തീയറ്ററിൽ ആഘോഷമാക്കിയ ആ പാട്ട് വീണ്ടും വായിച്ച് ജോസി ആലപ്പുഴ

Sdílet
Vložit
  • čas přidán 1. 09. 2023
  • തീയറ്ററിൽ ആഘോഷമാക്കിയ ആ പാട്ട് വീണ്ടും വായിച്ച് ജോസി ആലപ്പുഴ
    Funs Up ON A Time 3 | Thu-Fri @ 9 PM
    #amritatv #funsuponatime #keralasfirststandupcomedy #funs #comedy #standupcomedy #malayalamshow #jokes #memes #talent #show #viral #fun #laugh #entertainment #rameshpisharody #dayanahameed #Aaminathaattha #ThesniKhan #KochinMaksi #Devichandhana
    Subscribe Amrita TV Reality Shows ► bit.do/amritarealityshows
    CZcams ► / @amritatvrealityshows
    Facebook ► / amritatelevision
    Website ► www.amritatv.com
    Twitter ► / amritatv
    Pinterest ► / amritatv
  • Zábava

Komentáře • 252

  • @Manuchindu
    @Manuchindu Před 9 měsíci +58

    ആലപ്പുഴയിൽ, എന്റെ ജില്ലയിൽ ഇത്രയും പ്രഗത്ഭൻ ആയ ഒരു കലാകാരൻ ഉണ്ടെന്ന് ഇപ്പോൾ ആണ് അറിയുന്നത്. പറയാൻ വാക്കുകൾ ഇല്ല. ഫ്ലൂട്ടിൽ ഇത്രയും മികച്ച ഒരു കലാകാരനെ കണ്ടിട്ടില്ല. ആശംസകൾ 🌹🌹🌹

  • @RajKumar-ub4gn
    @RajKumar-ub4gn Před 8 měsíci +30

    വൈകിയാണെങ്കിലും അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.❤ അഭിനന്ദങ്ങൾ ....

  • @gladstonthomas6661
    @gladstonthomas6661 Před 8 měsíci +20

    ഈ സിനിമകളൊക്കെ ഇറങ്ങിയ സമയത്ത് ഈ പാട്ടുകൾ എന്നും കേൾക്കാത്ത മലയാളികൾ കാണില്ല, അത്രയേറെ ഹിറ്റ് ആയിരുന്നു. ഇത്രയും വർഷം കഴിഞ്ഞിട്ടും ഈ പാട്ടുകൾ ഓടകുഴലിലുടെ കേൾക്കുമ്പോൾ ആ പഴയ കുളിർമ വീണ്ടും അതേ ലഹരിയിൽ ആസ്വദിക്കാൻ കഴിയുന്നു. എന്താ compositions ഈ പാട്ടുകൾക്ക്. ഇതുപോലുള്ള പാട്ടുകൾ ഇന്നത്തെ കാലത്ത് ആയിരത്തിൽ ഒന്നോ രണ്ടോ. Very nice. രാജേഷ് ചേർത്തല യെ ആയിരുന്നു flute വായിക്കുമ്പോൾ ഓർമ വരുന്നേ, ഇപ്പൊൾ ചേട്ടനും.❤🎉❤

  • @travelareality942
    @travelareality942 Před 9 měsíci +155

    രാജേഷ് ചേർത്തലയെയാണ് രാജാവായി കരുതിയിരുന്നത് അറിയാൻ വൈകി❤❤❤❤❤ അതുക്കും മേലേ❤❤❤❤❤

    • @user-zq9zw3rr7l
      @user-zq9zw3rr7l Před 9 měsíci +7

      ഓരോന്നിനും ഓരോ സമയമുണ്ട്
      എല്ലാ മെ സംഗീതം താൻ😂😂😂

    • @jjomonajphotos3961
      @jjomonajphotos3961 Před 9 měsíci +11

      ജോസിച്ചേട്ടൻ രാജാവ് അല്ല രാജാധിരാജ

    • @josehendry6444
      @josehendry6444 Před 9 měsíci +4

      സത്യം

    • @luvinkid6801
      @luvinkid6801 Před 9 měsíci +3

      he is the flutist for almost all music directors in malayalam..Jossy Aleppey

    • @luvinkid6801
      @luvinkid6801 Před 9 měsíci

      aaa otta take story thallaayipoi

  • @jockerworld4636
    @jockerworld4636 Před 8 měsíci +19

    എനിക്കു തോന്നുന്നു മലയാളികൾക്ക് ഏറ്റവും കൂടുതൽ ഫ്ലൂട്ട് എന്ന് പറഞ്ഞാൽ ഒർമ വരുന്നത് രാജേഷേട്ടനെ ആണെന്ന് തോന്നുന്നു.... ഇത്രയേറെ സിനിമകൾക്ക് ഓടക്കുഴൽ ശംബ്ദം നൽകി സംഗീതം മനോഹരമാക്കിയ ചേട്ടനെ അധികമാർക്കും പരിചയമില്ല. പ്രമോഷൻ പരിപാടികളിലൊക്കെ ഇവരെ കൂടി ഉൾപെടുത്തിയാൽ നന്നായിരിക്കും. ന്തായാലും നന്ദി പിഷു ....❤

    • @josephk.p4272
      @josephk.p4272 Před 7 měsíci +1

      ഫ്ലൂട്ടിൽ പ്രഗത്ഭൻ ആയിരുന്നു
      സംഗീത സംവിധായകൻ
      ശ്രീ :ഗുണസിംഗ്... പിന്നൊന്ന്, മുരളി, എറണാകുളം (തേനുംവയമ്പും എന്നഗാനത്തിന് വായിച്ചിട്ടുള്ളത് )

  • @ratheesh253
    @ratheesh253 Před 8 měsíci +9

    ഈ മനുഷ്യന്റെ playing വ്യക്തവും കൃത്യതയുള്ളതുമാണ് തനി ജീനിയസ് ❤

  • @abdulmajeed8769
    @abdulmajeed8769 Před 9 měsíci +26

    പിന്നണിയിലല്ല : ഇവരാണ് മുന്നിലേക്ക് വരേണ്ടത്❤👍👍

  • @gurusreevoice606
    @gurusreevoice606 Před 8 měsíci +15

    ജോസി ചേട്ടാ കിടിലൻ...🙏
    എന്തൊരു ആലാപന ഭംഗി... എത്ര മന:സുഖം തരുന്നു...

  • @KITCHUTCR
    @KITCHUTCR Před 8 měsíci +20

    ജോസിയും ജോയി ചേട്ടനും വേറെ ലെവലാണ് ആലപ്പുഴയുടെ അഭിമാനങ്ങൾ🎉🎉🎉🎉❤❤❤

  • @user-qo3qr9sq2n
    @user-qo3qr9sq2n Před 4 měsíci +4

    തസ്നിയെയും ദേവിചന്ദനയെയും കാണുമ്പോൾ അറിയാതെ സുബിയേയും ഓർത്തുപോകുന്നു 😢😢.. ചേട്ടാ ചേട്ടൻ പൊളിച്ചു

  • @pramodkappad8463
    @pramodkappad8463 Před 9 měsíci +44

    ഇതാണ് യഥാർത്ഥ കലാകാരൻ (ലാളിത്വം )❤❤❤

  • @bijukunjumon5974
    @bijukunjumon5974 Před 9 měsíci +11

    പിന്നണിയിൽ നിന്നും മുന്നണിയിൽ വന്ന് തകർത്തു കളഞ്ഞല്ലോ ബോസ് സൂപ്പർ അടിപൊളി.....

  • @ravindranna8710
    @ravindranna8710 Před 8 měsíci +7

    ജോസി ചേട്ടാ സൂപ്പർ... 👍👍👌👌, എന്ത് രസമായിട്ടാണ് ഓടക്കുഴൽ വായിക്കുന്നത്..💝💝💝 സത്യം പറഞ്ഞാൽ ലയിച്ചിരുന്നുപോയി ♥️♥️🙏🙏🙏..

  • @vinodkonchath4923
    @vinodkonchath4923 Před 9 měsíci +12

    Excellent ചേട്ടനെ അറിയാൻ വയ്കി ചേട്ടൻ സൂപ്പറാ❤❤❤

  • @shaheen.s1710
    @shaheen.s1710 Před 9 měsíci +43

    ശ്രീ കൃഷ് ണ്ണന്റെ ഓടകുഴൽ നാദം കേൾക്കുമ്പോൾ വൃ ന്ദാ വനത്തിലെ സകല ചരാ ചരങ്ങളും മൗന മായി നിൽക്കും എന്നത് പോൽ 🙏🙏നമിക്കുന്നു മാഷേ 🙏🙏🙏🙏🙏നമോ നമഃ 🙏🙏

  • @nandakumaranpp6014
    @nandakumaranpp6014 Před 8 měsíci +4

    താങ്കളെ അഭിമാനത്തോടെ
    ഹൃദയത്തോട് ചേര്‍ക്കുന്നു.

  • @KITCHUTCR
    @KITCHUTCR Před 8 měsíci +10

    എത്രയോ സിനിമാ ഗാനങ്ങൾ ഞങ്ങൾ ഒരുമിച്ച് വായിച്ചിട്ടുണ്ട്.❤❤❤🎉🎉🎉

  • @ayshaup8554
    @ayshaup8554 Před 8 měsíci +3

    കേൾക്കാൻ എന്ത് സുഖം. അഭിനന്ദനങ്ങൾ. ഒരുപാട്
    ഉയരങ്ങളിൽ എത്തട്ടെ 🤲🤲

  • @user-fj9sy9xl7m
    @user-fj9sy9xl7m Před 8 měsíci +2

    വളരെ മനോഹരം.....
    വാക്കുകൾ ഇല്ല.....
    ഒരുപാട് ടൈം റിപീറ്റ് ചെയ്തു കെട്ടു ❤️💙🥰👍👍👍

  • @nelsongeorge6797
    @nelsongeorge6797 Před 8 měsíci +4

    എന്തൊരു കഴിവ്... അനുഗ്രഹീത കലാകാരൻ ❤

  • @venugopalnair7435
    @venugopalnair7435 Před 9 měsíci +4

    Jose chetaaa. Soooooper.
    God's gift to music.
    God bless you. Fabulous music... keep smiling.

  • @kesavanunni4
    @kesavanunni4 Před 9 měsíci +9

    അഭിനന്ദിക്കപ്പെടേണ്ട കലാകാരൻ.

  • @simonvarghese7398
    @simonvarghese7398 Před 9 měsíci +25

    അറിഞ്ഞില്ല.. ആരും പറഞ്ഞില്ല.. ഇനി ഒന്നും പറയാനില്ല.. ആരും കണ്ണ് വയ്ക്കാതിരിയ്ക്കട്ടെ..🙌💕🕊️

  • @harinkesav6291
    @harinkesav6291 Před 8 měsíci +3

    ജോസിയുടെ ചേട്ടൻ ജോയ് ആണ് 80-90 കളിൽ ഷൈൻ ചെയ്തിരുന്നത്. വളരെ പക്വമതിയായ കലാകാരൻ.
    എന്നാൽ സുഭാഷ് ചേർത്തല തന്നെ 👍🏻👍🏻👍🏻

  • @sivanc.k.4950
    @sivanc.k.4950 Před 9 měsíci +2

    മനോഹരം. അഭിനന്ദനങ്ങൾ, ആശംസകൾ.

  • @donnypm7444
    @donnypm7444 Před 7 měsíci

    പറയാൻ വാക്കുകൾ ഇല്ല... അത്രയും മനോഹരം 😍😍😍ജോസി ചേട്ടാ love u.......

  • @vishnumohan5642
    @vishnumohan5642 Před 7 měsíci +2

    Chummathalla krishnanu 10000 lovers undarunne pullakuzhal tune kettal arayalum addict ayi pokum ❤❤❤❤ loved it ❤❤

  • @vaisakhnair385
    @vaisakhnair385 Před 8 měsíci +8

    Proud from ആലപ്പുഴ ❤❤❤

  • @sreeragstudio667
    @sreeragstudio667 Před 8 měsíci +5

    മഹാപ്രതിഭയ്ക്ക് ആയുരാരോഗ്യ സൗഖ്യം❤❤❤❤❤

  • @rajeevinchakkottu3855
    @rajeevinchakkottu3855 Před 9 měsíci +7

    അതി മനോഹരം❤

  • @josephk.p4272
    @josephk.p4272 Před 7 měsíci +2

    തീർച്ചയായും...., ഇതുപോലെ
    ചെന്നൈയിൽ 1960മുതൽ 1984വരെയെങ്കിലും പല ഉപകരണങ്ങളും വായിച്ചിട്ടുള്ള
    പ്രഗത്ഭന്മാരുണ്ട്.... പ്രത്ത്യേകിച്ച്റിയാവുന്നത്, കെ. ജെ. ജോയിയുടെ (സംഗീതസംവിധായകൻ )അക്കോടിയൻ വായന....

  • @sarathcivilengg
    @sarathcivilengg Před 8 měsíci +1

    Love your dedication...it's amazing 🤩🤩🤩

  • @srannvisitation5377
    @srannvisitation5377 Před 8 měsíci +1

    You are great Musician Congratulation
    Greetings from Europe

  • @amminipm2645
    @amminipm2645 Před 9 měsíci +5

    മനോഹരം ❤

  • @sureshkumart.s774
    @sureshkumart.s774 Před 9 měsíci +2

    വളരെ മനോഹരം.

  • @JosephRaju-dn7cs
    @JosephRaju-dn7cs Před 8 měsíci +3

    അപാരം ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ 👍👍👍👍👍👍👍👍👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹

  • @user-ni6py1sj4c
    @user-ni6py1sj4c Před 8 měsíci +2

    രാജേഷ് ചേർത്തല, ജോയ്സി ചേട്ടൻ, റിസൺ ❤❤❤

  • @lwtproductions321
    @lwtproductions321 Před 7 měsíci +3

    Best Flutist award goes to our own and my good friend Josy Flute Alapuzha❤❤❤

  • @radhamanin1987
    @radhamanin1987 Před 9 měsíci +2

    Wow superayittundu.

  • @babuabraham7479
    @babuabraham7479 Před 4 měsíci

    ജോസ് ചേട്ടാ എത്ര ഹൃദ്യമായിരിക്കുന്നു ഞാൻ പല പ്രാവശ്യം ഇത് കേൾക്കുന്നു ചേട്ടന് ഒരു Big Salute ❤❤

  • @renjithmohan8294
    @renjithmohan8294 Před 8 měsíci +2

    Woo goosebumps...❤❤❤

  • @ullasukalarikkal9299
    @ullasukalarikkal9299 Před 10 měsíci +3

    Polichu suppar

  • @tankamani5110
    @tankamani5110 Před 8 měsíci +1

    Superb ❤❤parayaan vakkukalilla athraikkum manoharamayi vayichu

  • @poongottilsandrima3897
    @poongottilsandrima3897 Před 9 měsíci +4

    Excellent 👍👌

  • @mastertips-allinonebyanilg6925
    @mastertips-allinonebyanilg6925 Před 9 měsíci +4

    Great...🥰👍👍👍

  • @lineeshnarayanan4848
    @lineeshnarayanan4848 Před 9 měsíci +5

    Wow......... 💕❤️❤️❤️❤️❤️❤️

  • @Sc-ht4qg
    @Sc-ht4qg Před 8 měsíci +1

    അഭിനന്ദനങ്ങൾ ❤️❤️❤️

  • @cnravi8675
    @cnravi8675 Před 9 měsíci +1

    അതിമനോഹരം ആശംസകൾ

  • @sumeshsumesh7264
    @sumeshsumesh7264 Před 10 měsíci +4

    സൂപ്പർ മച്ചാനെ

  • @sajeevkumars9820
    @sajeevkumars9820 Před 8 měsíci +1

    ശ്രീ ജോസ് പൊളിച്ചു അടിപൊളി ♥️♥️♥️♥️♥️♥️👌👌👌👌👌

  • @sajjusahadevan638
    @sajjusahadevan638 Před 6 měsíci

    What a performance...
    Superb👏👏👏👏👏

  • @user-ls1uo8wg1x
    @user-ls1uo8wg1x Před 9 měsíci +3

    സുപ്പറാ❤❤❤❤

  • @RaheesNamburathmon
    @RaheesNamburathmon Před 8 měsíci +1

    ലജ്ജവതി ഇന്നും രോമാഞ്ചം ❤️

  • @shajikdominic2298
    @shajikdominic2298 Před 8 měsíci +1

    ആലപ്പുഴയിൽ വേറെ ഒത്തിരി പുലികൾ ഉണ്ട്‌ 🙏🙏🙏🙏🌹🌹❤❤❤❤

  • @sreeragstudio667
    @sreeragstudio667 Před 4 měsíci

    ജോസിയുടെ ഫ്ലൂട്ട് വായന എത്ര മനോഹരം,❤❤❤

  • @suhraismail4207
    @suhraismail4207 Před 8 měsíci +2

    പൊളി പൊളി ❤❤❤❤❤👌👌👏👏👏സൂപ്പർ

  • @RatheeshKp-jt9wk
    @RatheeshKp-jt9wk Před 7 měsíci +1

    Woww... Super👌🏻😍😍

  • @jayamohan5766
    @jayamohan5766 Před 9 měsíci +1

    Excellent performance

  • @shanojcm794
    @shanojcm794 Před 9 měsíci +2

    സൂപ്പർ ചേട്ടാ 😍👍

  • @vijayakumarip7359
    @vijayakumarip7359 Před 6 měsíci +1

    Great..... 👍👍

  • @johnsonkuruppassery9800
    @johnsonkuruppassery9800 Před 9 měsíci +2

    Where was this man so genious and humble. I thought Rajesh chertala was the only one in Kerala.

  • @Anjalikym
    @Anjalikym Před 8 měsíci +1

    Excellent 👌👌👌👌❤️❤️❤️❤️

  • @duglusfernandez5974
    @duglusfernandez5974 Před 8 měsíci +1

    Super very nice ❤❤

  • @sreeragn8258
    @sreeragn8258 Před 8 měsíci +2

    Varamajal vayichappol manju chechiye pole thonnikkuna kuttiye kaanich editor brilliance ❤

  • @neethuab1851
    @neethuab1851 Před 9 měsíci +4

    Super❤

  • @praveenkumarnr1004
    @praveenkumarnr1004 Před 7 měsíci +1

    ❤❤❤No words ur really proud of our music ❤❤❤

  • @shereefsha007
    @shereefsha007 Před 9 měsíci +1

    Excellent 👌👌👌

  • @gracemedia8277
    @gracemedia8277 Před 9 měsíci +1

    Beautiful ❤

  • @royalkodanad2691
    @royalkodanad2691 Před 8 měsíci +1

    Excellent 💯

  • @roopeshtv4328
    @roopeshtv4328 Před 7 měsíci +1

    Excellent ❤❤❤❤

  • @arunb2451
    @arunb2451 Před 6 měsíci

    ❤❤ namichirikkunnu chettaa.....
    Excellent ❤❤
    🙏🙏🙏🙏🙏🙏🙏🙏

  • @amarnathcpcl8776
    @amarnathcpcl8776 Před 6 měsíci

    Great Great Great 👍

  • @zuhailtk5718
    @zuhailtk5718 Před 8 měsíci +1

    കഴിവ്.... Uff❤❤❤❤

  • @noushadkasim7616
    @noushadkasim7616 Před 6 měsíci

    സൂപ്പർ👌👍👍👍 ഗ്രേറ്റ്....

  • @bijisharmony6315
    @bijisharmony6315 Před 7 měsíci +1

    രാജേഷ് ചേർത്തലയെ ബഹുമാനിച്ചുകൊണ്ട് പറയട്ടെ... ജോസിചേട്ടനൊക്കെ ബഹുദൂരം ഓടിക്കഴിഞ്ഞപ്പോഴാ രാജേഷ് ചേർത്തലയൊക്കെ ഓടിത്തുടങ്ങിയത് ... രണ്ടുപേരും മലയാളികളുടെ അഭിമാനം എന്നും 💞💞💞

  • @geethakumari2014
    @geethakumari2014 Před 5 měsíci

    ഇവരാണ് യഥാർത്ഥ കലാകാരന്മാർ ✌️
    ഇവരാണ് മുന്നണി 🙏

  • @nadancooking5325
    @nadancooking5325 Před 8 měsíci +1

    Wow, supper se upper 🎉

  • @dannysutran9202
    @dannysutran9202 Před 9 měsíci +4

    നല്ല കാണികൾ 😍😁

  • @wilfredtp2048
    @wilfredtp2048 Před 5 měsíci

    Respect 🙏🙏Great Artist...

  • @neelakandandhanajayan3202
    @neelakandandhanajayan3202 Před 4 měsíci

    ആ ദൈവാനുഗ്രഹീത ചുണ്ടുകൾ മുളന്തണ്ടിനോട് ചേർന്നപ്പോൾ അവിടെ ഒഴുകുന്നത് മാസ്മരീക ദേവസംഗീതം.. നമിച്ചു.. ❤️❤️❤️❤️🙏🙏🙏

  • @roypjohno8118
    @roypjohno8118 Před 8 měsíci

    Hai Good morning Super ❤ Song Playing God bless you

  • @rajesh.lrajesh.l3089
    @rajesh.lrajesh.l3089 Před 9 měsíci +3

    Poli poliyeeeeeeeeeeeeeeeei❤

  • @uniquefraames5075
    @uniquefraames5075 Před 8 měsíci +1

    He is a super senior artist in flute. think he is here more than 35 yrs

  • @citzenvarghese5559
    @citzenvarghese5559 Před 8 měsíci +1

    അതുല്യമായ കലാകാരൻ🙏

  • @gopikrishnas9143
    @gopikrishnas9143 Před 9 měsíci +3

    പൊളിച്ചു

  • @arunasokan4848
    @arunasokan4848 Před 8 měsíci +1

    Romancham🔥❤️

  • @user-fb6li4ti5q
    @user-fb6li4ti5q Před 9 měsíci +1

    Excellent

  • @sunillalm3311
    @sunillalm3311 Před 9 měsíci +2

    ഹൃദ്യം ❤🎉🎉🎉

  • @lalyrajeev5406
    @lalyrajeev5406 Před 8 měsíci +2

    Proud of uuuuu ❤❤🌹🌹💐💐💐💐🌹🌹🌹🌹

  • @venkimovies
    @venkimovies Před 7 měsíci +2

    വല്യമ്മ മാരും വല്യപ്പൻ മാരും അഭിമാനം ❤

  • @shabeerali8400
    @shabeerali8400 Před 8 měsíci +1

    ജോസി - സൂപ്പർ : പലരും പാ ജ്ചാത്യാ വേഷവിധാനത്തിൽ . ഫ്ലുട്ട് ചാടി മറിഞ്ഞ് വാദനം കാണാം : പക്ഷേ ഫ്ലൂട്ടിന്റെ സൗന്ദര്യത്മകമായ ലയ സുന്ദര സ്വരം താങ്കളാണ്. കേൾപ്പിച്ചത്

  • @VARGHESEVIDEOCHANNEL-ch8zx
    @VARGHESEVIDEOCHANNEL-ch8zx Před 4 měsíci

    സൂപ്പർ 🎼🎼🎧

  • @chilambolidanceacademy1910
    @chilambolidanceacademy1910 Před 8 měsíci +1

    ആഹാ മനോഹരം

  • @sudheerjalaludeen1510
    @sudheerjalaludeen1510 Před 7 měsíci +1

    രോമാഞ്ജം ❤❤❤❤

  • @user-rg4tw5mo8z
    @user-rg4tw5mo8z Před 8 měsíci +1

    ഞാനും ഒരു ആലപ്പുഴകാരൻ ആയതിൽ അഭിമാനിക്കുന്നു

  • @ambikakumari5414
    @ambikakumari5414 Před 9 měsíci +3

    Super❤❤❤❤😂🎉

  • @johnsonkuruppassery9800
    @johnsonkuruppassery9800 Před 7 měsíci +1

    People who are deep would always try to remain hidden. Great is Mr. jossy.

  • @BijuBabu-cn8db
    @BijuBabu-cn8db Před 9 měsíci +1

    Super ❤❤❤

  • @pvpv5293
    @pvpv5293 Před 9 měsíci +3

    super

  • @sudhakarancg1277
    @sudhakarancg1277 Před 9 měsíci +1

    സൂപ്പർ