ബോഗൈൻവില്ലകളുടെ 200ൽപരം വെറൈറ്റികൾ നിറഞ്ഞ പുഷ്പ കൂടാരം || Flower tent full of over 200 varieties of

Sdílet
Vložit
  • čas přidán 6. 09. 2024
  • ബോഗൈൻവില്ലകളുടെ 200ൽപരം വെറൈറ്റികൾ നിറഞ്ഞ പുഷ്പ കൂടാരം ||
    Flower tent full of over 200 varieties of bougainvillea
    MORE DETAILS CONTACT
    JIMMY KALOOR -9656115586,9388413106
    ഇത് പോലെ നിങ്ങളുടെ ഗാർഡൻ (പ്ലാന്റ് കളക്ഷൻ ) ഈ YOU TUBE, FACEBOOK ചാനൽ വഴി പ്രേക്ഷകരിലേക്കു എത്തിക്കുവാൻ 9747099099 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക

Komentáře • 344

  • @shameeravk7301
    @shameeravk7301 Před 2 lety +62

    പൂക്കളുടെ കൂടെ ഇടപഴകി ഇടപഴകി ചേട്ടന്റെ സംസാരവും ചിരിയും ഒക്കെ
    പൂക്കളെ പോലെ മനോഹരമായിരിക്കുന്നു 👍👍

  • @saraswathigopakumar7231
    @saraswathigopakumar7231 Před 2 lety +26

    പൂക്കളെയും ചെടികളെയും സ്നേഹിച്ചു അതിന്റെ കൂട്ടുകാരനായ മനുഷ്യൻ. അത് തന്നെ ഉപജീവനം ആക്കി. ഒരു മടിയും കൂടാതെ ചിരിച്ച മുഖത്തോടെയുള്ള ഉത്തരം. നന്ദി

  • @achuthrnairachu5247
    @achuthrnairachu5247 Před 2 lety +11

    പൂക്കളെ പോലെ ആ ചേട്ടന്റെ ചിരിയും സുന്ദരം

  • @ranjinirajan8906
    @ranjinirajan8906 Před 2 lety +12

    വളരെ നന്നായിട്ടുണ്ട്. 👍 ചിരിച്ചു കൊണ്ട് എല്ലാം വളരെ കൃത്യമായി പറഞ്ഞു തന്ന ജിമ്മി ചേട്ടന്റ മനസും പൂക്കളെ പോലെ നിർമ്മലമാണ്.. 🙏

  • @Bloomingbeautiful.000
    @Bloomingbeautiful.000 Před 2 lety +33

    ജിമ്മി ചേട്ടന്റെ ചിരി ആണ് ഹൈലൈറ്റ് 🥰🥰🥰

  • @jensyjoseph9088
    @jensyjoseph9088 Před 2 lety +3

    എത്ര മനോഹരമാണ് ഈ പൂന്തോട്ടവും ചേട്ടന്റെ ചിരിയും ,എനിക്കും ഏറ്റവും ഇഷ്ടമുള്ള ചെടിയാണ് ബൊഗൈൻ വില്ലെ പൂക്കളുടെ രാജാവെന്നാണ്രാജാവെന്നാണ് ഞാൻ ഈ ചെടിയെ വിളിക്കുന്നത്

  • @annievarghese7367
    @annievarghese7367 Před 2 lety +5

    ഇങ്ങനെ ചെടിയെ സിനേഹിക്കുന്ന ചേട്ടനെ ഒത്തിരി
    നന്ദി. Very beautiful garden. അവിടെ വരണം എന്നു ആഗ്രഹം ഉണ്ട്. എല്ലാം പറഞ്ഞു തന്നതിന് ഒരുപാട്‌ നന്ദി.

  • @ambilypraveen3307
    @ambilypraveen3307 Před 2 měsíci

    ഇങ്ങനത്തെ മനുഷ്യർ ഇപ്പോഴുണ്ടോ 💜ഇത്രയും സൗമ്യൻ 😌ഗാർഡനോ ഗംഭീരം 🤝🏻👌🏻

  • @veenadas4976
    @veenadas4976 Před 2 lety +8

    ഇത്രയും നന്നായി... ബോഗേൻവില്ല ചെടികളുടെ പരിചരണരീതി... പറഞ്ഞു തന്നതിന് ഒത്തിരി നന്ദി ❤❤❤

  • @joygothuruth6193
    @joygothuruth6193 Před 2 lety +3

    ജിമ്മിയ്ക്ക് അഭിനന്ദനങ്ങൾ. വളരെ മനോഹരം. വിജയാശംസകൾ

  • @sunithao.r1097
    @sunithao.r1097 Před 2 lety +2

    സുന്ദരമായകാഴ്ച. ജിമ്മിസാർ, A big Salute to U. പൂക്കളെ പോലെ ത്തന്നെ നിർമലമായ വ്യക്തി. ചെടികളെ സ്നേഹിക്കുന്നവർ ഇതുപോലെ ആയിരിക്കണം. Manu, ഇതുപോലെയുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു.

  • @varghesejosephkalloor4686

    Great job Jimmy Kalloor, you deserve a big salute,...

  • @lukku2007
    @lukku2007 Před 2 lety +2

    ഓഹ് വേറെ എന്ത് വേണം, ആ ചിരി മാത്രം മതി. ❤

  • @maryhilda422
    @maryhilda422 Před 2 lety +5

    I had visited Mr Jimmy's garden many times It is very beautifully maintained.mr Jimmy has no hesitation to explain how to maintain such a beautiful garden
    garden .There i met the real hand behind the success of this garden.It is none other than Rexy, Jimmy's wife.It is her magical hands that makes it beautiful.big salute to her too.Everybody do visit their venture atleast once.

  • @seenoosmiracleworld6961
    @seenoosmiracleworld6961 Před 2 lety +1

    Pookkalude manoharitha pole thanne und chettante presentation and smile 😀.skip cheyyane thoniyilla

  • @vaheedaranip7709
    @vaheedaranip7709 Před 2 lety +9

    Amazing variety. Thanks to Manu for presenting rare collections which are a feast to the eye.

  • @martinponkunnam
    @martinponkunnam Před 2 lety +2

    Like അടിച്ചിട്ടെ മനുവിൻ്റെ വീഡിയോ കാണാറുള്ളൂ. സൂപ്പർ അണ് videos

  • @lijithliju884
    @lijithliju884 Před 2 lety +2

    ചേട്ടന്റെ നല്ല സ്വഭാവം.. നല്ല പെരുമാറ്റം 😍❤

  • @jayajoseph2145
    @jayajoseph2145 Před 2 lety +2

    Super garden Jimmy. I am from chennai. I love your place. When I was very young our family went to ur place in a boat. I love the boat ride Varapuzha my kochama chachi lives there

  • @geethababu7332
    @geethababu7332 Před 2 lety +2

    Your smile and voice very innocency

  • @ps8329
    @ps8329 Před 2 lety +2

    ജിമ്മിച്ചേട്ടൻ്റെ മനസ്സും ഈ പൂക്കൾ പോലെ തെന്നെ

  • @nafeesaalsadaf2920
    @nafeesaalsadaf2920 Před 2 lety +2

    Adipoli collection 😍 healthy plants 👍🏻💯 Atihilellam ubariyayi vishadhamayi karyangal paranjuthannu ennullathan.valre sandhosham chetta 😍 nalla vedios njangalk ethich tharunna Manuvin big thanks 👍🏻

  • @sirilsiymon2195
    @sirilsiymon2195 Před 2 lety +1

    Chettante garden kandu super Aanu Njan Isrelil Ninnum Aanu chettane vilikunnathu

  • @anniesholadavis2360
    @anniesholadavis2360 Před 2 lety +1

    Visit the Nursary last week. Very nice to walk around and buy hybrid verities of plants.

  • @manjups8146
    @manjups8146 Před 2 lety +3

    Hai jimmichetta it is very colourful amazing your hard work excellent

  • @sheelavasudevan8620
    @sheelavasudevan8620 Před 2 lety +2

    Adipoli
    Ernakulam nalla oru orchids
    Valarthunna family undu njan gugle nokki kandathanu gopi yennanu name onnu kandu pidichittu video cheyyka manus

  • @leelamenon9318
    @leelamenon9318 Před 2 lety +3

    Very well explained. So honest, thanks a lot..

  • @ajithkumar-zr8bf
    @ajithkumar-zr8bf Před 2 lety +2

    More than any mannure full Sunlight is the un avoidable thing

    • @manustalk4594
      @manustalk4594  Před 2 lety

      You are quite right. Sunlight is indispensable

  • @sreelathas8498
    @sreelathas8498 Před 2 lety +1

    Thanks for the share.. I was looking for some plants.. Will definitely visit him

  • @shababe2243
    @shababe2243 Před 2 lety +3

    Simplicity and humble 🙂

  • @deenabalan193
    @deenabalan193 Před rokem +1

    God bless your family and your plant

  • @massudabegam4733
    @massudabegam4733 Před 2 lety +2

    Y
    Can't understand anything. You should give English subtitles. It will help most of the people who watch your videos.

  • @calicutcalicut9775
    @calicutcalicut9775 Před 2 lety +3

    Jimmi chetaaaa aa chirik kodukkanam 😄😂

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 Před 2 lety +2

    Iyoo my favourite flower....

  • @saradac7557
    @saradac7557 Před 2 lety +2

    Bogan villa paripalanam engine thank you

  • @meenavarghese6254
    @meenavarghese6254 Před 2 lety +2

    Super Jimmy super, very Nice video

  • @leelawilfred60
    @leelawilfred60 Před 2 lety +1

    My fav plant. Sooooo beautiful

  • @hameedali4100
    @hameedali4100 Před 2 lety +2

    Nice video,good presentation

  • @bincybincy8496
    @bincybincy8496 Před 2 lety +1

    Iganevenam oru karshagan

  • @elsyrajan5141
    @elsyrajan5141 Před 2 lety +2

    Kollam supper

  • @mohan747
    @mohan747 Před 2 lety +1

    Nice video Manu, Mr. Jimmy cares the earth.

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 Před 2 lety +1

    ഉദ്ധ്യാനപാലകാ.......💓💓💓💓

  • @deepthilk643
    @deepthilk643 Před 2 lety +1

    കൊള്ളാമല്ലോ ethayumvilayo

  • @TheThomachans
    @TheThomachans Před 2 lety +2

    Jimmycheta super 🎉👌👏🏼👏🏼

  • @thadathilvlog
    @thadathilvlog Před 2 lety +3

    Super super 🤩🤩😁😍👌💕❤️

  • @statsamyjames5307
    @statsamyjames5307 Před 2 lety +4

    Thank you chettaa for giving us these wonderful opportunity to perform at your channel😇❤️!!

    • @manustalk4594
      @manustalk4594  Před 2 lety

      👍

    • @daisyk.t.1303
      @daisyk.t.1303 Před rokem +2

      Beautiful Nursery. But the highlight of the nursery is the way Jimmy treats his visitor's no matter that the visitor buy's the plants or not. For him all are his great visitors not the customer's including the people and even the small Fox's. Such a great person who is so down to earth. It was a great experience for me and my family to visit his nursery.

  • @lamisherinv9594
    @lamisherinv9594 Před 2 lety +2

    Jimmi chettan super

  • @jobytd9315
    @jobytd9315 Před 2 lety +2

    Super video, congrats.

  • @mumthasmuhammed2177
    @mumthasmuhammed2177 Před 2 lety +2

    Thanks a lot

  • @geethababu7332
    @geethababu7332 Před 2 lety +2

    Very nice

  • @rekharaj4025
    @rekharaj4025 Před 10 měsíci

    Chetta, bogain villa enik valiya ishtanu.. athukond nte veedinte front terrusil valuthayi valarthanam ennund. Muttath ജനാലയുടെ shade ആണ്. അവിടെ വെയിൽ കുറച്ചു കുറവാണ്. സാധരണ പടരുന്ന variety വച്ചാൽ കിളിർക്കുമോ.

    • @manustalk4594
      @manustalk4594  Před 10 měsíci

      ഇതിനു നല്ല വെയിൽ ആവശ്യമാണ്‌

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 Před 2 lety +3

    Very beautiful 🙏

  • @binodkait103
    @binodkait103 Před 2 lety +1

    Excellent one

  • @zillionaire23
    @zillionaire23 Před rokem +1

    Hi, friends എന്ന ശബ്ദം കേട്ടപ്പോൾ പേടിച്ച് പോയി😛

  • @remyphilipphilip6226
    @remyphilipphilip6226 Před 2 lety +2

    Jimmy cheatta super

  • @jyothyprasad1876
    @jyothyprasad1876 Před 2 lety +2

    Super explanation

  • @fousizdreamworld
    @fousizdreamworld Před 2 lety +3

    Wow suuuuuuuper 👌 😍

  • @valsalanair6706
    @valsalanair6706 Před 2 lety +2

    Grate Mr.Manu

  • @sajnabisajna7497
    @sajnabisajna7497 Před 2 lety +2

    Jimmy chettanu jai.....super

  • @beenajose8543
    @beenajose8543 Před 2 lety +3

    Nice garden.

  • @prabhakaranvk7958
    @prabhakaranvk7958 Před 2 lety

    Jimmi chettan, thanks for the video, very informative.

  • @sulaikhabeevi6226
    @sulaikhabeevi6226 Před 2 lety +3

    Super

  • @sindhudilip174
    @sindhudilip174 Před 2 lety +2

    ഉദ്യാനപാലകൻ സൂപ്പർ 🥰🥰🥰

  • @seethaks1565
    @seethaks1565 Před 2 lety +1

    Good information 👌. Super

  • @jimmyjohn6757
    @jimmyjohn6757 Před 2 lety +2

    Very good bogainvilla collction

  • @sheejak1191
    @sheejak1191 Před 2 lety +2

    സൂപ്പർ.

  • @dharamvirsauran5939
    @dharamvirsauran5939 Před 2 lety

    Sir,what is the best fertilizer for bougainvillea

  • @joselawrence6389
    @joselawrence6389 Před 2 lety +2

    ജിമ്മി നന്നായിട്ടുണ്ട് super

  • @aienagrace8067
    @aienagrace8067 Před 2 lety +3

    Very nice🌸🤩

  • @regivarghese7395
    @regivarghese7395 Před 7 měsíci

    kollam. varapuza enna city ayathu jimmy

  • @premeelabalan728
    @premeelabalan728 Před 2 lety +2

    Nice man

  • @shebaabraham4900
    @shebaabraham4900 Před 2 lety +2

    Superb collections 💐

    • @manustalk4594
      @manustalk4594  Před 2 lety

      🙏

    • @ujial-lp9mx
      @ujial-lp9mx Před 2 lety +1

      Jimmychetttaaa.... powlichu... bougainvilleayum athupole chettante visadeekaranavum...👍👍😍😍

  • @sojanodathakkal3207
    @sojanodathakkal3207 Před 2 lety +2

    Nice

  • @marykuttyjohn158
    @marykuttyjohn158 Před 2 lety +2

    Super video

  • @rasheedparambat6913
    @rasheedparambat6913 Před 2 lety +2

    👌👌👌👌❤❤❤super... super

  • @sujamathavansujamathavan9735

    എനിക്ക് വേണം എല്ലാ നിറവും vrigated നാടനും bus റൂട്ട് പറയാമോ

    • @manustalk4594
      @manustalk4594  Před 2 lety

      ഏറ്റവും നല്ല കാര്യം വീഡിയോയുടെ താഴെ ഉള്ള കോൺടാക്ട് നമ്പറിൽ ബന്ധപ്പെട്ടാൽ വിശദമായി അറിയാൻ സാധിക്കും

  • @sarithaasokan7036
    @sarithaasokan7036 Před 2 lety +2

    Super 😍😍😍👍

  • @lovethegarden.kumariyeline4835

    Beautiful video.

  • @saritha463
    @saritha463 Před 2 lety

    ഇന്നുപോയി വാങ്ങി..... നല്ല പെരുമാറ്റം രണ്ടുപേരുടെയും..... ബോഗാൻവില്ലയെക്കാൾ എന്നെ ആകർഷിച്ചത് catsclaw പൂത്തു നിൽക്കുന്നതാണ് അതൊന്ന് കാണേണ്ടത് തന്നെയാണ്..

    • @manustalk4594
      @manustalk4594  Před 2 lety

      🙏

    • @raheenamuhammad3293
      @raheenamuhammad3293 Před 7 měsíci

      എവിടെയാണ് ഈ സ്ഥലം.... കൊറിയർ കിട്ടോ... മലപ്പുറം

  • @reenajogi593
    @reenajogi593 Před 2 lety +4

    Boganvilla nurseriyil ninnu vagiyal nadunna vidham (potil) onnu paranju tharamo? Please reply

    • @manustalk4594
      @manustalk4594  Před 2 lety +3

      വീഡിയോയുടെ താഴെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചാൽ വിശദമായി അറിയാം

  • @sajnarahman5706
    @sajnarahman5706 Před 2 lety +2

    Waaau... Amazing😍😍... Corrier service undo

    • @manustalk4594
      @manustalk4594  Před 2 lety

      Corrier കുറവാണ്.വീഡിയോയുടെ താഴെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചാൽ വിശദമായി അറിയാം

  • @dharamvirsauran5939
    @dharamvirsauran5939 Před 2 lety

    I am from Delhi, could not understand the vedio language.

  • @lucyjacob5015
    @lucyjacob5015 Před 8 měsíci

    - ഒരു കംപ്ലയിന്റും ഇല്ല എന്നു പറയരുത്. ചില ചെടിയിൽ കമ്പുകളിൽ വെള്ള പാണ്ഡു പോലെ കാണുന്നതു് ഫംഗസ് ആണ് ഏതെങ്കിലും കമ്പിൽ ഇതുപോലെ കണ്ടാൽ ഉടൻ ആ ചെടി മാറ്റികളഞ്ഞില്ലെങ്കിൽ എല്ലാത്തിനും വരുo ഇതു വന്നാൽ കമ്പ് ഉണങ്ങി ചെടി നശിക്കും പിന്നെ വെള്ളവും വളവുമാണ് ഇതിന്റെ പ്രധാനം

    • @manustalk4594
      @manustalk4594  Před 8 měsíci

      എന്ത് ഉണ്ടങ്കിലും വെയിൽ ഇല്ലകിൽ ഒരു കാര്യം ഇല്ല 😊

  • @ybabrahamthelappilly7685

    I would like to visit at the earliest.

  • @preethisajeev8107
    @preethisajeev8107 Před 2 lety +2

    Superr

  • @aboobackerpk8406
    @aboobackerpk8406 Před rokem +1

    Chetan dear.ciri.valara.estapethu😂

  • @sreelekhadileep8800
    @sreelekhadileep8800 Před 2 lety +2

    Chediya padicha sir

  • @harinandanamchirakkal2678

    Superb bro 👌

  • @beenavm3058
    @beenavm3058 Před 2 lety +1

    Superrr👌👌👌👌👌

  • @dhanyak9526
    @dhanyak9526 Před 2 lety +2

    Thanks for sharing ☺️

  • @shahnaartcraft
    @shahnaartcraft Před 2 lety +3

    Supr🥰👌🏻

  • @SalmaSalma-wl7et
    @SalmaSalma-wl7et Před 2 lety +3

    👍🏻👍🏻

  • @josenixon7571
    @josenixon7571 Před 2 lety +1

    👌 👍 😍 super

  • @leenajoshy5517
    @leenajoshy5517 Před 2 lety

    Beautiful....

  • @adguru8544
    @adguru8544 Před 2 lety

    onte hai friends kettu pedichu poyi...

  • @lathasuresh89
    @lathasuresh89 Před 2 lety +2

    Ithu eviday annu stalam

  • @jzmedia4492
    @jzmedia4492 Před 2 lety +1

    അതെ അതെ അതെ 👍🏻👍🏻😂

  • @athirap4608
    @athirap4608 Před 2 lety +3

    👍👍👍👍

  • @ranjeetkaurgill2951
    @ranjeetkaurgill2951 Před 2 lety

    Bro ap jo vidio fertilizer dikha rahe ho wo kya our plant per kase apply karte ho please reply

    • @manustalk4594
      @manustalk4594  Před 2 lety +1

      😨

    • @sreenath9912
      @sreenath9912 Před 2 lety

      @@manustalk4594 വീഡിയോയിൽ കാണിച്ചിരിക്കുന്ന ഫെർട്ടിലൈസർ എങ്ങനെയാണ് അപ്ലൈ ചെയ്യുന്നത് എന്നാണ് അവർ ചോദിച്ചത്.

    • @manustalk4594
      @manustalk4594  Před 2 lety

      @@sreenath9912 അതൊക്കെ വിശദമായി പറയുന്നുണ്ടല്ലോ

  • @sutapabhattacharjee305

    Please keep english subtitle ...🙏