അലങ്കാര ചെടികളുടെ മായാലോകം|Ornamental Plants|Ferns|Thailand Aglaonema

Sdílet
Vložit
  • čas přidán 26. 06. 2024
  • കൃഷിമന്ത്രാലയത്തിന്റെ ഏറ്റവും അഭിമാനകരമായ ഉദ്യാനപണ്ഡിറ്റ് അവാർഡും കാർഷിക ഹോർട്ടികൾച്ചറൽ മേഖലയിലെ മികച്ച പ്രകടനത്തിന് നിരവധി സംസ്ഥാന അവാർഡുകളും നേടിയ കാർഷിക സംരംഭമാണ് അൽമനാർ ഗാർഡൻസ്.
    തിരുവനന്തപുരം കാട്ടാക്കടക്ക് സമീപം കണ്ടലയിൽ 8 ഏക്കറുകളിലും തിരുവല്ലത്ത് 2 ഏക്കറുമുള്ള സ്ഥലത്താണ് അൽമനാർ ഗാർഡൻസിന്റെ നഴ്‌സറികൾ വ്യാപിച്ചു കിടക്കുന്നത്.
    കണ്ടലയിൽ ഉള്ളത് ഹോൾസൈൽ നഴ്‌സറി ആണ്. റീറ്റെയ്ൽ നഴ്‌സറിക്കാർ ആണ് ഇവിടുത്തെ കസ്റ്റമേഴ്‌സ്, എന്നാൽ കമലേശ്വരത്ത് ഉള്ള റീറ്റെയ്ൽ ഔട്ലെറ്റിൽ നിന്നും വളരെ കുറഞ്ഞ വിലയിൽ ഈന്തപ്പനകൾ, വലിയമരങ്ങൾ, ഇറക്കുമതിചെയ്ത അലങ്കാര പൂച്ചെടികൾ, പലതരം പോട്ടുകൾ, പോട്ടിംഗ് മിസ്റ്ററുകൾ, പൂന്തോട്ട പരിപാലനത്തിനുള്ള മറ്റു വസ്തുക്കൾ എന്നിവ നൽകി വരുന്നു.
    ഇന്ത്യയിൽ എവിടേക്കും ഡെലിവറി സൗകര്യം ഉണ്ടെന്നതാണ് മറ്റൊരു സവിശേഷത.
    ഇതൊരു ഹോൾസെയിൽ നഴ്സറി ആയതിനാൽ തന്നെ വിലകൾ ഉൾപ്പെടുത്തുന്നതിന് ബുദ്ധിമുട്ട് ഉണ്ട്.എന്നാൽ വിഡിയോയിൽ തന്നിരിക്കുന്ന നമ്പറിൽ ബന്ധപ്പെട്ടാൽ നിങ്ങൾക്ക് ചെടികളുടെ വില മനസ്സിലാക്കാൻ കഴിയും.
    അൽമനാർ ഗാർഡൻസ്
    ഫോൺ : 0471 245 5888
    9846 56 2727
    9847 36 2727
    ഇനിയും ഞങ്ങളുടെ ചാനൽ SUBSCRIBE ചെയ്യാത്തവർ SUBSCRIBE ചെയ്ത് BELL ICON ON ചെയ്താൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് ഉടൻ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കും
    FOLLOW US ON SOCIAL MEDIA
    👉 FACEBOOK » / lifeinkeralatv
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : lifeinkeralatv@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : lifeinkeralatv@gmail.co
    Ph: 8606588557

Komentáře • 17

  • @davoodkhalid448
    @davoodkhalid448 Před měsícem +4

    നല്ല അവതരണം പയ്യൻറെ പേര് കൂടെ ആഡ് ചെയ്യാമായിരുന്നു😍👍

  • @fathimanoora1447
    @fathimanoora1447 Před měsícem +2

    Very nice presentation 😊

  • @LifeInKeralaTV
    @LifeInKeralaTV  Před měsícem +1

    കൃഷിമന്ത്രാലയത്തിന്റെ ഏറ്റവും അഭിമാനകരമായ ഉദ്യാനപണ്ഡിറ്റ് അവാർഡും കാർഷിക ഹോർട്ടികൾച്ചറൽ മേഖലയിലെ മികച്ച പ്രകടനത്തിന് നിരവധി സംസ്ഥാന അവാർഡുകളും നേടിയ കാർഷിക സംരംഭമാണ് അൽമനാർ ഗാർഡൻസ്.
    തിരുവനന്തപുരം കാട്ടാക്കടക്ക് സമീപം കണ്ടലയിൽ 8 ഏക്കറുകളിലും തിരുവല്ലത്ത് 2 ഏക്കറുമുള്ള സ്ഥലത്താണ് അൽമനാർ ഗാർഡൻസിന്റെ നഴ്‌സറികൾ വ്യാപിച്ചു കിടക്കുന്നത്.
    കണ്ടലയിൽ ഉള്ളത് ഹോൾസൈൽ നഴ്‌സറി ആണ്. റീറ്റെയ്ൽ നഴ്‌സറിക്കാർ ആണ് ഇവിടുത്തെ കസ്റ്റമേഴ്‌സ്, എന്നാൽ കമലേശ്വരത്ത് ഉള്ള റീറ്റെയ്ൽ ഔട്ലെറ്റിൽ നിന്നും വളരെ കുറഞ്ഞ വിലയിൽ ഈന്തപ്പനകൾ, വലിയമരങ്ങൾ, ഇറക്കുമതിചെയ്ത അലങ്കാര പൂച്ചെടികൾ, പലതരം പോട്ടുകൾ, പോട്ടിംഗ് മിസ്റ്ററുകൾ, പൂന്തോട്ട പരിപാലനത്തിനുള്ള മറ്റു വസ്തുക്കൾ എന്നിവ നൽകി വരുന്നു.
    ഇന്ത്യയിൽ എവിടേക്കും ഡെലിവറി സൗകര്യം ഉണ്ടെന്നതാണ് മറ്റൊരു സവിശേഷത.
    ഇതൊരു ഹോൾസെയിൽ നഴ്സറി ആയതിനാൽ തന്നെ വിലകൾ ഉൾപ്പെടുത്തുന്നതിന് ബുദ്ധിമുട്ട് ഉണ്ട്.എന്നാൽ വിഡിയോയിൽ തന്നിരിക്കുന്ന നമ്പറിൽ ബന്ധപ്പെട്ടാൽ നിങ്ങൾക്ക് ചെടികളുടെ വില മനസ്സിലാക്കാൻ കഴിയും.
    അൽമനാർ ഗാർഡൻസ്
    ഫോൺ : 0471 245 5888
    9846 56 2727
    9847 36 2727

  • @jayakrishnansl1854
    @jayakrishnansl1854 Před měsícem +1

    Upakara pretham ayaa shoot...thanks

  • @user-sq8yd6xd6k
    @user-sq8yd6xd6k Před měsícem +1

    Super video.avatharakan super.ownerk parayan nalla avasaram koduthu.idakku Keri anavasym aai samsarichilla.❤❤

  • @minnusnair7763
    @minnusnair7763 Před měsícem +1

    ❤️✨

  • @mytube8420
    @mytube8420 Před měsícem +2

    ❤Anil chettan

    • @LifeInKeralaTV
      @LifeInKeralaTV  Před měsícem

      ഇനിയും ഞങ്ങളുടെ ചാനൽ SUBSCRIBE ചെയ്യാത്തവർ SUBSCRIBE ചെയ്ത് BELL ICON ON ചെയ്താൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് ഉടൻ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കും
      FOLLOW US ON SOCIAL MEDIA
      👉 FACEBOOK » / lifeinkeralatv

  • @ajinahlal4726
    @ajinahlal4726 Před měsícem +1

    ❤❤

  • @sruthymsnair9520
    @sruthymsnair9520 Před měsícem +2

    Nice presentation... Anchor super... Expecting more videos

    • @LifeInKeralaTV
      @LifeInKeralaTV  Před měsícem

      ഇനിയും ഞങ്ങളുടെ ചാനൽ SUBSCRIBE ചെയ്യാത്തവർ SUBSCRIBE ചെയ്ത് BELL ICON ON ചെയ്താൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് ഉടൻ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കും
      FOLLOW US ON SOCIAL MEDIA
      👉 FACEBOOK » / lifeinkeralatv

  • @amrithakrishna1990
    @amrithakrishna1990 Před měsícem +1

    Super very nice 😊

  • @mohammedsaleem1182
    @mohammedsaleem1182 Před měsícem +1

    👍മുതലാളിയേകൂടി പരിചയപ്പെടുത്തണമായിരുന്നു,അനി super❤

    • @LifeInKeralaTV
      @LifeInKeralaTV  Před měsícem

      അടുത്ത വിഡിയോയിൽ ഉറപ്പായും പരിചയപെടുത്താം .
      ഇനിയും ഞങ്ങളുടെ ചാനൽ SUBSCRIBE ചെയ്യാത്തവർ SUBSCRIBE ചെയ്ത് BELL ICON ON ചെയ്താൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് ഉടൻ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കും
      FOLLOW US ON SOCIAL MEDIA
      FACEBOOK » / lifeinkeralatv

  • @princypk9087
    @princypk9087 Před měsícem +1

    Online undo

    • @LifeInKeralaTV
      @LifeInKeralaTV  Před měsícem

      Und, Contact The Socond Number
      ഇനിയും ഞങ്ങളുടെ ചാനൽ SUBSCRIBE ചെയ്യാത്തവർ SUBSCRIBE ചെയ്ത് BELL ICON ON ചെയ്താൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് ഉടൻ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കും
      FOLLOW US ON SOCIAL MEDIA