Video není dostupné.
Omlouváme se.

ലോകരാജ്യങ്ങൾ പരസ്പരം മതിൽ കെട്ടുമ്പോൾ ടിബറ്റൻ ജനതയ്ക്ക് മണ്ണിലിടം കൊടുത്ത ഇന്ത്യ

Sdílet
Vložit
  • čas přidán 18. 06. 2024
  • ബുദ്ധവിഹാരങ്ങളിലെ മന്ത്രോച്ചാരണങ്ങളിൽ ഉണരുകയും ഉറങ്ങുകയും ചെയ്യുന്ന നാട്, ബൈലക്കുപ്പ എന്ന കുഞ്ഞു ടിബറ്റ്; ലോകരാജ്യങ്ങൾ പരസ്പരം മതിൽ കെട്ടുമ്പോൾ ലോക അഭയാർത്ഥി ദിനത്തിൽ ഇന്ത്യയിൽ നിന്നൊരു അപൂർവ കാഴ്ച
    #byrakuppe #TIBETAN #tibet #RefugeeDay #refugeecamp #karnataka #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 287

  • @kalathmurali6408
    @kalathmurali6408 Před měsícem +579

    പലസ്തീൻ ജനങ്ങൾക്ക് വേണ്ടി ഇവിടെ കണ്ണീര് ഒഴുക്കുന്നവർ അവരുടെ അയൽ രാജ്യങ്ങളായവർ ആരും തന്നെ ഇതുവരെ അഭയം കൊടുക്കാത്ത അവസ്ഥ എന്ത് കൊണ്ടാണന്ന് ആലോചിക്കുക.

    • @arjunshajigamer
      @arjunshajigamer Před měsícem +77

      one and only reason. avar aa naadu mudippikkum athu thanne

    • @Shihab3312
      @Shihab3312 Před měsícem +4

      cia😂അഭയം koduthath modi sarkaar eannu parayaan മടി 😂

    • @jct127
      @jct127 Před měsícem

      ഒരു പട്ടിക്കും വേണ്ട 😂

    • @PEPPE401
      @PEPPE401 Před měsícem +37

      Lebanon അഭയം കൊടുത്തു. ഈ രാജ്യത്തെ മുഴുവനായും വിഴുങ്ങി കൊണ്ടിരിക്കുന്നു. ☪️ancer

    • @mszlukkar1674
      @mszlukkar1674 Před měsícem +2

      ഉക്രൈൻ പ്രശ്നങ്ങൾ കണ്ടില്ലല്ലോ

  • @我不知道你是谁孩子
    @我不知道你是谁孩子 Před měsícem +405

    യഥാർത്ഥ സമാധാന മതക്കാർ ❤️ ഞാനിവിടെ പോയിട്ടുണ്ട് ഒരു പ്രത്യേക അന്തരീക്ഷമാണ്

  • @abrahamkurian2267
    @abrahamkurian2267 Před měsícem +176

    കുടിയേറിയടത്തു യാതൊരു ശല്യവുമുണ്ടാക്കാതെ മാന്യമായി സമാധാനമായി ജീവിക്കുന്ന ജനത. 🙏🙏🙏🇮🇳🇮🇳🇮🇳🇮🇳.

  • @basheerpp6806
    @basheerpp6806 Před měsícem +142

    ഇവർ എത്ര നിഷ്കളങ്കർ.,.മത തീർവ്വത തീരെ ഇല്ല..

  • @JithinKT-um3xr
    @JithinKT-um3xr Před měsícem +339

    ഒരു കൂട്ടർ ഭാരതത്തിൽ വന്ന് ഒരു പ്രത്യേക മതം പ്രചരിപ്പിച്ചു. അതിൽ ആളുകൾ പെരുകിയപ്പോൾ പ്രത്യേക രാജ്യം വേണം എന്ന് പറഞ്ഞു. ഭാരതം മുറിച്ചെടുത്ത് രണ്ടു രാജ്യം ഉണ്ടാക്കി.. ഇപ്പോൾ അടുത്ത മതരാജ്യം ഉണ്ടാക്കാൻ വേണ്ടി geometric പ്രോഗ്രെഷൻ ൽ വംശ വർധന നടത്തുന്നു...

    • @pink35day5
      @pink35day5 Před měsícem

      Matha theevravadikaleyum bomb theevravadikaleyum janangal orumich ninn othukkanam

    • @arjunmodularhomes2963
      @arjunmodularhomes2963 Před měsícem +36

      സത്യം

    • @ajithkumarangana8097
      @ajithkumarangana8097 Před měsícem +8

      👍

    • @JanzCineWorld
      @JanzCineWorld Před měsícem +19

      രണ്ടല്ല മൂന്ന്. ബംഗ്ലാദേശ് നെ മറന്നോ

    • @JithinKT-um3xr
      @JithinKT-um3xr Před měsícem +11

      @@JanzCineWorldമറന്നില്ല. പാക്കിസ്ഥാൻ, ബംഗ്ലാദേശ്. അതാണ് ഭാരതത്തെ മുറിച്ചു രണ്ട് മത രാജ്യങ്ങൾ ഉണ്ടാക്കി എന്ന് പറഞ്ഞത്.

  • @akhilsudhinam
    @akhilsudhinam Před měsícem +366

    ലോകം കണ്ട സമാധാനം എന്താണെന്നു കാണിച്ചു തന്ന നേതാവ് ശ്രീ ബുദ്ധനെ ആണ് ഇവർ പിന്തുടരുന്നത് അതിന്റെ ആ വർഗ സ്വഭാവം ഇവരിൽ ഉണ്ട് 👍👍👍🙏

    • @shibilishibi3828
      @shibilishibi3828 Před měsícem +8

      അത് മ്യാന്മറിൽ കണ്ടു

    • @kavyasj712
      @kavyasj712 Před měsícem +26

      ​@shibilishibi3828 appurath ullavanmarude kayiliripum kananam... Lokathe ella samadhana premikaleyum angane allathaki mattunna chila midukkanmarude kazhiv kanathe pokaruth... 😂
      France, UK, Sweden okke kanunille? 😂

    • @shibilishibi3828
      @shibilishibi3828 Před měsícem

      @@kavyasj712 ആര് ചെയ്താലും, എവിടെ ആയാലും മതത്തെ രാഷ്ട്രീയവത്കരിക്കുന്നതാണ് പ്രശ്നം. ആ വിഷയത്തിൽ ഈ പറഞ്ഞ ബുദ്ദന്മാർ ഒട്ടും മയം കാണിച്ചിട്ടില്ല. മ്യാന്മാറിന്റെ ഇന്നത്തെ സാഹചര്യം ഒന്ന് പരിശോധിച്ചാൽ മതി

    • @shinukute
      @shinukute Před měsícem +35

      പക്ഷേ ഇവരെ കൊണ്ട് പോലും വാളെടുപ്പിച്ച ഒരു കൂട്ടരുണ്ട്.സമാധാനം ഞമ്മളോട് കൂടെ😂😂😂😂😂😂

    • @Antikammi
      @Antikammi Před měsícem

      ​@@shibilishibi3828 മ്യാൻമറിൽ ചോദിച്ചു മേടിച്ചതാണ്...അഭയം കൊടുത്ത മുസ്ലിം രാജ്യങ്ങൾ ആയ മലേഷ്യകരും ഇന്തോനേഷ്യ കാരും ഇപ്പോ രോഹിൻഗ്യകരെ അവിടുന്നു അടിച്ചേറകാൻ തുടങ്ങി...

  • @Taylordurden9658
    @Taylordurden9658 Před měsícem +155

    ഒരു രാജ്യത്തു അഭയം സ്വീകരിക്കുമ്പോൾ ❤️അവിടുത്തെ rules ഓക്കേ അംഗീകരിച്ചു അടങ്ങി ഒതുങ്ങി ജീവിക്കണം ❤️❤️
    അവിടെ കഴപ്പ് കാണിക്കാൻ നടക്കല്ല് 🙏
    tibets ❤️❤️❤️

    • @pink35day5
      @pink35day5 Před měsícem

      Britishukar orumichu thudangi. Theevra mathakare purathaki rajyam tirich venamenn samaram cheyth

  • @krishnank6249
    @krishnank6249 Před měsícem +160

    ശ്രീ ബുദ്ധൻ നമ്മുടെ തായ് ഭാരതീയ നാണ് അപ്പോ ബുദ്ധമത വിശ്വാസികളെ രക്ഷിക്കേണ്ടത് നമ്മൾ ഭാരതീയരാണ്

    • @abijithkv6437
      @abijithkv6437 Před měsícem +11

      Bhudhism sanatana dharmam alle

    • @Tesla1871
      @Tesla1871 Před měsícem +3

      ​@@abijithkv6437buddhism okke range vere aan bro❤❤❤🥰🥰ettavum nallath buddhism aan bakki religion okke kanakka

    • @rashtrayodha
      @rashtrayodha Před měsícem

      ​@@Tesla1871അത് നിങ്ങളുടെ തോന്നൽ ആണ്.... ബുദ്ധിസത്തിന്റെ നന്മയാണ് അതിന്റെ നാശത്തിന് ഇടയാക്കിയത്.... പ്രതിരോധം ഇല്ലാത്ത ഏത് ജനതയും നശിക്കും..

    • @Jkvp534
      @Jkvp534 Před měsícem +11

      ​@@Tesla1871വേറെ എല്ലാ മതവും കണക്കാ എന്ന് പറയുമ്പോ അതിൽ ഹിന്ദുക്കളും പെടും എന്നർത്ഥം..ഈ പറയുന്ന ഹിന്ദുക്കൾ ഭൂരിപക്ഷം ആയിരിക്കുന്ന രാജ്യം ആയതു കൊണ്ടാണ് അവരെ ഇരു കയ്യും നീട്ടി സ്വീകരിച്ചതും,അവർ ഇവിടെ ഇപ്പോഴും സമാധാനം ആയി ജീവിക്കുന്നതും..

    • @VyshnavkpVyshnavkp-je6oo
      @VyshnavkpVyshnavkp-je6oo Před měsícem

      Athe buddhan oru hindu family an janichath🕉️ buddhan real name sidharth ​@@abijithkv6437

  • @shajikannadi
    @shajikannadi Před měsícem +81

    കാശ്മീരിൽ പണ്ഡിറ്റ്കളെയും ടിബറ്റിയൻ ലാമകളെയും കണ്ണിൽ പിടിക്കാത്ത...ഗാസ സ്നേഹം മാത്രമുള്ള, കുറെ "വിവരദോഷികൾ" ഇവിടെയും ഉണ്ട്.. സെലക്റ്റീവ് മാനവികത കൊണ്ടുനടക്കുന്ന അലവലാതികൾ...

    • @SalimSalim-hu2tq
      @SalimSalim-hu2tq Před měsícem

      നിന്നെ പോലെ ഇസ്രായേലിനെ പിന്ദുനയ്ക്കുന്ന വിവര തോഷികളും

  • @shinevalladansebastian7847
    @shinevalladansebastian7847 Před měsícem +189

    വന്നു കുറച്ചു നാൾ കഴിയുമ്പോൾ "we need ശരീയ എന്നും പറഞ്ഞു അവർ നമുക്ക് ഭീഷണി ഉണ്ടാക്കില്ല "👍

    • @abijithkv6437
      @abijithkv6437 Před měsícem +11

      Indiayil angne vallathum paranjaal... Parayunnathe orma undaku...

    • @adarshthor7446
      @adarshthor7446 Před měsícem +23

      ​@@abijithkv6437londonil, France thudagiya europe rajyagalil oke ithanu ivarude parupadi

    • @anilbn4889
      @anilbn4889 Před měsícem

      👍👍👍👏😂🙏

  • @mynameismaximus3624
    @mynameismaximus3624 Před měsícem +109

    ടിബറ്റൻ അഭയാർത്ഥികളെ കുറിച്ച് ഇവിടുത്തെ സിപിഎം കുളണ്ടർമാർക്ക് എന്താണാവോ അഭിപ്രായം?

  • @yakobjose4157
    @yakobjose4157 Před měsícem +170

    അവർ ബുദ്ധ മതം ആയത്കൊണ്ട് കുഴപ്പമില്ല. ലേബനോൻ ക്രിസ്ത്യൻസ് പലസ്റ്റീൻ മുസ്ലിം അഭയാർത്ഥികൾക്കു അഭയം കൊടുത്തിട്ടു അവരുടെ ജീവനും രാജ്യവും നഷ്ടപെട്ടത് ഏതാനും വർഷങ്ങൾക്കു മുൻപ് നടന്ന ചരിത്രം ആണ്... അതുകൊണ്ടു ചെല്ലുന്ന രാജ്യത്തിന്റെ സംസ്കാരത്തെ ബഹുമാനിക്കുന്നവരെ മാത്രം സ്വീകരിക്കുക.

    • @abijithkv6437
      @abijithkv6437 Před měsícem +15

      Lebanon ipo islamika raajyam aayi

    • @VyshnavkpVyshnavkp-je6oo
      @VyshnavkpVyshnavkp-je6oo Před měsícem +1

      ഇവരും വളർന്നാൽ മൂർഖൻ ആവും

    • @user-tj7mi9je4f
      @user-tj7mi9je4f Před měsícem +1

      ​@@VyshnavkpVyshnavkp-je6ooHindus valarnal jendu thivaravathi akum😂

    • @user-tj7mi9je4f
      @user-tj7mi9je4f Před měsícem

      American thivaravathi kurush

    • @ajilpm3534
      @ajilpm3534 Před měsícem

      @@user-tj7mi9je4f pissalam valarnal kuthunabi ottaka theevravadi akum athukond anu lokamasakalm ipo adichyu odikunath

  • @kokushibou.8738
    @kokushibou.8738 Před měsícem +73

    The real 'peaceful religion' 💟

  • @rahula1029
    @rahula1029 Před měsícem +91

    Still rember Akkasottu.. 😍

  • @foodtruck3407
    @foodtruck3407 Před měsícem +141

    എന്റെ ഭാരതം 🧡

  • @sreejithsree9689
    @sreejithsree9689 Před měsícem +112

    ഭാരതം ❤️❤️

  • @shibur8388
    @shibur8388 Před měsícem +89

    മറ്റു ചിർക്കാണെങ്കിൽ ഇപ്പോൾ ആ സ്ഥലം മതരാജ്യ മയേനെ

  • @joybs1
    @joybs1 Před měsícem +65

    Tibetans are peace loving people! Delailama's principles are really great!!

  • @Agnion
    @Agnion Před měsícem +67

    നമ്മുടെ മതം നിയമം വേണം മതം ഭരണം വേണം എന്ന് വന്നു കേറിയ മാറ്റൊരു മതക്കാരെ പോലെ ഇവർ പറയില്ല😂

    • @akempire7918
      @akempire7918 Před měsícem +6

      Part 1 - njangalk സംവരണം വേണം
      Part 2 - njangalk അവകാശം വേണം
      Part 3 - njngalude നിയമം കൊണ്ട് വരണം
      Part 4 - ഞങ്ങളുടെ രാജ്യം വേണം

  • @thejalekshmimahesh3058
    @thejalekshmimahesh3058 Před měsícem +17

    ഞാൻ പോയിട്ടുണ്ട്. എത്ര നല്ല ആളുകൾ. ചിട്ടയായ ജീവിതം ❤

  • @prakasantrikkulam206
    @prakasantrikkulam206 Před měsícem +21

    Golden temple. ഞാൻ പോയിട്ടുണ്ട്. നാമറിയാതെ നമ്മുടെ ഉള്ളിലേക്ക് ഒരു ശാന്തത കടന്നു വരും. അത്രക്കുണ്ട് അവരുടെ അച്ചടക്കവും വൃത്തിയും.

  • @jyo423
    @jyo423 Před měsícem +54

    ഭാരതത്തിൽ ഹിന്ദുക്കൾ അഭയാർത്ഥികളായി കഴിയേണ്ട കാലം വിദൂരമല്ല ഹിന്ദുക്കളെ ഭീകരന്മാരായി ചിത്രീകരിക്കാൻ തീ വ്രശ്രമം നടക്കുന്നുണ്ട്😢😢😢

    • @_ananya.anna_
      @_ananya.anna_ Před měsícem +1

      ഹിന്ദുക്കളേം മുസ്ലിം കളേം ആരും തീവ്രവാദി ആയി കാണുന്നില്ല...... സംഘികളേം സുഡാപ്പികളേം ആണ് തീവ്രവാദി ആയി കാണുന്നത്...

  • @namo4974
    @namo4974 Před měsícem +13

    ശ്രീ ബുദ്ധ അനുയായികൾക്ക് ഇന്ത്യയിലേക്ക് സ്വാഗതം 🙏🙏❤❤❤.. യോദ്ധാ സിനിമ ഓർമ്മ വരുന്നു 🙏🙏. റിം പോച്ചേ ❤

  • @vk7589
    @vk7589 Před měsícem +22

    ഭാരതം എന്നും രണ്ട് കൈയും നീട്ടി സ്വീകരിച്ചിട്ടുള്ളൂ... പക്ഷേ വന്നു കയറിയവന്മാർ പൊട്ടാനും ചീറ്റാനും തുടങ്ങി.. 😌

  • @joymattathi1961
    @joymattathi1961 Před měsícem +13

    ഇന്ത്യ അഭയം തേടി വരുന്നവർക്ക് അത്താണിയാണ് അതാണ് ഭാരതത്തിൻ്റെ ചരിത്രം ജയ്ഹിന്ദ്.🇮🇳🙏💪l❤🇮🇳💕

  • @radhukpy3
    @radhukpy3 Před měsícem +27

    Athithi devo bava indian samskaram.
    india , bharatham ellavareyum kaineeti suveekaricha charithrameyollu proud to be an INDIAN BHARATHIYAN 💓💓💓💗💗💗

  • @Jobinkp852
    @Jobinkp852 Před měsícem +35

    തീവ്രവാദം വളർത്തുന്ന മതക്കാരെ ഒഴിച്ച് മറ്റേത് വിഭാഗത്തിനും അഭയം കൊടുക്കാം അവർ അഭയം തന്ന രാജ്യത്തെ സ്നേഹിക്കും....

  • @rajuambatt2027
    @rajuambatt2027 Před měsícem +15

    ശാന്ത സുന്ദരമായ ഒരു ക്ഷേത്രമുണ്ടവിടെ

  • @vidyaramesh4207
    @vidyaramesh4207 Před měsícem +31

    Coorg❤

  • @vIshaholic
    @vIshaholic Před měsícem +9

    Tibetans are such lovely people. They respected our country and never created any issues in history. Even better than our own citizens

  • @Maximus12346
    @Maximus12346 Před měsícem +14

    The real 'Peaceful religion' ❤

  • @Anu-is7fn
    @Anu-is7fn Před měsícem +34

    Karnatakayil kushal nsgar evarude temple undu.nalla place.

    • @harisonhenry9970
      @harisonhenry9970 Před měsícem

      Ith thanne anu athu...khusalnagar bylakuppe

    • @unicon3744
      @unicon3744 Před měsícem +2

      Njde 12 schools touril avide poyirunu super place

    • @jajajajaja420
      @jajajajaja420 Před měsícem +1

      Yes njn poitu und coorg

  • @Aprilbb12
    @Aprilbb12 Před měsícem +2

    നമുക്കും അവിടെ പോയാൽ ഒരു ശാന്തത തോന്നും... നമ്മുടെ mind വരെ peaceful ആവും..... ❤❤❤❤❤❤

  • @devoosvlogs7700
    @devoosvlogs7700 Před měsícem +55

    ഒരു മതക്കാരെ മാത്രം ഇങ്ങനെ സ്വീകരിക്കുമ്പോൾ സൂക്ഷിക്കണം, അല്ലെങ്കിൽ നാളെ നമ്മൾ അഭയാർത്ഥി ആകേണ്ട ഗതി വരും 😄😄

  • @VishnuRam1994
    @VishnuRam1994 Před měsícem +8

    പാവങ്ങൾ...😇... അവർക് വേണ്ട എല്ലാം ഇന്ത്യൻ ഗവൺമെൻ്റ് ചെയ്ത് കൊടുക്കണം...🫶

  • @jaiktom-if4dh
    @jaiktom-if4dh Před měsícem +17

    Congrats Good presentation 👍

  • @ashabr2193
    @ashabr2193 Před měsícem +7

    Super ആണ് ആ സ്ഥലം

  • @awareb4beware
    @awareb4beware Před měsícem +1

    അക്കൊസേട്ടൊന്റെ, ഉണ്ണിക്കുട്ടൻ എന്ന റിംബോച്ചേ യുടെ കൂട്ടർ ❤❤❤

  • @robinsonjon3943
    @robinsonjon3943 Před měsícem +4

    akkusetta....❤❤

  • @nitishnair89
    @nitishnair89 Před měsícem +3

    Proud of my country

  • @soniyamalhaar4516
    @soniyamalhaar4516 Před měsícem

    Special love & congratularions for this news.. Savitri & team... 😄🌹🌹
    .

  • @anugopan3936
    @anugopan3936 Před měsícem +2

    ഇവരെ നമ്മൾ സംരക്ഷിക്കണം തീവ്രവാദികൾക്കു കൊടുക്കുന്ന സംവരണം എടുത്തു ഇവർക്ക് കൊടുക്കണം നന്ദി ഉള്ള ആളുകളാണ്

  • @Chillbaba-1990
    @Chillbaba-1990 Před měsícem +2

    They keep the area very neat..i visited there.

  • @lekshmi5164
    @lekshmi5164 Před měsícem

    Njaan ivide poyirunnu kazhinja masam. A really peaceful place❤❤

  • @user-fj2yv2zt2b
    @user-fj2yv2zt2b Před měsícem +3

    I am from Karnataka This place called as bylakuppe .near to kushalanagar kodagu district .best tourists place to visit bylakuppe.❤

  • @മനുഷ്യൻ-യ4സ
    @മനുഷ്യൻ-യ4സ Před měsícem +3

    ഈ അഭയാർത്ഥികൾ ....ഒരു മാതൃക......,

  • @sureshsaga9070
    @sureshsaga9070 Před měsícem

    സൂപ്പർ റിപ്പോർട്ട്,❤❤❤❤

  • @athulyaps8153
    @athulyaps8153 Před měsícem

    ഞാൻ ഒരിക്കൽ ഇവിടെ പോയിട്ടുണ്ട് peacefully ambience ആണിവിടെ ❤

  • @aleyammarenjiv7978
    @aleyammarenjiv7978 Před měsícem +6

    Even many Nepalese are migrating to India , work as maids , watch man and Gardners

  • @abhkir4658
    @abhkir4658 Před měsícem +1

    Coorg Bailkoppa Golden temple

  • @vaishnavvaishnav175
    @vaishnavvaishnav175 Před měsícem +1

    Golden temple

  • @jishnutjayan1244
    @jishnutjayan1244 Před měsícem +6

    ivar paavangal ennum nammale snehikum.but matte teams ivide avarude niyammam konduvaraan nokunnu😢

  • @nannnu615
    @nannnu615 Před měsícem +4

    ഇത് coorg golden temple ആണോ

  • @kevin5968
    @kevin5968 Před měsícem +9

    Egypt should should take Palestine refugees

  • @meeraneolani4774
    @meeraneolani4774 Před měsícem +1

    ഇവർക്കൊരിക്കലും അഭയം നൽകിയ രാജ്യം സ്വന്തമാക്കണമെന്ന് തോന്നിയില്ലല്ലോ.. എല്ലാവരും ഇങ്ങനെ ആയിരുന്നെങ്കിൽ..

  • @Crunchy2k3
    @Crunchy2k3 Před měsícem

    Golden temple🙌

  • @ramshari8472
    @ramshari8472 Před měsícem +2

    Namma karanataka great 💪💪💪

  • @ranjithjohn9721
    @ranjithjohn9721 Před měsícem

    Good report

  • @bunnyworld29
    @bunnyworld29 Před měsícem +4

    💙💙💙

  • @mubimubi3353
    @mubimubi3353 Před měsícem

    Coorg

  • @owl_vibez
    @owl_vibez Před měsícem

    So sweet and peaceful 🤍

  • @MdRafi-es2hw
    @MdRafi-es2hw Před měsícem +3

    ❤️

  • @user-wm9gb9tl5b
    @user-wm9gb9tl5b Před měsícem +1

    🙏🌹❤️🔥

  • @Bharatheeeyan
    @Bharatheeeyan Před měsícem +19

    ഇതാണ് ഭാരത സംസ്കാരം 🇮🇳🙏

  • @gpalthoroppala178
    @gpalthoroppala178 Před měsícem +1

    People must be protected, they are our guests

  • @midhun4797
    @midhun4797 Před měsícem +1

    👏👏

  • @cassionapoleon1327
    @cassionapoleon1327 Před měsícem

    Welcome to Kerala God's own country

  • @sujithsuji507
    @sujithsuji507 Před měsícem +2

    ❤❤❤

  • @prasanthpadmanabhan5710
    @prasanthpadmanabhan5710 Před měsícem

    Remembering swami Vivekananda in world religious speech. Giving shelter to all who are percecuted.

  • @abhijithathomas8007
    @abhijithathomas8007 Před měsícem +1

    കോളേജിൽ പഠിക്കുമ്പോൾ 2013 ലോ 14 മറ്റോ ഇവിടെ പോയിട്ടുണ്ട്

  • @siyope4450
    @siyope4450 Před měsícem +1

    കൊൽക്കത്തയിൽ ഒരു ചൈന സ്ട്രീറ്റ് ഉണ്ടായിരുന്നു. ഒരു പാട് എത്നിക് ചൈനക്കാർ അവിടെ ഉണ്ടായിരുന്നു, ഇപ്പോളും ഉണ്ട് 2'ആം തരം പൗരന്മാരായിട്ട്. പണ്ട് ബ്രിട്ടീഷുകാർ തേയില കൃഷിക്ക് ചിനെന്നു കൊണ്ടന്നതാണ്. 72,ലെ യുദ്ധത്തിന് ശേഷം ബംഗാളികൾ ഇവരെ വളരെ ആസഹിഷ്ണുതയോടെയാണ് കാണുന്നത്. മക്കളെ പഠിപ്പിച്ചു വിദേശത്തു ജോലി വാങ്ങിച്ചു നാട്ടിൽ നിന്നും രക്ഷപ്പെടുകയാണ് അവരിപ്പോ.

  • @aroonv2000
    @aroonv2000 Před měsícem +1

    ഇനി ഇവിടെ ഒരു ടിബറ്റ് രാജ്യം വേണമെന്ന് പറയണ്ട സമയം ആയി 😄😄

  • @sijothomas4370
    @sijothomas4370 Před měsícem +1

    ❤❤❤❤

  • @thulasishankar8243
    @thulasishankar8243 Před měsícem +11

    ഇതെന്നും ജിഹാദികൾക്ക് ദഹിക്കില്ല

  • @praveenps5220
    @praveenps5220 Před měsícem +2

    ആ ഈ സ്ഥലത്ത് പോയിട്ടുഡ് അന്ന് 10ക്ലാസിൽ പഠിക്കുന്ന സമയത്ത്സ്ക്കൂളിൽനിന്ന് ഞാനും എൻ്റെ കൂട്ടുകാരും ഈ സ്ഥലത്തേക്ക് പോയി ഇവരെ കഡിട്ടിട്ടുഡ്

  • @bmsknjl7863
    @bmsknjl7863 Před měsícem

    Golden temple kushal nagar

  • @aravindrnair93
    @aravindrnair93 Před měsícem

    Where to find this tibetan flute music ? Nyone has any idea ?

  • @muhammedashraf6506
    @muhammedashraf6506 Před měsícem +1

    Kushal nagar alle

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz Před měsícem +1

    Jai hind 🇮🇳🇮🇳🇮🇳

  • @shirdigayathrivision
    @shirdigayathrivision Před měsícem

    ❤❤❤🙏🙏🙏

  • @jayakumarm9962
    @jayakumarm9962 Před měsícem

    Kushal nagar ❤

  • @geethakumari771
    @geethakumari771 Před měsícem

    Good

  • @Justin-li5kj
    @Justin-li5kj Před měsícem +2

    ലോക സമസ്തോ സുഖിനോ ഭവന്തു.. 👍🇮🇳

  • @sridevi7948
    @sridevi7948 Před měsícem

    ❤❤❤❤❤❤❤❤❤

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt Před měsícem +1

    Refugee day..... Kashmiri pundits, sindhis, punjabis( from w. Punjab), Bengalis( from e. Bengal)- list of people who took Refugee here, is endless...

  • @marineljohana8133
    @marineljohana8133 Před měsícem

    That yodha movie bgm❤😅

  • @preethap1927
    @preethap1927 Před měsícem

    എല്ലാവരെയും ഭാരതം ഹൃദയത്തിലിടം നൽകി സ്വീകരിച്ചു... ജൂതെന്മാർക്ക് ഇപ്പോഴും ആ സ്നേഹമുള്ളത്കൊണ്ടാണല്ലോ അവരുടെ ഭരണഘടനയിൽ നമ്മൾക്ക് നനന്ദി പറഞ്ഞ് തുടങ്ങുന്നത്

  • @manasamrk8121
    @manasamrk8121 Před měsícem

    Ente baratham❤

  • @adv11139
    @adv11139 Před měsícem

    Akkusutto....😂😂😂❤❤❤

  • @mohananvarkala1234
    @mohananvarkala1234 Před měsícem +1

    🌍🇮🇳🇮🇳🇮🇳🧡🧡🧡🧡🧡🧡

  • @RajeshMelothshantha
    @RajeshMelothshantha Před měsícem +2

    ടിബറ്റ് ഇന്ന് ചൈനയുടെ കീഴിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ ലോക നിലവാരത്തിൽ ആണന്ന് യു ട്യൂബർ ശ്രീ. സുജിത് ഭക്തന്റെ വീഡിയോകളിൽ കാണാം....

    • @godofsmallthings4289
      @godofsmallthings4289 Před měsícem +18

      ബന്ധനം കാഞ്ചന കൂട്ടിലാണെങ്കിലും...........🫵

    • @sanalchandran2122
      @sanalchandran2122 Před měsícem +8

      Srilanka eppol yeganne Annee

  • @user-rn7ef9lq2v
    @user-rn7ef9lq2v Před měsícem +5

    ബൈല കുപ്പ കർണാടകയിൽ എവിടെ യാണെന്ന് പറഞ്ഞിരുന്നെങ്കിൽ അറിയാ മായിരുന്നു.

    • @user-zf2mm5ft5y
      @user-zf2mm5ft5y Před měsícem +3

      ഇത് ഉത്തര കണ്ണട distrct il ഉള്ള lama camp ആന്നോ

    • @rajuevershnemulleria4507
      @rajuevershnemulleria4507 Před měsícem +1

      Madikeri

    • @rajuambatt2027
      @rajuambatt2027 Před měsícem +3

      ഇത് കുർഗ് ജില്ലയിൽ (കുടക്) മടിക്കിരായിൽ നിന്നും ഇദ്ദേ ശം 35 കിലോമീറ്റർ ദൂരെയാണ് തിബറ്റുകാരുടെ വലിയൊരു ക്ഷേത്രമുണ്ടവിടെ

    • @mohananpillai2347
      @mohananpillai2347 Před měsícem +1

      കുടക്

    • @jayakumarramachandran7277
      @jayakumarramachandran7277 Před měsícem +1

      കുശാൽ നഗർ

  • @blackpantheryt3959
    @blackpantheryt3959 Před měsícem

    Namo Buddha ❤

  • @ansonp.d9480
    @ansonp.d9480 Před měsícem

    ബൈലാകുപ്പേ ഉണ്ടാവാൻ അന്നത്തെ സാഹചര്യം അവിടെ എത്തി പെടാൻ അവർ സഹിച്ച ബുദ്ധിമുട്ട് ഇതൊക്കെ മുൻപ് വായിച്ചിട്ടുണ്ട്

  • @aghorigaming13
    @aghorigaming13 Před měsícem

    Collegeil padikkumbol 2015il avide poyittund

  • @finneyjacob1757
    @finneyjacob1757 Před měsícem +13

    they follow buddha , they are living in peace and spreading peace

  • @wild5398
    @wild5398 Před měsícem +1

    ഹിന്ദു എന്ന സംസ്ക്കാരം എല്ലാം ഉൾകൊള്ളും❤ ....

  • @QuantumCosmos2.0
    @QuantumCosmos2.0 Před měsícem

    അത് ആണ് ഹിന്ദുത്വം! ❤️❤️❤️

  • @jintumjoy7194
    @jintumjoy7194 Před měsícem

    ഇത് മൈസൂർ അല്ലേ

  • @gopikrishnanwarrier5892
    @gopikrishnanwarrier5892 Před měsícem

    7 years in tibet എന്ന movie കണ്ടാൽ മതി