ഇടക്കിടയ്ക്ക് ഉണ്ടാകുന്ന മൂത്രശങ്ക ഒരു രോഗലക്ഷണമാകാം. 10 തരം രോഗങ്ങൾക്ക് സാധ്യത. അറിഞ്ഞിരിക്കുക

Sdílet
Vložit
  • čas přidán 25. 07. 2024
  • ഇടയ്ക്കിടക്ക് മൂത്രമൊഴിക്കാനുള്ള തോന്നൽ ഒരുപാടുപേരിൽ കാണുന്ന ഒരു അവസ്ഥയാണ്.
    0:00 മൂത്ര സഞ്ചി
    1:40 പ്രധാനപ്പെട്ട കാരണം
    2:30 ഗര്‍ഭവും മൂത്ര ശങ്കയും
    3:46 പുരുഷന്മാരുടെ മൂത്ര ശങ്കയ്ക്ക് കാരണം
    5:20 ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂത്രം പോകാന്‍ കാരണം?
    7:43 നാഡീകളുടെ തകരാറ് രക്തത്തിലെ കാല്‍ഷ്യം
    9:30 ഡയബറ്റീസ് ഇന്‍സിപ്പിടിന്‍സ്
    11:53 സ്ത്രീകളിലെ ശെന്‍ഷനും മൂത്രശങ്കയും
    13:00 എങ്ങനെ പരിഹരിക്കാം?
    പുരുഷന്മാരിൽ ചിലപ്പോൾ രാത്രി ഒരുറക്കം കഴിഞ്ഞാൽ പിന്നെ രണ്ടോ മൂന്നോ തവണ മൂത്രം പോകാൻ വേണ്ടി എഴുന്നേൽക്കേണ്ടി വരും. ഇത് ഒരു രോഗമാണോ ? ഇടയ്ക്കിടക്കുള്ള മൂത്ര ശങ്ക ഉണ്ടാക്കുന്ന പത്തുതരം രോഗങ്ങൾ വിശദമായി അറിയുക . ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും..
    For Appointments Please Call 90 6161 5959

Komentáře • 616

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Před 2 lety +108

    0:40 മൂത്ര സഞ്ചി
    1:40 പ്രധാനപ്പെട്ട കാരണം
    2:30 ഗര്‍ഭവും മൂത്ര ശങ്കയും
    3:46 പുരുഷന്മാരുടെ മൂത്ര ശങ്കയ്ക്ക് കാരണം
    5:20 ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂത്രം പോകാന്‍ കാരണം?
    7:43 നാഡീകളുടെ തകരാറ് രക്തത്തിലെ കാല്‍ഷ്യം
    9:30 ഡയബറ്റീസ് ഇന്‍സിപ്പിടിന്‍സ്
    11:53 സ്ത്രീകളിലെ ശെന്‍ഷനും മൂത്രശങ്കയും
    13:00 എങ്ങനെ പരിഹരിക്കാം?

    • @anooptpanooptp7751
      @anooptpanooptp7751 Před 2 lety +1

      Sir u number tharumo

    • @vrindaanilkumar3455
      @vrindaanilkumar3455 Před 2 lety +5

      പല്ലുകളിൽ വരുന്ന plaque,മഞ്ഞനിറം , പല്ലു പുളിപ്പ് ഇവ മാറ്റുന്നത് എങ്ങനെ എന്ന് video ചെയ്യാൻ ഡോക്ടറോട് പറഞ്ഞിട്ട് ഒരുപാട് നാളുകളായി😒.ചെയ്യാം എന്ന് ഡോക്ടർ പറഞ്ഞിരുന്നു.ദയവായി എത്രയും പെട്ടെന്ന് തന്നെ ചെയ്യണേ doctor. വളരെ ആവശ്യമായതുകൊണ്ടാണ്. 🙏

    • @anoop666
      @anoop666 Před 2 lety +2

      Soap usage ne patti oru vedio cheyamo.. Engane skin protect chythu upayogikam ennu..

    • @muneerasalim7299
      @muneerasalim7299 Před 2 lety

      Sir homeoyil ithinu marunnundo

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  Před 2 lety

      @@muneerasalim7299 s

  • @travellingvlog9602
    @travellingvlog9602 Před 2 lety +28

    വളരെ വിശദമായി തന്നെ പറഞ്ഞു. സാധാരണ ഒരു ഡോക്ടറും തന്നെ കാണാൻ വരുന്ന രോഗിയോട് ഇത്ര വിശദമായി പറയാറില്ല. സ്പെഷലിസ്റ്റ് ഡോക്ടർമാർക്ക് പലപ്പോഴും രോഗി ഗളോട് സംസാരിക്കാൻ തന്നെ സമയമില്ല. ചെല്ലുന്നു ടെസ്റ്റിനെഴുതുന്നുമരുന്നു കുറിക്കുന്നു. ഒരു ചെറിയ വിശദീകരണം നൽകിയാൽ രോഗികൾക്ക് വളരെ ആശ്വാസം കിട്ടും

  • @abdulrahmanvaabdalrahmanva2748

    മനോഹരമായ വിശദീകരണം.
    Thank You Do :-

  • @subbalakshmipg2575
    @subbalakshmipg2575 Před 2 lety +48

    വളരെ ഉപയോഗപ്രദമായ വീഡിയോ ആണ്. ഒരുപാട് നന്ദി ഉണ്ട്. എന്നും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @ushamanoharan2746
      @ushamanoharan2746 Před 2 lety

      Dr നമസ്കാരം ഞാനും ഭർത്താവും അബുദാബിയിൽ നിന്നും sinopharm vaccine രണ്ടും എടുത്തതാണ് ജനുവരിയിൽ ഇപ്പോൾ നാട്ടിൽ സ്ഥിരതാമസമായി ഇനി വീണ്ടും ഇവിടെത്തെ വാക്‌സിൻ അടിക്കാൻ പറ്റുമോ കാരണം ഈ vaccine അടിച്ചവർ എല്ലാം ഇപ്പോൾ വീണ്ടും ബൂസ്റ്റർ അടിക്കുന്നുണ്ട് ഇവിടെ ചിലപ്പോൾ വാക്‌സിൻ ചെയ്ത papper ചോദിക്കാറുണ്ട് അത് കിട്ടാൻ വാക്‌സിനേഷൻ ചെയ്യാണമല്ലോ Dr ഒന്ന് പറഞ്ഞുതരണം vaccine ചെയ്യ്യാൻ പറ്റുമോ എന്ന്

  • @santhoshullas6543
    @santhoshullas6543 Před 2 lety +9

    വളരെ നല്ല അറിവ് വളരെ നല്ല അവതരണം

  • @simonsamuel1541
    @simonsamuel1541 Před 2 lety +5

    Thank you Dr. for this useful information.

  • @user-py2it1no5i
    @user-py2it1no5i Před 2 lety +5

    Very important class. Thanks 🙏

  • @saleenabasheer2376
    @saleenabasheer2376 Před 2 lety +15

    നല്ലരു അറിവ് 🌹

  • @harisanthh7409
    @harisanthh7409 Před 2 lety +12

    വീട്ടിൽ ഇരിക്കുമ്പോൾ പ്രശ്നം ഇല്ല ഡോക്ടർ പക്ഷേ വെളിയിൽ എങ്ങോട്ടെങ്കിലും പോവുമ്പോൾ പ്രശ്നം. പക്ഷേ ഇതിനെ പറ്റി മറന്നു ഇരിക്കുമ്പോൾ പ്രശ്നം ഇല്ല .19 വയസ്സേ ഒള്ളു എനിക്.ഒരു തോന്നൽ പോലെ ാണ്

  • @thankamnair735
    @thankamnair735 Před 2 lety +2

    Thank you doctor. Very good information.

  • @basheerpt6908
    @basheerpt6908 Před 2 lety +1

    ഉപകാരപ്രതമായ അറിവ് താങ്ക്സ് ഡോക്ടർ

  • @pmmohanan9864
    @pmmohanan9864 Před rokem

    Very valuable informations, Doctor, thank you very much.

  • @rajeswarirajendran1665
    @rajeswarirajendran1665 Před 2 lety +3

    Thank you very much doctor.

  • @geethaamma9077
    @geethaamma9077 Před 2 lety +53

    എത്ര കൃത്യമായി തന്നെ dr. എല്ലാം അവതരിപ്പിക്കുന്നു. 🙏🙏🙏

  • @padmakumariv1079
    @padmakumariv1079 Před 2 lety +1

    Good information Dr. Thanks

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +17

    വളരെ ഉപകാരപ്രദമായ വീഡിയോ, ഒരു പാട് നന്ദി ഡോക്ടർ, 💞🙏👍💕🎈❤️

    • @simsonc7272
      @simsonc7272 Před 2 lety +3

      ഡോ: രാജേഷ് സര്‍ താങ്കളുടെ എല്ലാ നിര്‍ദ്ദേശ ളും ഇന്നു് ഓരോ മനുഷ്യനും അനുഭവിക്കുന്ന കഷ്ടപ്പാടിനുള്ള മറുപടിയാണു! അങ്ങക്കു് വളരെ നന്ദി!

    • @sumeshsumeshps5318
      @sumeshsumeshps5318 Před 2 lety +2

      @@simsonc7272 🙏

  • @elzybenjamin4008
    @elzybenjamin4008 Před rokem +2

    Thank U Very much Dr. Sir. Your Valuable Infirmation🙏🙏

  • @sangjith8879
    @sangjith8879 Před 2 lety

    Highly informative doctor 👍

  • @marytx1934
    @marytx1934 Před 2 lety +2

    പ്രായമാകുമ്പോൾ ഇങ്ങനെ ഒക്കെ ഒണ്ടാകും എന്ന് മനസിലാക്കി തന്നതിന് നന്ദി ഡോ.... ദൈവം അനുഗ്രഹിക്കട്ടെ

  • @sheelagopakumar5584
    @sheelagopakumar5584 Před 2 lety

    Very useful 👍☺️ thanks doctor.

  • @rajanp4688
    @rajanp4688 Před 2 lety +16

    ഞാൻ അനുഭവിക്കുന്ന ഒരു പ്രശ്നം ആണ് രാത്രിയിൽ രണ്ടോ മൂന്നോ തവണ പോകാറുണ്ട്. Thank u Dr.

    • @shamsuhaju3398
      @shamsuhaju3398 Před 2 lety

      Enik und bro എന്താണ് പരിഹാരം ഷുഗർ normmal ആണ്

  • @annammajacob679
    @annammajacob679 Před 2 lety +1

    Thankyou Doctor for sharing very important mgs

  • @baijump9994
    @baijump9994 Před 2 lety +1

    Very good infermation thanks sir

  • @gowricherulil9315
    @gowricherulil9315 Před 2 lety

    Very useful information thank u doctor

  • @soniyagladson5667
    @soniyagladson5667 Před 2 lety

    Thank you sir for more information....

  • @saralamareth8779
    @saralamareth8779 Před 2 lety +3

    Sincere and simple explanation for common ailments. 👌

  • @abhinavmuruganknabhinavmur4006

    വളരെ നന്ദി ഡോക്ടർ,🌹

  • @santhoshc.k9574
    @santhoshc.k9574 Před 2 lety +2

    Good information "Doctor "👍👍👍

  • @lalydevi475
    @lalydevi475 Před 2 lety +5

    God bless you dr 🙏🙏🙏👍👍👍

  • @dhinidavis1139
    @dhinidavis1139 Před 2 lety +2

    Great information

  • @SunilSunil-yf1qf
    @SunilSunil-yf1qf Před 2 lety +4

    Very very valuable information.. Thank you doctor 👍👍👍

  • @sajisajeev7213
    @sajisajeev7213 Před 2 lety +93

    ഞങ്ങൾ മനസ്സിൽ കാണുമ്പോൾ ഡോക്ടർ മാനത്തു കാണുന്നു. ഒപ്പം അതിനു പരിഹാരവും തരുന്നു

  • @geethapk6626
    @geethapk6626 Před 2 lety +1

    Thank you ഡോക്ടർ

  • @s.dasanjaya3295
    @s.dasanjaya3295 Před 2 lety

    Good information thanku dr🙏

  • @palmgroveservicevilla.3358

    Very Goog. Thank You.

  • @bijukokkapuzha8712
    @bijukokkapuzha8712 Před 2 lety +3

    Thanks for the informative video. I have a request. Recently one Prime Minister gen oushadi medical store has been opened in my village. I heard people were discussing about the price and quality of its medicine. I have also same doubt. Kindly make a video to clarify the doubts and kindly define what is generic medicine and why it is so cheep. What is the difference between generic medicine and branded medicine. Why doctors are not prescribing this medicine.
    I hope you will accept my request.
    Biju cherian, koorachundu, Kozhikode.

  • @Anvikavlogs-ol8ne
    @Anvikavlogs-ol8ne Před rokem +1

    ഡോക്ടർ പറയുന്ന ഓരോ കാര്യങ്ങളും വ്യക്തമായി പറയുന്നതോടപ്പം കാര്യങ്ങൾ എളുപ്പം മനസിലാക്കാൻ സാധിക്കുന്നു. താങ്ക്യൂ സോമച്ച്

  • @chandrabose4623
    @chandrabose4623 Před 2 lety

    Thanks 🙏 Good information

  • @safwaansheri8178
    @safwaansheri8178 Před 2 lety +1

    Useful video dr👍👍tnqqqq❤️

  • @silidileep6338
    @silidileep6338 Před 2 lety +3

    Thank you sir🙏🙏🌹❤🥰

  • @haris-mc2uv
    @haris-mc2uv Před 2 lety +1

    Thank you doctor 🌷🌷🌷

  • @shobhaviswanath
    @shobhaviswanath Před 2 lety +1

    Very informative Video👍👍👍

  • @ramkumart3697
    @ramkumart3697 Před 2 lety +1

    വളരെ നന്ദി

  • @harishankarnair1286
    @harishankarnair1286 Před 2 lety +23

    Rajesh doctor oru magic aanu....Manasil vicharikkumbo YouTubil notification varum. God bless❤️❤️❤️

    • @akheeshmohan3560
      @akheeshmohan3560 Před 2 lety +1

      ഞാൻ ഇന്ന്കൂടി ഇതിനേക്കുറിച്ച് ആലോചിച്ചതെ ഉള്ളു

  • @beenad4918
    @beenad4918 Před 2 lety +1

    Thank you Sir

  • @mohammedalip2963
    @mohammedalip2963 Před 6 měsíci

    ഇത്‌ 100% effective ആണ് ഡോക്ടർക് big salute

  • @hairascreations2274
    @hairascreations2274 Před 2 lety +3

    വളെര upakaramulla classayirunn. nchanippol anubavichukondirikkunna ഒരു asukamanued. edinapatti ആരോട് ചൊദിക്കുമെന്ന് വിചരിക്കുകയയിരുന്നു.ഒരുപാട് താങ്ക്സ് ഉണ്ട്

  • @hameednaseema9145
    @hameednaseema9145 Před 2 lety

    You are a great Sir thanks doctor

  • @celeenap.j.4543
    @celeenap.j.4543 Před rokem

    Veryimportant mess thankyou sir

  • @sanithabasith1594
    @sanithabasith1594 Před 2 lety +1

    God bless you Dr

  • @terleenm1
    @terleenm1 Před 2 lety

    Thank you

  • @anshadpa8441
    @anshadpa8441 Před 2 lety +10

    'ഡോക്ടറുടെ വീഡിയോ കാണാൻ തുടങ്ങിയതിനു ശേഷം എന്താണ് രോഗം എന്ന് ഏകദേശം മനസിലാവും ഡോക്ടറുടെ അടുത്ത് പോകുമ്പോൾ എനിക്ക് രോഗലക്ഷണങ്ങൾ കൃത്യമായി പറഞ്ഞു കൊടുക്കാൻ കഴിയുന്നുണ്ട് Thank you Dr

  • @kunjammabenjamin5615
    @kunjammabenjamin5615 Před 2 lety

    Very good education

  • @ismailpk2418
    @ismailpk2418 Před 2 lety

    Good information Dr 🔥🙏👍👌❤️💪👊

  • @pushpajak9213
    @pushpajak9213 Před 2 lety

    Thank you doctor pushpajaj jayaraj kannur

  • @josevet9607
    @josevet9607 Před 2 lety

    Very informative. 👍👍Pl continue your service for the health of the society

  • @sangeetharamesh9178
    @sangeetharamesh9178 Před 2 lety +7

    Thank you doctor🙏

  • @nalinimanappadan2381
    @nalinimanappadan2381 Před 2 lety

    Thank you dr

  • @samadponmundam1663
    @samadponmundam1663 Před rokem

    Thanks Dr good message

  • @jamesollur1460
    @jamesollur1460 Před 2 lety

    Thank you dr.

  • @sreedevinair6537
    @sreedevinair6537 Před 2 lety +1

    Useful information 👌🙏

  • @ramachandannair6109
    @ramachandannair6109 Před 2 lety

    Very useful

  • @lathikar7441
    @lathikar7441 Před 2 lety

    very useful

  • @skypropertieskannur3252

    Good information Doctor

  • @santhavasukuttan5885
    @santhavasukuttan5885 Před 2 lety

    Good മെസ്സർജ് Dr.

  • @valsalarajendran5265
    @valsalarajendran5265 Před 2 lety

    Thank you doctor

  • @aswinimurukan6158
    @aswinimurukan6158 Před 18 dny

    എന്റെ അവസ്ഥ 😢 ക്ലാസ്സിൽ പോയാലും, നൈറ്റ്‌ കിടക്കുമ്പോഴും ഈ അവസ്ഥ തന്നെയാ... യൂറിൻ പിടിച്ചു നിന്നാൽ ശരീരം മുഴുവൻ വേദനയും, അടിവയർ വേദനയും ഉണ്ടാവുന്നു... Thank you sir🙏 spr information

  • @firushihab7992
    @firushihab7992 Před 2 lety

    Thanks 👍👍

  • @jotravelvlog6750
    @jotravelvlog6750 Před 2 lety

    👍 informative

  • @manojthomas9962
    @manojthomas9962 Před 2 lety

    Thanks Dr ❤️❤️❤️

  • @valsalac4305
    @valsalac4305 Před rokem

    Thanks a lot

  • @rajanius01
    @rajanius01 Před 2 lety

    Good information

  • @zareenaabdullazari.5806
    @zareenaabdullazari.5806 Před 2 lety +1

    Ithra vishadeekarich paranju thannathine tnx doctor. Yenikk rathriyil ingene undakarund doctor day time il illa vegham urangiyalum illa ippol doubt clear aayi. Vayayude ullil vella nirathil Naru pole kanunnu attam thottappol cheriya thadipp pole kanunnu bakshanathine ruchi kuravonnumilla.yenthanne paranju tharamoo doctor.

  • @nihalnihal3980
    @nihalnihal3980 Před 2 lety +64

    ഞങ്ങൾക്ക് പരിചയമുള്ള റാഫി ഡോക്ടർ കുറെ ദിവസമായി അദ്ദേഹത്തിന് കോവിഡ് ആണു നിലം ഗുരുതരം ആണു എല്ലാവരും അദ്ധ്യേഹത്തിന് വേണ്ടി പ്രാർത്ഥിക്കണം

  • @thenursescafe3499
    @thenursescafe3499 Před 2 lety +2

    Valare nalla information . Thank u Doctor

  • @padmareghu1066
    @padmareghu1066 Před 2 lety

    Thank u Dr sir

  • @sinijohn3740
    @sinijohn3740 Před 2 lety

    Thanks you

  • @rosem3182
    @rosem3182 Před 2 lety

    Thanks docter

  • @arcreations3006
    @arcreations3006 Před 2 lety

    Thanks

  • @alicefrancis9938
    @alicefrancis9938 Před 2 lety

    Hi dr nalla avadaranam 👍👍🙏

  • @vavalincy883
    @vavalincy883 Před 2 lety +1

    Pcod thyroid undu metformin tablet thyroid tablet kazhikun undu athinte kude alovera gel ginear honey lemon ethu ellam cheruthu marun kazhikamo kurach vayar undu athu bulky uterus annuno

  • @jpandhoor8837
    @jpandhoor8837 Před 2 lety

    Good info sir

  • @sajithaunni5873
    @sajithaunni5873 Před 2 lety

    thank you sir

  • @rukminigopal7540
    @rukminigopal7540 Před 2 lety

    Is there any homeo cure for cataract? Please do a video on cataract and natural or homeo remidies.

  • @insanainshu259
    @insanainshu259 Před 2 lety

    Thankyou doctor

  • @lekshmikanthanprthamban9490

    വളരെ നല്ല വി ഡിയോ

  • @muhammadafnan6291
    @muhammadafnan6291 Před 2 lety

    Thanks doc

  • @fatemakapadia7970
    @fatemakapadia7970 Před 2 lety

    Thank yu sir

  • @reethapushpangathan7433

    Thanks dr

  • @sainabap1211
    @sainabap1211 Před 2 lety

    Valiya arevanu alarkum gunam und thank you very much sir alhamdulilah

  • @aleenajithu1968
    @aleenajithu1968 Před 2 lety +2

    Dr ningal samsarikkunnathu kettal thanne kore aaswasamanu

  • @ManuKumar-xx4zb
    @ManuKumar-xx4zb Před 2 lety +1

    സൂപ്പർ 💞💞💞💞

  • @shamnas7301
    @shamnas7301 Před 2 lety

    Useful video tax dr

  • @subashmanikath6799
    @subashmanikath6799 Před 2 lety

    Thankyou, sir

  • @Chithramilani
    @Chithramilani Před rokem

    God bless you sir

  • @sainudheenpallikkattil9851

    Very good

  • @sreedeviammaradhamaniamm2428

    Very good information Dr 👌

    • @mumobile3119
      @mumobile3119 Před 2 lety

      Thank you doctor by Rajalakshmi DrRaffi വേഗം സുഖം പ്രാപിച്ചു വരണം എന്ന് പ്രാർത്ഥിക്കുന്നു

  • @endlesshallelujah3681
    @endlesshallelujah3681 Před 2 lety +1

    Good 👍🙏❤️

  • @yusufakkadan6395
    @yusufakkadan6395 Před 2 lety

    Goodspeech

  • @lathamadhubhaskar2079
    @lathamadhubhaskar2079 Před 2 lety

    Hi doctor 🌹 great ❤️🌹