JOB KURIAN | ENTE DAIVAM SWARGA SIMHAASANAM | LYRICAL VIDEO | REX MEDIA HOUSE ©2017

Sdílet
Vložit
  • čas přidán 10. 06. 2020
  • Album : ENTE YESHUVE
    Song: ENTE DAIVAM SWARGA SIMHAASANAM
    Lyrics & Composition: SADHU KOCHUKUNJU UPADESHI
    Singer : JOB KURIAN
    Programming : BLEMIN BABU
    Bass Guitar: JOSY KOTTAYAM
    Flute: JOSSY ALLEPPEY
    Lead Guitar: SHIKKU DAN JACOB
    Acoustic Guitar: SANDEEP MOHAN
    Mix & Mastering : AJITH ABRAHAM GEORGE (DSMC Thiruvalla)
    Visual Edits : DON VALIYAVELICHAM | D-MOVIES
    🔴Your access to a world of quality Gospel Music is just a click away now🔴
    www.rexmediahouse.com/
    You can now enjoy all the Rex Media House Albums and Singles on Itunes, Apple Music, Spotify, Amazon Music, Gaana, JioSaavn, Shazam, Deezer and all other major streaming platforms by accessing our Website🎵
    PRODUCED AND DISTRIBUTED BY REX MEDIA HOUSE. UNAUTHORIZED REPRODUCTION, COPYING AND RENTAL OF THIS VIDEO/RECORDING IS PROHIBITED BY LAW.
    A REX MEDIA HOUSE PRODUCTION®© 2017. ALL RIGHTS RESERVED.
    #JobKurianrexmedia#EnteDaivamSwargaSimhaasanam#SadhuKochuKunjuUpadeshi#latestchristiansongs #jobkuriansongs
    #rexmediahouse #latestmalayalamchristiansongs #superhitmalayalamchristiansongs

Komentáře • 1,5K

  • @antonyd7109
    @antonyd7109 Před 3 lety +784

    നേരിൽ കണ്ടാൽ കെട്ടിപിടിച്ചു ഒരു ഉമ്മ തരും 😍😍😍😍😍ഞാൻ ഈ പാട്ട് കേട്ട് ഒത്തിരി ഒത്തിരി കരഞ്ഞു 🙏🙏🙏🙏🙏അത്ര നന്നായി പാടിയിട്ടുണ്ട് 😘😘😘😘😘എന്തൊരു ഫീൽ ആണെന്നോ 👌👌👌👌👌💐💐💐💐💐👏👏👏👏👏എനിക്ക് കർത്താവിനെ കുറിച്ച് വർണ്ണിക്കുന്നത് കേൾക്കുമ്പോൾ ഉള്ളു വിങ്ങും കണ്ണു നിറയും..... ഇനിയും ഇതുപോലുള്ള പഴയ നല്ല ഗാനങ്ങൾ പാടാണമേ 🙏🙏🙏🙏🙏പാടുമല്ലോ അല്ലേ 🤝🤝🤝🤝🤝

  • @jobkurian1760
    @jobkurian1760 Před 3 lety +456

    thank u all for the love:)I feel blessed to have sung this beautiful n divine song by sadhu kochukunju upadesy.thanks to rex media, bobby chayan and ..I thank the almighty for this..

  • @anushiju8622
    @anushiju8622 Před 3 lety +94

    ആരും ഇല്ലാത്തവർക്ക് എന്റെ യേശു ഉണ്ട് 😭😭😭😭😭😭😭😭

  • @vineethvinu8641
    @vineethvinu8641 Před 3 lety +54

    ഞാനൊരു ഹിന്ദുവാണ് എന്നാലും ഈ വോയ്സ് സോങ് എന്റെ ഉള്ളിലാണ് തട്ടിയെ . ഈ സോങ്ങിൽ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ ഞാൻ അനുഭവിക്കുന്ന കാര്യങ്ങളാണ്‌ . ഈ രണ്ടുകാര്യങ്ങളും കൂടിച്ചേർന്നപ്പോൾ ഫീൽ രണ്ടിരട്ടിയായി എനിക്ക് . സോങ് സൂപ്പർ

  • @satheeshcheriyanad2143
    @satheeshcheriyanad2143 Před 3 lety +78

    ഈ നല്ല കർത്താവിനെ എന്റെ ജീവിതത്തിൽ രുചിച്ചു അറിയാൻ ഇടയായത്, ഈ ലോകത്തിൽ വലിയ ഭാഗ്യം ആയി, കാൽവറിയിൽ കൂടി മനുഷ്യകുലത്തെ ഓർത്ത ഒരു നല്ല പിതാവ്, കർത്താവെ നീ മാത്രം ഏക ദൈവം, ഏക പരിശുദ്ധൻ 👏👏👏👏🙏🙏🙏

  • @midhulaomanakuttan7739
    @midhulaomanakuttan7739 Před 2 lety +28

    ദൈവത്തിന്റെ ദയ ഒന്നു കൊണ്ട് മാത്രം ഇന്നും ജീവിക്കുന്നു... എന്തു വേദനയാണെങ്കിലും യേശുഅപ്പ എല്ലാം മാറ്റും...... ഈ ലോകത്തിൽ ദൈവം മാത്രം ആണ് ഒരു ബലം

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 Před rokem +26

    പാട്ട് കേൾക്കുമ്പോൾ ഒരാളെ ഒരിക്കലും മറക്കരുത്... സാധു കൊച്ചുകുഞ്ഞുഉപദേശി.... എത്ര മാത്രം കാരഞ്ഞു എഴുതിയ വരികൾ ആയിരിക്കും 🙏🏻

  • @tobaiseaton7807
    @tobaiseaton7807 Před 2 lety +25

    പൈതൽ പ്രായം മുതൽ ഇന്നേവരെ എന്നെ പോറ്റി പുലർത്തിയ ദൈവം മതി

  • @arunpr8499
    @arunpr8499 Před 2 lety +26

    എന്റെ ഏറ്റവും ഇഷ്ട്ടപെട്ട പാട്ടുകളിൽ ഒന്ന് 😘പള്ളിയിൽ ഞാൻ ഏറ്റവും കൂടുതൽ തവണ പാടിയ പാട്ടുകളിൽ ഒന്ന് 😘😘😘

  • @rosmifrancis7152
    @rosmifrancis7152 Před 2 lety +26

    ഈ പാട്ട് നമുക്കായി സമ്മാനിച്ച ദൈവത്തിന്റെ ദാസൻ സ്വർഗ്ഗത്തിൽ വിശ്രമിക്കുന്നു.😭കരയാതെ കേൾക്കാൻ കഴിയുന്നില്ല ഈ സോങ് 😭🙏

  • @btspurplegalaxy7006
    @btspurplegalaxy7006 Před 12 hodinami +2

    Voice amazing ❤....wow❤......lyrics heart touching ❤

  • @remyaremya8471
    @remyaremya8471 Před 14 hodinami +1

    കണ്ണൂ നിറഞ്ഞു പോക്കും🙏🏻

  • @jincymamman4950
    @jincymamman4950 Před 19 hodinami +1

    Help me to hear this song as my routine till my end of life

  • @shajimathew3224
    @shajimathew3224 Před 14 dny +1

    Job kuriyan❤❤❤

  • @I-like-sport-
    @I-like-sport- Před 14 dny +2

    This song makes goose pumps...❤️❤️❤️

  • @spinspanner630
    @spinspanner630 Před 14 dny +2

    Praise the lord 🙌

  • @sireeshamaganti
    @sireeshamaganti Před 14 dny +3

    Thq brother .pls tell me meaning in english. I' m from Andhra Pradesh. I don't know Malayalam. In my native language one song is there

  • @sireeshamaganti
    @sireeshamaganti Před 14 dny +1

    What's the meaning of this song . Could you pls tell me anyone in english .

  • @rexmartr1907
    @rexmartr1907 Před 14 dny +2

    Such an impactful lines, and the song too...

  • @amalusubin9601
    @amalusubin9601 Před 21 dnem +1

    Praise the Lord