മുട്ടയും BREAD ഉം കയ്യിലുണ്ടോ? ഇതിന്റെ രുചി പറഞ്ഞയറിയിക്കാൻ പറ്റില്ല || Easy Egg Cutlet

Sdílet
Vložit
  • čas přidán 7. 09. 2024
  • Hello dear friends, this is my 510th Vlog. In this video demonstrate How to make Easy Cutlet.
    How to make Easy Egg Cutlet
    Egg - 6 nos
    Salt( according to taste )
    Refined oil - 11/2 tbs + Frying
    ginger - 1 tbs
    green chillies - 2 Big
    Big onion - 2 nos
    bread - 5 nos
    Coriander leaves
    Turmeric powder - 1/4 tsp
    Garam Masala powder - 1/4 tsp
    Pepper powder - 1/4 - 1/2 tsp
    Maida- 1/2 Cup
    Water - 3/4 Cup
    Bread crumbs
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ CZcams: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This CZcams channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Komentáře • 764

  • @keralalivesmatter
    @keralalivesmatter Před 3 lety +105

    Mam, i tried cooking your chicken cutlet and i should admit it was the tastiest cutlet i have ever come across. Im sure this recipe too would be great. Whichever dish i try in my kitchen ,Lakshmi Nair vlog and her culinary books have been my first manual to refer for years.

    • @LekshmiNair
      @LekshmiNair  Před 3 lety +14

      Thank you so much dear 🙏🤗

    • @athirahul9947
      @athirahul9947 Před 3 lety +3

      Njnm try chytrn.. Elarkm istayii.. Very tasty😋 .. Thanks lekshmi chechi 🥰🥰🥰

    • @hazfath2581
      @hazfath2581 Před 3 lety +2

      Njn indakiyirnnu.... Nomb n adipolli aayirnnu... Cutlet indakitt pitta day chood aaki kayyichu nooki... Uuff adipolli taste aan.... ❤️ 💖 💕 💞 ❤️

    • @saibindia9080
      @saibindia9080 Před 3 lety +1

      സൂപ്പർ, കൊതിയാവുന്നു ചേച്ചി 😋

    • @drowpathychandran1179
      @drowpathychandran1179 Před 3 lety +1

      Adipoli

  • @santhammavijayasenan4421
    @santhammavijayasenan4421 Před 3 lety +2

    ലക്ഷ്മി നായരുടെ സംഭാഷണവും പാചകവും എനിക്ക് വളരെ യിഷ്ടമാണ്.എന്നും ഞാൻ കാണാറുണ്ട്

  • @pratheekshaboutique9548
    @pratheekshaboutique9548 Před 3 lety +19

    ചേച്ചിയുടെ അവതരണം എല്ലാവർക്കും കൗതുകം തോന്നും അത്രയ്ക്ക് good

    • @nanugangadharan8340
      @nanugangadharan8340 Před 2 lety

      അതു ശരിയാണ് പക്ഷേ real character 🤮.

  • @ne.poliyanu.man7
    @ne.poliyanu.man7 Před 3 lety +25

    ❤️കട് ലേറ്റ് ❤️ഷോപ്പിലുള്ളതിനേക്കാൾ എനിക്കിഷ്ടം വീട്ടിൽ ഉണ്ടാക്കിയതാ❤️

  • @aminaullas6219
    @aminaullas6219 Před 3 lety +11

    Tdy evening yendhu snack recipie undaakkum karuthi irikkarnnu😍yendhaayaalum pwolii.

  • @anushaamrutha9064
    @anushaamrutha9064 Před 3 lety +6

    Mam u r amazing
    Ur way of talking, simplicity and cuteness enhances ur beauty.
    Really I'm ur biggest fan mam
    😍😍😍😍😍

  • @vijayasree9614
    @vijayasree9614 Před 3 lety +2

    Lekshmi യേച്ചി ചെയ്യുന്ന എല്ലാ പാചകങ്ങളും എനിക്ക് വളരെയിഷ്ടമാണ് I Love you ചേച്ചി

  • @jessya9591
    @jessya9591 Před 3 lety

    Madathinte avatharanam aanu etavum ishtam.ithramyum educated aaya madam ethra simple aanu.theepetti urakunnathum kai kudayunnathum enthengilum oke thottu nakunnathum kaanumbol njagalil orale pole thonnunnu,God bless

  • @nisharifu8532
    @nisharifu8532 Před 3 lety +5

    എളുപ്പത്തിൽ ഉണ്ടാകാൻ പറ്റിയ ഐറ്റം ❤❤താങ്ക്സ് ചേച്ചി 😍😍😍😍😍😍

  • @veenavinod2536
    @veenavinod2536 Před 3 lety +1

    ഞാൻ ഇന്നലെ വാഴ കുമ്പ് വെച്ച് കട്ലറ്റ് ഉണ്ടാക്കി... ഇതും ഉണ്ടാക്കി നോക്കും...... Super mam...👍

  • @smithak6642
    @smithak6642 Před 3 lety +1

    ചേച്ചി വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന egg cutlettanu തീർച്ചയായും try ചെയ്യും thank u ചേച്ചി. 👏👏👍👍

  • @chandrachoodannair5652
    @chandrachoodannair5652 Před 3 lety +5

    അടിപൊളി. പുതിയ രീതിയിൽ . കട്‌ലറ്റ് ഉണ്ടാക്കി കാണിച്ചതിന് നന്ദി. സ്വാദ് എങ്ങനെ. ഞങ്ങൾ ഉണ്ടാക്കും

  • @abdulkader1522
    @abdulkader1522 Před 3 lety

    കട്ട്ലെറ്റ് ഇഷ്ടമാണ് .എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്നത് എത്ര ലളിതമായിട്ടാണ് പറഞ്ഞു തരുന്നത് .ഒരു സമ്പൂർണ്ണ work shop ൽ പങ്കടുത്തു ഇറങ്ങിയ അനുഭവം .thank u മാഡം .

  • @usha8111
    @usha8111 Před 3 lety

    സൂപ്പർ ഇഷ്ട്ടമായി.
    ഉരുളക്കിഴങ്ങ് കഴിക്കാൻ ആകാത്തവർക്കും കഴിക്കാം.
    ഉണ്ടാക്കുന്ന ക്കാര്യം ഞാൻ ഏറ്റു. 🙂👍

  • @ashasubhash430
    @ashasubhash430 Před 3 lety

    ഞാൻ കട്‌ലറ്റ് ഉണ്ടാക്കി ചേച്ചി, വളരെ നന്നായിട്ടുണ്ട്, ഞാൻ ആദ്യമായി ആണ് കട്‌ലറ്റ് ഉണ്ടാക്കി നോക്കിയത്, എല്ലാവർക്കും ഇഷ്ടമായി. Thank u chechi ❤️

  • @subeenaanaswara8486
    @subeenaanaswara8486 Před rokem

    വേറെ ആരുടെ വീഡിയോ കണ്ടാലും ഇത്ര തൃപ്തി വരില്ല അതുപോലെയുള്ള അവതരണമാണ്👍

  • @sakkeerhussain9994
    @sakkeerhussain9994 Před 3 lety +1

    ചേച്ചിയുടെ കുക്ക് എന്നും എനിക്കിഷ്ടമാണ് ഞാൻ ചെയ്യുന്നതും ചേച്ചിയുടെ രസിപ്പി നോക്കി മാത്രം

  • @shanasbegum1696
    @shanasbegum1696 Před 3 lety +5

    Made the cutlet just now . Yum. Whenever I make any one of your recipes I name it as Lakshmi’s ..like Lakshmi’s Chicken Biryani, Lakshmi’s Falooda, so and so. And there it goes. No negative comments at home. 😃 And today Lakshmi’s Egg cutlet tada❤️ Ok taking leave or else nothing will be left for me 😉 Ma’am I just felt like some energy is missing there. Hope you are all good👍

    • @LekshmiNair
      @LekshmiNair  Před 3 lety +2

      Thank you so much dear for your loving words ❤🙏

  • @Linsonmathews
    @Linsonmathews Před 3 lety +11

    ആഹാ... കട്ലറ്റ് 👍
    ഇന്നിനി സ്വാദുള്ള വൈകുന്നേരം ആയിരിക്കും 😋❣️

    • @remadeviks8609
      @remadeviks8609 Před 3 lety

      I like your all recipe I have tried you many recipes

  • @jasminjaleel5831
    @jasminjaleel5831 Před 2 lety +14

    A small tip - I used to shape cutlets in a pickles' cap (preferably PRIYA Pickles - small round with depth) with a little bit larger piece of plastic wrap or sheet. Place the plastic wrap in the cap and put the mix over it. Level the mix (take out the excess) with the hands. Just pull the plastic sheet from a corner gently and flip it. In minutes you can shape many perfectly rounded cutlets.

  • @jinujinushibu2489
    @jinujinushibu2489 Před 3 lety

    ചേച്ചിയെ ഈ കട്ലേറ്റ് സൂപ്പർ ആയിരിക്കും കാരണം മാജിക് ഓവൻ എന്ന ഷോയിൽ തന്നെ കാണിച്ചിട്ടുണ്ട് ആയിരുന്നു ഞാൻ അത് ചെയ്തു നോക്കിയിട്ട് ഉണ്ടായിരുന്നു എന്റെഫാമിലി മെമ്പേഴ്സിനും എ ഏറ്റവും ഇഷ്ടപ്പെട്ട റെസിപ്പി ആണിത് താങ്ക്യൂ തോമസ് ചേച്ചി

  • @surabhimenon4637
    @surabhimenon4637 Před 3 lety +1

    Variety ആണ് ലക്ഷ്മി ചേച്ചിയുടെ മുഖമുദ്ര👍. Cutlet സൂപ്പർ 😋👌

  • @gopikaqkku1945
    @gopikaqkku1945 Před 3 lety +1

    Magic ovene kal eniku istatm lekshmi nair vlogs annu nalla avatharanam annu kandu kond irikkan thonnum🙂🥰

  • @rukhiyack3808
    @rukhiyack3808 Před 3 lety +1

    ഈ Bread cutlet വളരെ eacy യാണല്ലോ ഉണ്ടാക്കാൻ .. ഇന്ന് വൈകിട്ട് പരീക്ഷിച്ചാലോ .. വിജയിക്കുമോ.. നോക്കാം. ഞാൻ ചക്ക പുഴുക്ക്, പഴം നുള്ളി പ്പൊരിച്ചത് ഇവ ഉണ്ടാക്കിട്ടുണ്ട്. സൂപ്പറായിരുന്നു. എന്നെ പോലെ അതൊക്കെ ഉണ്ടാക്കി നോക്കിയവരുണ്ടോ..?

  • @geethageethakrishnan9093
    @geethageethakrishnan9093 Před 3 lety +1

    Enthayalum undakum
    Simple recipie
    Super
    Eveningil kutjkalkum
    Valiyavarkum
    Kushal
    Thanks💜💜🙏

  • @marymanjudcruz3813
    @marymanjudcruz3813 Před 3 lety +4

    Yes Lekshmi your dishes all are nice, and the way you present them, it really motivates the viewers to try them. God bless you.

  • @saranyagangadharan3587
    @saranyagangadharan3587 Před 3 lety +1

    njn pakka vegetarian aah but mam nte presentation nku vallya ishtta. athukond alla vedio yum kanum

  • @suhaibm8695
    @suhaibm8695 Před 3 lety +2

    Und mam. Muttayum bread um ivde stock aanu. Bt spring onion illa. Ennalum njan undakkum 😊👍🥰

    • @rohanvijayan2872
      @rohanvijayan2872 Před 3 lety

      𝑴𝒂𝒎 𝑺𝒖𝒑𝒆𝒓 𝑺𝒖𝒑𝒆𝒓

  • @rexiheji573
    @rexiheji573 Před 3 lety

    ഇത്രയും ഈസി ആയി കട്‌ലറ്റ് ഉണ്ടാക്കാൻ പററുമോ, തീർച്ചയായും try ചെയ്യും മാമിൻ്റെ അവതരണം കണ്ടാൽആർക്കാണ് ഉണ്ടാക്കാൻ തോന്നാത്തത്, അത്രക്ക് interesting ആണ് 👍👍❤️❤️❤️

  • @rajalakshmi8616
    @rajalakshmi8616 Před 3 lety +3

    അടിപൊളി ഇന്ന് ഇതാണ് സ്പെഷ്യൽ

  • @sinivava7266
    @sinivava7266 Před 3 lety

    ചേച്ചി...... അവതരണം നന്നായിട്ടുണ്ട്, പെട്ടെന്ന് മനസിലാക്കാൻ കഴിയിന്നു... നന്ദി....

  • @anjaliarun4341
    @anjaliarun4341 Před 3 lety +20

    ഇത് കൊള്ളാലോ മാം❤❤variety variety❤❤innathe snack ithu thannee👍👍💖

  • @arshamakku8817
    @arshamakku8817 Před 3 lety

    Ith undakki nokki... Nannayit vannu. Njn first tymanu cultet okke undakkunne. Vtil ellarkkum ishtapettu.. Nalla recipie...

  • @marycp7224
    @marycp7224 Před 3 lety

    ഹായ് മാഡം ഷുഗർ ഉള്ളവർക്ക് ഉരുളകിഴങ്ങ് ഒഴിവാക്കി കട് ലറ്റ് ഉണ്ടാക്കുന്ന വിദ്യ പറഞ്ഞു തന്നതിന് നന്ദി

  • @shobaravi8389
    @shobaravi8389 Před 3 lety

    Ethu kidukki kalanju. Ellavarkkum cheyan pattiathum variety ayathum easium anallo. Etharam special vibavagal pradheekshkkunnu.enikkum salad kooti kazikkan valarey eshttamanu.

  • @binduanil6543
    @binduanil6543 Před 3 lety +1

    Enthu snack undakkanam ennunokki erikkuvarunnu. Ee snack ennu thanne undakkum chechi.. Love ❤ chechi

  • @jayalakshmisriram8606
    @jayalakshmisriram8606 Před 3 lety +5

    I have made a lot of your recipes. Everything came out very well. It’s a request to you .Do you remember that you make semiya ela ada in magic oven very long back . It was a sweet snack can you please make it for me. ...? I hope you remember that recipe

  • @riyajoseph9535
    @riyajoseph9535 Před 3 lety

    Molde cooking kanumbol additional sayittu oru positive energy koodi kittunnundu. Ente makkale kanunna pole.Mol May God Bless you.

  • @anjalianilkumar5236
    @anjalianilkumar5236 Před rokem

    Chechiyeyum chechide videosum estanu...
    Tv yil oro programm oke kanarundarunu.....my fvrt anu cutlet...chechiyavumbo kuduthal experience oke ollathalle cookingil so athanu njan chechide culet tip kandu cheyannu vachu vannathu....l like this video....epo thanne try cheythittu parayatoo 🥰🥰♥️♥️

  • @ziyahzone295
    @ziyahzone295 Před 3 lety +5

    Actually today I am searching for a new snack with bread and egg....as today we have fasting ..and in need of evening snack.. thank you for this easier recipe

  • @neenuprajith3786
    @neenuprajith3786 Před 3 lety

    Chechii...... Cutlet kanditt kazhikkaan thonnunnu.... Enthaayalum try cheyum...... Simple lunch menu try cheythu tto.... Very nice......

  • @prasadpranavamparippally
    @prasadpranavamparippally Před 3 lety +1

    Mam എന്തൊരു recipe ആണ് ഞങ്ങക്ക് വേണ്ടി ഉണ്ടാക്കി കാണിക്കുന്നത്.Cutlet പലരീതിയിൽ ഉള്ളത് കഴിച്ചിട്ടുണ്ട്.മുട്ട വച്ചുള്ള cutlet ആദ്യമായാണ് ഉണ്ടാക്കുന്നത് കാണുന്നത്,അത് ലക്ഷ്മി mam കൂടി ആവുമ്പോൾ പറയാനും വയ്യ.Mam ന്റെ പാചകവും, വാചകവും എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്.Mam ചില സമയം കുട്ടികളെ പോലെയാണ്.ആ cutlet ഉണ്ടാക്കുന്നതിനിടയിൽ ഒരു മുട്ട സ്റ്റാൻഡിൽ വച്ചിരിക്കുന്നത് കാണിച്ചു തന്നിട്ട് എന്റെ മുട്ട stand ൽ ഇരിക്കുന്നത് നോക്കിയേ,എന്ന് പറയുന്നത് ഒക്കെ എന്ത് രസമാണ്.Cute Mam. ഈ recipe ഉറപ്പായും ഉണ്ടാക്കും. 😋Thankyou for your suspicious recipe. 👌🏻

  • @srk5254
    @srk5254 Před 3 lety +16

    വ്യൂവേഴ്സിനെ കൊതിപ്പിക്കലാണ് സാറേ ഈ ചേച്ചീടെ മെയിന്‍ 😋

  • @revathyrevu118
    @revathyrevu118 Před 3 lety

    Try cheyum, mam nth recepie cheythalum ath df &tasty. Oro divasam kazhiyumthorum orupad eshtam, god bless you mam

  • @joshsimir1474
    @joshsimir1474 Před 3 lety

    ഞങ്ങളെ ഇങ്ങനെ കൊതിപിക്കല്ലേ ചേച്ചി . തീർച്ചയായും ഉണ്ടാക്കി നോക്കും.

  • @shiny.p.mmathai426
    @shiny.p.mmathai426 Před 2 lety

    Madam ഞാൻ എഗ്ഗ് കട്ലറ്റ് ഉണ്ടാക്കി നോക്കി സൂപ്പർ താങ്ക്‌യൂ madam ഗോഡ് ബ്ലെസ് യു

  • @p.k.sheela1202
    @p.k.sheela1202 Před 3 lety

    ലക്ഷ്മി ചേച്ചി .കൊതിയാകുന്നു. .എന്തായാലും ഞാൻ ഇത് ഉടനെ തന്നെ ഉണ്ടാക്കും

  • @annejacob7397
    @annejacob7397 Před 3 lety +1

    Easy cutlet.egg & bread both are available .will try today itself.kaa naanum nalla bhangi

  • @preethadinesh2503
    @preethadinesh2503 Před 3 lety +1

    Crunchy, crunchy, think it's due to the egg and maida in coating... Kidu 👍

  • @dhanyadhannu6003
    @dhanyadhannu6003 Před 3 lety +1

    Video kandu adipoli vere level enthayalum indakki nokkam thanx chechii

  • @lindaabhilash5152
    @lindaabhilash5152 Před 3 lety +5

    Thanks a lot for this wonderful snack. Definitely try this ..

  • @athiraprijith1908
    @athiraprijith1908 Před 3 lety

    ചേച്ചി ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി.. അടിപൊളി ആയിരുന്നു. Superrrrr taisteeeeeeee❤❤❤😍😍😍

  • @visalakshigb6412
    @visalakshigb6412 Před 3 lety +4

    Hello Mam, I m Visalakshi from Coimbatore. The extra curricular activities inbetween the kitchen magic in Kairali TV is really amazing. I mean dance of Sheela Mam nd Lalettan❤️

  • @nikithathomas7290
    @nikithathomas7290 Před 3 lety

    Hello... Mam..enala njn potato balls ondakki ...cheriya nalloru recipe arunuu..elarkum istayiii...thank you for your recipe Mam.....

  • @shazasworld8384
    @shazasworld8384 Před 3 lety

    ചേച്ചി എല്ലാ കാര്യവും സത്യമായി തുറന്നുപറയുന്നു റെസിപ്പീ സുപ്പർ ഞാൻ ഉണ്ടാകും തീർച്ചയaയും

  • @ashasaji7675
    @ashasaji7675 Před 2 lety

    Mam u r my cooking dictionary for years

  • @omanageorge991
    @omanageorge991 Před 3 lety +1

    Neelathil ondakkiyalum eluppamanu..alley?😃evideyum nalla manam vannu..😋😋

  • @shalivineesh4040
    @shalivineesh4040 Před 3 lety +1

    Hy...ravile mam nde receipe battura chana masala ayirunnu 👍👍...evening snacksum ith thanne ...simple 👍❤️

  • @beenasubaida8429
    @beenasubaida8429 Před 3 lety

    lakshmi madam njan kandayudana ella ingredientsum undayirinnatu k9nd pettenundaki this cutlet taste is very good

    • @LekshmiNair
      @LekshmiNair  Před 3 lety +1

      🤩👍very happy to hear your feedbacks dear 🥰

  • @soumyasudevan6501
    @soumyasudevan6501 Před 3 lety

    Maminte ee katlet magicovenil kandit njn undakkarudu my first cooking experiment anu thanku so much 🥰

  • @sindhuuthaman2570
    @sindhuuthaman2570 Před 3 lety

    Hi Mam, njan chicken cutlet undakiyirunnu. Superaayituvannu. Ethum njan try cheyithitu comment cheyyam . Thank you so much.

  • @sindhukumarysb9603
    @sindhukumarysb9603 Před 3 lety +1

    better go to kitchen to make to this easy and tasty recipe Thank you a lot mam☺☺☺

  • @deepapradeep7551
    @deepapradeep7551 Před 3 lety

    ഇത് സൂപ്പർ ആയിട്ടുണ്ടല്ലോ ചേച്ചീ... ഗംഭീര സ്വാദ് ആയിരിക്കും.... ഉടനെ ഞാനും ഉണ്ടാക്കും.... Love uuu.... ചേച്ചീ ❤️❤️❤️

  • @surumiksiyadsurumisiyad3586

    Mam cutlet spr.....iniyum evng snacks vdo cheyyanam

  • @handmadecrafts5752
    @handmadecrafts5752 Před 3 lety

    Chechi, കൂർക്ക കൊണ്ട് ഉണ്ടാക്കിയിട്ട് നോക്കു. നല്ല taste ആണ്.

  • @deviu1738
    @deviu1738 Před 3 lety

    Chachiuda chicken cutlet njan undakkeyatha super ayirunnu ethum undakkam

  • @ponnushamponnu2867
    @ponnushamponnu2867 Před 3 lety

    ഞാൻ ഉണ്ടാക്കിയിരുന്നു ചിക്കൻ കട്‌ലറ്റ് ഉം വെജ് ഉം സൂപ്പർ ആയിരുന്നു. ❤️❤️❤️

  • @sruthylal7154
    @sruthylal7154 Před 3 lety

    Hai mam njan Mam iduna cooking videos okkeyum try cheyarund ethum undakki super super super 😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @sujamenon9881
    @sujamenon9881 Před 3 lety +2

    😍😍😍
    Orikkal paneer cutletnte recipe koodi cheyyanee🙏
    Lots of love💕💕💕💕💕💕

  • @crono7553
    @crono7553 Před rokem

    Njan undakki chechi very tasty orupad ishttayi ellavarkum thank you somuch 🥰

  • @hannai6002
    @hannai6002 Před 9 měsíci

    Very very nice egg cutlet easy and tasty one l miss you a lot lexmi
    I love you mam here after l will try to watch your cooking class. Your class is very very interesting. Congrats mam

  • @marymargaretc2737
    @marymargaretc2737 Před 3 lety

    ഈ കട്ലറ്റ് എന്റെ മോൾ ഉണ്ടാക്കി .Super ആയിരുന്നു .Thank you mam

    • @ambilisudeer9066
      @ambilisudeer9066 Před 3 lety

      Madam,
      Do pyaza chicken recipe onnu kanikkamo?Magic ovenil kanichirunnu

  • @reshmavk9114
    @reshmavk9114 Před 3 lety +2

    അടിപൊളി സ്നാക്ക് ഉണ്ടാക്കാം

  • @vishnuvaikom3668
    @vishnuvaikom3668 Před 3 lety +9

    മനുഷ്യനെ കൊതിപ്പിക്കാൻ 🥰🥰

  • @sudhakaranpanicker6858

    നമസ്കാരം മാഡം, നല്ല വിവരണം ആർക്കും, നല്ല പോലെയേ മനസിലാകും💯🌹!

  • @suchitrasudhakaran5123
    @suchitrasudhakaran5123 Před 3 lety +1

    Thank you sister

  • @vinithaamitkumar5805
    @vinithaamitkumar5805 Před 3 lety +3

    Innu tanne try cheiyanamlo... ❤️Adipoli... ❤️

  • @jinivarghese8961
    @jinivarghese8961 Před 3 lety

    ഞാൻ ഉണ്ടാക്കുന്ന മിക്ക recipies chechiyude aanu😘😘😘😘

  • @sumayyavkm4267
    @sumayyavkm4267 Před 3 lety

    ചേച്ചി അരി യുന്നത് കാണാൻ നല്ല രസമാണ് 😊... എന്നും ചേച്ചി knife sharpen ചെയ്യുമോ?🤔പിന്നെ ഞാൻ dieting ഇൽ ആണ്... ഞാൻ കഴിക്കില്ല.. കുട്ടികൾ ക്ക് ഉണ്ടാക്കി കൊടുക്കാം...നല്ല ഒരു റെസിപ്പി കാണിച്ചതിന് താങ്ക്സ്.. ഞാൻ ഉരുള കിഴങ്ങു വെച്ച് ഉണ്ടാക്കാറുണ്ട്... ഇങ്ങനെ ചെയ്തിട്ടില്ല.... Thank u ചേച്ചി..😊🙏🙏

  • @loveallintheworld
    @loveallintheworld Před 3 lety +1

    ചേച്ചിയുടെ കൈപ്പുണ്യം ❤
    Jeena Kitchen നിലും ഞാൻ ഉണ്ടാക്കി നോക്കും 😍👍

  • @ziyahzone295
    @ziyahzone295 Před 3 lety

    Ee cutlet sherikkum nalla tasty aan .tto inn ndaakky.. very very nice..easy to make...nalla taste um nd👍👍

  • @rinturaju8823
    @rinturaju8823 Před 3 lety

    Hi Mam, njan undakki nokki, nannayirunnu... Mutta scrambled ayathukondu bore avumo ennoru pediyundarunnu.. pakshe nannayi vannu. Thankyou for your recipe. It was quick and tasty one..

  • @anupamaragesh5352
    @anupamaragesh5352 Před 3 lety +1

    I tried this today yummy.....😋😋

  • @Nasrinyt78
    @Nasrinyt78 Před 2 lety

    Mam njan innu urappayum indakkum innu ivida ente veettil nobu thura anu varaitty snack nokkiyappo ith kitty indakkiyittu feed back parayam mam ok 👍🏻👍🏻

  • @sreekumari5421
    @sreekumari5421 Před 3 lety

    Easy aayi undakkan pattiya nalla cutlet

  • @sumathymuralidharan7206

    Sweet&supper lnnuthannaychaithunokkam.

  • @prabakarannagarajah7859

    அருமை அம்மணி! சற்று வித்தியாசமான முறையில், அதுவும் வீட்டில் மீதமாக இருக்கும் பாண் துண்டுகளை வீணே கழிக்காமல் இம்முறையிலும் 'கட்லட்' தயாரிக்கலாம் என்பதை அழகான செய்முறை விளக்கம் வாயிலாக உணர்த்திக் காண்பித்திருக்கின்றீர்கள். கீழ்மட்ட, நடுத்தர குடும்பங்களைச் சேர்ந்த இல்லத்தரசிகளும் பயனுறும் வண்ணம் உங்கள் நளபாக செய்முறை விளக்கங்கள் அமைகின்றன. மிக்க நன்றி! Easy Maked but Nutritional Value Crispy Bread Cutlet - Awesome & Economy. 🍪🍯😋👏👌

  • @nalinisudhakaran375
    @nalinisudhakaran375 Před 3 lety

    Undaki nokiyittu varam tto.. Thank u

  • @jayakrishnanunni4985
    @jayakrishnanunni4985 Před 3 lety

    Super recipy mam😍😍😍😍😍... Veg cutlet ഞാൻ കഴിഞ്ഞ ആഴ്ച ഉണ്ടാക്കി......... Sooo super ആയിരുന്നു 💕💕💕. Vtl എല്ലാർക്കും ഒരുപാട് ഇഷ്ടം ആയി........ Credits go to u mam🤩🤩

    • @LekshmiNair
      @LekshmiNair  Před 3 lety +1

      Thank you so much 🙏...very happy to hear your feedbacks 🤩

  • @vidyaarun7977
    @vidyaarun7977 Před 3 lety +2

    I tried your Bonda recipe . It was so easy and tasty.

  • @mariyusali3641
    @mariyusali3641 Před 3 lety +1

    Differrnt cutlet...enthayalum try cheyummm love u....☺☺☺☺😍😍😍😍😍😍😍🤩🤩🤩🤩🤩🤩

  • @athirasuresh2020
    @athirasuresh2020 Před 3 lety

    ഒരു ടെൻഷനും കൂടാതെ കുക്കിങ് പരീക്ഷണം നടത്തണം എങ്കിൽ ദാ ദിവിടെ വരണം 😋😋😋👌👌👌

  • @RS-xs7ev
    @RS-xs7ev Před 3 lety +1

    Thank you for your great service 💓

  • @shaheedashaheeda6431
    @shaheedashaheeda6431 Před 3 lety

    Ethrekk simpl ramadhanil kaanikkamirunnu...Alhamdulillaah gd

  • @jessysavior374
    @jessysavior374 Před 3 lety

    Super. Eluppamcheythedukkam. Theerchayayum undakkum

  • @divya-lp4nj
    @divya-lp4nj Před 3 lety

    Mam innu njaghalku idaly sambar aayirunu suuuperayirunu tto 😍😍

  • @kadambamsuresh9774
    @kadambamsuresh9774 Před 3 lety

    മാമിന്റെ cutlet fan. New type of cutlet. Egg cutlet with hard boiled egg കൊണ്ടാവും എന്ന് വിചാരിച്ചു. This is totally different. Thanks a lot.

  • @delhimalluz7664
    @delhimalluz7664 Před rokem

    Njan innu undakki. Super. Thank you

  • @VisionTomission
    @VisionTomission Před 3 lety +1

    Wow kollalloo variety food ellarkum try cheyan pattunna food items👍

  • @beenajohn112
    @beenajohn112 Před 2 lety

    Thank you, lashkmi nair.