കേരളം കുലുങ്ങാൻ പോകുന്നത് ഇനിയാണ്, വരാൻ പോകുന്നത് ഹൈ പ്രൊഫൈൽ പരാതികൾ | Out Of Focus | Viral Cut

Sdílet
Vložit
  • čas přidán 13. 09. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 145

  • @KK-dh1pp
    @KK-dh1pp Před 15 dny +24

    താൻ പറഞ്ഞത് ശെരിയാണ്.. Sep10 മുന്നിൽ കണ്ടിട്ട് തന്നെയാണ്... അമ്മ ജനറൽ ബാഡി പിരിച്ചു വിട്ടു എസ്‌കേപ്പ് അടിച്ചത്.. അതിന്റെ കാരണം.. മുന്നിൽ വരാനിരിക്കുന്ന പ്രശ്നങ്ങളുടെ കാര്യകാരണങ്ങൾ മറുപടി പറയാതിരിക്കാനാണ്

  • @aliaja8028
    @aliaja8028 Před 15 dny +51

    SHAKEELA വന്നിട്ടുണ്ട് ഇനി അവർ തെളിവ് നിരത്തിയാൽ ഒരു 4K പടം തന്നെ കാണാം

  • @aneeshkumar20sd1
    @aneeshkumar20sd1 Před 15 dny +38

    ബലാത്സംഗം നടന്നിട്ടുണ്ടെങ്കിൽ ദയവായി case എടുത്ത് ശിക്ഷിക്കുക ഏതവനായാലും.. നിയമം എല്ലാവർക്കും ഒരു പോലെയാണ്..സാധാരണക്കാരനു ഒരു നിയമം സിനിമകർക്ക് വേറെ നിയമം അങ്ങനെ ആണോ

    • @പീഡനകേരളം
      @പീഡനകേരളം Před 15 dny

      ഇത് കേരളമാണ് 😂😂😂

    • @asifrifa2405
      @asifrifa2405 Před 15 dny

      അന്ന് ചാൻസ് ന് വേണ്ടി എല്ലാം സമ്മതിച്ചിട്ട് ഇപ്പോ ചാൻസ് കിട്ടാതാവുമ്പോ അതൊക്കെ വിളിച്ചു പറയുന്നതിൽ 🧐🧐🧐

    • @Queenbeach-n8h
      @Queenbeach-n8h Před 15 dny

      @@asifrifa2405poderakka the power group Mohanlal and Mammootty hid the crime for 30 years which is equally culpable.

    • @പീഡനകേരളം
      @പീഡനകേരളം Před 15 dny

      @@asifrifa2405, edo എന്തിനായാലും എന്നയാലും ബലാത്സംഗം ബലാത്സംഗം തന്നെ that is a crime

    • @shibilisha7926
      @shibilisha7926 Před 15 dny

      റേപ്പ്?😂 ഒരു സ്ത്രീക്ക് റേപ്പ് സംഭവിച്ചാൽ അവിടെ മെഡിക്കൽ എമർജൻസി ഉണ്ടാവും ? ഒന്നില്ലെങ്കിൽ സൈക്കോളജിക്കൽ ബ്രേക്ക് സംഭവിക്കും അല്ലെങ്കിൽ ശാരീരികമായി തളർന്നുപോകും ... ഇവരീ പറയുന്ന ഒരു കേസിലും ഒരാൾക്ക് പോലും മെഡിക്കൽ എമർജൻസി ഉണ്ടായിട്ട് ഉണ്ട് എന്ന് പറയുന്നില്ല.... സാമാന്യബുദ്ധി വെച്ച മനസ്സിലാക്കണം .... ഒന്നെങ്കിൽ കേറി പിടിച്ചു അതിന് മോളാസ്റ്റ് എന്ന് പറയും... അല്ലെങ്കിൽ ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം 😂 അതാണ് ഇവിടെ നടന്നതിൽ അധികവും... ഇപ്പോൾ ഒരാവശ്യത്തിന് വേണ്ടി പ്രതികാരം വീട്ടാനോ... അല്ലെങ്കിൽ സാമ്പത്തിക ആവശ്യത്തിന് വേണ്ടിയോ ഇത് ഉപയോഗിക്കുന്നു... 😊

  • @shabeerreebhas6435
    @shabeerreebhas6435 Před 15 dny +55

    Suresh gopi so tensed😂😂😂

  • @suhail5402
    @suhail5402 Před 13 dny

    ആർക്ക് കിട്ടിയില്ലെങ്കിലും നമ്മുടെ പ്രിയങ്കരി ഷക്കിലക്ക് നീതിവേണം....

  • @user-wi5vm7us3s
    @user-wi5vm7us3s Před 15 dny +9

    ഒന്നും ഉണ്ടാവില്ല...ക്ലൈമാക്സ് ഒക്കെ എപ്പോഴേ മാറ്റി എഴുതി😂😂😂😂

  • @jamsheerkarat
    @jamsheerkarat Před 15 dny +4

    കാഫിർ വിവാദം മറക്കാൻ ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിട്ടു....
    ഇത് അതിലും വലിയ പുലിവാലായി😍😍
    ഇത് പിണറായിയെയും കൊണ്ടേ പോകൂ...

  • @jaizalmn6203
    @jaizalmn6203 Před 15 dny +9

    Sep 10 ആവുമ്പോഴേക്കും അല്പമെങ്കിലും compramise ആകും എന്ന് തോനുന്നു

  • @Revamma-w3r
    @Revamma-w3r Před 15 dny +4

    പണ്ട് മുതൽ ഈ നാൾ വരെ ഇത്രയും സിനിമകൾവന്നിട്ടുണ്ട്.സിനിമ യിൽ ഒരുപാട് കഥ കൾ വന്നിട്ടുണ്ട്.ഒറിജിനാൽറ്റി ഒരു സിനിമ യും കഥയുംവന്നത് ഇപ്പോൾ ആണ് അമ്മ vs ഹേമ

  • @ArfanaasadArfanaasad
    @ArfanaasadArfanaasad Před 15 dny +3

    കേരളം കുലുങ്ങി.

  • @Eliphentvibes
    @Eliphentvibes Před 15 dny +49

    ഒരു തേങ്ങയും നടക്കില്ല. ഒരു സൂപർസ്റ്റാറിനെതിരെയും ഒരാളും കേസും കൊടുക്കില്ല മൊഴിയും കൊടുക്കില്ല. റിപ്പോർട്ട്‌ ഒക്കെ അവർക്കും കിട്ടിക്കാണും. 10 ഇന് ഉള്ളിൽ അവരത് സെറ്റിൽ ചെയ്ത് സേഫ് ആവും. ഇത് പോലെ കുറെ ആരും അറിയാത്ത നടികൾ എന്ന് പറയുന്ന കുറച്ച് ടീമിന്റെ കേസ് നടക്കും കുറച്ച് കാലം കഴിഞ്ഞാൽ അതും സ്വാഹ ന്യൂസ്‌ ചാനലുകൾക്ക് ഇപ്പൊ ഇതൊരു ഇക്കിളി ന്യൂസ്‌ സീസൺ ..

    • @Queenbeach-n8h
      @Queenbeach-n8h Před 15 dny

      I challenge you.

    • @somlata9349
      @somlata9349 Před 15 dny +1

      ഇപ്പോൾ തന്നെ എത്രയോ ആൾക്കാരെ ഒതുക്കി കാണും, money power

  • @alisspa629
    @alisspa629 Před 15 dny +2

    പാർവതിയും കൂട്ടരും ഞരമ്പനും കൂട്ടർക്കും പണികൊടുക്കും. ജനങ്ങൾ കൂടെയുണ്ടാകും. ജനങ്ങൾ നല്ലതിനെ പിന്തുണക്കും.

  • @artery5929
    @artery5929 Před 15 dny +7

    ഓണത്തിന് മുമ്പ് മമ്മൂക്കയും ലാലും ഷക്കീലയുടെ പിടിയിലാകും . 😂 ഇമാം മഹ്ദിയെപ്പോലെ ഷക്കീല മലയാള സിനിമ ലോകം അടക്കി വാഴും .

    • @suhail5402
      @suhail5402 Před 13 dny +1

      കുരിപ്പേ ചിരിപ്പിക്കല്ല 😄😄😄

  • @knrajendran6871
    @knrajendran6871 Před 15 dny +6

    മീഡിയ വൺ ന് എന്തിനാ വെളിച്ചെണ്ണ പരസ്യം.. സ്വന്തം product ആണോ...

  • @Shaluvlogs123
    @Shaluvlogs123 Před 15 dny +2

    ഷകീല ക്ക് നീതി ഉറപ്പാക്കുക ❤️🙏

  • @RecklessMallu
    @RecklessMallu Před 15 dny +22

    Ella channelum maximum rating koottan nokunnund.. Hema commission is actually beneficial only for them

  • @venugopalankakkat4272
    @venugopalankakkat4272 Před 15 dny +6

    വയനാട് നോക്കു ചങ്ങാതി, വെടി കാശ് വേണോ

  • @muhammedali-vm4ul
    @muhammedali-vm4ul Před 15 dny +2

    ആ പത്തു പേരും പ്രാർത്ഥിക്കുന്നുണ്ടാവും ഒരു ദുരന്തം ഉണ്ടാവാൻ പിന്നെ എല്ലാവരുടെയും ശ്രെദ്ധ അതിലേക്കാവും

  • @sasibabu1970
    @sasibabu1970 Před 15 dny +5

    രമേഷ് നാരായണൻജിയെ ......
    ക്രൂശിച്ച അവരൊക്കെ ,
    ഇന്നെവിടെ?

  • @steeverodz8967
    @steeverodz8967 Před 15 dny +6

    ഇക്ക എന്തായലും പെടും 😅

  • @ArifSh-x1q
    @ArifSh-x1q Před 15 dny

    great program ❤ best wishes for out of focus

  • @rafiparambath489
    @rafiparambath489 Před 15 dny +11

    പുരുഷൂന് ഇപ്പം യുദ്ധം ഒന്നുമില്ലേ....

  • @adv11139
    @adv11139 Před 15 dny +3

    ഇങ്ങനെ പോയാൽ.....മലയാള സിനിമയിൽ ഇനി ഞാനൊക്കെ ഇറങ്ങി അഭിനയിക്കേണ്ടി വരും എല്ലാ.....കൊഴപ്പം ഇല്ല മലയാളികൾ സഹിക്കെട്ടെ.....😂😂😂😂

    • @Indian-it3ge
      @Indian-it3ge Před 15 dny

      Pinne police poxo case aavum file cheyyunnath…😅

  • @fahadudms913
    @fahadudms913 Před 15 dny +1

    ഒരു മാധ്യമപ്രവർത്തനത്തിൽ പറഞ്ഞതല്ല അത് വരാൻ ഉണ്ട് ഇതുവരെ ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് ആകാംഷങ്ങളുമായി നിർത്തുന്നത്.. കാര്യങ്ങൾ വെട്ടി തുറന്നു പറയണം അതാണ് മാധ്യമം പ്രവർത്തനം

  • @eng9246
    @eng9246 Před 15 dny +9

    സിനിമ ഞമ്മക്ക് ഹറാമാണ് കോയാ😂

    • @rinuvlogs3105
      @rinuvlogs3105 Před 15 dny

      അതിനെന്താ സംശയം 😂😂😂

  • @rahulnair485
    @rahulnair485 Před 14 dny

    Nonsense.. if more high profile cases come against mukesh then CPIM wouldnt want that to further tarnish their name.. so they would rather see him resign now than in the future..

  • @shuhaibp1190
    @shuhaibp1190 Před 14 dny

    Onnum sambavikkilla
    Ithokke kurachu days news aakum athre ulluu
    Sesham ellam settlement aakum🙌🏻

  • @AryaAnvi-rocks
    @AryaAnvi-rocks Před 15 dny +1

    I am waiting 😂

  • @oblivion_007
    @oblivion_007 Před 15 dny +3

    എല്ലാം അവർ കാശ് കൊടുത്ത് settle ആകും... "പ്രമുഖ" രുടെ തല തൊട്ടപ്പനെ ഒന്നും തൊടാൻ പറ്റില്ല! You know what I mean.. മനസ്സിലായോ

    • @shas4519
      @shas4519 Před 15 dny

      വല്യ ഇക്ക

  • @sujith.ckrishnan9185
    @sujith.ckrishnan9185 Před 15 dny +6

    അള്ളാ ആണേ.. ഇങ്ങ് ഇജ്ജ് സെപ്റ്റംബർ 10 എന്ന് പറഞ്ഞ...... അന്റെ.... 🤣

  • @user-do8yq6kh8f
    @user-do8yq6kh8f Před 15 dny +1

    കാഞ്ഞ ബുദ്ധി ജെയിംസ് 😂

  • @FunFlix642
    @FunFlix642 Před 15 dny +1

    Juniors munbil nirthi senior chechimarude kali....why senior chechi don't tell openly vip names😆

  • @wb1623
    @wb1623 Před 14 dny

    ഓണം കഴിഞ്ഞാൽ എല്ലാം പുറത്ത് വരും. കാരണം ഇപ്പോള് ധാരാളം കമ്പനികൾ സ്റ്റാറുകളുടെ ഓണ പരസ്യം ചെയ്യുന്നുണ്ട്.

  • @neymar3553
    @neymar3553 Před 15 dny +1

    Wayanad news evdeee

  • @haneefavallil6876
    @haneefavallil6876 Před 15 dny +1

    ഒരു കോപ്പും
    ഉണ്ടാവില്ല 😂😂😂

  • @razakrazee8252
    @razakrazee8252 Před 15 dny +1

    നിങ്ങൾ മൂന്നു പേരും അവിടെ നിന്ന് കുലുങ്ങിക്കോ 😂😂😂

  • @hacklearndaily
    @hacklearndaily Před 15 dny

    Ajimsine report full evidunnoo kittiyitt unde

  • @bijuthomas9967
    @bijuthomas9967 Před 15 dny

    What about journalists.

  • @deepathomas7983
    @deepathomas7983 Před 15 dny

    സർക്കാർ ഇ റിപ്പോർട്ട്‌ പുഴ്ത്തിവെച്ചത് നമ്മുക്കെ വിടാം, ആ റിപ്പോർട്ട്‌ കയ്യിൽ വെച്ചു മുകേഷ് നെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതിലെ ധാർമികതയും നമ്മുക്കെ വിടാം... പക്ഷെ ഇതിലെല്ലാം ഉ പരിയായി ആ റിപ്പോർട്ടിലുള്ള ഒരു കാര്യം എല്ലാവരും മറക്കുന്നു drug യൂസ് in സിനിമ ഇൻഡസ്ടറി... അതിൽ ഇ ഗവണ്മെന്റ് എന്ത് ചെയ്തു അതെ എന്തിനു മറച്ചുവെച്ചു ഒരു തലമുറ ടിജെന്നെ നശിപ്പിക്കുന്ന മയക്കുമരുന്നിന്റ upayogham...

  • @shibilisha7926
    @shibilisha7926 Před 15 dny

    അത് ശരിയായിരിക്കും പത്താം തീയതി .... സർക്കാർ കോൺഗ്രസുകാരുമായി ബന്ധപ്പെട്ട് കിടക്കുന്ന കുറച്ചു നടന്മാരുടെ പേരും... കൂട്ടത്തിൽ ലാലേട്ടനെയും/ മമ്മൂട്ടി ( വിശ്വസിക്കാൻ കൂടുതൽ എളുപ്പം ലാലേട്ടനാണ് പൊതുബോധം അതാണല്ലോ) ഒരു പുതിയ കഥയുണ്ടാക്കും ഒന്നോ രണ്ടോ സിനിമയിൽ അഭിനയിച്ച ഒരു സൂപ്പർ star നടി വന്ന് 😂 ഒരു വെടിയും പൊട്ടിക്കും .. 😂 ഇല്ലെങ്കിൽ മഞ്ജു വാര്യർ വേണ്ടി ദിലീപിനെതിരെ ഉപയോഗിച്ചതുപോലെ ഒരു ഒന്നൊന്നര ഐറ്റം 😂 എന്നിട്ട് കുറച്ച് പിആർടിമിനെ കൊണ്ട്# wcc# പാർവതി സിംഗം 😂 എന്നും പറഞ്ഞ് കുറച്ച് ബിജിഎം വിട്ട് സാധനം ഇറക്കും ... സർക്കാർ സേഫ്

  • @nandanas187
    @nandanas187 Před 15 dny +6

    ഓൺലൈൻ ചാനൽ കൾ നിലവാരം കൂടി മാപ്രകൾ മഞ്ഞ medias ആയി 🤣🤣

  • @Abhiragnar
    @Abhiragnar Před 15 dny +1

    മോഹൻലാൽ ഉം മമ്മൂട്ടി യും ഉണ്ടാവല്ലേ......

  • @RasheedRashi-wb9bt
    @RasheedRashi-wb9bt Před 15 dny +1

    ചുരുക്കി പറഞ്ഞാൽ പിണറായി ടെ കാര്യത്തിൽ ഒരു തീരുമാനം മാവും 🤝

  • @nebinjos9981
    @nebinjos9981 Před 15 dny

    Eni aarede per varumenna engere parayunne

  • @basheeradukkathil6380
    @basheeradukkathil6380 Před 15 dny +6

    സണ്ണി ലെയോൺ ഇത് പോലെ പീഡനം അനുഭവിച്ചിട്ടുണ്ട്. പോരാത്തതിന് എല്ലാവരും കണ്ടതിന് തെളിവ് ഉണ്ട്. കേസ് edukkumo😢

    • @musingsofmadras
      @musingsofmadras Před 15 dny +3

      ഒരു 20GBൻ്റെ തെളിവ് എൻ്റെ കൈയിലും ഉണ്ട്. 😢 സഹിക്കില്ല.

    • @suhail5402
      @suhail5402 Před 13 dny +1

      ഹയ്യോ എന്റെ അങ്കിൾ കിടപ്പിലാണെ... അവരെ കേസിൽ ഉൾപെടുത്തല്ലേ...

  • @Tha_189
    @Tha_189 Před 15 dny +1

    പരാതി ഇല്ലെങ്കിൽ പാർട്ടി ഉണ്ടാക്കും മുകേഷിനെ സംരക്ഷിക്കണം

  • @lijojoseph5958
    @lijojoseph5958 Před 15 dny

    Nalla trailer ulla movies, theatreil varumpol pottiya historyum und😅

  • @AbdulLatheef-l7x
    @AbdulLatheef-l7x Před 15 dny

    Appo nigal enthu chayyum sangadam varunnu

  • @MdIqbal-zs9xd
    @MdIqbal-zs9xd Před 15 dny

    Ajims bro
    idil MP varaan undu

  • @shabeerreebhas6435
    @shabeerreebhas6435 Před 15 dny +1

    How many times u saying September 10..its annoying

  • @akshayy157
    @akshayy157 Před 15 dny

    Purath varatte, avarkkum neethi kittatte

  • @user-jv2vp9ep4f
    @user-jv2vp9ep4f Před 15 dny

    Channelukal vritiketta kalikal kalikunnu

  • @indian-c9s
    @indian-c9s Před 15 dny +1

    ഹമാസാണെങ്കിൽ ദാവൂദ് പൊളിച്ചേനെ😊😊

  • @user-rk1pl4qv3q
    @user-rk1pl4qv3q Před 15 dny +1

    Onnum sambhavikkilla , cinema field yenn paranjaal kallappanavum pennum kallum yelaam adangiyathaan,

  • @aneesh2679
    @aneesh2679 Před 15 dny

    Ajims is wrong.
    BJP will help CPIM from saving this issue by announcing by-election dates in September 9th in Wayanad Lok Sabha, Palakkad Assembly & Chelakkara Assembly seats.

  • @sibinchandran1564
    @sibinchandran1564 Před 15 dny

    നിങ്ങൾ കുലുങ്ങും ആയിരിക്കും . സാധാരണ ജനങ്ങൾ കുലുങ്ങുന്നത് നിത്യോപയോഗ സാധനങ്ങളുടെയും അരിയുടെയും വയറിനെയും പെട്രോളിൻ്റെയും വില കൂടുമ്പോൾ നിങ്ങൾ അപ്പോൾ കുലുങ്ങില്ല. ഇതൊരിക്കലും ഒരു സാധാരണ ജനതയെ ബാധിക്കുന്ന വിഷയമേ അല്ല

  • @abdulrahimrahim5703
    @abdulrahimrahim5703 Před 15 dny +4

    കോപ്പ്.. ഇതൊന്നും സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയമേയല്ല

  • @jsnair9795
    @jsnair9795 Před 15 dny

    Nonsense

  • @user-oz7to5zu6q
    @user-oz7to5zu6q Před 15 dny +1

    Ado Bro 😂😂WAYNADU Kolungettu Malayalekku Oru Chukkom Ella ,,Annettanu UMPEYA Malayalam CENIMA 😂😂😂

  • @mishhddgssko4712
    @mishhddgssko4712 Před 15 dny +21

    ഇക്കിളി കഥകൾ കൊണ്ട് റേറ്റിംഗ് കൂട്ടാൻ നോക്കുന്ന നാലാം കിട പൈങ്കിളി ചാനൽ

    • @Aliyasworld-ih9oo
      @Aliyasworld-ih9oo Před 15 dny +8

      നാലാം കിട അല്ലാത്ത മറ്റു ചാനലുകൾ ഒന്ന് പറയാമോ... 😅
      എന്തോന്നടെയ്.... ഈ ചാനലിനോട് മാത്രമായ് എന്താ തന്റെ പ്രശ്നം...

    • @BijuAbraham-kx2qy
      @BijuAbraham-kx2qy Před 15 dny

      Useless myth 72 ++ h ready 😮😮😮😮​@@Aliyasworld-ih9oo

    • @sideeqav
      @sideeqav Před 15 dny +4

      BBC,FOX,CNN എന്നീ ചാനലുകളോട് കിടപ്പുടിക്കുന്ന നമ്മുടെ സ്വന്തം KAIRALI TV ക്ക് അഭിനന്ദനങ്ങൾ 😎

    • @hummingleaves3120
      @hummingleaves3120 Před 15 dny

      Don’t watch if you don’t like. This is victory of women in film industry,which is not a mean feat.

    • @Winter192
      @Winter192 Před 15 dny

      @@hummingleaves3120Heard something about Actress Revathy today how about that…Its the victory of victims not only one gender.

  • @techamazing32
    @techamazing32 Před 15 dny

    Mapra

  • @nithilareekode2253
    @nithilareekode2253 Před 15 dny

    Satha janangal e kaliyoke arayundennu marakaruthhh🥴

  • @asifrifa2405
    @asifrifa2405 Před 15 dny

    കേന്ദ്ര ഗവണ്മെന്റ് ന് മൂക്കിൽ തുമ്പിൽ എല്ലാ സമരവും നടന്നിട്ട് ബ്രിജ്ഭൂഷന് എന്തെങ്കിലും സംഭവിച്ചോ 🧐
    ഇവിടം ഡെമോക്രസി ആണെന്നാണ് പറയുന്നത്, bcz കാശ്കാർക് എന്തും ആവാം 🧘🏼

  • @sanoopps4318
    @sanoopps4318 Před 15 dny

    ഒരു കോപ്പും നടക്കില്ല

  • @ranju3848
    @ranju3848 Před 15 dny

    ചോട്ടാ മുംബൈ ഇൽ ഷകീലയെ കൊണ്ട് വന്നത് തന്നെ ഇപ്പോൾ ഡൌട്ട് ആണ് 🤭

  • @arunsukumaran5543
    @arunsukumaran5543 Před 12 dny

    Wayanad jangalai marannu cinemakaraudai pinnalai poya media mafiyaaaa....

  • @FunFlix642
    @FunFlix642 Před 15 dny +1

    Congress ulla aaarelum peru thirukki kayattan chance und. Hema report.
    Omman chandi peru chertha veeranmar anu.

  • @muhammedshiju6426
    @muhammedshiju6426 Před 15 dny +2

    Jamath islamiyku enthenkilum parayanundo ameer mammaye kandillalo poda

  • @jayachandranjayan3132
    @jayachandranjayan3132 Před 15 dny

    😂

  • @askerali5230
    @askerali5230 Před 15 dny

    കലുങ്ങി വയനാട് ഇനിയും ആവർത്തിക്കുമോ

  • @techamazing32
    @techamazing32 Před 15 dny

    Mandappan mungi

  • @maxmad4049
    @maxmad4049 Před 15 dny

    WCCക്ക് എതിരെ ഒരു ലെസ്ബിയൻ ആരോപണം കൂടെ വരാൻ ഉണ്ട്

  • @ranjither-t7x
    @ranjither-t7x Před 15 dny +3

    ningalku vere pru news um ille... thalavedhana varanund koppu

  • @bijupaul4197
    @bijupaul4197 Před 15 dny +1

    ഇറാൻ ഇടപെടും ☝🏽☝🏽☝🏽☝🏽

  • @manishnm1502
    @manishnm1502 Před 15 dny

    Nee engage parayum nu allathe onnum nadakkilla athoke cash koduth othukum

  • @gibin4361
    @gibin4361 Před 15 dny

    A10 നും ഹിക്കയും പെടുമോ?

  • @appuz8492
    @appuz8492 Před 15 dny

    Kollathot ini vannal abande kaalu naatukar thalli odikum

  • @rajnnnnnnnnnnnnnnn
    @rajnnnnnnnnnnnnnnn Před 15 dny

    ആ ബികരൻ എവിട

  • @user-jv2vp9ep4f
    @user-jv2vp9ep4f Před 15 dny

    Ningalku asooya anu mukya tarengale.avare kari vaari thekjanam😮

  • @AjiKarun-ok6yf
    @AjiKarun-ok6yf Před 15 dny

    Media mama no grass will walk

  • @mohammedsageer2336
    @mohammedsageer2336 Před 15 dny

    പോയി കിടന്ന് ഉറങ്ങെടോ. ഒലക്കേടെ മൂട് വരും. നിങ്ങൾക്കൊന്നും വേറെ പണിയില്ലേ. മീഡിയ വണ്ണിന് ഇതിനൊന്നും നാണമില്ലേ.. കൊടുംകാറ്റ് കാത്ത് ഇരിക്കുന്നു.

  • @sinivlogzz
    @sinivlogzz Před 15 dny

    Positvayinegtvmv

  • @closetmarke
    @closetmarke Před 14 dny

    mukesh raji vekanda oravashyom ella kammigalude kuttathile aposthalanu adheham, vallayar case, masha allah innova, TP, kodi sunni evarekke munnil ayal punyavalananu 😀😀😀

  • @Unni821
    @Unni821 Před 15 dny

    😂😂😂😂 ഉവ്വ

  • @manojmathews6869
    @manojmathews6869 Před 15 dny

    😂😂😂 onnum nadakilla...ellam verum time pass. Maduthu ithu kettu.ningalenkilum ithu maatti pidiku..Out of focus kanuna oru regular member inte request anu..Serious aayi vere enthellam topics undu..Ithonum public affect cheyuna karyamalla..

  • @renjith.r2618
    @renjith.r2618 Před 15 dny +1

    പോടാ 2.4/3

  • @vedanthmp3599
    @vedanthmp3599 Před 15 dny

    Nee oke keezhil Ula samanama edut took ite kuluk

  • @jojoelijah8858
    @jojoelijah8858 Před 15 dny

    Oru chukkum sabavikilla 😂😂
    Kuru chu cash ......
    Ammayuday...cash..
    75%filim..starugaluyday...cash
    Antay Parttiyaeke kitum
    15% congas
    10 bjp ke
    5 meediya....
    All.probalam😂😂😂😂

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před 15 dny

    3 😮 Myth ready 72 +++ H😮😮😮😮😮😮

  • @I5525
    @I5525 Před 15 dny +1

    ദാബൂദ് മുങ്ങിയ

  • @sheejarafeeq175
    @sheejarafeeq175 Před 15 dny

    ഒന്നു പോയിനട കേരള കുലുങ്ങു പോലും കണ്ട ക്രിമിനൽ പെണ്ണുങ്ങൾക്ക് വേണ്ടി മാമ പണി നിർത്തിയട്ടു

  • @user-yw3de7jt3e
    @user-yw3de7jt3e Před 15 dny

    Sakeela vannit und eni oru bUS aaal vaaranund 🤣🤣🤣