Karthan Namam Ethrayo Shreshtam (കര്‍ത്തന്‍ നാമം എത്രയോ ശ്രേഷ്ഠം ...)

Sdílet
Vložit
  • čas přidán 6. 09. 2024
  • Album Name : Sthuthikalkku Yogyan (സ്തുതികള്‍ക്ക് യോഗ്യന്‍ )
    Lyrics & Music : Johnson Manalithara
    Orchestration : Denny Thomas
    Singer : Anuraj Adoor
    Video Credit to Depock/MTSX
    / depockvlogs
    🎻🎸🎸🎸🎼🎼🎼🎼🎼🎸🎸🎸🎸🎸
    കർത്തൻ നാമം എത്രയോ ശ്രേഷ്ഠം
    കർത്തൻ കൃപകൾ എത്ര വലിയത്
    സ്വർഗമഹിമ വെടിഞ്ഞിഹെവന്നു
    യാഗമായ് ക്രൂശിൽ എനിക്കായ്
    യേശുവേ നിന്റെ സ്നേഹം
    എന്നെയും വീണ്ടെടുത്തു
    യേശുവേ നിൻ കരങ്ങളാൽ
    എന്നെയും വഴി നടത്തു
    ദുർഘടമാം വഴികളിൽ ഞാൻ
    പതറാതെ യാത്ര ചെയ്തീടാൻ
    ശക്തിയോടെ മുന്നേരിടുവാൻ
    നിൻ ശക്തി എന്നിൽ പകരു
    ദുഷ്ട്ടത നിറഞ്ഞ ഈ ലോകേ
    കഷ്ട്ടങ്ങൾ എല്ലാം സഹിച്ചിടാൻ
    ദുഷ്ട്ടനോടെതിർത്തു നിന്നീടാൻ
    നിൻ കൃപ എന്നിൽ പകരു
    എന്റെ യാത്ര തീർന്ന് ഞാൻ വേഗം
    എനിക്കായ് ഒരുക്കിയ വീട്ടിൽ
    ചെന്ന് ചേരും ആ സുദിനത്തിൽ
    പ്രിയൻ പൊൻ മുഖം മുത്തിടും
    🎸🎸🎸🎸🎸🎸🎼🎼🎼🎻🎻🎻🎻

Komentáře •