'മുകേഷ് എംഎൽഎയായി ഇരുന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല'; എ ജയശങ്കർ

Sdílet
Vložit
  • čas přidán 13. 09. 2024
  • 'മുകേഷ് എംഎൽഎയായി ഇരുന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല, അദ്ദേഹം നിയമസഭയ്ക്കും മുന്നണിക്കും ഒരു ബാധ്യതയാണ്, പാർട്ടിക്ക് ചെയ്യാവുന്ന ഒരു കാര്യം മുകേഷിനോട് രാജി വെച്ച് പോകാൻ പറയുക എന്നതാണ്'; എ ജയശങ്കർ
    #MMukesh #Cpim #MLA #KollamMLA #NewsHour #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | On...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 173

  • @Trueman571
    @Trueman571 Před 15 dny +183

    ഇടത് പക്ഷത്തിന് ഒരു ധർമികതയും ഇല്ല. ചുമ്മാ നാട്ടുകാരെ ചിരിപ്പിക്കരുത്.

    • @smk4250
      @smk4250 Před 15 dny +2

      Bjpikkum illa gusti tharangale ormayille

    • @JAK-nn6mw
      @JAK-nn6mw Před 14 dny +1

      സെപ്റ്റിക് ടാങ്കിൽ പാൽപായസം ഉണ്ടാകുമോ?? 🤔🤔

    • @sathyavrathannair8898
      @sathyavrathannair8898 Před 13 dny

      അതുകൊണ്ട് ഇടതുപക്ഷ നേതാക്കൾക്കും ഇടതു ബുദ്ധിജീവികൾക്കും ഇടതു താരങ്ങൾക്കും എന്തുമാവാം എന്ന് അർത്ഥമില്ലല്ലോ.​@@smk4250

  • @manojrs9067
    @manojrs9067 Před 15 dny +35

    ഇടതു പക്ഷത്തിനു പ്രത്യേകിച്ച് എന്ത് ധാർമികതയാണ് ഉള്ളത് മനസിലായില്ല. സാർ തമാശ പറഞ്ഞതാണോ.

  • @SureshKumar-xd6fj
    @SureshKumar-xd6fj Před 15 dny +122

    വഴിപെഴച്ച കേരള സിനിമ മേഖല തൊലഞ്ഞ് പോട്ടെ. 💥

  • @venucherthala2987
    @venucherthala2987 Před 15 dny +30

    ഒരു വർഷത്തേക്കെങ്കിലും ആരും മലയാളസിനിമ കാണരുത്

  • @indusekhar3624
    @indusekhar3624 Před 15 dny +73

    നുമ്മ പൊതിച്ചോർ കൊടുത്ത് ഒതുക്കും.. രാജി വെച്ച്ചിട്ട് എന്ത് കാര്യം... വെക്കരുത്..

  • @user-uu8uk2qj1l
    @user-uu8uk2qj1l Před 15 dny +75

    രേവതിക്കെതിരെ ഉള്ള ആരോപണം എന്താ ചർച്ച ചെയ്യാതത്???

    • @NjammanPocso
      @NjammanPocso Před 15 dny +10

      Ranjith paranju ennu paranjaal aaru vishwasikkum 😂😂

    • @anaghasudheep3095
      @anaghasudheep3095 Před 15 dny +6

      അതിനു രേവതി എന്ത് ചെയ്തെന്നാ നിങ്ങളൊക്കെ പറഞ്ഞു വരുന്നത്?? അവർക്കു ആരെങ്കിലും porn ഫോട്ടോസ് അയച്ചാൽ അത് അവരുടെ കുറ്റം ആകുമോ??

    • @nalpamaramnambeeshan2982
      @nalpamaramnambeeshan2982 Před 15 dny +4

      ​@@anaghasudheep3095ആണുങ്ങൾക്ക് ആയിരുന്നു അയച്ചു കൊടുത്തതെങ്കിലും ഇപ്പൊ കേസ് ആയേനെ

    • @anaghasudheep3095
      @anaghasudheep3095 Před 15 dny

      @@nalpamaramnambeeshan2982 ആണുങ്ങൾ പെണ്ണുങ്ങൾക്ക് അയച്ചു കൊടുത്താലും case ആകും..

    • @NjammanPocso
      @NjammanPocso Před 15 dny +2

      @@anaghasudheep3095 ayakkunnu ennu Ranjith mattavanod paranjath aanu 😂😂😂 allaathe inne vare aayi ayachathinu proof illa…. Athippol Ranjith chumma avane pottan aakkaan paranjath aakum

  • @gopalakrishnannair9744
    @gopalakrishnannair9744 Před 15 dny +16

    കഷ്ടപ്പെട്ട കാശ് കൊക്ടുത്തു സിനിമ കാണാനാൻപോയത് ഓർത്തു 😘

  • @eapenmg8336
    @eapenmg8336 Před 15 dny +23

    ഇടതു പക്ഷ സദാചാരത്തെ കുറിച്ച് അഡ്വ ജയശങ്കർ വാചാലനാകുന്നത് കണ്ടൂ.പക്ഷേ ഇപ്പോള് പ്രത്യേകിച്ച് ആർക്കെങ്കിലും എന്തെങ്കിലും ധാർമ്മികബോധമോ ബോധ്യുമോ ഉണ്ടോ?.

  • @madhumash7370
    @madhumash7370 Před 15 dny +31

    മാധ്യമ പ്രവർത്തരുടെ ചൂഷണങ്ങൾക്ക് ഇതു പോലെ ഒരു കമ്മറ്റി വയ്ക്കാൻ വക്കീലും ബിനുവും ജോസഫ് മാത്യുവും ശ്രമിക്കുമോ?

  • @user-cv7zr1ql5j
    @user-cv7zr1ql5j Před 15 dny +12

    ഇതിനേക്കാൾ വലിയ പെരുന്നാളുവന്നിട്ടു വാപ്പ കുളിച്ചിട്ടില്ല......

  • @jacobchacko5328
    @jacobchacko5328 Před 15 dny +19

    I am surprised why Ganesh Kumar still stays as a Minister ?

  • @FarooqueVkpadi
    @FarooqueVkpadi Před 15 dny +6

    ഇടതുപക്ഷത്തിന് എന്ത് ധാർമികത ധാർമികത എന്തെന്ന് അവർക്ക് അറിയുമോ

  • @rajeev9397
    @rajeev9397 Před 15 dny +12

    മുകേഷിനെ മന്ത്രിയായി പ്രൊമോട്ട് ചെയ്ത് എല്ലാവരെയും കൊഞ്ഞനം കുത്തുക...
    1,2,3 മണി ഉദാ :-

  • @anilanilkg9556
    @anilanilkg9556 Před 15 dny +10

    ഇടതുപക്ഷം..... എന്ത് ? എന്ത് തേങ്ങാക്കൊലയടാ ഈ സാധനം ?

  • @Selectcast
    @Selectcast Před 15 dny +18

    പരാതിക്കാരുടെ ഇൻ്റർവ്യൂ ഒക്കെ ഒന്ന് ഒതുങ്ങിയല്ലോ??

  • @Milano1384
    @Milano1384 Před 15 dny +7

    ആനി രാജ ❤ ആ പാർട്ടിയിലെ ഒരേ ഒരു വനിത.

  • @Keraleeman
    @Keraleeman Před 15 dny +10

    വേശ്യകൾ പട്ടിണിയാകും മിക്കവാറും കളക്ഷൻ പഴയ പോലെ കാണില്ല.😂

  • @muhammedadham2850
    @muhammedadham2850 Před 15 dny +7

    ജനം വിഢിയാണ് എന്ന് പറയുന്നത് എത്ര ശരിയാണ്..എല്ലാ ചാനലിൽ നിന്നും മുല്ലപെരിയാർ ഔട്ടായി...മാത്രമല്ല വയനാടിന് വരുന്ന പണത്തിന്റെ കണക്കും ആരും ചോദിക്കുന്നില്ല... എല്ലാവരും രാത്രിയിൽ കതകിൽ മുട്ടിയ നടനെ അന്വേഷിച്ച് നടപ്പാണ് അതാണല്ലോ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്ന‌ം കൊള്ളാം സമ്പൂർണ സാക്ഷരതാ നേടിയ മലയാളിയുടെ ബുദ്ധി

  • @UnniKrishnan-bi5ib
    @UnniKrishnan-bi5ib Před 15 dny +4

    M LA യുടെ സംരക്ഷണത്തിന് വേണ്ടി ഒരു മനുഷ്യ പുരഷ മതിൽ കെട്ടണം എന്ന് ആലോചിക്കുന്നു സർക്കാർ, ഇനി അളവ്കോൽ പരീക്ഷണ o നടത്താൻ Ak ബാലനെ വിളിച്ച് മുകേഷിന് രക്ഷിക്കാം

  • @user-uu8uk2qj1l
    @user-uu8uk2qj1l Před 15 dny +27

    രേവതിക്ക് എതിരെ ഉള്ള ആരോപണം എന്താ ചർച്ച ചെയ്യാതെ ഇരിക്കുന്നെ???

    • @alantabraham8601
      @alantabraham8601 Před 15 dny +7

      അത്‌ ചർച്ച ചെയ്യില്ല കാരണം പ്രതി സ്ഥാനത് സ്ത്രീ ആണ് അപ്പോൾ ഇരയ്ക്ക് നീതി വേണ്ട

    • @NjammanPocso
      @NjammanPocso Před 15 dny +2

      Ranjith paranju ennu paranjaal aaru vishwasikkum 😂😂

    • @alantabraham8601
      @alantabraham8601 Před 15 dny +2

      @@NjammanPocso അത്‌ അനുവേഷിക്കേണ്ടത് പോലീസ് അല്ലേ? പോലീസ് അനുവേഷിക്കട്ടെ

  • @jayaraj8586
    @jayaraj8586 Před 15 dny +4

    എന്റെ അഭിപ്രായത്തിൽ ഇതല്ല മുഖ്യൻ മുക്കിയ കോടികളെ കുറച്ചു ചർച്ച ചെയ്തൂ ടെ.... അതെല്ലേ നല്ലത്

  • @ravikk8655
    @ravikk8655 Před 15 dny +22

    പിണറായിസത്തിൽ ഇതൊക്കെ ഒരു മുതൽകുട്ടാണ്

    • @edfredson
      @edfredson Před 15 dny +1

      ഇന്തോനേഷ്യന്‍ നഗ്‌നബീച്ചില്‍ പോയി മരപ്പട്ടിവിജു നടത്തിയ കാമകേളികള്‍ ആരും അറിയാത്തതുകൊണ്ട്‌ സഖാക്കള്‍ രക്ഷപെട്ടു😂😂

  • @Technology12792
    @Technology12792 Před 15 dny +3

    മുൻബ് ബത്തക്ക സമരം നടത്തിയവരൊക്കെ എവിടെ പോയി 😂😂😂😅😅😅

  • @jsankar7968
    @jsankar7968 Před 15 dny +2

    എനിക്കും ചുറ്റും നിൽക്കുന്നവർ മുഴുകള്ളൻ മാരാണെങ്കിൽ അര കള്ളനായ ഞാനല്ലേ കേമൻ..അതാണ് ഇവുടെത്തസൈകോളജിക്കൽ അപ്രോച്...

  • @sunilbabu9102
    @sunilbabu9102 Před 15 dny +6

    ഇപ്പോൾ ഇന്ത്യ മുന്നണിയാണ് അതാണ് CPM പറയുന്നത്

  • @Robin_raj_r
    @Robin_raj_r Před 15 dny +4

    Nice👌👌👌👌👌

  • @Martinjose92
    @Martinjose92 Před 15 dny +2

    ബാർക് റേറ്റ് കുറയ്ക്കാൻ വന്നോ 😂

  • @user-ir6br6jb2j
    @user-ir6br6jb2j Před 15 dny +12

    തൃശൂർ നന്മ മരത്തിന്റെ ലങ്കദഹനം കേസ് ആവാത്തതിനാൽ തല്ക്കാലം എം പി ആയി തുടരാം 🤣ശ്രീനിവാസൻ പറഞ്ഞപോലെ പൊരിച്ച മത്തിയും വെച്ച് എത്ര നേരം എന്ന് വെച്ചാ പൂച്ച ക്ഷമിച് ഇരിക്കുക

    • @user-kp9rq8xu7k
      @user-kp9rq8xu7k Před 15 dny +6

      ഇജു ഒരു കേസ്‌ കൊടുക്ക്‌ 😂😂😂

    • @ammuammoos2023
      @ammuammoos2023 Před 15 dny +2

      😂😂😂😂

    • @edfredson
      @edfredson Před 15 dny +2

      ഇന്തോനേഷ്യന്‍ നഗ്‌നബീച്ചില്‍ പോയി മരപ്പട്ടിവിജു നടത്തിയ കാമകേളികള്‍ ആരും അറിയാത്തതുകൊണ്ട്‌ സഖാക്കള്‍ രക്ഷപെട്ടു😂😂

    • @user-ir6br6jb2j
      @user-ir6br6jb2j Před 15 dny

      @@edfredson അന്തംകമ്മി ദാസൻ ഡാഷ് മോൻ ജനങളുടെ നികുതി കളഞ്ഞു പോകുന്നത് ഇതിനല്ലാതെ നാടിനെ സേവിക്കാൻ ആണെന്ന് കരുതിയോ

  • @tonykuriankoshy2773
    @tonykuriankoshy2773 Před 15 dny +3

    ഞാൻ കൊല്ലം കാരനായിട്ട് ചിലപ്പോൾ അഭിമാനം തോന്നാറുണ്ട്, ചിലപ്പോൾ ഭയങ്കര നാണക്കേടും,,, പ്രേമചന്ദ്രൻ എന്ന രാജ്യത്തെ consistent outstanding MP എന്ന ഒരു വശം കിട്ടിയതിനു,,,, മുകേഷ് എന്ന worst MLA മറുവശം,,, കൊല്ലംകാരു ഏങ്ങനെ ഒരേ സമയം പ്രബുദ്ധ ജനതയാവും ലോക മണ്ടന്മാരും ആവും,,, communist ആസക്തി കാരണം ഇത്ര സഹികണോ,,,,

  • @muralikrishna2556
    @muralikrishna2556 Před 15 dny +1

    ജയശങ്കർ സാറ് പൊളിച്ചു

  • @nasarmaster6144
    @nasarmaster6144 Před 15 dny +2

    അപ്പോൾ നിങ്ങൾ ഇടത് പക്ഷത്തിന് നല്ലത് പറഞ്ഞു കൊടുക്കുകാണ് ല്ലേ?

  • @prajeeshcr4392
    @prajeeshcr4392 Před 15 dny +1

    👌👌👌

  • @BobenBhaskaran-v7t
    @BobenBhaskaran-v7t Před 14 dny

    100 💯 correct

  • @savariya833
    @savariya833 Před 15 dny +9

    റിപ്പോർട്ടർ ചാനലിൽ ഒരു പരാതിക്കാരിയുടെ ഡോക്ടറേറ്റ് കയ്യോടെ പൊക്കിയിട്ട് ഉണ്ട്.. ലോക ഉടായിപ്പ് ആണെന്ന് 😂😂😂😂

  • @skariahthomas1489
    @skariahthomas1489 Před 15 dny +2

    Mukesh continuing as MLA show's the Shamelessness of CPM

  • @sje8830
    @sje8830 Před 15 dny +3

    കോണേഷ് മന്ത്രി കുകേഷ് MLA .. അല്ലാതെന്തു

  • @kalarkodenarayanaswamy651

    വഴിപിഴച്ച മലയാള സിനിമയ്ക്കു ആ ദാരഞ്ജിലികൾ

  • @jayarajantherayil468
    @jayarajantherayil468 Před 15 dny +1

    ആരോപണം നേരിട്ടവർ, അതിനു മറുപടിയുവാൻ ബാധ്യസ്ഥരാണ്.
    മുകേഷിൻ്റെ വഴിയിലെ വീഴ്ചകൾ ഇപ്പോഴത്തെ ഒരു മന്ത്രി ചെയ്ത മുൻ ഭാര്യയുമായി നടത്തിയ കൂടി കാഴ്ചയിൽ കുറച്ച് കാര്യങ്ങള് പറയുന്നുണ്ട്. ഇനി അതും വ്യാജം എന്ന് പറയുമോ എന്ന് അറിയില്ല. ഇത് തിരുത്തൽ കാലഘട്ടം ആണ് എന്ന് തിരിച്ചു അറിയുക.

  • @janardhananpillaiviswanadh7386

    സത്യം തുറന്നു പറയുന്ന ജയശങ്കർ കേരളത്തിന്‌ അഭിമാനം ആണ്

  • @fivestartgs
    @fivestartgs Před 15 dny

    വാതിൽ മുട്ടാതെ തന്നെ കാര്യം നടക്കാൻ ഇങ്ങഓർക്കു സാധിക്കും.

  • @spiritualremediesandjournies

    കാമത്തവളേ മുകേഷേ മെഴുകേശ്
    എട കാമരാജ യൂണിവേഴ്സിറ്റി

  • @vijayanvijayan1757
    @vijayanvijayan1757 Před 15 dny

    ഇങ്ങനെ ഒക്കെ ഉള്ളവരെ ജയിപ്പിച്ചവരെ പറഞ്ഞാൽ മതി....

  • @jamshivp874
    @jamshivp874 Před 15 dny +2

    ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാൻ എന്നത് മാറ്റി,
    മെഴുകുണ്ടോ സഖാവേ ഒരു ഓട്ടയടക്കാൻ എന്നാക്കേണ്ട അവസ്ഥയിലെത്തി പിണുവും കൂട്ടരും 😊😊

  • @ovmindiaeventsmp752
    @ovmindiaeventsmp752 Před 15 dny +3

    വാ പൊത്ത്തി പ്രിയദർശൻ sabb

  • @kuriakosejoseph8298
    @kuriakosejoseph8298 Před 15 dny +1

    Kunaajali കുട്ടിയെ ഞാൻ 1983ിൽ tourist ക്ലബ്ബിൽ വച് കണ്ടു, അന്ന് താങ്കൾ വ്യവസായ വകുക്ക് മന്ത്രി ആയിരുന്നു

  • @jayan3281
    @jayan3281 Před 13 dny

    48 മണിക്കൂര്‍ കഴിഞ്ഞു....വക്കീലെ ,ഇനി എത്ര മണിക്കൂർ കാത്ത്നിൽക്കണം.

  • @freespirit5265
    @freespirit5265 Před 15 dny

    Ente ponno.. Jayashankar 🔥🔥

  • @r.a.mr.a.m2266
    @r.a.mr.a.m2266 Před 15 dny +1

    പണിക്കാൻ ഇല്ലേ 😂😂😂

  • @suluc2913
    @suluc2913 Před 15 dny +2

    Mukesh MLA. samanya maryadha vechu case nu pokathe resign cheyyanam.

    • @unnikrishnan6168
      @unnikrishnan6168 Před 15 dny

      പാർട്ടി സംരക്ഷിക്കുന്നതാണ് പ്രതിപക്ഷത്തിന് നല്ലത്🤣🤣🤣

  • @Praveenpg-q8r
    @Praveenpg-q8r Před 15 dny

    👍

  • @aji-fc7ti
    @aji-fc7ti Před 15 dny +2

    മീനു കുടുങ്ങും ചങ്കരൻ രക്ഷിക്കും 😀😀😀😀😀

  • @sebastianpx9683
    @sebastianpx9683 Před 15 dny

    വർഗസമരം
    വിപ്ലവം
    തൊഴിലാളിവർഗ
    സർവാധിപത്യം
    അമേരിക്കൻ
    സാമ്രാജ്യത്വം
    ബൂർഷ്വാ-ഭൂപ്രഭു
    തുടങ്ങി എത്രയെത്ര
    ക്ലീഷേകളാണ്
    പൊതു ഇടത്തിൽനിന്ന്
    അപ്രത്യക്ഷമായത്.
    ഇടതുപക്ഷമെന്ന
    "വാതരോഗി"
    ഇപ്പോഴും ഞരങ്ങിയും
    മൂളിയും കൈകാലിട്ടടിക്കുന്നു.
    ഇപ്പോൾ ചിന്തിക്കുന്ന ജനങ്ങൾക്ക്
    ഒരുപക്ഷമേയുള്ളു...
    മനുഷ്യപക്ഷം...

  • @jomon1986
    @jomon1986 Před 11 dny

    കിറ്റ് കൊടുത്ത് ഒതുക്കാം😂

  • @vmr3698
    @vmr3698 Před 15 dny +2

    വക്കീല്‍ സാറേ you too Brutus 😂😂😂😂😂

  • @manoharkt1967
    @manoharkt1967 Před 15 dny +3

    പൊന്നൂരുക്കുന്നിടത് ഈ ജോസഫ്, സി മാത്യുവിന് എന്തു കാര്യം?

  • @sivadasanMONI
    @sivadasanMONI Před 15 dny

    👌👌👌👌

  • @suluc2913
    @suluc2913 Před 15 dny +1

    Mukesh sir nde 2nd wife nu 2024 march thudangi interview. Avar orikal paranju maduthu ethra njan pratheekshichilla. 🙏🙏

  • @user-mp3mi2mf5f
    @user-mp3mi2mf5f Před 13 dny

    മുകേഷിനും Pv അൻവറിനു ഒക്കെ നിയമസഭയിൽ എത്ര അറ്റെൻ റ്റസ് ഉണ്ട്.

  • @SreekumarannairThankappannair

    രാജിവെച്ചു പുറത്തു പോകൂ, മുകേഷേ.

  • @user-ju9jq4xf8w
    @user-ju9jq4xf8w Před 15 dny

    Well said Jayashankar ji..i too assume Mukeah will resign in 3 days

  • @kuriakosejoseph8298
    @kuriakosejoseph8298 Před 15 dny

    Let us all march to Trivandrum

  • @kumarankayyur9289
    @kumarankayyur9289 Před 15 dny +2

    പക്ഷേ കോടതി ജ്യാമ്യം അനുവദിച്ചു ജയശങ്കർ ഇളിഭ്യനായി.!

  • @jayasreenayar6409
    @jayasreenayar6409 Před 15 dny

    ഒന്നിനും കൊള്ളാത്ത എംഎൽഎ
    സിനിമാ നടൻ
    നല്ല ഭർത്താവ് അല്ല
    നല്ല അച്ചൻ അല്ല
    നല്ല എംഎൽഎ അല്ല
    പിന്നെ എങ്ങനെയാണ് ഒരു നല്ല
    ജനപ്രതിനിധി
    ആവാൻ കഴിയും
    അവന് ജനങ്ങളുടെ കാശ്
    കൊടുത്ത്
    ഒന്നിനും കൊള്ളാത്ത ജനപ്രതിനിധി ആക്കി വെക്കണം മാർക്സിസ്റ്റ് പാർട്ടി
    കഷ്ട്ടം കഷ്ട്ടം കഷ്ട്ടം പാർട്ടി യുടെ ഗതി കേട്

  • @Milano1384
    @Milano1384 Před 15 dny +1

    Will Modi act on this. Hope Stalin will not turn his face.❤.. Why Rahulji & Priyanka did not react. Will see who among these people will show their courtesy and courage. The real women friendly leader can be spotted.
    മോദി ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമോ. സ്റ്റാലിൻ മുഖം തിരിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.❤.. എന്തുകൊണ്ട് രാഹുൽജിയും പ്രിയങ്കയും പ്രതികരിച്ചില്ല. ഇവരിൽ ആരാണ് മര്യാദയും, ധൈര്യവും, കാണിക്കുന്നതെന്ന് നോക്കാം. യഥാർത്ഥ സ്ത്രീ പക്ഷ പ്രവർത്തനം.

  • @user-qi4jz4jn1q
    @user-qi4jz4jn1q Před 15 dny +1

    Sankarum undo very good nalla partner 4th position

  • @mohammedkunju1806
    @mohammedkunju1806 Před 15 dny +1

    LDF ന് എന്ത്ധാ ർമികത.

  • @Crazymama919
    @Crazymama919 Před 15 dny

    Unfortunately, these film stars are the role models for millions.

  • @girijaravindrannambiar4980

    ഗോവിന്ദൻ മാഷ് ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ വക്കീൽ സർ? അങ്ങേരുടെ ഒരു ഒച്ചപ്പാടും ഇപ്പോൾ കേള്കാറില്ലല്ലോ?

  • @NaseervpVp
    @NaseervpVp Před 15 dny +1

    ചങ്കരൻ നിനക്ക് എപ്പോ ആണ് നിനക്ക് കാര്യം ഉണ്ടായിട് ഉള്ള

  • @suluc2913
    @suluc2913 Před 15 dny +1

    Jayasankar sir, ningal churchayil appozhum oru partye aim vechu samsarikkum. Erikunna channelukarkum sir num theri. Asianetinu kuttam ozhinju samayam ella. Oru 2 week sir num akathirikkam. 🙏🙏

  • @GNN64
    @GNN64 Před 13 dny

    Mukesh CLEAN
    EP OUT..😂 😂 😂 😂

  • @santhoshpc1741
    @santhoshpc1741 Před 15 dny +2

    ചാനൽ കാണാൻ ആരും ഇല്ല 😢😢😢😢

  • @Rainbow-r5j
    @Rainbow-r5j Před 15 dny +1

    ഇത് എൽദോസ് കുന്നപ്പള്ളിക്കും m വിൻസെന്റിനും ബാധകമല്ലേ ചങ്കരാ 😂

  • @suluc2913
    @suluc2913 Před 15 dny +1

    Sir barikunna partyude kuttam ano MLA mar ororutharum 2 um 3 um arinju vivaham chilar ariyatha bandhangalum.

  • @remasansathyan3664
    @remasansathyan3664 Před 15 dny +1

    വന്നല്ലോ മൂന്നു പൂമാനങ്ങളും ദണ്ഡ ചോറുകൾ

  • @sje8830
    @sje8830 Před 15 dny +1

    രാഷ്ട്രീയത്തിൽ മാമാപ്പണി ആകും മുകേഷിന്റെ ജോലി . സജി ചെറിയാനും ഇതിന്റെ ഉപഭോക്താവാകും അത് പോലെ പലരും . കഴിച്ചിട്ടു ഇറക്കാനും വയ്യ ...അതാ അവസ്ഥ

  • @rahmathv6488
    @rahmathv6488 Před 15 dny

    Prathi enn parayunnavar raji വെക്കണം

  • @nagarajans36
    @nagarajans36 Před 14 dny

    സിദ്ദിഖ് രഞ്ജിത്ത് ഇവർ രണ്ടുപേരും M L A മാർ ഒന്നും അല്ലല്ലോ മുകേഷ് M L A ആണ് ജനപ്രതിനിധി ആണ്

  • @ajithaprasanthprasanth8560

    മുകേഷിന് നല്ല തൊലി കാട്ടിയാണ്. ആ തൊലിയിൽ ചൊറി വന്നാലേ ഇനി രാജി വെയ്ക്കൂ..

  • @Vibgior10
    @Vibgior10 Před 12 dny

    CPM ന് പറ്റിയ ആളാണ് മുകേഷ്.

  • @pradeebk8696
    @pradeebk8696 Před 15 dny +2

    kammikal navodhana thirakkilanu

  • @NOUFUVKD
    @NOUFUVKD Před 15 dny +1

    😀😀

  • @jabir4272
    @jabir4272 Před 15 dny

    മുകേഷിനെ മന്ത്രി ആക്കുക. പ്രതിപക്ഷനേതാവ് രാജിവയ്ക്കുക 😂

  • @chillncool9881
    @chillncool9881 Před 15 dny +1

    😂😂😂ninne aakiyaloooo chakaraaa

  • @JagadeeswaranJagadeeswaran-s7n

    വഴിപിഴച്ച എൽദോസ് കുന്നപ്പിള്ളി രാജിവെക്കണ്ടേ

  • @sujanapalts204
    @sujanapalts204 Před 15 dny +2

    Vaa.ellam.untallowo...

  • @jomonjoseph9747
    @jomonjoseph9747 Před 15 dny

    Ullathu paranj

  • @nanukuttangovindan
    @nanukuttangovindan Před 15 dny +1

    HE IS A MLA. MERE WASTE,
    WHAT SERVICE HE IS RENDERING ?. IT'S BETTER TO RESIGN AND LEAVE THE POSITION. HIS FAMILY BACK
    GROUND IS ALSO VERY BAD.

  • @VinodV-lt8hn
    @VinodV-lt8hn Před 11 dny

    F

  • @sasidharanpillai2432
    @sasidharanpillai2432 Před 15 dny

    Keralam Ella kaaryattilum mun pandhiyil alle

  • @adershkattachira4120
    @adershkattachira4120 Před 15 dny +8

    പീഡനം കോൺഗ്രസ്‌ 2 സിപിഎം 1😂
    എൽദോസ് കുന്നംപള്ളിൽ
    എം വിൻസെന്റ്
    എം മുകേഷ്

  • @K4kaadan
    @K4kaadan Před 15 dny

    adv jay ullondan asianet ratingil onnamath

  • @monishapanicker155
    @monishapanicker155 Před 15 dny

    Ummen chandy sir ne orkkunnunnu

  • @AjeshKaliyath
    @AjeshKaliyath Před 15 dny

    മുകേഷ് ഭൂമിക്കു ഭാരം 😂😂

  • @worldwatch5440
    @worldwatch5440 Před 15 dny

    Vena george dos not asking for any thing 😅

  • @user-cn5rq6xw2v
    @user-cn5rq6xw2v Před 14 dny

    Kollam kaar kuthumbool aloochkanam😂

  • @yoonusyoonus2147
    @yoonusyoonus2147 Před 13 dny

    മുകേഷ് ഒപ്പ് തിന്നിട്ടുണ്ടെങ്കിൽ തീർച്ചയായും വെള്ളം കുടിക്കും അത് നമുക്കെല്ലാവർക്കും അറിയാം പക്ഷേ അതിനീ മൊണ്ണൻ വക്കീലിന്റെ സാരോപദേശം വേണോ?

  • @purushothamanjayaprakash22

    Mukesh valerey decent ayia manushnanu , Mukesh nu oru 76 vayasu parayum varilley?

  • @thampiabraham
    @thampiabraham Před 13 dny

    Onnu poyinada Niten mare

  • @shanavashaneefa6262
    @shanavashaneefa6262 Před 15 dny

    പേരിൽ തെറ്റ് പറ്റിയിട്ടില്ല "മൂ ഊക്കേഷ് "