Yesu Sannidhaanam | Creation to Creator (c2C) | Finny Cherian | Malayalam Christian Song

Sdílet
Vložit
  • čas přidán 18. 01. 2020
  • Yesu Sannidhaanam | Creation to Creator (c2C) | Finny Cherian | Malayalam Christian Song
    CHORDS
    {Title: യേശു സന്നിധാനം}
    {Key: G}
    [G]യേശു സന്നിധാനം എന്തോരു സമാധാ[D]നം
    [Em]അഴലും മനസ്സി[C]ന് അരുളും [D]സുഖ[G]ദാനം
    1 [G]ലോകത്തിന്നിൻപത്തെ തേടു[C]വോർ [Am]ശോകത്താൽ [D]വീണിടു[G]മേ (2)
    [G]ക്രിസ്തുവിൻ സന്നിധി [G7]ചേർന്നിടുന്[C]നോർക്[Am]കെന്നുമ[D]ത്യാനന്ദ[G]മേ (2)
    2 [G]വേദനയേറുന്ന നേര[C}വും [Am]സോദരർ [D]മാറുമ്പോ[G]ഴും (2)
    [G]മാറാത്ത സ്നേഹിത[G7]നാമേശു[C]വിൻ [Am]മാറിൽ ഞാൻ [D]ചാരിടു[G]മേ (2)
    3 [G]വേറില്ലൊരാശ്വാസ സ്ഥാന[C]വും [Am]വേറില്ലോ[D]രാശ്രയ[G]വും (2)
    [G]മൃത്യുവിലും സമാ[G7]ധാനമെന്[C]റെ [Am] ക്രിസ്തുവിൻ [D]സന്നിധാ[G]നം (2)
    4 [G]കണ്ണുനീർ പൂർണ്ണമായി തോർന്നി[C]ടും [Am]കർത്താവു [D]വന്നി[G]ടുമ്പോൾ (2)
    [G]പിന്നീടൊരിക്കലും [G7]വേർപെടാ[C]തെ [Am]തന്നിൽ മ[D]റഞ്ഞിടും [G]ഞാൻ (2)
  • Hudba

Komentáře • 16