Pulari poo pole chirichum... നിനക്കായ്,...

Sdílet
Vložit
  • čas přidán 24. 10. 2020
  • beautiful song of Sithara..

Komentáře • 33

  • @vijayanac9527
    @vijayanac9527 Před rokem +5

    മനോഹരമായ ശബ്ദം, മ്യൂസിക് ഗംഭിരം, ശോകം വിതറുന്ന ഈ പാട്ടിനു വീഡിയോ വളരെ നന്നായിട്ടുണ്ട്. I enjoy the song.

  • @balachandranVm-ur1kz
    @balachandranVm-ur1kz Před měsícem

    Beautiful 🌹

  • @sukumarant3255
    @sukumarant3255 Před rokem +4

    Super Sitharaa

  • @footbalpranthan
    @footbalpranthan Před 2 lety +8

    ഇത്രയും നല്ല പാട്ട് അടുത്തെങ്ങും കേട്ടിട്ടില്ല

  • @kbmuraleedharan9453
    @kbmuraleedharan9453 Před rokem +1

    നഷ്ട സ്വർഗങ്ങളെ സ്വപ്നം കാണുന്ന, വിരഹ വേദന കരഞ്ഞു തീർത്തു പാടി കഴിയുന്ന പെൺകുട്ടിയ കുറിച്ച് ഒന്ന് ഓ ർക്കാ തിരിക്കാൻ കഴിയില്ല.

  • @manjujayakumar8888
    @manjujayakumar8888 Před 2 lety +4

    തുമ്പപൂ പോലെ സുന്ദരം ❤️❤️❤️🥰🥰🥰🥰🥰🥰

  • @dileepkumarkumar1079
    @dileepkumarkumar1079 Před 2 lety +3

    👌 വരികൾ

  • @AbdulKareem-uu4kc
    @AbdulKareem-uu4kc Před 2 lety +8

    തുമ്പപ്പൂ എന്ന ഗാനത്തിൻ്റെ മറുപാട്ട് ആണൊ.

  • @meeraashokan2440
    @meeraashokan2440 Před rokem +5

    പാട്ട് സൂപ്പർ.... വിഡിയോ ശോകം

  • @thulasirajal8337
    @thulasirajal8337 Před 2 lety +2

    Super. And. Sweet. Song. Nice. Vioce. 💋

  • @JOSEPO-xp9pr
    @JOSEPO-xp9pr Před rokem +1

    wow... wonderful..

  • @sunilkumar-ip1zd
    @sunilkumar-ip1zd Před 2 lety +2

    അതി സുന്ദർ

  • @Bijulal555
    @Bijulal555 Před rokem

    Nalla song nalla feel

  • @mullabeevi6723
    @mullabeevi6723 Před rokem

    ഇഷ്ടം മനോഹരം

  • @malathigovindan3039
    @malathigovindan3039 Před rokem +1

    Song🎵 super❤

  • @sukumariamma2405
    @sukumariamma2405 Před 2 lety +2

    സൂപ്പർ

  • @ranjitmadhavan3630
    @ranjitmadhavan3630 Před 2 lety +2

    Super song

  • @unnikirishna9206
    @unnikirishna9206 Před 2 lety +2

    മനോഹരം

  • @vinukezzhalvinukeezhal8931

    Bast 🎵🎵songs

  • @gtha630
    @gtha630 Před 10 měsíci

    Edhu ragam based song aanu

  • @ashin3259
    @ashin3259 Před rokem +2

    🥰🥰🥰🥰

  • @saritharajan2923
    @saritharajan2923 Před rokem

    Super

  • @sudhisudhi2064
    @sudhisudhi2064 Před 2 lety +2

    Edara paadiyirikane

  • @sheejavs412
    @sheejavs412 Před 2 lety +1

    👌👌👌👍👍👍👍👍🌷🌷

  • @ramachandranp1146
    @ramachandranp1146 Před 2 lety +2

    Best song..

  • @vimalkumarkadavantharavima415

    ഈ പാട്ടിനോട് നിങ്ങൾക്കു വളരെ ഇഷ്ടമുണ്ടെന്നറിയാം എന്നാലും പറയാതെ വയ്യ. വളരെ മോശം വിഡീയോ ഇട്ട് ഈ പാട്ടു നശിപ്പിക്കല്ലേ

    • @sheejaps3782
      @sheejaps3782 Před 2 lety +5

      You are correct 👍 Pakshe, chilappozhokke ratri kaalangalil vedanikkunna chinthakalil pettu Njanum ethu pole Veettu muttathu nadakkarundu....

  • @hari1955ak
    @hari1955ak Před rokem

    ഒരാൾ വെറുതെ ടെറസിൽ നടന്ന് മുഖത്തെ എന്തെങ്കിലും
    എക്സ് പ്രഷൻ ഉണ്ടോ എന്ന് പോലും അറിയാത്ത ഒരു വീഡിയോ അല്ല ഈ പാട്ടിന് ചേരുന്നത്. ഹൃദയത്തെ തൊടുന്ന ഒരു പാട്ടായത് കൊണ്ട് ഒരു പാട് പ്രാവശ്യം കേട്ടുകൊണ്ടിരിക്കുന്ന പാട്ടാണിത്.

  • @manjugr7246
    @manjugr7246 Před rokem +2

    വീഡിയോ ബോർ.