പടുതാക്കുളം നിർമിക്കാൻ മണ്ണ് മാറ്റി; കിട്ടിയത് കോടികൾ മൂല്യമുള്ള മുത്തുകൾ

Sdílet
Vložit
  • čas přidán 19. 05. 2020
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 1,6K

  • @irfanirfan1776
    @irfanirfan1776 Před 4 lety +9341

    ഞാൻ വിചാരിച്ചു നാരങ്ങ മിടായി ആണെന്ന്

  • @laviedream7409
    @laviedream7409 Před 4 lety +4748

    നമ്മുടെ തോട്ടത്തിൽ നിന്നും നിതി കണ്ടത്തിയാൽ അത് സർക്കാരിന്റേത്. അതിന്നു പകരം കഞ്ചാവ് ചെടിയാണെങ്കിൽ അത് നമ്മുടേതും...
    അയാൾക് കുറച്ചെങ്കിലും കൊടുക്കണം. രക്ഷപെടട്ടെ

    • @cpjose7046
      @cpjose7046 Před 4 lety +289

      ഹോ എന്തൊരു അവലോകനം. നീതിയും ന്യായവും ശരിക്കും ചിന്തിക്കേണ്ട കാര്യം. അതിൻറെ വില കണക്കാക്കി സർക്കാർ ടാക്സ് മാത്രം എടുത്ത് അതുകഴിഞ്ഞുള്ള തുക ആ സത്യസന്ധനായ മനുഷ്യനു കൊടുക്കേണ്ടതാണ്. അവിടെ ചുവപ്പുനാട വീഴ്ച ആ പാവപ്പെട്ടവനെ കോടതിയിൽ കയററരുത്

    • @krsharonunlimited1839
      @krsharonunlimited1839 Před 4 lety +95

      50% kittum nidhi kittiyal

    • @littlemallu
      @littlemallu Před 4 lety +28

      Ayallle enthina police vlichee.. kashtam...

    • @fasalrhm21
      @fasalrhm21 Před 4 lety +12

      @@krsharonunlimited1839 sharikkum kittuo

    • @likheshk5248
      @likheshk5248 Před 4 lety +47

      @bk bk ipo kodukkum
      nammude govt alle

  • @iconcreation1235
    @iconcreation1235 Před 4 lety +1382

    പുരയിടത്തിൻെറ വ്യക്തിക്ക് ഇതിൽ അവകാശം ഉണ്ട് പകുതി വില അദ്ധേഹത്തിന് കൊടുക്കണം...

    • @ameerkhan2009
      @ameerkhan2009 Před 4 lety +75

      എന്തിന്,
      അയാൾക്ക് ആവശ്യം ഇല്ലാത്തതു കൊണ്ടാണ് പുരാവസ്തുഗവേഷകരെ ഫോൺചെയ്ത് വിളിച്ചുവരുത്തി സാധനം കൊടുത്തത്.

    • @surajraveendran5794
      @surajraveendran5794 Před 4 lety +45

      @@ameerkhan2009 Purath vilkaan pattila... Case aanu... Inganathe items vaanghunavar athu display cheyaan aanu use cheyunne... Appol avarkk source vendi varum...

    • @labeeb8156
      @labeeb8156 Před 4 lety +102

      @@ameerkhan2009 അയാൾ വിളിച്ചില്ലേലും അസൂയാലുക്കളായ നാട്ടാര് തെണ്ടികള് മണത്തറിഞ്ഞ് വിളിച്ചുപറഞ്ഞോളും...

    • @jazeena.m7954
      @jazeena.m7954 Před 4 lety +3

      @@labeeb8156 😂😂

    • @Riversidefishfarm
      @Riversidefishfarm Před 4 lety +12

      Ayal athilnnu kuracheduth matti vechu kaanum😃

  • @farmstationmalappuramshorts
    @farmstationmalappuramshorts Před 2 lety +1055

    ഇനി പുരാവസ്തു വകുപ്പ് അവിടെ കേറിയിറങ്ങി ആ പാവത്തിന്റെ പടുതാക്കുളം സ്വപ്നം കുളമാക്കും🥺

  • @vishwaframes3894
    @vishwaframes3894 Před 2 lety +224

    മച്ചാന്റെ ഡയലോഗ് ഓർമ വരുന്നു.. നമ്മടെ പറമ്പിനു നിധി കിട്ടായാൽ സർക്കാരിനും.. കഞ്ചാവ് കിട്ടിയാൽ നമ്മടെ പേരിൽ കേസും

    • @Kanesh2606
      @Kanesh2606 Před 5 měsíci

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sanztify_
    @sanztify_ Před 4 lety +1378

    ഞാൻ ആയിരുന്നേൽ 2 എണ്ണം എടുത്തു പോക്കറ്റിൽ ഇട്ടിട്ടു ബാക്കി ഗവേഷകർക്ക് കൊടുത്തേനെ😌

    • @mishab400
      @mishab400 Před 4 lety +39

      Njanum

    • @Mr.200X
      @Mr.200X Před 4 lety +46

      Malayali da💪💪

    • @dilshaharis8364
      @dilshaharis8364 Před 2 lety +55

      Pakshe adhu evideyum vilkaan patilla arrest aavum

    • @mohanparat9830
      @mohanparat9830 Před 2 lety +25

      Value only in paper but not easy to convert into cash, unless like Monson Mavungal

    • @nasarak8913
      @nasarak8913 Před 2 lety +19

      @@mohanparat9830 പേരിന്റെ കൂടെ monson എന്ന് ഇയുത്തി ചേർത്ത് കളയും 🤣

  • @TOM-st8ee
    @TOM-st8ee Před 2 lety +378

    ഇത് കേട്ട ഞാനും പറമ്പിൽ കുഴിച്ചു but കിട്ടിയത് 3 കൊല്ലം മുൻപ് തേനു തീർന്ന എന്റെ ചെരുപ്പ് 🤣

  • @Spark-qp8er
    @Spark-qp8er Před 2 lety +318

    "ഇത് കിലോ കണക്കിന് എന്റെ കൈവശമുണ്ട്"
    മോൺസൺ മാവുങ്കൽ

  • @gostrider2639
    @gostrider2639 Před 2 lety +366

    നമ്മുടെ ഇന്ത്യയിൽ നിധി കിട്ടിയാൽ അത് സർക്കാർ കൊണ്ടുപോകും. 😒 വിത്തേശത്താണെൽ അത് കിട്ടിയവർക്ക് എടുക്കാം.😐

    • @anzafibrahim
      @anzafibrahim Před 2 lety +6

      അതാണ് നമ്മുടെ ഇന്ത്യ😇😇
      ആരെങ്കിലും പറമ്പിൽ വറ്റിയാൽ ഉടമയ്ക്കെതിരെ കേസും പൊല്ലാപ്പും ..ഇതുപോലെ എന്തേലും കിട്ടിയാൽ അത് വന്ന് എടുത്തോണ്ട് പോവേം ചെയ്യും ...പന്ന നാറികൾ

    • @lionking3785
      @lionking3785 Před 2 lety

      Ath enthukondanu angane?

    • @gostrider2639
      @gostrider2639 Před 2 lety +2

      @@lionking3785 Ah ariyilla... 🙄

    • @crimepartners789
      @crimepartners789 Před 2 lety +5

      @@lionking3785 നിധിയുടെ പേരിൽ തർക്കമുണ്ടാവാതിരിക്കാൻ വേണ്ടി
      Government ന്റകയാൽ ആർക്കും പരാതിയില്ലല്ലോ 😁

    • @ripluttappi5528
      @ripluttappi5528 Před 2 lety +1

      @@lionking3785 indayile sarkarinte akrandham

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai Před 4 lety +142

    പണ്ട് ഇതൊക്കെ കിട്ടിട്ട് ഉണ്ടാവും.
    പക്ഷേ തോട്ടിൽ തെറ്റിച്ചു എറിഞ്ഞു കളിച്ചു കളഞ്ഞിട്ടും ഉണ്ടാവും. ഹിഹി

    • @bobbychennithala
      @bobbychennithala Před 4 lety +21

      ഇപ്പോ എനിക്കും അങ്ങനെ തോന്നുന്നു ഇതുപോലെ ഉള്ള മുത്തുകൾ ഞാൻ എവിടെയോ കണ്ടു മറന്നത് പോലെ തോന്നുന്നു

    • @sulfathsulu7320
      @sulfathsulu7320 Před 2 lety +1

      എനിക്കും ഇത് കണ്ടപ്പോ ഓർമ്മവാരുന്നു എവിടെയോ കണ്ട പോലെ

    • @SMTVGO
      @SMTVGO Před 2 lety +4

      Athe Gopalante peedikayilanu, naranaga mittayi

    • @dubaiabhayas9391
      @dubaiabhayas9391 Před 2 lety +1

      @@sulfathsulu7320 .. Thasbeeh maalayil ullla kalllukal orma verunnnu... Pala muthukalum ath pole thonnnunnnu...

    • @lionking3785
      @lionking3785 Před 2 lety

      Athe

  • @FarzinThecoach
    @FarzinThecoach Před 4 lety +616

    *ഇത്രേം മൂല്യമുള്ള വസ്തുക്കൾ കണ്ടെത്തിയത് കൊണ്ട് ഉടമക്ക് എന്തേലും കൊടുക്കണം.*

    • @gwagonaddict6289
      @gwagonaddict6289 Před 2 lety +104

      Work stop cheyan "stay" koduthallo

    • @FFTbyVAcouple
      @FFTbyVAcouple Před 2 lety +73

      അതിൽ നിന്നെടുത്തു എന്നും പറഞ്ഞ് ഗോതമ്പുണ്ട കൊടുക്കാഞ്ഞാൽ മതി

    • @azhakintedevathakumary9439
      @azhakintedevathakumary9439 Před 2 lety +6

      @@FFTbyVAcouple അതെ

    • @fighters4096
      @fighters4096 Před 2 lety +3

      @@gwagonaddict6289 😂😂😂😂

    • @mammadolimlechan
      @mammadolimlechan Před 2 lety +31

      ഉണ്ട കൊടുക്കും
      ആ സ്ഥലം പോലും അയാൾക് പോകും

  • @Sakeer3216
    @Sakeer3216 Před 2 lety +53

    കഞ്ചാവ് തൈ കിട്ടിയാൽ ഞമ്മളെ സാധനം... നിധി കിട്ടിയാൽ സർക്കാറിന്റെ😂😂😂😂

  • @masarapkasii
    @masarapkasii Před 4 lety +429

    *ചുരുക്കി പറഞ്ഞാൽ സ്ഥലം ഉടമ പെട്ടു ഇനിയിപപോൾ മീൻ കൃഷിയും നടക്കില്ല സ്ഥലം വിടും കുഴിച്ചു പണ്ടാരം അടങ്ങി ഗവേഷകര് പോവും😒*

    • @Thirdeye-secondtongue
      @Thirdeye-secondtongue Před 4 lety +20

      Satyam 20 കൊല്ലത്തേക് ഇനി ആ സ്ഥലം നോക്കണ്ട

    • @ameerkhan245
      @ameerkhan245 Před 4 lety +1

      Ho enthayalm karyam ayi poi...val cashum veetukar kitumo

    • @muhammedpuyakara5980
      @muhammedpuyakara5980 Před 3 lety +1

      😁😭😭😭👍

    • @johnsonpozholiparambil6723
      @johnsonpozholiparambil6723 Před 2 lety +8

      ആരോടും മിണ്ടാതെ കുഴിക്കണം ഇപ്പോൾ ആ പാവം കുടുങ്ങി, സ്ഥലം കുളമാക്കി പുരാവസ്ത്തുകാർ നശിപ്പിക്കും.

    • @isaguruvayoor4214
      @isaguruvayoor4214 Před 2 lety +2

      Sathyam

  • @MasterSahlu
    @MasterSahlu Před 4 lety +217

    Just miss it broooo ...അയാൾക് എന്തെങ്കിലും കൊടുക്ക്‌ അതിൽ നിന്ന് ..

    • @biju-ms1ge
      @biju-ms1ge Před 4 lety +5

      അതാണ്

    • @eldhosemathew9622
      @eldhosemathew9622 Před 4 lety +26

      കൊടുക്കും കൊടുക്കും ഒള്ളത് പോകാണ്ട് കിട്ടിയാൽ ഭാഗ്യം

    • @Ssjkkyg
      @Ssjkkyg Před 4 lety +10

      ayale stalam government kandu kettathe erunna bhagyam,

    • @justsomeguy8546
      @justsomeguy8546 Před 4 lety +1

      Bad aanu man. Onnum kittilla.. avar atu vittal aanu vallatum kodukkulu. Illel atokke puraavastu vakupinteyanu.
      Bakki Kure sadanangal inim kittumayirikkum atinu vendi avante veed thanne polikum. Mandataram kaanich.

    • @Arunsajay
      @Arunsajay Před 4 lety

      Athee

  • @puntoarenas6284
    @puntoarenas6284 Před 4 lety +314

    തെങ്കാശി പഠനത്തിലെ സംയുകത ഉപേക്ഷിച്ചു പോയ നാരങ്ങ മിട്ടായി ആണോ 😂

  • @Althafaisha
    @Althafaisha Před 2 lety +31

    നമ്മൾ നമ്മൾപോലുമറിയാതെ അധോലോകമായി മാറിയിരിക്കുന്നു ഷാജിയെട്ടാ.....😆😆😆

  • @hiii_iam-_Sach_in
    @hiii_iam-_Sach_in Před 2 lety +175

    ആ പാവപ്പെട്ടവന് വല്ലതും കൊടുക്കണം 🙏

    • @ajmalshaji252
      @ajmalshaji252 Před 2 lety +4

      കൊടുക്കും കേസ് പുരാവസ്തു സൂക്ഷിച്ചതിന്

    • @muhammadbabu5570
      @muhammadbabu5570 Před 2 lety +7

      അവന്റെ പേരിൽ കേസെടുക്കാതിരുന്നാൽ ഭാഗ്യം

    • @azhakintedevathakumary9439
      @azhakintedevathakumary9439 Před 2 lety

      ഇപ്പോ കിട്ടും. അയാളുടെ പേരിൽ കേസ് ചാർജ് ചെയ്യാതിരുന്നാൽ ഭാഗ്യം.

    • @shelby..5821
      @shelby..5821 Před 2 lety

      @@muhammadbabu5570 venemnghil idh eni olipichenn parayum police 😂

    • @libinvb7155
      @libinvb7155 Před 2 lety

      Kurachu % avarku kodukkanam

  • @littlewondergirl3901
    @littlewondergirl3901 Před 2 lety +111

    ഈ വാർത്ത കണ്ട് പറമ്പ് മുഴുവൻ കുഴി എടുത്തു നടുവൊടിഞ്ഞ ഞാൻ 😝😝😝

  • @kkkbbbk1884
    @kkkbbbk1884 Před 4 lety +63

    ആ ചേട്ടന് എന്തങ്കിലും കൊടുക്കണം

  • @noufaljalal4301
    @noufaljalal4301 Před 2 lety +49

    Government must pay atleast 20% of the evaluated properties value to the land owner
    Adhaladhe muzhuvanum government employeesinu puzhungi thinan kodukarudhu

  • @user-ov7zv9xx6x
    @user-ov7zv9xx6x Před 2 lety +30

    നമ്മുടെ വീടിന്റെ അവിടം കുളിച്ചാൽ കിട്ടും കുറെ പഴയ ചാക്കും പ്ലാസ്റ്റിക്കും 😏😒

  • @lijojosep2553
    @lijojosep2553 Před 2 lety +24

    ഇവിടെ എന്തും സർക്കാരിനു സ്വന്തം , അവനവന്റ കഷ്ടപ്പാടുകൾ ഒഴിച്ച് !

  • @ananduchunkzz9297
    @ananduchunkzz9297 Před 4 lety +26

    ചേട്ട എന്തിനാ മറ്റ് ഉള്ളവരോട് പറഞ്ഞത് അത് ചിലപ്പോ നിങ്ങളുടെ തന്നെ ആയിരിക്കും😁

  • @jaruslivareen5363
    @jaruslivareen5363 Před 4 lety +128

    പുരാതന ബുദ്ധിയുള്ള വീട്ടുടമ... ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @attitudechannel998
    @attitudechannel998 Před 2 lety +65

    അതിന്റെ പൂർണ അവകാശം ആഹ് സ്ഥലത്തിന്റെ ഉടമക്ക് ആണ്. ആഹ് സ്ഥലത്തിന്റെ കരം അടക്കുന്നത് പുരാവസ്തു വകുപ്പല്ല ഗവണ്മെന്റ് അല്ലാഹ്. 💯

  • @user-fb2fm9bj9f
    @user-fb2fm9bj9f Před 4 lety +30

    *വീട്ടുടമസ്ഥൻ കുഴിച്ചിട്ടു എന്നും പറഞ്ഞ് അയാളുടെ പേരിൽ കേസെടുക്കാതിരുന്നാൽ ഭാഗ്യം..*
    👍😉👍😉👍😉

    • @johnsonpozholiparambil6723
      @johnsonpozholiparambil6723 Před 2 lety +1

      ജാമ്യം കിട്ടാത്ത വകുപ്പ് ചുമത്തും ഇത് കുഴിച്ചിട്ടതിനും മൂടി വെച്ചതിനും.

  • @idea1237
    @idea1237 Před 4 lety +37

    അതേ നിറത്തിലുള്ള രണ്ട് നാരങ്ങാമിഠായി എങ്കിലും വാങ്ങി കൊടുക്കണം എന്ന് ഞാൻ വിനീതമായി അപേക്ഷിക്കുന്നു

  • @h.s.teller3053
    @h.s.teller3053 Před 2 lety +38

    സർക്കാരിന് ഒരു മുതൽക്കൂട്ടവുമല്ലോ 😄 ഇന്ത്യയിലെയോണ്ട് ഇടുത്തീ വീണാലും അതും സർക്കാര് കൊണ്ടുപോയിക്കോളും 👍

  • @faizaliqbal5083
    @faizaliqbal5083 Před 4 lety +285

    നമ്മൾ വിചാരിക്കുന്നത് പോലെ വീട്ടുടമ ഒരുപക്ഷേ പൊട്ടൻ ആവണമെന്നില്ല. അയാൾ നൂറെണ്ണം കിട്ടിയപ്പോഴാണ് 20 എണ്ണം പുരാവസ്തു ഗവേഷകൻ അതിന് കൊടുത്തത് എങ്കിലോ

    • @shameerkhan8602
      @shameerkhan8602 Před 4 lety

      😃

    • @Mohamed-qk2jp
      @Mohamed-qk2jp Před 4 lety +13

      Faizal Iqbal njan anengil cheyyum

    • @drishakhdevadas1527
      @drishakhdevadas1527 Před 4 lety +43

      പാവം ബ്രോ ഇനി പുള്ളിയെ കോടതി കൂടി കയറ്റിക്കല്ലേ 😁

    • @sandeepnt6045
      @sandeepnt6045 Před 4 lety +1

      Real phyco

    • @surajraveendran5794
      @surajraveendran5794 Před 4 lety +8

      Hide cheyunath case aanu... Sale cheythaalum source kaanikanam...kaaranam ithokke display pieces aanu

  • @nidhilsuresh8448
    @nidhilsuresh8448 Před 2 lety +6

    വെറുതെ വിൽക്കാൻ ചെന്നാൽ ആരും എടുക്കില്ല, വിശ്വസിക്കില്ല., ഇപ്പൊ ഇതൊരു വർത്ത ആയി, ഇനി വിൽപന സിംപിൾ ആണ്, മാറ്റി വച്ച സാധനം നിസ് ആയിട്ട് വിൽക്കാം.

  • @ayarottilsandeep545
    @ayarottilsandeep545 Před 4 lety

    Marvelous wish to know more.

  • @hayamol2081
    @hayamol2081 Před 2 lety +5

    ഇത് കണ്ടപ്പോ എനിക്ക് ഓർമ വന്നത് പണ്ടത്തെ നൂലിൽ കോർത്ത 'മാലമിട്ടായി 'ആണ്😌😌

  • @shillushajikunnel487
    @shillushajikunnel487 Před 2 lety +4

    ഇത് വല്ല വിദേശ രാജ്യങ്ങളിൽ ആയിരുന്നേൽ... അതിന്റെ നല്ലൊരു വിഹിതം പുള്ളിക്കും കിട്ടിയേനെ... ഇതിപ്പോ കേസ് ആയില്ലേൽ ഭാഗ്യം...

  • @agniveshsb
    @agniveshsb Před 2 lety +17

    ചേട്ടന്റെ കാര്യം ഒരു തീരുമാനം ആയി 😂😂

  • @jinuanilkumar7480
    @jinuanilkumar7480 Před 2 lety

    ഞാനും

  • @cuteshorts36
    @cuteshorts36 Před 4 lety +17

    മുത്ത് പിറക്കി എടുത്തിട്ട് അതിൽ പറങ്ങാണ്ടി പെറുക്കി ഇടണം 🤣🤣

  • @messengersofdivinemercy
    @messengersofdivinemercy Před 2 lety +4

    There are laws which assures a percentage of the actual price of the treasure is found in an individuals property

  • @ellanjanjayikum9025
    @ellanjanjayikum9025 Před 2 lety

    Wondering
    Thanks for the vedio makkale

  • @abhilash4372
    @abhilash4372 Před 2 lety +5

    വീട്ടിലെ ചേട്ടൻ : അപ്പൊ സാറെ എങ്ങനാ.... നമക്ക് വല്ലതും....
    ഉദ്ധ്യോഗസ്ഥൻ : ആ... പറയാൻ വിട്ടുപോയി. നിങ്ങൾ എത്രയും പെട്ടന്ന് ഇവിടുന്ന് ഇറങ്ങണം... ഞങ്ങൾക്ക് കൂടുതൽ ആഴത്തിൽ..പഠിക്കാനുണ്ട്
    ചേട്ടൻ :😳

  • @Karyam--
    @Karyam-- Před 4 lety +33

    നിധിയുടെ ഇത്ര ശതമാനം പുരയിടത്തിന്റെ ഉടമസ്ഥന് കൊടുക്കണം എന്നുണ്ടല്ലോ? 🤔

  • @rishasvlogs0987
    @rishasvlogs0987 Před rokem

    Yes

  • @sumihashim6000
    @sumihashim6000 Před 2 lety

    Nanum

  • @sureshkk1113
    @sureshkk1113 Před 2 lety +5

    പിണറായി വിജയന് ചികിത്സക്കുള്ള പൈസയായി ഇനിയിപ്പം കുറച്ചുകാലത്തേക്ക് ബക്കറ്റ് പിരിവ് ഒഴിവാക്കാം😂😂😂

  • @metroboyss3614
    @metroboyss3614 Před 2 lety +12

    സ്ഥലത്തിന്റെ ഓണർക്കു 20 % സർക്കാർ കൊടുക്കും അതാണ് നിയമം.

  • @prxjins4931
    @prxjins4931 Před 2 lety

    Njanum

  • @BEN-mm9ki
    @BEN-mm9ki Před 4 lety +1

    Super

  • @arttravelvlogsgm9019
    @arttravelvlogsgm9019 Před 4 lety +125

    ആ വീട്ടുകാർക്ക് വല്ലതും കിട്ടുമോ അത് പറ? കോടികൾ വിലയുള്ള മുത്തുകൾ ആണെങ്കിൽ കുറച്ചു പൈസ അവർക്കും കൊടുത്തേക്

    • @krsharonunlimited1839
      @krsharonunlimited1839 Před 4 lety +2

      yes..50%

    • @afrench4683
      @afrench4683 Před 4 lety +2

      It's not expensive jewels. It's only semi precious stones. Imp only due to age!

    • @mayadeepak5150
      @mayadeepak5150 Před 4 lety +8

      @@afrench4683 Yes, It's expensive because of the antique value.

    • @arttravelvlogsgm9019
      @arttravelvlogsgm9019 Před 4 lety

      @@mayadeepak5150 yes

    • @muneerrawther2565
      @muneerrawther2565 Před 4 lety +7

      പ്രോത്സാഹന സമ്മാനമായി പത്തോ രണ്ടായിരമോ കൊടുക്കും

  • @Dj-ep6ge
    @Dj-ep6ge Před 2 lety +28

    ഇതാണ് പ്രശ്നം വീട്ടുമുറ്റത്തു നിന്ന് നിധി കിട്ടിയാൽ അത് സർക്കാരിന്റെ സ്വന്തം. കഞ്ചാവ് കിട്ടിയാൽ അത് വീട്ടുടമക്ക് സ്വന്തം. നല്ല നാട്. ഈശ്വരാ നല്ലത് ചെയ്താൽ നല്ലത് കിട്ടണേ 🙏

  • @BIKER915
    @BIKER915 Před 2 lety

    2022

  • @sreejapsreeja452
    @sreejapsreeja452 Před 2 lety +7

    ഇനി ആ പാവത്തിന്റെ വിടും പറമ്പും കുളം തോണ്ടി കൊടുക്കും

  • @amruthak.v7528
    @amruthak.v7528 Před 2 lety +3

    ഒരു വർഷത്തിന് ശേഷം വീഡിയോ കണ്ട ഞാൻ 🤣

  • @ronyreji3509
    @ronyreji3509 Před 2 lety

    Athum

  • @7_years_and_
    @7_years_and_ Před 4 lety +2

    Black money of some Old vasi alengil kuzhichidula. .ee pavthinte kidapaadam poyi

  • @jayakrishnanpnair1565
    @jayakrishnanpnair1565 Před 2 lety +3

    ആ സ്ഥലം എങ്കിലും വീട്ടുടമയ്ക്ക് വിട്ടുകൊടുക്കുക...🙏

  • @_its_me_sree
    @_its_me_sree Před 2 lety +5

    കഞ്ചാവ് ആണ് കിട്ടിയിരുന്നത് എങ്കിൽ അത് അയാളുടേത്... നിധി ആണേൽ അത് സർക്കാരിന് 😂

  • @munneriritty1296
    @munneriritty1296 Před 2 lety

    👌👍

  • @francispeter5424
    @francispeter5424 Před 4 lety

    ഗുഡ്

  • @FoxMediaCutZ-OFFICIAL
    @FoxMediaCutZ-OFFICIAL Před 2 lety +8

    വസ്തുവിന് കരം നമ്മൾ കൊടുക്കണം, വീടിനു കരം നമ്മൾ കൊടുക്കണം വീടിന്റെയും വസ്തുവുന്റെയും സുരക്ഷ നമ്മൾ തന്നെ നോക്കണം പക്ഷെ ഇങ്ങനെ വല്ലോം കിട്ടിയാൽ അത് സർക്കാരിന്...

    • @flamingo5900
      @flamingo5900 Před rokem

      വീട്ടിലുള്ള മരം മുറിക്കാൻ പോലും സർക്കാറിൻ്റെ അനുമതി വേണം.

  • @sivakrishna5669
    @sivakrishna5669 Před 2 lety +9

    പാവം ആ വിട്ടുകാരൻ മുജി 😂😂😂😂

  • @ajstanson6107
    @ajstanson6107 Před 2 lety

    👍

  • @abhinavkrishna7649
    @abhinavkrishna7649 Před 2 lety

    Idukki bagath anekam silaayuga avaseshipukal und ithellam reserve cheythaal tourism industry valare athilam boom cheyum seriku market cheyanam

  • @bahrainimedia7783
    @bahrainimedia7783 Před 4 lety +6

    Pavangal sarkarine ഏൽപ്പിക്കുമ്പോൾ ഉദ്യോഗസ്ഥർ അത് അടിച്ചു മാറ്റി വിൽക്കും.... കണ്ടെത്തിയ സാധനത്തിനു അതിന്റെ ഉടമസ്ഥൻ തന്നെ ആണ് അവകാശം. കോടികൾ വില വരുമ്പോൾ അതിന്റെ കാൽ ഭാഗം ഉടമസ്ഥന് കൊടുക്കണം

  • @noobgamer2009
    @noobgamer2009 Před 2 lety +8

    മീഡിയ കാരണം ഇനി ആ വീട്ടുകാർക്ക് സ്വൈര്യം ഉണ്ടാകില്ല

  • @asvlogalwayssmilebyanasvar6030

    ഇവിടെ എന്ത് കിട്ടിയിട്ടെന്ത് കാര്യം...
    വിദേശ രാജ്യങ്ങളിൽ ആണെങ്കിൽ നിധി കിട്ടുന്നവർ രക്ഷപെട്ടു....

  • @babythomas942
    @babythomas942 Před 2 lety +1

    ഇതൊന്നും ആർക്കും കിട്ടിയിട്ട് ഒരു കാര്യവുമില്ല, ചുമ്മാ കാണാം അല്ലാതെ ഒരു പ്രയോജനവുമില്ല 😔😔😔

  • @tvmhf8415
    @tvmhf8415 Před 4 lety +41

    ആ പാവത്തിന്റെ വീടും പറമ്പിനും ഒരു തീരുമാനം. ആയി

  • @justinriyadhkannur3240
    @justinriyadhkannur3240 Před 4 lety +6

    നമ്മുടെ പറമ്പിൽ ഉള്ളത് സർക്കാരിന് കൊണ്ടുപോകാം സർക്കാരിൻറെ പറമ്പിൽ ഉള്ളത് നമുക്ക് കൊണ്ടുപോകാൻ പറ്റില്ല. വല്ലാത്ത നിയമം തന്നെ ?

  • @minijohn9735
    @minijohn9735 Před 2 lety

    Athe

  • @abicherukaraalunkal1379

    Enthayalum, idikkiyil pande manushar undayirunnu ennu urappayallo, ini engilum kodiyettam anu, irangiponam ennulla parachil angu niruthiyal mathiyarunnu...

  • @sanmayadamodharanas446
    @sanmayadamodharanas446 Před 4 lety +4

    ഉണ്ടം പൊരി അഥവാ ബോണ്ട ഉണ്ടാക്കുന്ന വിധം:
    മൈദ - 1 kg
    പഴം-500 gm
    ജീരകം - 50 gm
    വാറ്റാൻ ഉപയോഗിക്കുന്ന ശർക്കര ചിരകിയത് - 250 gm
    വെളിച്ചെണ്ണ - ഒന്നര kg
    ഉണ്ടാക്കുന്ന വിധം
    ====
    മേൽപ്പറഞ്ഞ ചേരുവളെല്ലാം വെള്ളം കൂട്ടി കുഴച്ചു വച്ച് ഒരു മണിക്കൂറിനു ശേഷം കയ്യിലിട്ട് നന്നായി ഉരുട്ടി ഉണ്ടയാക്കി തിളച്ച എണ്ണയിലേക്കിടുക, അപ്പോൾ പിശ്ശ്ശ് എന്ന സൗണ്ട് കേൾക്കാം,ഉണ്ട നല്ല ബ്രൗൺ കളറാകുമ്പോൾ കോരിയെടുത്ത് അയൽവക്കത്തെ ചേച്ചിമാർക്ക് കൊടുക്കുക.

  • @mobinsibichan4467
    @mobinsibichan4467 Před 4 lety +16

    1:53 എന്ത് ചരിത്ര പ്രാധാന്യം ...ചരിത്ര പ്രാധാന്യം ഇപ്പോഴേ വ്യക്തമല്ലേ അവിടെ അയാൾക്ക് അങ്ങനെ ഒരു സ്ഥലം ഉണ്ടായിരുന്നത് ചരിത്രം ആകും...

  • @faizibrahim6239
    @faizibrahim6239 Před 4 lety

    What will the government give the house owner who found this monuments???

  • @Raghunathan-hy7th
    @Raghunathan-hy7th Před 3 měsíci

  • @jishnuu5398
    @jishnuu5398 Před 2 lety +6

    പാവം അദ്ദേഹത്തിന് അതിന്റെ വിലയുടെ നല്ലൊരു ശതമാനം കൊടുക്കണം

  • @todayislife.
    @todayislife. Před 2 lety +4

    പാവം മോൻസെൻ സേട്ടൻ ഉണ്ടാരുന്നേൽ വല്ല പത്തോ രണ്ടായിരമോ തന്നു കൊണ്ടു പോയേനെ 🤭

  • @kelvinshaji5162
    @kelvinshaji5162 Před 4 lety +4

    Ethu oru tourist centre ake kashuvaram💪

  • @devreji9709
    @devreji9709 Před rokem

    Those stones are originally from Egypt,

  • @jithinunnyonline3452
    @jithinunnyonline3452 Před 2 lety +5

    ഇതിന്റെ മൂല്യം ആ വീട്ടുകാർക്ക് നൽകുക. വിദേശ രാജ്യങ്ങളിലെ പോലെ. നിയമങ്ങൾമാറ ണ്ടിരിക്കുന്നു.

  • @Hackerone1444
    @Hackerone1444 Před 4 lety +92

    നമ്മുടെ പറമ്പില്‍ നിന്ന് പെട്രോൾ മുത്ത് കണ്ടെത്തിയാൽ അത് സർക്കാരിന് എന്നാൽ ഇതേ പറമ്പില്‍ നിന്നും കഞ്ചാവ് കിട്ടിയാലോ അത് നമ്മുടേതും മടുത്തു ഈ ജീവിതം 😔

  • @gopinadhmuthirakkal5696

    അത് സ്വാഹ.....

  • @Sayooj_k_k
    @Sayooj_k_k Před 4 lety

    Wow

  • @seenathseennu302
    @seenathseennu302 Před 4 lety +79

    അതെന്തിനാ സർക്കാരിനെ ഏൽപ്പിക്കുന്നത് അയാളെ പറമ്പിൽ നിന്ന് കിട്ടിയതല്ലേ
    അയാൾക് എടുക്കാൻ അവകാശമില്ലേ

    • @sherlockholmes6345
      @sherlockholmes6345 Před 4 lety

      Ilaa

    • @ar_leo18
      @ar_leo18 Před 4 lety +8

      Hahahhahahhahaha.. Nalla vivaram... Natile niyamam onum ariyile mone

    • @krsharonunlimited1839
      @krsharonunlimited1839 Před 4 lety

      world arciyological rule ..50% lelam kazhinjal udammakke government kodukku..with tax

    • @shahbasiqbal2795
      @shahbasiqbal2795 Před 4 lety +20

      @@ar_leo18 കിട്ടിയത് അസ്ഥികൾ മാത്രമാണെങ്കിൽ മുഴുവനും ആ പാവത്തിന്റെ തലയിൽ ആയിരിക്കും..... നമ്മുടെ നിയമം അടിപൊളിയല്ലേ....

    • @justsomeguy8546
      @justsomeguy8546 Před 4 lety +1

      Actually no bro... It belongs to the government...
      Nammude naatil angana.. but puram rajyatokke finders keepers aanu.

  • @citizenkane9222
    @citizenkane9222 Před 4 lety +4

    These are "TIbetan Tzee" beads.... original ones are priceless.

    • @faisalyusaf5678
      @faisalyusaf5678 Před 4 lety +4

      I searched on google about it. And its name is "Dzi beads" and 1 ancient peice worth more than 100,000.00 USD.
      But here more than 25 peices they found.
      So it will be worth more than 2.5 million USD.🤑🤑🤑🤑

  • @seethakr4794
    @seethakr4794 Před 2 lety +1

    Ithepolethe randennam engilum ente veedinte parambil ninnu kittiyirunnengil....

  • @shibugeorge1541
    @shibugeorge1541 Před 2 lety

    Enie kadal meninaaaie valarthaammm....

  • @puntoarenas6284
    @puntoarenas6284 Před 4 lety +166

    കണ്ടു പിടിച്ചവനു 20% കിട്ടും 😍😍

  • @sujahomegarden946
    @sujahomegarden946 Před 2 lety +3

    ഇത് കണ്ടപ്പോൾ മോൻസാനെ ഓർമ്മ വന്നത്.🤔

  • @llj4142
    @llj4142 Před 2 lety +1

    🥺

  • @mhdnishadnishad9587
    @mhdnishadnishad9587 Před rokem +1

    സർക്കാർ സംരക്ഷണത്തിലേക്ക് 😀😀😀😀😀😀😀കള്ളന്റെ കൈയിൽ താക്കോൽ കൊടുത്തു ല്ലേ 😀😀😀😀🤩🤩

  • @mohammedrafeek1939
    @mohammedrafeek1939 Před 4 lety +13

    ഞാൻ സിൽമയിൽ കണ്ടിട്ടുള്ള മുത്തും കല്ലും ഒന്നും ഇങ്ങനല്ല....🤔

  • @drishakhdevadas1527
    @drishakhdevadas1527 Před 4 lety +3

    പെട്ടെന്ന് കണ്ടപ്പോൾ കരുതി Dates ആണെന്ന്.

  • @binoyka6435
    @binoyka6435 Před 8 měsíci

    Ath ann kondupoyathan njangalkk oru rupa polum thannattilla avar sthalathinte sketchum planum eduthukond poyi athil onnum cheyyaruth enn paranjirikkunnath

  • @juneeshelayadath7631
    @juneeshelayadath7631 Před 2 lety

    Enthaa ee paduthaakulam..?

  • @sakeerhussain567hussain3
    @sakeerhussain567hussain3 Před 4 lety +24

    10എണ്ണം കിട്ടിയാൽ 5എണ്ണം മാത്രമേ കണക്കിൽ കാണിക്കാവൂ പോലീസ് റവന്യൂ പുരാവസ്തു ആളുകൾ വരുമ്പോളേക്കും മാറ്റണം നമ്മുടെ നിതി( ഭാഗ്യm) നമ്മുടെ വളപ്പിൽ നിന്ന് കിട്ടിയത്

    • @alikadakkodan111
      @alikadakkodan111 Před 4 lety +1

      വഴിയുണ്ട്

    • @afrench4683
      @afrench4683 Před 4 lety +2

      It's not expensive jewels. It's semi precious stone called carnelia with etchings. Report is stuoid. It belongs to A Indian Megalithic Period

  • @a4angelcraftart105
    @a4angelcraftart105 Před 4 lety +4

    ഞാൻ പറമ്പ് ഒന്നും കിളച്ചു നോക്കട്ടെ.

  • @jithin22492
    @jithin22492 Před 2 lety +1

    In 2022 what is the status??

  • @cosmicboy8275
    @cosmicboy8275 Před 2 lety +1

    Hai Manjadikuru..

  • @afsalmadathingal
    @afsalmadathingal Před 4 lety +7

    ലെ പണ്ട് നാരങ്ങാ മിട്ടായി കുഴിച്ചിട്ട ഞാൻ 😌😌😌😏

    • @sholmes_ttyy
      @sholmes_ttyy Před 4 lety

      like kittan vendi comment itte anenn ariyam.. but cheeti poi.. below average

    • @afsalmadathingal
      @afsalmadathingal Před 4 lety

      @@sholmes_ttyy എല്ലാം വിധി

  • @ronyjoseph2698
    @ronyjoseph2698 Před 2 lety +5

    വിവരമുള്ളവനാണെങ്കിൽ പത്തെണ്ണം മാറ്റിവെയ്ക്കും.

    • @muhammedthanveer361
      @muhammedthanveer361 Před 2 lety

      എന്നിട്ട് പുഴുങ്ങി തിന്നാം..
      അല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല...

  • @mohamedfasil1393
    @mohamedfasil1393 Před 2 lety

    😲wow