ബലി പെരുന്നാൾ വിശേഷങ്ങൾ.... 🥰

Sdílet
Vložit
  • čas přidán 9. 07. 2022

Komentáře • 258

  • @monstar7011
    @monstar7011 Před 2 lety +110

    എല്ലാത്തിനും അൽഹംദുലില്ലാഹ് എന്ന് പറയുന്ന നിങ്ങളുടെ ഈ മനസ്സ് തന്നെയാണ് നിങ്ങളുടെ വിജയം 🔥👍❤️

  • @kadherhassinar5912
    @kadherhassinar5912 Před 2 lety +23

    മാഷാ അള്ളാ മാഷാ അള്ളാ മക്കളേ നിങ്ങൾ എവിടെ വെച്ച് നിസ്കരിച്ചാലും അള്ളാഹു പ്രതിഫലം തരും കഴിവുണ്ടായിട്ടും പള്ളിയിൽ പോകാത്ത ഞങ്ങളെപ്പോലുള്ള ആൾക്കാരുണ്ട് മക്കളെ നിങ്ങളാ മനസ്സുണ്ടല്ലോ അതുതന്നെയാണ് നിങ്ങൾക്ക് ഏറ്റവും വലിയ അനുഗ്രഹവും ഏത് വിഷമത്തിലും റബ്ബിന് സ്തുതിക്കുന്നുണ്ടല്ലോ പിന്നെ നിങ്ങൾ എവിടെ വച്ച് നിസ്കരിച്ചാലും അല്ലാഹു സ്വീകരിക്കും അല്ലാഹു നിങ്ങൾക്ക് എല്ലാവിധ ഉന്നത വിജയം നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @4abin301
    @4abin301 Před 2 lety +31

    മക്കളെ നിങ്ങളെ ഉമ്മയും ഉപ്പയും ഭാഗ്യം ചെയ്തവരാണ് അൽഹംദുലില്ലഹ് നിങ്ങളെ എല്ലാ അസുഖവും പടച്ചോൻ മാറ്റി തരട്ടെ ആമീൻ

  • @sajithasaji200
    @sajithasaji200 Před 2 lety +21

    നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ തന്നെ നമ്മൾക്കു ഭയങ്കര സന്തോഷം തോനുന്നു.ഉപ്പാക്കും ഉമ്മാകും നല്ല ആരോഗ്യവും ആയുസ്സും ജോലിയിൽ നിഹ്മത്തും ബർകതും അള്ളാഹു കൊടുക്കട്ടെ. നമ്മൾക്കു വേണ്ടി നിങ്ങളും പ്രതേകം ദുഹാ ചെയ്യണം.

  • @vrekharekhabhen1982
    @vrekharekhabhen1982 Před 2 lety +26

    നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ബലിപെരുന്നാൾ ആശംസകൾ ❤️❤️❤️

  • @shahidbaqavi6109
    @shahidbaqavi6109 Před 2 lety +2

    അള്ളാഹു സ്വർഗം പ്രതിഫലം നൽകട്ടെ ഈ കുടുംബത്തിന് ആമീൻ

  • @nafsalc5181
    @nafsalc5181 Před 2 lety +6

    മാതാപിതാക്കൾ ക് അല്ലാഹു ഈ മക്കളെ നോക്കാൻ ആരോഗ്യ മുള്ള ദീർഘ ആയുസ് നൽകട്ടെ ആമീൻ

  • @whiterose05
    @whiterose05 Před 2 lety +13

    മക്കളെ.. പെരുന്നാൾ കോടി അടിപൊളിയായിട്ടുണ്ട് കേട്ടോ.. രണ്ടാൾക്കും നല്ല ചേർച്ചയുണ്ട്. പെരുന്നാളിന്റെ ആശംസകൾ എന്റെ പൊന്നു മക്കൾക്ക്‌. ഉമ്മ love you tooo.... ❤️❤️❤️❤️😘😘😘😘😘😘

  • @chcenterthillenkery34
    @chcenterthillenkery34 Před 2 lety +3

    ഇവരുടെ സ്നേഹം സമൂഹത്തിന് മാതൃകയാമാണ്. അള്ളഹു ഇവർക്ക് അനുഗ്രഹം നൽകട്ടെ. 🤲🤲

  • @saifusymphony5013
    @saifusymphony5013 Před 2 lety +12

    ന്റെ ശലഭങ്ങളെ ... പെരുന്നാൾ നിസ്കാരവും വീട്ടിന്നായിരുന്നു എന്ന് ഉമ്മ പറഞ്ഞു ..... സൈഫുക്കാന്റെ മുത്ത് മണികൾക്ക് റബ്ബ് ആരോഗ്യമുള്ള ദീർഗ്ഗായുസ്സ് തരട്ടെ! ആമീൻ...

  • @saifumeppadi
    @saifumeppadi Před 2 lety +4

    നിങ്ങളുടെ സന്തോഷം കാണുമ്പോൾ കണ്ണ് നിറയുന്നു,
    പടച്ചോനെ മറക്കാത്ത മനസ്സും, സഹായിച്ചവർക്കുള്ള ദുആയും എന്നുമുണ്ടാകട്ടെ, നിങ്ങളുടെ കുറവുകൾക്ക് പകരം നാളെ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ

  • @suseelarajan6215
    @suseelarajan6215 Před 2 lety +5

    മക്കളെ.. നിങ്ങളെ കാണുമ്പോ എത്ര സന്തോഷമാണ് മക്കളെ...... പെരുനാൾ ആശംസകൾ.... മക്കൾഇപ്പോൾ വന്ന് ഒപ്പറേഷൻ കഴിഞ്ഞോ..... 🥰🥰💞💞💞👍👍❤👍👍💞🥰🥰🥰💞❤👍🥰💞👍💞🥰♥️♥️♥️♥️♥️♥️♥️♥️

  • @razakkarivellur6756
    @razakkarivellur6756 Před 2 lety +16

    വളരെ സന്തോഷം.... പഠിച്ചു ഉയരങ്ങളിൽ എത്തട്ടെ... 👍🏻

  • @razakchathapady3646
    @razakchathapady3646 Před 2 lety +3

    നിങ്ങളുടെ പൊന്നുമ്മാക്ക് പൊന്നു ഉപ്പാക്കും അല്ലാഹു സന്തോഷവും സമാധാനവും നൽകട്ടെ

  • @sandra-tj2fi
    @sandra-tj2fi Před 2 lety +8

    മക്കൾക്കു രണ്ടാൾക്കും പെരുന്നാൾ ആശംസകൾ...❤️❤️

  • @muhajirearkkara
    @muhajirearkkara Před 2 lety +10

    അടിച്ചു പൊളിക്കു മക്കളെ
    അടുത്ത് വരാൻ കുറെ ആഗ്രഹിക്കുന്നു. നടന്നിട്ടില്ല
    എന്നും നിങ്ങളെ കൂടെ യുണ്ട് മനസ്സ് കൊണ്ട്

  • @dreamsofafi6792
    @dreamsofafi6792 Před 2 lety +4

    രണ്ടു പേരും മൊഞ്ചമാർ ആയല്ലോ. പുതിയ ചെറുക്കൻ മാതിരി 😍😍😍

  • @muhammadtm9442
    @muhammadtm9442 Před 2 lety +2

    ഹലോ അസ്സലാമുഅലൈക്കും സിബിലി സിബി എന്ത് വിശേഷം? ഒരുപാട് കാലം ഇതുപോലെ സന്തോഷത്തിൽ പെരുന്നാൾ ചോറ് തിന്നാനും സന്തോഷിക്കാനും എല്ലാവരെപ്പറ്റി നല്ലത് പറയാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ഞാൻ ഷഹദിനെ അറിയാമോ മോനെ രണ്ടാൾക്കും സ്നേഹം ചുംബനം

  • @uaekdy8812
    @uaekdy8812 Před 2 lety +3

    MashaAllah...നല്ല മൊഞ്ചൻമാർ ആയിട്ടുണ്ട് ..🌹🌹🌹♥️♥️

  • @asharaf.ali.kajazasharafaj1207

    അൽഹംദുലില്ലാഹ് മക്കൾ എന്നുംസുഗമായിരിക്കണം 🤲🤲🤲🤲

  • @hindhind8967
    @hindhind8967 Před 2 lety +3

    മാഷാ അള്ളാ അൽഹംദുലില്ലാഹ് ❤️❤️❤️

  • @zifrananwar8248
    @zifrananwar8248 Před 2 lety +3

    Masha Allah cutaayin drss 👍👍 Allahu അനുഗ്രഹിക്കട്ടെ

  • @krithikavava4319
    @krithikavava4319 Před 2 lety +7

    Happy ബലിപ്പെരുന്നാൽ ആശംസകൾ മക്കളെ

  • @truthneverfades8826
    @truthneverfades8826 Před 2 lety +2

    Nice 👍✨ You brothers are so positive 💕🤩

  • @shamilacvshamila8863
    @shamilacvshamila8863 Před 2 lety +2

    ഈദ് മുബാറക് ❤️മാഷാ അല്ലാഹ്

  • @safiyaputhukkudillsafiya7927

    അള്ളാഹു റഹ്മത്തും ബർക്കത്തും നൽകട്ടെ ആരോഗ്യം നൽകട്ടെ ദീർഘായുസ്സ് നൽകട്ടെ

  • @shameemajafar2185
    @shameemajafar2185 Před 2 lety +1

    Masha allah

  • @funnygame..9092
    @funnygame..9092 Před 2 lety +2

    മാഷാഅല്ലാഹ്‌

  • @vivekg6649
    @vivekg6649 Před 2 lety +1

    ഈദ് മുബാറക് ❤ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🏻

  • @najmarafi2787
    @najmarafi2787 Před 2 lety +1

    Nakki nakki thinnoly aa dailog polich😂😂🤣🤣pinne video polich too

  • @vfamvlog5508
    @vfamvlog5508 Před 2 lety +1

    Masahllah🍊🍊🍊

  • @sumayyapt
    @sumayyapt Před 2 lety +6

    നല്ല മക്കൾ 😘😘😘

  • @hakeemhabeeba.hakeem3840

    🌹ഈദ് മുബാറക് 🌹

  • @abdulsaleemsaleem2747
    @abdulsaleemsaleem2747 Před 2 lety

    Masha Allah...Supper...

  • @ajmalajnas6770
    @ajmalajnas6770 Před 2 lety +2

    മാഷാ അല്ലാഹ് 😍😍🥰🥰👍👍👍👍

  • @royjoy7151
    @royjoy7151 Před 2 lety +3

    Amen God bless you

  • @semisathar7004
    @semisathar7004 Před 2 lety

    മാഷാ അള്ളാ ഷിബി റാഷി ഒരു പാട സന്തോഷം മക്കളെ👍🏻❤️❤️❤️❤️

  • @saleenapilakkal10saleena31

    മാഷാ അള്ളാ പെരുന്നാൾ ആശംസകൾ

  • @jowherjojo4675
    @jowherjojo4675 Před 2 lety +2

    മുത്തു മണികളെ....... 🥺😍😍😍😍😍😍

  • @aazzinindi
    @aazzinindi Před 2 lety +2

    Eid Mubarak from 🇬🇧 lots of Love ❤️💕🌷

  • @nsmrvlog7574
    @nsmrvlog7574 Před 2 lety +1

    അൽഹംദുലില്ലാഹ് 😊

  • @diluishan6917
    @diluishan6917 Před 2 lety

    Pwli ayikkn randalum👌👌👌 Masha Allah 🥰🥰🥰

  • @anumolnasariya736
    @anumolnasariya736 Před 2 lety +1

    Eid Mubarak masha allah mabruk ❤️❤️❤️👍

  • @shajithashamsudheen3367
    @shajithashamsudheen3367 Před 2 lety +1

    മാഷാഅല്ലാഹ്‌ 👍👍🤲❤️❤️❤️

  • @abisvlog7713
    @abisvlog7713 Před 2 lety +1

    Super dress. നന്നായിട്ടു ചേരുന്നുണ്ട് രണ്ടാൾക്കും. Beliperunnal ആശംസകൾ 😍😍😍😍

  • @ismayilcmsy3708
    @ismayilcmsy3708 Před 2 lety

    بارك الله

  • @remanikm9241
    @remanikm9241 Před 2 lety +1

    Aaha sundarakuttanmar🙌🙌🙌🙌🙌🙌

  • @shameer.lkutta9291
    @shameer.lkutta9291 Před 2 lety +2

    Eid Mubarak

  • @jinujinu8938
    @jinujinu8938 Před 2 lety +1

    കലക്കി മുത്തുമണികളെ 😍😍

  • @kufmedia
    @kufmedia Před 2 lety +1

    വീഡിയോ സൂപ്പർ 🌹🌹🌹

  • @qranabe1022
    @qranabe1022 Před 2 lety +1

    മക്കളെ. എല്ലാവർക്കും. ഈഅച്ഛൻ്റെ.സ്നേഹം നിറഞ്ഞ. പെരുന്നാൾ ആശംസകൾ. മുത്തുകളെ

  • @fathimadilna948
    @fathimadilna948 Před rokem

    മക്കൾ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @raseeraseena1516
    @raseeraseena1516 Před 2 lety

    Ma sha allah 🥰🥰🥰🥰

  • @lairasvlogs2213
    @lairasvlogs2213 Před 2 lety

    ,🥰🥰🥰masha allah ഈ സ്നേഹം എന്നും നിലനില്കട്ടെ

  • @calmworld9984
    @calmworld9984 Před 2 lety

    Njan ningade video kathirunnu kanunna aaaalan poli video aaan katta vibe 💕2 perum rashi shibly super

  • @junaidlynx7562
    @junaidlynx7562 Před 2 lety +2

    Eid mubarak❤️ dress pwoli super ✨️✨️

  • @THEAROWROOTHOME
    @THEAROWROOTHOME Před 2 lety +1

    എല്ലാ നന്മകളും സന്തോഷവും നേരുന്നു

  • @muhammedsalah1015
    @muhammedsalah1015 Před 2 lety +1

    ഈദ് മുബാറക് 💓💓

  • @saudasaudams5382
    @saudasaudams5382 Před 2 lety

    Masha allah 😍

  • @riyamohameed1817
    @riyamohameed1817 Před 2 lety +2

    ഈദ് മുബാറക് ❤️❤️🎉🎉

  • @haifaasvlog4344
    @haifaasvlog4344 Před 2 lety +1

    Ningalkk പെങ്ങൾ ഉണ്ടോ..നിങ്ങടെ ഉപ്പാക്കും ഉമ്മാക്കും എത്ര മക്കളാ..happy ഈദ് മുബാറക്ക്

  • @quraanhadees4874
    @quraanhadees4874 Před 2 lety +1

    Paattu Sooper👍👍👍👍👌👏🤲

  • @abdulazeezabdulkhader7863

    ماشاءالله بارك الله فيكم ❤️🌹

  • @farshanailyas568
    @farshanailyas568 Před 2 lety

    Masha Allah nalla santhoshathil irikkatte

  • @abdulmajeedmashaallha9391

    Mashaallha

  • @afsalpcafu4343
    @afsalpcafu4343 Před 2 lety

    Masha Allah 🌙🌙😍😍

  • @rinshasherinp972
    @rinshasherinp972 Před 2 lety +1

    Mashallahaa 🥰🥰🥰

  • @jaseelakollampeeri3017

    Enthaa chork 2 peerum.
    Orikke nerit insha allah kanan varunnund.Allahu thoufeeque nalkate....rand Monchammaar
    Eid Mubarak💕💓💓😍😍😍

  • @padannafootballclub7817
    @padannafootballclub7817 Před 2 lety +1

    Mashallah

  • @soujath.m8956
    @soujath.m8956 Před rokem

    Mashaalla♥️♥️♥️♥️

  • @bariibrahim2560
    @bariibrahim2560 Před 2 lety

    Masha allah... may allah cherish all blessings and well being both of you dear🤲🤲🤲 always be with you with full support👍

  • @muhammadtm9442
    @muhammadtm9442 Před 2 lety +1

    ആ പിന്നെ ഒരു കാര്യം കൂടി ഞാൻ പറയാൻ മറന്നു പിന്നെ നിങ്ങളെ രണ്ടുപേരും നോക്കണം ഉമ്മാക്ക് ആയുസ്സും ആരോഗ്യവും ദീർഘായുസ്സ് കൂട്ടിക്കൊടുക്കട്ടെ സഹദിന്റെ ഉമ്മയാണ് ട്ടാ

  • @Rahmasvlog
    @Rahmasvlog Před 2 lety

    മാഷാ അല്ലാഹ്... Eid മുബാറക്ക്..... സുൽത്താൻ സൈഫുക്ക 👍👍👍👍

  • @rayyan.mambayi5552
    @rayyan.mambayi5552 Před 2 lety

    Alhamdulillah സന്തോഷം😍👍👍

  • @abuasif8657
    @abuasif8657 Před 2 lety

    ഉമ്മ 🤩

  • @iluazad
    @iluazad Před 2 lety +2

    Eid Mubarak 🎉🎉

  • @riyasudheenk6517
    @riyasudheenk6517 Před 2 lety

    Mashaallah ❤️❤️

  • @redrosevlog9753
    @redrosevlog9753 Před 2 lety +1

    ❤❤ഈദ് മുബാറക്ക് 👌

  • @ansarnazeer1631
    @ansarnazeer1631 Před 2 lety

    Mashaallaha alhamdhulillah 🤲🏻🤲🏻🤲🏻👍🏻👍🏻

  • @SajidSaa-pd5tz
    @SajidSaa-pd5tz Před 4 měsíci

    Parunnal Kodi adipoli

  • @anshadaliganmsf1325
    @anshadaliganmsf1325 Před 2 lety +1

    മക്കൾസ് 🖤

  • @jahfarmaanu
    @jahfarmaanu Před 2 lety

    അൽഹംദുലില്ലാഹ്.. 🤲 ഈ സന്തോഷം റബ്ബ് എന്നും നിലനിർത്തി തരട്ടെ.. ആമീൻ 🤲🤲🤲

  • @shiblayp8353
    @shiblayp8353 Před 2 lety

    Mashallahh👍

  • @junaisayounus5052
    @junaisayounus5052 Před 2 lety

    അൽഹംദുലില്ലാഹ്

  • @HashimRubeena
    @HashimRubeena Před 2 lety

    Masha Allah 🤝🥰

  • @lulumol6951
    @lulumol6951 Před 2 lety

    അൽഹംദുലില്ലാഹ്-മാഷാ അള്ളാഹ്-സന്തോഷം.

  • @aysharahman5753
    @aysharahman5753 Před 2 lety

    അൽ ഹംദുലിലാ 🤲

  • @muhammedshareef9726
    @muhammedshareef9726 Před 2 lety

    Ya Allah makkalkk poorna afiyathoode deergayuss allahu nalkatt. Avarude parentsinum. 🤲🤲kannu nirayunnu Ningalude video kanumbool

  • @muhammedshafim9654
    @muhammedshafim9654 Před 2 lety

    Nangale bakathn prarthana undakhum njan shibilinte prayam ullah van Ann shibilikkum shibilinte kudumbathin afiyathum dheerkhayusum nalkette ameen 🤲

  • @haseenajaleel3283
    @haseenajaleel3283 Před 2 lety +1

    മുത്തുമണികളെ 🤲🏻

  • @ramlac1082
    @ramlac1082 Před 2 lety +1

    💓💓

  • @sameesart2618
    @sameesart2618 Před 2 lety +1

    👍👍👍

  • @lailachalil8208
    @lailachalil8208 Před 2 lety

    Masha allah,ellam sugakki thatatte

  • @sufiyanvlog6018
    @sufiyanvlog6018 Před 2 lety +2

    😍😍🥰🥰

  • @sunusvlogsunu
    @sunusvlogsunu Před 2 lety +6

    ❤️🤣🤣 നക്കി നക്കി തിനോളി 🤣🤣🤣

  • @ahammadkabeerkabeer6521

    എന്റെ മുത്ത്മണികൾക്ക് ബലിപെരുന്നാൾ ആശംസകൾ സുഖമല്ലേ

  • @sjmalluvlogs5487
    @sjmalluvlogs5487 Před 2 lety +1

    💚💚

  • @Huzaink
    @Huzaink Před 2 lety +1

    😍

  • @user-us8yq3by5d
    @user-us8yq3by5d Před 2 lety

    അൽഹംദുലില്ലാഹ് 👍👍👍

  • @suneerashihabudheen3749

    😘😘😘😘😘👌👌👌പോളിയാണ് മുത്തേ നിങ്ങൾ