Video není dostupné.
Omlouváme se.

ദൈവശക്തി വ്യാപരിക്കപ്പെട്ടാൽ കുടുംബങ്ങളിലും വ്യക്തികളിലും എന്ത് സംഭവിക്കും|Pr.B Monachan Kayamkulam

Sdílet
Vložit
  • čas přidán 11. 07. 2024
  • ദൈവശക്തി വ്യാപരിക്കപ്പെട്ടാൽ കുടുംബങ്ങളിലും വ്യക്തികളിലും എന്ത് സംഭവിക്കും |Pastor. B Monachan Kayamkulam |Heavenly Manna
    #PastorBMonacjanKayamkulam
    #Heavenlymanna

Komentáře • 61

  • @susanpeniyathu7232
    @susanpeniyathu7232 Před 28 dny +2

    Glory to God amen 🙏
    അഭിഷേകത്തിന്റെ ശക്തിയാലെ ഞങ്ങളുടെ തലമുറകളെ എല്ലാം നിറയ്ക്കണേ . 🙏🙏

  • @SANILACHENKUNJU
    @SANILACHENKUNJU Před měsícem +4

    ദൈവത്തിൻ്റെ ആഗ്രഹം മനുഷ്യരോടുകൂടെ വസിക്കണം മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കണം എന്നതാണ് . യേശു ഈ ഭൂമിയിൽ ജീവിച്ചപ്പോൾ പിതാവും പുത്രനും ഒന്നായിരുന്നതു പോലെ നാമും യേശുക്രിസ്തുവിൽ ദൈവത്തോട് ഒന്നായിരിക്കണം . ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പ് ഇപ്രകാരം പറഞ്ഞു ഉല്പ 1 : 26 നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദ്യശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക . അവർ - - - - - - - സർവ്വഭൂമിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു . മനുഷ്യനെ സൃഷ്ടിച്ച ശേഷവും ദൈവം ആദാമിനോടും ഹവ്വയോടും ഉല്പ 1 : 28 ദൈവം അവരെ അനുഗ്രഹിച്ചു : നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി - - - - - - സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു . ദൈവം സൃഷ്ടിച്ച സൃഷ്ടികൾക്കെല്ലാം ഉല്പ 1 : 10 വരെ ദൈവം തന്നെ പേരിട്ടു . ബാക്കി സൃഷ്ടിച്ചതിനെല്ലാം പേരിടാൻ ദൈവം ആദാമിനെ ഏല്പിച്ചു . ആദാം പേരിട്ടു . അങ്ങനെ ആദാമും ഹവ്വയും ദൈവത്തോടുകൂടെ ജീവിക്കവെ സാത്താൻ തന്ത്രപരമായി വന്ന് ആദാമിനേയും ഹവ്വയേയും വഞ്ചിച്ചു . അങ്ങനെ അവർ പാപത്തിൽ വീണു . ദൈവവുമായുള്ള ബന്ധം നഷ്ടമായി . ( ആത്മിക മരണം സംഭവിച്ചു ) എന്നാൽ ഇതിന് പരിഹാരത്തിനായി ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചു ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ട് പരിഹാരമുണ്ടാക്കി ദൈവത്തിൻ്റെ ആഗ്രഹം സാദ്ധ്യമാക്കി . യോഹ 16 : 33 യേശു പറഞ്ഞു : ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട് : എങ്കിലും ധൈര്യപ്പെടുവിൻ : ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു . യേശു ആത്മാവിനെ അനുസരിച്ചു ജീവിച്ചതു കൊണ്ട് ലോകത്തെ ജയിച്ചു . ( ഭൂമിയിൽ വാഴുന്നവനായി ജീവിച്ചു ) നമുക്ക് ഒരു മാതൃക വെച്ചേച്ചു പോയി . ഇന്ന് നമുക്കും ലോകത്തെ ജയിക്കാനായി ദൈവം തന്റെ ആത്മാവിനെ തന്നിട്ടുണ്ട് . നാം ആത്മാവിനെ അനുസരിച്ചു ജീവിച്ചാൽ മതി . ( യേശുവിനെ അനുഗമിക്കുക ) 1 യോഹ 5 : 4 - 5 ദൈവത്തിൽ നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു . ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ .

  • @sasikalag5853
    @sasikalag5853 Před měsícem +3

    സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം.. ഹാലേലൂയ..

  • @jayagopi362
    @jayagopi362 Před 28 dny +1

    സ്തോത്രം 👏👏👏

  • @shobhanair1344
    @shobhanair1344 Před 25 dny +1

    Praise the Lord

  • @elsyaniyan6334
    @elsyaniyan6334 Před 24 dny +1

    Amen, Sthotram

  • @jollyrajan
    @jollyrajan Před 12 dny +1

    Amen Amen

  • @thresimolly3405
    @thresimolly3405 Před 29 dny +1

    God bless you 🙏❤️🎉

  • @minijohn9829
    @minijohn9829 Před 12 dny +1

    Yes Lord

  • @thomky2003
    @thomky2003 Před 23 dny +1

    Amen

  • @shyamalachandran4399
    @shyamalachandran4399 Před měsícem +1

    Praise the lord

  • @rosammajoseph3967
    @rosammajoseph3967 Před měsícem +1

    I Receive it in the name of Jesus, hallelujah

  • @user-lt1yg6nm4m
    @user-lt1yg6nm4m Před měsícem +1

    Amen, Praise the LORD 👏👏

  • @sandralillysaju3118
    @sandralillysaju3118 Před 26 dny

    Hallelujah Amen

  • @minijohn9829
    @minijohn9829 Před 12 dny +1

    🙏

  • @rejimathew9415
    @rejimathew9415 Před měsícem +1

    RIGHT WORD OF LORD IN RIGHT TIME - ❤

  • @rosammajoseph3967
    @rosammajoseph3967 Před měsícem +1

    Praise you Jesus hallelujah Hallelujah

  • @mariammajose349
    @mariammajose349 Před měsícem +1

    Blessed message

  • @minijohn9829
    @minijohn9829 Před 12 dny +1

    Sthoram

  • @rejimathew9415
    @rejimathew9415 Před měsícem +1

    AMEN❤

  • @shirlychristopher1426
    @shirlychristopher1426 Před 28 dny +2

    Kelpicha vachanathinayi sthothram

  • @graceysteephen
    @graceysteephen Před měsícem +1

    Amen 🙏

  • @rejimathew9415
    @rejimathew9415 Před měsícem +1

    Revelation 3 7“He who has an ear, let him hear what the Spirit says to the churches. To him who overcomes I will give to eat from the tree of life, which is in the midst of the Paradise of God.” ’

  • @sasikalag5853
    @sasikalag5853 Před měsícem

    Glory to god

  • @natureworksdifferently

    Where is the remaining worship? Whats the point if it is not complete? Highly disappointed.
    People like me doesn't get chance to worship God properly. Please put full video of spiritual worship

  • @minijohn9829
    @minijohn9829 Před 12 dny +1

    𝔸𝕞𝕖𝕟

  • @ammukuttythomas2269
    @ammukuttythomas2269 Před 25 dny +1

    .?.

  • @finaldays4837
    @finaldays4837 Před měsícem +1

    ചീട്ട് വീണ ചിലർ!!!

  • @mariammajose349
    @mariammajose349 Před měsícem +1

    Amen

  • @keziakezia9408
    @keziakezia9408 Před měsícem +1

    Praise the Lord