ജപമാല|| കൃപാസനം രണ്ടാം ചൊവ്വ ശുശ്രൂഷ 09 07 24

Sdílet
Vložit
  • čas přidán 7. 07. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 212

  • @jacqulinejoby8449
    @jacqulinejoby8449 Před 12 dny +2

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം അമ്മയുടെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു തടസ്സങ്ങളെല്ലാം മാറ്റി ഞങ്ങൾക്ക് സാധിച്ചു തന്നു ഞങ്ങളെ രക്ഷിക്കണമേ മറിയമേ സ്വസ്തി അമ്മയിലൂടെ ദൈവനാമം മഹത്ത്വപെടട്ടെ 🙏

  • @sonyshibil9494
    @sonyshibil9494 Před 12 dny +8

    അമ്മേ മാതാവേ പഠിക്കാൻ പോകുന്ന എല്ലാ മക്കൾക്ക് സന്തോഷവും സമാധാനവും മണ്ടാകണമേ

  • @JESSIL123
    @JESSIL123 Před 12 dny +1

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ ഉടമ്പടി കൃത്യമായി പാലിക്കുവാനും ഈ ശനിയാഴ്ച തന്നെ ആദ്യ ഘട്ടം പുതുക്കുവാനും അനുഗ്രഹിക്കണമെആമ്മേൻ

  • @ReethaRaji
    @ReethaRaji Před 12 dny +1

    അമ്മേ മാതാവേ എന്റെ കഥമ്പത്യത ഒഴിവാക്കാൻ എന്തെകിലും ഒരു വഴിതുറക്കണമേ എനിക്കൊരു ജോലി എവിടെയെങ്കിലും ഒരുക്കി തരേണമേ അനുഗ്രഹിക്കേണമേ എന്റെ മോളുടെ ബാങ്ക് ലോൺ തടസം മാറ്റി പാസാക്കി തരേണമാ എന്റെ മക്കളെ രണ്ടു പേരെയും കാത്തുകൊളേണമേ അമ്മേ അനുഗ്രഹിക്കേണമേ

  • @RajammaB-wf8qm
    @RajammaB-wf8qm Před 12 dny +1

    കൃപാസനം അമ്മേ ദൈവമാതാവേ ഉണ്ണിയെ ശോയെ എന്റെ രോഗ ദുരിധാവസത മാറ്റി രോഗസൗഖും തരണമേ മാതാവേ ഞങ്ങൾക്ക് വേണ്ടി അഭെ ഷിക്കണമേ🙏🎉😢

  • @RajammaB-wf8qm
    @RajammaB-wf8qm Před 12 dny +1

    അമ്മേ എന്റെ അമ്മേ എന്റെ ഈശോയെ എന്റെ രോഗവും വെദനയും വിഷമ്മാവും മാറ്റി തരണമ്മേ🙏

  • @ashithasimon7383
    @ashithasimon7383 Před 12 dny +4

    ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളുടെയും ജോലി ലഭിക്കുന്നതിനുള്ള തടസം മാറ്റി അവർക്ക് നല്ല സാലറിയിൽ ജോലി നൽകി അനുഗ്രഹിക്കണമേ.

  • @user-ee1gm5qj3h
    @user-ee1gm5qj3h Před 12 dny +2

    അമ്മേ എനെപ്പോലെ ദുരിതം അനുഭവിക്കുന്ന എല്ലാം മക്കളെ അനുഗ്രഹിക്കട്ടെ അമ്മ മാതാവേ

  • @marykuttyjoy8089
    @marykuttyjoy8089 Před 12 dny +1

    അമേ മാതാവേ ഞങ്ങളുടെ manodhukkam മാറ്റിത്തഴ്സണമേ ✝️🙏🙏🙏👏🙏❤💐🌹🌹🌹

  • @lailathomas3976
    @lailathomas3976 Před 12 dny +1

    അമ്മേ ദൈവമാതാവേ ഈ പ്രതീക്ഷ എന്ന പ്രാർത്ഥനയോടെ എൻറെ മകൻറെ ഗെയിമുകളിൽ മാറ്റി തരണേ അവനെ കൂടുതൽ ദൈവവിശ്വാസത്തെ വളർത്തണമേ അമ്മയെ ദൈവമാതാവേ ആ മകൻറെ എല്ലാ പ്രവർത്തന മേഖലയിലും അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കണം

  • @sonyshibil9494
    @sonyshibil9494 Před 12 dny +1

    അമ്മേ മാതാവേ എല്ലാ അദ്ധ്യ, പകരെയും അമ്മയുടെ സന്നിധിയിൽ സമർപ്പിക്കുന്നു

  • @benadict.cbenadi7873
    @benadict.cbenadi7873 Před 12 dny +1

    അമ്മേ മാതാവേ ഒരു പൈശാചിക തടസവും ഇല്ലാതെ എന്റെ കലിയണം നടക്കണം കനിവാർന്നു അനുഗ്രഹിക്കേണമേ അമ്മേ മാതാവേ 😭🙏

  • @bindhuvs7334
    @bindhuvs7334 Před 12 dny +1

    അമ്മേ എനിക്കുള്ള അസുഖങ്ങളെല്ലാം മാറ്റി തരണേ അമ്മേ എന്ന് പൂർണ ആരോഗ്യവതി ആയിട്ട് നടത്തൊക്കെ കൂട്ടി തരണേ അമ്മേ

  • @christinajoby2407
    @christinajoby2407 Před 12 dny +1

    അമ്മേ അമ്മയുടെ prathyaksikaranathinte സാക്ഷി അകാണമേ 🙏🏻🙏🏻🙏🏻

  • @juliejoseph4510
    @juliejoseph4510 Před 12 dny +1

    അച്ഛാ ഞങ്ങളുടെ എല്ലാം രോഗം മാറ്റി തരണമേ എല്ലാം കടങ്ങളും മാറ്റി തരേണമേ എല്ലാം ശരിയാക്കി തരാമെന്ന് അമ്മേ മാതാവേ അമ്മേപ്രാർത്ഥിക്കാണേ 😂😢🙏🏻

  • @bindhuvs7334
    @bindhuvs7334 Před 12 dny +1

    അമ്മയെ വിശാഖപട്ട വേദന മാറ്റി കൊടുക്കണം ജീവിക്കണേ അമ്മേ എല്ലാ വിഷയത്തിനും പാസ് ആവണം സപ്ലിമെല്ലാം പാസ്സാവണെ രക്ഷിക്കണമേ

  • @SindhupSindhup-yb1vt
    @SindhupSindhup-yb1vt Před 12 dny +1

    എന്റെ മാതാവേ എന്റെ കൊച്ചു മകന്റെ പേടിയൊക്കെ മാറി സംസാരശേഷിയും നല്ല ബുദ്ധിയും സ്മാർട്ട്‌ ആവാനും പ്രാർത്ഥിച്ച് അനുഗ്രഹിക്കേണമേ

  • @ShyniVincent-dw8iu
    @ShyniVincent-dw8iu Před 12 dny +1

    എന്റെ അമ്മേ മാതാവേ ഞാൻ ബ്ലഡ് ടെസ്റ്റ്‌ ചെയുബോൾ എല്ലാം നോർമൽ ആയി രികേണമേ എന്നെ അനുഗ്രഹികേണമേ

  • @ashajohnson3903
    @ashajohnson3903 Před 12 dny +1

    അമ്മേ mathave എന്റെ അച്ചാച്ചന് എത്രയും വേഗം വിസ വരണേ, ഞങ്ങള്ക് ഒരു കുഞ്ഞിനെ കൂടെ തന്ന് അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏

  • @RajeshRaj-rb1tc
    @RajeshRaj-rb1tc Před 12 dny +1

    ☦️☦️☦️☦️🙏🙏🙏അമ്മേ കൃപ തരണേ മാതാവേ കൃപ തരണേ 🙏🙏🙏🙏🙏💠☦️☦️☦️☦️💠💠

  • @lissysudheek8722
    @lissysudheek8722 Před 12 dny +1

    എൻ്റെ അമ്മേ അമ്മയുടെ ജന്മദിന സമ്മാനമായി എൻ്റെ മകളുടെ വിവാഹ നടത്തേണ്ട സമയം ഒരുക്കി തരണമേ

  • @jayammakn3073
    @jayammakn3073 Před 12 dny +1

    അമ്മേ എന്റെ പരിശുദ്ധ അമ്മേ എന്റെ മക്കളുടെ വിവാഹം എത്രയും വേഗം നടത്തിത്തരേണമേ.

  • @sumaraman7511
    @sumaraman7511 Před 12 dny +1

    അമ്മേ ഞങ്ങൾ മോനെയും കൊണ്ട് നാട്ടിൽ പോകും അമ്മേ എന്റെ മോനെ കാത്തോളണേ... അമ്മയുടെ സുരക്ഷ കരങ്ങൾ ഇപോഴും മോനോട് കൂടെ ഉണ്ടാകണം അമ്മേ 🙏🏻🙏🏻🙏🏻

  • @AliceShijo
    @AliceShijo Před 12 dny +1

    മാതാവേ ഞങ്ങളുടെ കൃഷിയെ കേടുകളിൽ നിന്ന സംരക്ഷിക്കണമേ സമൃദ്ധമായ വിളവും വിലയും നൽകണമേ🙏🙏❤️

  • @bbtalks321
    @bbtalks321 Před 12 dny +1

    Ente Amme mathave ellavarudeyum kadam poornamayitum Matti nalkaname Amme 🙏🏻🙏🏻🙏🏻

  • @rejikumarkumar8005
    @rejikumarkumar8005 Před 12 dny +2

    അമ്മേ എന്റെ അബിക്കുട്ടന്റെ പഠനത്തിലുള്ള ടെൻഷൻ പൂർണ്ണമായും മാറ്റി കൊടുത്ത് പഠനത്തിൽ അവന്റെ കൂടെയുണ്ടാവണ അമ്മേ🙏🏼🙏🏼.

  • @remadevigopinadhan5143
    @remadevigopinadhan5143 Před 12 dny +1

    Amme parishudha amme daivamathave ente bharthavine poornamaum sowkhyappeduthitharename amme amen 🙏🙏🙏🙏🙏🙏🙏

  • @BinduV-mj1jw
    @BinduV-mj1jw Před 12 dny +2

    എന്റെ മാതാവേ എന്റെ മകന് ഒരു ജോലി എത്ര യും പെട്ടന്ന് കിട്ടണേ

  • @SindhupSindhup-yb1vt
    @SindhupSindhup-yb1vt Před 12 dny +1

    എന്റെ കടങ്ങൾ വീട്ടാനുള്ള ഒരു വഴി കാണിച്ചു തരണമേ മാതാവേ

  • @seemasethu
    @seemasethu Před 12 dny +1

    മാതാവേ എല്ലാം അമ്മയിൽ അർപ്പിക്കുന്നു

  • @madhukamadhuka6054
    @madhukamadhuka6054 Před 12 dny +1

    അമ്മേ പരിശുദ്ധ അമ്മേ.. ദൈവമാതാവേ...സഹോദരി യുടെ മകൾക്ക് എത്രയും പെട്ടന്ന് ജോലി ലഭിക്കാൻ അപേക്ഷിക്കുന്നു🙏🙏🙏

  • @lailathomas3976
    @lailathomas3976 Před 12 dny +1

    ദൈവം മാതാവേ എൻറെ അമ്മച്ചിയുടെ നടുവേദന മാറ്റിത്തരണമെന്ന് അസ്ഥിയുടെ തേയ്മാനം മാറ്റി തരണമേ

  • @aarusvlogs9909
    @aarusvlogs9909 Před 12 dny +1

    എന്റെ യേശുവേ എന്റെ അമ്മ മാതാവേ ആരോൺ മോന്റെ allergy പൂർണ മായും മാറ്റിതരണേ

  • @SindhupSindhup-yb1vt
    @SindhupSindhup-yb1vt Před 12 dny +1

    എന്റെ മകളുടെ അസുഖം ഓപ്പറേഷൻ കൂടാതെ ഭേതമാകണമേ അമ്മേ മാതാവേ

  • @lissysudheek8722
    @lissysudheek8722 Před 12 dny +1

    അമ്മേ മാതാവ് കപ്പലിൽ ജോലി ചെയുന്ന മകൻ വലിയ മാനസികമായ ബുദ്ധിമുട്ടിൽ ആണ് എൻ്റെ സഞ്ചാരി അമ്മ അവൻറ് അടുത്ത് പോകണമേ അവനെ തോടനമേ

  • @user-jp2ed1mn5t
    @user-jp2ed1mn5t Před 12 dny +6

    എന്റെ അമ്മേ,, എന്റെ ചേട്ടന് എത്രയും വേഗം ഒരു ഗവർമെന്റ് ജോലി കൊടുത്തു അനുഗ്രഹിക്കണമേ,, കുടുംബം ആയി അമ്മയുടെ മുന്നിൽ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി വേഗം ഞങ്ങളെ ഉയർത്തണേ 🙏🙏🙏🙏

  • @rejikumarkumar8005
    @rejikumarkumar8005 Před 12 dny +1

    അമ്മ മാതാവേ എനിക്കും എന്റെ ചേട്ടായിക്കും സ്ഥിരമായിട്ടുള്ള ജോലി നൽകി അനുഗ്രഹിക്കണമേ മാതാവേ🙏🏼🙏🏼🙏🏼🙏🏼

  • @marylouis8693
    @marylouis8693 Před 12 dny +1

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷ ക്കണമേ.🙏🕯️😭

  • @shinythomas7728
    @shinythomas7728 Před 12 dny +1

    ഈശോയെ പന്ത്രണ്ടാം തിയതി നടത്തുന്ന സിറ്റി സ്കാനിംഗ് എൻറെ ഭർത്താവിൻറെ

  • @SindhupSindhup-yb1vt
    @SindhupSindhup-yb1vt Před 12 dny +1

    അമ്മേ എനിക്കൊരു ജോലി എത്രയും പെട്ടെന്ന് ലഭിക്കാനാണമേ മാതാവേ

  • @bbtalks321
    @bbtalks321 Před 12 dny +1

    Ente Amme mathave pappayude madhyapanam poornamayitum nirthi tharename 🙏🏻🙏🏻🙏🏻🙏🏻

  • @user-xc3yg1ex2f
    @user-xc3yg1ex2f Před 12 dny +1

    അമ്മേ എന്റെ വീടിനു പണയത്തിന് വേഗം വരേണമേ 10ലക്ഷം കിട്ടേണമേ

  • @user-rr3ix5ql2g
    @user-rr3ix5ql2g Před 12 dny +1

    മാതാവേ എന്റെ മകന്റെ വേദന നീ അറിയുന്നുണ്ടല്ലോ ഇടപെടമേ 🙏🙏

  • @dhanyalejin6086
    @dhanyalejin6086 Před 12 dny +1

    അമ്മേ മാതാവേ മകൾ പഠിക്കാൻ സന്തോഷം സമാധാനവും . പ്രാർ ത്ഥാന🙏🙏🙏🙏

  • @SeenaThimothy
    @SeenaThimothy Před 12 dny +1

    അമ്മമാതാവേ നന്ദി

  • @SeenaThimothy
    @SeenaThimothy Před 12 dny +1

    അമ്മമാതാവേ എൻ്റെ മകന്റ വിസ തടസം മാറ്റി തരേണ്ണമ

  • @bindhuvs7334
    @bindhuvs7334 Před 12 dny +1

    അവന്റെ പേര് ഡിപി വേൾഡ് കമ്പ്യൂട്ടറിന് അത് കാണണമേ കാണാൻ അമ്മേ അമ്മേ സെലക്ട് ആവണേ എന്റെ മോൻ സെലക്ട് ആവണം എന്റെ അമ്മേ എന്റെ പൊന്നമ്മേ എന്റെ മോന് സെലക്റ്റ് ആവണ ആവണമേ അമ്മേ

  • @rosammageorge4223
    @rosammageorge4223 Před 12 dny +2

    Ente karthave ente mathave ❤

  • @annriya2356
    @annriya2356 Před 12 dny +1

    Amen

  • @bloomoonholidaystourpackag7222

    അമ്മേ മാതാവേ വിദേശത്ത് ജോലി ലഭിക്കണമെ🙏

  • @rejikumarkumar8005
    @rejikumarkumar8005 Před 12 dny +1

    ആവേ മരിയ ആവേ മരിയ ആവേ മരിയ🙏🏼🙏🏼🙏🏼

  • @chechikwt7557
    @chechikwt7557 Před 12 dny

    Leela അമ്മേമാതാവേ തരാം ക്ക്‌ ഈ 30തിയതി kkumunpuഒരു veedu നൽകി അനുഗ്രഹിക്കേണമേ amen 🙏🌹🌹

  • @remadevigopinadhan5143
    @remadevigopinadhan5143 Před 12 dny +1

    Amme parishudha amme daivamathave ente upajeevana margam nalla aiswaryathode nadathan sahaikkename amme amen 🙏🙏🙏

  • @salimachandrabose5853
    @salimachandrabose5853 Před 12 dny +1

    അമ്മേ മാതാവേ ഒരു വഴിയും കാണുന്നില്ല അമ്മേ e te ഉടമ്പടിയിൽ വെച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും എനിക്ക് സാധിച്ചു തരണേ അമ്മേ kaividalle സഹായിക്കണേ😭😭😭🙏🙏🙏

  • @bbtalks321
    @bbtalks321 Před 12 dny +1

    Ente Amma mathavinte anugraham kond ane ente thondayile budhimuttum mummyude thalavedhanayum poornamayitum mariyath orupad nanni Amme 🙏🏻🙏🏻🙏🏻

  • @remadevigopinadhan5143
    @remadevigopinadhan5143 Před 12 dny +1

    Amme parishudha amme daivamathave njangalude upajeevana margam vijaippichu tharename amme amen 🙏🙏🙏

  • @user-so7cd6zd1s
    @user-so7cd6zd1s Před 12 dny +1

    അമ്മേ നീ തു നെ OET വിജയിപ്പിക്കണമേ

  • @user-fk3hq4sx9e
    @user-fk3hq4sx9e Před 12 dny +2

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ശിയായി ഉയർത്തണമ്മേ. ഇന്ന് July 9 -ന് എൻ്റെ Exam Result publish ചെയ്യും. അതിൽ അമ്മ ഇടപ്പെട്ട് എന്നെ അമ്മയുടെ Grace - ആൽ Pass ആക്കി തരണമ്മേ. 🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹🌹

  • @Beena-pe2tx
    @Beena-pe2tx Před 12 dny +3

    അമ്മേ നന്ദി.❤❤❤

  • @girijaakshara5938
    @girijaakshara5938 Před 12 dny

    അമ്മ മാതാവേ ഷൗക്കത്തിന്റെ സ്ഥലവും വീടും വിറ്റു കടങ്ങൾ തീർത്തു അവർക്കു ഒരു വീട് കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🙏

  • @AliceShijo
    @AliceShijo Před 12 dny +2

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ എല്ലാ രോഗങ്ങളിൽ നിന്നു സൗഖ്യം നൽകണമേ മാതാവിൻ്റെ പ്രത്യക്ഷ്യകരണത്തിൻ്റെ സാക്ഷിയാക്കണമേ🙏🙏🙏

  • @seemasethu
    @seemasethu Před 12 dny +1

    എൻ്റെ മാതാവേ കൃപ തരണേ

  • @snehappuassuntha8284
    @snehappuassuntha8284 Před 12 dny

    അമ്മേ എല്ലാ ദുഷ്ട് ശക്തികളിൽ രക്ഷിക്കാൻ അപോ ക്ഷിക്കുന്നു. അമ്മയുടെ അരികിൽ വരു ഓളം സഹായിക്കണെ.😢😢😢😢😢😢😢

  • @user-hk8rs3xm7b
    @user-hk8rs3xm7b Před 12 dny +1

    Amme mathave എന്റെ Communication പഠനബുദ്ധിമുട്ടുകളുടേമേൽ കരുണയുണ്ടാകേണമേ 🙏🏻🙏🏻💓💓🌹🌹

  • @bindhuvs7334
    @bindhuvs7334 Před 12 dny +1

    എന്റെ ഇളയ മോൻ വിശാഖ് ഇന്ന് പരീക്ഷ എഴുതുവാന്നേ ജയിക്കണേ അമ്മേ

  • @reshmiroy8667
    @reshmiroy8667 Před 12 dny +1

    Amme mathave anughahikaname

  • @user-vk9p_Allu
    @user-vk9p_Allu Před 12 dny +1

    Amen 🙏🙏🙏

  • @sheenagirish1844
    @sheenagirish1844 Před 12 dny

    അമ്മ മാതാവ് എന്റെ കുജ്യനെ നല്ലൊരു കല്യാണം വരണം ✝️✝️✝️

  • @shantysaji6041
    @shantysaji6041 Před 12 dny +1

    Amme nandi amme nandi

  • @RosammaThomas-fx4dm
    @RosammaThomas-fx4dm Před 12 dny +1

    Amme, Thomasinte Urintrubil matty anugrahychathinu. Ammayiodum yeasoiodum nadhy parayiunnu. Rubil, Rintu, Stefhy, Saipriyia, yee makkalku jioly nalky anugrahykkanne. Amen. Avemaryia.

  • @snehappuassuntha8284
    @snehappuassuntha8284 Před 12 dny

    അമ്മേ മാതാവെ കൂട്ടായിരിക്കണെ😢😢😢

  • @alicegeorge4692
    @alicegeorge4692 Před 12 dny +1

    Amen❤

  • @ivymarshall3321
    @ivymarshall3321 Před 12 dny +1

    Amme Kreupasanam Mathave,Please touch HOD’s heart

  • @abcd-gn1du
    @abcd-gn1du Před 12 dny +5

    അമ്മേ മാതാവേ നന്ദി നന്ദി നന്ദി

  • @revathysarun7866
    @revathysarun7866 Před 12 dny

    🙏nanni amme.eshoye.poornamayum naduvedana Matti tharane amme.🙏

  • @user-ok9bu2nt9f
    @user-ok9bu2nt9f Před 12 dny +1

    അമ്മേ മാതാവ് അനുഗ്രഹിക്കണ് 🙏🙏🙏🙏❤️

  • @BeenaViswyan
    @BeenaViswyan Před 12 dny +1

    അമ്മേ ഞങ്ങളെ രക്ഷിക്കണേ അമ്മേ

  • @ShibyManoj-gx4yk
    @ShibyManoj-gx4yk Před 12 dny +1

    Ammamadhave anjuvinu kunjine koduthu anugrahikename

  • @annriya2356
    @annriya2356 Před 12 dny +1

    അമ്മേ. .... നന്ദി........

  • @RaniAntony-lu1bi
    @RaniAntony-lu1bi Před 12 dny +1

    Amma mathave hospitality heart,kideny sambanthamaya maraca rogthal vishamikkunna sebane eshoyum ammayum thottu sugapeduthename amma arikil erunnu thalidename❤❤❤

  • @user-cl8zl5ew8k
    @user-cl8zl5ew8k Před 12 dny +1

    അമ്മെ എൻ്റെയും എന്നെപ്പോലെ ബുദ്ധിമുട്ടനുഭവിക്കുന്നവരുടെയും കണ്ണു നീർ അമ്മ കാണണമെ🙏🙏❤️❤️🙏🙏

  • @anubiju8809
    @anubiju8809 Před 12 dny +1

    അമ്മേ മാതാവേ ജോലിയിൽ ഉള്ള പ്രതിസന്ധികൾ മാറ്റിത്തരേണമേ

  • @jessypeter693
    @jessypeter693 Před 12 dny +1

    അമ്മേ എൻറെ കാൻസർ രോഗം മാറ്റി തരണമേ

  • @ayaantravelskallara7795
    @ayaantravelskallara7795 Před 12 dny +1

    Amme thirukumara ente kadamgal theerkkuvan oru vazhi kanichu tharename amme mathave🙏🙏🙏

  • @AliceShijo
    @AliceShijo Před 12 dny +1

    അമ്മേ എൻ്റെ മക്കൾക്ക് പഠിക്കുവാനുള്ള കൃപനൽകണമേ🙏🙏🙏

  • @stellasebastian3490
    @stellasebastian3490 Před 12 dny +1

    Amme Mathave ende kujuede alergy mattitharane❤❤❤

  • @ShibyManoj-gx4yk
    @ShibyManoj-gx4yk Před 12 dny +1

    Ammamadhave thomasinu anugrhikename

  • @binduanil9939
    @binduanil9939 Před 12 dny +1

    Ente niyogangaludemel karunayayirikkaname

  • @vidyaadarsh7063
    @vidyaadarsh7063 Před 12 dny +1

    Amme ente mathave ente prarthana kelkename 🙏🙏🙏🙏🙏🙏

  • @sheejasuresh8564
    @sheejasuresh8564 Před 12 dny +1

    Amme mathave enne kaividalle cherthupidikkename 🙏🏻

  • @saffastudio2634
    @saffastudio2634 Před 12 dny +1

    Ammay kreupasanam Mathave sahaikuvan apekshikunnu

  • @user-wv2iy5cp4g
    @user-wv2iy5cp4g Před 12 dny

    Amme mathave ente mole rakshikkaname

  • @ShibyManoj-gx4yk
    @ShibyManoj-gx4yk Před 12 dny +1

    Ammamadhave aksuvinu joli koduthu anugrahikename

  • @AsherSunil-cv7jh
    @AsherSunil-cv7jh Před 12 dny +1

    Amme ...sakshiyakki...mattane

  • @ancy.thomas2488
    @ancy.thomas2488 Před 12 dny +1

    Donichenu oru job nalki anugrahikaname Kreupasanamathave 🙏🙏🙏

  • @kavithaprejith5655
    @kavithaprejith5655 Před 12 dny +1

    mathave brothertte vellam adi matti tharane Amme

  • @jeslinjose996
    @jeslinjose996 Před 12 dny

    Amme Mathave Thank you for everything 🥰🥰

  • @kochumolm9474
    @kochumolm9474 Před 12 dny +1

    എന്റെ മാതാവേ എന്നെ സഹായിക്കണേ 🙏🏻

  • @sheebajoy4016
    @sheebajoy4016 Před 12 dny +1

    Anna sakkhy ayee annamattanama

  • @indirarajan395
    @indirarajan395 Před 11 dny

    Ave mariya 🙏