പീറ്റേഴ്സ്ന്റെ തറവാട്ടിൽ | BUS CURRENT SITUATION

Sdílet
Vložit
  • čas přidán 28. 07. 2024
  • iris food and travel is basically focusing all subjects handling with one channles.we expecting your great support and help

Komentáře • 23

  • @sivadasmohanan5777
    @sivadasmohanan5777 Před 2 lety +3

    ഞാൻ കോതനല്ലൂർ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഡെസ്കിൽ വരച്ചിട്ട ബസിൻറെ പേരാണ് പീറ്റേഴ്സ്.ചില ഓർമകൾ അങ്ങനെ ചിതലരിക്കാതെ ഇപ്പോഴും കിടപ്പുണ്ട്.കോട്ടയം എറണാകുളം റൂട്ടിൽ നിറഞ്ഞു നിന്നിരുന്ന പുലികൾ ഇനി വരില്ലെന്നറിയാം, എങ്കിലും പ്രതീക്ഷ കൈവിടുന്നില്ല.തിരിച്ചുവരവിനായി കാത്തിരിക്കുന്നു...👍👍👍👍

  • @sncreation4658
    @sncreation4658 Před 10 měsíci +1

    എന്റെ ചെറുപ്പ കാലം മുതൽ ശ്രീകണ്ടാപുരം മുതൽ ഈരാറ്റുപേട്ട വരെ യാത്ര ചെയ്ത വണ്ടി... ഒരുപാട് ഓർമ്മകൾ നൽകിയ വണ്ടി.. ഇതിന്റെ അവസ്ഥ കാണുമ്പോ ഒരുപാട് sankadam🥲

  • @crazyroadlovers3380
    @crazyroadlovers3380 Před 2 lety +8

    സർക്കാർതലത്തിൽ നിന്നും ഒരു സഹായം കൊടുത്ത് ഇവരെ രക്ഷപ്പെടുതതുക. ഇതു ഒരു പൊതുഗതാഗതം അല്ലേ. ഇവിടെ യൂണിയൻ ഉള്ളവർക്കു വേണ്ടി സംസാരിക്കാൻ രാഷ്ട്രീയ കാരു ഉണ്ട്.

  • @motorhead2336
    @motorhead2336 Před 2 lety +4

    പീറ്റേഴ്സ് ❤

  • @saraths9385
    @saraths9385 Před 2 lety +2

    Bro ella night riders busintem vedios cheyyo.... 🥳😍

  • @tonyvarghese75
    @tonyvarghese75 Před 2 lety +1

    Nice

  • @forever2789
    @forever2789 Před 2 lety +1

  • @ishanthomas1920
    @ishanthomas1920 Před 2 lety +1

    Chetta nammade st rochys nte traveller power akkande💥💥

  • @T4TECHMEDIA5
    @T4TECHMEDIA5 Před 3 měsíci

    Ippo ee 2 busum vaikom ERNAKULAM routeill priyadarsini Enna peril service nadathunnund

  • @user-xi4vv3dj7d
    @user-xi4vv3dj7d Před 2 lety +1

    Hello chettai

  • @deviprasadprasad6796
    @deviprasadprasad6796 Před 2 lety +3

    So sad 😢😢😢

  • @sanjaijosephmanesh
    @sanjaijosephmanesh Před 2 lety +1

    Covid Vannu kure perk Pani kitti..

  • @praveenpt1467
    @praveenpt1467 Před 2 lety

    Peetersinte reniyeyum kudumbatheyum interview idamo

  • @sijokonnackal3558
    @sijokonnackal3558 Před 2 lety +1

    😭😭😭😭

  • @manikandank.k9847
    @manikandank.k9847 Před 2 lety

    ഈ റൂട്ടിലെ ചില ബസുകൾ ഇപ്പോഴും ഓടുന്നുണ്ടല്ലോ

  • @sarathpbsarath8307
    @sarathpbsarath8307 Před 2 lety +2

    Eppo peters ellaam oodunudallo

  • @manumohan3636
    @manumohan3636 Před 2 lety +1

    ഇത് ksrtc ക്കു വാടകക്ക് എടുത്തൂടെ?

    • @sivadasmohanan5777
      @sivadasmohanan5777 Před 2 lety +1

      ഉള്ള വണ്ടികൾ അവർ മര്യാദക്ക് ഓടിക്കട്ടെ, പൂഞ്ഞാറിൽ അവൻമാർ ഒരു വണ്ടി പട്ടിഷോ കാണിക്കാൻ വേണ്ടി വെള്ളത്തിലിറക്കി നശിപ്പിച്ചത് മറന്നു പോയോ..... കോതനല്ലൂർ
      സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഡെസ്കിൽ വരച്ചിട്ട ബസിൻറെ പേരാണ് പീറ്റേഴ്സ്.ആ ഓർമ്മകൾ ഇപ്പോഴും ചിതലരിച്ചിട്ടില്ല.നശിച്ച് പോകുന്നത് കാണുമ്പോൾ ഒരു നീറ്റലാണ്.അതിനിടെ കെ എസ് ആർ റ്റി യെ തള്ളിക്കയറ്റരുത്.അങ്കമാലി സ്റ്റാൻഡിൽ ചെന്നാൽ കാണാം ഇതിന്റെ രണ്ടിരട്ടി വിലയുള്ള വോൾവോ ലോഫ്ളോർ വണ്ടി തുരുമ്പിച്ച് കിടക്കുന്നത് അതും ഈ പറഞ്ഞ KSRTC.

    • @manumohan3636
      @manumohan3636 Před 2 lety +1

      നാട്ടുകാരുടെ കാശ്കൊണ്ട് പുതിയ വണ്ടികൾ വാങ്ങുന്നതിനേക്കാൾ നല്ലത് ഇങ്ങനെ നിർത്തിയിട്ടിരിക്കുന്ന വണ്ടി കൾ വാടകക്ക് എടുക്കുന്നത്. ഇങ്ങനെ കിടന്നു നശിക്കുന്നതിനേക്കാൾ നല്ലതല്ലേ...