Latest Malayalam Songs DJ Remix || Bass Boosted Remix || മലയാളം റീമിക്സ്

Sdílet
Vložit
  • čas přidán 22. 08. 2022
  • Malayalam DJ Remix vol - 6 || Lattest Songs Remix
    Performed in pioneer DDJ 400
    Support me on Instagram:
    / ___vdc___
    Video Credits :
    Thallumaala Paattu - Lyric Video| Thallumaala| Tovino Thomas
    • Thallumaala Paattu - L...
    Lola lola lola - Thallumaala (DJ Musky Remix)
    • Lola lola lola - Thall...
    ******************
    Devadoothar Paadi | Video Song | Nna Thaan Case Kodu | Kunchacko Boban
    • Devadoothar Paadi | Vi...
    Devadoothar Paadi Remix | Nna.Thaan case Kodu | Nitrixx
    • Video
    ******************
    Pala Palli Thiruppalli Video Song | Kaduva
    • Pala Palli Thiruppalli...
    Pala Palli Thiruppalli Remix | Kaduva | Nitrixx
    • Video
    ******************
    Manavaalan Thug - Thallumaala Promo Song | Tovino Thomas
    • Manavaalan Thug - Thal...
    Manavaalan Thug - Thallumaala (DJ Astronix Remix)
    • Manavaalan Thug - Thal...
    *********************************************************************************
    #malayalam #djremix #mallu #malayalamdj #malayalamdjremix #thallumaala #devadootharpaadi #remix #djsongs #pioneerdj #ddj400 #malludj #vdc #keraladj #djsongs #thallumaala #tovinothomas #kunjackoboban #malayalamhits #malayalamsongs #keralablasters
  • Hudba

Komentáře • 1,3K

  • @djvdc
    @djvdc  Před rokem +625

    Thanks for your support guys ...I will Keep Posting Mixes like this in the coming days so please supporting me, also I am planning to start a new malayalam vlog channel naming "Mallu DJ Vlogs" as this channel is not allowed for monetization by the CZcams team, even though there is no copyright content videos . So please support my new channel also
    New Channel link: czcams.com/channels/G5W3NVqbQIchzkJfj2q1TQ.html

  • @vishnuaathira5231
    @vishnuaathira5231 Před rokem +2647

    അയൽക്കാർ നന്നായി തെറി പറഞ്ഞു എന്നാലും സാരമില്ല പൊളി സാനം 🔥

  • @saneeshbasheer1803
    @saneeshbasheer1803 Před rokem +130

    ഇന്ന് ജിമ്മിൽ തകർത്താടിയ ഐറ്റം 🔥🔥🔥🔥🔥

  • @SaleenakpMalu
    @SaleenakpMalu Před rokem +56

    കേട്ട് ഞാനും ഡാൻസ് കളിച്ചു... പൊളി ഒരു രക്ഷയുമില്ല കിടു 🔥🔥🔥

  • @antonyfernandez1261
    @antonyfernandez1261 Před rokem +477

    First time hearing മച്ചാനെ പൊളിച്ചു ഇനിയും ഇത് പോലത്തെ വെടിച്ചില്ലൻ മിക്സ്‌ഒക്കെ ഇറങ്ങട്ടെ

  • @gopums07
    @gopums07 Před rokem +704

    ടൂറിസ്റ്റ് ബസ്സുകളും പൂര പറമ്പുകളും കയ്യെടക്കുവാൻ അവൻ എത്തിയിരിക്കുന്നു 🔥

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Před rokem +19

      ഇപ്പോൾ ok ആയി 😮

    • @__p_r_a_n_a_v___k__p_
      @__p_r_a_n_a_v___k__p_ Před rokem

      @@Shyamfakkeerkollam7890 😂

    • @HARI-gh6ps
      @HARI-gh6ps Před rokem +15

      പേടിക്കേണ്ട ടുറിസ്റ്റ് ബസ്സ്കളുടെ ഇടപടൽ ഉണ്ടാവില്ല

    • @zenten7091
      @zenten7091 Před rokem +6

      ipoi engene irikkn

    • @mjewelmathew
      @mjewelmathew Před rokem +6

      Eath tourist bus?

  • @MALLUfishLOVER308
    @MALLUfishLOVER308 Před rokem +1240

    എന്റെ ബ്രോ ഞാൻ ഇനി എന്ത് പറയാൻ with SUBWOOFER (J.B.L)ഒന്നും പറയാൻ ഇല്ല.........💥💥💥 full BASS......MASS........😍😍⚡

  • @SC-tw4kz
    @SC-tw4kz Před rokem +143

    അവസാനം കണ്ടുപിടിച്ചു...
    poli saanam....🤩💥 ijathi 🤪

    • @bala.jeeva.
      @bala.jeeva. Před rokem +3

      യെസ് bro💞💞😍💞😍

  • @ramachandranc4267
    @ramachandranc4267 Před rokem +512

    ചെവിയുടെ ഫിലമെന്റ് അടിച്ചു പോയാൽ താങ്കൾ മാത്രം ആയിരിക്കും ഉത്തരവാദി 😆😆😂....... പൊളി ഐറ്റം ✌✌🤝

  • @ramachandranc4267
    @ramachandranc4267 Před rokem +253

    "സൗണ്ട് കുറയ്ക്കടാ പണ്ടാര കാലാ "ന്ന് വീട്ടുകാർ...... പകച്ചു പോയി പണ്ടാരം അടങ്ങി ഞാൻ

  • @shakirack6619
    @shakirack6619 Před 6 měsíci +9

    Njan oru ummayaann. Pakshe ee paatt idumpol njan aareyum onnum parayaarilla. ❤️‍🔥

  • @jinianol564
    @jinianol564 Před rokem +47

    Thallumala song പൊളിച്ചു ❤❤❤

  • @trytechz7133
    @trytechz7133 Před rokem +76

    03:04 ya mone... എജ്ജാതി സാന്നം 💞💞

  • @ramlariyas9137
    @ramlariyas9137 Před rokem +85

    ഇജാതി സാനം പറയാൻ വാക്കുകൾ ഇല്ല എന്റെ മോനെ പൊളിച്ചു അടക്കി നാലാമത്തെ കിഴടടിക്കി 😎😘

  • @jame87885
    @jame87885 Před rokem +38

    Old 4 dj polichu🔥💥💯👌💪today search cheythapol last dj polichu, tommaro aswin baskar !

    • @djvdc
      @djvdc  Před rokem +12

      Thanks, I am only a DJ bro 😀.Aswin Baskar is another level chengai, you cant compare me with him 😅

  • @eggloves
    @eggloves Před rokem +21

    Ente mone pwoli
    JBL close headset
    ചെവി adichu poi
    👽👽Full sound vech nokk guys
    Echa parakunnathu kanam

  • @parabellum8273
    @parabellum8273 Před rokem +31

    ക്ലാരിറ്റി ബേസ്.. പാലാപ്പള്ളി ❤️

  • @TRAVELWORLD600
    @TRAVELWORLD600 Před 11 měsíci +16

    Woww പൊളി സാധനം.. ഞാൻ ചാടി പൊളിക്കുവാ.. ഓഹ് നാട്ടുകാർ അപ്പുറത് തെറി തുടങ്ങി.. നമ്മൾക്കു അത് വിഷയല്ല.. നമ്മ പൊളിക്കും.. ചുമ്മ മഷി പരിപാടി... ജീവിതം ആഘോഷിക്കാൻ ഉള്ളതാ... ഇന്നല്ലങ്കിൽ നാളെ നമ്മള് ചാകും... ജീവിതം ആഘോഷിക്കുക 🕺🏻🕺🏻🕺🏻🕺🏻🕺🏻🕺🏻😊😊😊❤️❤️😍😍

  • @Daagunpiller
    @Daagunpiller Před rokem +183

    Angne onathinekk illath aayi💃🔥💥... Great one bro🔥

  • @JALAL648
    @JALAL648 Před 9 měsíci +7

    ഒരു അടി കിട്ടിയാലെന്താ സംഗതി ആദാർ സാദനം

  • @jackdaniel3018
    @jackdaniel3018 Před rokem +63

    മുത്തെ പൊളിച്ചു 👍👍👍👍👍1:46
    3:05
    3:58

  • @Othayikkaran
    @Othayikkaran Před rokem +34

    കിടിലോസ്കി സൂപ്പർ
    അടുത്തത് ഉടൻ പ്രതീക്ഷിക്കുന്നു

  • @avinashpbahuleyan
    @avinashpbahuleyan Před rokem +45

    Thallumala song polichu 🔥💥

    • @djvdc
      @djvdc  Před rokem +8

      ok boss 😍

    • @sandraks-dd4fg
      @sandraks-dd4fg Před 6 měsíci +1

      ❤❤❤❤❤❤❤sarathk.s
      ​@@djvdc

  • @shabadsdz524
    @shabadsdz524 Před rokem +84

    മൊത്തത്തിൽ കണ്ടപ്പോ തട്ടിക്കൂട്ട് ആണെന്ന് തോന്നിയെങ്കിലും പിന്നെയാണ് മനസ്സിലായെ പൊളിയാണ് 😍🔥

    • @rajeeshkblr
      @rajeeshkblr Před rokem +2

      Vere level aanu.. from 2nd song pwoli..🤩

  • @aromalaromal9635
    @aromalaromal9635 Před rokem +12

    വീട് കുലുങ്ങി ബ്രോ പൊളി🔥🔥

  • @gamingwith42k82
    @gamingwith42k82 Před rokem +10

    Bro onnum parayan illa full bass 🔥🔥 seeen monee🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @madhmedia8659
    @madhmedia8659 Před rokem +5

    ബ്രോ പട്ടിട്ട് jbl അടിച്ചു poyi.പവർ song

  • @abeenak9786
    @abeenak9786 Před rokem +13

    Adi poli onnum parayanila😘😘😘

  • @Qulb22
    @Qulb22 Před rokem +14

    മപ്പ്‌ സാനം 😍💥

  • @shijishijo7156
    @shijishijo7156 Před rokem +28

    Ijathy pattu vere level❤️‍🔥

  • @DAD.U
    @DAD.U Před rokem +10

    Whith headset💥 മാരകം ♥️

  • @tomraj8055
    @tomraj8055 Před 7 měsíci +5

    ഒരു രക്ഷയും ഇല്ല സൂപ്പർ 👏👏👏👏👏

  • @57726
    @57726 Před rokem +10

    This song i played target speacker
    Ente chevi adichu poyi odukkathe bass hardwork keep going ❤️❤️🥰🥰

  • @agoogleuser618
    @agoogleuser618 Před rokem +12

    WOAH super, now just dance💃

  • @rasheenashareef7183
    @rasheenashareef7183 Před rokem +18

    ❤️Kidikachi ayitam😻

  • @lekshmi.prabhakaran
    @lekshmi.prabhakaran Před 2 měsíci +3

    Ee sound keett everest idinj veezhuvallo

  • @b_ri_tt_oo_
    @b_ri_tt_oo_ Před rokem +3

    സെറ്റ് workil ഇട്ട് തകർത്ത് ആഡിയ സാനം 🔥🔥🔥😌😌

  • @muhammadarafath5836
    @muhammadarafath5836 Před rokem +12

    കലക്കി bro 👍👍👍

  • @renjithcr6773
    @renjithcr6773 Před rokem +26

    തുടക്കം മണിയുടെ പാട്ട്...🎉🎉🎉🎉🤗🤗🤗🤗😍😍😍😍😍

    • @m.vattoli9628
      @m.vattoli9628 Před rokem

      ഇതിൽ ഏതാണ് ബ്രോ മാണിയുടെ പാട്ട്🤔🤔🤔

    • @renjithcr6773
      @renjithcr6773 Před rokem

      @@m.vattoli9628 തുടക്കം

    • @renjithcr6773
      @renjithcr6773 Před rokem

      @@m.vattoli9628 അരിപ്പൊടി ജീരകം മഞ്ഞള് കൊത്തമല്ലി tune

    • @m.vattoli9628
      @m.vattoli9628 Před rokem +2

      @@renjithcr6773 അത്‌ അരിപ്പൊടിയും മല്ലിപൊടിയും ഒന്നും അല്ല, തല്ലുമലയിലെ ലോല.. ലോലാ... ആല്ലേ...🤔

    • @renjithcr6773
      @renjithcr6773 Před rokem

      @@m.vattoli9628 അതിനേക്കാൾ എത്രയോ കാലങ്ങൾക്ക് മുൻപ് കലാഭവൻ മണി ഇത് നോൺസ്റ്റോപ്പ് ആയി പാടിയിട്ടുണ്ട്. അരിപ്പൊടി ജീരകം മഞ്ഞള് കൊത്ത മല്ലി സെർച്ച് ചെയ്തു നോക്കൂ...

  • @moviecutt2922
    @moviecutt2922 Před rokem +12

    പവർ സാധനം 🔥

  • @adarshjs9894
    @adarshjs9894 Před rokem +70

    Mass vibration in other House 💥💥💥💥💥

  • @Harisankar75588
    @Harisankar75588 Před rokem +4

    Shenda mone avasanathe sanam 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @thasnifaisal8995
    @thasnifaisal8995 Před rokem +5

    Uffff onnnum parayaan ellaaa adipoli🔥💥💥💥💥💥💥,....

  • @Anas-xv3hy
    @Anas-xv3hy Před 6 měsíci +2

    പൊളിച്ചു ഏറ്റം

  • @fathimapathu3971
    @fathimapathu3971 Před rokem +4

    Kidukan. Dj remix oru rakshayumilla ore poli🤘👌👌👌🤝👏

  • @mujibrahman8248
    @mujibrahman8248 Před rokem +7

    മച്ചാനെ പൊളിച്ചു സൂപ്പർ 👌👌

  • @sunishasunil2684
    @sunishasunil2684 Před rokem +6

    Bro kidilan saanam onnum parayaan illa poli😍😍

  • @user-hn5od2iy9z
    @user-hn5od2iy9z Před rokem +12

    Super bro 🔥🔥തി

  • @sanilvs4131
    @sanilvs4131 Před rokem +5

    Ith kekkumbo ariyam chette ethra risk eduthitta ith set akkiyenn 👍👍👍😍❤️

  • @user-rr3rd2se4h
    @user-rr3rd2se4h Před rokem +6

    Poli onnum parayan elle super poli💖👀😽💃🏻🕺

  • @shanavasshanavas5930
    @shanavasshanavas5930 Před 10 měsíci +14

    Xtreme bass and vibration 🔥🔥🔥🔥

  • @TheExpressionist01
    @TheExpressionist01 Před rokem +43

    Those transitions 😍

  • @winkgaming2039
    @winkgaming2039 Před rokem +4

    Tourist busl 8 minutin vere pattonum nokkanda✨️💪🏼🔥

  • @shahidashahida64
    @shahidashahida64 Před rokem +5

    Poli oru rakshayum illa super🔥🔥🔥🔥🔥

  • @ansuzzzansil2022
    @ansuzzzansil2022 Před rokem +11

    1.25x speed super aayittund ✨️✨️✨️💫💫💫

  • @oe7880
    @oe7880 Před rokem +1

    Brooo onnum parayanilla njan J.B.L subwrooferil vechappol veed kulungi💥fulll bassss💥💥💥💥💥

  • @tittymathew7296
    @tittymathew7296 Před rokem +1

    Headphones oru rakshayumilla poli sanam

  • @vimalvimalpallath8735
    @vimalvimalpallath8735 Před rokem +13

    പൊളി മച്ചാനെ 🥰🥰❤

  • @ajithkmj0483
    @ajithkmj0483 Před rokem +3

    നാട്ടുകാർ വീട്ടിൽ കേറി തെറി paranju 😆😆ന്നലും സൂപ്പറാ

  • @febajoy8990
    @febajoy8990 Před rokem +5

    Poliichuuu bro...oru rekshem illa....BASS 💥💥MASS Aaki bro 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @tastyforyou955
    @tastyforyou955 Před rokem +5

    Poli bro kidu sanam😍😍

  • @anurag4133
    @anurag4133 Před rokem +6

    ഇജ്ജാതി സനം 👍🥰❤️‍🔥❤️‍🔥

  • @editzz27
    @editzz27 Před rokem +3

    പൊളി bro നിങ്ങൾ വിഷയം തന്നെ
    .............💣🔥⚡️🌊🌀🌪️🌟☄️✨️🎭................

  • @Rafi-bd7sj
    @Rafi-bd7sj Před měsícem +2

    ഇങ്ങനെ ഒക്കെ ഉള്ള പാട്ട് എയർസറ്റ് വെച്ച് കേക്കണം ഒന്നും പറയാൻ ഇല്ല 👍

  • @mammu654
    @mammu654 Před 10 měsíci +2

    Uppappanda kayemenn adi keti annalum sarulla power sanam💥

  • @nachuahammed-js5ms
    @nachuahammed-js5ms Před 5 měsíci +3

    Pinna nan xpold bus driver ann poli bro

  • @harisharis2493
    @harisharis2493 Před rokem +8

    Super

  • @Nidha.faizzal__
    @Nidha.faizzal__ Před rokem +1

    Ya..mone ejathi sanam...awff..nte.mone...💥🔥.....🥰

  • @ajithaju6274
    @ajithaju6274 Před 7 měsíci +1

    റോഡില്‍ നിന്നും കൊറെ തെറി വിളിച്ചു എന്നാലും kuzhapam ഇല്ല പൊളി saanam

  • @suncannel5395
    @suncannel5395 Před rokem +4

    🙀 ente moone seen 🥳

  • @sanoopsanu051
    @sanoopsanu051 Před rokem +6

    Ente broo 😍😍😍
    Sceen 🔥🔥🔥🔥

  • @harikrishnanp9460
    @harikrishnanp9460 Před rokem +7

    DJ VDC 💥💥

  • @rajeshkumarrrajeshkumarr1096

    Adipoli remix ⚠️⚠️⚠️⚠️⚠️⚠️😍😍😍😍

  • @skvolgs4747
    @skvolgs4747 Před rokem +6

    Poliye poli❤❤❤❤

  • @jishnukkjishnukk567
    @jishnukkjishnukk567 Před rokem +7

    അടിപൊളി 👌👌👌🔥🔥🔥😍😍😍

  • @nijilaanish1948
    @nijilaanish1948 Před rokem +1

    തെറി പാററിന്നെങ്കിലും സാരിമില്ല
    🤟🏻🤟🏻power 🤟🏻🤟🏻

  • @AravinthAravinth-bc1cm
    @AravinthAravinth-bc1cm Před 10 měsíci +2

    എന്നെ വീട്ടീന്ന് അടിച്ചിറക്കിയ dj ഈ dj ഇട്ടത് മാത്രം അറിയാം എന്റെ അച്ഛൻ അടിച്ചിറക്കി പൊളി എന്നാലും കുഴപ്പം ഇല്ല പൊളിച്ചു മച്ചാനെ

  • @deepakdivakaran2010
    @deepakdivakaran2010 Před rokem +5

    🥰🥰❤🔥🔥🔥🔥👌👌👌👌👌kidu onnum parayanilla

  • @soujalpm3970
    @soujalpm3970 Před rokem +7

    Super iteam buddy ....nice mixing

  • @arjunprakash1134
    @arjunprakash1134 Před rokem +2

    ഒരു രക്ഷയും ഇല്ലാ 🔥

  • @sandras1636
    @sandras1636 Před rokem +2

    Onum parayanilla adi poli

  • @bcanjalo7155
    @bcanjalo7155 Před rokem +2

    Ithu tour busill ital.. Mwone vibe 💖💥💥💥💥

  • @Shebinpalliyalilp
    @Shebinpalliyalilp Před rokem +4

    With bass mass ആയിറ്റം

  • @ayshasworld8085
    @ayshasworld8085 Před rokem +1

    സത്യം പറയാലോ കിടിലൻ 😱

  • @kgf2fan868
    @kgf2fan868 Před rokem +24

    Poli machane🔥😍👍

  • @motohackerms8429
    @motohackerms8429 Před rokem +3

    Poli enn parnjaa poraa , adipoli💥💥

  • @GMF_BLIND
    @GMF_BLIND Před rokem +9

    Ijathi bass with SUBWOOFER🔥🔥

  • @adinanser7040
    @adinanser7040 Před 8 měsíci +2

    Truke inte buds vech chevikkall poyi ennalum mapp ❤💥

  • @aswathyukrishnanukrishnan1732

    സൂപ്പർ പൊളി സൗണ്ട് 👌

  • @abhin0077
    @abhin0077 Před rokem +9

    Adipoliii🔥🔥🔥🔥🔥

  • @rumcyjohnrumcy9287
    @rumcyjohnrumcy9287 Před rokem +12

    ufff machaneeee fulll pewerrr home theatre polinjuu🤩🤩🤩🤩🤩🤩🤩

    • @bcanjalo7155
      @bcanjalo7155 Před rokem +3

      Enteyum 💥💖💥💖💥💖💥💖💥

  • @alansebastian8415
    @alansebastian8415 Před rokem +1

    നീ തങ്കപ്പൻ അല്ലടാ പൊന്നപ്പൻ ആണ്.. വേറെ ലെവൽ ഐറ്റം മോനെ 🔥🔥🔥

  • @preethamanoj1684
    @preethamanoj1684 Před rokem +5

    Oru raksha ella chetta...😍😍😍
    Pwoli 💥💥🔥🔥

  • @RightThingschannel
    @RightThingschannel Před rokem +4

    With Airpod Max - theeerr sanam bro .. just extreme level of goosebumps 🔥

  • @mishab3561
    @mishab3561 Před rokem +2

    School tripn veckan kitti 😁

  • @user-gk1wb6mz3m
    @user-gk1wb6mz3m Před rokem +1

    Ente ponnu maraka sanam💥💥jbl bass tube ullavar athil vachu nokk💥💥💥vere level experience annu 😍😍😇😇

  • @vinithavini9152
    @vinithavini9152 Před rokem +5

    👍👍👍👍👍🏻super

  • @thesk2809
    @thesk2809 Před rokem +3

    Vishayam item❣️😎

  • @shyamashyama5934
    @shyamashyama5934 Před rokem +1

    Poliiiii.....tripinu povumbo vachatha chumma nteponoooo.....pedachuuuu trip polich adakkiiii

  • @jayashajeev832
    @jayashajeev832 Před rokem +2

    Ennikkummm padikkkanam enne kudi padippikkummo🔥🔥🔥