തിരുനാമം നമ്മുടെ മനസ്സിനെ ഘട്ടങ്ങളിൽ എങ്ങനെ സ്വാധീനിക്കുന്നു. ഇത് നമ്മൾ അറിഞ്ഞിരിക്കണം.

Sdílet
Vložit
  • čas přidán 25. 08. 2024
  • Holy name works in steps of cleansing our heart.
    #Harekrishna #Jagatsakshidas #Iskcon #Spiritual
    Please like, follow and subscribe our facebook page and youtube channel to stay tuned with our new updates.
    Face book page
    / jagat-sakshidas
    CZcams channel
    www.youtube.co....
    Twitter
    mobile.twitter...
    Instagram
    / j

Komentáře • 406

  • @geetamadhavannair1718
    @geetamadhavannair1718 Před 2 lety +5

    ഞാൻ എൻറ തെറ്റുകൾ സ്വയം കണ്ടുപിടിക്കാൻ നോക്കുന്നുണ്ട്.
    കോപവും വളരെ കുറഞ്ഞു വരുന്നൂ.
    എല്ലാം സ്വാമിജിയുടെ പ്രഭാഷണം കേട്ടു ഉണ്ടായതാണ്.
    ഹരേകൃഷ്ണ പാദനമസ്ക്കാം ധന്യാത്മാവിന്

  • @user-md2jn8wy7k
    @user-md2jn8wy7k Před měsícem +1

    Hare Krishna 🙏

  • @pushpalakshmi7083
    @pushpalakshmi7083 Před 2 lety +11

    1) മനസ്സ് കണ്ണാടി പോലെ തിളങ്ങുന്നു.
    2) കാട്ടുതീ പോലുള്ള ആഗ്രഹങ്ങൾക്ക് അറുതി വരുന്നു.
    3) മനസ്സ് ചന്ദ്രനെപ്പോലെ കുളിർമ യാകുന്നു.
    4) ജ്ഞാനം അറിവ് ലഭിക്കുന്നു.
    5) വളരെയധികം ആഹ്ലാദം, ഉത്സാഹം, ആനന്ദം ലഭിക്കുന്നു.

    • @janakyuttoly2646
      @janakyuttoly2646 Před 2 lety

      ഹരേ കൃഷ്ണാ പ്രഭുദേവക്ഷണം എന്ന് ഞങ്ങൾ പ്രബുദ്ധരായിരുന്നു ഓടി

  • @geetha31570
    @geetha31570 Před 2 lety +8

    ഇന്നലത്തെ നാമജപത്തിൽ എന്റെ ഉള്ളിൽ ഉയർന്ന സംശയം. ... ഭഗവാനെ എത്ര വേഗമാണ് എന്റെ സംശയങ്ങൾക്ക് അങ്ങ് ഉത്തരം നൽകിയത്.... കൂടെ എന്റെ ഗുരുവിനും നമസ്കാരം..... ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌹🙏💖

    • @sreejakuniyil4011
      @sreejakuniyil4011 Před 9 měsíci

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, ഹരേ രാമ ഹരേ രാമ രാമ രാമ, ഹരേ ഹരേ 🙏🙏🙏🙏

  • @user-cn1dj5ll3s
    @user-cn1dj5ll3s Před 25 dny

    ഹരേ കൃഷ്ണ

  • @harikumarharikeralam4716
    @harikumarharikeralam4716 Před 2 lety +4

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @nalinicheriyath-mo9rv
    @nalinicheriyath-mo9rv Před 3 měsíci

    ഹരേ കൃഷ്ണ സർവ്വകൃഷ്ണാ

  • @bindu.k.araghunath8292
    @bindu.k.araghunath8292 Před 4 měsíci

    ഹരേകൃഷ്ണ ❤

  • @aiswaryam717
    @aiswaryam717 Před 2 lety +5

    ഹരേ കൃഷ്ണാ

  • @jayshreekarmal6037
    @jayshreekarmal6037 Před rokem

    Hare Krishna Prabhu ji

  • @muralidharanp5365
    @muralidharanp5365 Před rokem

    ഹരേ കൃഷ്‌ണ🙏🏻

  • @indirasreedharan9454
    @indirasreedharan9454 Před rokem

    ഹരേ കൃഷ്ണ പ്രഭുജി.

  • @mcshaji3600m
    @mcshaji3600m Před rokem

    Hare Krishna,..., guruji..... lord's grace
    Pndt Mdkm 👃

  • @ushapremkumar7324
    @ushapremkumar7324 Před 8 měsíci

    ഹരേ കൃഷ്ണ 🙏

  • @adumbilvasu822
    @adumbilvasu822 Před 11 měsíci

    Hare Krishna

  • @subhadrachandrasekharan4136

    Thanku prabhuji

  • @presannagopal5889
    @presannagopal5889 Před 2 lety +4

    നമസ്തെ. രാധേ ശ്യാം

  • @rajeevjayanthan5885
    @rajeevjayanthan5885 Před rokem

    ഹരേ കൃഷ്ണ 🙏🙏🙏

  • @binduthulasidas8027
    @binduthulasidas8027 Před 2 lety +7

    Pranamam swamiji

  • @omsandhya4677
    @omsandhya4677 Před 10 měsíci

    Hare Krishna Radhe…Radhe…🙏🙏🙏

  • @A_KMask5169
    @A_KMask5169 Před rokem

    ഓം നമോ നാരായണായ നമഃ❤️❤️

  • @sumanavg3106
    @sumanavg3106 Před 2 lety +3

    നമസ്തേ ഗുരു ജി

  • @sheejab.s7108
    @sheejab.s7108 Před 2 lety +4

    ഹരേ കൃഷ്ണാ🙏നമസ്തേ പ്രഭുജി🙏

    • @siniv7140
      @siniv7140 Před 2 lety

      ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹

  • @indirashankarakrishnan2555

    Hare Krishna.

  • @sarithav.d1765
    @sarithav.d1765 Před 2 lety +3

    ഹരേ കൃഷ്ണാ sir

  • @padmajaramachandran3716

    ഹരേ കൃഷ്ണ 🪔🙏🦚🐄🌺

  • @adsvlog1128
    @adsvlog1128 Před 2 lety +9

    ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹
    നമസ്കാരം പ്രഭുജി 🙏🙏🙏🌹🌹🌹

  • @rajanimadhu3132
    @rajanimadhu3132 Před 2 lety +4

    ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻

  • @vigneshh.s3712
    @vigneshh.s3712 Před 2 lety +8

    Hare Krishna Prabhu 🙏

  • @radhanair7834
    @radhanair7834 Před 2 lety

    Hare krishna an gaya bhagavananugrahikattanaddi swami jj

  • @kesavannambeesan502
    @kesavannambeesan502 Před 2 lety +7

    Namaskaram Prabhuji. Hare Krishna. RadheSyam.

  • @shailavinod9958
    @shailavinod9958 Před 2 lety +2

    Thanks swaamiji.manesinu arivu nirechuthannethinu.prenaamem guruji🙏🙏🙏❤❤❤

  • @binduvelayi2074
    @binduvelayi2074 Před rokem

    പ്രഭുജി 🙏🙏🙏

  • @manjumanikandan7552
    @manjumanikandan7552 Před 2 lety +5

    Hare Krishna prabhuji🙏🙏

  • @sumathelakkat6209
    @sumathelakkat6209 Před 2 lety +3

    Swamiji, your narration is so simple, clear and interesting...
    Thank you prabhuji

  • @sreejadevi138
    @sreejadevi138 Před rokem

    ഹരേ കൃഷ്ണാ 🙏🏻🙏🏻

  • @vasanthakalathil3921
    @vasanthakalathil3921 Před 2 lety +3

    Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare

  • @magicalmonday9835
    @magicalmonday9835 Před 2 lety +1

    🌹ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    അങ്ങയുടെ പുതിയ വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു സ്വാമിജി നമസ്കാരം

  • @kathukalluworld
    @kathukalluworld Před 2 lety +5

    Hare Krishna 🙏🙏Namaskaram prabhu ji

  • @sinivenugopal9487
    @sinivenugopal9487 Před 2 lety +4

    ഒന്നും ചെയ്തിട്ടില്ല, പക്ഷേ പറഞ്ഞിട്ടുണ്ട്, നാവിനെ സൂക്ഷിക്കൻ ബുദ്ധിമുട്ടായിരുന്നു, ഇപ്പൊ ശേരിയയി വരുന്ന് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheelasadheesh6764
    @sheelasadheesh6764 Před rokem +1

    നമ്മൾ നമ്മളുടെ തെറ്റുകൾ കണ്ടുപിടിക്കണം

  • @Menhimkokokokggg
    @Menhimkokokokggg Před 2 lety +3

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏🙏🌹🌹🌹❤️

  • @siniv7140
    @siniv7140 Před 2 lety +5

    നമസ്തേ പ്രഭുജി ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹

  • @vijayakumarkarat1965
    @vijayakumarkarat1965 Před 2 lety +4

    ഹരേ കൃഷ്ണ 🙏🙏🙏 നമസ്തേ പ്രഭുജി
    🙏🙏🙏

  • @minirajmohan7676
    @minirajmohan7676 Před 2 lety +4

    Namaskaram prebhuji 🙏🌹 ഹരേ കൃഷ്ണ രാധേ ശ്യാം 🙏🌹

    • @bindhukr3510
      @bindhukr3510 Před 2 lety

      Hare krishna. Namaskar am guruji👍🏿

  • @yamunat.m5899
    @yamunat.m5899 Před 2 lety +2

    Hare krishana 🙏 pranam prabhuji🙏🙏🙏

  • @letharaju359
    @letharaju359 Před 2 lety

    നമസ്തേ ഗുരുജീ 🙏അങ്ങയുടെ പ്രഭാഷണം മനസിന്‌ നല്ല ആനന്ദം തരുന്നു. ചിരിച്ച് ചിരിച്ചു കൊണ്ടേഇരിക്കും നന്ദി 🙏

  • @sreejavaikkath2426
    @sreejavaikkath2426 Před 2 lety +4

    Hare krishna 🙏🙏

  • @leenak451
    @leenak451 Před 2 lety +3

    ഹരേ കൃഷ്ണ പ്രഭുജി

  • @gopalkrishnan8643
    @gopalkrishnan8643 Před 2 lety +2

    ഹരേ കൃഷ്ണ..നമസ്കാരം പ്രഭുജി...

  • @malinisubramanian3829
    @malinisubramanian3829 Před 2 lety +6

    ഏതു നാമ മായാലും ഇതു തന്നേ അല്ലേ... അമ്മേ നാരായണ ദേവി നാരായണ.........എന്ന് ആണ് ഞാൻ ജപിച്ച് കൊണ്ടിരിക്കുന്നത്... അതു തന്നേ ജപിച്ചാൽ പോരെ

  • @suseelats6238
    @suseelats6238 Před 2 lety +1

    ഹരേ കൃഷ്ണ നമസ്കാരം പ്രഭു ജി.

  • @sooryaravi8933
    @sooryaravi8933 Před 2 lety +4

    Hareee krishna gmngggg prabhugiiii🙏🙏🙏🙏❤️

  • @salilakumary1697
    @salilakumary1697 Před 2 lety +2

    ഹരേകൃഷ്ണ. നമസ്കാരം പ്രഭുജി

  • @geetha31570
    @geetha31570 Před 2 lety +20

    എനിക്ക് അഞ്ചും ലഭിച്ചു സ്വാമി..... നാമജപതോടൊപ്പം ഗുരുവിന്റെ ഉപദേശങ്ങളും അതിനു വലിയരീതിയിൽ സഹായിച്ചു.... ഹരേ കൃഷ്ണ 🙏❤️

  • @mknair8845
    @mknair8845 Před 9 měsíci

    Om namo bhagavathe vasudevaya

  • @sumanavg3106
    @sumanavg3106 Před 2 lety +14

    എത്ര സത്യമാണ് ഗുരു പറയുന്നത് പ്രണാമം

  • @NivedyaKrishnadas
    @NivedyaKrishnadas Před 2 lety +3

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻

  • @seethalakshmy4033
    @seethalakshmy4033 Před 2 lety +2

    Thank you Prabhuji

  • @Akshaya345
    @Akshaya345 Před 2 lety +5

    harey krishna... Jai shri Radhe Radhe....

  • @remaprem2178
    @remaprem2178 Před 2 lety +26

    മനസ്സു കണ്ണാടി പോലെ പരിശുദ്ധം 2. കാട്ടുതീ പോലെ ആഗ്രഹം 3. മനസ്സിനുണ്ടിൽ കുളിർമ 4ജ്ഞാനം 5 ആനന്ദം വർദ്ധിക്കൂ ന്നത്

  • @patrioticvlog1732
    @patrioticvlog1732 Před rokem

    ഹരെ രാമ ഹരേ രാമ.... ഹരേ കൃഷ്ണ ഹരേ കൃഷ്ണാ... ഈ മന്ത്രം ഉപനിഷ ത്തിൽ ഉള്ളതാണ്... കലിസന്തരണോ പനിഷത്തിൽ ഉള്ളതാണ്..ഞാൻ വേദം പാരായണം ചെയ്യുമ്പോൾ ഇതും പാരായണം ചെയ്യാറുണ്ട്...

  • @venisivan1897
    @venisivan1897 Před 2 lety +2

    ഹരേകൃഷ്ണ 🙏🙏🙏

  • @sandeshpb1254
    @sandeshpb1254 Před 2 lety +2

    Hare krishnaa

  • @jincyajithkumar8252
    @jincyajithkumar8252 Před 2 lety +3

    Hare krishna 🙏🏻🙏🏻🙏🏻🙏🏻

  • @hemalathak1995
    @hemalathak1995 Před 2 lety

    സ്വാമി 100 ശതമാനം ശരി തുടക്കത്തിൽ പറഞ്ഞത്. കഴിവില്ലാത്തവരെ താഴ്ത്തി പറയുവാൻ വലിയ താൽപര്യം ആണ്. കുറെ കേട്ടു സഹിച്ചപ്പോൾ ഒന്നു പ്രതികരിച്ചു പോയപ്പോൾ അങ്ങനെ പറയാനുണ്ടായ സാഹചര്യം പരിശോധിക്കട്ടെ എന്നു പറഞ്ഞത് സ്വന്ത൦ സഹോദരൻ തന്നെ. പക്ഷേ ഒരുപാട് പ്രാവശ്യം പല കാര്യങ്ങളിലും ഇഷ്ടക്കേടു പറയുകയും തെറ്റി നിൽക്കുകയും ചെയ്ത ഉദ്യോഗസ്ഥനായ സഹോദരനോട് യാതൊരു ദേഷ്യവും ഇല്ല. അയാളുടെ വീട്ടിലേക്കു എന്തു കേട്ടാലും 4 ദിവസം കഴിഞ്ഞിട്ടു വീണ്ടും അന്തസ്സായി കയറിപ്പോവു൦. ഇതാണ് ഇന്നത്തെ കാലത്തെ സ്ഥിതി.

  • @sulochanap5703
    @sulochanap5703 Před 2 lety +3

    Radheshyam radheshyam radheshyam radheshyam radheshyam radheshyam radheshyam radheshyam radheshyam radheshyam

  • @shyamkumarraman8582
    @shyamkumarraman8582 Před 2 lety +3

    ശ്രീമന്നാരായണാ..... 🙏🙏🙏🙏🙏......

  • @hariprasad391
    @hariprasad391 Před 2 lety +3

    ഹരേ കൃഷ്ണ, 🙏🙏🌹🌹❤️❤️
    പ്രണാമം പ്രഭു ജി 🙏🙏🌹🌹❤️❤️

  • @akshaydineshdinesh9231
    @akshaydineshdinesh9231 Před 2 lety +4

    Namaskaram prabuji

  • @anaswaraanu7741
    @anaswaraanu7741 Před 2 lety +2

    Namaskaram prabhuji

  • @sujim335
    @sujim335 Před rokem

    Narayanaaaaaaa.

  • @mohanav2587
    @mohanav2587 Před 9 dny

    🙏🙏

  • @sheebavenugopal3076
    @sheebavenugopal3076 Před 2 lety +4

    Hare Krishna 💙

  • @radhikaanair5189
    @radhikaanair5189 Před 2 lety +4

    നമസ്കാരം പ്രഭുജി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheejamd6330
    @sheejamd6330 Před 2 lety +1

    നമസ്തേ ഗുരുജി 🙏🙏🙏

  • @radhaki8669
    @radhaki8669 Před 2 lety +1

    ഹരേ കൃഷ്ണ 🙏
    നമസ്കാരം പ്രഭുജീ 🙏

  • @radhikaanair5189
    @radhikaanair5189 Před 2 lety +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ushapremkumar7324
    @ushapremkumar7324 Před 8 měsíci +1

    നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏

  • @radhamani9261
    @radhamani9261 Před 2 lety +4

    🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ🙏🙏🙏🙏

  • @pushpalakshmi7083
    @pushpalakshmi7083 Před 2 lety

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ നമസ്തേ ഗുരുജി നാമജപ ത്തോടൊപ്പം അങ്ങയുടെ പ്രഭാഷണം ആനന്ദവും ശക്തിയും തരുന്നുണ്ട്.🙏🙏🙏🙏

  • @remeshtheanmala9370
    @remeshtheanmala9370 Před 2 lety +1

    HareKrisna Prabhuji

  • @padmininambiar8480
    @padmininambiar8480 Před 5 měsíci

    Hare Krishna Prabhuji 🙏🏼🙏🏼🌺 Hare Krishna Hare Krishna Krishna Krishna hare hare Hare Rama hare Rama Rama Rama hare hare

  • @geethamenon5562
    @geethamenon5562 Před 2 lety +1

    ഹരേകൃഷ്ണ..... ഓം നമോ ഭാഗവതെ വാസുദേവായ 🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️

  • @neethuhareeshvs9970
    @neethuhareeshvs9970 Před 2 lety

    Hare krishna... Praphuji.. Bhagavantte Vrindavanathel Sparshecha Aa Punya Padangale Njan Aadyamayee Pranamekkuvaa.. Antte Pranamam Sweekarechalum Praphuji 🙏🙏🙏🙏🙏🙏🙏🙏🙏Ee Ekadashi Dinathel Anekkulla Utharama Bhagavan Praphujiyelude Nalkeyathu... Ethu 9 months ago Class aanu... Pakshe Ennu Bhagavan odu Chothechu Ee Videoyilude Bhagavan Ennu Thanne Utharavum Nalkee....Antte Life Turning Point aakuvaa Praphujiyude Class...Praphujiyum Oru Chaithanya Maha Praphu Thanneyaa... Athrakku Aanandam Nalkunnu Praphujiyude Class...Antte Guru aaye Praphujiye Manasal Njan Sweekarekkunnu..... Ee Janmam Praphujiye Anekku Nalkeyathenu Antte Kannanum, Praphujikkum Kode Kode Nanneee 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Annum krishnanugraham Praphujiyude kude Undakattee.... Hare krishna... Sarvam Krishnarpanamasthu 🙏🙏🙏🙏🙏

  • @sheebamohandas1286
    @sheebamohandas1286 Před 2 lety +1

    ഹരേ കൃഷ്ണാ പ്രഭുജി 🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏

  • @anchu9954
    @anchu9954 Před 2 lety +3

    Hare krishna 🙏 Namaskaram prabhu ji🙌

  • @prameelavu2612
    @prameelavu2612 Před 2 lety +3

    Hare Krishna 🙏
    Thank you prabuji, could understand well 🙏🙏🙏

  • @shymasansan8494
    @shymasansan8494 Před 2 lety +4

    Hare Krishna hare Rama Pranamam prabhuji 🙏🙏🙏

  • @girijanair9797
    @girijanair9797 Před 2 lety +3

    Hare Krishna 🙏🙏🙏 Namaskaram prabhuji 🙏🙏🙏🌹

  • @sheejahari1613
    @sheejahari1613 Před 2 lety +1

    ഹരേ കൃഷ്ണ പ്രഭു ജി രാധേ ശ്യാം 🙏🙏🙏

  • @rajankthejas1596
    @rajankthejas1596 Před 2 lety +2

    Hare Krishna 🙏🙏

  • @priyasvlogpsc9771
    @priyasvlogpsc9771 Před 2 lety

    ഹരേ കൃഷ്ണ നന്ദി ഗുരുജി🙏🙏🙏🙏

  • @kavithaanil2255
    @kavithaanil2255 Před 2 lety +1

    പ്രണാമം പ്രഭുജീ . ഹരേ കൃഷ്ണാ .

  • @shyamalakk7484
    @shyamalakk7484 Před 2 lety +2

    ഹരേ കൃഷ്ണാ, ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണാ ഹരേ ഹരേ, 👏🙏🌹🌹🌹

  • @rajaniashokan244
    @rajaniashokan244 Před rokem

    👌👌👌

  • @sumakr9682
    @sumakr9682 Před 2 lety

    ഹരേകൃഷ്ണാ. നന്ദി. പ്രഭു ജീ

  • @beenasubhash9355
    @beenasubhash9355 Před 2 lety +2

    Hare krishna hare Rama
    Pranamam prabhuji 🙏🙏🙏🙏🙏

  • @sulekhakp7924
    @sulekhakp7924 Před 2 lety +1

    ഹരേകൃഷ്ണ രാധാകൃഷ്ണ പ്രഭുവേ നമഃ 🙏🙏🙏🙏പ്രഭുജി നമസ്കാരം🙏

  • @vijayakumaris9607
    @vijayakumaris9607 Před 2 lety +1

    hari om..namasthe🙏🙏🙏🙏🙏🙏