉണ്ട്.

  • @musthafaup5975
    @musthafaup5975 Před 2 lety +40

    ശ്രീനി വാസൻ.. കഴിവുള്ള നടൻ തന്നെ

  • @underworld2858
    @underworld2858 Před 2 lety +9

    വല്ലാത്ത 2സാധനങ്ങൾ. ശ്രീനിവാസനും ഇന്നസെന്റും....😁🤣🤣🤣🤣😁

  • @ganeshh3121
    @ganeshh3121 Před 2 lety +31

    0:47 to 0:51 Printing press നടത്താം, വളരെ വളരെ അന്തസ്സുണ്ട് 😂😂

  • @nikhilkjose8648
    @nikhilkjose8648 Před 3 lety +71

    ജോസേ ഒരു ഫുള്ളിങ് പോരട്ടെ..

    • @jineshjmenon
      @jineshjmenon Před 2 lety +1

      Athu thrissur style. . Athaa polichuutaa

    • @happy2video
      @happy2video Před 2 lety

      അമ്മേ ശോഭേ അദ്ദേഹത്തിന്റെ കാലിൽ വീണു അനുഗ്രഹം വാങ്ങിക്ക്..... ദിനേശാ നിർബന്തിക്കണ്ട....

  • @yasirarafath947
    @yasirarafath947 Před 2 lety +29

    പെങ്ങളെ അവനിനി രാത്രിയിൽ ദുഃഖം വരികയാണെകിൽ ഇത് കൊറേശ്ശെ ഗ്ലാസിൽ ഒഴിച്ച് കൊടുക്ക് 😂😂😂😂

  • @ahilhumayoon4510
    @ahilhumayoon4510 Před 2 lety +20

    പെങ്ങളെ അവന് ഇനി രാത്രി ദുഃഖം വരികയാണെങ്കില്‍ ഇത് കുറച്ചേ glassil ഒഴിച്ച് കൊടുക്കൂ : phaa 😂 🤣🤣

  • @SreenathmkSreemk
    @SreenathmkSreemk Před 2 lety +12

    എപ്പോ, ഇപ്പൊ, എപ്പോ, ഇപ്പൊ... 😁😂

  • @cookingsmell7678
    @cookingsmell7678 Před 3 lety +117

    ഒരു ഗ്ലാസ്‌ ബ്രാണ്ടി വേണമാരുന്നു
    ഒരു ഗ്ലാസ്‌ നിറച്ചോ 😃😃
    ഇവിടെങ്ങാനാന്നു വെച്ചാൽ അങ്ങനെ 😃

    • @kvshobins9820
      @kvshobins9820 Před 3 lety +10

      ആദ്യമായി സിഗരറ്റു വാങ്ങാൻ കടയിൽ ചെന്നപ്പോൾ കടക്കാരൻ ചോദിച്ചു ഏതു സിഗരറ്റു ആണ് വേണ്ടതെന്നു. ഞാൻ പറഞ്ഞു ഒരു രൂപക്ക് കിട്ടുന്ന സിഗരറ്റ് 😎😎😎😎😎😜😜😜😜😁😁😁😁😁

    • @manu7815
      @manu7815 Před 2 lety

      കഥ തിരക്കഥ സംഭാഷണം

  • @GVJ-007
    @GVJ-007 Před 3 lety +54

    സോഡാ വേണ്ടേ? വേണോ? 😄

  • @ShamnadKL02
    @ShamnadKL02 Před 2 lety +7

    എപ്പോ? ഇപ്പോ!എപ്പോ? ഉൽഘാടനം കഴിഞ്ഞതേ ഉളളൂ 🥂🤣🤣🤣🤗

  • @Gkm-
    @Gkm- Před 3 lety +53

    അഭിനയം ഒരു കൊലയാണ്😁

  • @gman7747
    @gman7747 Před 3 lety +26

    5:50ഒരു ഗ്ലാസ് ബ്രാണ്ടി വേണമായിരുന്നു😂

  • @user-lz5jl3nn2o
    @user-lz5jl3nn2o Před 3 lety +46

    _ഒരു ഗ്ലാസ് ബ്രാണ്ടി വേണമായിരുന്നു.. 😑_

  • @geevarghesejacob6152
    @geevarghesejacob6152 Před 3 lety +72

    ഒരു ഗ്ലാസ്‌ ബ്രാണ്ടി വേണമായിരുന്നു..😀😀😀

    • @farmstationmalappuramshorts
      @farmstationmalappuramshorts Před 3 lety +5

      ഒരു ഗ്ലാസ്സ്‌ നിറച്ചോ?

    • @nn1547
      @nn1547 Před 3 lety +1

      Ba mone povam

    • @azizksrgd
      @azizksrgd Před 3 lety +1

      ഇവിടെ എങ്ങിനെ അത് മതി

    • @rahultntn9086
      @rahultntn9086 Před 3 lety +1

      Edo neyvarghese. Thanikku oru smiley/emoji ittoode? 😁😅😂🤣🤣

    • @geevarghesejacob6152
      @geevarghesejacob6152 Před 3 lety

      @@rahultntn9086 മുതലാളി... ജംഗ.. ജഗ

  • @sivaprasad1488
    @sivaprasad1488 Před rokem +2

    ദിനേശാ ഗുഡ്‌നൈറ്റ് 😂😂😂

  • @prakshthrissur88
    @prakshthrissur88 Před 3 lety +17

    Sreenivasan oru sambavamaa 😆

  • @jeromedsouza3294
    @jeromedsouza3294 Před 3 lety +25

    There are several men of the character as enacted by Srinivasan... Best acting

    • @djvega6087
      @djvega6087 Před 2 lety

      മലയാളം അറിയില്ലായിരിക്കും

    • @unnirjstockmarket2506
      @unnirjstockmarket2506 Před 2 lety +4

      @@djvega6087 english അറിയില്ലായിരിക്കും

  • @haridasa8765
    @haridasa8765 Před 2 lety

    ആരേയും ഇഷ്ടം ഇല്ല. പിന്നെ ആരോ ഇഷ്ടം സ്വയം പറയുന്ന നടൻ ശ്രീനിവാസൻ ചേട്ടന് ഒരു ലൈക്ക്👍👍💪🙏

  • @JK-wd9mb
    @JK-wd9mb Před rokem +4

    How mohnlal influenced the families at that time...😂
    Mohnlal during 80s and 90s...vintage❤❤❤

  • @nishadklm01
    @nishadklm01 Před 2 lety +23

    താൻ ഭാഗ്യവാനാടോ ദിനേശാ, കുടിച്ച് ചെന്നാൽ ഭാര്യയെ പേടിക്കേണ്ടാന്ന് മാത്റമല്ല ബഹുമാനവും നേടാം 😅

  • @proudatheist9423
    @proudatheist9423 Před 3 lety +8

    SreenivasNte story ..poli👍

  • @ashamsjohney3759
    @ashamsjohney3759 Před 2 lety +10

    Chavitty polikk siraaa🤣

  • @firosk1425
    @firosk1425 Před 2 lety +13

    അഭിനയം ഒരു കൊലയാണ്

  • @SuperEdgem
    @SuperEdgem Před 3 lety +25

    ഏതാണ് ആ കുപ്പി? ആസ്ഥാന കുടിയന്മാർ ഇവിടെ കമോൺ...

    • @user-by7yr8on3o
      @user-by7yr8on3o Před 2 lety +2

      ഹെർ കൂലിസ് xxx ram

    • @SuperEdgem
      @SuperEdgem Před 2 lety +3

      @@user-by7yr8on3o ആ കുപ്പി അരിസ്റ്റോക്രാറ്റ് വിസ്കിയുടെ ആണ്. ബാക്ക് ലേബൽ ആണ് നമ്മൾ കാണുന്നത് . 7:42 പോസ് ചെയ്തു നോക്കുക.

  • @rineshdas9617
    @rineshdas9617 Před rokem +2

    ഒരു ഗ്ലാസ് ബ്രാണ്ടി...😂😂😂

  • @futurenewsmalayalam9486
    @futurenewsmalayalam9486 Před 2 lety +3

    ദിനേശാ 😊👌

  • @sayyidvlogger4341
    @sayyidvlogger4341 Před 2 lety +6

    അഭിനയം ഒരു കൊല യാണ്😂😂😂😂

  • @rajkrishnan3616
    @rajkrishnan3616 Před rokem +1

    you are very really lucky man

  • @abstriga6029
    @abstriga6029 Před rokem +1

    അഭിനയിച്ച് കുടുംബം പുലർത്തേണ്ടേ ഗതികേട് എനിക്ക് ഇല്ല

  • @prakshthrissur88
    @prakshthrissur88 Před 3 lety +10

    Wonderful script by sreenivasan 👍

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +3

    Thaaanaa eth eduthath ...nannaaayitt undalloooooo....thank uuu

  • @marcomattorazi1430
    @marcomattorazi1430 Před 3 lety +3

    പൊളി

  • @kasimkp462
    @kasimkp462 Před 2 lety +4

    Dineshan poli

  • @binoyvishwamp7657
    @binoyvishwamp7657 Před rokem +1

    "ചവിട്ടി പൊളിച്ചേക്ക് സാറേ "

  • @thanveervp5737
    @thanveervp5737 Před 3 lety +21

    Thalathil dineshan 😂😂

  • @praveeshprasanan6800
    @praveeshprasanan6800 Před 2 lety +1

    സാറെ കൂമ്പു കരിഞ്ഞു പോകും ആഹാ സൂപ്പർ

  • @vishnuanil3200
    @vishnuanil3200 Před 2 lety +2

    അടിപൊളി മൂവി ആണ് 😘🔥

  • @underworld2858
    @underworld2858 Před 2 lety +2

    പെങ്ങളെ.... അവനിനി രാത്രിദുഃഖംവരികയാണെങ്കിൽ ഇത് കുറേശ....🤣😁😁😁🤣🤣😁

  • @rajeevk5574
    @rajeevk5574 Před 2 lety +2

    എപ്പോ😀 ..... ഇപ്പോ😀 .... എപ്പോ😀 ഇപ്പോ😀😀

  • @rajeshchanakya279
    @rajeshchanakya279 Před 2 lety +3

    ലാലേട്ടൻ 😍😍😍

  • @sirilsunny7584
    @sirilsunny7584 Před rokem +1

    അങ്ങനെ പറയല്ലേ കുട്ടി 😂😂😂

  • @mixturechannel524
    @mixturechannel524 Před 3 lety +5

    വടക്കുനോക്കിയന്ത്രം

  • @j.j4701
    @j.j4701 Před 3 lety +5

    എപ്പോ..... ഇപ്പോ...എപ്പോ....ഇപ്പോ........

  • @savadf18
    @savadf18 Před 3 lety +12

    സംശയരോഗം മൂത്ത് ഭ്രാന്തായി
    പോയതാ.. 😀😀

  • @cybertaiga9534
    @cybertaiga9534 Před rokem

    LOL! This is one the greatest films ever made! Srinivasan's first film is a masterpiece.

  • @deepakp3431
    @deepakp3431 Před 3 lety +4

    You're very realy lucky maan... !! 🤪🤪

  • @georges1178
    @georges1178 Před 3 lety +3

    Dialogue adipoli...
    Printing press nadatham...valare valare andas onde
    Photo njan vichariche athra moshamayilla
    Eppo...dhey ippo ...

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    Eee cinumaa nadan maarokkeee mahaaa madhayaaa paaaani kalaaa

  • @sreekanthmanakkal7576
    @sreekanthmanakkal7576 Před 2 lety +5

    നുണ നുണ 🤣🤣

  • @keralatalks3721
    @keralatalks3721 Před 3 lety +4

    Venda...Dinesha....nirbanthikenda....avaarayit vannu veezhnenkel veezhatte....😂😂 seri....Pengale,Avanu ini raathiri thukkam varugayanenkil,ith kureche oru glassil ozhichu kodukku😂😂😂❤️👍

  • @nairshilpa53
    @nairshilpa53 Před 3 lety +20

    Pavam 🙄 dineshan oru best husband aanu oru sthri kittavunathil vachu snehavum frustrations kudi depression aayipoyi shudhan pacha pavam 😔

    • @farmstationmalappuramshorts
      @farmstationmalappuramshorts Před 3 lety +1

      അവനങ്ങനെ തന്നെ വേണം😏

    • @nairshilpa53
      @nairshilpa53 Před 3 lety +2

      @@farmstationmalappuramshorts 😳😡 athayalum avasanom parvathy sathyam manasilaki avaru onnikunudalo elel aa padam orthu orthu njn karanju thirtheine 🙄 nala husband nala sneham nala care aareyum onum parayan samathikathe maharani pole oru nidhi pole kondu nadakuvale..ayalku swantham complex inferiority complex confidence elayima frustrations depressed aayatha..sthrikal manasunoki eshtapedunorale saundharyam mattum atraveno undaki adukalo..onnu care chytha 🤷

    • @farmstationmalappuramshorts
      @farmstationmalappuramshorts Před 3 lety +5

      @@nairshilpa53 നീ കരയണ്ട. നിന്റെ ആളെ ശ്രദ്ധിച്ചോ.☺️
      നിനക്ക് മലയാളത്തിൽ കമന്റിക്കൂടേ🙄

    • @anishmj7071
      @anishmj7071 Před 3 lety +3

      Women in general are not impressed with such desperate personalities like Dineshan. Unfortunately or fortunately.

    • @user-ms8hi7dv9u
      @user-ms8hi7dv9u Před 3 lety

      @@nairshilpa53 🌹

  • @jayadevank8223
    @jayadevank8223 Před rokem

    3:45 I've the same situation...😂😂😂

  • @arunps113
    @arunps113 Před 2 lety +4

    ദിനേശാ😁താനിവിടെ😂

  • @rakeshpp424
    @rakeshpp424 Před 2 lety +1

    പണ്ടേ മോഹൽ ല്ലലോ ഇട്ടു കോട്ട 🤣🤣😂😂😂😂

    • @Vloggercastle
      @Vloggercastle Před 10 měsíci

      ആഹാ ഒരു തായോ ളിയെ കിട്ടി..വീട് അഡ്രസ്സ് തന്നാൽ അങ്ങോട്ട് വന്നു മുതു തായോ ളി യെയും മുതു വെടിച്ചി കളെയും കാണാമായിരുന്നു

  • @needtime2728
    @needtime2728 Před 2 lety +2

    Oru glass brandy 😂

  • @vaisakhcv6636
    @vaisakhcv6636 Před 3 lety +5

    Oru glss Brandi😂😂

  • @warrior6501
    @warrior6501 Před 2 lety +2

    Study study njan 💯 vattam parajatha

  • @noblemottythomas7664
    @noblemottythomas7664 Před rokem +1

    Thalathill Dineshann

  • @mr.pulithewholesaler2777
    @mr.pulithewholesaler2777 Před 2 lety +2

    Sammathikkanam onnum parayanilla.. Oro scenesum dialoguesum...

  • @aneeshpm7748
    @aneeshpm7748 Před 2 lety +1

    സോഡ വേണ്ടെ..ങ്ഹെ വേണോ😀

  • @TouchMe-Tech
    @TouchMe-Tech Před 2 lety +2

    News radioyil ninum pokkunneth ha ha ha

  • @abhilashabhilash9763
    @abhilashabhilash9763 Před 7 měsíci +1

    Ithu real ayitu oralude jeevitham ciniemayilude kanichath anu

  • @pramodkn1990
    @pramodkn1990 Před 2 lety +1

    Lalettan orue orua rajav

  • @TouchMe-Tech
    @TouchMe-Tech Před 2 lety +1

    Eyaal swondham soudaryamillayma kanichu padam erakki...computer aan thala ennu parajirunnu kure munb ...sathyam ha ha ha

  • @rsquareaaron1094
    @rsquareaaron1094 Před 2 lety

    Parvathyde soundharyam !

  • @fighter..8701
    @fighter..8701 Před rokem

    Film name

  • @prakshthrissur88
    @prakshthrissur88 Před 3 lety

    🤗😀🤔😆🤗

  • @vivekk528
    @vivekk528 Před 2 lety +1

    Avaraayttu veezhunnunde veezhatte 🤣🤣🤣

  • @dreamsofheaven2338
    @dreamsofheaven2338 Před 2 lety +5

    1ഗ്ലാസ്‌ ബ്രാണ്ടി 🤣🤣🤣🤣

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    Purushathathinte lalhsanam aaanu kudi

  • @afreed007
    @afreed007 Před 2 lety

    അഭിനയിക്കുന്നവർ ഭയങ്കര മദ്യബാനികളാ..😆

  • @joseban8272
    @joseban8272 Před 3 lety +12

    Innocent rocks....😂😂😂

  • @muhammadkunhi2929
    @muhammadkunhi2929 Před 2 lety

    Oru ഗ്ലാസ്‌ ബ്രാണ്ടി സ്റ്റീൽ ഗ്ലാസിൽ എടുത്തോ..

  • @vincentst6853
    @vincentst6853 Před 2 lety +1

    Yethra kandaalum madukkilla

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    Anhinayich kudumbam pulartheendaaa gathi keed enikk vanitt ellaaa

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    Ethanthaaa enganee....ente mukham sheriyaaayitt ellaaaaa

  • @user-wb2lr1lu4b
    @user-wb2lr1lu4b Před 3 lety

    Haaaaaa haaaaaa haaaa

  • @ali7to
    @ali7to Před 2 lety

    Which movie

  • @aarifaari3000
    @aarifaari3000 Před 3 lety +5

    Movie name?

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    Enikk eee Mohan laaaline theeeree eshtamallaaaaa

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    😋😋😁😁😁😁😁😋😍😍😙😙😘😘😆😆😆😆😆😆 chirich chirich

  • @zenicv
    @zenicv Před 2 lety +1

    Real psycho is KPAC. Doesn’t give them any privacy

    • @JK-wd9mb
      @JK-wd9mb Před rokem

      Sathym...pand kalathole e thalamar angneoke thne aanu...

  • @binuchempolil178
    @binuchempolil178 Před 2 lety

    പാർവതി എങ്ങനെ ഒരു നടി. ആയി.

    • @Ajithchandran1985
      @Ajithchandran1985 Před 2 lety +1

      അതിന്റെ അച്ഛനും അമ്മയ്ക്കും അറിയാമായിരിക്കും

    • @underworld2858
      @underworld2858 Před 2 lety

      അതെന്താ... അവർക്ക് അഭിനയംഅറിയില്ലെന്നോ.....??

  • @noushu5f
    @noushu5f Před 3 lety +30

    മോഹൻലാലിന്റെ അഭിനയം എനിക്ക് ഇഷ്ടമല്ല. 2020 ൽ ആണെങ്കിൽ പറഞ്ഞത് correct

    • @nimitnair5009
      @nimitnair5009 Před 3 lety

      Ayikotae sahodhara.

    • @Rocky-dm7bi
      @Rocky-dm7bi Před 3 lety +6

      എന്ന് അന്നും ഇന്നും സീറോ ഇക്ക ഫ്യൻ 😂

    • @sivaprasadspk8199
      @sivaprasadspk8199 Před 3 lety +4

      Sudappi

    • @niyazmon5471
      @niyazmon5471 Před 2 lety +1

      @@Rocky-dm7bi ഇന്ത്യയിൽ ഒരു മെഗാസ്റ്റാർ.. മക്കുക്ക 👍👍👍👍

    • @niyazmon5471
      @niyazmon5471 Před 2 lety +1

      @@sivaprasadspk8199 പോടാ ഹിന്ദു വർഗിയ തീവ്ര

  • @jinuthomas4011
    @jinuthomas4011 Před 3 lety +1

    സിപിഐഎം 🔥🔥🔥🚩🚩🚩🚩🚩🚩🚩🚩🚩🚩🚩💪💪💪💪💪💪💪💪💪🚩🚩🚩🚩🚩🚩🚩🚩🔥🔥🔥🔥🔥🔥🔥 ldf തുടരും 🔥🔥🔥🔥🔥🔥🚩🚩🚩🚩🚩🚩🚩🚩

  • @jayadevank8223
    @jayadevank8223 Před rokem

    3:44 I've the same situation...😂😂😂