താമരശ്ശേരിക്കിപ്പുറം ഒരു അടിപൊളി വീട്ടുതമാസം കൂടാൻ പോയി അതിഗംഭീരം തന്നെ കാഴ്ചകളും ഭക്ഷണവും

Sdílet
Vložit
  • čas přidán 5. 04. 2022
  • Subscribe my channel & Follow me on Instagram for more updates
    / kozhikode_t. .
    Message me on Instagram to contact me
    All the contents are self created and shot on iphone 11.
  • Krátké a kreslené filmy

Komentáře • 132

  • @FaseehRahman-wz3hz
    @FaseehRahman-wz3hz Před 2 lety +188

    ഇതുവരെ ഇങ്ങനത്തെ പരിപാടിക്ക് പോവാത്ത *ലെ ഞാൻ.......... നിങ്ങളോ??????? 😂😂😂😂😂😂😂😂

    • @gnandagopal7333
      @gnandagopal7333 Před 2 lety +3

      Njanum 😂pedikenda namukum oru samayam varum

    • @noobgaiming3064
      @noobgaiming3064 Před 2 lety +2

      Mm സത്യം 😓

    • @varism21
      @varism21 Před 2 lety +3

      Njan poyitund Kanan nalla rasam anu but 1,2 item kayicha thane vayar full akum

    • @vyshnavdudezzz7120
      @vyshnavdudezzz7120 Před 2 lety +2

      Njan ennum povarind, innum koodi poyathe ullu 🥴

    • @gnandagopal7333
      @gnandagopal7333 Před 2 lety

      @@vyshnavdudezzz7120 😄

  • @kuttappi-xn7xr
    @kuttappi-xn7xr Před rokem +4

    ബലൂൺ കൊടുക്കുന്ന പരിപാടി അടിപൊളി ആയിട്ടുണ്ട്. കുഞ്ഞി മക്കളെയും കൊണ്ട് വരുന്നവർക്ക് അത് ഒരു ആശ്വാസമാണ് 🥰😘😘

  • @ENGLISH--OFFICIAL
    @ENGLISH--OFFICIAL Před rokem +10

    വീട് വെച്ചാൽ പോരാ ഇത് പോലെ ക്ഷണിക്കാനുള്ള ഒരു മനസ്സും വേണം. സൂപ്പർ. Super

  • @merlin3515
    @merlin3515 Před rokem +5

    പണ്ടാരക്കാലാ... ഇത്രയും ദ്രോഹിക്കണോ... ഇവിടെ കറിയൊന്നുംഇല്ലാതെവിശന്നിരിക്കുന്ന ഞാൻ... 🤸😋😋😋🤩🥱👍😍

  • @shamicalicut7106
    @shamicalicut7106 Před 2 lety +9

    മ്മളെ റഹീംക്കാന്റെ വീട്....😍...ما شاء الله

  • @muhammedfazilvp7181
    @muhammedfazilvp7181 Před 2 lety +241

    ഇടക്ക് കല്ലിയാണ വീട് എന്ന് പറയുന്നുണ്ട് നിങ്ങൾ ശ്രദിച്ചോ 😇

  • @roshidk7108
    @roshidk7108 Před 2 lety +13

    1:47 kalyana veedalla baai😂❤️💕

  • @hananvlog7435
    @hananvlog7435 Před rokem +25

    ഇങ്ങനെ ഉള്ള വിഡിയോ ആരും തന്നെ വിടരുത് കാരണം പാവങ്ങൾ ഇതെക്കെ കാണും. പാവങ്ങൾക്ക് കൊടുത്തൂടെ

  • @Nihal00791
    @Nihal00791 Před 2 lety +2

    Balloon vilkunna ikkane njangalk ariyaaam.... Njagade naattilum famous anu... Nick name okke und ballooon vasu❤❤

  • @ridhafathima5806
    @ridhafathima5806 Před 2 lety +9

    House worming or wedding 😍🤔❤️🥰

  • @sreejusmokimedia6542
    @sreejusmokimedia6542 Před 2 lety +4

    Super 🤤🤤😋

  • @shemismeera3921
    @shemismeera3921 Před rokem +1

    Super..........

  • @shikafathima6814
    @shikafathima6814 Před 2 lety +5

    Addipoli explain food okke😋

  • @rahinarahina4731
    @rahinarahina4731 Před rokem

    Voice 🔥

  • @sinsthamarassery8009
    @sinsthamarassery8009 Před 2 lety +17

    Thamarasserykkar🥰🥰🥰🥰🥰

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn Před 10 měsíci

    Masha Allah 🤲😍

  • @arjunk1894
    @arjunk1894 Před 2 lety +26

    Kalyanam vedo or house warming o bro u mentioned both

  • @petsworld0965
    @petsworld0965 Před rokem +2

    അസ്‌തഹ്ഫിറ്ല്ലാഹ്

  • @sherinshajeer789
    @sherinshajeer789 Před 2 lety

    Nammade swantham balloon 🎈 chettan 🥰

  • @pathusvloge7185
    @pathusvloge7185 Před rokem

    സൂപ്പർ 👌

  • @arabikunhi7886
    @arabikunhi7886 Před rokem +1

    Adipoli food. Kore alk estmairikum. Daibits rogigalk estapedada food anlo avrude estan nadakate

  • @muhammedrabeeh901
    @muhammedrabeeh901 Před 2 lety +1

    Poli

  • @familyvibesbyshabi4034
    @familyvibesbyshabi4034 Před 2 lety +3

    വിളിച്ചിട്ടില്ലേലും ഒന്ന് പോവായിരുന്നു ഇതൊക്കെ ഒന്ന് നേരിൽ കാണാൻ അറിയാതെ പൊയല്ലൊ

  • @aayishaaayisha8416
    @aayishaaayisha8416 Před 2 lety

    Super

  • @jazzmedia328
    @jazzmedia328 Před 2 lety +1

    എന്തായാലും Rainbow events ന്റെ അടുത്ത് വരില്ല

  • @saikrishnan1678
    @saikrishnan1678 Před 2 lety +1

    ❤️

  • @sjsj1319
    @sjsj1319 Před 2 lety +27

    എന്റമ്മോ ഈങ്ങാപ്പുഴ ❤❤👍👍👍

  • @ajwagram172
    @ajwagram172 Před rokem +9

    എത്ര വലിയ അറബിക് ഇവന്റ് ടീമാണെന്ന് പറഞ്ഞിട്ടെന്താ കാര്യം കയ്യിൽ ഗ്ലൗ ഇടാതെ മിക്സ് ചെയ്യുന്നതോടെ എല്ലാം പോയീ ലേ

    • @SM-hj7hr
      @SM-hj7hr Před 8 měsíci

      സത്യം 🤮

  • @user-yb3el5fv6r
    @user-yb3el5fv6r Před 2 lety +2

    Background music ഏതാണ് ബ്രോ...

  • @muhammadnk7092
    @muhammadnk7092 Před rokem

    Enthenkilum pavappettavante oru masathinte loninte palisha adachu koduthal i kazhicha bakshanathinekattum manassamathanam undavum

  • @yadhulkrishnapr7982
    @yadhulkrishnapr7982 Před 2 lety

    Ethuvare neypathal kanditu polum ella... broyude videos kaanumbola ethu kaanune

  • @shamnashaeri1800
    @shamnashaeri1800 Před 2 lety

    Adivaram

  • @vineethakalarikkal7680

    Engappuzha evidya ethu jilla..
    Avidekku thaamasam mattiyalo ennalochikkya

  • @gsbbdbdbbdhd2638
    @gsbbdbdbbdhd2638 Před 2 lety

    Wedding video

  • @rameshkt8272
    @rameshkt8272 Před 2 lety

    colerfhol👌👌

  • @haseenapa2401
    @haseenapa2401 Před rokem

    Aalukale kothippikan idunnathanu prathekichu pavagale

  • @Techmacro
    @Techmacro Před 2 lety

    😍🥰😘🔥😋😋

  • @sadikamen4715
    @sadikamen4715 Před rokem

    😄😄😄 കല്യാണ വീടല്ല മുത്തേ 😄😄q

  • @shennuzzkitchenandvlog6236

    Aaa കല്യാണ വീടോ

  • @muhsinama
    @muhsinama Před rokem

    Aa veedonn kaananaan 😪

  • @georgekp586
    @georgekp586 Před 2 měsíci

    Thinnu pandaradanghi thuri chavu allathe enthu parayan

  • @m4music111
    @m4music111 Před 2 lety +3

    നോമ്പ് അല്ലേ?

  • @arunodhayabi8326
    @arunodhayabi8326 Před 2 lety

    Hello bro oru vitiki pakubol gift kodupodaa

  • @faisalysf6928
    @faisalysf6928 Před rokem +4

    ഗ്ലൗസ് ഇട്ടില്ല ( mixing time)

  • @hijabiqueen6828
    @hijabiqueen6828 Před rokem

    Duurth

  • @hasnahasna3617
    @hasnahasna3617 Před rokem

    Rabbe

  • @favasfavas4645
    @favasfavas4645 Před 2 lety

    Kalliyana veedo

  • @newslite8744
    @newslite8744 Před rokem +4

    ഇതൊക്കെ പണക്കാരുടെ കൂത്താട്ടം അല്ലേ എന്തിന് ഇത്തരം വീഡിയോ ഇട്ട് പാവങ്ങളെ വിഷമിപ്പിക്കുന്നു തിന്നും തിന്നാതെ നശിപ്പിക്കുന്ന ഇത്തരം ഇത്തരം ഭക്ഷണങ്ങൾ ഏതെങ്കിലും പട്ടിണിപ്പാവങ്ങൾക്ക് നൽകിയെങ്കിൽ എത്ര നന്നായിരുന്നു ഇനിയെങ്കിലും ഇത്തരക്കാർ ഒന്ന് ചിന്തിക്കുക ഒരുപാട് പട്ടിണിപ്പാവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട് എന്നത്

  • @musthafakp3686
    @musthafakp3686 Před 3 měsíci

    6:12

  • @aleenaanish5010
    @aleenaanish5010 Před rokem +1

    Idakk kalyana viddu enn paranju 😂😂

  • @dheerajk6711
    @dheerajk6711 Před 2 lety

    Inside ille

  • @user-sh2qw4uf1s
    @user-sh2qw4uf1s Před 10 měsíci

    ഇതിനെക്കാളും നല്ല ഭക്ഷണം മൂസാ നബിയുടെ ജനതയ്ക്ക് അല്ലാഹു ഇറക്കിക്കൊടുത്തത് ഇസ്രായേൽ ഇയർക്ക്

  • @smokegamingyt6735
    @smokegamingyt6735 Před 2 lety

    Hi

  • @shibu3754
    @shibu3754 Před 2 lety +1

    അല്ല ഇതിപ്പോ കല്യാണമാണോ അതോ പെരതാമസമോ 🤔

  • @AlshanAlshan
    @AlshanAlshan Před rokem

    Kanallathey ഒരു rakshaumilla 😂😂😂

  • @HUNTERGaming-qu5ut
    @HUNTERGaming-qu5ut Před 2 lety +1

    idhu e masam nadannadhano🧐

  • @muhammedk.k9943
    @muhammedk.k9943 Před rokem

    നെയ്ത്തിരി.

  • @user-ou5se3sm4f
    @user-ou5se3sm4f Před rokem

    House warming alle

  • @shahabannaseef3196
    @shahabannaseef3196 Před 2 lety

    ith nombinaano

  • @muhammednadim1148
    @muhammednadim1148 Před 2 lety

    It kannuna bomb ulla nan🙂

  • @firosfiruppm9618
    @firosfiruppm9618 Před rokem

    കല്യാണ വീടോ 🤔🤔🤔

  • @mohdshadi9647
    @mohdshadi9647 Před 2 lety

    Nomb ille

  • @AppleApple-kx3hr
    @AppleApple-kx3hr Před 2 lety

    Iyallda thala maripoyo ithoke kand kalliyanam polum

  • @psg7233
    @psg7233 Před rokem

    Yanthea nade

  • @darkpanther7161
    @darkpanther7161 Před 2 lety +2

    Which is the background bgm

  • @mallucouplemalabar8242

    😋😋

  • @thwahakoduvally2921
    @thwahakoduvally2921 Před 2 lety +1

    balloon undakkunnath ikkayalla balloon Vasu Aan

  • @midhlajk2739
    @midhlajk2739 Před 2 lety +2

    Kayikunna video ulpedutha😡

  • @ukraayan6711
    @ukraayan6711 Před 2 lety

    Engalu ethokoayanu pareenee ehhhh 🙄🙄😤😤

  • @yousufp2703
    @yousufp2703 Před rokem

    ഉടമസ്ഥന്റ നമ്പർ കിട്ടുമോ

  • @shalushalool1102
    @shalushalool1102 Před 2 lety +1

    Pin cheyyo

  • @allen3190
    @allen3190 Před 2 lety

    Pin broo 🥺🙁

  • @erfane3997
    @erfane3997 Před 2 lety +2

    Firste pin please 🥰💥💥

  • @salmas4132
    @salmas4132 Před 2 lety +1

    Nomb ile

  • @allisgood-nj9nx
    @allisgood-nj9nx Před rokem

    ഫുഡ്‌ കണ്ട് അന്തം വിട്ട്ട്ട് ആണോ.. വീട് കൂടൽന്ന് ഉള്ളത് . കല്യാണം ന്ന് ഒക്കെ ആവുന്നുണ്ട് 😂

  • @user-sh2qw4uf1s
    @user-sh2qw4uf1s Před 10 měsíci

    ഭായ് ഇത് കഴിച്ച് മനുഷ്യന് സാധാരണ ചോറും കറിയും കഴിച്ച മനുഷ്യനും പോകുന്നത് ഖബറിലേക്ക്ആണല്ലോ ആദ്യം പാവങ്ങൾക്കുള്ള വിശപ്പ് മാറ്റ് എന്നിട്ട് മതി ആഡംബരമല്ല

  • @abdulummer8407
    @abdulummer8407 Před rokem

    പൈസ ഉള്ളവന്റെ അഹെങ്കാരം

  • @jamsheertirur1758
    @jamsheertirur1758 Před rokem +1

    ഇവിടെ വീട് താമസം എന്ന് പറഞ്ഞ പോലെ ഇനി മുതലെങ്കിലും "ക്യാലിക്കറ്റ് " എന്ന സ്ഥിരം പറച്ചിൽ ഒന്ന് ഒഴിവാക്കിക്കൂടെ സഹോ!!
    പ്ലീസ് call me കോഴിക്കോട് 👌🏾,
    മ്മടെ കോഴിക്കോട് പ്ലീസ് പ്ലീസ് 🙏❤️

  • @suhana_Nazar
    @suhana_Nazar Před 2 lety

    ❤️

  • @familyvibesbyshabi4034

    വിളിച്ചിട്ടില്ലേലും ഒന്ന് പോവായിരുന്നു ഇതൊക്കെ ഒന്ന് നേരിൽ കാണാൻ അറിയാതെ പൊയല്ലൊ

  • @nihalnavas4073
    @nihalnavas4073 Před 2 lety

    Nomb indavile

  • @hadinmhd2603
    @hadinmhd2603 Před 2 lety +1