നീയും എന്റെ ഭാര്യയും തമ്മിൽ എന്താടാ ബന്ധം.| Gandhinagar 2nd Street |
Vložit
- čas přidán 6. 05. 2024
- Gandhinagar 2nd Street 1986 Indian Malayalam-language comedy drama film directed by Sathyan Anthikad and written by Sreenivasan from a story by Anthikad. It stars Mohanlal in the lead role, with Karthika, Seema, Sreenivasan, Thilakan, Innocent, Sukumari and K. P. A. C. Lalitha in supporting roles. The film also has Mammootty in a Cameo appearance. The music was composed by Shyam.The film was remade in Telugu as Gandhinagar Rendava Veedhi and in Tamil as Annanagar Mudhal Theru.
Watch 300+ Malayalam Movies on SainaPlay 👇
For Android ▶ bit.ly/SainaPlayApp
For iOS ▶ apple.co/3MnUl3J
Web ▶ sainaplay.com
#Gandhinagar2ndStreet #Gandhinagar2ndStreetFullMovie #Gandhinagar2ndStreetMalayalamFullMovie #Mohanlal #MohanlalMovie #SreenivasanComedy
#SreenivasanScene #Karthika #Seema #MohanlalKarthikaCombo #Thilakan #MammoottyMovie #MammoottyMohanlal #Innocent #MohanlalComedy #sathyananthikad #Ashokan
#malayalamfullmoviescenes #evergreenmalayalamfullmovies #malayalam #MalayalamComedyFullMovie #CinemaPoint #malayalamcomedy
#evergreenhits
ഈ സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള സീൻ 😊
👍
👍👍
രണ്ടു രാജാക്കന്മാർ ഒരേ ഫ്രെയിമിൽ ❤❤❤
നല്ല മെസേജ് ശ്രീനിവാസന് ഒരു ബിഗ് സല്യൂട്ട്
🥰🥰🥰🥰❤️❤️❤
❤
Thanks 🥰🥰
ഇതാണ് സസ്പെൻഷൻ 👍👍
പിന്നെ ഒരു ട്വിസ്റ്റ് 👍👍
ഇതൊക്കെയാണ് സിനിമ 🙏🙏
Suspension alla bro suspense
@@netizen831
😂😂yes
@@netizen831😄😄
സത്യം
@@netizen831...😂😂 Industhree.... Induscree...alla industry...
റിയൽ ലൈഫിൽ ആയിരുന്നെങ്കിൽ പറയും, സ്വന്തം മാതാപിതാക്കളെ സഹോദരങ്ങളേ ഉപേക്ഷിച്ചു വന്നവൾ... നാളെ അത് തന്നെ തുടരും,
ഭർത്താവിനെയും ഉപേക്ഷിച്ചുും പോവും, എങ്ങനെ വിശ്വസിക്കും ഇവരെ എന്നൊക്കെ.....😢😢😢
😂 ശരിയാണല്ലോ. Logic wise നോക്കുമ്പോൾ അതല്ലേ ഭാവിയിലും അവള് ചെയ്യൂ 😅
Othello...
മൂവി : ഗാന്ധി നഗർ 2nd സ്ട്രീറ്റ്
മോഹൻലാൽ, സീമ, മമ്മൂട്ടി,
ശ്രീനിവാസൻ
Karthika
മോഹൻലാൽ,കാർത്തിക,മമ്മൂട്ടി,സീമ
സ്വന്തം അച്ഛനമമാരേയും ആങ്ങളേയും ഉപേക്ഷിച്ച് ഇറങ്ങി വന്നവളാ എന്റെ കൂടേ... അപ്പോ വളര്ത്തി വലുതാക്കിയ അച്ഛനും അമ്മയും ആങ്ങളയും ഇപ്പോ ആരായി 😂😂😂
.....സാമ്പ്രദായിക പാരമ്പര്യത്തെ പു റന്തള്ളേണ്ട വിധം ;?! മലയാള സിനി മയിലെ മികച്ച പുരോഗമന ആധു നിക സാമൂഹിക ഉദ്ഗ്രഥന സീ ൻ..!!!!!!... ശ്രീനിവാസന്റെ തിരക്കഥ സത്യൻ അന്തിക്കാടിന്റെ സംവിധാ നം/ ഗാന്ധി നഗർ 2nd സ്ട്രീറ്റ്...!!!!!!...
കടുത്തു
Proud and pride moment for every wife in that situation❤❤❤❤❤❤
😂😂
സീമ ചേച്ചിയുടെ ഭർത്താവ് എപ്പോഴും ബാലേട്ടൻ ആണ് 😄
Around 38 Films...
One of the ever best pairs ever in Malayalam Film industry. 🥰🥰🥰🥰🥰🥰
സീമ ന്റെ അന്നത്തെ BESTIE 😁
Two Kings In One Frame 🔥
ശ്രീനിയേട്ടൻ്റെ ഭാവനാശക്തി ❤
സത്യൻ അന്തിക്കാട് ❤️
Eni Ee Nalla cenimakal kaanam pattumo
Give back Mohanlal's famous reply : " Ithu okke kandu viswasikkan valla kannu pottanum aayirikkanam" 😂
അതാണ് സൂപ്പർ ലാലേട്ടൻ പേടിച്ചുപോയി
Mammootty seemaaaa ennaaa jodi aaarunnu super film❤❤❤❤
👍 athu thanne ആണ് എനിക്കും ചോദിക്കാനുള്ളത് എങ്ങനെ ഉണ്ട് മഹിളാ മണികളെ എനി അവിടെ നിൽക്കണ്ട ഓടിക്കോളൂ 🤭 മമ്മുക്ക 🌹
Light red musanta flowers! Nostalgia!
Satyam nanum sredichu
M, ഇതൊക്കെ സിനിമയിൽ കാണാൻ കൊള്ളാം 😊
ജീവിതത്തിലും ഉണ്ട് ❤️❤️
@@subin1806realy
ലൈഫിൽ പറ്റില്ല അല്ലെ
Chechi pehayannu karuthi elavarum Athupole Akumo.... 😂😂
അത് പിന്നെ അങ്ങനെ അല്ലേ over ട്രസ്റ്റ് അല്ലാതെ തന്നെ ഭാര്യമാർ കണ്ടവരുടെ കൂടെ പോകുന്ന ഈ കാലത്ത് എന്ത് വിശ്വാസം
Mammukka❤
ʟᴀᴀʟᴇᴛᴛᴀɴ 🧡🧡🧡
നമ്മുടെ സ്വന്തം മമ്മൂക്കയുംലാലേട്ടനും❤
They both looked aged at that time ,ipppo randu aaalum look 😊
Mas mamuka
വൃന്ദവൻ കോളനി കോഴിക്കോട് ആണ്.. ഇതു ഷൂട്ട് ചെയ്തത്.. അവിടെ ഇപ്പോഴും ഇതുപോലെ ഒക്കെ തന്നെ ലൈഫ് സ്റ്റൈൽ 🤣
😂😂😂
🙁🤔🤔
@@pushpalathacp6487 😁😁
സ്വന്തം അച്ഛനെയും അമ്മയെയും
ഒഴിവാക്കി വന്ന അവൾക്ക്
നിന്നെ ഒഴിവാക്കാൻ എത്ര ടൈം വേണം 🤣
True couples nadagam yellam devuddan venam nere aakaan 🕉️☪️✝️🏇🕵️🧘😪🌺🌹🧚🙄🤤⛹️
ഇയാൾ ഇപ്പോൾ പക്ഷെ ഉണ്ടയും പുഴുവും പോലുള്ള പോപ്പുലർ ഫ്രണ്ട് സ്പോൺസർ ചെയ്യുന്ന സിനിമയിൽ അഭിനയിച്ചു മലയാളിയെ വെറുപ്പിച്ചു കൊണ്ടിരിക്കുകയാണ്... അറിഞ്ഞില്ല ഇത്രയും വല്ല്യ ഒരു ഭീകര മനസ്സ് ഉണ്ടായിരുന്നു എന്ന്..
സൂപ്പർ മമ്മുക്ക😂😂❤❤
സൂപ്പർ ലാലേട്ടൻ 🔥
സീമയെ തൊടുന്ന സീൻ ചിരിച്ചു കൊണ്ട് ചെയ്തത് ബോർ ആയി തോന്നി, ആ സിറ്റുവേഷനു അത് ചേരുന്നില്ല, ഇനി ചേർന്നാൽ തന്നെ മമ്മൂട്ടിയുടെ ആ സ്റ്റൈൽ ബോർ ആയി തോന്നി
2 legends in One frame
This scene was way progressive for those times.
സൂപ്പർ സൂപ്പർ ഗുഡ് ❤❤❤❤❤
ഇന്നയിരുന്നേൽ ലാലേട്ടൻ ബെസ്റ്റി ആണെന്ന് സീമ പറഞ്ഞേനെ
Mammookka ❤
Iniyum laleattan mammuka combo vennirunnuvenkil . Minimum aarelum oral gust roll enkilum vennirunnenkil
അതൊക്കെ പണ്ട് ഇപ്പോൾ 😂😂😂😂😂😂
Mass da😍🔥
Super 😍🎉
ഇതാണ് ട്വിസ്റ്റ് 🥰
ഈ സിനിമയിൽ ഏറ്റവും ഇഷ്ടപെടാത്ത സീൻ, ലാലിന്റ ഗംഭീര പെർഫോമൻസ്കൊണ്ട് ശ്രദ്ധിക്കപ്പെട്ട സിനിമ അവസാനം ഒരാവശ്യവുമില്ലാതെ മമ്മൂട്ടി വന്ന് സുഖം കളഞ്ഞു കൊടുത്തു..! ഇതിൽ മമ്മൂട്ടി യുടെ ആവശ്യം ഇല്ലായിരുന്നു,.!
മോഹൻലാൽ വടക്കൻ വീരഖാതയുടെ ക്ലൈമാക്സ് ൽ ചെന്നാലും ഇത് തന്നെ ആയിരിക്കും ഫലം...!
ഓട് മൈരേ സീരിപ്പിക്കാതെ 🤣🤣🙏
Ninakokke moolam kadi anu enthinum oru negative kandu pidikal thendi ninak ishtapedathathu kond ithinte climax Matti onnum koodi edukan parayam ninak ishtapetta vidhathil
@@vishnus3600satyam 😂
30 varshathinu sesham oru mandan oru mandatharam paranju chettane sugamalle kuzhapam onnumillallo
Best scene
ഒരിക്കലും മറക്കാത്ത സീൻ.
Thats bazooookaaaaa❤
സൂപ്പർ ❤️❤️❤️
ഈ സിനിമയിലെ സൂപ്പർ സീൻ
Namasthay.good
നന്നായിട്ടുണ്ട്
Very good
Super
ശ്രീനിവാസൻ ചേട്ടാ 🙏🙏🥰🥰
correct Answer
That climax ❤
🥰🥰രോമാഞ്ചം 🥰🥰
തൊലഞ്ച്ഛം
ഇത് കഴിയുമ്പോൾ ലാലേട്ടന്റെ ഒരു സെന്റി സീൻ ഉണ്ട്... A magic moment ❤️
Adipoliiii
Athu kalakki ashane kalakki bele bhesh sabash sabash
Super❤
❤❤❤
❤❤❤❤❤❤❤❤
Keralthile alkarude thani konam anu ithi kanichekunne
Good
മമ്മൂക്ക ക്യാമിയോറോൾസ്
Good scene
❤
👌👌👌👌
🎉🎉🎉❤❤❤
Prank
🥰🥰🥰
👍
😊🙌🏻🙌🏻🙏🏻🙏🏻👏🏻👏🏻👏🏻👏🏻
Ishtam. .
J.K 🤣 by Mammoty 😄
🥰
😂❤
പ്രണയം
❤👍👍
👍👍👍👍😊
🥰😍🥰🥰🥰👌👍
സൂപ്പർ മൂവി
Koppaanu
Tamil.move.anna.nagar.muthal.theru.padam.
തേഞ്ഞ് ഒട്ടി 😅
Very good performance of Mammookka. Hattof Mammookka ❤
Fav scene
Ithil mohan lal aanu nayakan
എന്തൊരു ശബ്ദം
Roobinllaveyou
ഓന് മനസിലാവും
8
അദ് പണ്ട്
ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് അന്ന് മൂന്നുപ്രാവശ്യം കണ്ടു
Pottanayirunnu njan enna paattum venamayirunnu
😍😍
മമ്മൂക്ക 🔥
Egane venam oru barthavi ......all girls dream..... Wifene manasil akkuna nalla husband.....
Sper husband
ഇതിൽ മമ്മൂക്ക ഉണ്ടോ 😮
മമ്മുക്ക 🔥🔥🔥🔥💯💯
ᴍᴏʜᴀɴʟᴀᴀʟ 201 % 🔥🔥🔥
ഇതൊക്കെയാരുന്നു പഠം
Super
❤❤❤