തച്ചോളി ഒതേനൻ്റെ കഥ | Thacholi othenan history | Vadakkan pattukal | In malayalam | PT -1

Sdílet
Vložit
  • čas přidán 24. 08. 2024
  • മലബാറിലെ പ്രസിദ്ധമായ വടക്കൻ പാട്ടുകളിൽ പറയുന്ന തച്ചോളി ഒതേനൻ്റെ ജീവ ചരിത്രമാണ് ഈ ഭാഗത്തിലൂടെ പറയുന്നത്...
    In this video we talk about the history of thacholi othenan ..
    .
    history of Thacholi Othenan, a skilled warrior from the royal family of Manikoth Kovilakom,
    .
    #thacholiothenan #othenan #vadakkanpattukal #vadakara #lokanarkaav #keralahistory #historymalayalam #peekintopast
    .
    nb : some images are used for illustration purpose !
    .
    .
    .
    In this video we talk about|| history of warrior class of malabar || thacholi othenan || vadakara || mathiloor gurukkal || ankam vett history || lokanar kav history || ankam kurikkal || vadakkan pattukal history ||

Komentáře • 352

  • @nagakshthriya9046
    @nagakshthriya9046 Před měsícem +30

    തച്ചോളി ഒതേനൻ..! ❤
    ⚔️ വടക്കൻ പാട്ടുകളിലൂടെ മലയാളി കേട്ടറിഞ്ഞ വീരനായകൻ - തച്ചോളി ഒതേന കുറുപ്പ്.! 🔥
    തച്ചോളി മേപ്പയിൽ കുഞ്ഞ് ഒതേനൻ അഥവാ #തച്ചോളി ഒതേനൻ വടക്കൻ കേരളത്തിൽ നിന്നുള്ള ഒരു വീരനായകനാണ്. 16-ആം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. വടകരയ്ക്കടുത്ത പുതുപ്പണം അംശത്തില്‍ തച്ചോളി മാണിക്കോത്ത് തറവാട്ടിലാണ് ജനിച്ചത്. കടത്തനാട്ടെ ഒരു മുഖ്യ ദേശവാഴിയായിരുന്ന പുതുപ്പണത്തു വാഴുന്നോരായിരുന്നു പിതാവ്. മാതാവ് ഉപ്പാട്ടിയും. അദ്ദേഹത്തിന്റെ ശരിയായ പേര് *ഉദയന കുറുപ്പ്* എന്നായിരുന്നു.!
    #ഒതേനൻ ജനിക്കുന്നതിനു മുമ്പുതന്നെ മാണിക്കോത്തു ഭവനം അധോഗതിയിലായിരുന്നു. കേൾവികേട്ട കുറുപ്പന്മാരെല്ലാം പടവെട്ടിയും കായികക്കരുത്തു പ്രകടിപ്പിച്ചും മണ്‍മറഞ്ഞുപോയി. ഒതേനന്റെ കൗമാരകാലത്ത് തന്നെ മാതാപിതാക്കൾ ചരമമടഞ്ഞു. എന്നാൽ അന്ത്യകാലത്ത് സ്വർണ്ണനൂലിൽ ദിവ്യൗഷധം നിറച്ച ഒരു രക്ഷായന്ത്രം പിതാവ് സമ്മാനിച്ചു. ആയുധാഭ്യാസവുമായി ബന്ധപ്പെട്ട പതിനെട്ടടവും പഠിച്ചു. മയ്യഴി അംഗ കളരിയിലും നാട്ടിലും മറ്റു പല പ്രസിദ്ധ കളരികളിലും പോയി ഒരു യുദ്ധവീരന് വേണ്ട എല്ലാ വശങ്ങളും യോഗ്യതകളും സ്വായത്തമാക്കി.!
    ലോകനാർകാവിലെ വടക്കുഭാഗത്ത് കാവിൽ ചാത്തോത്ത് മാധവിയമ്മയുടെ മകൾ ചീരുവിനെയാണ് ഒതേനൻ വിവാഹം ചെയ്തത്. വിവാഹത്തിന് ചില പ്രതിബന്ധങ്ങൾ ഉണ്ടായെങ്കിലും സഹോദര തുല്യനായ ചാപ്പന്റെ നയചാതുര്യത്താലും സാമർത്ഥ്യത്താലും അവ മാറുകയാണുണ്ടായത്.!
    ഒരിക്കൽ വയനാട്ടിലെ പുന്നോറാൻ കേളപ്പന്റെ കോട്ടയെപറ്റി കേട്ടറിഞ്ഞ ഒതേനൻ അത് കാണാനായി പുറപ്പെട്ടു. രാത്രിയുടെ മറവിൽ കോട്ടയ്ക്കകത്ത് കടന്ന ഒതേനനെ കേളപ്പൻ തടങ്കലിലാക്കി. വിവരമറിഞ്ഞ് ചാപ്പൻ ഒരു യോഗിയുടെ വേഷം ധരിച്ച് കോട്ടയ്ക്കുള്ളിൽ കടക്കുകയും കേളപ്പനെ സന്ദർശിച്ച് അദ്ദേഹത്തിൽ വിശ്വാസം ജനിപ്പിക്കുകയും ചെയ്തു. ഒതേനനെ തൂക്കിക്കൊല്ലാനായിരുന്നു കേളപ്പന്റെ വിധി. തൂക്കിലേറ്റുന്നതിന് മുൻപ് കുടിനീർ ആവശ്യപ്പെട്ട ഒതേനന് യോഗി ഒരു കുമ്മാട്ടിക്കായും ( കാട്ടുവെള്ളരിക്കായ് ) കത്തിയും നൽകി. കുമ്മട്ടിക്കായ് തുരന്ന് ഒതേനൻ അതിനുള്ളിൽ ഒളിപ്പിച്ചിരുന്ന ഉറുമി കൈക്കലാക്കി കേളപ്പന്റെ സൈന്യത്തെ നേരിട്ടു. ഈ സമയത്ത് കടത്തനാട്ടിൽ നിന്നെത്തിയ യോദ്ധാക്കൾ കേളപ്പന്റെ സൈന്യത്തെ അടിച്ചമർത്തി കോട്ടയും കിടങ്ങും കൈവശപ്പെടുത്തി. കേളപ്പന്റെ തല ഒതേനൻ വെട്ടിമാറ്റുകയും ചെയ്തു.!
    ലോകനാർകാവിലെ ആറാട്ട് ദിവസം കതിരൂർ ഗുരുക്കളുമായി തെറ്റിപ്പിരിയുകയും ഇരുവരും അങ്കം കുറിക്കുകയും ചെയ്തു. അങ്കത്തിൽ ഗുരുക്കളെ വധിച്ചശേഷം ഒതേനൻ കളരിയിൽ മറന്നിട്ട കഠാരമെടുക്കുവാൻ മടങ്ങിപ്പോവുകയും, മായിൻകുട്ടി എന്ന മാപ്പിളയുടെ വെടിയേറ്റ് മരിക്കുകയും ചെയ്തു.!!🥀
    കതിരൂർ ഗുരുക്കളുടെ സുഹൃത്തായിരുന്ന പരുന്തുങ്ങൽ എമ്മൻ പണിക്കാരാണ് ഈ മാപ്പിളയെ ഏർപ്പാടാക്കിയത്. മരിക്കുമ്പോൾ കേവലം 32 വയസായിരുന്നു ഒതേനൻ എന്ന വീരനായകന്റെ പ്രായം.!!⚔⚘
    NB ➖ ചരിത്രമുറങ്ങുന്ന മാണിക്കോത്ത് ക്ഷേത്രവും, പൈതൃക കളരിയും കാലങ്ങളായി പരിപാലിച്ചു പോരുന്നത് #കോഴിക്കോട് വടകര #NSS താലൂക്ക് യൂണിയനാണ്. ഈ കളരിയുടെ ഇപ്പോഴത്തെ ഗുരുക്കൾ ശ്രീ. M. E സുരേഷ് നമ്പ്യാർ ആകുന്നു. വടകര താലൂക്ക് യൂണിയന് കീഴിലുള്ള മേപ്പയിൽ കരയോഗത്തിന്റെ പരിധിയിലാണ് ഇവ രണ്ടും സ്ഥിതി ചെയ്യുന്നത്.!

    • @sreenarayanram5194
      @sreenarayanram5194 Před měsícem +7

      തച്ചോളി ഒതേനൻ്റെ രണ്ട് ഭാര്യയും അമ്മയും കൂടെ ഉണ്ടായിരുന്നവ രും ഗുരുക്കളും അവരുടെ ഒക്കെ പേരുകളും സമുദായവും വടക്കൻ പാട്ട് പ്രകാരം തീയ ആണ് 19 നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വടക്കൻ പാട്ടുകൾ പുസ്തക രൂപത്തിൽ ആകാൻ തെക്കൻ മേനോൻമാർ ഉം നായരും വന്നു അത് പുസ്തകമാക്കിയപ്പോൾ കഥ കളിൽ ആകൃഷ്ടരായി വടകരെ ഉള്ള നമ്പ്യാരെ കൂട്ടുപിടിച്ച് ചരിത്രം വളച്ചൊടിച്ച് മാണിക്കോത്ത് എന്ന തീയറികും നമ്പ്യാരിലും പൊതുവായി നിലനിന്ന മാണിക്കോത്ത് എന്ന തറവാടിനോട് പേര് കൂട്ടിച്ചേർത്ത് ഒതേനനേ നമ്പിയാർ ആക്കി പക്ഷേ ഇന്നും എല്ലാ മാണിക്കോത്ത് തറവാട്ടുകാരുടെയും എല്ലാ രേഗകളിലും അവർ വെറും മാണിക്കോത്ത് മാത്രം ആണ് പിന്നെ എല്ലാ വെറും തച്ചോളി തറവാടുകളും ഇന്നും തിയ്യരുടെ ആണ് കുറുപ്പ് എന്ന് വിളിക്കുന്നത് പട കുറുപ്പ് ആണ് അല്ലാതെ തെക്കൻ നായർ കുറുപ്പ് അല്ല അത് കണ്ണൂർ കാസർഗോഡ് കോഴിക്കോട് ജില്ലയിൽ ഇല്ല തീയ്യർ ടൈറ്റില് മക്കൾക്ക് കൈമാറില്ല അത് കൊണ്ടാണ് ഒതേനൻ്റെ അച്ഛനും മക്കൾക്കും കുറുപ്പ് എന്ന പെരില്ലതത് പിന്നെ എല്ലാ വടക്കൻ പാട്ടിലും കാവ് ആണ് ആരാധനാ സങ്കൽപ്പം കാവ് തിയരുടെ ആ കാലത്തെ ആചാര രീതി ആണ് ആ കാലാഗട്ടങ്ങളിൽ ക്ഷേത്രം ആണ് സവർണ്ണരുടെ ആചാരരീതി പിന്നെ മൊത്തം കേരള ചരിത്രത്തിലെ ഒരു നായർ ഉറുമി അഭ്യാസി ഇല്ല അത് തീയറിലാണ് കണ്ട് വരുന്നത് എന്നും 16 നൂറ്റാണ്ടിലെ വിദേശികൾ വരെ രേഗപെടുതിയിട്ടുണ്ട് വടക്കൻ പാട്ടുകൾ പ്രധാനമായും തീയ്യ ചേഗവറെ വാഴ്ത്തി പാടുന്ന പാട്ടുകൾ പിന്നെ വടക്കൻ പാട്ടുകൾ വായിച്ച് അതി ദരിദ്രനായി ജനിച്ച ഒതേനൻ ഒരു നമ്പ്യാർ ആണെന്ന് തോന്നുന്നു എങ്കിൽ എൻ്റെ തെറ്റല്ല ആകെ ഉള്ള സവർണരിലേക്കൂള്ള ഒരു വഴി ഒതേനൻ്റെ അച്ഛൻ്റെ കാര്യത്തിൽ മാത്രം പിന്നെ 1700 നു ശേഷം ജനിച്ചവരെ ഒന്നും തിയ്യർ തെയ്യം കെട്ടി ആടിക്കരില്ല വടകരയിലെ ഉതെനൻ തെയ്യം ഒക്കെ എൻഎസ്എസ് പദ്ധതി ആയി ഉയർന്നു വന്നതാണ്

    • @rajeshgeorge540
      @rajeshgeorge540 Před měsícem

      ഇപ്പോൾ വടക്കുള്ള പുതിയ തലമുറ പുതിയമുറയായ ചില പ്രത്ത്യേക "എക്ഷൻ" കാണിച്ചു ജീവിക്കുന്നു. നമോവാകം 🙏🙏🙏🙏🙏

    • @kgrakeshkurup6641
      @kgrakeshkurup6641 Před měsícem +9

      തിയ്യർ ഹിന്ദുമതത്തിന്റെ ഭാഗമാകുന്നതും മറ്റു കീഴാള ജാതികളെപ്പോലെ പൊതുവഴി ഉപയോഗിക്കാൻ കഴിഞ്ഞതും 1936 ന് ശേഷമാണ്. തിയ്യർക്ക് സവർണ്ണരിൽ നിന്നും അയിത്തം പാലിക്കണമായിരുന്നു ( തിയ്യപ്പാട് ) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കാസർകോടുള്ള ജടാധാരി ക്ഷേത്രത്തിൽ ഇന്നും തിയ്യർക്ക് പ്രവേശനമില്ല. ഗുരുവായൂരിൽ തിയ്യർക്ക് പ്രവേശനം കിട്ടിയത് 1950 ന് ശേഷമാണ്. തിയ്യർ പൊതുവഴി ഉപയോഗിക്കാൻ വേണ്ടി നടത്തിയ സമരമാണ് തളി സമരം.
      1917 ജൂൺ ആറാം തീയതി സാമൂതിരിപ്പാട് കോഴിക്കോട് തളിക്ഷേത്രത്തിന് സമീപം ഉള്ള വഴിയിലൂടെ കീഴ്ജാതിക്കാർ നടക്കുന്നതിനെതിരായി കലക്റ്റർ തോറന് അയച്ച കത്തിൽ ഇങ്ങനെ എഴുതി "ഇന്ന് തീയർ, നാളെ മുക്കുവർ, പിന്നെ ചെറുമർ എന്ന സ്‌ഥിതി വരും. ഇത് അനുവദിക്കാവുന്നതല്ല. ഇന്ന് അവർക്ക് വഴി മതി, നാളെ അവർ ഹിന്ദുക്കൾ ആണെന്ന് വാദിക്കും" (സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ - N M നമ്പൂതിരി P 158)
      തിയ്യർ സവർണ്ണരിൽ നിന്നും പാലിക്കേണ്ട അകലത്തിന് / തീണ്ടാപ്പാടിന്, തിയ്യപ്പാട് എന്നാണ് വിളിച്ചിരുന്നത്.!
      2023-ലിലും ദളിതർക്കും, തിയ്യർക്കും ( വടക്കൻ കേരളത്തിലെ ഈഴവർക്ക് ) പ്രവേശമില്ലാത്ത കാസർഗോഡ് ജില്ലയിലെ ജഡാധാരി ക്ഷേത്രം.!
      തിയ്യർ ഈഴവരെപ്പോലെ OBC യാണ്... അതായത് പിന്നോക്ക ജാതി സംവരണം വാങ്ങുന്ന സമുദായം.!

    • @sreenarayanram5194
      @sreenarayanram5194 Před měsícem

      @@kgrakeshkurup6641 ഭാരതത്തിൻ്റെ ഏറ്റവും മോശം കാലാഗട്ടത്തിൽ ഉണ്ടായ ഒരു ഇരുണ്ട അദ്ധ്യായം മാത്രമാണ് നംബൂ എന്ന പുലയ വംശ പരമ്പരയും നായ വംശവും ഒക്കെ അത് ബുദ്ധിയുള്ള എല്ലാവർക്കും കൃത്യമായി അറിയാം ദിവ്യ വശവും അവരുടെ ആചാരങ്ങളും വളർന്നലെ ഭാരതം വീണ്ടും വളരുകയുള്ളു എന്ന് ആർഎസ്എസ് intellectuals നു കൃത്യമായി അറിയാം അത് കൊണ്ടാണ് അവരുടെ എല്ലാ പുതിയ സംരംഭങ്ങൾക്കും ആശയ പ്രശരനത്തിനും അവർ തീയ്യ എന്ന് ചേർക്കുന്നത് ഉദാ ഭാരതീയ
      1500 കളിൽ തോക്ക് വന്നു കളരികൾ ക്ഷയിക്കൻ തുടങ്ങി തിയ്യർ ക്ഷയിക്കാൻ തുടങ്ങി അയോധ്യയിൽ രാമക്ഷേത്രം തകർന്നു ഭാരതം അതിൻ്റെ ഏറ്റവും മോശം കാലഗട്ടത്തിലേക്ക് നടന്നു നീങ്ങി അപ്പോൾ കേരളത്തിൽ നായ വംശം ഉയർന്നു വന്നു ശക്തി പ്രാപിച്ചു ഐതം തിരുവിതാം കൂറിൽ വ്യാപിച്ചു നിരവധി ക്ഷേത്രങ്ങൾ ടിപ്പു തകർതെങ്കിലും നായ വംശം വീണ്ടും ശക്തി പ്രാപിച്ചു തിയ്യർ കൂടുതൽ ക്ഷയിച്ചു അങിനെ ഇന്ത്യ വിബജിക്ക പെട്ടു പിന്നെ കേരളം ഉണ്ടായി 2000 തിന് ശേഷം മറ്റു പിന്നോക്ക ദളിത് ഹിന്ദുക്കൾ വീണ്ടും വളരാൻ തുടങ്ങി കേരളത്തിൽ നായ വശത്തിൻ്റെ ആധിപത്യം കുറയാൻ തുടങ്ങി ഭാരതം വീണ്ടും ഉയേർത്തെഴുന്നേൽക്കാൻ തുടങ്ങി 2010 ഓടെ വീണ്ടും ദിവ്യ/തീയ്യ വശം സംഘടിച്ച് തുടങ്ങി വീണ്ടും ഭാര തീയ ജനത പാർട്ടി വീണ്ടും 2014 ഇല് അധികാരത്തിൽ വന്നു ഒരു തിയ്യൻ 2016 ഇൽ ആദ്യമായി കേരളത്തിൻ്റെ മുഖ്യ മന്ത്രി ആയി
      ദിവ്യ വംശവും അവരുടെ ആചാരങ്ങളും വിശ്വാസങ്ങളും വീണ്ടും വളരാൻ തുടങ്ങി അയോധ്യയിൽ രാമക്ഷേത്രം വീണ്ടും പുനസ്ഥാപിച്ചു ഭാരതം വീണ്ടും പഴയ പ്രതാപത്തിലേക്കും ഉയരങ്ങളിലേക്ക് പോകാൻ തുടങ്ങി അത് കൊണ്ട് ഭാരതം വളരണമെങ്കിൽ നായ വംശം ക്ഷയിച്ചെ മതിയാകൂ ദിവ്യ വശത്തിനു ഉയന്നെ മതിയാകൂ അത് സമയത്തിൻ്റെ ഇപ്പോളത്തെ ഒരു ആവശ്യം ആണ് അത് എപ്പോളും നിലനിൽക്കണമെന്നില്ല പക്ഷേ ഈ നമ്പൂതിരിമാർക്ക് വേണ്ടി അവർ ഉണ്ടാക്കിയ ഈ നായ വശത്തിൽ കേരളത്തിൽ ഇന്നുള്ള പല ജാതിയിലെയും നായകൾ ഉണ്ട് അവരെല്ലാം ഇന്ന് നായർ ആണ് ഈ നംമ്പൂ വശം ഒക്കെ ഇത്ര നാൽ ആചാരങ്ങൾ നടത്തിയിട്ടും കേരളത്തിലെ ഹിന്ദുക്കൾ ഓരോ ദിവസം കഴിയും തോറും കൂടുതൽ കൂടുതൽ ക്ഷയിച്ചു കൊണ്ടേ ഇരിക്കുകയാണ് നമ്പൂതിരി ഒന്നും പൂജ ചെയ്തിട്ട് കേരളത്തിലെ ഒരു ഹിന്ദുവും ഒരിക്കലും രക്ഷപ്പെട്ടില്ല കാരണം ബ്രാഹമന്യം എന്ന വർണം നമ്പൂ എന്ന ജാതിയിലേക്ക് വരുന്നില്ല അത് കൊണ്ടാണ് ഹിന്ദുക്കൾ കേരളത്തിൽ കൂടുതൽ നശിച്ചു കൊണ്ട് വരുന്നത് ദിവ്യൻമാരുടെ കാവുകളിൽ എങ്കിലും ദിവ്യൻമാരുടെ പൂജ രീതികൾ വൃത്തിക്ക് പിന്തുടർന്നാൽ അവർക്ക് എങ്കിലും രക്ഷപ്പെടാം

    • @nipinn3271
      @nipinn3271 Před měsícem

      ​@@sreenarayanram5194onnu poda avidunnu. Theeyerkku eannu muthal aanu kavil polum layaran avalasham undayathu, charithram matti marikkan oru nanavum illa. Palerimanikyam cinima kandal ninday okkay charithram manasilakum. Veruthay parayippikenda onnum. Theeyer kooli vela eaduthaver aanu. Che kon vearay, randum ezhaver thannay, innu vottu bankinu vendi kalla charithram undakkan nokenda nadakkilla.

  • @sreenarayanram5194
    @sreenarayanram5194 Před měsícem +19

    തച്ചോളി ഒതേനൻ്റെ ഭാര്യയും അമ്മയും കൂടെ ഉണ്ടായിരുന്നവ രും ഗുരുക്കളും അവരുടെ ഒക്കെ പേരുകളും സമുദായവും വടക്കൻ പാട്ട് പ്രകാരം തീയ ആണ് 19 നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വടക്കൻ പാട്ടുകൾ പുസ്തക രൂപത്തിൽ ആകാൻ തെക്കൻ മേനോൻമാർ ഉം നായരും വന്നു അത് പുസ്തകമാക്കിയപ്പോൾ കഥ കളിൽ ആകൃഷ്ടരായി വടകരെ ഉള്ള നമ്പ്യാരെ കൂട്ടുപിടിച്ച് ചരിത്രം വളച്ചൊടിച്ച് മാണിക്കോത്ത് എന്ന തീയറികും നമ്പ്യാരിലും പൊതുവായി നിലനിന്ന മാണിക്കോത്ത് എന്ന തറവാടിനോട് പേര് കൂട്ടിച്ചേർത്ത് ഒതേനനേ നമ്പിയാർ ആക്കി പക്ഷേ ഇന്നും എല്ലാ മാണിക്കോത്ത് തറവാട്ടുകാരുടെയും എല്ലാ രേഗകളിലും അവർ വെറും മാണിക്കോത്ത് മാത്രം ആണ് പിന്നെ എല്ലാ വെറും തച്ചോളി തറവാടുകളും ഇന്നും തിയ്യരുടെ ആണ് കുറുപ്പ് എന്ന് വിളിക്കുന്നത് പട കുറുപ്പ് ആണ് അല്ലാതെ തെക്കൻ നായർ കുറുപ്പ് അല്ല അത് കണ്ണൂർ കാസർഗോഡ് കോഴിക്കോട് ജില്ലയിൽ ഇല്ല തീയ്യർ ടൈറ്റില് മക്കൾക്ക് കൈമാറില്ല അത് കൊണ്ടാണ് ഒതേനൻ്റെ അച്ഛനും മക്കൾക്കും കുറുപ്പ് എന്ന പെരില്ലതത് പിന്നെ എല്ലാ വടക്കൻ പാട്ടിലും കാവ് ആണ് ആരാധനാ സങ്കൽപ്പം കാവ് തിയരുടെ ആ കാലത്തെ ആചാര രീതി ആണ് ആ കാലാഗട്ടങ്ങളിൽ ക്ഷേത്രം ആണ് സവർണ്ണരുടെ ആചാരരീതി പിന്നെ മൊത്തം കേരള ചരിത്രത്തിലെ ഒരു നായർ ഉറുമി അഭ്യാസി ഇല്ല അത് തീയറിലാണ് കണ്ട് വരുന്നത് എന്നും 16 നൂറ്റാണ്ടിലെ വിദേശികൾ വരെ രേഗപെടുതിയിട്ടുണ്ട് വടക്കൻ പാട്ടുകൾ പ്രധാനമായും തീയ്യ ചേഗവറെ വാഴ്ത്തി പാടുന്ന പാട്ടുകൾ പിന്നെ വടക്കൻ പാട്ടുകൾ വായിച്ച് അതി ദരിദ്രനായി ജനിച്ച ഒതേനൻ ഒരു നമ്പ്യാർ ആണെന്ന് തോന്നുന്നു എങ്കിൽ എൻ്റെ തെറ്റല്ല ആകെ ഉള്ള സവർണരിലേക്കൂള്ള ഒരു വഴി ഒതേനൻ്റെ അച്ഛൻ്റെ കാര്യത്തിൽ മാത്രം

    • @rajeshgeorge540
      @rajeshgeorge540 Před měsícem +3

      എന്തിനാടോ തെക്കിനോട് ഇപ്പോഴും വൈരാഗ്യം?!?!?!? മുത്തശ്ശികഥകളിൽ കേട്ട വൈരാഗ്യമാണോ? കാസർഗോഡ്കാർക്ക് കണ്ണൂരും തെക്കാടോ. അതിനിടക്ക് നായരും, തീയനും, ഈഴവരും. കഷ്ടം.

    • @sreenarayanram5194
      @sreenarayanram5194 Před měsícem

      @@rajeshgeorge540 ഞാൻ നടന്ന ചരിത്രം ആണ് പറഞ്ഞത് ആ പുസ്തകങ്ങൾ എഴുതിയ ആളുകളുടെ പേരും നാടും ഒന്ന് അന്വേഷിച്ചു നോക്ക്

    • @sreenarayanram5194
      @sreenarayanram5194 Před měsícem +4

      ​@@rajeshgeorge540അഡ്മിൻ നായർ നിൻ്റെ ഭാഗതാ അത് കൊണ്ടാണ് റീപ്ലേ കാണാത്തത്

    • @santhoshkumar-vd7jo
      @santhoshkumar-vd7jo Před měsícem

      തീയന്മാർക് ക്ഷേത്രപ്രവേശനം ലഭിച്ചത് 1936 ലെ ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷം മാത്രമാണ്. ഒതേനൻ അങ്കത്തിനു മുൻപ് ഒരാഴ്ചക്കാലം ലോകനാർകാവിൽ ഭജനമിരിക്കുന്നതായി വടക്കൻ പാട്ടിൽ ഉണ്ട്. അവിടത്തെ ചിറയിൽ ചാടിക്കുളിക്കുന്നതായും ഉണ്ട്. നീ വടക്കൻ പാട്ട് വായിച്ചിട്ടില്ല. ഒതേനനെയും സഹോദരി പുത്രി ഉണ്ണിയാർച്ചയെയും തീയരാക്കാൻ എന്താണിത്ര വ്യഗ്രത? തെങ്ങിൽ കയറുന്ന തീയ ചെക്കന്മാരെ (ചെറുക്കൻമാരെ) ക്കുറിച്ചു വടക്കന്പാട്ടിൽ ഉണ്ട്. ഈ ചെക്കൻ വിളിക്കെതിരെ 1967 ൽ CPM സമരം ചെയ്തിട്ടുണ്ട്. ചെക്കനും ചേകവനും ഒന്നാണെന്ന് ധരിച്ച ഒരു തെക്കനാണ് നീ. വടകരക്കാർക് ഇത് നന്നായി അറിയാം..

    • @neosokretes
      @neosokretes Před měsícem

      Why don’t you Cry like a baby 😅

  • @nandurajendran9153
    @nandurajendran9153 Před měsícem +13

    എന്നു മുതൽ ആണ് ഇയാൾ നായർ ആയത് .. ഞാനി നാട്ടുകാരൻ ആണ്. ഇദ്ദേഹം തിയ്യൻ ആണ്. പദവിയുടെ നാമം ആണ് കുറുപ്. ന്തായാലും ചാനൽ ഒരു നായർ സമുദായത്തിൽ ഉള്ളവന്റെ ആണെന്ന് മനസിലായി

    • @Thwahmeppayur
      @Thwahmeppayur Před měsícem +2

      അതാണ് ഞാനും നോക്കുന്നത്.😂. ചേകവർ,തീയ്യ വിഭാഗങ്ങൾക്ക് ആണ് വടക്കൻ കേരളത്തിൽ അധികാരവും സമ്പത്തും ഉണ്ടായിരുന്നത്.

    • @sumeshsivsankar548
      @sumeshsivsankar548 Před měsícem

      Thacholi Manikoth Othena Kurup ennalle? Appol nair alle?

    • @nijeshak9102
      @nijeshak9102 Před měsícem +2

      എന്റെ ബന്ധുക്കളാണ് തച്ചോളി വീട്ടുകാർ... കുറുപ്പന്മാരാണ് അവര്... അവരു തീയരല്ല... ആരോമൽ ചേകവർ തീയരാണ്... ഓതേനക്കുറുപ്പു തീയരല്ല... മാത്രമല്ല മാണിക്കോത് പ്രശസ്തമായ നായർ തറവാട് ആണ്...

    • @johneythomas1891
      @johneythomas1891 Před měsícem

      ​@@nijeshak9102കുറുപ്പ് ജാതിയല്ല മിസ്റ്റർ അത് ആദ്യം മനസിലാക്ക് രാജഭരണകാലത്ത് ചാർത്തി കൊടുക്കുന്ന പദവിയാണ് ഇന്ന് പദ്മ പുരസ്കാരം കൊടുക്കുന്നതുപോലെ ഒരു അംഗീകരിക്കൽ ഒരു സ്ഥാനം അത്രേയുള്ളൂ അത് ചോവോ നു നായർക്കും ഒക്കെ കൊടുത്തിരുന്നു. അതുപോലെയുള്ള പദവിയാണ് പണിക്കർ, എഴുത്തഛൻ, മേനോൻ, ഇങ്ങനെ പോവും പദവികൾ യഥാർഥത്തിൽ ഇവർ നായരോ അനുബന്ധ ജാതകളോ ഒക്കെ ആവാം എന്നിട്ട് അവർ ഏതോ മുന്തിയ ഇനമാണന്നാ ഭാവം

    • @ashwinkumar.s5993
      @ashwinkumar.s5993 Před měsícem

      Odraaa naye kotti Thiyya

  • @agtradingsolutions1242
    @agtradingsolutions1242 Před měsícem +2

    തച്ചോളി ഒതേനൻ 32 വയസ് വരെയാണ് ജീവിച്ചിരുന്നത്. 1616 ലാണ് മരിച്ചതെന്നും പറയപ്പെടുന്നു. അദ്ദേഹത്തിന്റെ വാളും ജേഷ്ഠൻ കോമപ്പകുറുപ്പിന്റെ കട്ടിലും ഇപ്പോഴും അവിടെയുണ്ട്.

  • @pradipanp
    @pradipanp Před měsícem +4

    കേട്ടിടത്തോളം വിഴിഞ്ഞം പോര്‍ട്ട് മാത്രമേ നായരുടെ കീഴിലല്ലാതെയുള്ളൂ. എത്രയും പെട്ടന്ന് അതുകൂടി നായര്‍ ചരിത്രത്തില്‍ ചെര്‍ക്കണം എന്നാണ് ഈ കേരളീയന്‍റെ അപേക്ഷ.

    • @eaglehub123-de5hn
      @eaglehub123-de5hn Před měsícem

      Admin jaathiye support cheythu ithuvare onnum samasarichittilla.
      Nairmmar dominant aayirunnu oru kalathu ennathu sathyam thanne. Athu paryunnu.
      Pakshe athupole avarum mattullavare pole oru tharathil adichamarthal neritta jaathi thanne. Athum videoyil parayunnundu.

  • @c.k.sivankutty7405
    @c.k.sivankutty7405 Před měsícem +2

    പേരിൽ കുറുപ്പ് ഉള്ളതുകൊണ്ട് നായരാകില്ല.കളരിയാശാൻമാരെയാണ് കളരിക്കുറുപ്പ് എന്നുവിളിക്കുന്നത്. ഒതേനൻ ഒരു തീയ സ്ത്രീയെയാണ് വിവാഹം ചെയ്തിട്ടുള്ളത്

  • @sreenarayanram5194
    @sreenarayanram5194 Před měsícem +2

    ടിപ്പുവിൻ്റെ പടയോട്ടം നടന്ന സ്ഥലങ്ങളിൽ ഒന്ന് അന്വേഷിച്ചു നോക്ക് ആരാണ് ഓടിയത് എന്ന് കാസർകോട്ട് മലപ്പുറം 2% തിൽ താഴെയാണ് നായർ ഈ രണ്ടു ജില്ലയിലും ഭൂരിപക്ഷം ഹിന്ദുക്കളും തിയ്യർ ആണ് പിന്നെ കണ്ണൂർ കോഴിക്കോട് ജില്ലകളിൽ തിയ്യർ ശക്തമായി പ്രതിരോധിച്ചത് കൊണ്ട് നായർ നിലനിന്നു പോകുന്നു അതും പകുതിയും 1954 കേരള സംസ്ഥാനം രൂപീകരിച്ചതിന് ശേഷം ക്രിസ്ത്യാനികളുടെ കൂടെ കുടിയേറി വന്നവര് ആണ് അത് അവർ തന്നെ പറയുന്നുണ്ട് അവർ ഭൂരിഭാഗവും താമസിക്കുന്നതും വടക്കൻ മലബാറിലെ മലയോര മേഗലകലിൽ ആണ് കുടിയേറ്റ ക്രിസ്ത്യാനികളുടെ കൂടെ ഇത് ആർക്കും ഇവിടെ വന്നു അന്വേഷിച്ചു നോക്കാവുന്നതാണ് തീയ്യർ ഉള്ളത് കൊണ്ട് മലബാറിൽ ഇപ്പോളും ഹിന്ദുക്കൾ ജീവിച്ചു പോകുന്നത്

  • @kgrakeshkurup6641
    @kgrakeshkurup6641 Před měsícem +12

    ⚔ ഓരോ നാടുകളും പല ദേശങ്ങളായും,ദേശങ്ങൾ പല കരകളായും, കരകൾ പല തറകൾ ആയും വിഭജിച്ചിരുന്ന കാലത്തു തറക്ക് നായകന്മാരായി നിശ്ചയിച്ചവരാണ് നായന്മാർ. ഒരു ദേശത്തിനും സുരക്ഷയും സൈനികബലവും നല്കിയിരുന്നവർ ആണ് നായന്മാർ.! അതായത് നാടിന്റെ ഉടയോൻ.! ⚔
    ആധുനിക തിരുവിതാംകൂറിന്റെ ശില്പിയായ മാർത്താണ്ഡവർമ്മയുടെ മുന്നിൽ ഡച്ചു സൈനികമേധാവി ഡിലനോയിയെ കീഴടക്കി പിടിച്ചു കെട്ടികൊണ്ടു വന്നത് തിരുവിതാംകൂർ നായർ പട്ടാളം.!
    ❤ തിരുവിതാംകൂർ നായർ സൈനിക മേധാവികൾ - അറുമുഖൻ പിള്ള, നാണു പിള്ള, കുമാര പിള്ള, ചെമ്പകരാമൻ മാർത്താണ്ടൻ പിള്ള...!
    തിരുവിതാംകൂർ രാജകുടുംബം നായർ വംശത്തിൽപ്പെട്ടവർ ആയിരുന്നു. തിരുവിതാംകൂർ രാജാവായ രാമവർമ്മയെ ടിപ്പുസുൽത്താൻ വിളിച്ചിരുന്നത് "രാമൻ നായർ" എന്നായിരുന്നു. ഹിരണ്യഗർഭം എന്ന ചടങ്ങ് നടത്തി ക്ഷത്രിയനായി വർമ്മ എന്ന സ്ഥാനപ്പേര് സ്വീകരിച്ചു. തിരുവിതാംകൂർ ആക്രമിക്കാനുള്ള ടിപ്പുവിന്റെ ശ്രമത്തെ എതിർത്തതും ഒരു നായർ സൈന്യാധിപൻ തന്നെയായിരുന്നു. വൈക്കം പത്മനാഭപിള്ള.തിരുവിതാംകൂർ രാജാക്കന്മാർ പട്ടും പരിവട്ടവും നൽകി വിവാഹം കഴിക്കുന്ന ഇല്ലത്ത് നായർ സ്ത്രീകൾക്ക് ജനിക്കുന്ന മക്കൾ തമ്പി / തങ്കച്ചി എന്നീപേരുകളിൽ അറിയപ്പെടുന്നു ( താഴെ കൊടുത്തിട്ടുള്ള ലിങ്ക് വായിക്കുക )
    www.utsavpedia.com/fashion-cults/the-understated-charm-of-the-maharaja-of-travancore/
    ⚔ തിരുവിതാംകൂറിലെ നായർ ദളവമാർ / മന്ത്രിമാർ -
    അറുമുഖൻ പിള്ള : 1729 - 1736
    നാണു പിള്ള : 1736 - 1737
    അയ്യപ്പൻ മാർത്താണ്ഡൻ ഭഗവതി പിള്ള : 1756 - 1763
    ചെമ്പകരാമൻ പിള്ള : 1780 - 1782
    കൃഷ്ണൻ തമ്പി : 1788 - 1789
    രാജാ കേശവദാസ് ( കേശവപിള്ള ) 1789 - 1798
    വേലുത്തമ്പി ദളവ : 1799 - 1809
    ഉമ്മിണി തമ്പി : 1809 - 1811
    ദേവൻ പത്മനാഭ മേനോൻ : 1814 - 1814
    ശങ്കുപ്പിള്ള : 1815 - 1815
    രാമൻ മേനോൻ : 1815 - 1817
    എം. കൃഷ്ണൻ നായർ : 1914 - 1920
    പി ജി എൻ ഉണ്ണിത്താൻ : 1947 - 1948
    NB - തിരുവിതാംകൂർ സൈന്യത്തിന്റെ ഔദ്യോഗിക നാമം തിരുവിതാംകൂർ നായർ പട്ടാളം എന്നായിരുന്നു. ( Travancore Nair Brigade )
    മാർത്താണ്ഡവർമ്മയുടെ കാലത്തെ പ്രമാണിമാരും, തിരുവിതാംകൂറിലെ കരം പിരിക്കാനുള്ള അവകാശവും ഉണ്ടായിരുന്ന വേണാട്ടിലെ എട്ടു നായർ തറവാടുകളിലെ പ്രഭുക്കന്മാർ ആയിരുന്നു എട്ടുവീട്ടിൽ പിള്ളമാർ.
    തിരുവിതാംകൂറിലെ ആദ്യത്തെ ദളവ അറുമുഖൻ പിള്ള മുതൽ അവസാനത്തെ ദളവയായ PGN ഉണ്ണിത്താൻ വരെ നീളുന്ന നീണ്ട നിരയിൽപെട്ട ഒട്ടനവധി നായർ ദളവമാർ. അവരിൽ ശ്രദ്ധിക്കപ്പെട്ടത് വേലുത്തമ്പി ദളവയും, രാജാ കേശവദാസനും.!
    തിരുവിതാംകൂറിലെ ഇപ്പോഴത്തെ അംഗവും പ്രശസ്ത നർത്തകിയുമായ ഗോപികാ വർമ്മയുടെ ആദ്യകാല നാമം ഗോപികാ ഗോപാൽ നായർ എന്നായിരുന്നു. തിരുവിതാംകൂറിലെ പൂരുട്ടാതി തിരുനാൾ മാർത്താണ്ഡവർമ്മയെ കല്യാണം കഴിച്ച ശേഷം ഗോപികാ വർമ്മ എന്നാക്കി മാറ്റി.തിരുവിതാംകൂർ രാജകുടുംബത്തിലെ മിക്ക രാജാക്കൻമാരുടെയും ധർമ്മപത്നിമാർ എല്ലാവരും തന്നെ നായർ സ്ത്രീകൾ ആയിരുന്നു.!
    🌹🌹🌹
    കൊച്ചിയിലെ രാമവർമ്മ രാജാവിന്റെ ധർമ്മപത്നി ആയിരുന്നു പാറുക്കുട്ടി നേത്യാരമ്മ.( നായർ )
    കൊച്ചി രാജ്യം ഭരിച്ചിരുന്ന ശക്തൻ തമ്പുരാന്റെ ധർമ്മപത്നി തെക്കേ കുറുപ്പത്ത് നായർ തറവാട്ടിൽ നിന്നുള്ള സ്ത്രീയായിരുന്നു.!🌹
    മലയാളത്തിന് നഷ്ടപ്പെട്ട നീലാംബരി മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ( കമല ദാസ് ) മൂത്തമകൻ മാധവദാസ് നാലപ്പാട്ട് വിവാഹം കഴിച്ചിരിക്കുന്നത് തിരുവിതാംകൂർ രാജകുടുംബാംഗം തിരുവാതിര തിരുനാൾ ലക്ഷ്മിബായിയെ ആകുന്നു.!
    തിരുവിതാംകൂർ മാത്രമല്ല, ഐക്യ കേരളം രൂപപ്പെടുന്നതിനു മുമ്പുള്ള വേണാട്, കൊച്ചി, മലബാർ എന്നീ രാജ്യങ്ങളിലെ മിക്ക ഭരണാധികാരികളും നാടുവാഴികളും പ്രഭുക്കന്മാരും നായർ കുലത്തിലുള്ളവർ തന്നെയായിരുന്നു.!
    കൊച്ചിയിലെ പാലിയത്ത് കൊട്ടാരം മേനോൻ മാരുടേത് ( നായർ )
    പഴശ്ശിരാജയുടെ സർവ്വസൈന്യാധിപൻ ഇടചേന കുങ്കൻ നായർ.!
    സാമൂതിരിമാരെ ഏറാടി നായന്മാർ എന്നാണ് വിളിച്ചിരുന്നത്.
    പാലക്കാട് കവളപ്പാറ കൊട്ടാരം " സ്വരൂപത്തിൽ നായർ കുടുംബത്തിന്റെത്. യൂട്യൂബിൽ കവളപ്പാറ കൊട്ടാരം എന്ന് സെർച്ച്‌ ചെയ്തു നോക്കുക.
    തച്ചോളി ഒതേനക്കുറുപ്പ് - മാണിക്കോത്ത് ക്ഷേത്രം കാലങ്ങളായി പരിപാലിച്ചു പോകുന്നത് കോഴിക്കോട് വടകര NSS താലൂക്ക് യൂണിയനാണ്. മീനച്ചിൽ കർത്താ, കണ്ണവത്ത് നമ്പ്യാർ, തച്ചുടയ കൈമൾ, മണ്ണാർക്കാട് മൂപ്പിൽ നായർ, പാലക്കാട് തട്ടാശ്ശേരി അങ്കരാത്ത് മന്നാടി നായർ തുടങ്ങി ഒരു നീണ്ട നിര തന്നെയുണ്ട്....!
    ⚔ കേരളത്തിൽ ക്ഷത്രിയ ധർമ്മം പുലർത്തിയിരുന്ന, മരുമക്കത്തായം അനുഷ്ഠിച്ചിരുന്ന ഒരേയൊരു സമുദായം നായർ മാത്രമായിരുന്നു.!അതുകൊണ്ട് തന്നെ അവർക്ക് ജാതിയുടെ പേരിൽ യാതൊരുവിധ സംവരണവും കിട്ടുന്നുമില്ല.!
    facebook.com/reel/5777174572361035?mibextid=o1QBuC&s=yWDuG2&fs=e

    • @malabarvoice1661
      @malabarvoice1661 Před měsícem +1

      നായർ കാസ്റ് ബ്രാഹ്മണ നിർമിതി ആണ് നായർ വിഭാഗത്തിന്റെ ഉല്പത്തി ശാസ്ത്രം എന്താണ് അല്ലേൽ?

    • @user-zk7db9mj5o
      @user-zk7db9mj5o Před měsícem

      @@malabarvoice1661 hindu matham thanne brahmina nirmithi annu. sootha puthran ennu parnju karnane purath akiyath aran

    • @abhiramb5802
      @abhiramb5802 Před měsícem +1

      ​@@user-zk7db9mj5oHindu matham alla. Bakki religion vannappo ath matham aayi

    • @lalmohancr1590
      @lalmohancr1590 Před měsícem

      കമെന്റ് വന്നോ ഓതേനൻ നായർ അല്ല നാടാർ ആണെന്ന്

    • @kgrakeshkurup6641
      @kgrakeshkurup6641 Před měsícem +1

      @@lalmohancr1590 തിയ്യൻ ആണെന്ന്.. 😃
      തിയ്യർ ഹിന്ദുമതത്തിന്റെ ഭാഗമാകുന്നതും മറ്റു കീഴാള ജാതികളെപ്പോലെ പൊതുവഴി ഉപയോഗിക്കാൻ കഴിഞ്ഞതും 1936 ന് ശേഷമാണ്. തിയ്യർക്ക് സവർണ്ണരിൽ നിന്നും അയിത്തം പാലിക്കണമായിരുന്നു ( തിയ്യപ്പാട് ) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കാസർകോടുള്ള ജടാധാരി ക്ഷേത്രത്തിൽ ഇന്നും തിയ്യർക്ക് പ്രവേശനമില്ല. ഗുരുവായൂരിൽ തിയ്യർക്ക് പ്രവേശനം കിട്ടിയത് 1950 ന് ശേഷമാണ്. തിയ്യർ പൊതുവഴി ഉപയോഗിക്കാൻ വേണ്ടി നടത്തിയ സമരമാണ് തളി സമരം.
      1917 ജൂൺ ആറാം തീയതി സാമൂതിരിപ്പാട് കോഴിക്കോട് തളിക്ഷേത്രത്തിന് സമീപം ഉള്ള വഴിയിലൂടെ കീഴ്ജാതിക്കാർ നടക്കുന്നതിനെതിരായി കലക്റ്റർ തോറന് അയച്ച കത്തിൽ ഇങ്ങനെ എഴുതി "ഇന്ന് തീയർ, നാളെ മുക്കുവർ, പിന്നെ ചെറുമർ എന്ന സ്‌ഥിതി വരും. ഇത് അനുവദിക്കാവുന്നതല്ല. ഇന്ന് അവർക്ക് വഴി മതി, നാളെ അവർ ഹിന്ദുക്കൾ ആണെന്ന് വാദിക്കും" (സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ - N M നമ്പൂതിരി P 158)
      തിയ്യർ സവർണ്ണരിൽ നിന്നും പാലിക്കേണ്ട അകലത്തിന് / തീണ്ടാപ്പാടിന്, തിയ്യപ്പാട് എന്നാണ് വിളിച്ചിരുന്നത്.!
      2023-ലിലും ദളിതർക്കും, തിയ്യർക്കും ( വടക്കൻ കേരളത്തിലെ ഈഴവർക്ക് ) പ്രവേശമില്ലാത്ത കാസർഗോഡ് ജില്ലയിലെ ജഡാധാരി ക്ഷേത്രം.!
      തിയ്യർ ഈഴവരെപ്പോലെ OBC യാണ്... അതായത് പിന്നോക്ക ജാതി സംവരണം വാങ്ങുന്ന സമുദായം.!

  • @sameerk
    @sameerk Před měsícem +5

    ഓർത്തു വെക്കാൻ എന്നും ഒരു പിടി നല്ല ഓർമ്മകൾ തരുന്ന കേരളം ചരിത്രം

  • @sreenarayanram5194
    @sreenarayanram5194 Před měsícem +9

    തച്ചോളി ഒതേനൻ്റെ രണ്ട് ഭാര്യയും അമ്മയും കൂടെ ഉണ്ടായിരുന്നവ രും ഗുരുക്കളും അവരുടെ ഒക്കെ പേരുകളും സമുദായവും വടക്കൻ പാട്ട് പ്രകാരം തീയ ആണ് 19 നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വടക്കൻ പാട്ടുകൾ പുസ്തക രൂപത്തിൽ ആകാൻ തെക്കൻ മേനോൻമാർ ഉം നായരും വന്നു അത് പുസ്തകമാക്കിയപ്പോൾ കഥ കളിൽ ആകൃഷ്ടരായി വടകരെ ഉള്ള നമ്പ്യാരെ കൂട്ടുപിടിച്ച് ചരിത്രം വളച്ചൊടിച്ച് മാണിക്കോത്ത് എന്ന തീയറികും നമ്പ്യാരിലും പൊതുവായി നിലനിന്ന മാണിക്കോത്ത് എന്ന തറവാടിനോട് പേര് കൂട്ടിച്ചേർത്ത് ഒതേനനേ നമ്പിയാർ ആക്കി പക്ഷേ ഇന്നും എല്ലാ മാണിക്കോത്ത് തറവാട്ടുകാരുടെയും എല്ലാ രേഗകളിലും അവർ വെറും മാണിക്കോത്ത് മാത്രം ആണ് പിന്നെ എല്ലാ വെറും തച്ചോളി തറവാടുകളും ഇന്നും തിയ്യരുടെ ആണ് കുറുപ്പ് എന്ന് വിളിക്കുന്നത് പട കുറുപ്പ് ആണ് അല്ലാതെ തെക്കൻ നായർ കുറുപ്പ് അല്ല അത് കണ്ണൂർ കാസർഗോഡ് കോഴിക്കോട് ജില്ലയിൽ ഇല്ല തീയ്യർ ടൈറ്റില് മക്കൾക്ക് കൈമാറില്ല അത് കൊണ്ടാണ് ഒതേനൻ്റെ അച്ഛനും മക്കൾക്കും കുറുപ്പ് എന്ന പെരില്ലതത് പിന്നെ എല്ലാ വടക്കൻ പാട്ടിലും കാവ് ആണ് ആരാധനാ സങ്കൽപ്പം കാവ് തിയരുടെ ആ കാലത്തെ ആചാര രീതി ആണ് ആ കാലാഗട്ടങ്ങളിൽ ക്ഷേത്രം ആണ് സവർണ്ണരുടെ ആചാരരീതി പിന്നെ മൊത്തം കേരള ചരിത്രത്തിലെ ഒരു നായർ ഉറുമി അഭ്യാസി ഇല്ല അത് തീയറിലാണ് കണ്ട് വരുന്നത് എന്നും 16 നൂറ്റാണ്ടിലെ വിദേശികൾ വരെ രേഗപെടുതിയിട്ടുണ്ട് വടക്കൻ പാട്ടുകൾ പ്രധാനമായും തീയ്യ ചേഗവറെ വാഴ്ത്തി പാടുന്ന പാട്ടുകൾ പിന്നെ വടക്കൻ പാട്ടുകൾ വായിച്ച് അതി ദരിദ്രനായി ജനിച്ച ഒതേനൻ ഒരു നമ്പ്യാർ ആണെന്ന് തോന്നുന്നു എങ്കിൽ എൻ്റെ തെറ്റല്ല ആകെ ഉള്ള സവർണരിലേക്കൂള്ള ഒരു വഴി ഒതേനൻ്റെ അച്ഛൻ്റെ കാര്യത്തിൽ മാത്രം പിന്നെ 1700 നു ശേഷം ജനിച്ചവരെ ഒന്നും തിയ്യർ തിയ്യർ തെയ്യം കെട്ടി ആടിക്കരില്ല വടകരയിലെ ഉതെനൻ തെയ്യം ഒക്കെ എൻഎസ്എസ് പദ്ധതി ആയി ഉയരുന്നു വന്നതാണ്

    • @MrUseless909
      @MrUseless909 Před měsícem +3

      ഒതേനൻ അമ്മ വഴിക്കും അച്ഛൻ വഴിക്കും നായർ ആണ്. മലനാടിന്റെ സൈനികർ നായന്മാർ മാത്രമായിരുന്നു.😊

    • @rajesh.kakkanatt
      @rajesh.kakkanatt Před měsícem +4

      ​@@MrUseless909മലനാടിൻ്റെ സൈന്യം നായരോ? എന്നിട്ട് പഴശ്ശിരാജയ്ക്ക് കുറിച്ചിയർ പടയാളികൾ വേണ്ടി വന്നല്ലോ ബ്രിട്ടീഷ്കാരുമായി പൊരുതാൻ?

    • @sreenarayanram5194
      @sreenarayanram5194 Před měsícem

      ​@@MrUseless909നായൻ മാരുടെ ജാതി പ്രന്ത് കൊണ്ട് ഒതേനൻ നായർ ആയതാണ്

    • @jainibrm1
      @jainibrm1 Před měsícem

      @@MrUseless909 ചാതുർവർണപ്രകാരം മിനിമം നായരിൽ പിടിച്ചു നിൽക്കണം . അല്ലെങ്കിൽ മോശമല്ലേ ? ഇപ്പോഴത്തെ ഒരു ഇത് വെച്ചാൽ ഒതേനനെ തിയ്യ ജാതിയാണ് . അവരും നായർ എന്ന് പറഞ്ഞാണ് നടക്കുന്നത് .

    • @eaglehub123-de5hn
      @eaglehub123-de5hn Před 26 dny

      @@sreenarayanram5194 Eda potta urumi kalariyile Oru weapon aanu. Athu Nair padichilla ennu parayunnathu thanne mandatharam aanu.
      Ini nayar padichilla ennu ethu vaideseeya Rekha aanu ullathu.
      Enghil athinte thelivu kanikkanam Chandala...

  • @joynicholas2121
    @joynicholas2121 Před měsícem +2

    Superaayittundu

  • @Tpm654
    @Tpm654 Před měsícem +2

    നല്ല അറിവ്

  • @kishorek2272
    @kishorek2272 Před měsícem +4

    മറാത്താ സാമ്രാജ്യത്തിലെ പേഷ്വാ ബാജിറാവു ബല്ലാൾ ഒന്നാമനെക്കുറിച്ചുള്ള വീഡിയോ നിങ്ങൾ എപ്പോൾ upload ചെയ്യും sir🇮🇳❤️🔥?

  • @user-hv5uk4tt1z
    @user-hv5uk4tt1z Před měsícem +3

    കള്ള കഥ. ചേകവൻ ആക്കാലത്തെ പ്രബല കമ്മ്യൂണിറ്റി ആയ തീയർ,ചോവർ,ഈഴവൻ എന്ന കമ്മ്യൂണിറ്റിയിൽ നിന്നും ആണ്.

    • @AnilKumar-hx6kf
      @AnilKumar-hx6kf Před měsícem

      നായന്മാരും കളരി അഭ്യസിക്കുമായിരുന്നു.

  • @IBNair9
    @IBNair9 Před měsícem +3

    നല്ലവണ്ണം റിസേ൪ച്ചു ചെയ്തിട്ടുണ്ട്..good job 👍

  • @Tpm654
    @Tpm654 Před měsícem +6

    തീയ്യരുടെ യുദ്ധപാരമ്പര്യത്തെ കുറിച്ച് video ചെയ്യാം പറഞ്ഞു. കണ്ടില്ല!

    • @Qtscfi
      @Qtscfi Před měsícem +5

      ചെയ്യില്ല........ Only ശൂദ്ര വെളുപ്പിക്കൽ ചാനൽ

    • @nijeshak9102
      @nijeshak9102 Před měsícem +1

      Thiyyan anu sudran 🤣🤣

    • @Qtscfi
      @Qtscfi Před měsícem +1

      @@nijeshak9102
      നീ മന്നത്ത് പത്മനാഭന്റെ ആത്മകഥ വായിക്കണം.
      കൃത്യമായി മനസ്സിൽ ആകും ആരാണ് ശൂദ്രൻ എന്നും
      എന്തിനൊക്കെ ഒക്കെ ആയിരുന്നു നിന്റെ വീട്ടിൽ സന്ധ്യക്ക് കിണ്ടിയിൽ വെള്ളം വെച്ച് സ്വന്തം ശരീരം, മാനം ഒക്കെ.........., ബാക്കി ഞാൻ പറയുന്നില്ല.
      പറയാൻ എനിക്ക് കുറച്ചു ലജ്ജ ഉണ്ട്.
      നീ ഉണ്ണിനീലി സന്ദേശം വായിക്കണം
      ഉണ്ണി അച്ചി ചരിതവും....
      ഉണ്ണി ചിരുതേയി ചരിതവും വായിക്കണം
      നിന്റെ മുത്തശ്ശിമാർ എങ്ങനെ ഉള്ളവർ ആയിരുന്നു എന്ന് കൃത്യമായി മനസ്സിൽ ആകും....

    • @nijeshak9102
      @nijeshak9102 Před měsícem +1

      @@Qtscfi നീയൊക്കെ നായരുടെ മക്കൾ തന്നെ ആയിരിക്കും.... ജോലിക്കുപോയ മുത്തശ്ശിയോട് ചോദിച്ചു നോക്ക് 😅😅

    • @nijeshak9102
      @nijeshak9102 Před měsícem +1

      @@Qtscfi തിയ്യപ്പാട് അകലെ നിക്കണം എന്ന പ്രയോഗം ഇപ്പോഴും പറയാറുണ്ട്... അച്ഛനോട് ചോദിക്ക് തമ്പുരാൻ ചമയുന്ന നീ

  • @369nis
    @369nis Před měsícem

    Kiliy ninta voice pwoli vibe anu history kelkan ...🎉❤

  • @neosokretes
    @neosokretes Před měsícem

    I can picture him like Prem Nazir, always excelled as Vadakkan Fighter in old Mallu movies..😊

  • @lavon278
    @lavon278 Před měsícem +7

    പുള്ളി ടെ കുറുപ്പ് എന്ന പേര് വച്ചാണ് നായരാണ് എന്ന് പറയുന്നത്

    • @sreenarayanram5194
      @sreenarayanram5194 Před měsícem +4

      തച്ചോളി ഒതേനൻ്റെ രണ്ട് ഭാര്യയും അമ്മയും കൂടെ ഉണ്ടായിരുന്നവ രും ഗുരുക്കളും അവരുടെ ഒക്കെ പേരുകളും സമുദായവും വടക്കൻ പാട്ട് പ്രകാരം തീയ ആണ് 19 നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വടക്കൻ പാട്ടുകൾ പുസ്തക രൂപത്തിൽ ആകാൻ തെക്കൻ മേനോൻമാർ ഉം നായരും വന്നു അത് പുസ്തകമാക്കിയപ്പോൾ കഥ കളിൽ ആകൃഷ്ടരായി വടകരെ ഉള്ള നമ്പ്യാരെ കൂട്ടുപിടിച്ച് ചരിത്രം വളച്ചൊടിച്ച് മാണിക്കോത്ത് എന്ന തീയറികും നമ്പ്യാരിലും പൊതുവായി നിലനിന്ന മാണിക്കോത്ത് എന്ന തറവാടിനോട് പേര് കൂട്ടിച്ചേർത്ത് ഒതേനനേ നമ്പിയാർ ആക്കി പക്ഷേ ഇന്നും എല്ലാ മാണിക്കോത്ത് തറവാട്ടുകാരുടെയും എല്ലാ രേഗകളിലും അവർ വെറും മാണിക്കോത്ത് മാത്രം ആണ് പിന്നെ എല്ലാ വെറും തച്ചോളി തറവാടുകളും ഇന്നും തിയ്യരുടെ ആണ് കുറുപ്പ് എന്ന് വിളിക്കുന്നത് പട കുറുപ്പ് ആണ് അല്ലാതെ തെക്കൻ നായർ കുറുപ്പ് അല്ല അത് കണ്ണൂർ കാസർഗോഡ് കോഴിക്കോട് ജില്ലയിൽ ഇല്ല തീയ്യർ ടൈറ്റില് മക്കൾക്ക് കൈമാറില്ല അത് കൊണ്ടാണ് ഒതേനൻ്റെ അച്ഛനും മക്കൾക്കും കുറുപ്പ് എന്ന പെരില്ലതത് പിന്നെ എല്ലാ വടക്കൻ പാട്ടിലും കാവ് ആണ് ആരാധനാ സങ്കൽപ്പം കാവ് തിയരുടെ ആ കാലത്തെ ആചാര രീതി ആണ് ആ കാലാഗട്ടങ്ങളിൽ ക്ഷേത്രം ആണ് സവർണ്ണരുടെ ആചാരരീതി പിന്നെ മൊത്തം കേരള ചരിത്രത്തിലെ ഒരു നായർ ഉറുമി അഭ്യാസി ഇല്ല അത് തീയറിലാണ് കണ്ട് വരുന്നത് എന്നും 16 നൂറ്റാണ്ടിലെ വിദേശികൾ വരെ രേഗപെടുതിയിട്ടുണ്ട് വടക്കൻ പാട്ടുകൾ പ്രധാനമായും തീയ്യ ചേഗവറെ വാഴ്ത്തി പാടുന്ന പാട്ടുകൾ പിന്നെ വടക്കൻ പാട്ടുകൾ വായിച്ച് അതി ദരിദ്രനായി ജനിച്ച ഒതേനൻ ഒരു നമ്പ്യാർ ആണെന്ന് തോന്നുന്നു എങ്കിൽ എൻ്റെ തെറ്റല്ല ആകെ ഉള്ള സവർണരിലേക്കൂള്ള ഒരു വഴി ഒതേനൻ്റെ അച്ഛൻ്റെ കാര്യത്തിൽ മാത്രം പിന്നെ 1700 നു ശേഷം ജനിച്ചവരെ ഒന്നും തിയ്യർ തിയ്യർ തെയ്യം കെട്ടി ആടിക്കരില്ല വടകരയിലെ ഉതെനൻ തെയ്യം ഒക്കെ എൻഎസ്എസ് പദ്ധതി ആയി ഉയരുന്നു വന്നതാണ്

    • @Hector_of_troy
      @Hector_of_troy Před měsícem +4

      കേളുള്ള നായര് പടയ്ക്ക് വന്ന്... ആയുധമിട്ടേച്ചു പോയി എന്ന് ... മാളൊരു കേൾക്കെ പരിഹസിക്കും ...

    • @Hector_of_troy
      @Hector_of_troy Před měsícem

      ​@@sreenarayanram5194no

    • @rajeshbalakrishnan9704
      @rajeshbalakrishnan9704 Před měsícem

      ഇതാണ് സത്യം

    • @rajeshbalakrishnan9704
      @rajeshbalakrishnan9704 Před měsícem

      കളരി പഠിക്കണം എന്ന് ഉണ്ടെങ്കിൽ hard work ചെയ്യണം
      അത് എല്ലാവർക്കും പറ്റില്ല

  • @user-cl1pv8lw3w
    @user-cl1pv8lw3w Před měsícem +2

    കൊച്ചി രാജാവ് പരീക്ഷണത്തിന് ക്ഷണിച്ചു... ഓതേനെൻ ചെന്നപ്പോൾ 200പടയാളികൾ ഒരുങ്ങി നില്കുന്നു... അൽപ്പം ചുണ്ണാമ്പ് കൊണ്ടുവരൂ എന്ന് ഓതേന കുറുപ് പറഞ്ഞു അത്രെ... വാളിന്റെ മുനയിൽ ചുണ്ണാമ്പ് തേച്ചു അന്തരീക്ഷത്തിൽ മലക്കം മറിഞ്ഞു കാണിച്ച അഭ്യാസത്തിൽ പടയാളികളുടെ കഴുത്തിൽ ചുണ്ണാമ്പ് പാട് കണ്ടു രാജാവ് ഉപഹാരം കൊടുത്തു അത്രെ 🙄🤔

  • @sreenarayanram5194
    @sreenarayanram5194 Před měsícem +1

    ഞാനും നായരേ യും തിയ്യരെയും ഒന്നായി ഒന്നും കാണുന്നില്ല രണ്ടും രണ്ട് വ്യത്യസ്ത ജാതികൾ തന്നെയാണ് കണ്ണൂർ കാസർക്കോട് ഭാഗത്ത് നായർ കുറച്ച് തിയ്യരുടെ ആചാരങ്ങൾ കോപ്പി അടിച്ചിന് എന്നു മാത്രം ഉദാ കുറുംബ ഭഗവത്തി ആരാധന മുത്തപ്പൻ ആരാധനാ വിഷ്ണു മൂർത്തി ആരാധന വയനാട്ടു കുലവൻ ആരാധനാ മറ്റു തെയ്യം ആരാധനാ അങ്ങനെ പോകുന്നു

    • @Wisdom-vn7gc
      @Wisdom-vn7gc Před měsícem

      In North Malabar Thiyyas were of higher status and are culturally closely related to Nairs (Nambiars) and other castes of North Malabar

  • @adarshasokansindhya
    @adarshasokansindhya Před měsícem +2

    ❤❤❤

  • @Vsudhin243
    @Vsudhin243 Před měsícem +1

    32 വയസിലാണ് ഒതേനൻ മരണപ്പെട്ടത്.

    • @peekintopast
      @peekintopast  Před měsícem

      Yess..വായിച്ചപ്പോൾ തെറ്റിയതാണ് ♥️

  • @sreejasurendran3392
    @sreejasurendran3392 Před měsícem +1

    എന്റെ നാട് വടകരയാണ് നിങ്ങൾ പറഞ്ഞ കഥ പൂർത്തിയായില്ല ഒതേനക്കുറുപ്പിന്റെ വാളും പരിചയയും ഇപ്പോഴും അവിടെ സൂക്ഷിക്കുന്നുണ്ട് നല്ല അവതരണം ആയിരുന്നു

    • @peekintopast
      @peekintopast  Před měsícem

      Series ആയിട്ട് ആണ് ചെയ്യുന്നത്.. ബാക്കി ഭാഗങ്ങൾ കൂടെ ഉണ്ട് ♥️

  • @Sureshkumar58123
    @Sureshkumar58123 Před měsícem +1

    മതിലൂര്‍ ആണോ ?
    കതിരൂര്‍ ആണോ ?
    കാരണം പൊന്ന്യം കതിരൂരിനടുത്താണ്.
    തലശ്ശേരിയില്‍ നിന്ന് 7 - 8 കി.മി.അകലെ.

    • @user-fv2oz2qj3y
      @user-fv2oz2qj3y Před měsícem

      കതിരൂർ എന്റെ നാട്, പൊന്ന്യതത് അങ്കം 7 വർഷതതിൽ കൂടുതൽ ആയിട്ട് നടക്കുന്നു.

  • @rayinri
    @rayinri Před měsícem +5

    ഏതായാലും "ച്ചോ" എടുത്തു മാറ്റി വാ മൊഴിയായി "യോ" കയറ്റി, ഇഷ്ട്ടന്റെ പാരമ്പര്യം വരും തലമുറ നിലനിർത്തി...

  • @dasfernandez1089
    @dasfernandez1089 Před měsícem

    Thacholi othenan was supposed to have lived in 16th century. I wonder what language was in currency then...! Was it a différent dialect of malayalam. If only someone could enlighten me on this...!!!

  • @ismailmaliyakkal2351
    @ismailmaliyakkal2351 Před měsícem +1

    ഒതേനനെ വധിച്ചമായൻ മുസ്ലിമല്ല ' ആഭാഗത്തുള്ള ഹിന്ദുക്കളിലെ ഒരു അവാന്തര വിഭാഗമാണ് മായന്മാർ,
    മുസ്ലിംകൾക്ക് മായിൻ എന്ന് പേരുള്ളത് കൊണ്ട് മുസ്ലിം ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടതാണ്.

  • @jayankuruvath6876
    @jayankuruvath6876 Před měsícem

  • @hanihani7095
    @hanihani7095 Před měsícem +1

    ഇതൊരു മാതിരി അമേരിക്കൻ മൂവി പോലെയായി, എവിടേയും എത്താതെ അവസാനിപ്പിച്ചു.

    • @peekintopast
      @peekintopast  Před měsícem

      ഇതൊരു series ആയിട്ട് ആണ് ചെയ്യുന്നത്..ബാക്കി ഭാഗങ്ങൾ വരും...♥️

  • @RajeevT.s
    @RajeevT.s Před měsícem

    Peek alla , peep aanu

  • @gopalakrishnannair4742
    @gopalakrishnannair4742 Před měsícem

    Kandacherry theyiyude makal kandacherry Makam.

  • @user-yi7ud6lj2s
    @user-yi7ud6lj2s Před 28 dny +1

    ഈഴവരെ നായരാക്കിമാറ്റിയത്

  • @sreenarayanram5194
    @sreenarayanram5194 Před měsícem +1

    ഭാരതത്തിൻ്റെ ഏറ്റവും മോശം കാലാഗട്ടത്തിൽ ഉണ്ടായ ഒരു ഇരുണ്ട അദ്ധ്യായം മാത്രമാണ് നംബൂ എന്ന പുലയ വംശ പരമ്പരയും നായ വംശവും ഒക്കെ അത് ബുദ്ധിയുള്ള എല്ലാവർക്കും കൃത്യമായി അറിയാം ദിവ്യ വശവും അവരുടെ ആചാരങ്ങളും വളർന്നലെ ഭാരതം വീണ്ടും വളരുകയുള്ളു എന്ന് ആർഎസ്എസ് intellectuals നു കൃത്യമായി അറിയാം അത് കൊണ്ടാണ് അവരുടെ എല്ലാ പുതിയ സംരംഭങ്ങൾക്കും ആശയ പ്രശരനത്തിനും അവർ തീയ്യ എന്ന് ചേർക്കുന്നത് ഉദാ ഭാരതീയ
    1500 കളിൽ തോക്ക് വന്നു കളരികൾ ക്ഷയിക്കൻ തുടങ്ങി തിയ്യർ ക്ഷയിക്കാൻ തുടങ്ങി അയോധ്യയിൽ രാമക്ഷേത്രം തകർന്നു ഭാരതം അതിൻ്റെ ഏറ്റവും മോശം കാലഗട്ടത്തിലേക്ക് നടന്നു നീങ്ങി അപ്പോൾ കേരളത്തിൽ നായ വംശം ഉയർന്നു വന്നു ശക്തി പ്രാപിച്ചു ഐതം തിരുവിതാം കൂറിൽ വ്യാപിച്ചു നിരവധി ക്ഷേത്രങ്ങൾ ടിപ്പു തകർതെങ്കിലും നായ വംശം വീണ്ടും ശക്തി പ്രാപിച്ചു തിയ്യർ കൂടുതൽ ക്ഷയിച്ചു അങിനെ ഇന്ത്യ വിബജിക്ക പെട്ടു പിന്നെ കേരളം ഉണ്ടായി 2000 തിന് ശേഷം മറ്റു പിന്നോക്ക ദളിത് ഹിന്ദുക്കൾ വീണ്ടും വളരാൻ തുടങ്ങി കേരളത്തിൽ നായ വശത്തിൻ്റെ ആധിപത്യം കുറയാൻ തുടങ്ങി ഭാരതം വീണ്ടും ഉയേർത്തെഴുന്നേൽക്കാൻ തുടങ്ങി 2010 ഓടെ വീണ്ടും ദിവ്യ/തീയ്യ വശം സംഘടിച്ച് തുടങ്ങി വീണ്ടും ഭാര തീയ ജനത പാർട്ടി വീണ്ടും 2014 ഇല് അധികാരത്തിൽ വന്നു ഒരു തിയ്യൻ 2016 ഇൽ ആദ്യമായി കേരളത്തിൻ്റെ മുഖ്യ മന്ത്രി ആയി
    ദിവ്യ വംശവും അവരുടെ ആചാരങ്ങളും വിശ്വാസങ്ങളും വീണ്ടും വളരാൻ തുടങ്ങി അയോധ്യയിൽ രാമക്ഷേത്രം വീണ്ടും പുനസ്ഥാപിച്ചു ഭാരതം വീണ്ടും പഴയ പ്രതാപത്തിലേക്കും ഉയരങ്ങളിലേക്ക് പോകാൻ തുടങ്ങി അത് കൊണ്ട് ഭാരതം വളരണമെങ്കിൽ നായ വംശം ക്ഷയിച്ചെ മതിയാകൂ ദിവ്യ വശത്തിനു ഉയന്നെ മതിയാകൂ അത് സമയത്തിൻ്റെ ഇപ്പോളത്തെ ഒരു ആവശ്യം ആണ് അത് എപ്പോളും നിലനിൽക്കണമെന്നില്ല പക്ഷേ ഈ നമ്പൂതിരിമാർക്ക് വേണ്ടി അവർ ഉണ്ടാക്കിയ ഈ നായ വശത്തിൽ കേരളത്തിൽ ഇന്നുള്ള പല ജാതിയിലെയും നായകൾ ഉണ്ട് അവരെല്ലാം ഇന്ന് നായർ ആണ് ഈ നംമ്പൂ വശം ഒക്കെ ഇത്ര നാൽ ആചാരങ്ങൾ നടത്തിയിട്ടും കേരളത്തിലെ ഹിന്ദുക്കൾ ഓരോ ദിവസം കഴിയും തോറും കൂടുതൽ കൂടുതൽ ക്ഷയിച്ചു കൊണ്ടേ ഇരിക്കുകയാണ് നമ്പൂതിരി ഒന്നും പൂജ ചെയ്തിട്ട് കേരളത്തിലെ ഒരു ഹിന്ദുവും ഒരിക്കലും രക്ഷപ്പെട്ടില്ല കാരണം ബ്രാഹമന്യം എന്ന വർണം നമ്പൂ എന്ന ജാതിയിലേക്ക് വരുന്നില്ല അത് കൊണ്ടാണ് ഹിന്ദുക്കൾ കേരളത്തിൽ കൂടുതൽ നശിച്ചു കൊണ്ട് വരുന്നത് ദിവ്യൻമാരുടെ കാവുകളിൽ എങ്കിലും ദിവ്യൻമാരുടെ പൂജ രീതികൾ വൃത്തിക്ക് പിന്തുടർന്നാൽ അവർക്ക് എങ്കിലും രക്ഷപ്പെടാം

    • @user-zk7db9mj5o
      @user-zk7db9mj5o Před měsícem

      @@sreenarayanram5194 athonum alla kannuril jilayil bjp valarnnam engil theeyar venam. population motham theeyar alle. theeyane kootu pidichal bjpyk seat nedam.pandu communist ayirunnu theeyanmare akarshikan avarod canvas cheyanum thekku vadaku nadannu penn kitatha nairmare theeyare kondu ketichu avark oru excuse ayi hindu oke onnan ennu parayanum annu .
      veetukarude ethirip vaka vekkathe theeyanem kanisanem maniyaniyem vaniyanem kettuna savarnar aya nairkum nambiarkum parayan ulla avarude thettu marakkan ulla excuse annu ippol kanikkuna hindukalk otta jathi ennath.
      innum kurach engilum nambiarum kurupum pothuvalum nambooriyum avidem ividem ayi kannuril avasheshikunndengil athu kula sneham kondan. 80 percentage theeyarude kude ayalvasikal ayittum avar avarude jathi marathe kulathe kakkunnu.
      oru nair o mattu savarnaro theeyane marriage cheythal avark undakkuna kuttikal theeyar annu avuka . ennalum ippolum kurach families avarude kulathe kathu vekkunund.

    • @vaisakht.s3530
      @vaisakht.s3530 Před měsícem

      Appo bjp team annu theeya vidanavathikal

    • @user-zk7db9mj5o
      @user-zk7db9mj5o Před měsícem

      @@vaisakht.s3530 entha samshayam. ippol bjp team theeyare kootu pidichu naire kondu oke kettikunnund.ennal mathathe kal veluth jathiyan
      kulangal annu matham avunath
      swantham kulathodu koor illathavan egne mathasnehi akum

    • @user-zk7db9mj5o
      @user-zk7db9mj5o Před měsícem

      @@vaisakht.s3530 theeyarude temple aya andaloor kavu malabar devasom board edukilla ivarude alkar anallo communistkar. savarnarude ambalam oke avar kayyeri.

  • @SR-hp4tp
    @SR-hp4tp Před měsícem

    കുറുപ്പ് 👍🏻

  • @A1438-2
    @A1438-2 Před měsícem +1

    32 വയസ്

  • @gopalakrishnannair4742
    @gopalakrishnannair4742 Před měsícem

    Kuttothu aalmaram lokanarkaavu munpilu kaanunna aalu.

  • @nipinn3271
    @nipinn3271 Před měsícem

    Nayaker alla nayenmar. Sarppakar...

    • @ExcitedSaturnPlanet-ij3dt
      @ExcitedSaturnPlanet-ij3dt Před měsícem

      നായകന്മാർ എന്നതാണ് ലോപിച്ച് നായന്മാർ ആയത്. രണ്ടും ഒന്ന് തന്നെ.

  • @anuanu-gh8sj
    @anuanu-gh8sj Před měsícem

    Nair taravado teeyan nair ayo

  • @Hector_of_troy
    @Hector_of_troy Před měsícem +2

    മരണ സമയം അടുക്കുമ്പോൾ പോലും ഒതേനൻ സ്വയം വിശേഷിപ്പിക്കുന്നത് തന്നെ നായർ എന്നാണ്.
    അമ്മയുടെ പേര് ഉപ്പാട്ടിയമ്മ. സ്ത്രീകളുടെ പേരിൻ്റെ അവസാനം അമ്മ ചേർക്കുന്നത് വേറെ ജാതികൾ അല്ല.
    അമ്മയ്ക്ക് നാടുവാഴിയിൽ ആണ് ഒതേനനും സഹോദരങ്ങളും ജനിക്കുന്നത്. ദേശവാഴികൾ 90%വും ഏത് ജാതി ആയിരുന്നു എന്നതും ഏവർക്കും അറിയാം.
    പുള്ളിയുടെ പേരിലും , പൊതുവെ യുദ്ധം ചെയ്യാത്ത സഹോദരൻ്റെ പേരിലും കുറുപ്പ് ഉണ്ട്, അതേസമയം വലിയ ചേകവർ ആയിരുന്ന ആരോമൽ ചേകവർക്ക് കുറുപ്പ് ഇല്ല, ഉണ്ണിയാർച്ചയുടെ പേരിൽ അമ്മയും ഇല്ല.
    ഒതേനൻ്റെ മകൻ (ഇളനീർ കൊതിയനെൻ അമ്പാടിക്ക് ...) തച്ചോളി അമ്പാടിയുടെ പാട്ടിലും കടത്തനാട് കച്ച കെട്ടി നായന്മാർ എന്ന പ്രയോഗമുണ്ട് .
    ഒതേനൻ്റെ തലമുറ ആയി ഇപ്പൊ അവകാശപ്പെടുന്നവർ സ്വയം നായരായി ആണ് അവകാശപ്പെടുന്നത്.
    ഇന്നത്തെ കാലം ജാതികൾക്ക് യാതൊരു significance ഇല്ല, എല്ലാ വിധത്തിലും അവയെ past ആയി കണ്ട് ഇല്ലാതാക്കുക ആണ് വേണ്ടത്. പക്ഷേ ചരിത്രത്തിൽ കള്ളം ചേർക്കാൻ ശ്രമിക്കുന്നത് എന്തിനാണ് ചിലർ ?

    • @rajeshbalakrishnan9704
      @rajeshbalakrishnan9704 Před měsícem

      ഗൗരി അമ്മയും നായർ ആകും

    • @ExcitedSaturnPlanet-ij3dt
      @ExcitedSaturnPlanet-ij3dt Před měsícem

      ​@@rajeshbalakrishnan9704 k r ഗൗരി എന്നെ ഉണ്ടായിരുന്നുള്ളൂ. അമ്മയെന്നൂ പിന്നെ കൂട്ടിച്ചേർത്താണ്. Kr ഗൗരി പേരിനൊപ്പം അമ്മയെന്നു ചേർത്തതിന് നമ്മുടെ മൂത്ത സഘാവ് ഇഎംഎസ് നമ്പൂരിപ്പാട് ഒരു പ്രസംഗത്തിൽ അവരെ ഗൗരിച്ചോത്തി എന്ന് വിളിച്ചത് രേഖയിൽ ഉണ്ട്.

    • @sreenarayanram5194
      @sreenarayanram5194 Před měsícem

      തെറ്റാണ് ഒരു പാട് ജാതിക്കാർ അമ്മ എന്ന് പേരിനൊപ്പം ചേർക്കാറുണ്ട്

    • @Hector_of_troy
      @Hector_of_troy Před měsícem

      @@rajeshbalakrishnan9704
      Good point , ഗൗരിയമ്മയുടെ യഥാർത്ഥ പേര് KR ഗൌരി എന്ന് മാത്രമാണ്, പക്ഷേ ബാലാമണിയമ്മയുടെ പേര് ബാലാമണിയമ്മ എന്ന് തന്നെയാണ്.
      You made my point

    • @Hector_of_troy
      @Hector_of_troy Před měsícem

      @@sreenarayanram5194
      ചരിത്രത്തിൽ അങ്ങനെ ആരുടെയെങ്കിലും പേര് പറയൂ.

  • @krishnaveninampoothiri2867
    @krishnaveninampoothiri2867 Před měsícem +8

    ആരായിരുന്നു #ഈഴവർ?
    കേരളത്തിലെ അവർണ്ണജാതികളിലൊന്നായ ഈഴവർ ഹിന്ദുക്കളല്ല. കേരളത്തിൽ ഈഴവരുടെ സ്ഥാനം ചാതുർവർണ്യ സമ്പ്രദായത്തിന് പുറത്തായിരുന്ന #ചണ്ഡാളർ എന്ന വിഭാഗത്തിലായിരുന്നു അന്നത്തെ സവർണ്ണരായ ഭരണകർത്താക്കൾ കണക്കാക്കിയിരുന്നത്. പൊതു വഴിയിലൂടെ നടക്കാൻ,ക്ഷേത്രത്തിൽ കയറാൻ ഈഴവർക്ക് അനുവാദം ഇല്ലായിരുന്നു.ഉയർന്ന ജോലി അവരുടെ സ്വപനം മാത്രമായിരുന്നു.
    ഈഴവരിൽ ബഹുഭൂരിപക്ഷത്തിന്റേയും തൊഴിൽ തെങ്ങ് കൃഷി ആയിരുന്നു. തെങ്ങ് കേരളത്തിൽ വ്യാപകമായി കൃഷി ചെയ്തു വന്നത് ഡച്ചുകാരാണ്. ആ ജോലിക്കായി അവർ ആശ്രയിച്ചത് ഈഴവരെയായിരുന്നു. ഈഴവർ മരപ്പണിക്കാരായും കൽപ്പണിക്കാരായും കൂലിക്കാരായും കൃഷിപ്പണിക്കാരായും തുണിനെയ്തും പരമ്പാരാഗതമായി ജോലി ചെയ്തു പോന്നു എന്നു നാഗമയ്യ എന്ന ചരിത്ര പണ്ഡിതൻ കേരള ചരിത്രത്തിൽ രേഖപ്പെടുത്തുന്നു. ആര്യന്മാർ ഹീന ജാതിയെന്ന് മുദ്രകുത്തപ്പെട്ടവർ ആയിരുന്നു ഈഴവർ, ഈഴവർക്ക് പെരുവഴിയിൽ സവർണ്ണരെ കണ്ടുമുട്ടിയാൽ ദൂരെ മാറി നടക്കണമായിരുന്നു.
    26 അടി അകലം പാലിക്കേണ്ടത് #നായർ സമുദായക്കാരിൽ നിന്നായിരുന്നു.!
    സവർണ്ണഹിന്ദുക്കളോട് സംസാരിക്കുമ്പോൾ ഈഴവർ പ്രത്യേക ആചാരപദങ്ങൾ ഉപയോഗിക്കേണ്ടതായുണ്ടായിരുന്നു. അല്ലാത്ത പക്ഷം അവരെ ഉപദ്രവിക്കാറും ഉണ്ടായിരുന്നു. സംസ്ഥാന ജനസംഖ്യയിൽ അവർ വളരെയധികം ഉണ്ടെങ്കിലും സർക്കാർ ഉദ്യോഗം ഈഴവർക്ക് നിഷേധിച്ചിരുന്നു. കറവപ്പശുക്കളെ വളർത്തുക, എണ്ണയുത്പാദിപ്പിക്കുക, ലോഹപ്പാത്രങ്ങളും കുടങ്ങളും ഉപയോഗിക്കുക എന്നതിലും വിലക്ക് ഉണ്ടായിരുന്നു ഈഴവർക്ക്. ചെരുപ്പുകൾ, പരുക്കനല്ലാത്ത വസ്ത്രങ്ങൾ, വിശേഷപ്പെട്ട സ്വർണ്ണാഭരങ്ങൾ ധരിക്കുക എന്നിവയും ഈഴവർക്ക് പാടില്ലായിരുന്നു. സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർ ആയിരുന്നു ഈഴവർ.!
    #ഈഴവർ #ചണ്ടാള വിഭാഗത്തിൽ പെടുന്നവരാണ്...പണ്ടുകാലത്ത് നമ്പൂതിരിമാരും നായന്മാരും ഈഴവരെ കണ്ടിരുന്നത് #പുലയർക്കും, #പറയർക്കും സമാനമായാണ്. ഈച്ചക്ക് ഇടം കൊടുത്താലും ഈഴവന് ഇടം കൊടുക്കരുതെന്നാണ് അവരുടെ പ്രമാണം.!!
    ഈഞ്ചത്തലയും ഈഴവ തലയും അടിച്ചൊതു ക്കുവാനുള്ളതാണ് എന്നതാണ് നമ്പൂതിരിമാരുടെ ഭാഷ്യം.!!
    ആലുമൂട്ടിൽ ചാന്നാൻ ഒരു കാർ വാങ്ങിയെങ്കിലും അത് രാജവീഥിയിൽക്കൂടി ഓടിക്കുന്നതിനു അന്നത്തെ ദുരചാരമായിരുന്ന #തീണ്ടാപ്പാട് ഒരു തടസ്സമായിരുന്നു.
    #കൊട്ടിയായ ( ഈഴവ ) സമുദായത്തിൽപെട്ട പൽപ്പു വിദേശത്ത് നിന്നും മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി നാട്ടിലെത്തി ആശുപത്രിയിൽ ഡോക്ടർ ആയി കയറാൻ മോഹിച്ചു തിരുവിതാംകൂർ മഹാരാജാവിന്റ അടുത്തെത്തിയപ്പോൾ അന്നത്തെ രാജാവ് പറഞ്ഞത് " സ്വർണ്ണം കൊണ്ട് ചുറ്റിയ ഒരു കത്തി തരാം പോയി കള്ള് ചെത്തുക. വലിയ വിദ്യാഭ്യാസമുള്ള കൊട്ടിയായത് കൊണ്ട് പത്തു തെങ്ങു കൂടുതൽ ചെത്താനുള്ള അനുമതിയും കൊടുത്തു.!
    1927 നു ശേഷമാണ് ചണ്ടാളരായിരുന്ന ജനതയ്ക്ക് നാരായണ ഗുരുവിന്റെ ആവശ്യ പ്രകാരം സവർണ്ണരുടെ സേവകരായി ഈഴത്തു നാട്ടിൽ നിന്നും കുടിയേറിയവർ, സവർണ്ണർക്ക് വേണ്ടി ഊഴിയം വേല ചെയ്യുന്നവർ എന്നർത്ഥം വരുന്ന ഈഴവൻ എന്ന പേര് തിരുവിതാംകൂർ ഭരണാധികാരികൾ അംഗീകരിച്ചു കൊടുത്തത്. അതിന് മുൻപുള്ള സർക്കാർ രേഖകളിൽ ചണ്ടാളർ എന്നായിരുന്നു ഈഴവരെ രേഖപ്പെടുത്തിയിരുന്നത്.! നാരായണ ഗുരുവിനെ ചണ്ടാള പ്രമുഖനെന്നും.!
    NB - തച്ചോളി ഒതേനകുറുപ്പ് നായർ സമുദായ അംഗമാണ്. OBC സംവരണം വാങ്ങുന്ന മലബാറിലെ ഈഴവർ ( തിയ്യൻ ) അല്ല.!

    • @sreenarayanram5194
      @sreenarayanram5194 Před měsícem +2

      @@krishnaveninampoothiri2867 thiyya means divyan/divine
      Theyyam means daivam
      തീ അധവാ അഗ്നി കത്തി പ്രകാശിക്കുന്ന ഹിന്ദുക്കൾക്ക് ഏറ്റവും ശുദ്ധമായി ഈ പ്രപഞ്ചത്തിൽ കണക്കാക്കുന്ന ഈ ഭൂമിയിൽ മാത്രം കണ്ടുവരുന്ന ഒരു സാധനം അത് കൊണ്ടാണ് തീയ്യ എന്ന വാക്കിന് divine എന്ന ഒരേ അർത്ഥം ഗ്രീസിലും സെൻട്രൽ എഷ്യയിലും ചൈനയിലും ഇന്ത്യയിലും എല്ലാം ഒരേ പോലെയാകുന്നത് തിയ്യ എന്ന വാക്കിൻ്റെ അർത്ഥം ദിവ്യ/ദിവ്യൻ എന്നാണ് എന്ന് നൂറ്റാണ്ടുകൾ ആയി നിലനിൽക്കുന്ന തിയ്യരുടെ തെയ്യം തോറ്റങ്ങളിൽ നിന്നും വ്യക്തമാണ് ആദി ദിവ്യൻ അഥവാ വയനാട്ടുകുലവൻ തിയ്യരുടെ കുലദൈവം ആയികണക്കാക്കുന്നൂ ദിവ്യൻമാരെ കെട്ടിആടിക്കുന്ന തീയ്യറുടെ ആചാർരീതി ആണ് തെയ്യം അധവാ ദൈവം. തിയ്യരുടെ തെയ്യം തോറ്റങ്ങളിൽ ആര്യാ എന്ന വാക്ക് ഒരുപാട് പ്രാവശ്യം ആവർത്തിക്കുന്നുണ്ട് ഉദാ: ആര്യ പുത്രി, ആര്യ രാജാവ്, ആര്യ രാജ്യം, ആര്യ ദേശം etc.. ആര്യ പൂമാല ഭഗവതിയെ വടക്കൻ മലബാറിലെ തിയ്യർ കുല ദേവിയായി കണക്കാക്കുന്നു തീയ്യ എന്ന വാക്കിന് ദിവ്യൻ അഥവാ divine/deva എന്ന ഇതേ അർത്ഥം തന്നെയാണ് മദ്യ ഏഷ്യൻ ഭാഷകളിലും ഇംഗ്ലീഷിൽ divine/deva എന്ന് അർഥം ഭാരതീയർ എന്നാൽ ഭാരതത്തിലെ ദിവ്യർ എന്നാണ് അർത്ഥം അത് മൊത്തം ഭാരതത്തിലെ ജനങ്ങളേയും വിശേഷിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കാണ് ഭാരതീയ ജനത പാർട്ടി (ബിജെപി) ദിവ്യ ഭാരത ജനത പാർട്ടി പിന്നെ
      മദ്യ ഏഷ്യയിലും ചൈനയിലും നിലനിന്ന വേദിക് ഹിന്ദുയിസംത്തിൽ ദൈവങ്ങളെ വിശേഷിപ്പിക്കാൻ അവരുടെ പേരുകളുടെ കൂടെ തീയ്യ എന്നും കൂട്ടിച്ചേർതിട്ടുള്ളതായി കാണാം ഉദാ : ശിവൻ്റെ പേര് ദാസീസ്തീയ്യൻ എന്നാണ് ഇദ്രൻ്റെ പേര് ദിഷിതിയൻ ബ്രഹ്മാവിൻ്റെ പേര് ഡഫൻതിയൻ സരസ്വതിയുടെ പേര് ബ്യൻകൈതിയൻ എന്നാണ് ഇത് ഇന്നും അവിടെ ഇതേ പേരുകളിൽ നിലനിൽക്കുന്നുണ്ട് പിന്നെ മദ്യ ഏഷ്യയിൽ scy thian എന്ന ഒരു വിഭാഗം ജീവിച്ചിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് അവരുടെ ആചാര രീതിയിൽ അവരും അവരുടെ പൂർവികരെ ആരാധിക്കാൻ മദ്യവും കഞ്ചാവും ഉപയോഗിച്ചിരുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട് പുരാതന ഗ്രീക് ഭാഷയിലും തിയ്യ ' thia ' എന്നാൽ divine/god എന്നാണ് അർഥം അവിടെയും ഇപ്പോളും theia തീയ്യ എന്ന പേരുള്ള ദേവത ഉണ്ട് ഗ്രീസിൽ അഗ്നിയുടെ(തീ) യുടെ ദേവതയെ ഹെസ്തീയ എന്നാണ് വിളിക്കുന്നത് ഗ്രീസിലെ സൈതിയൻസ് എന്ന ഒരു വിഭാഗത്തിൻ്റെ കുല ദേവിയായി കണക്കാക്കുന്നു മറ്റു പല ദൈവങ്ങളെയും വിശേഷിപ്പിക്കാൻ അവിടെയും അവർ തീയ്യ എന്ന് കൂട്ടിച്ചെർതിട്ടുണ്ട്

    • @sreenarayanram5194
      @sreenarayanram5194 Před měsícem

      @@krishnaveninampoothiri2867 ഭാരതത്തിൻ്റെ ഏറ്റവും മോശം കാലാഗട്ടത്തിൽ ഉണ്ടായ ഒരു ഇരുണ്ട അദ്ധ്യായം മാത്രമാണ് നംബൂ എന്ന പുലയ വംശ പരമ്പരയും നായ വംശവും ഒക്കെ അത് ബുദ്ധിയുള്ള എല്ലാവർക്കും കൃത്യമായി അറിയാം ദിവ്യ വശവും അവരുടെ ആചാരങ്ങളും വളർന്നലെ ഭാരതം വീണ്ടും വളരുകയുള്ളു എന്ന് ആർഎസ്എസ് intellectuals നു കൃത്യമായി അറിയാം അത് കൊണ്ടാണ് അവരുടെ എല്ലാ പുതിയ സംരംഭങ്ങൾക്കും ആശയ പ്രശരനത്തിനും അവർ തീയ്യ എന്ന് ചേർക്കുന്നത് ഉദാ ഭാരതീയ
      1500 കളിൽ തോക്ക് വന്നു കളരികൾ ക്ഷയിക്കൻ തുടങ്ങി തിയ്യർ ക്ഷയിക്കാൻ തുടങ്ങി അയോധ്യയിൽ രാമക്ഷേത്രം തകർന്നു ഭാരതം അതിൻ്റെ ഏറ്റവും മോശം കാലഗട്ടത്തിലേക്ക് നടന്നു നീങ്ങി അപ്പോൾ കേരളത്തിൽ നായ വംശം ഉയർന്നു വന്നു ശക്തി പ്രാപിച്ചു ഐതം തിരുവിതാം കൂറിൽ വ്യാപിച്ചു നിരവധി ക്ഷേത്രങ്ങൾ ടിപ്പു തകർതെങ്കിലും നായ വംശം വീണ്ടും ശക്തി പ്രാപിച്ചു തിയ്യർ കൂടുതൽ ക്ഷയിച്ചു അങിനെ ഇന്ത്യ വിബജിക്ക പെട്ടു പിന്നെ കേരളം ഉണ്ടായി 2000 തിന് ശേഷം മറ്റു പിന്നോക്ക ദളിത് ഹിന്ദുക്കൾ വീണ്ടും വളരാൻ തുടങ്ങി കേരളത്തിൽ നായ വശത്തിൻ്റെ ആധിപത്യം കുറയാൻ തുടങ്ങി ഭാരതം വീണ്ടും ഉയേർത്തെഴുന്നേൽക്കാൻ തുടങ്ങി 2010 ഓടെ വീണ്ടും ദിവ്യ/തീയ്യ വശം സംഘടിച്ച് തുടങ്ങി വീണ്ടും ഭാര തീയ ജനത പാർട്ടി വീണ്ടും 2014 ഇല് അധികാരത്തിൽ വന്നു ഒരു തിയ്യൻ 2016 ഇൽ ആദ്യമായി കേരളത്തിൻ്റെ മുഖ്യ മന്ത്രി ആയി
      ദിവ്യ വംശവും അവരുടെ ആചാരങ്ങളും വിശ്വാസങ്ങളും വീണ്ടും വളരാൻ തുടങ്ങി അയോധ്യയിൽ രാമക്ഷേത്രം വീണ്ടും പുനസ്ഥാപിച്ചു ഭാരതം വീണ്ടും പഴയ പ്രതാപത്തിലേക്കും ഉയരങ്ങളിലേക്ക് പോകാൻ തുടങ്ങി അത് കൊണ്ട് ഭാരതം വളരണമെങ്കിൽ നായ വംശം ക്ഷയിച്ചെ മതിയാകൂ ദിവ്യ വശത്തിനു ഉയന്നെ മതിയാകൂ അത് സമയത്തിൻ്റെ ഇപ്പോളത്തെ ഒരു ആവശ്യം ആണ് അത് എപ്പോളും നിലനിൽക്കണമെന്നില്ല പക്ഷേ ഈ നമ്പൂതിരിമാർക്ക് വേണ്ടി അവർ ഉണ്ടാക്കിയ ഈ നായ വശത്തിൽ കേരളത്തിൽ ഇന്നുള്ള പല ജാതിയിലെയും നായകൾ ഉണ്ട് അവരെല്ലാം ഇന്ന് നായർ ആണ് ഈ നംമ്പൂ വശം ഒക്കെ ഇത്ര നാൽ ആചാരങ്ങൾ നടത്തിയിട്ടും കേരളത്തിലെ ഹിന്ദുക്കൾ ഓരോ ദിവസം കഴിയും തോറും കൂടുതൽ കൂടുതൽ ക്ഷയിച്ചു കൊണ്ടേ ഇരിക്കുകയാണ് നമ്പൂതിരി ഒന്നും പൂജ ചെയ്തിട്ട് കേരളത്തിലെ ഒരു ഹിന്ദുവും ഒരിക്കലും രക്ഷപ്പെട്ടില്ല കാരണം ബ്രാഹമന്യം എന്ന വർണം നമ്പൂ എന്ന ജാതിയിലേക്ക് വരുന്നില്ല അത് കൊണ്ടാണ് ഹിന്ദുക്കൾ കേരളത്തിൽ കൂടുതൽ നശിച്ചു കൊണ്ട് വരുന്നത് ദിവ്യൻമാരുടെ കാവുകളിൽ എങ്കിലും ദിവ്യൻമാരുടെ പൂജ രീതികൾ വൃത്തിക്ക് പിന്തുടർന്നാൽ അവർക്ക് എങ്കിലും രക്ഷപ്പെടാം

    • @rajeshbalakrishnan9704
      @rajeshbalakrishnan9704 Před měsícem +3

      വടക്കൻ കേരളത്തിലെ
      ചേകവൻ മാർ എല്ലാം
      തിയ്യൻ മാർ ആണ്

    • @Qtscfi
      @Qtscfi Před měsícem +2

      ചേച്ചി...... ഞാൻ ബ്രാഹ്മണ കന്യക പ്രസവിച്ച ചേകവന്റ സന്തതി ആണ്..
      ചേച്ചി എഴുതി വെച്ച rules ഒന്നും ചേകവന്മാർ care ചെയ്തിട്ടില്ല....
      ഒരിക്കലും.....
      ഇന്നും
      ചൊവ്വന്റ കേരളം...... ചേകവർ വാഴുന്ന ചേര നാട്.....

    • @Qtscfi
      @Qtscfi Před měsícem +1

      ഞാൻ ചേച്ചിയുടെ post word by word കേരളത്തിൽ എല്ലാ ചൊവ്വന്മാരുടെയും വീടുകളിൽ എത്തിക്കാം......
      ഇങ്ങനെ ഗംഭീരമായിട്ട് ചേച്ചി ചൊവ്വന് ഇട്ട് മാന്തി......
      നിനക്ക് ഇവിടെ ജോലിയില്ല എന്ന് ഒരു രാജാവ് പറഞ്ഞു....
      ചൊവനോട്‌....,..
      അതുകൊണ്ട് millions of dollars worth ഉള്ള ഒരു organisation.....
      ആയിരുന്നു result
      രായാവ് അന്ന് ജോലി കൊടുത്തിരുന്നു എങ്കിൽ....... ഇത് വല്ലതും ഉണ്ടാകുമായിരുന്നോ......
      ചേച്ചി ഇപ്പോൾ ചെയ്യുന്നത് ഒരു വലിയ നന്മ ആണ്...
      ഞാൻ ചേച്ചി എഴുതി വിടുന്ന ഈ repeated post കൾ നിരന്തരം വായിച്ചു......
      ഓരോ sentence ഉം short videos ആക്കി
      Publish ചെയ്യും....... അത് debate ആവും.
      Source of inspiration കൃഷ്ണവേണി നമ്പൂതിരി 👍
      Thanks a lot.

  • @vishnu4983
    @vishnu4983 Před měsícem +10

    Othenan kurup sherikkum thiyyar anu 😂

    • @MrUseless909
      @MrUseless909 Před měsícem +6

      നായർ ആണ്.

    • @vishnu4983
      @vishnu4983 Před měsícem

      ​@@MrUseless909ok👍

    • @sreenarayanram5194
      @sreenarayanram5194 Před měsícem +4

      @@rajesh.kakkanatt മാണികോത് തറവാട് വടകര അധികം നമ്പ്യാർ ആണ് പക്ഷേ ഒരു മാണികൊത് തറവാട്ടുകാരുടെയും രേഗകളിൽ തച്ചോളി എന്ന് ഇല്ല അവർ അത് വാ മോഴിയായി പറഞ്ഞു പരത്തുകയാണ് അവർ എല്ലാ രെഗകളിലും വെറും മാണിക്കോത്ത് എന്ന് മാത്രമാണ് രേഖപ്പെടുത്തുക രെഗകളിൽ വെറും തച്ചോളി എന്നുള്ള തചോളി തറവാടുകളിൽ എല്ലാം തിയ്യരിൽ ആണ് ഉള്ളത് 1700 നു ശേഷം ജനിച്ചവരെ ഒന്നും തിയ്യർ തങ്ങളുടെ ആചാര രീതി ആയ തെയ്യം ആയി കെട്ടി ആടിക്കാരില്ല ഒതേനൻ തെയ്യം ഒക്കെ എൻഎസ്എസ് പദ്ധതി ആയി ഉയർന്നു വന്നതാണ്

    • @rajesh.kakkanatt
      @rajesh.kakkanatt Před měsícem +1

      @@sreenarayanram5194 Thangal paranjathu seriyaanu. Pandukalagalil Nyanmar avarute pradesham vittu poovaarilla, palpozhum angine pooyaal athu avarkku ayithamaayi kanakkaakkumaayirunnu. Thacholi Odhenan okke Thulu Nattil pooyaanu chila puthiya adavukal padichathu ennu vatakkan paattukalil kaanam. Poozhikatakan athil onnaanu.
      Innathe Vatakara Baagathulla Odenan Kannur ulla Valiyapattanam Puzhayum mattum kadannu Thulu Nattil pooyi Kaliri padichu ennu paranjaal, athu sthayamaavaan sadyatha kuravaanu. Othenanum mattum Theyar aanekil maatramaanu avrkku ithu pole puzhakal (pradeshagal) kadannu kondu mattu naattil pooyi ashudiyillathe mattu kalari murakal padikkan pattumaayirunnullu.

    • @SR-hp4tp
      @SR-hp4tp Před měsícem +1

      ഓതേണന്റെ പിൻഗാമികൾ ഇപ്പോഴും ഉണ്ട്.. കൊടുങ്ങല്ലൂർ അമ്പലത്തിൽ കോഴികല്ല് മൂടുന്ന ചടങ്ങിന് ആദ്യം എത്തുന്നത് തച്ചോളി ഓതേണന്റെ പിൻഗാമികൾ ആണ്.. അവർ നായന്മാർ ആണ്... തീയന്മാര് വെറുതെ നാണക്കേട് ഉണ്ടാക്കുകയാണ് 😂

  • @HappyCondorBird-ss7wd
    @HappyCondorBird-ss7wd Před měsícem +1

    തച്ചോളി അല്ലടാ മോനേ തല്ലു കൊള്ളി ഓതേനൻ