നൊസ്റ്റാൾജിയ വീഡിയോ,

Sdílet
Vložit

Komentáře • 35

  • @rsr1887
    @rsr1887 Před měsícem +37

    മക്കളെ ഒറ്റക്ക് ഇതിലൂടെ ഒന്നും വിടരുതേ 😮😮

    • @fathimavk8155
      @fathimavk8155 Před měsícem +4

      ശരിയാണ് 😁😁

    • @mhdniyanni7724
      @mhdniyanni7724 Před měsícem +3

      ശെരിയാ കാണുമ്പോ തന്നെ പേടിയാണ്

  • @Lina20112
    @Lina20112 Před měsícem +15

    2:24 മോൾക്കെന്താ തട്ടം ഇട്ടു കൊടുക്കാത്തത്. വലിയ കുട്ടിയല്ലേ

  • @MystylewithJesna1
    @MystylewithJesna1 Před měsícem +6

    വഴി കണ്ടിട്ട് പേടി ആകുന്നു ❤❤

  • @jaleelkalladikod5374
    @jaleelkalladikod5374 Před měsícem +11

    വഴി കാണുമ്പോ പേടി തോന്നുന്നു.

  • @user-qv3cd6tr7r
    @user-qv3cd6tr7r Před měsícem +13

    ജിനു സ്കൂളിൽ പോകുമ്പോൾ എന്താ thattamidathadh

  • @user-ct8tf9yr4s
    @user-ct8tf9yr4s Před měsícem +8

    കുട്ടികളെ അതിലെ ഒറ്റയ്ക്ക് വിടരുത്

  • @walkwith_raashi
    @walkwith_raashi Před měsícem +4

    ഇ പ്പത്തെ മക്കൾക്കൊക്കെ സ്കൂൾ വണ്ടിയിൽ പോകുന്നതുകൊണ്ട് ഇതൊന്നും അറിയില്ല പിന്നെ വീട്ടിലെത്തിയാൽ കളിക്കാനും പോകില്ലല്ലോ😃

  • @ponnusworld4032
    @ponnusworld4032 Před měsícem +7

    പഴയകാലത്ത് നിങ്ങൾ കഴിച്ചു എന്ന് കരുതി മക്കൾക്ക്‌ ആ പഴങ്ങൾ പൊട്ടിച്ചുകൊടുക്കല്ലേ

  • @user-hm5nu1td8b
    @user-hm5nu1td8b Před měsícem +6

    ഇത്രയും വലിയ കുട്ടിയായിട്ട് എന്താ തലയിൽ തട്ടം ഇടാതെ സ്കൂളിൽ പോകുന്നത്

    • @Lina20112
      @Lina20112 Před měsícem +1

      3:16 ശരിയാ

    • @sakkeenabeevi3334
      @sakkeenabeevi3334 Před měsícem

      നമ്മുടെ നാട്ടിൽ ഓക പ്ലസ്ടു വിനും എട്ടിലും ഒൻപതിലും പഠിക്കുന്നവർ ഒന്നും തലയിൽ തട്ടം ഇടാറില്ല അതും വല്യ ദീനി കുടുംബത്തിൽ ഉള്ളോർ

  • @sulaikhak7231
    @sulaikhak7231 Před měsícem +4

    eevazhiloode മക്കള്‍ ഒറ്റക്ക് vidadhirikkuga

  • @rahanamahamood6237
    @rahanamahamood6237 Před měsícem

    ❤❤👌🏻👌🏻

  • @hasnaminu4799
    @hasnaminu4799 Před měsícem +1

    First❤️

  • @yousufyousuf1756
    @yousufyousuf1756 Před měsícem

    Ha bbm super

  • @shonisajeesh2145
    @shonisajeesh2145 Před měsícem +2

    അരിപ്പൂ വ്

  • @akhilaunni3706
    @akhilaunni3706 Před měsícem

  • @rifooschakkarasworld8636
    @rifooschakkarasworld8636 Před měsícem +2

    നാറാപ്പഴം അല്ല, ഞാവൽ പഴമാണ്

    • @malappuramfamilyvlog5237
      @malappuramfamilyvlog5237  Před měsícem

      ഞാവൽ ഇത് അല്ല അത് വേറെ ആണ്, കറുത്ത വലിയ മുന്തിരി പോലെ

  • @shibilshibil6172
    @shibilshibil6172 Před měsícem +1

    ജിനു ഏത് സ്കൂളിലാ പഠിക്കുന്നെ

  • @rsr1887
    @rsr1887 Před měsícem +2

    ഞങ്ങടെ കുട്ടിക്കാലത്തെ പൈസ കമ്മ്യൂണിസ്റ്റപ്പടെ ഇലയ

  • @shajithashamsudheen3367
    @shajithashamsudheen3367 Před měsícem

    ഞങ്ങൾ ഇതൊക്കെ കഴിച്ചിരുന്നു 👍👍

  • @sanitharasheedsanitharashe1838

    അരിപ്പൂവ്

  • @nafeesa5039
    @nafeesa5039 Před měsícem

    Njangale naattil ee poovinday per arippoo

  • @hameeiii___
    @hameeiii___ Před měsícem +1

    Hai

  • @omanarajan4828
    @omanarajan4828 Před měsícem +2

    Konginippoveennum.parayum

  • @umaibanthahir9470
    @umaibanthahir9470 Před měsícem +1

    നല്ല കിതപ്പുണ്ടല്ലോ വർത്താനം പറയുമ്പോ. കൊളസ്‌ട്രോൾ ചെക്ക് ചെയ്യൂ

  • @shahanahabeeb3927
    @shahanahabeeb3927 Před měsícem +1

    എന്റ പൊന്നു താത്ത ഈ കാട്ടിനകത്തു സ്കൂളിൽ ആണോ കുട്ടിയെ ചേർത്തത്. അവിടെ ഒന്നും ഒറ്റക്ക് വിടരുത് . നിങ്ങൾ 3സ്ത്രീകളും കൂടി ഒറ്റക്ക് ഇങ്ങനെ പോകരുത് സേഫ് അല്ല കേട്ടോ.. പണ്ടത്തെ കാലം ഒന്നും അല്ല. കാണുന്ന കാട്ടു പഴെങ്ങൾ ഒന്നും കുട്ടികൾക്ക് പറിച്ചു കൊടുക്കാതെ ഇരിക്കുക.. നിങ്ങൾ ഒന്നും ഈ ലോകത്തു അല്ലേ ജീവിക്കുന്നത്.

  • @fasmilameelu3203
    @fasmilameelu3203 Před měsícem +1

    മലയാളം ആണോ നിങ്ങളുടെ കുട്ടിയുടെ പ്രശ്നം ? അക്ഷരങ്ങൾ,
    ചിന്നങ്ങൾ,
    ചില്ലക്ഷരം, തുടങ്ങിയ ബേസിക്കായ കാര്യങ്ങൾ പഠിപ്പിക്കുന്നു...
    കോൺടാക്ട്-
    ഒൻപത്.ഒൻപത്.
    നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്

  • @bindhukunjumon8462
    @bindhukunjumon8462 Před měsícem +1

    Hai❤❤❤

  • @abithabasheer7064
    @abithabasheer7064 Před měsícem

    Aana..... Udavo

  • @muhammedzayanak7619
    @muhammedzayanak7619 Před měsícem +2