5.2 amplifier with speakers and subwoofer

Sdílet
Vložit
  • čas přidán 27. 08. 2024
  • in this video i am giving a detailed review of my own hometheatre system
    5.2 amp
    100w per ch *6
    220wper ch *2
    high power amp
    for details contact 9747869572 watsapp only
    #amp #5.2amp #technicalevolution #subwoofer #jbl #sony #infinity

Komentáře • 376

  • @wooferbass9753
    @wooferbass9753 Před 4 lety +45

    പോളിയാണ് bro ആംപ്ലിഫൈർ , subwoofer എന്നൊക്കെ പറഞ്ഞ എനിക്ക് ഭയങ്കര ഇഷ്ടമാ bro യുടെ system കലക്കി എനിക്കും സിനിമ കാണുമ്പോഴും, പാട്ട് കേൾക്കുമ്പോഴും നല്ല വോളിയത്തിൽ വേണം

    • @njangandharvan3127
      @njangandharvan3127 Před 4 lety +10

      ഞാനും sub ഭ്രാന്തൻ....

    • @stalinkylas
      @stalinkylas Před 4 lety +2

      ചുമ്മാ sound അല്ല. Full sound വെച്ചാലും ബുദ്ധിമുട്ടില്ലാതെ roomil ഇരുന്നു സംസാരിക്കാനും കേൾക്കാനും കഴിയുന്നത് ആരിക്കണം audio system. 👍

    • @anoopkuzhimana1710
      @anoopkuzhimana1710 Před 4 lety

      Bro enthu vilayund 5.1 amb

    • @PRAVEENKMe
      @PRAVEENKMe Před 4 lety +3

      എനിക്കും ഒടുക്കത്തെ സൗണ്ട് വേണം

  • @satheeshsatheesh6560
    @satheeshsatheesh6560 Před 4 lety +75

    ഇതു പോലെ. ആരും മനസ്സിൽ. ആകുന്ന പോലെ പറഞ്ഞ് തരില്ല. ഇങ്ങനെ വേണം അ വ ത ര ണം''

  • @renjith_97
    @renjith_97 Před 4 lety +6

    അടിപൊളി Speakers,Amplifier configuration ,പിന്നെ RCA cables , Toroidal ട്രാൻസ്‌ഫോർമർ ഒക്കെ സൂപ്പർ ആയിട്ടുണ്ട്

  • @kannampallym
    @kannampallym Před 4 lety +3

    No doubt he is enthusiastic and hard working to achieve efficiency on his hobby with music system and sound engineering. Keep it up. Good luck my friend.

  • @sajanjohn1136
    @sajanjohn1136 Před 4 lety +6

    Super,,, bro
    ഞാനും,,, നല്ല Sound ഇഷ്ടപ്പെടുന്ന ഒരാളാണ്,,, താങ്കളുടെ,,, Amp ഉം Speakr set up ഉ0,,,, Super

  • @suneshpr5423
    @suneshpr5423 Před 4 lety +18

    ഇതുപോലെ ഒന്ന് ready ആക്കണം എന്നാ എന്റെ ആഗ്രഹം.

  • @SarathmohanCJ
    @SarathmohanCJ Před 4 lety +21

    Tv വച്ചിരിക്കുന്ന ജനലിന്റെ ഗ്ലാസ്സിൽ ബ്ലാക്ക്‌ പെയിന്റ് അടിക്കുകയോ, sunfilm സ്റ്റിക്കർ ഒട്ടിക്കുകയോ ചെയ്യുന്നത് നല്ലതായിരിക്കും. അങ്ങനെ ചെയ്താൽ tv ലെ വീഡിയോ കുറച്ചുകൂടെ നനന്നാകും... പിന്നെ കാണുന്നവന്റെ കണ്ണിനും നല്ലതാണ്.

  • @ajithev3416
    @ajithev3416 Před 4 lety +3

    ഇപ്പോൾ ആംപ്ലിഫൈ്റ്കളെ കുറിച്ച് ഒരു പാട് youtub channels ഉണ്ട് അതിൽ നിന്നെല്ലാം വ്യത്യസ്ത മായി കാര്യങ്ങൾ വ്യക്തമായും കൃത്യമായും ഏതൊരു സാധാരണക്കാരനും മനസിലാകുന്ന രീതിയിൽ present ചെയ്യുന്നത് താങ്കൾ മാത്രമാണ് ഈ ഒരു മേഖലയിൽ താങ്കൾക്ക് കൂടുതൽ കൂടുതൽ നേട്ടം കൈവരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു Iam Ajith from Pala

    • @techzone9209
      @techzone9209 Před 4 lety

      Audio സിസ്റ്റംസ് ഇഷ്ടമാണോ, എന്റെ channel ഒന്ന് visit ചെയ്യൂ.

  • @arunmonc.t5214
    @arunmonc.t5214 Před 4 lety +6

    കേൾക്കേണമെങ്കിൽ ഇങ്ങനെ വേണം കേൾക്കാൻ... ഈ വലിയ സ്റ്റേഡിയത്തിൽ ഒക്കെ ഗാനമേള നടക്കുമ്പോൾ അവിടെപ്പോയി അങ്ങനെ നോക്കിനിൽക്കും... ഓഡിയോ സിസ്റ്റത്തിലേക്ക്... പൊളിച്ചു ബ്രോ... ഇത് ഏതാണ്ട് അതിനടുത്ത് എത്തിയിട്ടുണ്ട്... അപ്പൊ ഇനി പാട്ടു കേൾക്കേണം എന്നു തോന്നുമ്പോൾ അങ്ങു വരും.... അല്ലപിന്നെ...

    • @technicalevolution9887
      @technicalevolution9887  Před 4 lety +1

      😊😊

    • @bossbabyy427
      @bossbabyy427 Před 4 lety +2

      Bro 2 ennam ullo nte vittil 2 8inch tower pinne 4 jbl sub box athil 2ennam ported open box 2 ennam vachu chettane haramanengil 4 ennam vachu kelkkunna njano

    • @arunmonc.t5214
      @arunmonc.t5214 Před 4 lety +1

      @@bossbabyy427 കൊടും ഭീകരൻ...

  • @LusciousLechu-cu7zb
    @LusciousLechu-cu7zb Před rokem

    Roomil dark colour paint use cheythu nokku, floor budget friendly aaettulla carpet, walls-il A3 size paper il eshttamulla posters vechu nokku..
    Ambient light.......
    Full length curtain main thing dark colour or double layer..
    Aaha pwoli aaerikkum

  • @faisalpv317
    @faisalpv317 Před 4 lety +1

    പാട്ട് കേൾക്കുമ്പോൾ മിനിമം സൗണ്ട് ലും സിനിമ കാണുമ്പോൾ കുറച്ചു സൗണ്ടിലും കേൾക്കണം അതാണ് എനിക്ക് ഇഷ്ടം

  • @alwinaudiosujithlal4793
    @alwinaudiosujithlal4793 Před 4 lety +4

    Hello, bro sub filter Lm324nu pakaram Ne5532, ic, 3nos Ulla filter use cheyythal foot drum beat kittum, lm 324ill bass guitar voice aanu kooduthal, kittuka, try cheyythu nokkane, just for a suggestion, ok bro have nice day

  • @leafpotz5918
    @leafpotz5918 Před 4 lety +5

    ഒരു രക്ഷയുമില്ല അടിപൊളി സെറ്റ്. Bass സൂപ്പർ

  • @rishaanR
    @rishaanR Před 4 lety +61

    മാസ്സ്.... ഇവിടെ ഒരു jbl 1500 വാങ്ങിയതിന് കേൾക്കാത്ത ചീത്ത ഇല്ല.

    • @ajithev3416
      @ajithev3416 Před 4 lety +2

      Jbl ന് ഏത് amplifier ആണ് ഉപയോഗിക്കുന്നത്

    • @aslamps3709
      @aslamps3709 Před 4 lety +3

      Njn sony xplod

    • @user-ii2zv3ou6j
      @user-ii2zv3ou6j Před 3 lety

      Jbl 1300

    • @danielhuxley4357
      @danielhuxley4357 Před 3 lety

      You all probably dont care but does anyone know of a method to get back into an instagram account..?
      I was dumb lost the password. I appreciate any help you can offer me

    • @angeloaugustus1016
      @angeloaugustus1016 Před 3 lety

      @Daniel Huxley Instablaster :)

  • @josephpt2318
    @josephpt2318 Před rokem +2

    എന്നെപ്പോലെ അസ്സൽ വട്ടൻ ..!!! മ്യൂസിക് പ്രാന്തൻ...!!😂🙃😍

  • @npmrashi6378
    @npmrashi6378 Před 4 lety +1

    Subwoofer ന്റെ box എങ്ങനെ ഉണ്ടാക്കുക? അതിനുള്ളിൽ എങ്ങനെഒക്കെ ചെയ്താലാണ് കൂടുതൽ sound കിട്ടുക?

  • @shijincp1675
    @shijincp1675 Před 2 lety +1

    Chettan poliya👍👍👍

  • @sarathkumars2465
    @sarathkumars2465 Před 4 lety +3

    7.1 channel analog amplifier.
    100 Watts per channel ( speakers)
    250 Watts for Subwoofer.
    Separate channel volume control , master volume control and Bass adjustment.
    How much it's cost?
    Planning to connect with PC with 7.1 output

    • @ajinsam3485
      @ajinsam3485 Před 4 lety

      Wow....my dream specification ...me too planning to connect with lap using a external sound card device. 7.1 output

  • @akshaythomas7297
    @akshaythomas7297 Před 4 lety +3

    Super video. ടിവിയിൽ നിന്ന് എന്ത് വഴിയാണ് ഔഡിയോ ഔട്ട്പുട് amplifire ലേക്ക് കണക്ട് ചെയ്തത്

    • @technicalevolution9887
      @technicalevolution9887  Před 4 lety +1

      Njan rca anu use chyunnath tvyil optical or coax illa pinne ullath hdmi arc anu

    • @akshaythomas7297
      @akshaythomas7297 Před 4 lety

      Ok

    • @ajinsam3485
      @ajinsam3485 Před 4 lety

      RCA വഴി output എടുത്താൽ 5.1 or 7.1 കിട്ടുമോ ? വെറും sterio അല്ലെ കിട്ടു ? സംശയം ആണേ ...കൊല്ലരുത് 🙏

  • @aslamps3709
    @aslamps3709 Před 4 lety +2

    Wowww...headfone vekkumbo quality pacca ayit ariyunnu...💕💯

  • @Anujmj
    @Anujmj Před 4 lety +3

    Headset.il kelkkumbol thanne വിറയ്ക്കുന്ന ബാസ് ആണല്ലോ 🙄🥰🥰

  • @rawfinder1509
    @rawfinder1509 Před 4 lety +17

    ഈ കാണിച്ച ജനലുകൾ ഉള്ള ഇത്ര ചെറിയ റൂമിൽ ഈ സ്പീക്കേഴ്സിന്റെ നല്ല ഒരു hi quality പെർഫോമൻസ് 5.1 changing ൽ ആസ്വദിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ആ T V ചെറുതാക്കൻ കാണിച്ച logic ഓഡിയോ ക്കും ബാധകം ആണ്.

    • @technicalevolution9887
      @technicalevolution9887  Před 4 lety +3

      Sarikm aa system aa roomilekk chythathalla bro vere room und kure koody maattangal varuthy aa roomilekk shift chyum

  • @ajeeshthaadikaran9858
    @ajeeshthaadikaran9858 Před 4 lety +3

    ഈ work cheyyan vilichal varumo bro veettil (kollam)

  • @rajeshbtsol
    @rajeshbtsol Před rokem +1

    Good video but not responding when we call

  • @manuela.s5164
    @manuela.s5164 Před 4 lety +1

    Amplifier kolloam pakshea subwoofer cheruthayi patharunnu sound koottumbol bakki Allam super👍👍

  • @jinoyjose8743
    @jinoyjose8743 Před 2 lety +2

    Chetta Nan oru amplifier set vangan oder koduthu 5.1 prologic2 Dolby dts anu.sub Rockford 12 inch . amp RMS 350 watts.nan ethu TV vanganam orupadu expensive allatha nalla oru TV ethaanu ollathu.dollby file okkey support avunnathu.pinney Nan sub change cheyyano atho Rockford thanney mathiyo.enikku adichupolichu song okkey vekkan anu ishtam . Rockford satisfying akuoo pls reply

    • @technicalevolution9887
      @technicalevolution9887  Před 2 lety +1

      Lg 32 inch nokku
      Sub infinity primus or jbl 1300 edkku
      Rockford wats koravanu

    • @jinoyjose8743
      @jinoyjose8743 Před 2 lety

      @@technicalevolution9887 infinity nalla rate akilley JBL 1300 rate ippo ethrayaanu

    • @technicalevolution9887
      @technicalevolution9887  Před 2 lety

      @@jinoyjose8743 infinity jbl okke same rate anu bro 5600 okke akum

    • @jinoyjose8743
      @jinoyjose8743 Před 2 lety

      @@technicalevolution9887 🥵

    • @jinoyjose8743
      @jinoyjose8743 Před 2 lety +2

      @@technicalevolution9887 budget oru preshnam anu eni Rockford ayittu thanney munpottu pokaam allandu veray vazhi ella

  • @marsugaming1694
    @marsugaming1694 Před 2 lety +1

    Car speaker etha use cheyune and rate

  • @aswinanish6850
    @aswinanish6850 Před 4 lety +1

    Car stereo, car amplifier, bass tube ഇതെല്ലാം വീട്ടിൽ connect ചെയ്യാൻ എത്ര ampere output വേണം? ഇങ്ങനെ കണക്ട് ചെയ്യാം?

  • @Bipinbinoy
    @Bipinbinoy Před 4 lety +3

    Njan first comment 😍😍

  • @Jayarajdreams
    @Jayarajdreams Před 4 lety +1

    Stk or MOSFET is better for subwoofer ?

  • @jeromejoseph41
    @jeromejoseph41 Před 4 lety

    Nice

  • @sabareeshkc8871
    @sabareeshkc8871 Před 4 lety +1

    ഹെഡ് ഫോൺ വെച്ച് കേട്ടപ്പോ പൊളി സാനം

  • @sobinkr3381
    @sobinkr3381 Před 4 lety +3


    intro poliyanutta☺,,

  • @audiophile8699
    @audiophile8699 Před 4 lety +2

    Massive bro

  • @sakkeersakkusakkeersakku9684

    Bro...ഞാൻ സ്പീക്കർ കണ്ട് അന്തം വിട്ടു... 🤪🤪🙇🙇🙇

  • @sajeeshparameswaran2802
    @sajeeshparameswaran2802 Před 4 lety +12

    ഇത്ര സ്‌പീകറും 2 sub ഉം വെച്ച് പാട്ട് വെച്ചാ വീട്ടിൽ ഉള്ളവർ ഒന്നും പറയില്ലെ അകെ ബഹളം അകില്ലെ

    • @technicalevolution9887
      @technicalevolution9887  Před 4 lety +23

      No bro no problem here ivde ella veetukarum nalla high volume pattu vakkunnavara oru mutual understanding il ang pokunnu😜

    • @gopikuttanc7444
      @gopikuttanc7444 Před 4 lety +2

      Super ayittondu.. especially surround speakers 👍👍

  • @nidhinfrancis3422
    @nidhinfrancis3422 Před 4 lety +1

    Ella videosum kanarund... adipoli aatta... #TE😎 ഇഷ്ട്ടം

  • @Bipinbinoy
    @Bipinbinoy Před 4 lety +2

    Head phone vachu video kandu sound ntea quality annittu thannea super ayitundu sadrna pala subwoofer working videosum kanditundu eanna athil subwoofer ntea sound quality ariyan pattillarunu

    • @technicalevolution9887
      @technicalevolution9887  Před 4 lety +3

      Nalla mic allarnnu bro allenkil kure koodi pakka ayitt kittyene

    • @Bipinbinoy
      @Bipinbinoy Před 4 lety

      @@technicalevolution9887 super ayitundu eppo thannea

  • @krishna_vr_f0rtysix375
    @krishna_vr_f0rtysix375 Před 4 lety +1

    സംഭവം കിടുക്കിയിട്ടുണ്ട് , എനിക്കും അങ്ങനെതന്നെ , പാട്ട് ആയാലും , സിനിമ ആയാലും #ഒച്ച വേണം, ഇല്ലേ ഒരു ഗും ഉണ്ടാവില്ല.. ബ്രോ പിന്നെ ഒരു സംശയം ഉണ്ട് - പാട്ട് ഇട്ടേക്കുമ്പോ #സൗണ്ട് റൂമിന് വെളിയിൽ പോകാതിരിക്കാൻ എന്തേലും ടിപ്പ് ഉണ്ടോ ?

  • @christygabrial8026
    @christygabrial8026 Před 4 lety +1

    Sub pwolichu kidu bass pinney roomil ichiri echo kooduthal ano enu oru doubt

  • @tastesandvlogs5826
    @tastesandvlogs5826 Před 4 lety

    Cristal clear 👍👍👍👍👍

  • @navasnaz3022
    @navasnaz3022 Před 4 lety +1

    Super ayitund bro

  • @prashanths6211
    @prashanths6211 Před 4 lety +4

    4ohm സ്‌പീക്കർ എന്തിനാണ് 8ohm ആയിട്ടു മാറ്റുന്നത്.4ohm ആയിട്ടു തന്നെ amp set ചെയ്താൽ ഇപ്പോൾ കിട്ടുന്നതിനേക്കാൾ volume സൗണ്ട് quality കിട്ടുമല്ലോ.

  • @aslamps3709
    @aslamps3709 Před 4 lety +1

    Ingne kashtappett ahmp undakunathinekalum nallath brand made ahmp aayit vangicha matheelle..? Car l oke ulla sony explod oke.. Angne olla ahmp n etra akum rate... Oru 4 speakrs m oru jbl 1200 m work cheyyikkan??..

    • @technicalevolution9887
      @technicalevolution9887  Před 4 lety +1

      Bro sony amp veettil vakkan padanu car amp proper wrk kittanamenkil ampere venam

  • @mishalchandha6308
    @mishalchandha6308 Před 4 lety +1

    Totel price plz

  • @mrmanuramachandran
    @mrmanuramachandran Před 4 lety

    videos kollaam..easy to understand.bro..sorround boxes nte dimensions share cheyyaan pattumo.orennam ondaakki nokkaan aanu..athu secret aano..

  • @PAudio_
    @PAudio_ Před 4 lety +3

    Ente ponno ormipikkalle ponne! Njn kettathane ithil. Bro de roominte window glass oke crack aayi ithinte volume kootiyit😀

  • @krvishnukannan9972
    @krvishnukannan9972 Před 4 lety

    Super ithu padikanamennu agrahamund

  • @TechTalks476
    @TechTalks476 Před 4 lety

    Super mass bro...really super.
    # Nice work with great finishing!!
    # Well explained!!
    സാധാരണ assembled amp തുറന്നു നോക്കിയാൽ ആകെ messed up ആയിരിക്കും. നിങൾ നന്നായി ചെയ്തിട്ടുണ്ട് (y). അത്രയും ഓവൽ സ്പീക്കർ തന്നെ ധാരാളം അല്ലേ? :P സബ് ന്റ് ആവശ്യം ഉണ്ടോ!!!

  • @Bipinkumar-vx7pk
    @Bipinkumar-vx7pk Před 3 lety

    Kidu👌

  • @akashcpy819
    @akashcpy819 Před 4 lety +1

    Athil kannicha 5.1 amp cabin evidanna kittuka

  • @dcompany123
    @dcompany123 Před 4 lety +2

    Bro jbl 1200 W *car* sub veettil use cheyyan pattille...

  • @jayakumarv5231
    @jayakumarv5231 Před 2 lety

    Etrayum set cheyyunnatinu entu chilavayi

  • @sujithstanly6798
    @sujithstanly6798 Před 4 lety +1

    Thanks Broo 👍👍👍👍👍

  • @ajithcmry9559
    @ajithcmry9559 Před 4 lety

    Nice...👌
    Aaa Sub vacha Box evdenna vangikan kittuka??

  • @shanjose1389
    @shanjose1389 Před 3 lety +1

    Bro ethil tv il ninnu varunath sterio output alle 5.1 channel sound ee tvil ninnu kittumo? Tv il ninnu eath cable aan home theatre il connect chythirikkune? Hdmi arc support chyumo?

    • @technicalevolution9887
      @technicalevolution9887  Před 3 lety

      Hdmi arc edth digital audio separate chyum

    • @shanjose1389
      @shanjose1389 Před 3 lety

      @@technicalevolution9887 appo 5.1 channel sound egne kittum?

    • @technicalevolution9887
      @technicalevolution9887  Před 3 lety

      @@shanjose1389 hdmi arc to 5.1 coverter kittum 5.1 mix ulla file play chythal 5.1 ayitt thanne out kittum

  • @nisamudeen6333
    @nisamudeen6333 Před 4 lety +1

    ആദർശ് അടിപൊളി

  • @soloviper8757
    @soloviper8757 Před 4 lety +1

    Amplifier ചെയ്തു kodukkunnundo
    500 watts.

  • @abhi1764
    @abhi1764 Před 4 lety +2

    Windo gls ഒന്നും ആയില്ല എന്റെ vtl ഉള്ള gls എല്ലാം potti പിന്നെ ഞാൻ use ചെയ്‌തില്ല

  • @laisonsimethy1134
    @laisonsimethy1134 Před 4 lety

    പൊളി വീഡിയോ congrats...

  • @KamaruAk
    @KamaruAk Před 4 lety +6

    വീട് പോളിയാതെ നിൽക്കുന്നത് ഭാഗ്യം

  • @fridaymatineee7896
    @fridaymatineee7896 Před rokem +1

    Bass മാത്രം അല്ല sound. Clarity bass വേണം തിയേറ്റർ പോലെ

    • @technicalevolution9887
      @technicalevolution9887  Před rokem

      Depends but budjet matters... But theatre il alla bro quality pa series anu thatre speakers studio series vachu nalla budjettil veettil set chythal thats best👌

  • @bad_captain_1885
    @bad_captain_1885 Před 3 lety +2

    Bro amplifierin ethraya

  • @bennarendran7196
    @bennarendran7196 Před 4 lety

    Chettayi nalla home theater athe anu intex ano zebronics ano

  • @rickgrimes8576
    @rickgrimes8576 Před 4 lety +1

    പൊളി സാനം 👌👌👌👌👌

  • @anand9501
    @anand9501 Před 4 lety +3

    Cost plss bro rplyy????

  • @bipinkundara753
    @bipinkundara753 Před 4 lety

    Toroidal transformers 2 piece ayittu Available ano ?

  • @technologyteam6894
    @technologyteam6894 Před 4 lety +1

    Soundex
    subwoofer review please

  • @__monster__babs__390__7
    @__monster__babs__390__7 Před 4 lety +1

    Bro oru 5.1 assemble chaytha amplifieril 5 car speaker kodithittu nalla ochayil vachal quality undakumooo???????????

  • @pradheeshpc1466
    @pradheeshpc1466 Před 4 lety +1

    Super

  • @akhilaskumar7225
    @akhilaskumar7225 Před 2 lety

    അടിപൊളി ഇത് ചെയ്യാൻ എത്ര price ആകും bro

  • @Noufal860
    @Noufal860 Před 3 lety

    Bro jbl 5.1 amplifieril basstube connect cheyyan okkumo.?1200 watts inte basstube aan...2 tuttorum vekkanm aa amplifieril ninn thanne..enik ithine kurichonnum ariyilla atha choyikkunne

  • @technologyteam6894
    @technologyteam6894 Před 4 lety +1

    😍😍😍 super

  • @viralvideo8419
    @viralvideo8419 Před 4 lety +2

    Ethu nerittu kettittu kili poya njn 🤯

  • @haneeshvh
    @haneeshvh Před 4 lety

    Turrioid available aaano?.
    Marketil?

  • @abilashpg9813
    @abilashpg9813 Před 4 lety +1

    കലക്കി സൂപ്പർ

  • @ajr1417
    @ajr1417 Před 4 lety

    എന്റെ അടുത്ത 100 w per channel ഉള്ള 2.1 amplifireഉണ്ട്. അതിനുപറ്റിയ ഒരു ടവർ സ്പീക്കർ ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അപ്പോൾ അതിലേക്ക് വേണ്ട woofer speker, midrange, tweeter എന്നിവയുടെ wഒന്ന് പറഞ്ഞു തരുമോ pls

  • @sinujohnson1745
    @sinujohnson1745 Před 4 lety +1

    Harman kardon avr 70 enganeyundu

  • @sakkeersakkusakkeersakku9684

    Hai.. brother.. എനിക്കും താങ്കളെ പോലെ പാട്ട് നല്ല സൗണ്ടിൽ അടിച്ചു പൊളിക്കണം.. എന്റെ സംശയം പാട്ട് കേൾക്കാൻ. 2.1.. നല്ലത്..??? അതെ.. 5.1..നല്ലത്..????? Plze Rpl. 🙇🙇🙇🙇🙇🙇🙇

  • @sachu__aghorie6510
    @sachu__aghorie6510 Před 4 lety +1

    Broyy അടിപൊളി 😍😍

  • @nachu786786
    @nachu786786 Před 7 měsíci +1

    available ano

  • @sreevisakhklm8601
    @sreevisakhklm8601 Před 4 lety +1

    Shakthi board shanthi eletronics ninnano vagiyath?

  • @gokul5856
    @gokul5856 Před 4 lety +1

    Kidu

  • @abhilashkaruvarakundu4684

    ബ്രോ ഈ റൂമിൽ ഇരിക്കാറുണ്ടോ കർണ്ണപടലം പൊട്ടിപ്പോകില്ലേ ഭാവിയിൽ പ്രോബ്ലം വരും

  • @sanuworks140
    @sanuworks140 Před 4 lety

    42.0.42 8A 27.0.27 10A oru transfomeril vaint cheyan pattumo.angine engil athinte price ethra varum?

  • @subhashnt9776
    @subhashnt9776 Před 4 lety

    Windoyil led eganeya fittu cheythathu onnu parajhu tharumo

  • @Hari-vt8jg
    @Hari-vt8jg Před 4 lety +1

    Polichu chetta

  • @renjith2362
    @renjith2362 Před 4 lety +1

    Machane room poliyanallo

  • @PRAVEENKMe
    @PRAVEENKMe Před 4 lety

    സൗണ്ട് changing കിട്ടുമോ. തിയേറ്റർ effect ഉണ്ടാകുമോ

  • @rakeshnath9213
    @rakeshnath9213 Před 2 lety

    5000/-priceൽ ബഡ്ജറ്റ് amp undakan pattumo car speker kodukan sadikumo

  • @petercs7073
    @petercs7073 Před 3 lety

    Please price range

  • @radhakrishnaksd85
    @radhakrishnaksd85 Před 4 lety

    1000 w JBL sub ethra wattage nde amplifier use cheiyyam ende kayyil ulladh Kenwood nde 400 w max aanulladh adh koduthal sub karinj pogumo?

  • @adarsh9336
    @adarsh9336 Před 4 lety +1

    Pwoli

  • @mathewcj2224
    @mathewcj2224 Před 4 lety

    ജെബിഎൽ സബ് ബോക്സിനുള്ളിൽ പഞ്ഞി വെച്ചിട്ടുണ്ടോ, പഞ്ഞി വയ്ക്കുമ്പോൾ സബൂഫർ പിൻവശം വരെ വരുന്ന വിധം വയ്ക്കണോ?

  • @ajithev3416
    @ajithev3416 Před 4 lety +1

    കിടിലൻ

  • @vishnuarjun1249
    @vishnuarjun1249 Před 4 lety +1

    Chetta centre channel 4 speaker connect cheythath parallel ayy ayirikkumallo appo total impedance change akille appo amp stable akumo

    • @technicalevolution9887
      @technicalevolution9887  Před 4 lety +1

      Center 2ch und bro 3 stk ic anu so centernu njan 2 ch edthu ennitt oro ch ilum 2 spkr vach 8ohmsil kodthu

    • @vishnuarjun1249
      @vishnuarjun1249 Před 4 lety

      Pinne ee preampum poweramp adupichu vecharunne ithrem wire waste akath illarunnallo

    • @technicalevolution9887
      @technicalevolution9887  Před 4 lety +1

      @@vishnuarjun1249 sthalam illarnnu bro atha njan 2 idath vachath

  • @shijinshijin7230
    @shijinshijin7230 Před 4 lety +1

    Ethe same ablifire enik cheyth tharumo RS ethrayannu paranjal deelakamayirunnu.njn e model ablifire nokununde

  • @gopusajeendranath9486
    @gopusajeendranath9486 Před 4 lety +2

    price എത്ര ആണ്????

  • @ashiyousafyousaf307
    @ashiyousafyousaf307 Před 4 lety +1

    Etupole vetil set cheyunatinu eklam koodi etra cost varum