Pentas / 20+ varieties /care and propagation / home garden / മഴയത്തും വെയിലത്തും പൂക്കൾ കിട്ടാൻ

Sdílet
Vložit
  • čas přidán 4. 06. 2021
  • This video features more than 20 varieties of Pentas plants, it's care and propagation. This video taken from the home garden of Reena Shaji, Malaparamba, Kozhikode.
    #pentas #homegarden #raincare #pentasvarieties #pentasplant #floweringtips

Komentáře • 325

  • @sujababylatha5205
    @sujababylatha5205 Před 3 lety +18

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ചെടി 🥰

  • @peacegardenvlogs3917
    @peacegardenvlogs3917 Před 3 lety +2

    Penthas മനോഹരം kollam

  • @salmakp1446
    @salmakp1446 Před rokem

    Wow. Lovely garden

  • @sreesaram2972
    @sreesaram2972 Před 3 lety +1

    Beautiful flowers

  • @SanthoshKumarP12345
    @SanthoshKumarP12345 Před rokem +1

    What a lovely garden 🙏

  • @ajipaul1162
    @ajipaul1162 Před 3 lety

    Useful information, thank u n congrts dear💐💐

  • @shiduscorner7086
    @shiduscorner7086 Před 3 lety +1

    അടിപൊളി ആയിട്ടുണ്ട് എന്റെ കയ്യിലും കുറച്ചു ഉണ്ട്

  • @shobhanac7537
    @shobhanac7537 Před 3 lety +1

    ബ്യൂട്ടിഫുൾ

  • @hasinabacker
    @hasinabacker Před 3 lety

    Thanks a lot

  • @joenoeljohn5115
    @joenoeljohn5115 Před 3 lety +1

    Suuper Collections 👍👍👍👍

  • @rajitharajmohan865
    @rajitharajmohan865 Před 3 lety

    Beautiful 😍😍🤩

  • @binduc8997
    @binduc8997 Před 3 lety

    Super collections.

  • @bindhubindhu8537
    @bindhubindhu8537 Před 3 lety

    വളരെ നല്ല വീഡിയോ ,നല്ല Presentation .കുറച്ച് നാടൻ verity എൻ്റെ അടുത്ത് ഉണ്ടായിരുന്നു.

  • @mallusorganicworld2419

    Beautiful✨❤

  • @sujathakanattukarakrishnan823

    Very good information.

  • @jinsyvipin5399
    @jinsyvipin5399 Před 2 lety

    Enik orupadu like...

  • @sudhavinod9281
    @sudhavinod9281 Před 2 lety

    സൂപ്പർ 👌👌👌

  • @jayasreesuresh2466
    @jayasreesuresh2466 Před 3 lety

    Super collections

  • @naveenarose976
    @naveenarose976 Před 3 lety

    Super👍

  • @mummu.s_kitchen
    @mummu.s_kitchen Před 3 lety +5

    Pentas ഇത്രയധികം collection ആദ്യമായിട്ടാണ് കാണുന്നത്
    ചെറിയ വീഡിയോ വലിയ ഗാർഡൻ ഒത്തിരി ഇഷ്ടപ്പെട്ടു..
    ഇതെല്ലാം main tain ചെയ്യുന്നതെങ്ങിനെ?💯
    👍🌷🌷🌷🌷🌷🌷

  • @malinikr1572
    @malinikr1572 Před 3 lety +1

    നല്ല അവതരണം

  • @sumitharosegardening
    @sumitharosegardening Před rokem

    Nice, super mam

  • @myterracegarden1067
    @myterracegarden1067 Před 3 lety +1

    Omg so beautiful flowers 👏👏👏👏👌👌👌👌

  • @jincybenny7330
    @jincybenny7330 Před 3 lety

    Super 👌

  • @kalamanoj1162
    @kalamanoj1162 Před 3 lety

    Super 😍

  • @suja1932
    @suja1932 Před 2 lety

    എനിക്ക് ഒത്തിരി ഇഷ്ടാ ഈ ചെടി... എനിക്ക് 3കളർ ഉണ്ട്

  • @vjkmrp1
    @vjkmrp1 Před 3 lety

    Very useful vedio

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg Před 2 lety +1

    നല്ല ഭംഗി. ഒരു പാട് ഇഷ്ടം ആയി. എനിക്ക് വളരെ ഇഷ്ടം ആണ്. അഞ്ചു കളർ എന്റെ കൈയിൽ ഉണ്ട്

  • @silvishaji9574
    @silvishaji9574 Před 3 lety

    Beautiful

  • @mychoicebyaneesa3882
    @mychoicebyaneesa3882 Před 3 lety +1

    My favourite plant. Ende kayyil 6 colours und😍😊

  • @sebinjijo690
    @sebinjijo690 Před 3 lety +1

    👌👌

  • @ranib7453
    @ranib7453 Před 3 lety +1

    .valya care onnum illelum nannayi valarunna ishtam pole pookal tharunna chedi 👍 I have 2 types

  • @jayamani92
    @jayamani92 Před 3 lety

    Super

  • @sinipgeorge6945
    @sinipgeorge6945 Před 3 lety +3

    Beautiful.......😍😍😍😍

  • @hasinabacker
    @hasinabacker Před 3 lety +2

    Innu ee plantine kurichu aalochichatheyullu engineyanithine paricharikkendathennu. Luckily u came with very good detailed information about it. I feel so happy. Bcos this flower is so beautiful one & ithinte different colours ullathayi kandappol ere santhosham. Nale nhan ee plantsinte koode thanneyayrikkum. Thanks a lot dear

  • @lnshasworld3536
    @lnshasworld3536 Před 3 lety

    Super 👍👍👍👍 cheachi

  • @kalpanaperiyasamy6229
    @kalpanaperiyasamy6229 Před 3 lety +2

    Very nice where can I buy these plants

  • @ambujakshiv6434
    @ambujakshiv6434 Před 3 lety

    സൂപ്പർ

  • @rithuslibrary5209
    @rithuslibrary5209 Před rokem

    സൂപ്പർ 🥰🥰

  • @SunilRaj-qo7ly
    @SunilRaj-qo7ly Před 3 lety

    Nice..

  • @minimini2178
    @minimini2178 Před 3 lety

    അടിപൊളി

  • @rinumathew1356
    @rinumathew1356 Před 3 lety

    👍

  • @MaryKurian-ri9uw
    @MaryKurian-ri9uw Před měsícem

    oru hormone illathayum oru valam
    Idathayum nannayittu valarum.

  • @shifinshifin2460
    @shifinshifin2460 Před 3 lety

    👍👍👍

  • @sibygeorge8621
    @sibygeorge8621 Před 2 lety

    👍👍❤

  • @sibygeorge8621
    @sibygeorge8621 Před 3 lety

    Beautiful..

    • @shajicjfca
      @shajicjfca  Před 3 lety

      Thank you

    • @jus4327
      @jus4327 Před 3 lety

      @@shajicjfca sale undo mam

    • @shajicjfca
      @shajicjfca  Před 3 lety

      ചിലതിൻ്റെ stem cut ചെയ്യാൻ ഉണ്ട്. Rooted onnum ഇല്ല

  • @hasinabacker
    @hasinabacker Před 3 lety

    Iniyum ithupolethe information thannu kondirikkane

    • @shajicjfca
      @shajicjfca  Před 3 lety

      Sure. എൻ്റെ experience share ചെയ്യാൻ സന്തോഷം

  • @nimisham1599
    @nimisham1599 Před 3 lety

    അടിപൊളിയായിട്ടുണ്ട് എന്റെ അടുത്തും ഉണ്ട്‌ കുറച്ചു കളർ

  • @naturehub4920
    @naturehub4920 Před 3 lety +1

    കൊള്ളാം

  • @manumadhavm2738
    @manumadhavm2738 Před 3 lety

    Ithine arithechy enna nhangalde nattil parayune

  • @salysebastian5186
    @salysebastian5186 Před 3 lety

    Enikum venam

    • @shajicjfca
      @shajicjfca  Před 3 lety

      തരാം
      Pls whatsapp 9496286224

  • @raseebaabnash6835
    @raseebaabnash6835 Před 2 lety

    എനിക്കു ഏറ്റവും ഇഷ്ടം ഉള്ള ചെടി

  • @hasinabacker
    @hasinabacker Před 3 lety

    Very useful informationanu chechy ivide vidhadeekarichirikkunnathu. Enikku oru paadu ishtamulla poochediyanu pentas. Oru 5 colours ente gardenil undu. Balki colours collect cheyyananu ente adutha shramam. Chechi parayu evidunnu kittumennu. Chechiyude veedevideyanu? Chechi ee plants evidunnanu vangiyathu?

    • @shajicjfca
      @shajicjfca  Před 3 lety

      ഞാൻ Kozhikode ആണ്. എൻ്റെ കയ്യിൽ കട്ട് ചെയ്യാൻ ഉള്ളത് തരാം. Pls whatsapp 9496286224.
      ഞാൻ രണ്ടു വർഷം കൊണ്ട് പല പല nurseryikalil നിന്നും collect ചെയ്തതാണ്

  • @clara-kh6gc
    @clara-kh6gc Před 2 lety

    എന്റെ കൈയ്യിൽ 5 colours ഉണ്ട് ...

  • @ajcreations8677
    @ajcreations8677 Před 3 lety +1

    Suuper❤️❤️❤️

  • @lnshasworld3536
    @lnshasworld3536 Před 3 lety

    Stay connect

  • @shobhanac7537
    @shobhanac7537 Před 3 lety +2

    എന്റെ അടുത്തും കുറെ കളർ ഉണ്ട്.

  • @semmababusemmababu6845
    @semmababusemmababu6845 Před 3 lety +1

    സൂപ്പർ 👍

  • @lathikakuniyil7097
    @lathikakuniyil7097 Před 3 lety

    സൂപ്പറായിട്ടുണ്ട്. എൻ്റെ കൈയ്യിൽ 4 കളർ മാത്രമേ ഉള്ളൂ. നല്ല പൂക്കളാണ്

  • @crazyvloger3565
    @crazyvloger3565 Před 3 lety

    Ethinu vithundavum ne adyayitta arejaa.. But ethuvara kanditillaa

    • @shajicjfca
      @shajicjfca  Před 3 lety

      പൂവ് കൊഴിഞ്ഞു കഴിഞ്ഞാൽ അതിൽ ഉണ്ടാകും. ശ്രദ്ധിച്ചു നോക്കിയാൽ കാണാം

  • @KeralaHomeGarden
    @KeralaHomeGarden Před rokem

    Mam.njan thangalude video kandu. Manoharam. Ente kayyil violet colour mathramullu. Available colours ayachu tharan patrumo.pls. reply.

    • @shajicjfca
      @shajicjfca  Před rokem

      Prune ചെയ്ത് നിർത്തിയതാണ്. Cut ചെയ്യാൻ സമയം എടുക്കും.

  • @Malayaleeupscaspirant
    @Malayaleeupscaspirant Před 2 lety

    My favorite sale ndo

  • @badushaashraf9067
    @badushaashraf9067 Před 2 lety +1

    Chachi anaa rooti hoormon please Ripley

    • @shajicjfca
      @shajicjfca  Před 2 lety

      ഞാൻ ചിരട്ടകരി ആണ് ഉപയോഗിക്കുന്നത്

  • @hafisworld5001
    @hafisworld5001 Před 3 lety

    Enikk white oyich ella coloursum venayirunn njan kannur kuthuparambilan

    • @shajicjfca
      @shajicjfca  Před 3 lety

      ഉള്ളതിൻ്റെ cuttings തരാം. മഴ വന്നതിനു ശേഷം cuttings നട്ടാൽ വേഗം വേരു പിടിക്കും.

  • @raseenahareesh6856
    @raseenahareesh6856 Před 3 lety

    നല്ല video എൻ്റെ കൈയ്യിൽ 4 കളർ ഉണ്ട്

  • @bijosam1852
    @bijosam1852 Před 3 lety

    Hi chechi nannayittund.ethrayum varieties aadhayamayittanu kanunnath.othiri ishattapettu.chedikal venamennundu.njan contact cheytholam.god bless you

  • @sheikhaskitchen888
    @sheikhaskitchen888 Před 3 lety

    നല്ല ഒരു വീഡിയോ സബ് ചെ യ്തു ഉണ്ട് സുപർ

  • @hidakitchen9345
    @hidakitchen9345 Před 2 lety

    Illatha chedi tharumo

  • @jimpaulgeorge6182
    @jimpaulgeorge6182 Před 3 měsíci

    Ippol available aano

  • @sharafunnisamk4275
    @sharafunnisamk4275 Před 3 lety

    Nalla colours adipoli sale undo

    • @shajicjfca
      @shajicjfca  Před 3 lety

      Cut ചെയ്യാൻ എല്ലാ കളറും ഉണ്ടാകില്ല

  • @sherlyboban4621
    @sherlyboban4621 Před 6 měsíci

    Evideyanu stham?

  • @sasikalauv9610
    @sasikalauv9610 Před 3 lety +20

    അധികമാരും Pentas നെക്കുറിച്ച് വീഡിയോ ചെയ്തു കണ്ടിട്ടില്ല.വളരെ നന്നായിരിക്കുന്നു. Sale ഉണ്ടോ റീന

    • @shajicjfca
      @shajicjfca  Před 3 lety

      ചിലതിൻ്റെ stem cut ചെയ്യാൻ ഉണ്ടാകും. Rooted ഒന്നും ഇല്ല

    • @jitheshkakkad8040
      @jitheshkakkad8040 Před 3 lety

      Enikum venam sayi ludo

    • @justrelax9964
      @justrelax9964 Před 3 lety +2

      @@shajicjfca stem cuttings തരുമോ ? എല്ലാം വേണ്ട . 4 Colors ente കയ്യിലുണ്ട്. white, red, Dark Pink, light Pink ente കയ്യിലുണ്ട്.

    • @seemakannan4631
      @seemakannan4631 Před 3 lety +2

      സെയിൽ ഉണ്ടോ? വീടെവിടെയാ ചേച്ചി

    • @nazilak3302
      @nazilak3302 Před 3 lety

      Sale undo? Cuttings tharaamo.

  • @sheejajoseph9024
    @sheejajoseph9024 Před 3 lety +1

    Good video.Leaf, yellow colour akunath enthukonda?

    • @shajicjfca
      @shajicjfca  Před 3 lety +1

      വേരിന് fungal infection ആകാനാണ് സാധ്യത. വെള്ളം കെട്ടി നിന്നാലും fungal infection ഉണ്ടായാലും ഇല മഞ്ഞ ആകാൻ സാധ്യത ഉണ്ട്.
      ആൻ്റി fungal powder വെള്ളത്തിൽ മിക്സ് ചെയ്ത് സ്പ്രേ ചെയ്യുക കുറച്ച് ചുവട്ടിലും ഒഴിച്ചു കൊടുക്കുക. വെള്ളം കെട്ടിക്കിടക്കുന്നുണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കിൽ അത് ഒഴിവാക്കി കളയുക

    • @sheejajoseph9024
      @sheejajoseph9024 Před 3 lety

      @@shajicjfca thanks for ur valuable rply.onion peels thilapichu vellam ozhichu koduthal patumo.epol shop ellallo.

  • @lathikamohandhas3038
    @lathikamohandhas3038 Před rokem

    Plantinte leaf manjalikunnathu enthukondanu?

    • @shajicjfca
      @shajicjfca  Před rokem

      ചിലപ്പോൾ വെള്ളം കൂടിയത് കൊണ്ടാകും അല്ലെങ്കിൽ ഫംഗൽ ഇൻഫെക്ഷൻ ആകാം. വെള്ളിച്ചയോ മീലി bugo ഇലയിൽ ഉണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കിൽ മാണിക്ക് 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് സ്പ്രേ ചെയ്തു കൊടുക്കുക. ചട്ടിയിലാണ് നിൽക്കുന്നത് എങ്കിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടോ എന്ന് നോക്കുക.

  • @remenikesavan4949
    @remenikesavan4949 Před 2 lety

    Pentas eppol sale ndo?

  • @manjub6588
    @manjub6588 Před 3 lety

    Beautiful, Any sale ?

    • @shajicjfca
      @shajicjfca  Před 3 lety

      ഉള്ളത് തീർന്നു. ഇനി ആകണം

  • @sheejakannan760
    @sheejakannan760 Před rokem

    വളരെ മനോഹരം 😍കട്ടിങ് തരുമോ. എനിക്ക് രണ്ടു കളർ മാത്രമേ ഉള്ളു

  • @rafimuhammad974
    @rafimuhammad974 Před 5 měsíci

    Hi Kure collection undairunnu😊. Veed mariyapol erekure poi. Ipol sale undo. Othiri ishtam ee plants ❤.

    • @shajicjfca
      @shajicjfca  Před 5 měsíci

      Chedikal kurachu. Eppol bougain villae, adinium, orchid collections only. No sales

    • @shajicjfca
      @shajicjfca  Před 5 měsíci

      Chedikal kurachu. Eppol bougain villae, adinium, orchid collections only. No sales

  • @sameerarahim2753
    @sameerarahim2753 Před 3 lety

    Kozhikode evideya.....

    • @nishibabiju
      @nishibabiju Před 3 lety

      Super. Sale ഉണ്ടോ. Malaparamba എവിടെയാണ്. Mob. No. തരുമോ

  • @manumadhavm2738
    @manumadhavm2738 Před 3 lety +1

    Stem ayach tharwo chechy

    • @greengarden7270
      @greengarden7270 Před 2 lety +1

      Aa ayachu tharam czcams.com/users/shortsBGQsjPEYqE0?feature=share

  • @divyamani871
    @divyamani871 Před 2 lety +1

    Sale undo. Malaparamp evideya chechi veed?njaan ferok aanu.

    • @greengarden7270
      @greengarden7270 Před 2 lety +1

      Aah sale cheyyund plnts ningllkk venoczcams.com/users/shortsBGQsjPEYqE0?feature=share

  • @roshinangelcherian9182

    Hi ma'am, very beautiful and maintained plants could you please send stem cuttings of all varities... I have only two...

    • @shajicjfca
      @shajicjfca  Před 3 lety

      All are not available. But I can give you cuttings of available ones. Pls whatsapp 9496286224

    • @jayasreemp2111
      @jayasreemp2111 Před 3 lety

      @@shajicjfcaso btful.. i hv only red wth me.. i need more colors.. pls answer

  • @silvishaji9574
    @silvishaji9574 Před 3 lety

    Place evida chedi vilpanakke undo

    • @shajicjfca
      @shajicjfca  Před 3 lety

      Kozhikode
      ചില colours
      sale ഉണ്ട്

  • @rajeshps2654
    @rajeshps2654 Před 8 měsíci

    ഇതിന്റന്റെ കട്ടിങ്സ് tharamo

  • @svhappypetals4274
    @svhappypetals4274 Před 3 lety

    👏👏👌👌😍🥰

  • @henadevaraj691
    @henadevaraj691 Před rokem

    Sale undo rate ethraya eniku ella colourum venam
    Voilet colour venda

  • @nainusgarden3171
    @nainusgarden3171 Před 3 lety

    Eath rooting hormonan ningal upayogikunnath

    • @shajicjfca
      @shajicjfca  Před 3 lety

      ഞങ്ങൾ ചിരട്ടക്കരി പൊടിച്ച് കുറച്ച് വെള്ളം ചേർത്ത് പേസ്റ്റ് ആക്കിയാണ് ഉപയോഗിക്കുന്നത്.

    • @gamermehdil9247
      @gamermehdil9247 Před 3 lety

      Ithinnu rooting hormoninte aavasyam illa

  • @athiraathira187
    @athiraathira187 Před 3 lety

    Chediyude അടിയിൽ വെള്ള പൂപ്പൽ പോലെ കാണുന്നു. ന്തു ചെയ്യണം

    • @shajicjfca
      @shajicjfca  Před 3 lety +1

      Meeli bug അല്ലെങ്കിൽ വെള്ളിച്ച ആയിരിക്കും. ഞാൻ മാനിക് എന്നൊരു കീടനാശിനി അഞ്ച് മില്ലി ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് സ്പ്രേ ചെയ്യാറുണ്ട്. അരമണിക്കൂറിനുള്ളിൽ എല്ലാം ചത്തു പോകുന്നതായി കാണുന്നുണ്ട്.

  • @dreamskannur6394
    @dreamskannur6394 Před rokem

    Pentas chedi salinu undo

  • @sheejamv8895
    @sheejamv8895 Před 2 lety

    Thanks for your valuable information. Ethellam hybrid ano? Hybrid nilathu nadan pattumo? Expecting your reply.

    • @shajicjfca
      @shajicjfca  Před 2 lety

      Hybrid plus Nadan ഉണ്ട്.
      ഹൈബ്രിഡ് അധികം height വെക്കില്ല. ചട്ടിയിലും നിലതും നടാം. ചട്ടിയിൽ നടുന്നത് ആണ് കൂടുതൽ നല്ലത്

  • @sherlyboban4621
    @sherlyboban4621 Před 2 měsíci

    Sale undo?

  • @sudhiraveendran4577
    @sudhiraveendran4577 Před 3 lety

    Ethra varsham aayus und e chedik

    • @shajicjfca
      @shajicjfca  Před 3 lety

      3-4 years. എൻറെ കയ്യിൽ മൂന്നു വർഷത്തിൽ കൂടുതലായ ചെടിയുണ്ട്. Prune ചെയ്തു നിർത്തിയാൽ നന്നായിട്ട് പൂക്കൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട്

  • @smiabi78
    @smiabi78 Před 3 lety

    I’m looking for Pentas...where is ur place?can I get plz.... pls can I come to Calicut nd collect?im from Kannur

    • @shajicjfca
      @shajicjfca  Před 3 lety +1

      Cut ചെയ്യാൻ ഉള്ളത് ഇനി 4 കോമൺ type mathrame ഉള്ളൂ. ബാക്കി തീർന്നു. ഇനി ആയി വരണം

    • @smiabi78
      @smiabi78 Před 3 lety

      @@shajicjfca could you plz msg me once it’s ready?may be after rainy season?

  • @salmuhaseena4611
    @salmuhaseena4611 Před 3 lety

    ENTE kayyil five itom undd.njan.oru nursariyil dark. Violet kandu.vaangiyilla ath ente manasil oru vedhanayaayi

    • @shajicjfca
      @shajicjfca  Před 3 lety

      സാരമില്ല. ഇനിയും vangamallo

  • @thresiammam7574
    @thresiammam7574 Před 6 měsíci

    Sale ഉണ്ടോ

  • @kunjachikunjachi6898
    @kunjachikunjachi6898 Před 2 lety

    വിൽക്കുന്നുണ്ടോ....

  • @jayasreemt2620
    @jayasreemt2620 Před 3 lety

    Nhan Kollam Punalur anu enicku pentas chediyude stems corier cheyamo rate paranjal google pay cheyam reply tharane

    • @shajicjfca
      @shajicjfca  Před 3 lety

      Cut cheyyan ഉള്ളത് തരാം

    • @shajicjfca
      @shajicjfca  Před 3 lety

      Pls whatsapp 9496286224

  • @floretvine254
    @floretvine254 Před 3 lety

    Lite pink oru pice rooted tharamo ? Njan Malappuram manjeri aan

    • @shajicjfca
      @shajicjfca  Před 3 lety

      Rooted ആയിട്ടില്ല

    • @floretvine254
      @floretvine254 Před 3 lety

      @@shajicjfca oru pice tharumo? Please cuttings aayalum mathi.

  • @sumachakkappan6304
    @sumachakkappan6304 Před 3 lety

    Cuttings yhatumo

  • @prabhajayan531
    @prabhajayan531 Před 7 měsíci

    വിൽപ്പനയുണ്ടോ, സ്ഥലമെവിടെയാ എനിക്ക് ഇത് ഒരുപാടിഷ്ടമാണ്. എന്റെ കൈയിൽ 3 കള്റേയുള്ളൂ

    • @shajicjfca
      @shajicjfca  Před 7 měsíci

      Sale ഇല്ല. ചെടികൾ കുറെ നശിച്ചു പോയി