RAMBAN PATTU | റമ്പാന്‍ പാട്ട് | Santhome Media | St Thomas Song

Sdílet
Vložit
  • čas přidán 4. 09. 2024
  • ( MOB: +919497595857)
    Karoke Link : drive.google.c...
    Lyrics: Traditional
    Music& Orchestration : Pradeep Tom
    Vocal: Sanoop & Mithila Micheal
    Recored @Santhome Media Cochin
    Graphics & Edit : Albert Manu
    റമ്പാന്‍ പാട്ട്
    മാര്‍തോമാശ്ലീഹായുടെ കേരളത്തിലെ പ്രേഷിത പ്രവര്‍ത്തനം വിവരിക്കുന്ന ഒരു ക്രുതിയാണ് റമ്പാന്‍ പാട്ട്. കേരളത്തിലെ സെന്തോമസ് പാരമ്പര്യങ്ങളുടെ സംഗ്രഹമായി ഇതിനെ വിശേഷിപ്പിക്കാം. തോമാശ്ലീഹായുടെ ശിഷ്യനായിരുന്ന തോമസ് മാളിയേക്കല്‍ ഇത് രചിച്ചുവെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. ഈ തോമസിന്‍റെ കുടുംബത്തില്‍ എല്ലാ തലമുറകളിലും വൈദികര്‍ ഉണ്ടായിരുന്നു. ഈ കുടുംബത്തിലെ 48-ാമത്തെ പുരോഹിതനായ തോമസ് റമ്പാന്‍ മാളിയേക്കല്‍ പകര്‍ത്തി ആധുനിക ഭാഷയില്‍ എഴുതിയ പതിപ്പാണ് ഇപ്പോൾ നമ്മുടെ പക്കലുള്ളത്. ഇത് 1601 -ല്‍ രചിക്കപ്പെട്ടു എന്നാണ് പൊതുവെ കരുതപ്പെടുന്നത്.
    448 വരികളുള്ള സുദീര്‍ഘമായ ഒരു ഗീതമാണ് റമ്പാന്‍ പാട്ട്. അതിന്‍റെ ഒരു ഹ്രസ്വരൂപം മാത്രമാണ് ഇവിടെ കാവ്യാത്മകമായി അവതരിപ്പിക്കപ്പെടുന്നത്. എങ്കിലും നമ്മൂടെ അപ്പസ്തോലന്‍റെ ഇന്ത്യയിലെ പ്രേഷിത പ്രവര്‍ത്തനത്തിന്‍റെ യഥാര്‍ത്ഥ ചിത്രം നമുക്ക് ഇതില്‍ നിന്നും ലഭ്യമാകും.
    നമ്മുടെ പിതാവായ മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ 1950-ആം വാര്‍ഷികം ആഘോഷിക്കുന്ന ഈ അവസരത്തില്‍, സീറോ-മലബാര്‍ സഭയുടെ പ്രേഷിത മുന്നണിയായ സെന്തോമസ് മിഷനറി സൊസൈറ്റി മാര്‍തോമാ ക്രിസ്ത്യാനികളുടെ സ്വകാര്യാഹങ്കാരമായ റമ്പാന്‍ പാട്ട് നമ്മൂടെ നാടിന്‍റെ തനതായ ഈണത്തില്‍ സഭാമക്കള്‍ക്കായി സവിനയം സമര്‍പ്പിക്കുന്നു.

Komentáře • 100

  • @SanthomeMedia
    @SanthomeMedia  Před 2 lety +19

    Lyrics Link : drive.google.com/file/d/1VKAavf9PYbga44uQDCJ6BVgBbq3_hm5s/view?usp=sharing
    Karaoke link : drive.google.com/file/d/1Uo9dwTYqgMFQgXxt4VAD5oTkxj1Em2Qa/view?usp=sharing

    • @user-vr5vf8gu3r
      @user-vr5vf8gu3r Před 2 lety

      സാക്ഷാല്‍ ദൈവം മൂവ്വൊരുവന്‍താന്‍
      മാര്‍ത്തോമ്മായുടെ സുകൃതത്താല്‍
      സൂക്ഷ്മമതായി ചരിതം പാടുവ
      തിന്നടിയന് തുണയരുളേണമേ.
      Write in the comments the rest of the words please

    • @Luvallo
      @Luvallo Před měsícem

      ​@@user-vr5vf8gu3rhi, how old is this song?

  • @Jensonkl07
    @Jensonkl07 Před 2 lety +10

    😍😍പഴമ ചോരാത്ത നല്ല ഈണം ❤❤

  • @suriyanimedia6097
    @suriyanimedia6097 Před 2 lety +3

    വളരെ നന്ദി upload ചെയ്തതിന്..... ഇനിയു നമ്മുടെ വീഡീയോകൾ പ്രതീക്ഷിക്കുന്നു.

  • @kurianalapatt
    @kurianalapatt Před 2 lety +7

    രമ്പാൻ പാട്ടിനു പുതുജീവൻ കിട്ടിയതുപോലെ

  • @sebastianfrancis387
    @sebastianfrancis387 Před 2 lety +8

    🙏🏻ചരിത്രം അറിയാം സംഗീതത്തിലൂടെ

  • @simontj4215
    @simontj4215 Před rokem +1

    Thanks very much who uploaded this song

  • @vargispcmf
    @vargispcmf Před 2 lety +12

    kelkkan nalla sukham... very soothing to the ears... Congratulations to the entire time, specially to Santhome Media and Fr. Lijesh!

  • @mithilamichael7031
    @mithilamichael7031 Před 2 lety +6

    Thanking God for being able to sing this beautiful traditional song ..Thank you very much MST fathers for the opportunity 🙏🏻; Pradeepettan for the wonderful programming & mixing .. 🥰

  • @jessyjessyjohnson5913
    @jessyjessyjohnson5913 Před 2 lety +5

    Ee thalamurake kelkan avasaram undakiya santhome mediakum specially Fr.Lijesh ! And team.thanks to all.👌👌👍👍🙏🙏💐💐💐

  • @Manikutty-g7x
    @Manikutty-g7x Před 2 lety +3

    സൂപ്പർ 👍🏻

  • @yesudasxavier1504
    @yesudasxavier1504 Před 2 lety +6

    Thank you So much for this beautiful traditional song 🥰🥰🥰

  • @shinesebastian9565
    @shinesebastian9565 Před 2 lety +3

    Nice❤️❤️❤️

  • @celinammaemmanuel45
    @celinammaemmanuel45 Před 2 měsíci +1

    🙏🙏🙏🙏🙏🙏

  • @isaacthomas7067
    @isaacthomas7067 Před 2 lety +5

    Excellent work...
    So proud of it

  • @anniegeorge9861
    @anniegeorge9861 Před 2 lety +3

    Congratulations

  • @josephvarghese8479
    @josephvarghese8479 Před 2 lety +24

    നമ്മുടെ പൈതൃക ചവിട്ടു നാടകത്തിന്റെ ആ പ്രൗഢ ഗംബീര സീലിൽ അതേ തലത്തിൽ മൂല്യം കൈവിടാതെ തന്മയത്വമായി അവതരിപ്പിച്ച ഫുൾ ടിമും അഭിന്ദനം അർഹിക്കുന്നു... ഒത്തിരി നന്നായിട്ടുണ്ട്...

    • @varghesevarghese964
      @varghesevarghese964 Před rokem

      ചവിട്ടു നാടകം പോർട്ടുഗീസുകാരുടെ ആചാരം ആണ്.

    • @josephvarghese8479
      @josephvarghese8479 Před rokem

      @@varghesevarghese964 ഹിന്ദുവിന്റെ ആചാരവും ഇവിടുത്തെ ക്രിസ്‌തീയ ചര്യയിൽ ഇല്ലേ... ക്രിസ്‌തീയ വിശ്വാസം കടന്നു ചെന്നിടത്തെ അനുഷ്ട്ടാനവും ചര്യകളും കുറെ സത്യവിശ്വാസത്തെ കളങ്കപ്പെടുത്താതെ കടം കൊണ്ടിട്ടുണ്ട്...ഓരോ രാജ്യവും എടുത്തു നോക്കു ...

  • @Vipinthomasvemmenikattayil

    Superb 🤝

  • @angelsmedia3396
    @angelsmedia3396 Před 2 lety +3

    Super mixing

  • @jijupollayil627
    @jijupollayil627 Před 2 lety +4

    വളരെ മനോഹരം ...

  • @thressiapoulose3061
    @thressiapoulose3061 Před rokem +1

    വളരെ ഇഷ്ടാ ആയി full വരികൾ കേൾക്കാൻ ആഗ്രഹം

  • @sksabu
    @sksabu Před rokem +1

    Great effort ❤

  • @Amalboby
    @Amalboby Před 2 lety +5

    Congratulations dear Lijesh Achan and team.🥳🥳👏🏻👏🏻👏🏻👏🏻💐💐💐 Really inspirational, appreciating your initiative. 🥰🥰🥰🥰💐💐💐💐

  • @johnpanickerpancicker8948

    ആമേൻ ❤️❤️❤️👍👍👍🌹🌹🌹

  • @thomascrcr1613
    @thomascrcr1613 Před 2 lety +1

    സൂപ്പർ 👌👌👌👌👌🤝🤝🤝🤝🤝

  • @ouseppachanscreations798
    @ouseppachanscreations798 Před 2 lety +3

    Very Beautiful
    Good mixing
    Beautiful Singing

  • @issacam9826
    @issacam9826 Před 11 měsíci

    thanks the cord St. Thomas Ente Karl have ante Daivame excellent work

  • @galileankolambi101
    @galileankolambi101 Před 2 lety +2

    Hatsoff

  • @godis2798
    @godis2798 Před 2 lety +1

    ❤️

  • @abishuasm8996
    @abishuasm8996 Před rokem +1

    ✝️✝️✝️❤️❤️❤️

  • @neenageorge4982
    @neenageorge4982 Před rokem +1

    Very nice tone 🙏🙏

  • @thomascrcr1613
    @thomascrcr1613 Před 2 lety +1

    ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @thakachanmathew2802
    @thakachanmathew2802 Před 2 lety +4

    Such a great job ♥️👏👏 creative lyrics and composition... congratulations 👏😄😄

  • @sojoshow23
    @sojoshow23 Před 2 lety +2

    Thank you so much my dears🙏🙏🙏🙏Congratulelations 👍👍👍👍👌👌👌👌👌God bless you all🙏✝️🙏 Solly teacher Calicut 🙋

  • @paulinakkarappatiakal234
    @paulinakkarappatiakal234 Před 2 lety +2

    🙏👏👌

  • @simonabraham9645
    @simonabraham9645 Před 2 měsíci

    Beautiful 💔💔🙏👏✝️✝️🌹🌷

  • @kuruvillalissy9694
    @kuruvillalissy9694 Před 2 měsíci

    Super👌👍🙏❤️

  • @saviosunny8487
    @saviosunny8487 Před 2 lety +2

    🙏👌🌹

  • @dreamsongs3349
    @dreamsongs3349 Před 2 lety +2

    Superb🌹🌹🌹 congats❤❤❤

  • @beenajose9314
    @beenajose9314 Před 2 lety +1

    Good

  • @deepaksebastian8688
    @deepaksebastian8688 Před 5 měsíci

    Hats off to ppl who put effort to make this reality. Rampan pattu should sing and need to explain to all Christians in India.

  • @abeyvarghese8756
    @abeyvarghese8756 Před 2 lety +1

    🔥🔥

  • @sebithuruthipuram7967
    @sebithuruthipuram7967 Před 2 lety +2

    Congratulations dear team ❤️❤️❤️❤️❤️

  • @reenamolabraham1232
    @reenamolabraham1232 Před 2 lety +1

    Super work❤️❤️❤️❤️

  • @josethomas9639
    @josethomas9639 Před 2 lety

    Dear Fr Lijesh an team, thank you for presenting this Rambanpattu

  • @reenageorge2262
    @reenageorge2262 Před 2 lety +1

    Super

  • @user-pw7qx7nm8k
    @user-pw7qx7nm8k Před 9 měsíci

    Excellent🥰🥰🥰

  • @swapnajose5954
    @swapnajose5954 Před 2 lety +1

    Wow...great...

  • @mathewsjose5367
    @mathewsjose5367 Před rokem

    😍

  • @thomasck9339
    @thomasck9339 Před 2 lety +1

    Excellent rendition and music 🎶🎶🙏🙏

  • @lijojose7159
    @lijojose7159 Před 2 lety +1

    Great Work Lijeshacha, Santhome Media and Team 🎉🎉

  • @jobykavalam8901
    @jobykavalam8901 Před 2 lety +2

    Manoharam

  • @sheebasaji2348
    @sheebasaji2348 Před 2 lety +1

    Excellent presentation and melodious too.

  • @priyeshthevadiyil5352
    @priyeshthevadiyil5352 Před 2 lety +1

    Great work.. congratulations

  • @albinmathew7999
    @albinmathew7999 Před 2 měsíci

    🥰🙏

  • @francisjancy9685
    @francisjancy9685 Před 2 lety

    🙏 Super

  • @Johnyjoseettuveettil
    @Johnyjoseettuveettil Před 2 lety +1

    🙏🙏🙏

  • @anniechakkunny7571
    @anniechakkunny7571 Před 2 lety

    Verry good

  • @anniechakkunny7571
    @anniechakkunny7571 Před 2 lety

    👍👍👍

  • @justinantony6818
    @justinantony6818 Před rokem

    🙏

  • @sebastianfrancis387
    @sebastianfrancis387 Před 2 lety +1

    Kneel down before St Thomas. 🙏🏻

  • @user-gh9cl9js8k
    @user-gh9cl9js8k Před 4 měsíci

    Good song

  • @_HEISEN-BERG_
    @_HEISEN-BERG_ Před 6 měsíci +2

    Starts >>>> 0:50

  • @celinpaulson4575
    @celinpaulson4575 Před rokem

    Congratulations for the team. This is really great to hear and know that it can be passed to coming generations ❤🎉❤🎉😇🔥👏🏻👍👌

  • @leonjose6945
    @leonjose6945 Před 2 lety +2

    ܡܐܪ ܘܐܠܐܗ

  • @joseprinay
    @joseprinay Před 2 lety

    Excellent Minus Track…. God bless you all

  • @rosmithomas4615
    @rosmithomas4615 Před rokem

    Nice composition ❤️🙏

  • @martinca3370
    @martinca3370 Před 2 lety +1

    Good👍👏👏👏

  • @jeslinjacobc2529
    @jeslinjacobc2529 Před rokem

    Nice 👏....... Vocals👌

  • @marykuttymathew4359
    @marykuttymathew4359 Před 2 lety +1

    Nice work Mithila

  • @annammathomas9368
    @annammathomas9368 Před 2 lety

    So beautiful rendition.So lovely to listen to this.

  • @jetruthj.26
    @jetruthj.26 Před 2 měsíci

    The mainstream view holds that Malayalam began to grow as a distinct literary language from the western coastal dialect of Middle Tamil and the linguistic separation completed sometime between the 9th and 13th centuries.

  • @sfhhjuf6560
    @sfhhjuf6560 Před 2 lety +1

    Good work 😍

  • @vincentva620
    @vincentva620 Před 2 lety +1

    Congratulations to All....
    Good attempt....Best singing...

  • @Luvallo
    @Luvallo Před měsícem

    How old is this song?

  • @u7h863
    @u7h863 Před 2 měsíci

    start .1:05

  • @jincydominic508
    @jincydominic508 Před 2 lety +2

    Could you please share Karaoke. We plan to sing this song on July 3rd for our Church feast in Jaipur.

  • @elviyashijo8607
    @elviyashijo8607 Před 2 lety +1

    Lyrics ido

  • @jainroy3332
    @jainroy3332 Před 2 lety +1

    lyrics idumo??

  • @user-gv5xw8yy1v
    @user-gv5xw8yy1v Před 2 lety

    Translit🙏please
    Sakshal deyvam muvaru... Please🙏🙏🙏

  • @jeswingaming7174
    @jeswingaming7174 Před rokem

    Lyrics ? From തൈ തൈ തൈ

  • @12donaann67
    @12donaann67 Před 11 měsíci

    Is there any dance moves for this ramban pattu.

  • @u7h863
    @u7h863 Před 2 měsíci

  • @binumamachan
    @binumamachan Před 2 měsíci

    Ah😢😢😢😢😮😂😂🎉🎉🎉😢😢😢😢😢😢😅😮

  • @lissyalias35
    @lissyalias35 Před 2 lety

    Pp

  • @alphajoy1151
    @alphajoy1151 Před rokem +1

    Super❤

  • @josethomas9639
    @josethomas9639 Před 2 lety

    Very good

  • @sanilkv8006
    @sanilkv8006 Před 8 měsíci

  • @sr.sharoncatherine8568
    @sr.sharoncatherine8568 Před 2 lety +2

    Great👍👍👍

  • @abeymampilly5480
    @abeymampilly5480 Před 2 lety +2

    Super ❤❤❤❤❤