Shalem rajan varunnoru dhonikal ശാലേം രാജൻ വരുന്നൊരു ധ്വനികൾ Song by PCNAK 2023 Choir

Sdílet
Vložit
  • čas přidán 15. 07. 2023
  • Shalem rajan varunnoru dhonikal ശാലേം രാജൻ വരുന്നൊരു ധ്വനികൾ Song by PCNAK 2023 Choir
    Shalem rajan varunnoru dhonikal
    Desamengum muzhangidunnu
    Sodara nee orungeeduka lokam veruthiduka
    Vegam gemichiduvan vanil parannu pokan
    1 Veeshuka ee thottathinullil
    Jeevayavi pakrneeduvan
    Jeevanulla pattu paduvan sakshi cholluvan
    Doothariyippan sabhaunaruvan-Shalem..
    2 Kristhu-veerar unarnnu sobhippan
    Sakthiyayoru vela-cheyuvan
    Kakshitham idichu kalaka snehathalonnika
    Visvasam koodatte melum dairiam nalkatte-Shalem..
    3 Albhuthangal adayalangalal
    Sathya-sabha velippedunnu
    Bhuthangal alari odunnu puthu bhasha kelkunnu
    Kushta rogam marunnu janam onnu cherunnu-Shalem..
    4 Deepetikal theliyichu-kolvin
    Enna pathram kavinjidatte
    Sobhayulla kootarodothu per vilickumpol
    Vanil pokuvan orungi nilkum njan-Shalem..
    ശാലേം രാജൻ വരുന്നൊരുധ്വനികൾ
    ദേശമെങ്ങും മുഴങ്ങിടുന്നു
    സോദരാ നീ ഒരുങ്ങീടുക ലോകം വെറുത്തീടുക
    വേഗം ഗമിച്ചീടുവാൻ വാനിൽ പറന്നുപോകാൻ
    1 വീശുക ഈ തോട്ടത്തിനുള്ളിൽ
    ജീവയാവി പകർന്നിടുവാൻ
    ജീവനുള്ള പാട്ടുപാടുവാൻ സാക്ഷിചൊല്ലുവാൻ
    ദൂതറിയിപ്പാൻ സഭയുണരുവാൻ;- ശാലേം…
    2 ക്രിസ്തുവീരർ ഉണർന്നു ശോഭിപ്പാൻ
    ശക്തിയായൊരു വേലചെയ്‌വാൻ
    കക്ഷിത്വം ഇടിച്ചുകളക സ്നേഹത്താലൊന്നിക്ക
    വിശ്വാസം കൂടട്ടെ മേലും ധൈര്യം നൽകട്ടെ;- ശാലേം…
    3 അത്ഭുതങ്ങൾ അടയാളങ്ങളാൽ
    സത്യസഭ വെളിപ്പെടുന്നു
    ഭൂതങ്ങൾ അലറി ഓടുന്നു പുതുഭാഷ കേൾക്കുന്നു
    കുഷ്ഠരോഗം മാറുന്നു ജനം ഒന്നുചേരുന്നു;- ശാലേം…
    4 ദീപെട്ടികൾ തെളിയിച്ചുകൊൾക
    എണ്ണപ്പാത്രം കവിഞ്ഞിടട്ടെ
    ശോഭയുള്ള കൂട്ടരോടൊത്തു പേർ വിളിക്കുമ്പോൾ
    വാനിൽപോകുവാൻ ഒരുങ്ങിനില്ക്കും ഞാൻ;- ശാലേം…

Komentáře • 1