വടക്കുംനാഥൻ ആനയൂട്ട് 2024 ലെ ആന കാഴ്ചകൾ..|elephant food festival|

Sdílet
Vložit
  • čas přidán 6. 09. 2024
  • Vadakkum nadhan aanayoottu 2024
    ‪@Smlvlogs4tusker‬
    #elephant
    #aanapremi
    #travel
    #viral
    #love
    #elephants
    #pooram
    #aanayoottu
    #keralaelephant
    #travel
    #trissurpooram
    #media
    #news
    #new
    #vadakkumnadhan

Komentáře • 15

  • @ARKVLOGS-k5h
    @ARKVLOGS-k5h Před měsícem +11

    ആനയെ വടക്കുംനാഥനിൽ കൊണ്ടുവന്നതാണ്, പക്ഷെ ലോറിയിൽ വെച്ച് ഇറക്കാൻ പാപ്പാൻ കയറിയപ്പോഴേക്കും ആന ആളുകളെയും ആനകളെയും കണ്ടു പേടിച്ചു വെപ്രാളം കാണിച്ചത് കൊണ്ട് ആനയെ ഇറക്കാതെ തിരികെ കൊണ്ട് പോയതാണ്. അത് നല്ല കാര്യം തന്നെ ആണ്. ❤️❤️

  • @vijivarghesevijivarghese
    @vijivarghesevijivarghese Před měsícem

    അയ്യപ്പനെ വീട്ടിൽ കൂടുതൽ കൊഞ്ചിച്ചാണ് അവന്റെ അച്ഛൻ വളർത്തുന്നത്🥰🥰🥰അവനു എപ്പോഴും വീട്ടിൽ നില്കുന്നതാണ് ഇഷ്ടം. അവന് വീട്ടിൽ നിന്ന് പോയാൽ വിഷമം വരും അത് കൊണ്ടാണ്...Home sickness😊😊അയ്യപ്പാ😘😘😘😘😘😘🥰🥰🥰

  • @user-hx7xz3fq2o
    @user-hx7xz3fq2o Před měsícem +5

    ശിവം ലക്ഷ്മി അയ്യപ്പൻ ❤❤❤❤

  • @aanapremi754
    @aanapremi754 Před měsícem +5

    കേരളത്തിൽ SC ലോറി യുള്ള ഒരേഒരു ആന ശിവം ലക്ഷ്മി അയ്യപ്പൻ 🤍

  • @Premaprema939
    @Premaprema939 Před měsícem +1

    Ponnunni ponnumuthe ❤❤❤😘😘😘

  • @rathheshr
    @rathheshr Před měsícem

    🙏🌹

  • @user-ge9bk4uk4n
    @user-ge9bk4uk4n Před měsícem

    Sivam lekshmi ayyapan nalloru komban thanne aanu❤

  • @avmp4814
    @avmp4814 Před měsícem +4

    Aana pedichathaa. Vadakkottu parupaadi aadhyamaayittaa.

    • @aswinmskannan9436
      @aswinmskannan9436 Před měsícem

      ആര് പറഞ്ഞു ആദ്യമായിട്ടാണെന്ന്

  • @geethakumari771
    @geethakumari771 Před měsícem +2

    Achoda

  • @Premaprema939
    @Premaprema939 Před měsícem

    അയ്യപ്പനു ഒന്നും കൊടുത്തു വിട്ടില്ലേ 😢😢❤❤

  • @adershkumar9965
    @adershkumar9965 Před měsícem

    കുളനടയുടെ സ്വത്ത്‌

  • @user-rp6qq3re2v
    @user-rp6qq3re2v Před měsícem +3

    Sivam lekshmi Ayyappan vadakkumnadhan groudil vannappol pedichathu kondu avar thirike kondupoye ..

  • @AshuR-me8ie
    @AshuR-me8ie Před měsícem +3

    Ponnunni othiri janangale kandappol pedichu kanum. Avane onnum cheyyalle .

    • @kiranchikku143
      @kiranchikku143 Před měsícem

      Onnum chaiyilla....chaitha pine aa pappan aa aanayil pine kanathum ella.....athinte owner athine ponnu pole thanaya nokune...