Google pay വഴി മോഷണം പതിവാക്കിയ ഭാര്യയെ ഭർത്താവ് എങ്ങിനെ പിടികൂടി എന്ന്‌ കാണണ്ടേ

Sdílet
Vložit
  • čas přidán 31. 01. 2024
  • Google pay വഴി മോഷണം പതിവാക്കിയ ഭാര്യയെ ഭർത്താവ് എങ്ങിനെ പിടികൂടി എന്ന്‌ കാണണ്ടേ
    #skit #shortfilm #malayalam #family
    malayalam skit
    family skit
    malayalam shortfilm
  • Zábava

Komentáře • 291

  • @reshmianil8564
    @reshmianil8564 Před 4 měsíci +28

    👍 👌 ഇതിനെ എന്ത് കമന്റ് പറയും ഞാൻ എന്നും ചെയ്യുന്ന പണി ഞാനും പുറത്ത് പോകാറില്ല ഒന്നും മേടിക്കാറുഠഇല്ല പക്ഷെ ഈ മോഷണം ഒരു ജോലിയും ഇല്ലാതെ വീട്ടിൽ ഇരിക്കുന്ന ഞങ്ങളെപ്പോലുള്ളവർക്ക് ഒരു സന്തോഷം😂😂

  • @ushamurali3804
    @ushamurali3804 Před 4 měsíci +6

    ഒത്തിരി ഇഷ്ടമായി ഈ വീഡിയോ. സങ്കടവും വന്നു . ❤

  • @jimna3656
    @jimna3656 Před 4 měsíci +64

    അടിപൊളി skit climax ഇങ്ങനെ പ്രതീക്ഷിച്ചില്ല. Mikka ഭാര്യമാരും ഇങ്ങനെ തന്നെ ആണ് ഓപ്പേ ❤

  • @achuakku9078
    @achuakku9078 Před 4 měsíci +15

    ഞാനും ഇങ്ങനെ തന്നെ.... എപ്പോളും കിട്ടുന്നത് എടുത്തു വെയ്ക്കും.. ചില ടൈമിൽ നല്ല വഴക്ക് കേൾക്കും... പിന്നെ അത് നല്ല കാര്യങ്ങൾ ഉപയോകിക്കുന്നു എന്ന് മനസിലായപ്പോൾ ഹാപ്പി ❤️❤️❤️❤️❤️❤️❤️❤️❤️

    • @vlog4u1987
      @vlog4u1987  Před 4 měsíci

      ❤️❤️

    • @gopalakrishnanp2972
      @gopalakrishnanp2972 Před 4 měsíci

      ❤❤❤❤❤❤❤❤❤

    • @shilpashilpavava
      @shilpashilpavava Před 3 měsíci +1

      ഞാനും ഇങ്ങനെ തന്നെ ആണ് ക്യാഷ് എടുക്കും എന്നിട്ട് ഓരോ ഗോൾഡ് എടുക്കും പണയ സാദനങ്ങൾ എടുക്കും

    • @Alphies2004-ru3gu
      @Alphies2004-ru3gu Před měsícem

      ഞാൻ

  • @anjalianjali4391
    @anjalianjali4391 Před 4 měsíci +16

    Same to you nigi....... നിഗി ടെ കരച്ചിൽ കണ്ടു സങ്കടം തോന്നി 🤣🤣

  • @flowersvideo4538
    @flowersvideo4538 Před 4 měsíci +11

    മനോഹരമായ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു.

  • @mariaantony9432
    @mariaantony9432 Před 4 měsíci +17

    നിഗി സൂപ്പർ ക്ലൈമാക്സിൽ ഞങ്ങളെ കരയിപ്പിച്ച് കളഞ്ഞല്ലോ❤

  • @raseenashameer9958
    @raseenashameer9958 Před 4 měsíci +2

    അടിപൊളി നല്ലൊരു മെസേജ് അറിയാദേ കണ്ണ് നിറഞ്ഞു നിഖി കരഞ്ഞപ്പം

  • @sudheeryahoo1863
    @sudheeryahoo1863 Před 4 měsíci +21

    പാവം നിഗി കയ്യോടെ പൊക്കി അല്ലെ 😄😄😄 ഈ കണ്ണീരു ഓക്കേ എങ്ങനെ വരുന്നു നിഗി സൂപ്പർ 😂😂

  • @jerrymol7929
    @jerrymol7929 Před 4 měsíci

    Super adipoli good message 👍🏼👍🏼👍🏼🙏

  • @sakheena
    @sakheena Před 4 měsíci +4

    ♥️ഞാനും ഇങ്ങനെ ചെയാറുണ്ട് എനിക്കും കൂട്ടം കിട്ടും 👍👍👍👍

  • @prasethakappadan4041
    @prasethakappadan4041 Před 4 měsíci

    ഒത്തിരി❤️❤️ഇഷ്ടമായി വീഡിയോ🥰

  • @faseelakp4537
    @faseelakp4537 Před 4 měsíci +2

    അടിപൊളി അടിപൊളി സൂപ്പർ കേക്ക് 👏🏻👏🏻👏🏻👏🏻👏🏻

  • @ayswaryar.k7858
    @ayswaryar.k7858 Před 4 měsíci +10

    സൂപ്പറാക്കി നിഗി & സജീഷ്❤❤❤❤

  • @prajithaanil7594
    @prajithaanil7594 Před 4 měsíci +1

    സൂപ്പർ ❤

  • @preethymurali5469
    @preethymurali5469 Před 4 měsíci +5

    സത്യമായകാര്യമാണ് ട്ടോ ആസന്തോഷമാണ് ❤❤❤❤❤

  • @IndiraPrabhakaran-kf9bf
    @IndiraPrabhakaran-kf9bf Před 4 měsíci +3

    Super nighi nalla video❤❤❤❤❤

  • @user-ud2yt5kv1j
    @user-ud2yt5kv1j Před 4 měsíci +4

    Nammude manasil ullath nigi ellarkum arivhe kodutthu super nigi😂😂

  • @jimneshanusha2876
    @jimneshanusha2876 Před 4 měsíci

    Climax പൊളിച്ചു chechide കരച്ചിൽ കണ്ട് സങ്കടം vannuto😘🥰😢

  • @sandsons880
    @sandsons880 Před 4 měsíci +6

    നല്ല വീഡിയോ 👍🏻നിഖി പൊളിച്ചു 🔥🔥🔥

  • @faseelaenthanmullan7261
    @faseelaenthanmullan7261 Před 4 měsíci +1

    സൂപ്പർ ❤👍🏻👍🏻👍🏻

  • @PokkirizFam
    @PokkirizFam Před 4 měsíci +2

    Big like for this super message ❤❤❤

  • @ranisebastian7854
    @ranisebastian7854 Před 4 měsíci +1

    Pwolichu... 👌👌👌Nigiii.... 👌👌👌😍😍😍

  • @athiravijith4005
    @athiravijith4005 Před 4 měsíci +3

    Superayi abhinayam poli original pole

  • @gopalmoorthy9829
    @gopalmoorthy9829 Před 4 měsíci

    എല്ലാം കൊള്ളാം

  • @aminaka4325
    @aminaka4325 Před 4 měsíci +5

    അടിപൊളി സൂപ്പർ മെസേജ് ❤❤❤

  • @user-th8mn4ix5o
    @user-th8mn4ix5o Před 4 měsíci

    Soooper video 👌👌👌👍👍👍😍😍🥰🥰 Nigiyum Sajeeshum karanjapol njanum karanjupoyi ❤️❤️❤️❤️

  • @sujamenon3069
    @sujamenon3069 Před 4 měsíci +2

    Super and emotional video 👌👌❤❤❤❤

  • @davasascreativechoice636
    @davasascreativechoice636 Před 4 měsíci +1

    Super dear

  • @sindhubabu6646
    @sindhubabu6646 Před 4 měsíci +2

    ഞാൻ ഒറ്റയ്ക്കിരുന്ന് vdo kandu chirichu😄😄

  • @Raji74
    @Raji74 Před 4 měsíci +1

    സൂപ്പർ വീഡിയോഅടിപൊളി❤❤❤❤❤❤

  • @jayajose7323
    @jayajose7323 Před 4 měsíci +1

    Super❤

  • @juvimk4077
    @juvimk4077 Před 4 měsíci +2

    സൂപ്പർ video ❤️❤️

  • @sindhus8317
    @sindhus8317 Před 4 měsíci +1

    Imosonal seen nannayitt nigi abhinayikkum kanunnavarude...kannu nirakkan nigikk kazhiyunnu...engil athanu oru actorude kazhiv....abhinaya simhame...🙏❤️👌

  • @bindhushibukumar4567
    @bindhushibukumar4567 Před 4 měsíci +1

    സൂപ്പറായിട്ടുണ്ട് നിഗ്ഗീ ,സജീഷ്❤❤❤❤❤

  • @cakeybakey-sy3du
    @cakeybakey-sy3du Před 4 měsíci

    Good message 🎉

  • @user-hd3zw5xc9e
    @user-hd3zw5xc9e Před 4 měsíci +1

    verygood.

  • @user-yj6fr2ce5u
    @user-yj6fr2ce5u Před 4 měsíci +1

    Super message

  • @user-gh9yk9ju4r
    @user-gh9yk9ju4r Před 4 měsíci

    ivar ennum nalla nalla messagugal thannukondirikunnu😊 best whishes dears🎉🎉

  • @shailajak9164
    @shailajak9164 Před 4 měsíci +2

    നിങ്ങൾ കൊള്ളാലൊ😂😂 അടി പൊളി Skit

  • @dhgarden
    @dhgarden Před 4 měsíci +1

    Super climax nigi supet

  • @silumilu6416
    @silumilu6416 Před 4 měsíci +1

    അടി പൊളി നിഗീ ഞാനും ഇങ്ങനെ യാണ് എനിക്ക് വേണ്ടി ഞാൻ ഒന്നും വാങ്ങാറില്ല ഉറുമ്പു ധാനൃമണി കൂട്ടി വക്കുന്നത് പോലെ കൂട്ടി വെക്കും ഞാൻ അത് കൊണ്ട് ഞാൻ ഇന്ന് വരെ കുടിങ്ങിയിട്ടില്ല

  • @makhairunnisa6612
    @makhairunnisa6612 Před 4 měsíci +1

    അടിപൊളി..... 😍😍

  • @sandhya487
    @sandhya487 Před 3 měsíci +1

    കരഞ്ഞു പോയി 😒😒😒👍🏻👍🏻👍🏻

  • @rashidkt8182
    @rashidkt8182 Před 4 měsíci +1

    Polichu😂😂😂

  • @kishan4679
    @kishan4679 Před 4 měsíci

    Good I LIKE IT

  • @CensorGuru
    @CensorGuru Před 2 měsíci

    😂😂😂polich

  • @appuachuvlogs3133
    @appuachuvlogs3133 Před 4 měsíci +1

    Sooper aa nigi inyum ith thudangiko nirthanda dear

  • @SunilaK-jt2ih
    @SunilaK-jt2ih Před 4 měsíci +1

    നല്ലൊരു വീഡിയോ ആയിരുന്നു 👍👍👍❤❤❤

  • @Mhhayan
    @Mhhayan Před 4 měsíci

    അടിപൊളി

  • @jeeshmaaneesh5173
    @jeeshmaaneesh5173 Před 4 měsíci +1

    അടിപൊളി ❤❤

  • @appuachuvlogs3133
    @appuachuvlogs3133 Před 4 měsíci +1

    സൂപ്പർ നിഗി❤❤❤goodmessage❤❤❤❤

  • @user-ui2mj1eu1g
    @user-ui2mj1eu1g Před 3 měsíci

    Nikhi its a real truth. The skit is very nice.

  • @fcycle2665
    @fcycle2665 Před 4 měsíci +2

    നല്ല വീഡിയോ

  • @shameerasanoor9138
    @shameerasanoor9138 Před 4 měsíci +2

    Super vedio

  • @Suryaammus-rj7mt
    @Suryaammus-rj7mt Před 4 měsíci +1

    Super ❤❤❤👍

  • @sujageorge2313
    @sujageorge2313 Před 4 měsíci +1

    Nigi super message ❤

  • @hannathkp5019
    @hannathkp5019 Před 4 měsíci

    Verygood

  • @ShirlyJohn-ph5rm
    @ShirlyJohn-ph5rm Před 4 měsíci +1

    നിഗി... സൂപ്പർ

  • @bhagyashajith8744
    @bhagyashajith8744 Před 4 měsíci +2

    Supper ❤❤❤❤❤❤

  • @mrsmajeed2757
    @mrsmajeed2757 Před 4 měsíci +2

    Super same situation happened in my life dear❤❤❤

  • @user-od5dg4kq2f
    @user-od5dg4kq2f Před 4 měsíci +1

    Super ❤❤❤

  • @pushpamohandas4871
    @pushpamohandas4871 Před 4 měsíci +3

    Super nigi❤❤❤❤❤❤❤

  • @athiraammuratheesh7854
    @athiraammuratheesh7854 Před 4 měsíci +1

    Adi poli skit

  • @wonderlustin2639
    @wonderlustin2639 Před 4 měsíci +1

    Good message 😢

  • @diviyak.k8036
    @diviyak.k8036 Před 3 měsíci

    ഒരു rakahayulla 😂😂😂ചേച്ചി

  • @adhisworld9626
    @adhisworld9626 Před 4 měsíci +3

    Nalla video ❤❤

  • @raniappu5982
    @raniappu5982 Před 4 měsíci +1

    അടിപൊളി സൂപ്പർ നിഗി

  • @yaseenramzan1312
    @yaseenramzan1312 Před 4 měsíci +1

    നി ഗി ഞാനും ഇങ്ങനെ ചെയ്യാറുണ്ട് എന്റെ ഇകക്കയും പറയും വഴക്ക് പക്ഷെ നിഗി പറഞ്ഞത് പോലെ അവരുടെ സമാദാനവും ചിരിയും കാണുമ്പോൾ പഴക്ക് കേട്ട തൊന്നുംപ്രശ്നറ്റാവില്ല നിഗി കരയുന്നത് കണ്ട് ഞാൻ ഒരു പാട് കുറഞ്ഞു

  • @jayasreev9074
    @jayasreev9074 Před 4 měsíci +1

    Heart felt amazing video ❤❤❤

  • @leelapaul3591
    @leelapaul3591 Před 4 měsíci

    Super

  • @diviyak.k8036
    @diviyak.k8036 Před 3 měsíci

    സത്യം ചേച്ചി ഞാനും ഇത് പോലെ പൈസ എടുത്ത് വെക്കാറുണ്ട് pakshe ettante അറിവോടെ..

  • @ska3579
    @ska3579 Před 4 měsíci +1

    കരച്ചിൽ സൂപ്പറായി

  • @user-jj6lf9qg7x
    @user-jj6lf9qg7x Před 4 měsíci +1

    Super❤❤

  • @rajianil5740
    @rajianil5740 Před 4 měsíci +2

    നിഖി സൂപ്പർ ❤❤

  • @rajijisha5972
    @rajijisha5972 Před 4 měsíci +1

    ❤സൂപ്പർ nigiii

  • @usharamesan9099
    @usharamesan9099 Před 4 měsíci +1

    👍👍

  • @chithravaidyanathan2316
    @chithravaidyanathan2316 Před 4 měsíci +1

    Super video

  • @vasanthyvijayan3141
    @vasanthyvijayan3141 Před 4 měsíci

    ശരിയാണ് പറഞ്ഞത്❤❤❤❤❤

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 Před 4 měsíci +3

    ❤❤❤❤❤❤adipoli

  • @mehijjaabdulrahman
    @mehijjaabdulrahman Před 4 měsíci +1

    ഞാനും കുറെ പൈസ എടുത്തു മാറ്റിയിട്ടുണ്ട് എൽഐസി കുറി കിണർ കുത്തൽ എല്ലാം ചെയ്തു ലാസ്റ്റ് എനിക്ക് കുറെ ചീത്ത കേട്ടു കുറി പൈസ കിട്ടിയപ്പോൾ വളരെ സന്തോഷമായി എന്റെ ഭർത്താവിനെ സൂപ്പർ സൂപ്പർ സൂപ്പർ

  • @shynimani6928
    @shynimani6928 Před 4 měsíci +2

    Very good

  • @ramlathp1025
    @ramlathp1025 Před 4 měsíci

    Adipoly

  • @sadikp8494
    @sadikp8494 Před 4 měsíci +1

    Superda

  • @reshmareshmasimesh4093
    @reshmareshmasimesh4093 Před 4 měsíci +1

    സൂപ്പർ നിഗി ❤️❤️❤️

  • @jayavinod427
    @jayavinod427 Před 4 měsíci

    എല്ലാവരും ചെയ്യുന്നത് ഇങ്ങനെ തന്നെയാണ്❤

  • @geethum4669
    @geethum4669 Před 4 měsíci +1

    നിഗി ചേച്ചി എന്താ പറയുവാ .ചേച്ചി സത്യം പറയാലോ .വീഡിയോ സൂപ്പർ ഈ വീഡിയോൻ്റെ അദ്യഭാഗം കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത് .hus ചേച്ചിയെ കൈയോടെ പൊക്കി ചേച്ചിയെ hus വഴക്ക് പറയുമ്പോൾ ചേച്ചി മിണ്ടാതെ നിന്നതു യൊക്കെ കണ്ടപ്പോൾ ചിരിയാണ് എനിക്ക് വന്നത് .പക്ഷേ But ഈ വിഡിയോൻ്റെ അവസാന ഭാഗം കണ്ടപ്പോൾ എനിക്ക് വിഷമം വന്നു ചേച്ചി പറഞ്ഞത് കേട്ടപ്പോൾ .എന്തായാലും സൂപ്പർ ചേച്ചി ❤❤❤❤

    • @vlog4u1987
      @vlog4u1987  Před 4 měsíci

      ❤️❤️❤️thanks dear

  • @nibishanimmi4487
    @nibishanimmi4487 Před 4 měsíci

    Same to u nigi njanum ingane thanneya 😊

  • @prameelaraghavan7585
    @prameelaraghavan7585 Před 4 měsíci

    👍👍👌👌👌😍😍❤️

  • @raas650
    @raas650 Před 4 měsíci +9

    കരഞ്ഞുപോയി, എനിക്കുള്ള അതെ അനുഭവം 👍🏻👍🏻❤️

  • @user-vn6cv4or5o
    @user-vn6cv4or5o Před 4 měsíci +1

    ❤❤❤❤❤❤❤

  • @prasethakappadan4041
    @prasethakappadan4041 Před 4 měsíci +1

    👍

  • @sarasammasarasamma7865
    @sarasammasarasamma7865 Před 4 měsíci +1

    👌🥰👍

  • @sanasworld5097
    @sanasworld5097 Před 4 měsíci +1

    ❤❤❤

  • @user-pd4nh1tf4w
    @user-pd4nh1tf4w Před 4 měsíci

    സത്യം ഇങ്ങനെ തന്നെയാ എന്റെ ജീവിതത്തിലും സംഭവിക്കുന്നത്

  • @gopalmoorthy9829
    @gopalmoorthy9829 Před 4 měsíci

    സമാധാനമായ നിങ്ങളുടെ ഒരു ഗൂഗിൾ അതെ ഗൂഗിൾ പേനും ഇവിടെ നടക്കില്ല

  • @sajithabanu3592
    @sajithabanu3592 Před 3 měsíci

    👍🏻👌🏻

  • @athiravijith4005
    @athiravijith4005 Před 4 měsíci +2

    Climax kandu karanjupoyi

  • @susammaanamma9904
    @susammaanamma9904 Před 4 měsíci +1

    നിഗിസുപ്പർ യാണ്❤😅👍

  • @5kidsstarvlog955
    @5kidsstarvlog955 Před 4 měsíci +2

    Njanum ingane thanneyanu