Best of Marimayam | വില്ലേജ് ഓഫീസറല്ലേ.... പ്രത്യേക 'പരിഗണന' കൊടുക്കേണ്ടേ... | Mazhavil Manorama

Sdílet
Vložit
  • čas přidán 22. 04. 2020
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Watch Best Episodes Of Marimayam here .......
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 193

  • @kunjomohammed2022
    @kunjomohammed2022 Před 3 lety +27

    Koyaka ingal super aan ta❤️👍👍👍

  • @vibinlian6436
    @vibinlian6436 Před rokem +9

    ഒരു ഭൂമി കുലുക്കം ഒകെയ് ഉണ്ടായി അയിനിടേൽ 😂.... കോയ 🔥 15:20

  • @rashidrayanrashidrayan1404

    ഇതിലെ ആ ആടിനെ എനിക്ക് നല്ല ഇഷ്ടായി. എന്റെ വീട്ടിലും ഉണ്ടായിരുന്നു ഒരു ആട്.... ആടുകളെ എനിക്ക് ജീവനാണ്....

  • @ushanallur1069
    @ushanallur1069 Před 3 lety +52

    ഇതു തന്നെ വില്ലേജ് ഓഫീസിൻ്റ അവസ്ഥ .നന്നായി അവതരിപ്പിച്ചു .Super

  • @hussainaraharahman6875
    @hussainaraharahman6875 Před 3 lety +23

    ഇന്നത്തെ സിവിൽ വ്യവസ്ഥയെ കുറിച്ച് പൊതുജനങ്ങൾക്ക് കുറച്ചെങ്കിലും അറിവ് കിട്ടാൻ നിങ്ങളുടെ ഈ പ്രോഗ്രാം സഹായിക്കുന്നു.

  • @shihabvp2287
    @shihabvp2287 Před 4 lety +6

    Sooper

  • @abdulnasar9324
    @abdulnasar9324 Před 3 lety +17

    എന്റെ പുരയിടത്തിന്റെ ഫെയർ വാല്യു ചെയ്യാൻ ആറു വർഷമായി ഓഫീസുകൾ കയറി ഇറങ്ങുന്നു. 1971ലെ സ്പെഷൽ തഹസിൽദാറിന്റെ അനാസ്ഥ ഞാനും കുടുംബവും അനുഭവിക്കുകയാണ്

  • @mohandasv3368
    @mohandasv3368 Před 2 lety +39

    ഇത്രയൊ ക്കെ വില്ലേജോഫീസിനെ കളിയാക്കിയിട്ടും, ആരു വന്നാലും വില്ലേജാഫീസിന്റെ സ്ഥിതി വളരെ ദയനീയം

  • @FFGAMER-se9eb
    @FFGAMER-se9eb Před 4 lety +105

    Koya fans adi like

  • @muhammedpanat9119
    @muhammedpanat9119 Před 3 lety +15

    സുമേഷേട്ടൻ പൊളിച്ചടക്കി

  • @yehiyacyehiyac248
    @yehiyacyehiyac248 Před rokem +1

    എനിക്കിതിലെ സന്ദേശമാണ് ഇഷ്ടപ്ട്ടത് ഒഴുക്കിൽ തന്നെ വിദ്യ പഠിച്ച മുന്നേറി ഉന്നതസ്ഥാനത്തും ജോലിയിലും എത്തുക എന്നത് ഒരു ഭാഗ്യമാണ്യഥാർത്ഥത്തിൽആ ഒരു തെറ്റിദ്ധാരണ ഭയമാണ് :ആടിനെ തിരിച്ചേൽപിച്ചത്

  • @abdullapithiyath1239
    @abdullapithiyath1239 Před 4 lety +6

    Hi

  • @ajithakp2054
    @ajithakp2054 Před 2 lety +1

    👌👌

  • @muhammedshan7484
    @muhammedshan7484 Před 4 lety +20

    Marimayam fans like pls

  • @muhammedadhil4816
    @muhammedadhil4816 Před 3 lety +11

    Koya fans Adi like🎀🎀

  • @muzammilcr7636
    @muzammilcr7636 Před 4 lety +8

    Hai

  • @jatech574
    @jatech574 Před 2 lety +9

    നമ്മടെ നാട്ടിലെ സർക്കാർ ഓഫീസ് കള്ടെ അവസഥ
    നന്നായി അവതരിപ്പിച്ചു

  • @msism111
    @msism111 Před 4 lety +12

    ഇത് ഭയകരം കോമഡി 👍👍

  • @radhakrishnana.n9697
    @radhakrishnana.n9697 Před 2 lety +1

    Super marimayam team Ria's koya super

  • @sainabathottiyil1771
    @sainabathottiyil1771 Před 4 lety +4

    Ok

  • @jayasreekunjamma4770
    @jayasreekunjamma4770 Před 3 lety +2

    Supr

  • @thajubhai3741
    @thajubhai3741 Před 4 lety +5

    Koya poli😀😀😀

  • @wizardgamingff9884
    @wizardgamingff9884 Před 3 lety +5

    22:48

  • @A2zcom24
    @A2zcom24 Před rokem +12

    എന്റെ കൂടെ വന്ന സാറ് എന്റെ കാറീന്ന് ഒരു സൺഗ്ലാസ് : ഒരു പെർഫ്യു മ് : ഒരു പേന...ഇത്ര സാധനങ്ങൾ എടുത്തു ... 500 ക കൊടുത്തു.😆🤣🤣

  • @ameenmuhammad.
    @ameenmuhammad. Před 2 lety +1

    💯

  • @abrahamtm7848
    @abrahamtm7848 Před 3 lety +4

    ലോലിതന്റെ മാട്ട ചിരി ഒഴിച്ചാൽ ബാക്കി എല്ലാം സൂപ്പർ

  • @rajancvcheruvathur4377
    @rajancvcheruvathur4377 Před 3 lety +7

    Lolithan action super

  • @sandheebsandheeb6730
    @sandheebsandheeb6730 Před 4 lety +9

    മറിമായം എനിക്ക് വല്യ ഇഷ്ടമാണ്.
    മാറിമയത്തെ കടത്തിവെട്ടാൻ ഇന്ന് കേരളത്തിൽ ഒരു പ്രോഗ്രാമും ഇല്ല.
    But ലോലിതനെ മാറ്റി നിർത്തിയാൽ ഒരുകാലത്തും പിന്നോട്ട് നിക്കാത്ത മെഗാ പരമ്പരയായി മറിമായം മാറും. അത് പച്ചയായ സത്യം..
    മാറിമയത്തിലെ ബോറനും വഷളനും ലോലിതൻ. പ്ലീസ് റിമോവ് ലോലിതൻ in മറിമായം

    • @shajisjshajisj8773
      @shajisjshajisj8773 Před 4 lety +2

      ന്ത് തേങ്ങയാണ് നീ പറേന്നത്...

    • @gangasandy9067
      @gangasandy9067 Před 2 lety

      Enna pinne iyalangu abhinayik

  • @arnoldtharunthomas9933
    @arnoldtharunthomas9933 Před 4 lety +3

    Same like in Kanchiyar village office idukki

  • @anvarnalakath9375
    @anvarnalakath9375 Před rokem

    Koya superb

  • @user-zs3xk2rn6i
    @user-zs3xk2rn6i Před rokem

    Yes, really true

  • @mariammathew4832
    @mariammathew4832 Před 3 lety +3

    All of them super👌👌👌🙏🙏

  • @soubanmohd5809
    @soubanmohd5809 Před 3 lety +4

    Supper

  • @shihadpp7281
    @shihadpp7281 Před 4 lety +18

    ലോക്ക് തുറക്കാതെ ഫോൺ വിളിക്കാൻ പറ്റുമോ..?? 🤔🤔🤔 12.37

  • @ossammob5730
    @ossammob5730 Před rokem

    nice

  • @bijijohn545
    @bijijohn545 Před 3 lety +2

    Abel

  • @sampsam9237
    @sampsam9237 Před 4 lety +7

    Poly program

  • @charlesthomasjasmi9562

    ☺️☺️🤩🤩🤩

  • @aze-x3947
    @aze-x3947 Před rokem

    ❤️🔥😀

  • @anishangu6390
    @anishangu6390 Před rokem

    Yup

  • @babuk2754
    @babuk2754 Před 4 lety +5

    Manju hi super

  • @aachiam7028
    @aachiam7028 Před rokem

    Super comedy

  • @maryvarghese9234
    @maryvarghese9234 Před rokem

    Sad state of affairs in such a literate and Blessed State

  • @rajeevana436
    @rajeevana436 Před 3 lety +1

    സൂപ്പർ

  • @ummarasheed3961
    @ummarasheed3961 Před 4 lety +5

    Koya adipoli

  • @rahul9pr
    @rahul9pr Před 2 lety

    Firstly episode manoma Max edum.marimayam comedy pole manoram maxilum episode kanan payment und. CZcams vanne munne full episode avarude sitil kanam. Full udayippaa. CZcams cash kittittum evark , nammale pole ulla arakare pattikkan edak small clip edum.nammal kore comment edem cheyyum. Marimayam soopra dont anticipate us

  • @amalaantony8184
    @amalaantony8184 Před 3 lety +4

    Nepal administration

  • @adukkala3898
    @adukkala3898 Před 4 lety +2

    Superrrb

  • @jencyjohn4603
    @jencyjohn4603 Před 2 lety +1

    💵💵

  • @sahadsahad9264
    @sahadsahad9264 Před 3 lety +4

    koyaka adipoli phone nambar tharu

  • @salamkp2666
    @salamkp2666 Před 3 lety +1

    vaa

  • @Habiclt
    @Habiclt Před 4 lety +4

    Old

  • @PetsNCrafts
    @PetsNCrafts Před 4 lety +5

    Haha

  • @virendra4995
    @virendra4995 Před 3 lety

    Giod

  • @hidamolponnu6461
    @hidamolponnu6461 Před 3 lety +24

    എന്റെ മോൾക് ലോലിതമാനെയും ഉണ്ണി യായും ഭയംകര ഇഷ്ട്ടമാണ്

  • @24Protest
    @24Protest Před 4 lety +3

    Very good pradeep panicker from Qatar new vlogger

  • @rajanck8808
    @rajanck8808 Před 2 lety

    School king

  • @grgaffoor7416
    @grgaffoor7416 Před 4 lety +7

    ഞാനും കണ്ടുമൺ ഡോദരി ഫോൺ ചെയ്യുമ്പോൾ ഫോൺ ലോക്കാണ് അതൊക്കെ ഒന്ന് ശ്രദ്ധിക്കുക

    • @sabidbk3800
      @sabidbk3800 Před 4 lety

      G R GAFFOOR - your right

    • @viewpoint4543
      @viewpoint4543 Před 4 lety

      അപ്പോ ഇതൊക്കെ വെറും ഒരു അഭിനയമാണല്ലേ? 😶

  • @thankachany8287
    @thankachany8287 Před 4 lety +8

    തട്ടീം മുട്ടീലെ ആ കുട്ടിയല്ലേ... ഇതിൽ

  • @maheshsknair
    @maheshsknair Před 3 lety

    Pwolich

  • @fasilmuhammadalifasilfasil4202

    Enna nammude rakshapedum India

  • @jabiralijabir9099
    @jabiralijabir9099 Před 4 lety +2

    എന്താ ലെ

  • @saijukartikayen910
    @saijukartikayen910 Před 2 lety

    ലോലിതന്റെ വെറുപ്പിക്കുന്ന ചിരി 🤣

  • @udayakumartk8885
    @udayakumartk8885 Před 3 lety +1

    ഈ comady Skit ന് ഒരു ക്ലെമാക്സ് ഉണ്ടായി സന്തോഷം , പക്ഷെ ചിലതിന് ക്ലെ മാക്സ് ഉണ്ടാകുന്നില്ല.

  • @gopinathangopalan4847
    @gopinathangopalan4847 Před 2 lety

    Veli kallu venam pavam Cetta Okayyyyyyyyyyyyyyy*kallu?pavam nammuday Village offers

  • @ajmal_ibn_jafarali
    @ajmal_ibn_jafarali Před 2 lety +1

    Psc ezhuthiyaal enganeyado deputy collector aavuka..
    Ath central govt job aan...

  • @latheefch4238
    @latheefch4238 Před 2 lety

    Ierow

  • @yasarmon2594
    @yasarmon2594 Před 2 lety +1

    🤣🤣🤣🤣

  • @shasuthe4571
    @shasuthe4571 Před 4 lety +2

    അനസ്

  • @revzgangadharan2781
    @revzgangadharan2781 Před 4 lety +4

    1 are =100m2
    1cent=40.47 m2😂

  • @ramachandranku2330
    @ramachandranku2330 Před rokem

    No comments

  • @gamingwithcrazy5621
    @gamingwithcrazy5621 Před 4 lety +12

    കോയക്ക പൊളിച്ചു

  • @muhammed-gi8do
    @muhammed-gi8do Před 4 lety +2

    Ussunde unde

  • @muhammed-gi8do
    @muhammed-gi8do Před 4 lety +3

    Koya

  • @padmakumar6081
    @padmakumar6081 Před 3 lety +6

    സത്യശീലനെ തിന്മയുടെ പ്രതിനിധിയായി കാണാൻ വിഷമം. ആഞ്ഞിലിക്കു വേണ്ടി സത്യശീലൻ ശ്രമിക്കരുതായിരുന്നു.

  • @retiredcomrade9030
    @retiredcomrade9030 Před 4 lety +3

    Lock thurakathe phn ngana vilikum 12.37

  • @gauthamkrishna7678
    @gauthamkrishna7678 Před 3 lety +2

    Marimayam is very good

  • @voicem7034
    @voicem7034 Před 3 lety +1

    Marimayathil muyuvan charakukal ane elathinem muthalakum

  • @lollipop2621
    @lollipop2621 Před 3 lety +2

    എൻ്റെ സത്യശീലൻ ചേട്ടാ ''ശ്യാമള ഭർത്താവിനോട് സംസാരിക്കുന്ന ശൈലി ബോറ്

  • @viswambharankrishnan5820

    Yethuthan Sarkar. Geivanam

  • @shareefamjadi8237
    @shareefamjadi8237 Před 4 lety +3

    Sundary alle awal

  • @shafeekvs8287
    @shafeekvs8287 Před 4 lety +1

    Lol iiiiii😎😍😎😍😍😍😍😍😍😍

  • @jagadheeshj8836
    @jagadheeshj8836 Před měsícem

    ഈ ലോലിതന് ഭ്രാന്താണല്ലേ അയാൾ ഉണ്ടെങ്കിൽ ഈ പരിപാടി കാണാനേ ഒരു രസവുമില്ല ആകെക്കൂടെ വട്ടു പിടിപ്പിക്കുന്ന ഒരു വഷളാഞ്ചിരിയും

  • @azizksrgd
    @azizksrgd Před 4 lety +2

    12:23 lock എടുത്തില്ല

  • @muthumuthu2922
    @muthumuthu2922 Před 4 lety

    Koya dayalog sradhikanam oru thavana ningal sthalam anujananennum matoru thavan paranju ekkayanennum sathyathil......

  • @jayj3782
    @jayj3782 Před 4 lety +1

    Village ,survey and Taluk many false dealings.

  • @suhailavvumantevalappil6172

    Thattiyum Muttiyum vasavadatha house

  • @user-yv6sm6wk3f
    @user-yv6sm6wk3f Před 4 lety +4

    അടിപൊളി ഇടിവെട്ട്

  • @rayeesparappuram8975
    @rayeesparappuram8975 Před rokem +1

    മറിമായം അടി പൊളിയാണ് ലോലിതൻ ചിരി വളരെ ബോറാണ്

  • @ftt356
    @ftt356 Před 3 lety +1

    മഞ്ജുവിനെ മാറ്റുക

  • @asharafhameed1
    @asharafhameed1 Před 4 lety +7

    colony vanam.... so deslike this episode

  • @kidsfunworld8573
    @kidsfunworld8573 Před 4 lety +10

    എന്തൊരു തറ ഷോ ആണിത്. ഇങ്ങനെയൊന്നും വില്ലേജ് ഓഫീസുകളിൽ നടക്കില്ല...... സർക്കാർ ഉദ്യോഗസ്ഥർ ഇങ്ങനെ ചെയ്യുകയുമില്ല. നമ്മളൊക്കെ വില്ലേജ് ഓഫീസുകളിൽ പോകാറുള്ളതല്ലേ...... വെറുതെ സർക്കാർ സംവിധാനത്തെ കളിയാക്കാനായി പൊട്ടക്കഥകളുമായി വരുന്നു... വെറുപ്പിക്കാനായി......

    • @arnoldtharunthomas9933
      @arnoldtharunthomas9933 Před 4 lety +2

      Samsayam undel Kanchiyar village office il Vanna mathi same avastha

    • @sulusulu6031
      @sulusulu6031 Před 3 lety +3

      നിങ്ങൾക് അനുഭവം ഉണ്ടാകില്ല ഇത് പോലെ തന്നെയാണ് govt ഓഫീസുകളുടെ കാര്യം

    • @ochaovlog5078
      @ochaovlog5078 Před 2 lety +1

      Ithonnum veruthe indakki paryunna kathayonnum alla

    • @abdhurahman492
      @abdhurahman492 Před 2 lety +1

      5 to b wee

  • @sandheebsandheeb6730
    @sandheebsandheeb6730 Před 4 lety +4

    ലോലിതൻ മഹാ ബോറൻ....

  • @akvmalayalam1586
    @akvmalayalam1586 Před 4 lety +6

    Hi

  • @albinstanly8188
    @albinstanly8188 Před 4 lety +4

    12:34

  • @shasuthe4571
    @shasuthe4571 Před 4 lety +1

    അനസ്

  • @mohammadck354
    @mohammadck354 Před 4 lety +1

    Haha

  • @sujeshsuju4149
    @sujeshsuju4149 Před 3 lety +2

    Hi

  • @riyazvalappil
    @riyazvalappil Před 4 lety +4

    12:37