😩ഐറിനെ സ്കൂൾ ചേർക്കാൻ തീരുമാനിച്ചു ഇതാണ് അവസ്ഥ|Kunjan Pandikkad

Sdílet
Vložit
  • čas přidán 26. 05. 2023
  • Email: kunjanpandikkadofficial@gmail.com
    WhatsApp: 97457 20586
    Many thanks to the audience who loved us so much..😍
    Your happiness is our success.✌️💪
    Facebook: Kunjan Pandikkad
    Instagram: Kunjan Pandikkad
    #kunjikka #malappuram #malayalam #vlog #family #jasi #kunjanpandikkad #pandikkad
    #malayalamfamilyvlog #dubai #school

Komentáře • 135

  • @a_b_r_a_r_xy
    @a_b_r_a_r_xy Před rokem +36

    അത് കുട്ടിന്റെ കുഴപ്പം അല്ല നിങ്ങൾ അങ്ങനെ ശീലിപ്പിച്ചു

  • @sifinvp6664
    @sifinvp6664 Před rokem +21

    എന്റെ മോനു Lkg യിൽ 4 വയസിൽ ആണ് ആക്കിയത് ഒരു ഭക്ഷണം ഒറ്റക്ക് കഴിക്കുല എല്ലാ വരികടുക്കണം ഇപ്പൊ masha അള്ളാ സ്കൂൾ പോകുന്നത് കൊണ്ട് ഒറ്റക്ക് കഴിക്കു 💗💗

  • @muhsinakp5778
    @muhsinakp5778 Před rokem +10

    എന്റെ മോളും ഇതന്നെ അവസ്ഥ 😍 എന്തായാലും സ്കൂളിൽ ചേർത്തിയിട്ടുണ്ട് LKG തന്നെ 😍

  • @fazilkp1242
    @fazilkp1242 Před rokem +7

    മാഷാഅല്ലാഹ്‌ ❤️❤️

  • @fairosbabu
    @fairosbabu Před rokem +23

    Argentina 🇦🇷 😍👏🏻👏🏻

  • @anitababuraj9427
    @anitababuraj9427 Před rokem +48

    ഐറിയെ LKG യിൽ ചേർക്കുന്ന സമയമായി. school ൽ പോകാൻ തുടങ്ങിയാൽ എല്ലാം ശരിയാകും

    • @hadhiponnu2976
      @hadhiponnu2976 Před rokem

      Ente monum 4vayassa.avane m eth pole cherkano cherkandenna theerumanathil avasanam cherthu.ouru varsham veruthe kalayand nn theerumanichi.

  • @Sakkiameer
    @Sakkiameer Před rokem +5

    സ്കൂളിൽ പോവാൻ തുടങ്ങിയാൽ ശെരിയാവും അല്ലങ്കിൽ 10 ൽ എത്തിയാൽ വേയസ്സിൽ പ്രശ്നം വരും ഇപ്പോ ചേർത്തില്ലെങ്കിൽ

  • @hanababzba5975
    @hanababzba5975 Před rokem +5

    Va alaikumusalam mashallah. Alla hairakatta ameen 🤲 🤲🤲🤝 ayiri kutiyuda samatham poola❤

  • @uvaismuhammed3301
    @uvaismuhammed3301 Před rokem +5

    Thank you 👍🏻

  • @rifaaahx_1777
    @rifaaahx_1777 Před rokem +3

    Airine cherkkanam.. Schoolil poyal food ottakk kazikkanokke padikkum jasee....

  • @shabinarifu6544
    @shabinarifu6544 Před rokem +4

    4 ayo ..yenthayalum cherkanam nthappo ayil ithra alochikkan. Lkg time 4 vayassanu . Ente molkum ithe prayam . Njan cherthi . Pinne foodinte karayam alle athonnum nokkeet karyalla mikka kuttikalum angane thanne lkg poyi thudagumbol rediyayikkolum angane thanne yellavarum♥️

  • @muhsina2681
    @muhsina2681 Před rokem +2

    Mashaallah ❤

  • @rufirufi4072
    @rufirufi4072 Před rokem +4

    Ente മോളെയും അടുത്ത kollam ചേർക്കണം in sha allah appoyekkum അവൾക്ക് 4 വയസ്സ് avum🥰

  • @MuhammadalsamMuhammadalsam

    Masha allah 🥰🥰🥰

  • @jaseenaashraf5801
    @jaseenaashraf5801 Před rokem +1

    Ente molk July 4 aakollu njan LKG yil mole cherthu ivedeyum sthithi athu thanne ellarum paranju adutha varsham cherka enn njangal onnum nokiyilla cherthuentgaakum enn padachonariyam

  • @sereenam4813
    @sereenam4813 Před rokem +3

    മാഷാഅല്ലാഹ്‌ 👍👍എന്റെ മോളെയും 4വയസ്സിലാണ് ചേർത്തത് ഇപ്പോൾ 3ൽ എത്തി എന്റെ മോളെ പോലെ കുറമ്പി കുട്ടിയാണ് ഐറി ❤️❤️

  • @masterminder199
    @masterminder199 Před rokem +7

    മോൻ എപ്പോളും മൂത്രം ഒഴിക്കും 6വയസ്സായി 2ടിസ്പൂൺ അവിലും ഇത്തിരി ശർക്കര കൊപ്ര പൊടിച്ചത് ഒരു ടിസ്പൂൺ ചെറിയ പഴം ഒരു പഴത്തിന്റെ പകുതി ഇതൊക്കെ മിക്സ് ചെയ്ത് രാത്രി കിടക്കാൻ നേരം കഴി പ്പിക്ക ദിവസം കൊടുക്കണം മോനേ ഒഴിപ്പിച്ചാലും ഒഴിക്കും ഇത് ചെയ്തതിനു ശേഷം നല്ല മാറ്റം ഉണ്ട് 👍

    • @farsanapp5009
      @farsanapp5009 Před rokem

      Kopra podichath ennath velichenna eduthathinte baki aano ithokke mixiyil adichano kodukkande

  • @riyassinu5694
    @riyassinu5694 Před rokem +1

    Kunjakka paranjadhanne sheri 4 vayassayal cherkkanam... ente molkum 4 Aayi avale innale cherthu.. avalum pambers ittitta urangar.. food avalk ishtamulladhokke kayikkum chor ishtalla

  • @banukc8604
    @banukc8604 Před rokem +2

    മാഷാ അല്ലാഹ്... അയ്റി മോൾ സ്കൂൾ പോവാനായി.. പാവം കളിച്ച് ന്നടക്കേണ്ട പ്രായം...

  • @ejaspk7405
    @ejaspk7405 Před rokem +2

    പെട്ടന്ന് ചേർക്കൂ ❤❤

  • @jamshisvlog1412
    @jamshisvlog1412 Před rokem +10

    Lkg അല്ലെ ചേർക്കുന്നദ് ഫുഡ് ഒക്കെ അങ്ങ്‌ കഴിക്കും ജെസി എന്റെ മോൻ ഒക്കെ അങ്ങനെയായിരുന്നു ഇപ്പൊ ukgഇൽ ക്കായി മോൻ ഇപ്പൊ കുഴപ്പല്ല .അത്‌ പോലെ ഉഷാറാവും

  • @mallutrolls7834
    @mallutrolls7834 Před rokem

    Pandikkad evideyaa ningalude veedu

  • @ShamanaSajid-dl4fo
    @ShamanaSajid-dl4fo Před rokem

    Adh veetiletavum cherudhayadh kondaan schoolil poyaal kutukarude koode chernn ellam nereyaavum jesi tention venda

  • @ashifthasleena5679
    @ashifthasleena5679 Před rokem

    Ikka enik twinsan ippo UKG yila ithe sobavan,ippozhum oru matto illa.jesitha vazhak parayathe kshamikunnunxallo

  • @afeedamahboob5585
    @afeedamahboob5585 Před rokem

    Ente mon ukg ayi ippo. Ith vare Avan ottakk food kayikkilla. Lkg Miss athyam okke food kodukkalayeennu. Mittayi polum kayikilla. Ippoyum thottiyil thanneya kidakkar. Pambers idarillatto. Ippo valiya thotti onnum vaagan kittunnilla. Cherthunnatha nallath. Cherthathirunnal oru maattavum undavilla

  • @raseenashraf
    @raseenashraf Před rokem +1

    Private schoolil cherthiyal ella karyangalum teachers nokkum chor kayippikkum okke cheyyum athan ayrikk nallath

  • @rayanzahrarayyufathi8119

    Blue bag ayirunnu supper

  • @haseenaashraf7170
    @haseenaashraf7170 Před rokem +1

    Irikuttsuper👌👌👌

  • @abukalambra6340
    @abukalambra6340 Před rokem +6

    ഇത് എവിടെ സ്ഥലം. കട

  • @ezinzeyyu4597
    @ezinzeyyu4597 Před rokem

    Enteee moleyumm 4vayassilaaan cherthathdh.ente molum ayrine poleeeee ottykkk kzhikooola mashaallha ippo shariyayi

  • @rahanrayyan6199
    @rahanrayyan6199 Před rokem

    Nalla kaariyam

  • @juliemohan488
    @juliemohan488 Před rokem +5

    Irikutti ❣️❣️❣️❣️👍

  • @vdhddbhd9057
    @vdhddbhd9057 Před rokem +1

    ഇതു തന്നെ എന്റെ മോന്റെയും അവസ്ഥ നാലു വയസായി ഒറ്റക്ക് ഭക്ഷണം കഴിക്കൂല അടുത്ത വർഷം l k g പിന്നെ നേരിട്ട് ഒന്നാം ക്‌ളാസിലേക്ക് ആണ് വിചാരിക്കുന്നത്

  • @bijuka6507
    @bijuka6507 Před rokem +2

    ❤️❤️❤️

  • @ImDon369
    @ImDon369 Před rokem +2

  • @jibinkalathil276
    @jibinkalathil276 Před rokem +2

    👍

  • @sabi.....4024
    @sabi.....4024 Před rokem +7

    മാഷാ അല്ലാഹ് 💞🤲

  • @user-zu6rs1op5p
    @user-zu6rs1op5p Před rokem +1

    ♥️♥️♥️

  • @Shahinapv531
    @Shahinapv531 Před rokem

    MAsha Allah❤

  • @KARTHIKDNAIR
    @KARTHIKDNAIR Před rokem +3

    4 വയസ്സിൽ LKG ചേർക്കണം
    അല്ലെങ്കിൽ age over avuum

  • @shahishebi7745
    @shahishebi7745 Před rokem

    ❤❤❤❤

  • @asheera3952
    @asheera3952 Před rokem

    Athokke maarikolum ella kuttikalum ingane okke thanne aanu orazhcha kazhiyumbol mattukuttikal kazhikunna kaambol kazhicholum

  • @shijassha4485
    @shijassha4485 Před rokem

    Mashallah❤❤

  • @swolihswolih6222
    @swolihswolih6222 Před rokem +1

    ❤❤❤❤❤

  • @ramalak2117
    @ramalak2117 Před rokem +1

    👍👍

  • @arifashefeer1428
    @arifashefeer1428 Před rokem

    Ente mone schooil cherthi ithe avastha ann jasitha avan ithu vere ottak food polum kazhichittilla avanu njan vaari kodukanam illakil kazhikilla

  • @asnahvlogs6747
    @asnahvlogs6747 Před rokem +1

    👌👌👌

  • @sachusvolg81
    @sachusvolg81 Před rokem +1

    Ete molekum 4ayi njn adetha varsham akkam vechrichu ethe polle ane etemoluuu

  • @ammadmmanikkoth5195
    @ammadmmanikkoth5195 Před rokem

    Lkg yil cherthanam linuvinde schoolil

  • @shifnashanvlogs525
    @shifnashanvlogs525 Před rokem

    5am vayasille cherutheyall mathi karanam ippoyathe nerbatham anii 10 tham class ille avumboo 15 vayas avanam allenkille exam eyuthan pattuoola

  • @abukalambra6340
    @abukalambra6340 Před rokem +1

    കട മഞ്ചേരി യാണോ...?

  • @safnasameer3802
    @safnasameer3802 Před rokem

    Ente moleyum njan cherthu 4 vayyassyi ente molk. Lkg chrthi. Ennalum pediund ottak food onnum kayikare illa njan varikoduthaale thinnu.vellampolum ottak kudikilla. Lkgyil ayakubol pediund.

  • @thouseef-nx9zx
    @thouseef-nx9zx Před rokem +1

    😀👍👍👍👍

  • @ayishaayishu2407
    @ayishaayishu2407 Před rokem +1

    മോൾക് എത്ര vaysayi

  • @haseenahaseena1265
    @haseenahaseena1265 Před rokem

    👍👍👍

  • @khairujuman9454
    @khairujuman9454 Před rokem +1

    Ayrine ഇപ്പോൾ സ്കൂളിൽ ചേർക്കുന്ന സമയമാണ്. ഇപ്പൊ ചേർക്കുന്നില്ലെങ്കിൽ lkg വീട്ടിലിന്ന് പഠിപ്പിക്കുക. അടുത്ത വർഷം യുകെജി യിൽ ആക്കാം.

  • @farsanaifarsana9503
    @farsanaifarsana9503 Před rokem +1

    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shailanasar3824
    @shailanasar3824 Před rokem

    🥰🤲🏻🤲🏻

  • @junaidcm4483
    @junaidcm4483 Před rokem +3

    👌💪💪🔥🔥🔥🧑‍🔬

  • @naseefck
    @naseefck Před rokem +1

    തിന്നാൻ വേണ്ടി മാത്രം ആണോ, bag full ആയല്ലോ,
    ഇനി ബുക്ക്‌ എവിടെ വെക്കും

  • @afsalkutty9418
    @afsalkutty9418 Před rokem

    Athokky olle sheeluppikanjitta

  • @sajlajafar8041
    @sajlajafar8041 Před rokem +1

    എല്ലാംശരിയാകും

  • @luckyworldbyshanunishu6771

    👍🎉✌️

  • @jazamol2085
    @jazamol2085 Před rokem

    Food kayikathathi ngllute valarthal

  • @amiaman3166
    @amiaman3166 Před rokem +1

    എന്റെ ami മോനെയും ചേർത്തു e

  • @asmiayishamadakkal6594
    @asmiayishamadakkal6594 Před rokem +4

    Masha Allah ♥️😍

  • @ameerpilathottathil1109

    Kashttam

  • @hafsaummar8229
    @hafsaummar8229 Před rokem +1

    Ente moneyum ippo cherthu 4 vayas

  • @jusainath2271
    @jusainath2271 Před rokem +2

    ലഞ്ച് ബോക്സ്‌ ന് എത്രയാ

  • @nammuandme
    @nammuandme Před rokem

    Ente mone mont 1 il cherthittund.7 thinu starting ....enghine akum entho 😅❤moonnara aayitte ullu

  • @jasminagafoor1385
    @jasminagafoor1385 Před rokem

    Mashallah
    Irina school charkha namaste time annu

  • @ridwn1781
    @ridwn1781 Před rokem +1

    First

  • @rishafathima9344
    @rishafathima9344 Před rokem

    Hi parayumo

  • @sharafuvaloor8051
    @sharafuvaloor8051 Před rokem +1

    LKG ചേർക്കുക

  • @farsanaifarsana9503
    @farsanaifarsana9503 Před rokem +1

    Hai

  • @banukc8604
    @banukc8604 Před rokem

    ബാങ്കിന് ഉത്തരം കൊടുക്കണം..

  • @mohammedhaadi898
    @mohammedhaadi898 Před rokem

    Ente monk 4ara ayi lkg lokunna time an

  • @abdulbari2412
    @abdulbari2412 Před rokem

    Linunode thala marakkan prayanam kugane

  • @thasneemnoushad3753
    @thasneemnoushad3753 Před rokem +2

    4 vayasil LKG cheaarkkanam

  • @shahanashanu6812
    @shahanashanu6812 Před rokem +1

    Hi parayo

  • @jibinkalathil276
    @jibinkalathil276 Před rokem

    🖐️

  • @jibinkalathil276
    @jibinkalathil276 Před rokem +2

    Hi

  • @basilvlog747
    @basilvlog747 Před rokem +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @safuvanp1912
    @safuvanp1912 Před rokem

    Onnumnokanada charthalli

  • @shamperuvadi
    @shamperuvadi Před rokem

    Next year better 6 month L K G 6month U K G good 👍 ❤

  • @prabeenavm1005
    @prabeenavm1005 Před rokem +2

    മോൻ 10തിൽ അല്ലെ?

  • @afeelamuneer3579
    @afeelamuneer3579 Před rokem

    എല്ലാ കുട്ടികളും അങ്ങനെ തന്നെ ആണ്. എൻ്റെ മോനും 4 age ആയിട്ടുള്ളൂ. തനിച്ച് ഒന്നും ചെയ്യില്ല. ഇപ്പൊൾ ശരി ആയി കൊണ്ടിരിക്കുന്നു. ഇനി വൈകിയാൽ L K G ഇല്ലാതെ U K G cherkkendi വരും. ആർക്കും മക്കളെ പിരിയൻ താൽപര്യം ഉണ്ടായിട്ടില്ല.

  • @naseerasajudheen8828
    @naseerasajudheen8828 Před rokem +3

    മൂത്രം ഒഴിക്കാതിരിക്കാൻ കിടക്കാൻ നേരം അലിഫ് ലാം മീ 21പ്രാവശ്യം തലയിൽ കൈവെച്ച ചൊല്ലി othuka

    • @SATHANPNX
      @SATHANPNX Před rokem

      ഏതാ സൂറത്ത് plz റിപ്ലൈ

    • @hamnafathima3613
      @hamnafathima3613 Před rokem

      ഏതാണ് സൂറത്ത്

    • @naseerasajudheen8828
      @naseerasajudheen8828 Před rokem

      അലിഫ്. ലാം. മീം അത് മാത്രം പറഞ്ഞാൽ മതി

  • @ShefeekShefi-lv4cm
    @ShefeekShefi-lv4cm Před rokem

    എന്റെ മോനും ഇതുപോലെ ആയിന്നു പിന്നെ എല്ലാം ശെരിയായി

  • @ayazmon5883
    @ayazmon5883 Před rokem

    anganvadiyil ital kutikl otak bakshnm kazhikn thodgum

  • @SameeraRafeeque-yn1dw

    Annde vedo nokanm plsAnnde vedo nokanm pls

  • @misreelgmilcom
    @misreelgmilcom Před rokem

    ipom cherkeda

  • @sajidhasaji6064
    @sajidhasaji6064 Před rokem +1

    Hy

  • @shabnajafershabnajafer3163

    Nte makalum ottak thinoola.ayiramole oppama school cherthi

  • @MSMPWORLD
    @MSMPWORLD Před rokem

    എന്റെ മോളും ഇതു പോലെ തന്നെ ആണ് ഒന്നും സ്വന്തം ആയി കഴിക്കില്ല വാരി കൊടുത്താലും കഴിക്കില്ല 4 വയസ്സ് അടുത്ത മാസം ആവും ഐറിനെ എവിടെ ആണ് ചേർക്കുന്നത് അൽഫാറൂഖ്ൽ ആണോ

  • @minhafathima8256
    @minhafathima8256 Před rokem +1

    Eppozhum happy ayirikka.. Dua kond padachonte vidhiye mattan kazhiumennalle.. Ellarudeum prarthanaund ningalkoppam.Airy kutty nalla moodila😂

  • @shanilshanil1073
    @shanilshanil1073 Před rokem +6

    എന്റെ മോളും ഇതേ അവസ്ഥ തന്നെ 😂

  • @hajarahajara7208
    @hajarahajara7208 Před rokem +2

    Ayri മോശമായിട്ടോ 😅😅😅🎉🎉നല്ലത് kuttiyavanam

  • @sanamol6543
    @sanamol6543 Před rokem

    😍❤‍🩹