എന്റെ ഈ അനുഭവം വേറെ ആർക്കും വരാതിരിക്കട്ടെ | എല്ലാ സ്ത്രീകളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യം

Sdílet
Vložit
  • čas přidán 6. 09. 2024
  • #vitamind #vitamimD #healthtips #vitaminecapsule #vitaminddeficiency
    #beautylifewithsabeea #healthtips
    vitamin D deficiency Malayalam
    വൈറ്റമിൻ ഡിയുടെ കുറവ് ഇന്ന് കൊച്ചുകുട്ടികൾക്ക് മുതൽ കാണപ്പെടുന്ന ബുദ്ധിമുട്ടേറിയ ഒരു പ്രശ്നമാണ് നിസ്സാരമായ ലക്ഷണങ്ങളിൽ തുടങ്ങി അപകടകരമായ അവസ്ഥകളിലേക്ക് വരെ നമ്മളെ കൊണ്ടെത്തിക്കുന്ന ഈ ഒരു അവസ്ഥയെക്കുറിച്ച് നമ്മളെല്ലാവരും ബോധവാന്മാരായിരുന്നു.. പലരും വൈറ്റമിൻ ഡി യുടെ കുറവ് വളരെ നിസാരമായയാണ് കാണുന്നത് എന്നാൽ ക്ഷീണം മുടികൊഴിച്ചിൽ എന്നീ നിസ്സാരമായ ലക്ഷണങ്ങളിൽ തുടങ്ങി ഓർമ്മക്കുറവ്,ഡിപ്രഷൻ, എല്ല് പൊട്ടൽ തുടങ്ങി അപകടകരമായ അവസ്ഥയിലേക്ക് നമ്മളെ ഇത് കൊണ്ട് ചെന്നെത്തിക്കും വൈറ്റമിൻ ഡി യുടെ തുടക്കം മുതലുള്ള ലക്ഷണങ്ങളെ തിരിച്ചറിയുക അതിനുള്ള പരിഹാരം കണ്ടു മുന്നോട്ടു പോവുക ❤️❤️❤️

Komentáře • 85

  • @sahilhassan1677
    @sahilhassan1677 Před 4 měsíci +8

    ഒരുപാട് പേർക്കിത് ഉപകാരപ്പെടും എനിക്കും വൈറ്റമിൻ ഡി കുറഞ്ഞിട്ടു കുറെ ബുദ്ധിമുട്ടി.. എല്ലാ സ്രീകളും ഇത് ശ്രദ്ധിക്കണം

  • @jithinmohan3595
    @jithinmohan3595 Před 4 měsíci +2

    ,
    ഈ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വ്യക്തിയാണ് ഇത്രയും അറിഞ്ഞതിൽ നന്ദി ഉണ്ട് മാഡം

  • @Indirakurup-yp2eu
    @Indirakurup-yp2eu Před 4 měsíci +1

    വളരെ നല്ല അറിവ് തരുന്ന video .
    Vit.D deficiency അറിയാൻ ബുദ്ധിമുട്ട് ആണ് .
    ഇതിലും വലിയ ബുദ്ധിമുട്ട് ആണ് Vit B12 deficiency അറിയാൻ.
    എനിക്ക് നല്ല ക്ഷീണം വന്നപ്പോൾ blood sugar കുറഞ്ഞിട്ടാണ് എന്ന് കരുതി . Body balance also was weak.
    പിന്നെ doctor പറഞ്ഞു test ചെയ്തപ്പോൾ.....Vit B 12 was dangerously low .
    Took tablet for 3 months .
    Now Ok.

  • @Beautybox888
    @Beautybox888 Před 4 měsíci +1

    Ellavarkkum upakarapradhamakatte❤

  • @shijinizam9885
    @shijinizam9885 Před 3 měsíci +1

    Thanks 👍

  • @abeesbs5339
    @abeesbs5339 Před měsícem

    vitamin D Deficiency right now
    8.15 low level........
    Disc bulge issues undu athintye idayiluu annu ithu find cheythathu😢
    Ayurveda treatment annu.....
    Leg pain thudayiluu .....not recovery .....
    Vitamin D weekly once tablet undu.........ellaam sariyaavuum enne expect cheyunnuu😢😢😢😢

  • @HASBIZWORLD
    @HASBIZWORLD Před 4 měsíci +1

    Useful👍🏿

  • @bincymoncy
    @bincymoncy Před 3 měsíci +1

    Enikkum sharira vedana amithamayittunttu vittamen d kuravanu❤

  • @Wave-y9l
    @Wave-y9l Před 2 měsíci +1

    Hi chechi nan 7 thil ann enik leg ന് problem vann hospital il poyapol vitaminD check cheyan പറഞ്ഞു appol enik 2 %ulo epo eth ചെയ്യണം enn ariyila school il pokan patila
    Pain karanam vayya 😭😭😭😭😭😭😭😭
    This is helpful🙏🏻🙏🏻

    • @beautylifewithsabeena2358
      @beautylifewithsabeena2358  Před 2 měsíci

      ഡോക്ടർ മരുന്നു തന്നിട്ടുണ്ടാവില്ലേ. പിന്നെ വെയില് കൊള്ളാൻ ശ്രമിക്കുക വീഡിയോയിൽ കുറച്ച് കാര്യങ്ങൾ പറയുന്നുണ്ട് അതൊക്കെ ഫോളോ ചെയ്യുക മാറ്റം വരും 🤝

  • @UshaKumari-uu5jk
    @UshaKumari-uu5jk Před 4 měsíci +6

    വെയിൻ കൊള്ളാം,വിറ്റാമിൻ D ഇളം വെയിൽ...വിറ്റാമിൻ D കുറഞ്ഞാൽ നമ്മൾ കാൽസ്യം. ഫുഡ് എത്ര കഴിച്ചാലും അത് absorb ചെയ്യില്ല...പാൽ വേണ്ട..പുല്ലും പിണ്ണാക്കും,തവിടും,കഞ്ഞിയും ബക്ഷിക്കുന്ന പാൽ എല്ല ഇപ്പൊൾ നമ്മുക്ക് കിട്ടുന്നത്...എല്ലാം മായം കാലിത്തീറ്റ etc..

    • @beautylifewithsabeena2358
      @beautylifewithsabeena2358  Před 4 měsíci +3

      ഇപ്പോഴത്തെ കാലഘട്ടത്തിൽ ആരോഗ്യത്തോടെ ജീവിക്കുക എന്നത് തന്നെ ബുദ്ധിമുട്ടാണ്😢

  • @user-xi6ph2lc9q
    @user-xi6ph2lc9q Před 4 měsíci +1

    Take care 👍

  • @trendycollections127
    @trendycollections127 Před 4 měsíci +2

    Normally 5 okkay aakumbol aalukal vallatha avasthayilek etharu und, full body pain, hair fall, depression ellaam

    • @beautylifewithsabeena2358
      @beautylifewithsabeena2358  Před 4 měsíci

      അത് ശരിയാണ് എന്റെ ഫ്രണ്ടിന് 13 താഴെ വന്നപ്പോൾ അവൾക്ക് എന്നെക്കാൾ കൂടുതൽ ബുദ്ധിമുട്ടുണ്ടായിരുന്നു.. ഇത്രയും കുറഞ്ഞിട്ടും നീ അങ്ങനെയാണ് എഴുന്നേറ്റു നടക്കുന്നത് എന്നൊക്കെ എന്നോട് പലരും ചോദിച്ചു.. ഞാനത് ഒരു ദൈവാധീനമായിട്ട് കാണുന്നു

  • @abeesbs5339
    @abeesbs5339 Před měsícem

    വാതം ഉള്ളതിനാൽ D കുറവായത് എന്നാണ് ഡോക്ടർ പറഞ്ഞു ശരിയാ രിക്കുമോ?

  • @leenaprathapsingh8385
    @leenaprathapsingh8385 Před 4 měsíci +1

    🙏

  • @jameelakp7466
    @jameelakp7466 Před 4 měsíci +1

    Ethin oru food sapliment ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @fathimarinsha9081
    @fathimarinsha9081 Před 4 měsíci +1

    Anre kuttik calsiyam kurav kond appolum all poytukayan

  • @safiyasafiya3264
    @safiyasafiya3264 Před 4 měsíci +1

    Nanmalabil600rupye ullu

  • @REMYAJDANIEL
    @REMYAJDANIEL Před 4 měsíci +1

    RGCB lab ,Govt of Kerala vitamin D blood test cheyyan 600/- aavullu

    • @beautylifewithsabeena2358
      @beautylifewithsabeena2358  Před 4 měsíci

      ആണോ അറിയില്ലായിരുന്നു... വിവരം ഷെയർ ചെയ്തതിന് നന്ദി 🙏

    • @jijidominic1704
      @jijidominic1704 Před 3 měsíci

      ഈ lab എവിടെ ആണ്

  • @jameelakp7466
    @jameelakp7466 Před 4 měsíci +1

    നിങ്ങൾക്കും ഇത് നല്ലതാണ് അത് ഒരു ഫ്രൂട്ടിൻ്റെ ഒരു ഫോ സപ്ലിമെൻ്റ് അന്ന് അത് upayokichal മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക നിങൾ പല്ല് പരിച്ചാൽ പടച്ചോൻ തന്ന പല്ലിൻ്റെ sukam kittula

    • @beautylifewithsabeena2358
      @beautylifewithsabeena2358  Před 4 měsíci +1

      പല്ല് എനിക്കിഷ്ടം ഉണ്ടായിട്ട് പറിച്ചതല്ല അതിന് അവിടെ നിലനിർത്താൻ കുറേ നോക്കി വേദന സഹിക്കാൻ പറ്റാതായപ്പോൾ പറിച്ചു

  • @SheebaJ-zk9fz
    @SheebaJ-zk9fz Před 4 měsíci +2

    Ente 20 vayasulla molku vtamin D 18 mathre ullu.orupad kuravanu. Hostel food shariyavunnilla . Kaivella vedana .xray eduthu. Ini MRI edukkan paranju.😢😢😢😢😮😮😮

    • @beautylifewithsabeena2358
      @beautylifewithsabeena2358  Před 4 měsíci +1

      ഭക്ഷണത്തിലൂടെയും സൂര്യ വെളിച്ചത്തിലൂടെയും അത് പരിഹരിക്കാൻ നോക്കുക കുറച്ചു നാളത്തേക്ക് അല്ല ഭക്ഷണത്തിൽ എപ്പോഴും ശ്രദ്ധിക്കുക

    • @trendycollections127
      @trendycollections127 Před 4 měsíci +1

      Anganae bodyil pala pain undaakum kurayumbol, x ray onnum eduthal aryilllaa, VitaminD tab kazhichal mathi

    • @devikadevu9874
      @devikadevu9874 Před 3 měsíci

      Ipol engane ond enikkum ithe avastha ahnnu reply tharamo

    • @trendycollections127
      @trendycollections127 Před 3 měsíci

      @@devikadevu9874 Vitamn D kazhikunillayy

    • @SheebaJ-zk9fz
      @SheebaJ-zk9fz Před 3 měsíci

      @@devikadevu9874 dr kandu. Tablet kazhikkunnu. Vit D adangiya food kazhikkan paranju.1 month kayinju veendum nokkanam

  • @rajamanics1495
    @rajamanics1495 Před 4 měsíci +1

    Good

  • @adipolikitchen
    @adipolikitchen Před 4 měsíci +2

    എനിക്ക് വൈറ്റമിൻ ഡി യുടെ കുറവുണ്ട്.. 12 മണി മുതൽ മൂന്ന് മണി വരെ ഉള്ള വെയിൽ20 മിനിറ്റ് കൊള്ളാനാണ് ഡോക്ടർ പറഞ്ഞത്👍

    • @beautylifewithsabeena2358
      @beautylifewithsabeena2358  Před 4 měsíci

      Aano👍👍

    • @abdulnajeebnajeeb731
      @abdulnajeebnajeeb731 Před 4 měsíci +1

      സൂര്യഘാതം ശ്രദ്ധിക്കുക,

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 Před 4 měsíci

      ​@@abdulnajeebnajeeb731സൂര്യാഘാ

    • @koyakoya9467
      @koyakoya9467 Před 4 měsíci

      വൈറ്റമിൻ ഡി കുറവായതുകൊണ്ട് സ്കിൻ വളരെ സെൻസിറ്റീവആവും അതുകൊണ്ട് സപ്ലിമെൻറ എടുക്കുന്നത് ആവും നല്ലത്

    • @UshaKumari-uu5jk
      @UshaKumari-uu5jk Před 4 měsíci +1

      ഇളം വെയിൽ ആണ് കൊല്ലേണ്ടത്

  • @koyakoya9467
    @koyakoya9467 Před 4 měsíci +3

    11 ടു 3 ഈ സമയത്തിന് ഇടയിലാണ് വൈറ്റമിൻ ഡി കിട്ടുന്നത് അതായത് നട്ടുച്ച സമയം വിറ്റമിൻ ഡി ഡെഫിഷ്യൻസി കാരണം സ്കിന്നിന് വളരെ സെൻസിറ്റീവ് ആയതുകൊണ്ട് സപ്ലിമെൻറ് എടുക്കുന്നതാണ് ഉത്തമം

  • @Rejisha1995
    @Rejisha1995 Před 4 měsíci +3

    Ayyoo...
    🥹

  • @ThajuThajunnisa-bi7
    @ThajuThajunnisa-bi7 Před 4 měsíci +1

    Enikk 11ulluu😢

  • @user-dw1by3vz2q
    @user-dw1by3vz2q Před 4 měsíci +2

    എത്ര വയസ് ഉണ്ട്

  • @user-ef2ot8jt7n
    @user-ef2ot8jt7n Před 3 měsíci +1

    20 കൊറവ് ano

  • @janardananpnr8680
    @janardananpnr8680 Před 4 měsíci +1

    VitD test blood test ano😊

    • @beautylifewithsabeena2358
      @beautylifewithsabeena2358  Před 4 měsíci

      പിന്നെ എന്ത് ടെസ്റ്റ് ആണ് നടത്തേണ്ടത് താങ്കളുടെ അറിവ് ഷെയർ ചെയ്യൂ അപ്പോൾ എല്ലാവർക്കും അറിവാവുമല്ലോ

  • @magichandssoniamubarak
    @magichandssoniamubarak Před 4 měsíci +1

    Daaa🥹🥹

  • @abdulnajeebnajeeb731
    @abdulnajeebnajeeb731 Před 4 měsíci +2

    Athu ശരിയാവും അതൊന്നും ഒരുരോഗമായി ടെൻഷൻ അടിക്കേണ്ട,കെട്ടോ,ok

  • @abdulnajeebnajeeb731
    @abdulnajeebnajeeb731 Před 4 měsíci +2

    താങ്കളെ phone നമ്പർ എന്റെ പക്കൽനിന്നും നഷ്ട്ടപെട്ടു അതുകൊണ്ടാ വിവരം ചോദിക്കാൻ പറ്റാതിരുന്നത്,ശരി onnum പറയെല്ലേ,

  • @afsalvm9930
    @afsalvm9930 Před 4 měsíci +2

    നിങ്ങൾക്ക് വൈറ്റമിൻ D എത്ര യായിരുന്നു

    • @beautylifewithsabeena2358
      @beautylifewithsabeena2358  Před 4 měsíci

      5

    • @afsalvm9930
      @afsalvm9930 Před 4 měsíci

      @@beautylifewithsabeena2358 എനിക്ക് ഇപ്പോൾ 7 ആണ് 'മരുന്ന് കഴിച്ചാൽ പെട്ടെന്ന് കൂടുമോ അതോ ഇഞ്ചക്ഷൻ വേണ്ടിവരും,

    • @afsalvm9930
      @afsalvm9930 Před 4 měsíci

      വേണ്ടി വരുമോ

    • @afsalvm9930
      @afsalvm9930 Před 4 měsíci

      @@beautylifewithsabeena2358 ഇഞ്ചക്ഷൻ വേണ്ടി വരുമോ,

    • @afsalvm9930
      @afsalvm9930 Před 4 měsíci

      @@beautylifewithsabeena2358 എനിക്ക് വിറ്റാമിൻ ഏഴാണ്,ഇപ്പോൾ കാലു വേദനയാണ്ഇഞ്ചക്ഷൻ എടുക്കുകയാണോ നല്ലത് ) ,എത്ര മാസം കൊണ്ട് ഇത് കേറി വരും

  • @user-xw5sg3rn3n
    @user-xw5sg3rn3n Před 4 měsíci +2

    തല വിയർക്കാര് ഉണ്ട്

  • @FaizalpFaizal
    @FaizalpFaizal Před 4 měsíci +4

    ആദ്യം സ്വന്തം ശരീരമാണ് നോക്കേണ്ടത്.... പിന്നെയാണ് മറ്റുള്ളവരുടെ ഗ്ളാമർ വർധിപ്പികേണ്ടത്...

    • @beautylifewithsabeena2358
      @beautylifewithsabeena2358  Před 4 měsíci +1

      Ys ആരുടെയും സൗന്ദര്യം വർദ്ധിപ്പിക്കാൻ പോയിട്ടില്ല ശരീരം നോക്കേണ്ടത് അത്യാവശ്യമാണ് അതിന് ശ്രമിക്കാം താങ്ക്യൂ 🙏

    • @archanasuresh6781
      @archanasuresh6781 Před 4 měsíci

      😊​@@beautylifewithsabeena2358

  • @user-cp8bi9vs2s
    @user-cp8bi9vs2s Před 4 měsíci +1

    നിങ്ങൾക്ക് കണ്ണേറ് തട്ടിയിട്ടുണ്ടെന്ന് തോന്നുന്നു അതിനുള്ള പ്രതിവിധി ചെയ്യുക