മീൻകറി ഉണ്ടാക്കുന്നതിനിടയിൽ അമ്മായമ്മയും മരുമോളും തമ്മിൽ മുട്ടൻ ഉടക്ക്

Sdílet
Vložit
  • čas přidán 8. 09. 2024
  • #thirandifishcurry

Komentáře • 161

  • @kuttooskuttoos2922
    @kuttooskuttoos2922 Před 10 měsíci +6

    മീൻ കറി കിടുആണുട്ടോ .. മരുമോള് നോക്കിയിരുന്നു വായിടിയാണല്ലോ... അടിപൊളി ആണുട്ടോ.. ഗീതഗോവിന്ദo സീരിയൽ കാണാറുണ്ട്..ബിന്നി ടെ അഭിനയം സൂപ്പർ ആണ്..

  • @mdjoseph3488
    @mdjoseph3488 Před 10 měsíci +8

    അമ്മായിഅമ്മയും മരുമകളും കണ്ടാൽ മകളും അമ്മയുംപോലിരിക്കുന്നു നല്ല മാച്ചിംഗ് ആണു 🤔

  • @PriyaE-365
    @PriyaE-365 Před 11 měsíci +9

    ഗീതഗോവിന്ദത്തിലെ ബിന്നി ചേച്ചിയുടെ അഭിനയം സൂപ്പർ 😘😘😘😘😘😘😘😘😘😘😘😘

  • @rehna3703
    @rehna3703 Před rokem +9

    Superr അഭിനയം ഗീതു character 😘🥰🥰🥰asianet serial

    • @avanthikaanish5210
      @avanthikaanish5210 Před 6 měsíci

      ഇപ്പോഴാണോ ഇത് കാണുന്നത് .❤ ന്യൂസ്‌പേപ്പരിടുന്നത് നല്ലതല്ല. അതിലെ മഷി മീനിൽ പിടിക്കും. പിന്നെ കഞ്ഞിവെള്ളത്തിൽ കുതിത് വെക്കാം ഉപ്പ് കുറയാൻ 😊ഗീതു ❤❤ ഈകൊഞ്ചൽ റീയലയുള്ളതല്ലേ 😅❤

  • @naadanmakannaadan9681
    @naadanmakannaadan9681 Před 8 měsíci +1

    കമ്പ്ളികണ്ടം കാരുടെ സ്പെഷ്യൽ കറി ആണേ ഉണക്ക തിരണ്ടിയും ഉണക്കത്തുണ്ടനും തേങ്ങാക്കൊത്തിട്ടു വറ്റിക്കുന്നത് ലോമിനി എന്റെ വീടിനടുതുള്ളതാണ് മുളകുപൊടി പതുക്കെ ചൂടാക്കിയാൽ നല്ല നിറം കിട്ടും

  • @user-gi4od3gt3z
    @user-gi4od3gt3z Před rokem +5

    ഈ ഉണക്ക മീൻ കറിക്ക് ഇത്രയും രുചി ഉണ്ട് എന്ന് ഉറപ്പിച്ചു പറയുമ്പോൾ ഒന്നു വെച്ചു നോക്കി കഴിക്കാൻ കൊതി തോന്നി എന്തായാലും കറി ഉണ്ടാക്കി നോക്കാം 😋എല്ലാരു കൂടിട്ടുള്ള വീഡിയോ 👌❤️

  • @sangeethaak2159
    @sangeethaak2159 Před rokem +4

    സൂപ്പർ എനിക്ക് കൊതിയായി ഞാനും ഇടുക്കി ആണ് ഇപ്പോൾ ആലപ്പുഴ ഇതൊക്കെ കാണുമ്പോൾ കൊതിവരും

  • @kmcmedia5346
    @kmcmedia5346 Před 2 měsíci +1

    നിങ്ങൾ രണ്ടു പേരും അടിപൊളി.

  • @nisha778
    @nisha778 Před rokem +12

    ഓഹോ ഇടുക്കികാരൻ ആണ് aally എന്റെ സ്വന്തo നാട് ❤❤

  • @premalathak9256
    @premalathak9256 Před 11 měsíci +4

    Binni mole enike orupadishtta love you mole❤️

  • @sreelakshmisunil282
    @sreelakshmisunil282 Před 9 měsíci +2

    Ivar samsarikkumbol soundilum, reethiyilum endhenkilum change thonniyo..atho eanikku mathramano thonniye

  • @selinmaryabraham3932
    @selinmaryabraham3932 Před rokem +1

    Simple recipe ..ingane meen vekkunnathu kandittilla.....unangiya meen vangarilla...Pakshe ithu kettappol try cheyyan thonnunnu...😊😊😊...Mummy super ♥😍.

  • @kuttuzkitchengardenandworl5031

    Don't use newspaper as it has lead. You can use vaya Pindi - banana stem. It will absorb excess salt from the dry fish if soaked in water overnight.

  • @arundhathydevi1809
    @arundhathydevi1809 Před rokem +3

    ഞാനും ഉണ്ടാക്കി കഴിച്ചിട്ടുണ്ട് സൂപ്പറാ

  • @reshithareshi4485
    @reshithareshi4485 Před rokem +4

    Super video kanumpol thanne kothi thonunnu❤️❤️❤️👌

  • @unnineethuunnineethu1303
    @unnineethuunnineethu1303 Před 10 měsíci

    അല്ലെങ്കിലും ഇടുക്കി ക്കാരുടെ മീൻക്കറിയു ബീഫും ഉണ്ക്ക തെറഡിയും സൂപ്പർ

  • @shaijashaija9264
    @shaijashaija9264 Před 10 měsíci +1

    Enik ishttapettath meen cury alla. Nobi chettane 😀 so handsome ❤

  • @user-tm9lj1kc7g
    @user-tm9lj1kc7g Před 5 měsíci

    😘👌🥰🥰🥰 Binny looking beautiful husband full support
    Your Lucky god bless both of you

  • @lizypaul7423
    @lizypaul7423 Před rokem +1

    Correct kanalil chutteduthu ulla chammanthi super anu

  • @aishabaker7724
    @aishabaker7724 Před 3 měsíci

    Lovely family tasty fish curry beautifull presentation madam thanks

  • @habimubihabimubi1915
    @habimubihabimubi1915 Před rokem +12

    Happy family🥰❤️..lyf long ithupole thanne munnottu potte❤️❤️subscribed.!!

  • @sreelakshmisunil282
    @sreelakshmisunil282 Před 9 měsíci

    Ellavarum parayunnath thiriywthath pole...cheriya kuttikal samsarikkum pole,,binni,husband,amma ellavarum orupole😊

  • @shyamalareghu4618
    @shyamalareghu4618 Před 9 měsíci +1

    ഗീ തുവിനെ ഒത്തിരി ഇഷ്ടം ❤

  • @binifrancis7467
    @binifrancis7467 Před rokem +19

    Njangalude Ammachide meenkariya❤❤❤😘😘😘

  • @aneettaanna6088
    @aneettaanna6088 Před 6 dny

    Kurachu elaykaum grambuvum thannu sahayikumo bro

  • @Klm531
    @Klm531 Před rokem +2

    ഞാനും ഇതേപോലെ തന്നെയാ ഉണ്ടാക്കുന്നത് പക്ഷെ സ്രാവ് ആണെന്നുമാത്രം 👌👌👌😋😋😋

  • @ananwayakrishna1996
    @ananwayakrishna1996 Před rokem +4

    First ആണ് ഇങ്ങനെ ഒരു കറി കാണുന്നത്. തീർച്ച യായും ഉണ്ടാക്കി നോക്കും 😍😍😍😍😍

  • @honestfamily3127
    @honestfamily3127 Před rokem +11

    Nammal achayanmarude food allelum poliya ❣️❣️

  • @minimolshaji8025
    @minimolshaji8025 Před rokem

    Wash cheythittanu cook aakunnathenkilum news papper use cheyaruthu ,carbon alle plain papper uppu pokan upayogikanam

  • @sinibiju6099
    @sinibiju6099 Před rokem +7

    ഷിബി ചേച്ചിയെ പോലെ തന്നെയാ മമ്മിയും ❤️

  • @karthikkannan6186
    @karthikkannan6186 Před rokem +121

    ബിന്നി ചേച്ചി നിങ്ങൾ ഏഷ്യാനെറ്റിലെ പുതിയ സീരിയൽ ആയ ഗീതാ ഗോവിന്ദത്തിൽ അഭിനയിക്കുന്നുണ്ടോ?

  • @dhanyat.j2734
    @dhanyat.j2734 Před rokem

    Hi cheta n chechiee dhanya from Kuwait eee video Njan kanakkilaade kanditond lots of love pls do some more videos

  • @AthiraKailas
    @AthiraKailas Před rokem +1

    Super abhinayathry binni

  • @joshychalissery3418
    @joshychalissery3418 Před rokem +4

    Eadathiyudea mugath athra santhosham porallo😜

  • @babybear2924
    @babybear2924 Před rokem +1

    Plastic boxilano uppum mulakokkay sookshikunad

  • @harithameenakshi8439
    @harithameenakshi8439 Před rokem +19

    Super episode 🥰
    Binny and noobin,mummy❤️❤️❤️

  • @annsara4163
    @annsara4163 Před rokem +10

    😊😊😊Chettathi Ishtom ❤️❤️❤️

  • @omanasomansoman8574
    @omanasomansoman8574 Před 8 měsíci

    ഇത് നമ്മുടെ സ്റ്റേറ്റ് കാരുടെ കറിയാണ് ഞാനിപ്പോ പാലക്കാടാണ് പക്ഷേ എന്റെ നാട് റാന്നിയാണ് ഞങ്ങൾ ഇതുപോലെ കറി വെക്കും

  • @honestfamily3127
    @honestfamily3127 Před rokem +2

    Unakka irachi kondulla item koodi kanikkan pattumo

  • @krishnaambika5760
    @krishnaambika5760 Před rokem +10

    ന്യൂസ്‌ പേപ്പറിൽ ഉള്ള കാർബൺ വിഷമല്ലേ... കറി സൂപ്പർ

    • @rajeshrajesh7337
      @rajeshrajesh7337 Před rokem

      ഒണക്ക മീൻ കഞ്ഞി വെള്ളത്തിൽ ഇട്ട് ഒരു മണിക്കൂർ വച്ചാൽ മതി ❤❤

  • @rahirahila2467
    @rahirahila2467 Před rokem +5

    Super👍👍

  • @sunijohn9929
    @sunijohn9929 Před rokem

    മുളകുപൊടി ചുടാക്കി ചേർത്താൽ ഒന്നൂടി ഡേസ്റ്റ് ആകില്ലേ... ചോദിച്ചു എന്നെയുള്ളൂട്ടോ... മോനെ എന്റെ ഭർത്താവിന്റെ പേരും ജോൺ എന്നാ 🙏🥰

  • @monicamathew8187
    @monicamathew8187 Před rokem +1

    Yummy fish curry anyways Nobin you are too too cuet without fail i watch your serial Kudmavilak without fail.Congragulation Happy married Life to both of yourselves ❤❤❤

  • @girijasdreamworld
    @girijasdreamworld Před rokem +9

    Life is enjoying when the members understanding each other ❤

  • @usharajan9572
    @usharajan9572 Před rokem +3

    Super wife and husband ❤😂🎉

  • @divyashinaj832
    @divyashinaj832 Před rokem +5

    എന്റെ സ്ഥിരം കറി ആണ് ഇത് സൂപ്പർ ആണ് ഈ കറി 👍👍

  • @jincyleo4350
    @jincyleo4350 Před rokem +2

    Super episode

  • @jishasuji7563
    @jishasuji7563 Před 6 měsíci

    ഗീതഗോവിണ്ട് ബിന്നി സൂപ്പർ

  • @kripasaji4763
    @kripasaji4763 Před 9 měsíci

    Super epol noyamba so ath ok kaziyatta

  • @anithakumari7085
    @anithakumari7085 Před rokem +6

    Adipoli kure dhivasam missayi👌🥰👌

  • @anunandhananu2593
    @anunandhananu2593 Před rokem +3

    Noobin binny adipoli ettante wife evide ❤️❤️❤️

  • @beenawilson8820
    @beenawilson8820 Před 6 měsíci +1

    Noobin Binny Superjody❤❤

  • @beenawilson8820
    @beenawilson8820 Před 6 měsíci

    Njanum try cheyum❤

  • @neethut4250
    @neethut4250 Před 11 měsíci

    Geethagovindam super

  • @salmashaji2391
    @salmashaji2391 Před rokem +7

    തെരണ്ടി മീൻ meanings സ്രാവാണോ 😘

  • @minichacko8142
    @minichacko8142 Před rokem

    Ente ammayum ingane unakka thirandi undakkaru.pinne njanum oru Idukkikari aanutto.

  • @hizanaok-4299
    @hizanaok-4299 Před rokem +1

    ഓ വീഡിയോ എടുക്കുന്നില്ലേൽ കാണാമായിരുന്നു 😄

  • @neethumathew6273
    @neethumathew6273 Před rokem +1

    ഇടുക്കിയിൽ evida

  • @sruthykannan7417
    @sruthykannan7417 Před rokem +2

    എന്റെ വീടും രാജാക്കാട് ആണ്

  • @binucbenny5395
    @binucbenny5395 Před rokem +4

    Supper

  • @lizypaul7423
    @lizypaul7423 Před rokem +4

    Beautiful couples❤❤

    • @premabharathan7473
      @premabharathan7473 Před rokem

      പ്രതീഷേ നിന്നോടുള്ള ഇഷ്ടം കൊണ്ടാണ് നിന്റെ ചാനൽ കാണുന്നത്. രണ്ടാളും നല്ല മാച്ചാണ്.

  • @PriyaE-365
    @PriyaE-365 Před 11 měsíci +1

    സൂപ്പർ മീൻ കറി 😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @beegumjaseela4786
    @beegumjaseela4786 Před rokem +1

    Kaanumbol thanne taste ariyunn👍🏻😋

  • @heenasflavours
    @heenasflavours Před 6 měsíci

    Simple family 💞 nice vedeo

  • @sunithashaji9737
    @sunithashaji9737 Před 5 měsíci

    FISH CURRY EPPOZHUM MANCHATTIYIL VEKKANAM ATHA TASTE

  • @jinovadakkel4135
    @jinovadakkel4135 Před rokem +3

    👌🤩

  • @lysammajohn2352
    @lysammajohn2352 Před 5 měsíci

    തിരണ്ടി ഉപ്പുകളയാൻ പതുക്കെ ഒന്ന് തിളപ്പിച്ച്‌ ഊറ്റി കളഞ്ഞാൽ മതി കറി വെന്തു കഴിയുമ്പോൾ ആവശ്യത്തിനുള്ള ഉപ്പ് കാണും

  • @kpkmenon8567
    @kpkmenon8567 Před rokem

    Idukkiyil evideya? Ente friends avide undu

  • @lalithammachacko4004
    @lalithammachacko4004 Před rokem +3

    Super 😊😅😅❤❤Binny noobin mummy

  • @AthiraKailas
    @AthiraKailas Před rokem +5

    Mummy super cook❤

  • @karthikmenon5943
    @karthikmenon5943 Před rokem +4

    Fantabulous meen curry recipe keep it up 👍👍🥰🥰

  • @kulangarathodi9123
    @kulangarathodi9123 Před rokem

    Supperhappyfamily❤❤❤❤❤❤

  • @user-yt9my6sz1p
    @user-yt9my6sz1p Před 5 měsíci

    Noobin vavaye kananayirunu njan kudumbavillaku serial kandirunath veruthe alla dr molle wife aay kitiyath binnimoll ente sister molle polundu noobinum binniyum bretherton & sister polundu neril kanan thonunu makalle

  • @akhilmunnarmedia9022
    @akhilmunnarmedia9022 Před rokem +2

    Super bro

  • @pscwinner935
    @pscwinner935 Před rokem

    sister is very beautiful....

  • @suvinavimal
    @suvinavimal Před rokem +3

    ♥️♥️❤️❤️🥰🥰

  • @kulangarathodi9123
    @kulangarathodi9123 Před rokem

    ഗീതൂപൃജീഷ്സുപപ്ർ❤❤❤❤❤❤❤❤❤❤

  • @Familyforever-anjuanu
    @Familyforever-anjuanu Před 7 měsíci

    My place..😊

  • @lovelysuresh5412
    @lovelysuresh5412 Před 11 měsíci

    Good Boy

  • @shebinbenson4619
    @shebinbenson4619 Před rokem +5

    Super 😍😍❤

  • @rema.krema.k4061
    @rema.krema.k4061 Před 10 měsíci

    അടിപൊളി❤❤❤

  • @MeeraShaju
    @MeeraShaju Před 3 měsíci

    👌👌👌👌👌

  • @kannanvlogs9344
    @kannanvlogs9344 Před rokem +5

    😋😋😋

  • @lysammajohn2352
    @lysammajohn2352 Před 5 měsíci

    ഉണക്ക മീനിന് ആരെങ്കിലും ഉപ്പിടുമോ

  • @nirmalageorge1698
    @nirmalageorge1698 Před 6 měsíci

    Oh rajakkattukaran ano

  • @user-du4jw8sc9m
    @user-du4jw8sc9m Před 10 měsíci

    Ningade vdyose kanumbo serioul actress aleese &husbend cheyyunna vdyo polund kanan nalla resamund

  • @sanoofasalaam5762
    @sanoofasalaam5762 Před rokem +2

    😋😋👌👌🌹

  • @vijayalakshmivellathur3215
    @vijayalakshmivellathur3215 Před 2 měsíci

  • @honestfamily3127
    @honestfamily3127 Před rokem +1

    Njanum uppu pokan newspaper thanneya idarullathu

  • @binifrancis7467
    @binifrancis7467 Před rokem +5

    My sweet sister ❤ ❤😘

  • @beenamoni5327
    @beenamoni5327 Před rokem

    നുബിനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്

  • @gagudoos
    @gagudoos Před 9 měsíci

    News pepar idaadhirikkunnadalle nalladhu കഞ്ഞിവെള്ളത്തിൽ ഇട്ട് വെച്ചാൽ uppu povum

  • @sreedhrannambiar8384
    @sreedhrannambiar8384 Před 9 měsíci

    Yummy Sruthi from dubai hailing from kannur at thillenkeri

  • @veenarajesh7180
    @veenarajesh7180 Před rokem +1

    നോയമ്പ് ഉള്ളപ്പോൾ കണ്ട് വായിൽ vellam😀😀

  • @farisfaris1742
    @farisfaris1742 Před 9 měsíci

    ❤️👍

  • @unnineethuunnineethu1303
    @unnineethuunnineethu1303 Před 10 měsíci

    ഇടുക്കികാരൻ ആണ് അല്ലേ

  • @user-on5wh8di7v
    @user-on5wh8di7v Před 10 měsíci

    ഈ മീൻ കറി ഇടുക്കി കാരുടെ കറിയാണ്

  • @drneethuvs3333
    @drneethuvs3333 Před rokem

    Meen curry chattiyil vaykunnathanu nallath

  • @valsammageorge7379
    @valsammageorge7379 Před rokem

    Almost all Idikki people are dryfish fans.

  • @anumol6668
    @anumol6668 Před rokem +1

    👌👌