ഇതിൻ്റെ രുചി ഒന്ന് വേറെ തന്നെ എല്ലാവരും ചെയ്തോളൂ//Full fried Tamarind chicken/Faaz Coconut oil Mill

Sdílet
Vložit
  • čas přidán 4. 09. 2024
  • FAAZ Coconut Oil Mill
    Contact- 055 496 9728
    Location 👇
    goo.gl/maps/g7...
    Instagram 👇
    ...
    Facebook
    / fadwaskitchen
    Instagram
    / fadwas_kitchen
    Email
    fadwaskitchen@gmail.com
    _________________________________________________
    #FadwasKitchen

Komentáře • 1K

  • @safnanihad1996
    @safnanihad1996 Před 3 lety +251

    എന്റെ പോന്നോ... നിങ്ങൾ പൊളിയാണ് ഇത്താ.... എന്റെ comment ഒന്ന് pin ചെയ്യോ ഇത്താ 🙏

  • @Shzann1
    @Shzann1 Před 3 lety +89

    ഇതുപോലത്തെ വെറൈറ്റി വെറൈറ്റി റെസിപ്പികൾ നമ്മുക്ക് മുൻപിൽ അടിപൊളിയായി present ചെയ്യുന്ന sibinathakk ഇരിക്കട്ടെ ഇന്നത്തെ ലൈക് 🤩❤️

  • @jamsheenashamsu.1620
    @jamsheenashamsu.1620 Před 3 lety +204

    Chiken ബ്യൂട്ടി പാർലറിൽ കേറി ഇറങ്ങിയ പോലെ ആയി 😍ചുന്ദരി ആയി 😋😋😋😋😋😋😋😋

  • @shahidashajahan8288
    @shahidashajahan8288 Před 3 lety +12

    എന്റെ പടച്ചോനെ വായിൽ കപ്പലോടിക്കാവുന്ന വെള്ളം super Dupper Adipoli❤️❤️❤️❤️👍👍

  • @virun684
    @virun684 Před 3 lety +12

    Super... ഒരു രക്ഷയില്ല..... അടിപൊളി
    .. ഇന്ന് ഉണ്ടാക്കി നോക്കി 🥰

    • @kunjoosvlog4425
      @kunjoosvlog4425 Před 11 měsíci

      Enikum ethpole oru channel und onn subscrib cheyyamo please

  • @vibinasunil9553
    @vibinasunil9553 Před 3 lety +7

    Super. കാണാൻ തന്നെ super ആണ്..തീർച്ചയായും try ചെയ്യും..

  • @Achu-lr6ti
    @Achu-lr6ti Před rokem +1

    ഇത്താ ഈ റെസിപ്പി ഞാൻ try ചെയ്തു masha allah അടിപൊളി ആയിട്ടുണ്ട് എല്ലാർക്കും ഇഷ്ട്ടായി ഒരുപാട് തവണ എന്നെ കൊണ്ട് ഉണ്ടാക്കിച്ചു 👍🏻👍🏻👍🏻

  • @shalzshahala2604
    @shalzshahala2604 Před 3 lety +53

    ഇത് കണ്ട് വായിൽ കപ്പലോടിക്കാനുള്ള വെള്ളം വന്നവരുണ്ടോ?? 😋

    • @kunjoosvlog4425
      @kunjoosvlog4425 Před 11 měsíci

      Enikum ethpole oru channel und onn subscrib cheyyaamo please

  • @shamsiyashammu2008
    @shamsiyashammu2008 Před 3 lety +3

    Ithandhe recipe nan adhyamayittan nookune kandappo try cheythu. Ellavarkum ishttayin. It was outstanding. Thank you itha for your amazing recipe

  • @bindusaju4800
    @bindusaju4800 Před 3 lety +3

    ഈ Fadwa ചേച്ചിടെ cooking പോലെ തന്നെ മനോഹരമാണ് ഇവരുടെ ശബ്ദവും 👍 so sweet 👍

  • @sharinss3402
    @sharinss3402 Před rokem

    ഇത്താ ഞങ്ങൾ ഇത് try ചെയ്തു.. സൂപ്പർ,ഇപ്പോൾ ഇത് ഇടക്കിടക്ക് ഉണ്ടാക്കിക്കും ഉമ്മാനോട്. എന്റെ fvrt ആണിത്. 😍

  • @Salwasherief123
    @Salwasherief123 Před 3 lety +15

    ഞാൻ ഇങ്ങനെയൊരു സാധനം ആദ്യമായിട്ടാ കേൾക്കുന്നത് പൊളി സാനം✌✌✌✌🥰

  • @SreeVeni-rd1bi
    @SreeVeni-rd1bi Před 29 dny

    ഞാൻ ഉണ്ടാക്കി പൊളി taste ഇനി ഒന്നും കൂടെ ഉണ്ടാക്കാൻ പറഞ്ഞു . 🥰🥰

  • @shahinashukoor4369
    @shahinashukoor4369 Před 3 lety +12

    🙆😋 👍👌💕 ഇതൊക്കെ എങ്ങിനെ സാധിക്കുന്നു....സൂപ്പർ

  • @GreenQube567
    @GreenQube567 Před 2 měsíci

    Super.. Recipe👌👌👌👍👍 ഇപ്പോഴാണ് പരീക്ഷിക്കുന്നത്.

  • @abdulhameedpa8260
    @abdulhameedpa8260 Před 3 lety +74

    നിങ്ങളെന്നെ പണി എടുപ്പിച്ചേ adangu🥰ഇതൊക്കെ കണ്ടിട്ട് ഉണ്ടാക്കി കഴിക്കാതെ ഉറക്കം വരില്ല 👍👍👍👍

  • @arifanoufalarifanoufal9130
    @arifanoufalarifanoufal9130 Před 8 měsíci

    2year മുൻപ് ഞാൻ ഈ റെസിപ്പി ഉണ്ടാക്കിയിരുന്നു. പൊറാട്ടക്ക് കോമ്പോ ആയിട്ട് ഉണ്ടാക്കിയതാണ്. അടിപൊളി ആയിരുന്നു വീട്ടിൽ എല്ലാർക്കും ഇഷ്ടായി. ഇന്ന് ഇത് ഉണ്ടാക്കാൻ വേണ്ടി ചിക്കൻ റെസിപ്പി മുഴുവൻ യുട്യൂബിൽ തപ്പി തി
    രഞ്ഞു നടക്കുവാർന്നു 😁

  • @shamishrafashraf40
    @shamishrafashraf40 Před 3 lety +10

    നോമ്പ് എടുത്തിട്ട് vedeio kaanunna ഞൻ... 😂😂എന്നേ പോലെയുള്ളവർ 👍👍

  • @midhilak.v9740
    @midhilak.v9740 Před 3 lety +2

    Njan ee recipe 4times undaakki.. superb.. thank u chechi..

  • @thasleemaraheem604
    @thasleemaraheem604 Před 3 lety +39

    ചിക്കൻ കണ്ടാൽ തന്നെ അറിയാം നല്ല ടേസ്റ്റിയായിരിക്കുമെന്ന്😋

  • @ayshameharin4263
    @ayshameharin4263 Před 3 lety +1

    Ethaa prayan marann poyathaa Frist try chydhappo thanne oru rakshyayum Ella ellarkum eshtayi eppo 10 vattam oke veetile undaki nokki 😋so very tasty 😋 thankou ❤️

  • @allegro171
    @allegro171 Před 3 lety +6

    കണ്ടാലറിയാം ഗുണവും രുചിയും 😋😋😍😍😍

  • @Coorg_media
    @Coorg_media Před 2 lety +1

    Pwoli aanutto... Ippo weekly once njaan ithu undakaarund.. ellaarkum orupaad ishtaayi thank u so much🥰

  • @nazeeliyanas2893
    @nazeeliyanas2893 Před 2 lety +6

    I’ve made this recipe many times and every time it was super hit ! Thank you for sharing this recipe 😃

  • @abdulrahoofp6462
    @abdulrahoofp6462 Před 3 lety +1

    അടിപൊളി....
    ഞാൻ സബ് ക്രെബ് ചെയ്തുട്ടോ... ലൈക്കും അടിച്ചു.. ശെയറും ചെയ്തു...

  • @nlvlogs1812
    @nlvlogs1812 Před 3 lety +10

    You are my favourite youtuber and every recipes are superb Ma sha Allah🥰😍

  • @anvaranu3677
    @anvaranu3677 Před 2 lety +1

    Rend pravashyam undakki😋poli sadanam😘testyyy

  • @shehintnr1039
    @shehintnr1039 Před 3 lety +3

    Kanumpol thanne kazhikkan kothiyakunnu

  • @fancyking5989
    @fancyking5989 Před 3 lety

    ഇത്ത ഈ ചിക്കൻ പൊരിച്ചത് കണ്ടിട്ടു ഉണ്ടാക്കി കഴിക്കാൻ കൊതി ആവുന്നു . ലോക് കഴിയാതെ കഴിയില്ലാ.... വീഡിയോ സൂപ്പറായിട്ടുണ്ട്

  • @sharafathima7089
    @sharafathima7089 Před 3 lety +9

    I made this recipe it's delicious mouth watering 😊😋 my family members sooo much like thiz 👍😊 jazakalla haira sister love from Sri Lanka 🇱🇰👍❤️

  • @mumthasnp6812
    @mumthasnp6812 Před 3 lety

    ചെയ്തു നോക്കിയത് ഒക്കെ സൂപ്പർ ആയിട്ടുണ്ട് ട്ടോ...ഇതും ചെയ്തു നോക്കാം...Insha allaah....

  • @nazimnachu4782
    @nazimnachu4782 Před 3 lety +6

    ഇന്നത്തെ സ്പെഷ്യൽ ഡിന്നർ ഇതായിരുന്നു ധൈര്യമായി റെഡിയാക്കിക്കോ ളു സൂപ്പർ ടെസ്റ്റ് thanks sibina

    • @kunjoosvlog4425
      @kunjoosvlog4425 Před 11 měsíci

      Enikum ethpole oru channel und onn subscrib cheyyaamo please

  • @rabiyap54
    @rabiyap54 Před 3 lety

    കമന്റ് ഇടാൻ മറന്നു പോകും പക്ഷെ എല്ലാ വിഡിയോ ഫോണിൽ ലോഡ് ആക്കി വെക്കും അൽഹംദുലില്ലാഹ് നിങ്ങളെ ചാനൽ കണ്ടു ഞാൻ എല്ലാം പഠിച്ചു എനിക്ക് അറിയുന്ന എല്ലാവർക്കും ഞാൻ പറഞ്ഞു കൊടുക്കും എന്റെ ഫാമിലി പിന്നെ എല്ലാവർക്കും fadvas കിച്ചൻ കാണണം അടിപൊളി ആണ് എന്റെ ഫുഡ് കഴിച്ചവർ പറയും അടിപൊളി annu അപ്പോൾ നിങ്ങളെ ചാനല് പരിജയ പെടുത്തി ഫോണിൽ കാണിച്ചു കൊടുക്കും

  • @banukuzhippayil2184
    @banukuzhippayil2184 Před 3 lety +4

    Presentation simple style and attractive 👌

  • @lunapop5732
    @lunapop5732 Před 3 lety

    Itha enikippo nalla mathippa ..njaanith innale indaaki elaarkum.ishtaayi.. especially father mother..oru nostu fleaver ennokke paranju....... pwoli pwoli thank......pinne athinte ..last mixng only....indaaki ...kazhichu

  • @mariyaksaju9307
    @mariyaksaju9307 Před 3 lety +4

    Super 🔥🔥 njan try cheithu noki nalla taste unde❤️

  • @anjanaprince5741
    @anjanaprince5741 Před 3 lety +1

    Super njanum undaki adipoli valanpuliyude taste super

  • @anjuptanju8538
    @anjuptanju8538 Před 3 lety +8

    👍തീർച്ചയായും ഉണ്ടാക്കി നോക്കാം

    • @kunjoosvlog4425
      @kunjoosvlog4425 Před 11 měsíci

      Enikum ethpole oru channel und onn subscrib cheyyamo please

  • @shajara6361
    @shajara6361 Před 2 lety

    Ithiri veikipoyi . .. ennalum Idh nhanundaki...4peese aayitt... sooper.. 👍👌

  • @sirinmirsha4697
    @sirinmirsha4697 Před 3 lety +13

    I tried this recipe and everybody loved it😍😍 Oru variety taste aayirnu...thanks itha for this recipe 😍😍

  • @thanuzzthanu2771
    @thanuzzthanu2771 Před 3 lety

    Itha njan ith undaki noki oru rakshem illa adipoly taste aaan.😋😋🤤.nte hus othiri ishtaay...thank u so much..😊

  • @kulsuk4375
    @kulsuk4375 Před 3 lety +3

    ഇൻശാഅല്ലാഹ്‌ നാളെ ട്രൈ ചെയ്യും അടിപൊളി അസ്സലാമുഅലൈക്കും

  • @Rubeena349
    @Rubeena349 Před 2 lety

    Njan Mandi Rice Try Cheyitu Super Ayirunu First aan Mandi undakiye ... Ath kond Ithum Undakanam

  • @abhinkrishnaps2765
    @abhinkrishnaps2765 Před 3 lety +3

    Ente ponnu chechi onnum parayanilla adipoli njan ennale try cheyithu nokki ellavarkkum vayankara ishttayi masala koottum koodi aavumbozha taste kooduthal eniyum ethu pole puthiya dishnu vendi kathirikkunnu. Adipoli🤝👌👌

  • @munazil6381
    @munazil6381 Před 3 lety

    ഒരുപാട് ഇഷ്ടായി full കണ്ടപ്പോൾ തന്നെ കൊതിയായി ഉറപ്പായും ട്രായ്‌ചെയ്യും.. മാഷാഅല്ലാഹ്‌

  • @ahsanmansoor5162
    @ahsanmansoor5162 Před 3 lety +8

    Chicken fry ee recipe endhayalum njn try cheyum insha allah 🥰😋

  • @nusrasiraj3426
    @nusrasiraj3426 Před 3 lety +1

    Njan cheydhu noki super tasty👍👍👍👍

  • @Shzann1
    @Shzann1 Před 3 lety +6

    അത് ഇത്ത പറയണ്ട കാര്യമില്ല കാണുമ്പോ തന്നെ അറിയാം ടേസ്റ്റി ആണെന്ന് 🤤🤤❤️

    • @FadwasKitchen
      @FadwasKitchen  Před 3 lety

      😊🤗😍

    • @enjoylife7340
      @enjoylife7340 Před 3 lety

      ഈ പുള്ളിയുടെ comment അധിക ചാനലിലും കാണാലോ

  • @lunapop5732
    @lunapop5732 Před 2 lety

    Kazhinja nombin indaaki njaan star.....ini insha allah innum indakaan pova

  • @shahanashirin9575
    @shahanashirin9575 Před 3 lety +4

    Njan try cheydu nalla taste aayirunnu 👍👍

  • @supperhero2019
    @supperhero2019 Před rokem

    ഇത്താ ഒരു രക്ഷയും ഇല്ലാട്ടോ 👍👍👍👍👍e

  • @kamarunissamp7632
    @kamarunissamp7632 Před 3 lety +4

    Fadwas kichende vibavangal ellam sooper.👌

  • @raheemahameed1341
    @raheemahameed1341 Před 3 lety

    ഹായ് ഇത്താ
    കഴിഞ്ഞ ദിവസം ഉണ്ടാക്കിയ സോമിയത്തിന്റെ അട ഞാൻ ഉണ്ടാക്കി നോക്കി നല്ല രുചിയുണ്ടായിരുന്നു എല്ലാവർക്കും നല്ല ഇഷ്ടമായി
    ഇന്നതോവിഡിയോ സൂപ്പർ

  • @shebisajir2169
    @shebisajir2169 Před 3 lety +3

    Pregnant aya enne verthe kothippikkalle😋😋

  • @haridharid6238
    @haridharid6238 Před 3 lety

    കഴിഞ്ഞ പെരുന്നാളി ന് നിങ്ങളുടെ റെസിപ്പി ആയിരുന്നു
    ഇത്തവണ നടക്കുമെന്നു തോന്നുന്നില്ല.
    കോവിഡ് പോസിറ്റീവ് ആണ്‌,
    നല്ലൊരു ആരോഗ്യമുള്ള നാള്കൾ ഉണ്ടാവട്ടെ, ചെറിയ പെരുന്നാൾ ആശംസകൾ .....

  • @ayshaminshauliyathadka9138

    Itha mixide jarilitt kazinh ithade oru dialogund " ONNU KARAKKI EDKKA"enik ad kelkan bhayankara ishta😍😍

    • @FadwasKitchen
      @FadwasKitchen  Před 3 lety +3

      😅😅😍😍😍

    • @rinoos8408
      @rinoos8408 Před 3 lety +4

      കമന്റ്‌ vആയിച്ചപ്പോ ഒന്നൂടെ വീഡിയോ കണ്ടു അത് kelkkan

    • @aaliyaaaliya1553
      @aaliyaaaliya1553 Před 3 lety +1

      Crrct..aa karakki edukal athoru vera rasa kelkan😍

  • @mohamed.a.m1190
    @mohamed.a.m1190 Před 3 lety +1

    Yummy. Kaanumbol thanne kodhiyaavunnu

  • @Huda_azeez
    @Huda_azeez Před 3 lety +3

    Ithaante ellaa recipesum yummy and tasty aan🥳😘😘

  • @babyskitchen9000
    @babyskitchen9000 Před 3 lety

    Theerchayaayum tri cheiyyaam yenik othiri eshttaai ee rcp... puli edunnath aathiyamaaittaane kaanunnath... thankuuuu dear..... 😍😍😍😍👍👍👍👍

  • @shabnarafeeq417
    @shabnarafeeq417 Před 3 lety +5

    Chicken kanditt super ann. Try cheyannam Insha Allah.
    Faaz nte coconut oil njan try cheythittund. Nalla oil ayirunnu. Per litre 50Dhs.😐

  • @kiteskottakkal8811
    @kiteskottakkal8811 Před 3 lety

    ഞാൻ ചെയ്തു നോക്കി
    സൂപ്പർ ആണ്
    എല്ലാവർക്കും ഇഷ്ട്ടമായി
    Thank you സിബി..

  • @samrritha_ashu9020
    @samrritha_ashu9020 Před 3 lety +14

    Iththa oru day in my life chyyo pls......... Love from palakkad 💕💕💕💕💕💕💕💕💕💕💕💕💕

  • @nejuneju5922
    @nejuneju5922 Před 8 měsíci

    Try cheythu nokki..sooper aayrnnu Ente monk nalla ishtaay

  • @muhammedaslam261
    @muhammedaslam261 Před 3 lety +5

    Paathale theriyum romba tasty

  • @jayasreen7795
    @jayasreen7795 Před 3 lety

    Njan undakki nokki kiduvaaa three times

  • @shamnarafeequ3118
    @shamnarafeequ3118 Před 3 lety +3

    Kandit thanne superrrrr taste😘😘😘😘

  • @Angelwithgoldenwings313

    പാതിരാത്രി നിങ്ങളെ ഒരു videos കണ്ടിട്ട് വായിന്ന് വെള്ളം വരുന്നു ഇനിപ്പോ എന്താ ചെയ്യാ... Swapnathilenkilum കഴിക്കു ന്നതായിട്ട്‌ കണ്ട മതിയാരുന്നു തൽകാലം ആശ്വാസത്തിന് 😋 🔥🔥❤️

  • @jamalm125
    @jamalm125 Před 3 lety +7

    Masha allah ചിക്കൻ മണവാട്ടി ആയ്ക്ക്ണു...... Super 👍

  • @ushathampi5695
    @ushathampi5695 Před 3 lety +2

    ഇത് ട്രൈ ചെയ്യാതെ പറ്റില്ലല്ലോ 😋😋

  • @shemmirdhu5164
    @shemmirdhu5164 Před 3 lety +12

    അടിപൊളി ടേസ്റ്റ് ആയിരുന്നു ഇതിന്റെ പകുതി കഴിച്ച ഞാൻ😋😋thanks shibi😍😍

  • @zeibazahid1734
    @zeibazahid1734 Před 3 lety

    Ittakk nghn yetra dua cheydalum madiyavilla yenn tonnunnu.karanam Karanam mandhi receipi try cheydirunnu.alhamdulilla ad success aayi.eppol nghn order yedutt sale cheydond ind.e lockdown samayatt hus bandin joli illatta samayatt orupad upakaramayi.alllah ettkk afiyattum aroghyavum yettich kodukkatte.

  • @shahanasahad4837
    @shahanasahad4837 Před 3 lety +3

    Super recipe 👍 thank you 😍❤️❤️❤️❤️

  • @muhammedjunaidem2495
    @muhammedjunaidem2495 Před 2 lety

    ഞാന്‍ ഇന്ന് റൂമിൽ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായിരുന്നു thanks ഇത്താ....

  • @RR-hy2wg
    @RR-hy2wg Před 3 lety +6

    Tried this.I must say it was so flavorful😋especially the gravy.Thnx alot ithaa🥰

  • @hafsahafsa4473
    @hafsahafsa4473 Před 3 lety

    ഞാൻ ചെയ്ത് നോകീട്ടോ കുറച്ചു എരിവ് കൂടുതലാ എന്നാലും അടിപൊളിയാ

  • @queenofparadise3548
    @queenofparadise3548 Před 3 lety +87

    ൭ല ചികൻ : ജീവനോടെ ഇരുനപോൾ പോലും ഞാൻ ഇതു പോലെ സുനതരി ആയിടില 🤣

  • @muhammedyaseen9581
    @muhammedyaseen9581 Před 3 lety +1

    Ithaaa innale njanundaki adipoli testaane cooker chickan vare thottupokum athrayum teestaarnnu. ✌️✌️✌️

  • @vimaldevkravi4142
    @vimaldevkravi4142 Před 3 lety +4

    Good recipe. We tried it. Recommended for all the foodies.

  • @raseenavk5159
    @raseenavk5159 Před 3 lety

    ഞാനും ഉണ്ടാക്കി സൂപ്പർ താങ്ക്യൂ

  • @afasworld4770
    @afasworld4770 Před 3 lety +4

    Masha allah adipoli chicken
    Insha allah endayalum dry cheyyum

  • @reenuk.s8319
    @reenuk.s8319 Před 3 lety +1

    Nalla kidukkachiyayittund 👍👍

  • @muhsinarahman2495
    @muhsinarahman2495 Před 3 lety +4

    Offf kodhiyaaayi 😋😋😋

  • @ajwasuneer8303
    @ajwasuneer8303 Před 2 lety

    Ed super recipe Aanutto njan undakki ethil paranjapole thanne adipoly Aaynm Njan Aadyam karuthi puli vellam oyichal nannvumo annokke sathyam parayaalo Aa Grevikk nalla taste aaynm 😋😋

  • @n_asi_leo
    @n_asi_leo Před 3 lety +3

    masha Allah... super...chundhari aayi njamude cken...

  • @jasnam506
    @jasnam506 Před 3 lety

    Fadwas കിച്ചണിൽ ആയതു കൊണ്ടു ടേസ്റ്റ് ന്റെ കാര്യത്തിൽ ഒരു സംശയം ഇല്ല, അടിപൊളി, ഒന്നു ഉണ്ടാക്കി നോക്കണം. താങ്ക്സ് dear

  • @shynicv8977
    @shynicv8977 Před 3 lety +4

    കാണുമ്പോൾ തന്നെ മനസിലായി അടിപൊളി ആണെന്ന് കൊതിയാവുന്നു 😍🌹🌹🌹🌹🌹🌹

  • @sizashazin8743
    @sizashazin8743 Před 3 lety

    Njan undakki itha super taste yummy ellavarkkum ishttamaayi .kazhikkunathinnu munp kurachu lemon juice oyichal taste onnum koodi koodum . Jazakallah khair itha...

  • @nishadnishad3746
    @nishadnishad3746 Před 3 lety +3

    ഇഷ്ടായി ഇഷ്ടായി.....
    പക്ഷെ ആരുണ്ടാക്കി തരും...?

  • @sajithashibu975
    @sajithashibu975 Před 3 lety +1

    Recipe kanditum kettitum kothiyakunnu endhayalum udane try cheyum 👍👍👍

  • @khathijasaudhaabbas7195
    @khathijasaudhaabbas7195 Před 3 lety +3

    Masha allah super👍👍👍

  • @beenasubaida8429
    @beenasubaida8429 Před 3 lety

    njan undaki nokki valara nannayirinnu masala good taste

  • @sarfukp8294
    @sarfukp8294 Před 3 lety +14

    ക്യാമറ പവറും ഉണ്ട്

  • @vavamon5315
    @vavamon5315 Před 3 lety +2

    വെളിച്ചെണ്ണ ഉണ്ടാക്കുന്നത് കണ്ടപ്പോൾ വല്ലാത്ത സന്തോഷം കണ്ടാൽ തന്നെ അറിയാം അടിപൊളിയാണ് എന്ന്

  • @athiraps9459
    @athiraps9459 Před 3 lety +5

    I tried this recipe twice and it came really delicious... 👍

  • @ahammadkabeerkabeer6521

    ഇത് നാള തന്നെ ചെയ്യുന്നതാണ് ഇൻഷാ അള്ളാ

  • @muhammedilliyas7261
    @muhammedilliyas7261 Před 3 lety

    കാണുമ്പോൾ തന്നെ കൊതി വരുന്നു... അടിപൊളി...
    ബട്ടർചിക്കൻ റെസിപ്പി ഒന്ന് ചെയ്യണേ..

  • @fahmitha4638
    @fahmitha4638 Před 3 lety +3

    Super Ithaahhha I Like it😍💖

  • @nadeeranooh3787
    @nadeeranooh3787 Před rokem +1

    Adipoli Enikku Eshu tama i

  • @Themanwithholywounds
    @Themanwithholywounds Před 3 lety +7

    ഒറ്റ നോട്ടത്തിൽ ഞാൻ ഫാൻ ആയി എന്നേ ദത്തേടുത്തൂടെ?🤪✨️

  • @nishanair88
    @nishanair88 Před 3 lety +1

    Try cheydhu..super anu to..veetil ellarkum ishtapettu..thank you😊