ആകെ ഉള്ള ഭൂമി വിറ്റ് മോളെ എംബിബിസ് പഠിപ്പിച്ചു ഉമ്മാക്ക് സ്ട്രോക്ക് വന്നപ്പോൾ തിരിഞ്ഞു നോക്കാത്ത മോൾ

Sdílet
Vložit
  • čas přidán 23. 03. 2024
  • ഒരു ഉമ്മാക്കും ഈ അവസ്ഥ ഉണ്ടാവാതിരിക്കട്ടെ...
    ABDULLA SALEEM, WAFY NEW VIDEO
    RAMADANKAREEM
    .
    .
    .
    #saleemwafy #abdullasaleemwafy #ramalanspeech #islamicspeech #madaneeyam #malayalamaathmeeyamajilis #liveislamictalk #islamicspeech #ramadan #majilisulilm #MATHAPRASANGAM,
    #MALLU#MALAYALAM
    ഹൃദയം തുറക്കാനും, മുത്ത് നബിയോരുടെ സ്വല്ലല്ലാഹു അലൈഹി വസല്ലം മദ്ഹ് പറയാനും ഇസ്ലാമിന്റെ അഭയ മുഖം അവതരിപ്പിക്കാനുമുള്ള ഒരിടം........
    ----------------------------------------------------------------------------------------------------
    എല്ലാവരും സബ്സ്ക്രൈബ് ചെയ്ത് കൂടെ നിൽക്കുക
    ------------------------------------------------------------------------------------------------------
    ABDULLA SALEEM WAFY
    ( BSC IN PHYSICS FROM CALICUT UNIVERSITY ,PG IN ISLAMIC STUDIES )ROM KKHM ISLAMIC AND ARTS COLLEGE)
    EMAIL: ABDULLASALEEMWAFY@GMAIL.COM
    Join this channel to get access to perks:
    / @dheenspark

Komentáře • 24

  • @mujeebrahiman1223
    @mujeebrahiman1223 Před 3 měsíci +3

    എന്റെ ഉമ്മയും സ്ട്രോക് വന്നു മരിച്ചു 😭😭. ഞങ്ങൾ രണ്ടു മക്കളാണ്. ഞാനും ഒരു പെങ്ങളും മാത്രം. പെങ്ങളാണെങ്കിലോ വികലങ്ങയും മാനസികാരോഗിയും ആണ്.
    ഞാൻ ജോലി ഒഴിവാക്കി full ടൈം ഉമ്മാന്റെ കൂടെ ആയിരുന്നു. 😭😭
    ഞാനും ഉമ്മായും ആയിരുന്നു അവളെ നോക്കാറുള്ളത്. ഇപ്പൊ ഉമ്മ പോയില്ലേ. ഞാൻ തീർത്തും ഒറ്റപ്പെട്ടു. എന്റെ ജീവിതത്തിൽ നിന്നും സമാദാനവും സന്തോഷവും എല്ലാം പോയി 😭😭😭😭. എന്റെ ഹൃദയം ഇന്ന് ആറടി മണ്ണിലാണല്ലാഹു 🤲🤲🤲🤲 എന്റെ ഉമ്മാക്ക് സ്വർഗം നെൽകണേ അല്ലാഹ് 🤲🤲🤲. എന്റെ ഉമ്മ കിടപ്പിലാട്ടിരുന്നു 6 മാസം എല്ലാ ട്രീറ്റ്മെന്റും കൊടുത്തു. കിട്ടുന്നകിടപ്പിലായിരുന്നു മലവും മൂത്രെവും എല്ലാം. ഞാനായിരുന്നു ഉമ്മയെ പരിചരിച്ചത്. എന്റെ ഉമ്മക്ക് സുഖമെന്താണെതന്ന് അറിഞ്ഞിട്ടില്ല. 😭😭😭😭 ദുനിയാവിൽ അനുഭാവിജ്ജാതിലും നല്ല റാഹത്തുള്ള വീടാക്കി എന്റെ ഉമ്മാന്റെ കബര് നീ മാറ്റണം അല്ലാഹ്. എല്ലാ ദിവസവും ഉമ്മയെ ഓർത്തു കരയരുണ്ട് 😭😭😭😭😭. എന്റെ സ്നേഹക്കടലായ ഉമ്മക്കും വേണ്ടി ദുആ ചെയ്യണേ............................. 😭😭😭😭🤲🤲🤲🤲🤲🤲🤲🤲

  • @fathimacp6711
    @fathimacp6711 Před 3 měsíci

    Allah nammude umrakkum upakkum aafiyattodu koodiyulla theergayuss nalkatte aameen yarabbal AALAMEEN ❤

  • @BusharaAbu-or4dt
    @BusharaAbu-or4dt Před 3 měsíci +1

    Duayil ullpettuthannee usthadee

  • @zahrasown7209
    @zahrasown7209 Před 3 měsíci +2

    😢😢😢 മക്കളെ സ്വാലിഹായ മക്കളാക്കണേ അള്ളാ...... ആമീൻ🤲🤲🤲

  • @shabithshabith4735
    @shabithshabith4735 Před 3 měsíci

    Usthad duha cheyyane

  • @ijjoosvlog4478
    @ijjoosvlog4478 Před 3 měsíci +1

    Murad asilavanum kadam veedanum dua cheyanam

  • @KadeejaMalu-bb1ir
    @KadeejaMalu-bb1ir Před 3 měsíci

    Makkal nannavan duhachayyanam

  • @ameenarahim4020
    @ameenarahim4020 Před 3 měsíci

    Duayil ulpeduthane Usthadey 🤲🏻🤲🏻

  • @crstiano_edittz4609
    @crstiano_edittz4609 Před 3 měsíci

    Alhamdulillah

  • @ameen6199
    @ameen6199 Před 3 měsíci +3

    കടം വീടാൻ ദുആചെയ്യണേ usthade

  • @muhammededhrees5725
    @muhammededhrees5725 Před 3 měsíci

    Aameen Yaa Rabbal Aalameen

  • @mohammedmusthafamusthafa5252

    ❤❤

  • @shareefkp7445
    @shareefkp7445 Před 3 měsíci

    കടംവീടാൻ ദുആചെയ്യണം😢

  • @NishadNishi-zm7bm
    @NishadNishi-zm7bm Před 3 měsíci

    Rabbirhehuma kama rabbayani saeera

  • @shibil2413
    @shibil2413 Před 3 měsíci

    😢😢😢

  • @HafsaSk-my7ph
    @HafsaSk-my7ph Před 3 měsíci

    🤔

  • @user-sz5vl2os4l
    @user-sz5vl2os4l Před 3 měsíci

    Kadam vidaan duha cheyane ustha

  • @abidaa1975
    @abidaa1975 Před 3 měsíci +12

    കാര്യം പറഞ്ഞ് വേഗം തീർത്താൽ നന്നായിരുന്നു നീട്ടിവലിക്കാതെ ഉസ്താനെ