കൊല്ലം ഷാഫിയുടെ മകന്റെ ആദ്യ ഗാനം│SHAFI CHAPOOS│SHAHABAZ TIPPU

Sdílet
Vložit
  • čas přidán 8. 05. 2020
  • Islamic Music devotional CZcams channel.Here we are Presenting Islamic Devotional song of various astonishing Artists. Islamic songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala.The songs often used words from Persian, Urdu, Tamil, Hindi apart from Arabic and Malayalam, but the grammatical syntax was always based on Malayalam. They deal with themes such as religion, love, satire and heroism, and are often sung at occasions of birth, marriage and death. islamic song or Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature, enjoyed by all communities in Kerala.
    All the music lovers who believe in magic of music come and join us.
    For More Videos...
    Subscribe Our Channel
    / @madinavoice
  • Hudba

Komentáře • 284

  • @kunjonkunjon1733
    @kunjonkunjon1733 Před 2 lety +36

    മുത്ത് റസൂലിന്റെ മദ് ഹ് ഗാനവുമായി മോൻ ഉയരത്തിലെത്തട്ടെ അഭിവാദ്യങ്ങൾ 🌹♥️❤🌹

  • @alavisapafi123alavi8
    @alavisapafi123alavi8 Před 2 lety +21

    മോനേ ആദ്യം സോങ്ങ് മുത്ത് നബി യെ കുറിച്ച് ആയല്ലോ അല്ലാഹു അനുഗ്രഹം നൽകട്ടേ മോനേ സൂപ്പർ
    ഷാഫിക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @farsanafarsana4293
    @farsanafarsana4293 Před 2 lety +10

    എത്ര കേട്ടാലും മതിയാവാത്ത പാട്ട് സൂപ്പറായിട്ടുണ്ട് എനിക്കിഷ്ടമായി 🥰🥰😍😍❤❤

  • @hafsanazeer4598
    @hafsanazeer4598 Před 2 lety +9

    മാഷാഅല്ലാഹ്‌ മോൻ നന്നായി പാടിയിട്ടുണ്ട് ഷാഫിയുടെ പാട്ടുകൾ എന്നും ഇഷ്ട്ടപ്പെടുന്നു ഞാൻ 🙏🙏🙏

  • @saleenanaachu8898
    @saleenanaachu8898 Před 2 lety +11

    മാഷാഅല്ലാഹ്‌ റസൂലിന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ മോന് ആരോഗ്യവും ആഫിയത്തും നൽകട്ടെ

  • @harismuhammed651
    @harismuhammed651 Před 2 lety +5

    മാഷാഅല്ലാഹ്‌,,, നല്ല ഗ്‌ളാരിറ്റി വോയിസ്‌,, 😊👌💐💐

  • @ashrafym1210
    @ashrafym1210 Před 2 lety +29

    ഷാഫി മുത്തെ മകൻ നന്നായി പാടി മാഷാഅല്ലാഹ്‌ 🤝😍🥰😘❣️❤🌹

  • @ashrafmohamed1979
    @ashrafmohamed1979 Před 2 lety +7

    മാഷാ അള്ളാ അൽഹംദുലില്ലാ നന്നായി പാടി മോനെ അല്ലാഹു നിനക്ക് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @rappuvlogs7315
    @rappuvlogs7315 Před 2 lety +13

    മാഷാഅള്ളാഹ് 👍🏻👍🏻👍🏻

  • @pradheeshapradheesha3939
    @pradheeshapradheesha3939 Před 2 lety +4

    ഉപ്പാനെ പോലെ മോനും ഉയരങ്ങളിൽ എത്തട്ടെ ഇക്കാ മോൻ പൊളിച്ചു

  • @rafeequemattayi7234
    @rafeequemattayi7234 Před rokem +5

    മാഷാ അല്ലാഹ് 🤲.. നാഥൻ ഉയരത്തിൽ എത്തിക്കട്ടെ 🤲ആമീൻ. മുത്തിന്റ മധുഹ് കേട്ടതിൽ സന്തോഷം 😍❤

  • @hamsak4884
    @hamsak4884 Před 4 lety +27

    ടിപ്പു സുൽത്താൻ..
    നന്നായിട്ടുണ്ട്...

  • @Short.Short.680
    @Short.Short.680 Před 4 lety +93

    മകന്‍റെ
    ആദ്യത്തെ പാട്ട് മൂത്ത് റസൂല്‍ ആയല്ലോ
    ഷാഫിക്ക സലൂട്ട്.

  • @mujeebrahman6543
    @mujeebrahman6543 Před 4 lety +18

    മാഷാ അല്ലാഹ്.... മുത്തിന്റെ.. മോൻ.. പൊളിച്ചു... സാഫിക്ക നിങ്ങളും നിങ്ങളുടെ മക്കളും സൂപ്പർ ആണ്.. പൊന്നു മോനെ.. പൊളിച്ചു മുത്തേ.. എല്ലാവിധ ആശംസകൾ നേരുന്നു.... ഒപ്പം.. പ്രാർത്ഥന യും..

  • @jumijumi2691
    @jumijumi2691 Před 2 lety +5

    സൂപ്പറായിട്ട് മോൻ പാടിട്ടോ 👍🏻👍🏻

  • @haseenacp6094
    @haseenacp6094 Před 2 lety +7

    മാഷാ അല്ലാഹ് 👍👍

  • @vahidasalim6198
    @vahidasalim6198 Před 2 lety +17

    അൽഹംദുലില്ലാഹ് ജസാക്കല്ലാഹ് ഖൈർ 💚😍👍

  • @ajsal_quran
    @ajsal_quran Před rokem

    ഷാഫിക്കാ നിങ്ങളുടെ മോൻ പൊളിയാണ് അവൻ നിങ്ങളെപ്പോലെ ഉയരത്തിൽ എത്തട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കാം🤲🤲❤❤

  • @rifashiyas5904
    @rifashiyas5904 Před 2 lety +30

    ഷാഫിക്കയും മോനും ഡബിൾ സ്ട്രോങ്ങ്‌ മാഷാ അല്ലാഹ്

  • @mohammedowais1308
    @mohammedowais1308 Před 2 lety +3

    മാഷാ അല്ലാഹ് സൂപ്പർ. നന്നായി പാടി മോനേ ഉപ്പയെ ലോലെ uyarangalil😂എത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ. ഇനിയും ഒരുപാട് പാട്ടുകൾ പ്രദീക്ഷിക്കുന്നു. ഷാഫിയുടെ ഒരരാധിക ആണ് ഞാൻ.🌹

  • @rufainanishadnpsuperjodi1047

    അൽഹംദുലില്ലാഹ് നന്നായി പാടി

  • @Nachuzz776
    @Nachuzz776 Před 2 lety +4

    നന്നായി പാടി 🥰മാഷാഅല്ലാഹ്‌ 👌

  • @yasirt5250
    @yasirt5250 Před 2 lety +1

    ഷാഫി മകൻ പോളിച്ചു

  • @asharafanvari1871
    @asharafanvari1871 Před rokem +3

    ഇനിയും ഇതുപോലെയുള്ള സോങ്ങ് പ്രതീക്ഷിക്കുന്നു

    • @simplelearning577
      @simplelearning577 Před 10 měsíci

      Madh ganam nallath ennal upakaranasangheetham haraman

  • @KingNLR
    @KingNLR Před 4 lety +15

    Masha Allah..... നന്നായിട്ടുണ്ട് മുത്തേ... റബ്ബിന്റെ അനുഗ്രഹം ഉണ്ടാവും എന്നും !!

  • @muhammednizamudheencycling2383

    ആദ്യത്തെ റെക്കോഡിങ്ങിൽ കടിച്ച് പൊട്ടാത്ത വരികളാണല്ലോ നൽകിയത് എന്നിട്ടും മോൻ നന്നായി പാടി ❤👍🏻...

  • @naseehanizar7241
    @naseehanizar7241 Před 2 lety +5

    Mashaallah

  • @noorudheen123nooru5
    @noorudheen123nooru5 Před 2 lety +5

    Masha allah🌹 aadhya song rasooline kurichayallo👌🏻💐

  • @mahijamahimahijamahi5958
    @mahijamahimahijamahi5958 Před 2 lety +6

    Kidu voice😍😍adipoliyayi paadi❤️❤️❤️

  • @Nachuzz776
    @Nachuzz776 Před 2 lety +4

    Mashaallah🤲🤲🤲

  • @mujeebrahman6543
    @mujeebrahman6543 Před 4 lety +14

    Essar media... ഒരു സംഭവം തന്നെ യാണ്.. സത്താർ ക്ക. ഇങ്ങള് പുലിയാ... വർക് സൂപ്പർ.. പാട്ടും സൂപ്പർ... കലക്കി...

  • @haneenaanu2288
    @haneenaanu2288 Před 2 lety +7

    അൽഹംദുലില്ലാഹ് 👍മാഷാ അല്ലാഹ് ❤😘

  • @abudulkareemmusthafa410

    അൽ ഹംദുലില്ല. ഇനിയും . റബ്ബ് അനുഗ്രഹിക്കട്ടേ. ആമീൻ

  • @Naina11177
    @Naina11177 Před 2 lety +2

    Mashaallahh.. അസ്സലായി പാടി മോനെ...മനോഹരം....ഏറെ ഉയരങ്ങളിൽ എത്തിച്ചേരുവാൻ നാഥൻ അനുഗ്രഹിക്കട്ടെ..ആമീൻ..മ്യൂസിക്,വരികൾ ഒക്കെ മനോഹരമായിരിക്കുന്നു..👌👌👌💐💐💐👏👏👏👏👏

  • @sumeenashanavas3797
    @sumeenashanavas3797 Před 3 lety +11

    Mashaallah ❤️🌷

  • @abdulrahmanrahman522
    @abdulrahmanrahman522 Před 2 lety

    ആദ്യം തന്നെ മുത്തു റസൂലിനെ കുറിച്ച് പാടിയ ഈ കുഞ് ബാപ്പയെക്കാളും വലിയ പാട്ടുകാരനാകാൻ നാഥൻ തുണക്കട്ടെ 🤲🤲🤲

  • @shoukkathalichakkarakkallu5003

    മാഷാ അള്ളാ എനിയും ഉയരത്തിൽ എത്തട്ടെ മോൻ

  • @shereenashabeer6368
    @shereenashabeer6368 Před 3 lety +31

    സൂപ്പർ സോങ് അള്ളാ അനുഗ്രഹിക്കട്ടെ മോനെ

  • @shareefalangadan4457
    @shareefalangadan4457 Před 4 lety +21

    മാഷാ അള്ളഹാ.
    ഉയരങ്ങളിൽ എത്തട്ടേ

    • @raphelalappattu5495
      @raphelalappattu5495 Před 2 lety +1

      ഇങ്ങനെയുള്ള പാട്ടുകൾ പറഞ്ഞു കൊടുത്തു. കുരുന്നുകളെ ദൈവം ഉയർത്തട്ടെ . ഇഷാ അള്ള ...!

  • @riyarisal114
    @riyarisal114 Před 3 lety +9

    മാഷാഅള്ളാഹ്‌

  • @sejilabahieer8016
    @sejilabahieer8016 Před 2 lety +2

    Maashaa allaah 🤲🤲🤲മോനു മനോഹരമായിട്ടുണ്ട് 👌👌👌👌🌹🌹🌹

  • @palavakapostukal7407
    @palavakapostukal7407 Před 2 lety +2

    മാഷാഅല്ലഹ്. ബാറക്കല്ലഹ്. 👍🏻

  • @sameerasami1438
    @sameerasami1438 Před 2 lety +3

    സൂപ്പർ 🌹🌹🌹❤❤

  • @asfanaappu1243
    @asfanaappu1243 Před 4 lety +5

    Mashallha 😍😍😍all saporting

  • @faoziya2105
    @faoziya2105 Před 2 lety +1

    മാശാ അല്ലാഹ്
    സൂപ്പർ 👍

  • @noushadvkkakkunoushadvkkak4200

    മോനെസൂപ്പർ 👍👍❤

  • @saniniyas2709
    @saniniyas2709 Před 2 lety +1

    സൂപ്പർ song

  • @busharabushara5243
    @busharabushara5243 Před 4 lety +16

    Masha allah. അൽഹംദുലില്ലാഹ്. സൂപ്പർ മോനു. Cute voice.

  • @zidumidumukkood638
    @zidumidumukkood638 Před 2 lety +1

    Masha Allah super❤️

  • @thassiinanuu8583
    @thassiinanuu8583 Před 2 lety +3

    മാഷാ അള്ളാ 👌🏻👌🏻🌹🌹

  • @jameelajameelac.p891
    @jameelajameelac.p891 Před 2 lety

    സൂപ്പർ മോനേ

  • @suberkunju5156
    @suberkunju5156 Před 2 lety +3

    Masha Allah..... Sung very well......

  • @shakeelaumar5912
    @shakeelaumar5912 Před 2 lety +1

    Masha allah 👌👌nannayitund

  • @ahammedkabeer4643
    @ahammedkabeer4643 Před 2 lety +1

    Super സൗണ്ട് 👌😄

  • @kadeejakkallai5695
    @kadeejakkallai5695 Před 2 lety

    Masha allah. Adipoli

  • @muhammedjouhar.t9928
    @muhammedjouhar.t9928 Před 4 lety

    Masha allah iniyum usharavette

  • @shanavasshanusha9673
    @shanavasshanusha9673 Před 4 lety

    Adipoli shafikkante Mon polichu

  • @naseeranaseeraa3721
    @naseeranaseeraa3721 Před 3 lety +1

    Alhamdhulillah ...supper monu

  • @ktm.lover.8764
    @ktm.lover.8764 Před 2 lety

    അല്ഹമ്ദുലില്ല നന്നായിട്ടുണ്ട്

  • @muhammedazeem4090
    @muhammedazeem4090 Před 2 lety +1

    Masha Allah🥰

  • @mubashiramubi9157
    @mubashiramubi9157 Před 4 lety +1

    Masha allah allahu anugrahikatte

  • @zuhratgi9887
    @zuhratgi9887 Před 4 lety +8

    so cute voice.... All the best

  • @mubeenav3851
    @mubeenav3851 Před 3 lety +1

    Masha allah adipoli

  • @abdulgafoorgafoor8274
    @abdulgafoorgafoor8274 Před 4 lety

    ഗൂഡ്‌ഫീൽ

  • @sudheerpadoorpadoor8967

    സൂപ്പർ

  • @rinoostech6758
    @rinoostech6758 Před 4 lety +3

    Superb ....Kiduuuu....❣️❣️❣️❣️

  • @fareedazhabir7603
    @fareedazhabir7603 Před 4 lety +1

    Masha allha super

  • @kunshuvlog6938
    @kunshuvlog6938 Před 3 lety +3

    Alhamdulillaah supper
    Allaa anugrahikkatte.Aameen

  • @jumailathu1236
    @jumailathu1236 Před rokem +1

    @ Adipoli Adipoli Adipoli"

  • @zeenathp1848
    @zeenathp1848 Před 2 lety

    അടിപൊളി

  • @musthafaak769
    @musthafaak769 Před 2 lety

    നന്നായി മോനെ

  • @jumailathu1236
    @jumailathu1236 Před rokem

    @ കലക്കി മോനേ കലക്കി"

  • @haneefca7238
    @haneefca7238 Před 2 lety

    Allahu aafiyattum dheergayussum nalgatte super songs

  • @madhurimadhuri6932
    @madhurimadhuri6932 Před 2 lety

    പാട്ട് സൂപ്പർ 👏👏👏👍👍👍

  • @adnannanunanu9612
    @adnannanunanu9612 Před 4 lety +1

    Poli muthe

  • @ishaminsha2701
    @ishaminsha2701 Před 2 lety +2

    Masha allah

  • @alip3738
    @alip3738 Před 2 lety +1

    Sooper song

  • @noufalnoufal1520
    @noufalnoufal1520 Před 2 lety

    Polichu

  • @shameerla3830
    @shameerla3830 Před 2 lety

    Supper monu

  • @m.b.puthur2339
    @m.b.puthur2339 Před 2 lety

    അൽ ഹംദുലില്ലാഹ്
    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @hameedpotoothungalhameed1005

    അഭിനന്ദനങ്ങൾ

  • @rukkiabeevia8682
    @rukkiabeevia8682 Před 2 lety

    Mashaallah mon nannayi padi.

  • @thahirabasheer4901
    @thahirabasheer4901 Před 2 lety +1

    Masha Allah pollichu

  • @naseenasee6822
    @naseenasee6822 Před 2 lety

    സൂപ്പർ ❤❤👌👌

  • @shanurayan8352
    @shanurayan8352 Před 2 lety

    Masha Allah monu nanayi padi

  • @sirajcp2183
    @sirajcp2183 Před 4 lety +3

    God bless u ....ssuper

  • @thahirathahira9012
    @thahirathahira9012 Před 3 lety +1

    Mashallah poli monee

  • @naseeraburhan
    @naseeraburhan Před 9 měsíci +3

    മാഷാ അല്ലാഹ്. മകൻ നന്നായി പാടി 🤝♥️💕❤️

  • @sulfathnijas9656
    @sulfathnijas9656 Před 2 lety +1

    👌super mashallah

  • @navasthekumpurath7630
    @navasthekumpurath7630 Před 2 lety +1

    Sooper song 👌

  • @manafbai98
    @manafbai98 Před 4 lety +1

    Adipoli

  • @sulaikhabeevi3380
    @sulaikhabeevi3380 Před 2 lety +2

    mashaAllah👍👍👍

  • @fousiyat7435
    @fousiyat7435 Před 2 lety +1

    അൽഹംദുലില്ലാഹ് 👍👍👍

  • @jasmin.o4840
    @jasmin.o4840 Před 2 lety +2

    Alhamdulillah

  • @shoukkathpsali3688
    @shoukkathpsali3688 Před 4 lety +1

    Super,,,

  • @minnuminnoos3382
    @minnuminnoos3382 Před 4 lety +6

    Nannayitt und monee allahu anugrahikatte🤩shafikade mon alle mosham avilla

  • @aslammahfiraweddingvideoas9839

    Kiduu

  • @afeefasumairafeefasumair8762

    Masha allhaa🙌🥰

  • @ajoosrishuvlog7444
    @ajoosrishuvlog7444 Před 2 lety +3

    Mashallah

  • @anumonminumole4965
    @anumonminumole4965 Před 3 lety +1

    Super voice Shafi ikkante monalle